Sancharam | By Santhosh George Kulangara | Punjab 04 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Santhosh George Kulangara | Sancharam | Malayalam | Punjab Himachal | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #india
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 68

  • @tosaysomething6775
    @tosaysomething6775 2 หลายเดือนก่อน +9

    കാലഹരണപ്പെട്ട ഒരു ചടങ്ങായി തോന്നുന്നു... ഏതോ ചവിട്ടു നാടകം കാണുന്ന പോലെ... സൗഹൃദം വേണ്ടിടത്ത് എന്നും തമ്മിലടിയെ കുറിച് ഓർമിപ്പിക്കുന്ന ഈ ചടങ്ങിനോട് വ്യക്തിപരമായി യോജിക്കാൻ കഴിയുന്നില്ല 🫤

  • @hariknr3025
    @hariknr3025 3 หลายเดือนก่อน +35

    സത്യം പറയാലോ കാണുമ്പോൾ ചിരി വരുന്നു

    • @josychirackal2869
      @josychirackal2869 3 หลายเดือนก่อน +2

      Komalitharam...paranjittu karyamilla

    • @prasanthvayalar7751
      @prasanthvayalar7751 3 หลายเดือนก่อน +3

      അതിന് ഇതു ninte അമ്മെനെ ആരെങ്കിലും പന്നുവാനോ ഇത്രയും ചിരിക്കാൻ

    • @pramodravindran6137
      @pramodravindran6137 3 หลายเดือนก่อน +2

      Ninakk enth kandappozha chiri vannee...

    • @hanandilbar
      @hanandilbar 11 วันที่ผ่านมา

      😂👌

  • @abhilashabhis9373
    @abhilashabhis9373 3 หลายเดือนก่อน +21

    പ്രകോപനം ഉള്ള ഈ സംഭവം നിർത്തുന്നത് നല്ലത് പതാക താഴ്തൽ ചടങ്ങ് ബഹുമാനപുർവ്വം ചെയ്താൽ നന്നായിരുന്നു 🙏😊

    • @kalippan.
      @kalippan. 3 หลายเดือนก่อน +5

      പോർക്കിസ്ഥാൻ തീവ്രവാദം നിർത്തട്ടെ, എന്നിട്ട് തീരുമാനിക്കാം

  • @studyhub8884
    @studyhub8884 3 หลายเดือนก่อน +12

    ഈ ജനങ്ങളുടെ ആവേശം ആണ് എല്ലാ പ്രതിസന്ധിയിലും ആ ബോർഡ്‌ ജോലി ചെയുന്ന ആളുകൾക്ക് പ്രചോദനം❤️ ഭാരത് മാതാ കീ ജയ് 🥰❤️

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 3 หลายเดือนก่อน +16

    കുൽഫി കച്ചവടക്കാരനോട് കയ്യിൽ ഗ്ലൗസ്‌ വാങ്ങിയിടാൻ പറയാമായിരുന്നു ‼️

    • @azhardeenBizap
      @azhardeenBizap 3 หลายเดือนก่อน +3

      നല്ലൊരു സ്പൂൺ ഉപയോഗിച്ചാൽ മതി...

  • @umeshbpm458
    @umeshbpm458 3 หลายเดือนก่อน +3

    ❤❤🙏
    അവിടെ അതിർത്തിയിൽ ഏറ്റവും നല്ല സ്മാർട്ടയിട്ടുള്ള പട്ടാളക്കാരെ ആയിരിക്കും വാഗ ബോഡറിൽ പോസ്റ്റു ചെയുക എന്ന് തോനുന്നു.എന്തായാലും ചില വിശേഷ ദിവസങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും മധുര പലഹാരം കൈമാറുന്നുണ്ടാകും. വൈകുന്നേരം പതാക താഴുതുമ്പോൾ അതിനു മുന്നേ യുള്ള പരേഡിൽ ആണ് നാം നമുടേതും അവർ അവരുടേതും ആയിട്ടുള്ള പരേഡ് അഭിയാസങ്ങൾ കാണിക്കുന്നത്.ഇതൊക്കെ ആണെങ്കിലും പകൽ സമയം ഗേറ്റ് ഭാഗം നിൽക്കുന്നവർ അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കാതിരികുമോ 😂.ചിലപ്പോൾ വീട്ടു വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ടാകും. സ്നേഹം വേറെ. യുദ്ധം വേറെ.
    ....
    അതാണല്ലോ കാർഗിൽ സമയം ഇരുഭാഗത്തും ഉള്ള വലിയ ഓഫീസർമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് എന്ന്.🙏🙏🙏

  • @pushpaprabhakaran5330
    @pushpaprabhakaran5330 3 หลายเดือนก่อน +13

    ഞാൻ ഇത്രയും കരുതിയില്ല. ഫ്ലാഗ് off ചടങ്ങിൽ യാതൊരു ബഹുമാനവും കൊടുക്കാതെ പ്രകോപനകരമായ രീതിയിലുള്ള ഈ പെരുമാറ്റം അത്ര നന്നായില്ല. എന്താണിത് സൂചിപ്പിക്കുന്നത്? നമ്മുടെ ശത്രുതാപരമായ സമീപനമാണോ, ഒരു സല്യൂട്ട് ആകാമായിരുന്നു, ഇതാണോ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത ? മോശമായിപ്പോയി, വളരെ മോശം.

  • @tonyjohn8020
    @tonyjohn8020 2 หลายเดือนก่อน

    Thanks dear SGK & team safari Tv👍🍁🌹🌸🌻🙏

  • @indiraep6618
    @indiraep6618 3 หลายเดือนก่อน

    ഞാൻ കഴിഞ്ഞ വർഷം പോയതാണ്. I love it.❤

  • @antonystephe
    @antonystephe 3 หลายเดือนก่อน +5

    Prakrithamaaya chadangukal

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 หลายเดือนก่อน +1

    Sancharam,favourite❤❤❤

  • @mercyaugustine2940
    @mercyaugustine2940 3 หลายเดือนก่อน +1

    Love India ❤❤❤

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 หลายเดือนก่อน +3

    Nadakam

  • @Ihsan.Malayil
    @Ihsan.Malayil 3 หลายเดือนก่อน +1

    അടിപൊളി 👌👌👌

  • @anandng385
    @anandng385 2 หลายเดือนก่อน

    Very good

  • @cisftraveller1433
    @cisftraveller1433 3 หลายเดือนก่อน +5

    ഇപ്പോഴത്തെ പഞ്ചാബികൾക് ഒരു ദേശ് സ്നേഹവും ഇല്ല. എല്ലാം ഡ്രഗ്സ്,liquir അഡിക്ട്. പിന്നെ കലിസ്ഥാൻ സ്നേഹ വിും😮😮

    • @kalippan.
      @kalippan. 3 หลายเดือนก่อน

      ഖേരളോം ഇതേ പാതയിലാണ്, വിഘടനവാദികൾ തല പൊക്കുന്ന കാലം വിദൂരമല്ല..

  • @chirakkalthodi
    @chirakkalthodi 2 หลายเดือนก่อน

    പഴയ കപൂർത്തല നാട്ടുരാജ്യത്തെ കുറിച്ചും ,കപൂർത്തല രാജാക്കന്മാരെ കുറിച്ചും പറയാമായിരുന്നു ....

  • @noushad2777
    @noushad2777 3 หลายเดือนก่อน +1

    👍👍👍🎉

  • @aneesh6108
    @aneesh6108 3 หลายเดือนก่อน

  • @ibrahimkappil8832
    @ibrahimkappil8832 2 หลายเดือนก่อน

    Sanjarathilkanda.virthiillatha rajiyam
    Namude India aanu.karandukambi
    Adiyloodeaayal.india nannavum

  • @sanalmp1281
    @sanalmp1281 3 หลายเดือนก่อน

    Attari boarder il aanu sarikkum Ulla parade

  • @tjjoseph2902
    @tjjoseph2902 3 หลายเดือนก่อน

    Falooda എന്ന വിഭവമാണ് കുൽഫിയുടെ കൂടെ കൊടുക്കുന്നത്

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 3 หลายเดือนก่อน +2

    Kabul to Rangoon(Via Delhi , Kolkotta), GT Road...One of the oldest and longest road in the world. Even before Roman roads.

  • @augustinekj9765
    @augustinekj9765 3 หลายเดือนก่อน

    👍🤚

  • @Anilkumar-kt1qi
    @Anilkumar-kt1qi 3 หลายเดือนก่อน +1

    ഇത് ആരാണ് വിവരണം... അനീഷ് അല്ല????

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 หลายเดือนก่อน +4

    Idhu porattu nadakam polundalo

  • @rajeshb2128
    @rajeshb2128 3 หลายเดือนก่อน +1

    1 അമ്മിണിക്കുട്ടൻ yt

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 3 หลายเดือนก่อน +2

    എന്തൊരു കുട്ടിക്കളി

  • @anwarkv5384
    @anwarkv5384 3 หลายเดือนก่อน +3

    പാകിസ്ഥാൻ പട്ടാളക്കാരനും ഇന്ത്യൻ പട്ടാളക്കാരനും എങ്ങനെ ഒരേ സമയത്ത് ഗേറ്റ് തുറന്നു?, രണ്ട് ടീമും Time പ്ലാൻ ചെയ്താണൊ കളി

  • @skariapothen3066
    @skariapothen3066 3 หลายเดือนก่อน

    War Dance

  • @pakkaran494
    @pakkaran494 3 หลายเดือนก่อน

    റംദ ഹോട്ടൽ മലയാളിയുടെയാണോ

    • @unitedindia4848
      @unitedindia4848 3 หลายเดือนก่อน

      Ramada.. Windham... അമേരിക്കൻ ഹോട്ടൽ

  • @udayank6425
    @udayank6425 3 หลายเดือนก่อน

    0o

  • @rajagopalnair7897
    @rajagopalnair7897 3 หลายเดือนก่อน +1

    Even now terrorism is gaining momentum in Punjab.

  • @tabasheerbasheer3243
    @tabasheerbasheer3243 3 หลายเดือนก่อน +11

    വൃത്തിയില്ലായ്മയാണ് ഇന്ത്യയിൽ വിദേശ സഞ്ചാരികൾ വരാത്തതിനു പ്രധാന കാരണം കുൽഫിക്കാരനും കടലേറ്റു കാരനും ഉദാഹരണങ്ങൾ മാത്രമാണ്

  • @Tramptraveller
    @Tramptraveller 3 หลายเดือนก่อน

    ❤❤❤

  • @lifeisbeautiful1985
    @lifeisbeautiful1985 3 หลายเดือนก่อน +9

    ഇന്ത്യാ രാജ്യത്തിന്റെ മുഖമുദ്രയായ അഖണ്ഡത, അഹിംസ, സഹിഷ്ണുത, മതേതര സ്നേഹം എന്നിവക്ക് ഈ പ്രകോപന പരേഡ് ഒരിക്കലും ഭൂഷണമല്ല.... 💯

    • @selvamselvam7021
      @selvamselvam7021 2 หลายเดือนก่อน +2

      ഇവൻ ഹാമസ് ആയിരിക്കും

  • @sajiminoushad9626
    @sajiminoushad9626 3 หลายเดือนก่อน +3

    മോശം

  • @ajithapk1098
    @ajithapk1098 3 หลายเดือนก่อน

    ❤❤❤

  • @abdulazeezazeez3954
    @abdulazeezazeez3954 3 หลายเดือนก่อน

  • @jeenas8115
    @jeenas8115 3 หลายเดือนก่อน

    ❤❤❤❤

  • @maheshushahari4582
    @maheshushahari4582 2 หลายเดือนก่อน

    Wagah ceremony showoff, spreading hatred in the name of patriortism.

  • @lepetitprince2188
    @lepetitprince2188 2 หลายเดือนก่อน

    ഇപ്പോളും പഞ്ചാബിൽ ഭിന്ദ്രൻവാലയ്ക്ക് നല്ല ആരാധകരുണ്ട്. ധാരാളം ട്രക്കുകളിലും ചുവരുകളിലും മറ്റും ഇയാളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്.

  • @ramakrishnan2388
    @ramakrishnan2388 3 หลายเดือนก่อน +1

    വട്ട്

  • @Shyaman7382
    @Shyaman7382 3 หลายเดือนก่อน +3

    ഇതും വെറും കൂലി ഇല്ലാ പണി. ഇവിടെ ഇതൊക്കെ നടക്കുമ്പോൾ 2 വർഷം മുനന്പുവരെ അതിർത്തിയാൽ നമ്മുടെ സൈനികർ മരിച്ചു വീഴുന്നുണ്ടായിരുന്നു

  • @dhyandeepprasanth5925
    @dhyandeepprasanth5925 3 หลายเดือนก่อน +1

    Wagah boarder closing ceremony time will change according to the season. 6 to 6.30 is the summer time. Winter it is in 4 to 4.30

  • @TalibTalib-xt9wy
    @TalibTalib-xt9wy 2 หลายเดือนก่อน

    ❤Ee chadang Aadyamayi🎉Kanunnu❤ AruBoran Chadng

  • @Smkksd
    @Smkksd 3 หลายเดือนก่อน +1

    ഇപ്പോൾ യാത്രയൊന്നും ഇല്ലേ
    എപ്പോഴും പഴയത് തന്നെയല്ലോ

  • @sureshsaga9070
    @sureshsaga9070 3 หลายเดือนก่อน +5

    ഇത് രാജ്യത്തിന്റെ ശൗര്യപ്രകടനമാണ്.ഏത് രാജ്യത്തിൻ്റെയായാലും സൈനികർക്ക് വേണ്ടത് ശൗര്യമാണ് അവരത് പ്രകടിപ്പിക്കുകയും ചെയ്യണം. സാധാരണക്കാർക്ക് ഇതൊന്നും ചെയ്യാനോ ചിന്തിക്കാനോ കഴിയില്ല.

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 3 หลายเดือนก่อน +1

    ❤❤❤❤❤❤

  • @aneesh6108
    @aneesh6108 3 หลายเดือนก่อน

  • @nijeshm1351
    @nijeshm1351 3 หลายเดือนก่อน

  • @lekshmiappukuttan108
    @lekshmiappukuttan108 3 หลายเดือนก่อน

    👌👍👏👏👏

  • @Karthika-n87
    @Karthika-n87 3 หลายเดือนก่อน +2

    സഞ്ചാരം ❤️👍🏻

  • @krishnamoorthy3815
    @krishnamoorthy3815 3 หลายเดือนก่อน

    Vande Mataram. Bharat matha ki Jai 🙏🙏🇮🇳🇮🇳🇮🇳

  • @naijusalam
    @naijusalam 3 หลายเดือนก่อน

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
    🧡🇮🇳🇮🇳ഭാരത്‌ മാതാ കീ....ജയ്.....🇮🇳🇮🇳🧡
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡