ഇത്തരം കാഴ്ച്ചകൾ സ്വപ്നങ്ങളിൽ മാത്രം.. ഇതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.. ധൈര്യ പൂർവ്വം എവിടെയും കയറി ചെല്ലും അവരുമായി ഇടപഴകും എല്ലാം വളരെ വ്യകതമായി പറഞ്ഞു തരുകയും ചെയ്യും.. സൂപ്പർ
🙏🏻 ❤ വളരെ മനോഹരവും ഹൃദ്യവുമായ ഒരു കാഴ്ച ❤️ സ്വന്തം നാടിനോടും ആ സംസ്കാരത്തോടും പ്രകൃതിയോടും ഇഴുകിച്ചേർന്നുള്ള ഇവരുടെ ആചരണങ്ങൾ കാണുമ്പോൾ വളരെ സന്തോഷവും ബഹുമാനവും തോന്നുന്നു 🙏🏻 ഇങ്ങനെയൊരു കാഴ്ച ഒരുക്കി തന്ന സഫാരി ചാനലിനോടും സന്തോഷ് സാറിനോടും വളരെ നന്ദി അറിയിക്കുന്നു🙏🏻
നമ്മുടെ സംസ്കാരം മാത്രം അല്ല, ഇവിടുത്തെ കൃഷികളും ജീവിതവും ഒക്കെ നശിപ്പിച്ചു. അവരുടെ കൂറ് വേറേ ഏതോ രാജ്യത്തുള്ള കാര്യങ്ങളോട് ആയതു കൊണ്ടാകാം. @@SajiSajir-mm5pg
ഇവരെ കണ്ട് പഠിക്കണം ഇതാണ് സംസ്കാരം, സ്വന്തം സംസ്കാരം ഇത് പോലെ നിലനിർത്താൻ ഭാരതത്തിലെ ജനങ്ങൾക്ക് കഴിഞ്ഞില്ല, വിദേശ സംസ്കാര കയ്യേറ്റവും കിരാതരായ വിദേശ രാജാക്കന്മാരും എല്ലാം തകർത്തു 😔
കലാബോധം ഇല്ലാത്തതിന് വിദേശികളെ പറഞ്ഞിട്ട് കാര്യമില്ല.. ഇവിടെ പൂജാരി മുണ്ട് മാത്രം ഉടുത്തു സാധപോലെ വരുന്നതും, ആളുകൾ പരമ്പരാഗത വേഷം കല്യാണത്തിന് ധരിക്കാത്തതും ഒക്കെ വിദേശികൾ കാരണം ആണോ.. കാവി മുണ്ട് ഉടുത്തു എല്ലാ ഇടപാടിനും പോകുന്നത് വിദേശികളുടെ കുഴപ്പം ആണോ?
ബാലിയില്‍ മാത്രമല്ല ഇന്തോനേഷ്യയുടെ പല ഭാഗങ്ങളിലും ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള നിരവധി ഹിന്ദു ക്ഷേത്രങ്ങളും ശിൽപ കലാരൂപങ്ങളും ഇന്തോനേഷ്യൻ ഗവണ്മെന്റിന്റെ മേൽ നോട്ടത്തില്‍ ട്രഡീഷണൽ ശൈലിയില്‍ തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്
വർഷങ്ങൾക്കു മുമ്പ് ബാലി episodes സഞ്ചാരത്തിൽ വന്നിട്ടുണ്ട് , അതെല്ലാം കണ്ട് ആ രാജ്യത്തോട് ബഹുമാനവും മതിപ്പും തോന്നിയിട്ടുണ്ട്. ഈ യാത്ര 2024 ൽ നടത്തിയാണ്😊🙏👌
എന്ത് മനോഹരമാണ് ഓരോ സ്ഥലങ്ങളും നെല്ലൊക്കെ ഒരേ ലൈൻ ആയിട്ട് കണ്ടിട്ട് കേരളം പോലെ തന്നെ ഉണ്ട് എന്തായാലും എത്ര മനോഹരം അഭിനന്ദനങ്ങൾ സന്തോഷ് സാർ എത്ര കണ്ടിട്ടും കൊതി മാറുന്നില്ല
2000 വരെ വയലിൽ കൃഷിയും പുരയിടത്തിൽ വെട്ടും കിളയുമൊക്കെയുണ്ടായിരുന്ന നമ്മുടെ കേരള ഗ്രാമം പോലെ തോന്നി എനിക്ക് ബാലീ വീഡിയോ കണ്ടപ്പോൾ. അതിനു ശേഷം ബാംഗളൂരിൽ ജോലിക്കായി പോയിട്ട് ഇടയ്ക് നാട്ടിലേക്കുള്ള ഓരോ വരവിനും നമ്മുടെ നാട് മാറി നെഗറ്റിവ് എനർജി നിറഞ്ഞു വരുന്നത് ശെരിക്കും ഫീൽ ചെയ്യുമായിരുന്നു. പിന്നെ ചെറുപ്പക്കാർ ഓരോരുത്തരായി ഗൾഫിലും ബാംഗ്ലൂരിലുമൊക്കെ പോയപ്പോൾ അത് പൂർത്തിയായി. ഇപ്പോൾ നാട്ടിലുള്ള ഞാൻ പങ്കെടുക്കുന്ന ചടങ്ങുകളിലൊക്കെ എന്റെ പ്രായത്തിൽ കുറഞ്ഞവർ പങ്കെടുക്കുന്നത് വളരെ കുറഞ്ഞു.
ദൈവത്തിനു നന്ദി🙏 ഒരാഴ്ചയെങ്കിൽ ഒരാഴ്ച്ച, എനിക്ക് ആ നാട് കാണാനും ആസ്വദിക്കാനും സാധിച്ചു. തനി കേരള കാലാവസ്ഥ . പോകാൻ സാധിക്കും എന്നുള്ളവർ തീർച്ചയായും പോകുക.👍
ഒരു കാലത്ത് ഹിന്ദുക്കൾ ഭരിച്ചിരുന്ന ഇന്തോനേഷ്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായി -😂 പക്ഷെ ബാലി ഇന്നും ഹിന്ദുഭൂരിപക്ഷമാണ് അത് കൊണ്ട് തന്നെ അവർ അവരുടെ സാംസ്കാരിക പൈതൃകവും ക്ഷേത്രങ്ങളും ഭംഗിയായി സംരംക്ഷിക്കുന്നു
ബാലി കാസർകോട് ജില്ലയുടെ ഭാഗമാണൊ എന്ന് ഒരുവേള ഞാൻ ചിന്തിച്ചു പോയി കാസർകോടിനടുത്തുള്ള പെരുമ്പള ' മടിക്കൈ , കരിന്തളം' കുണിയ എന്നീ പ്രദേശങ്ങളാണ് എൻ്റെ മനസ്സിലൂടെ ഓട്ടിമറഞ്ഞത്
Dear Sancharam Safari Channel, I have enjoyed watching the Bali's Temple and the People's, How they're caring the monument and caring the people, when I see that I feel to go there and look everything and stay sometime spend there. I heard you said and Suggest we also caring the Temple and Monument take Great care like Bali. I have surprised they are doing somanythings with great respect. I would like to say somanythings about Bali. I would like spent longtime there and learn about religious things and history of Bali. Thanks for Bali's People's and Sancharam Safari Channel.
ഇത്തരം കാഴ്ച്ചകൾ സ്വപ്നങ്ങളിൽ മാത്രം.. ഇതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.. ധൈര്യ പൂർവ്വം എവിടെയും കയറി ചെല്ലും അവരുമായി ഇടപഴകും എല്ലാം വളരെ വ്യകതമായി പറഞ്ഞു തരുകയും ചെയ്യും.. സൂപ്പർ
മനോഹരമായ ബാലിയും അവർ ഇപ്പോഴും ആചരിക്കുന്ന പാരമ്പര്യചടങ്ങുകളും ' നന്ദി
എല്ലാ ജനാവിഭാഗവും പാശ്ചാത്യരെ അനുകരിക്കുന്ന ഈ കാലത്തും ഇത്രയും പാരമ്പര്യ തനിമയോടെ ജീവിക്കുന്നവർ ഒരു അത്ഭുതം തന്നെ
🙏🏻 ❤ വളരെ മനോഹരവും ഹൃദ്യവുമായ ഒരു കാഴ്ച ❤️ സ്വന്തം നാടിനോടും ആ സംസ്കാരത്തോടും പ്രകൃതിയോടും ഇഴുകിച്ചേർന്നുള്ള ഇവരുടെ ആചരണങ്ങൾ കാണുമ്പോൾ വളരെ സന്തോഷവും ബഹുമാനവും തോന്നുന്നു 🙏🏻 ഇങ്ങനെയൊരു കാഴ്ച ഒരുക്കി തന്ന സഫാരി ചാനലിനോടും സന്തോഷ് സാറിനോടും വളരെ നന്ദി അറിയിക്കുന്നു🙏🏻
അപൂർവ കാഴ്ചകൾ സമ്മാനിക്കുന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ
ബാലിയുടെ മറ്റൊരു പ്രത്യേകത ആണ് എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും ഈഴ ചെമ്പകം എന്ന മരം നട്ടുപിടിപ്പിച്ചിരിക്കുന്നത്. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
എത്ര മനോഹരമായ നാട് ആണ് ബാലീ. നമ്മുടെ കലയും പാരമ്പര്യങ്ങളും എല്ലാം നമ്മൾ നശിപ്പിച്ചു കളയുന്നു.
കമ്മ്യൂണിസത്തിന്റെ വളർച്ച തനത് സംസ്കാരം നശിപ്പിച്ചു കൊണ്ടായിരിക്കും..
ബാലിയിൽ അയിത്തം തീണ്ടൽ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടാണ്
നമ്മുടെ സംസ്കാരം മാത്രം അല്ല, ഇവിടുത്തെ കൃഷികളും ജീവിതവും ഒക്കെ നശിപ്പിച്ചു. അവരുടെ കൂറ് വേറേ ഏതോ രാജ്യത്തുള്ള കാര്യങ്ങളോട് ആയതു കൊണ്ടാകാം. @@SajiSajir-mm5pg
Expesialy cpm,cpim....
അവിടെ യും ഹിന്ദുക്കൾ ആയിരുന്നു... ഇപ്പോഴും ആണ്. അപ്പോൾ അയിത്തം ഒന്നും ഹിന്ദു culture അല്ല
ഒരു കാലത്തു, മലേഷ്യ, ഇൻഡോണേഷ്യ,തായ്‌ലൻഡ് കമ്പോഡിയ മൊത്തം പരന്നു കിടന്ന ഹിന്ദു സംസ്കാരത്തിന്റെ ബാക്കി പത്രം ആണ് ഇന്നത്തെ ബാലീ.
👍👍
എല്ലാം ഒരു വിഭാഗം ആൾകാർ വന്നു നശിപ്പിച്ചു ഹിന്ദുവിനെ ഇല്ലാതെ ആക്കി🥹🥹
സത്യം SK പൊറ്റക്കാടിൻ്റെ ബാലി ദ്വീപ് വായിച്ചാൽ മനസിലാവാം
@@joker-mx5yuസത്യം
Hindu oru mith alle?
ബാലിദ്വീപ്, വിവാഹ ആചാരങ്ങള്‍ എല്ലാം വളരെ മനോഹരം 😊😊😊
ഇദ്ദേഹം ഇപ്പോഴും ഒരു മടുപ്പും കൂടാതെ യാത്രചെയ്യുന്നത് തന്നെ ഒരു അത്ഭുതമാണ് ❤❤❤❤
yathra oru madupp undaakilla
ഞാനും ഒരു യാത്രികനായിരുന്നു, SK യുടെ യാത്ര വിവരണത്തിൽ നിന്ന്, ഇന്ന് SJK അത്ര തന്നെ
വളരെയധികം നന്ദി സർ ,താങ്കളുടെ ഹൃദ്യമായ വിവരണത്തിനും ,ക്യാമറകൊണ്ടുള്ള ഭംഗിയായ ചിത്രീകരണത്തിനും .
ബാലി അതി ഗംഭീരം.വിവാഹം ബ്രാഹ്മ വിവാഹമാണത്,ഹിന്ദുക്കളുടെ 7വിവാഹങ്ങളിൽ ആദ്യത്തേത്.
സ്ത്രീകളുടെ costume ultra beautiful.
Only bali its good
bakki Indonesia ellam paruthakku ullil ayi😂
ബാലിയിലെ മഴയും ബാലിപ്പെണ്ണിന്റെ മനസ്സും ഒരുപോലെയാണ്. S K പൊറ്റക്കാട്.
കേരളവും ഇതുപോലെ മനോഹരമാക്കാൻ സാധിക്കും
കേരളത്തിന് ആദ്യം വേണ്ടത് വൃത്തിയാണ് സഹോ . നമ്മുടെ വലിയ പ്രശ്നം അതില്ലാത്തതാണ് .
സഫാരി ചാനെൽ ഉള്ളത് കൊണ്ട് ഇതൊക്കെ കാണാൻ സാധിക്കുന്നു.
സംശയമാണ്.... ഇപ്പൊ ധാരാളം വ്ലോഗർ വേട്ടാവളിയൻ മാരും വളിച്ചികളും ഇവിടെയൊക്കെ പോയിട്ടുണ്ട്... അവർ ഇതേ പോലുള്ളവ ധാരാളം ഷൂട്ട് ചെയ്തിട്ടുണ്ട്
@@SajiSajir-mm5pginfluencer 😁
ഒരു വല്ലാത്ത അനുഭവം. തന്നെ 👌👌👌
ഇവരെ കണ്ട് പഠിക്കണം ഇതാണ് സംസ്കാരം, സ്വന്തം സംസ്കാരം ഇത് പോലെ നിലനിർത്താൻ ഭാരതത്തിലെ ജനങ്ങൾക്ക് കഴിഞ്ഞില്ല, വിദേശ സംസ്കാര കയ്യേറ്റവും കിരാതരായ വിദേശ രാജാക്കന്മാരും എല്ലാം തകർത്തു 😔
കലാബോധം ഇല്ലാത്തതിന് വിദേശികളെ പറഞ്ഞിട്ട് കാര്യമില്ല.. ഇവിടെ പൂജാരി മുണ്ട് മാത്രം ഉടുത്തു സാധപോലെ വരുന്നതും, ആളുകൾ പരമ്പരാഗത വേഷം കല്യാണത്തിന് ധരിക്കാത്തതും ഒക്കെ വിദേശികൾ കാരണം ആണോ.. കാവി മുണ്ട് ഉടുത്തു എല്ലാ ഇടപാടിനും
പോകുന്നത് വിദേശികളുടെ കുഴപ്പം ആണോ?
ബാലിയില്‍ മാത്രമല്ല ഇന്തോനേഷ്യയുടെ പല ഭാഗങ്ങളിലും ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള നിരവധി ഹിന്ദു ക്ഷേത്രങ്ങളും ശിൽപ കലാരൂപങ്ങളും ഇന്തോനേഷ്യൻ ഗവണ്മെന്റിന്റെ മേൽ നോട്ടത്തില്‍ ട്രഡീഷണൽ ശൈലിയില്‍ തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്
ബാലിയിലെ സംസ്ക്കാരത്തെ കുറിച്ച് അറിവ് പകർന്ന് നൽകിയ സന്തോഷ് ജി ക്ക് നന്ദി
വർഷങ്ങൾക്കു മുമ്പ് ബാലി episodes സഞ്ചാരത്തിൽ വന്നിട്ടുണ്ട് , അതെല്ലാം കണ്ട് ആ രാജ്യത്തോട് ബഹുമാനവും മതിപ്പും തോന്നിയിട്ടുണ്ട്. ഈ യാത്ര 2024 ൽ നടത്തിയാണ്😊🙏👌
ബാലി സഞ്ചാരം മുമ്പും വന്നിട്ടുണ്ട്, soooper episodes👌 ഇത് 2024 ലെ യാത്രയാണ്. നല്ല രാജ്യം ബാലി👍👍👍
അങ്ങേക്ക് ഒരുപാട് നന്ദി. ഇത്തരത്തിലുള്ള സംസ്കാരങ്ങൾ പുറത്തും ഉള്ളത് മറ്റു രാജ്യങ്ങളിൽ ഉള്ളത് കാണിച്ചുതരുന്നത്
മനോഹരമായ കാഴ്ച്ച സഞ്ചാരം അടിപൊളി ❤🎉❤
ഇതുപോലെ ഒന്ന് സഫാരിയിൽ മാത്രം ❤❤
സഞ്ചാരം ❤️👍🏻
കല്യാണവീട്ടിൽ സഫാരിയുടെ ചാനൽ പറഞ്ഞു കൊടുത്തിരുന്നോ?
വിവാഹ ചിത്രീകരണം നന്നായി താങ്കൾ നല്ല എഫെക്ട് പ്രക്ഷകർക്ക് വേണ്ടി നന്നായി എടുക്കുന്നു 🎉❤
Fantastic, santhosh, iam, proud, of, you, india, kanda, daiva, santhathy, thank, you, so, much
എന്ത് മനോഹരമാണ് ഓരോ സ്ഥലങ്ങളും നെല്ലൊക്കെ ഒരേ ലൈൻ ആയിട്ട് കണ്ടിട്ട് കേരളം പോലെ തന്നെ ഉണ്ട് എന്തായാലും എത്ര മനോഹരം അഭിനന്ദനങ്ങൾ സന്തോഷ് സാർ എത്ര കണ്ടിട്ടും കൊതി മാറുന്നില്ല
അവർ വിചാരിച്ചു കാണും ഇയാൾ കല്യാണം ഷൂട്ട് ചെയ്യാൻ വന്ന വീഡിയോ ഗ്രാഫർ ആയിരിക്കും എന്ന്, അതായിരിക്കും ആരും തടയാതിരുന്നത്.....😅
രൂപം കണ്ടാൽ മനസ്സിലാവില്ല അവരുടെ നാട്ടുകാരെല്ലാം എന്ന്
ഉഗ്രൻ 👌👍🙏🙏🙏നല്ല അറിവുകൾ,
Keralam.thanne.god.blessyou.s.k.sir
20:28 There is a big sintex water tank placed on a concrete pedestal in front of the house. Not a very traditional sight.
❤BALI❤
The great for snathanathrm ❤
Amazing bali culture..🙏💐
Thanks dear SGK & team safari TV.🙏💐🌻🌺🌹🌲
ബാലിയിലെ വിവാഹചടങ്ങുകൾ രസകരം...
ആരാണ് യഥർത്ഥ ഹിന്ദുവെന്ന് നമ്മുക്ക് അവരിൽ നിന്നും പഠിക്കേണ്ടി വരുന്നു😢😢
Indonesiayil Bathaam ennu perulla Island undu.Singapore inu aduthullathanu avide Pandava Lima (Pancha Pandavar) de Asramam undu Njan poyitundu avide.Oru tourist place anu Bathaam,ipozhum avide Indain culture undu..
What a great innocent people’s and country…
Thanks Man….
ലോകം മുഴുവനും ഭാരത സംസ്കാരമായിരുന്നു.
എല്ലാം തിരിച്ചു വരും, മറ്റുള്ള എല്ലാ വിശ്വാസവും തകർന്ന് തരിപ്പണമാകും, നല്ലത് മാത്രമേ നിലനിൽക്കും
സത്യം നശിക്കാൻ കാരണം ഹിന്ദുക്കൾക്ക് മത പഠനം ഇല്ല 😭
Athe❤️❤️❤️
very beautiful👍👍👍
2000 വരെ വയലിൽ കൃഷിയും പുരയിടത്തിൽ വെട്ടും കിളയുമൊക്കെയുണ്ടായിരുന്ന നമ്മുടെ കേരള ഗ്രാമം പോലെ തോന്നി എനിക്ക് ബാലീ വീഡിയോ കണ്ടപ്പോൾ. അതിനു ശേഷം ബാംഗളൂരിൽ ജോലിക്കായി പോയിട്ട് ഇടയ്ക് നാട്ടിലേക്കുള്ള ഓരോ വരവിനും നമ്മുടെ നാട് മാറി നെഗറ്റിവ് എനർജി നിറഞ്ഞു വരുന്നത് ശെരിക്കും ഫീൽ ചെയ്യുമായിരുന്നു. പിന്നെ ചെറുപ്പക്കാർ ഓരോരുത്തരായി ഗൾഫിലും ബാംഗ്ലൂരിലുമൊക്കെ പോയപ്പോൾ അത് പൂർത്തിയായി. ഇപ്പോൾ നാട്ടിലുള്ള ഞാൻ പങ്കെടുക്കുന്ന ചടങ്ങുകളിലൊക്കെ എന്റെ പ്രായത്തിൽ കുറഞ്ഞവർ പങ്കെടുക്കുന്നത് വളരെ കുറഞ്ഞു.
എന്തിനാണ് മാഷേ നിങ്ങള് ബാംഗ്ലൂരിൽ ജോലിക്ക് പോയത്,നാട്ടിൽ പറമ്പിലും,പടത്തും വെട്ടും, കിളയുമായി ജീവിച്ചാൽ പോരായിരുന്നോ😂😂😂
@@mathewjoseph193 അന്ന് നിങ്ങടെ ഉപദേശം കിട്ടിയിരുന്നെങ്കിൽ ഞാൻ പോവില്ലായിരുന്നു.
@@mathewjoseph193ennal europe il poya Christians nte avastha aavum ini bhaviyil.
😂😂😂@@mathewjoseph193
@ajikoikal1 😅😅😅😅
ദൈവത്തിനു നന്ദി🙏 ഒരാഴ്ചയെങ്കിൽ ഒരാഴ്ച്ച, എനിക്ക് ആ നാട് കാണാനും ആസ്വദിക്കാനും സാധിച്ചു.
തനി കേരള കാലാവസ്ഥ .
പോകാൻ സാധിക്കും എന്നുള്ളവർ തീർച്ചയായും പോകുക.👍
Santhosh Sir ,
Brilliant narration and photography .
Thanks
ആ വിവാഹ ചടങ്ങുകൾ കണ്ടപ്പോൾ പൊറ്റക്കാട്ടിന്റെ വരികളുടെ നേർക്കാഴ്ച്ച പോലെ... 🙌
Very beautiful place
Nhan Shriman S.K Pottekkatinte Bali Deep yatravivaranam 1960 20:56 kalil vayicha oranuboothi yanu SGKyude yathra kurippukaloode enikku kiitiyathu. I am really impressed.
തകർപ്പൻ വീഡിയോ എസ് കെ യെ ഓർത്തത് നന്നായി
Enthoke kouthukangal .... enthoke kazhchakal....💙❤💚💛🤍
മനോഹരമായ അവതരണം
Great❤
Bali is awesome
മനോഹരം❤
ഒരു കാലത്ത് ഹിന്ദുക്കൾ ഭരിച്ചിരുന്ന ഇന്തോനേഷ്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായി -😂 പക്ഷെ ബാലി ഇന്നും ഹിന്ദുഭൂരിപക്ഷമാണ് അത് കൊണ്ട് തന്നെ അവർ അവരുടെ സാംസ്കാരിക പൈതൃകവും ക്ഷേത്രങ്ങളും ഭംഗിയായി സംരംക്ഷിക്കുന്നു
We should proud of you
ബാലി കാസർകോട് ജില്ലയുടെ ഭാഗമാണൊ എന്ന് ഒരുവേള ഞാൻ ചിന്തിച്ചു പോയി കാസർകോടിനടുത്തുള്ള പെരുമ്പള ' മടിക്കൈ , കരിന്തളം' കുണിയ എന്നീ പ്രദേശങ്ങളാണ് എൻ്റെ മനസ്സിലൂടെ ഓട്ടിമറഞ്ഞത്
Pantokke nammude nattil ithe pole arunnu kuruthola kont alankaricha kalyanaveetukal❤
Thanks
On account of their beliefs arguably one of most peaceful place on earth! Hopefully they will be allowed to continue so!
superb
സൂപ്പർ
Dear Sancharam Safari Channel, I have enjoyed watching the Bali's
Temple and the People's, How they're caring the monument and caring the people, when I see that I feel to go there and look everything and stay sometime spend there. I heard you said and
Suggest we also caring the Temple and Monument take Great care like Bali. I have surprised they are doing somanythings with great respect. I would like to say somanythings about Bali. I would like spent longtime
there and learn about religious things and history of Bali. Thanks for Bali's People's and Sancharam Safari Channel.
Today,s super star is Nidhi.
കല്യാണ വീഡിയോ ചോദിച്ച് പെണ്ണ് വീട്ടുകാർ ഉടൻ തന്നെ സഫാരി ചാനലിലേക്ക് വരുന്നതായിരിക്കും 😂😂😂
4000 കൊടുക്കേണ്ടി വരും 😜😄😁.
@@jojithpilakkaljojith5321100000 koduthalum nastam illa
SAFARI ❤
അവിടെ ഒരു ഫോട്ടോ ഗ്രാഫർ ഉണ്ടല്ലോ 🤔, അയാൾ വിചാരിച്ചു കാണും 'ഇതാരാ ' വേറെ ഒരു ക്യാമറമാൻ എന്ന് 😍.
Lens il oil thekkanjathu bhagyam
Very good place
ഹിന്ദു culture ഈസ് vivid fantastic to watch and learn
ആ പുരോഹിതാൻ കണ്ടിട്ട് കാരണഭൂതനെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ???
Enikku pettennu thonni. Prathekichu troll il okke kanunna pole..
8:08 നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഡ്രൈവർ വീണ്ടും കാശ് വാങ്ങി പാർക്കിംഗ് fee കൊടുത്തേനെ.
What a beauti❤
minni😀
Gunung Kavi - Valley of the Balinese kings
ചെക്കൻ ഒരു കൊഞ്ഞാണൻ
sir quality il nalla problem und, computeril aanu njan sthiram sancharam kanunnath, pazhe episode okke enth manoharam aayirinnu, vishual quality valare kuranju
any way HAPPY MARRIED LIFE
May be that couples may watch this video 😊
nelle avatharanam ,adhin oru kayyadi..
😍😍😍
Communists party കാവുകൾ ഒക്കെ നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൽ ലും ഒരു ബാലി vibe വന്നേനെ
എവിടെ പുന്നൻ പീറ്റർ?
Heavy feel
👍
12.40...midukki....
👍👍👍🎉
ക്ഷേത്ര,മതിലിൻ്റെ,കവാടം എല്ലാം,ഒരുപോലെ
🥰👍
👌👌👌
🎉
ചെറുക്കനും പെണ്ണിനും ഒരു സമ്മാനം കൊടുക്കാമായിരുന്നു.... ഇപ്പോൾ അവർ ഇന്ത്യക്കാരെ കുറ്റംപറയുമോ എന്ന് എനിക്കൊരു സംശയം 😜
Enthellam acharangal
👍👍👍👌❤
❤❤❤
Waiting ended
first❤
👌👍👏👏👏
Nammude nadine onnu imagine chaithu nokku ella kshetrangalum polich verum mazjidum churchum matramayal nadinu bhangiyundavumo
Every religion should be respected, I still don't understand why others come and destroy anything even trying to convert religion
ന്തൊക്കെ പറഞ്ഞാലും ലോകത്തിലെ സമാദാന മതം അത് നമ്മുടെ ഇസ്ലാം മാത്രം ❤❤❤🔥🔥🔥🔥😘😘😘😘😘
അവർ ഒരു സ്നാക്സ്... ബോക്സ്.... താങ്കൾക്... താരാത്തത്തിൽ... വലിയ.. വിഷമം ഉണ്ട് 😢😢
എ സ് കെ പൊറ്റകാടിന്റെ ബാലീ ദ്വീപ് വായിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളാണ് താങ്കളിലൂടെ കാണുന്നത്.
ഈ വീഡിയോ അവർ യൂട്യൂബിൽ കണ്ട്, സഫാരി എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ അവർ ഞെട്ടും.