Ep#19 | ഇങ്ങനെയുമുണ്ടോ കല്യാണം? | Wedding Day Ragging in Kadmath Island | Lakshadweep

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 597

  • @ajithakumari4975
    @ajithakumari4975 2 ปีที่แล้ว +52

    പെറ്റമ്മയല്ലെങ്കിലും പോറ്റമ്മയാണ് എനിക്ക് ലക്ഷദ്വീപ് ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ലക്ഷദ്വീപ് കവറത്തിയിലാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ജനത അതാണ് ലക്ഷദ്വീപ്കാർ ദ്വീപ് എന്നും സ്നേഹം ഇഷ്ടം

  • @tharakathabdullah6821
    @tharakathabdullah6821 2 ปีที่แล้ว +92

    ഇങ്ങിനെയും സ്നേഹമുള്ള, നിഷ്കളങ്കരായ ഒരു ജനതയുണ്ടോ.?.. അള്ളാഹു ഇവർക്ക് സർവ്വ ഐശ്വര്യങ്ങളും ചൊരിയട്ടെ

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +160

    ദ്വീപ് ജനതയുടെ പാരമ്പര്യത്തിലേയ്ക്കും സംസ്കാരത്തിലേയ്ക്കും തുറന്നുവച്ച ക്യാമറ കണ്ണാണ് "റൂട്ട് റിക്കോർഡ്സ്‌". ഇത്ര മനോഹരമായ ഒരു സീരീസ് കണ്ടിട്ടില്ല.💖👌💐

    • @Freakingfamily8591
      @Freakingfamily8591 2 ปีที่แล้ว +1

      👨‍🍳

    • @uhp2456
      @uhp2456 2 ปีที่แล้ว

      I'mby

    • @musthafap8185
      @musthafap8185 ปีที่แล้ว

      ഇത് ആഫത്തിന് വഴി ഇത് മഹൽ കമ്മറ്റി നിർത്തണം നാളെ ഇതിലും വലുത് വരാനുണ്ട് പടച്ചവൻ കാക്കെട്ട

    • @khadeejabeevi6693
      @khadeejabeevi6693 ปีที่แล้ว

      എന്തിനാ ഇങ്ങനെ അനി വസ്യമായി നാശാക്കുന്നത് വല്ല വരേയും സഹായിച്ചുകൂടെ

  • @sinanprkkl
    @sinanprkkl 2 ปีที่แล้ว +119

    4ചുമരുകൾക്ക് ഉളിൽ ഇരുന്ന് ഈ കഴിച്ചകൾ മുഴുവൻ കാണുമ്പോൾ കിട്ടുന്ന ഫീൽ ikka ഇങ്ങള് അടിപൊളി ആണ് ♥

  • @minin4059
    @minin4059 2 ปีที่แล้ว +59

    ഈ ജന്മത്തിൽ ലക്ഷദ്വീപ് കാണാൻ കഴിയില്ല എങ്കിലും, ഈ ചാനലുടെ കണ്ടു സംതൃപ്തി നേടാം ഒരുപാട് നന്ദിയുണ്ട് സഹോദരാ

    • @abdulnaseermallu9115
      @abdulnaseermallu9115 2 ปีที่แล้ว +2

      മലയോളം ആഗ്രഹിക്കുക
      ചിലപ്പോൾ കുന്നോളം കിട്ടും..

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      @@abdulnaseermallu9115 👍

    • @saifudheenfaizi3366
      @saifudheenfaizi3366 2 ปีที่แล้ว +1

      അങനെ കരുതിയ ഒരാളാണ് ഞാനും
      ഈ കടമ്മത്ത് അമിനി കിൽത്താൻ മൂന്ന് ദ്വീപ് 2015ൽ സന്ദർശിച്ചു നിങ്ങളിലേക്കുള്ള യാത്രയിലാണ് നിങ്ങളുടെ ആഗ്രഹം

    • @subirsubir5128
      @subirsubir5128 ปีที่แล้ว

      നിങ്ങള് കാട്ടിക്കൂട്ടുന്നത് കുറെബോർ പരാപ്പാടികളാണ് പിന്നെ ജനങ്ങൾ ഇത്കാണുന്നത് ലക്ഷ തീവ് ഒന്ന് ക്കാണാ വേണ്ടിയാൺ

  • @moideenmenatil9894
    @moideenmenatil9894 2 ปีที่แล้ว +33

    പ്രിയപ്പെട്ട ദ്വീപ് നിവാസികളേ എത്ര സുന്ദരമാണ് നിങ്ങളുടെ സൗഹൃതവും കൂട്ടായ്മയും ആഘോഷങ്ങളും ,
    ഇതെല്ലാം മൊബൈൽ കവറേജ് വന്നാൽ ഒരു നാല് വർഷങ്ങൾകൊണ്ട് ഇല്ലാതാവും.
    കരയിലുള്ള ഞങ്ങളുടെ അനുഭവമാണ്.

  • @pavikaniyambetta
    @pavikaniyambetta 2 ปีที่แล้ว +60

    കുറച്ച് വർഷങ്ങൾക്ക് മുമ്പത്തെ കടമത്ത് ദ്വീപിലെ നല്ല കുറച്ചു ദിവസങ്ങൾ ഓർമ്മയിൽ മായാതെ നിൽക്കുന്നു.
    അഷ്റഫ് എക്സൽ ഭംഗിയായി ദ്വീപുകാഴ്ചകൾ പകർന്നു നൽകുന്നു. അഭിനന്ദനങ്ങൾ.

  • @kemusthafa9957
    @kemusthafa9957 2 ปีที่แล้ว +21

    ലക്ഷദ്വീപിലെ ഒരു കല്യാണ വീഡിയോ കാണണം എന്നുണ്ടായിരുന്നു കണ്ടു ഉദ്ദേശിച്ച പോലെ തന്നെ വളരെ മനോഹരമായിരിക്കുന്നു

  • @h.rawther9784
    @h.rawther9784 2 ปีที่แล้ว +54

    അഷ്റഫ് ഭായ് നിങ്ങൾ എത്ര സമയം വേണമെങ്കിലും എടുത്തുകൊള്ളുക
    ഞങ്ങൾ കാത്തിരിക്കാം . ഇത് പോലുള്ള മനോഹര നിമിഷങ്ങൾക്കായി !!

  • @Ishaquekodinhi
    @Ishaquekodinhi 2 ปีที่แล้ว +9

    എത്ര യുട്യൂബർമാർ ഈ ഒരു സീസണിൽ ദ്വീപിൽ പോയി വീഡിയോ എടുത്തു
    പക്ഷെ ഞമ്മളെ മൊതല് 😍 പോയപ്പോളല്ലേ ശെരിക്കും ദ്വീപിന്റെ കാഴ്ച മൊതലായത് ❤
    അഷ്‌റഫ്‌ ഭായ് ഇങ്ങള് വേറെ ലെവൽ 👏👏👏

  • @Greenshock
    @Greenshock 2 ปีที่แล้ว +127

    ഇത്രയുംനാൾ ലക്ഷദ്വീപ് വ്ലോഗ് ചെയ്തവർ പത്തടിമാറി നിൽക്കണം ഈ മൊതലിന്റെ പിന്നിൽ വിഷ്വൽസ്, എഡിറ്റ്‌, ബിജിഎം👍

    • @nisampothuvath9466
      @nisampothuvath9466 2 ปีที่แล้ว +9

      അതാണ് ഇവിടെത്തെ highlight 👍

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +8

      ❤️

    • @thahatp6397
      @thahatp6397 2 ปีที่แล้ว +4

      Correct ..

    • @faizalhussainar1618
      @faizalhussainar1618 2 ปีที่แล้ว +1

      @@ashrafexcel helo bro palakkad Victoria college padicha students ariyamo

    • @salmank4909
      @salmank4909 2 ปีที่แล้ว

      Enikkum thonni

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +74

    ആ ചങ്ങായിന്റെ നീന്തൽ കണ്ടപ്പോ വടക്കൻ വീരഗാഥയിൽ മമ്മൂട്ടി നീന്തിയ ആ നീന്തൽ ഓർത്തുപോയി! ഒരു കല്ല്യാണം കഴിക്കാൻ ഉള്ള ഒരു പാട്!😄😄😄😄😄😄😄😄

  • @basheerk6573
    @basheerk6573 2 ปีที่แล้ว +15

    എത്ര ആളുകൾ ലക്ഷദ്വീപ് വീഡിയോ ചെയ്താലും നിങ്ങൾക് ഇനിയും ഒരു നൂറു വീഡിയോ ചെയ്യാനുള്ള കണ്ടന്റു ലക്ഷദ്വീപ്പിൽ ഇനിയുമുണ്ട് 🌹🌹അഷ്‌റഫ്‌ ഇക്ക ഇഷ്ടം ❤❤❤❤❤❤

  • @rmb1869
    @rmb1869 2 ปีที่แล้ว +27

    ലക്ഷ്ദീപിനെ പറ്റി ഇത്ര ആഴത്തിൽ കാണിച്ചു തന്ന മലയാളത്തിലെ ആദ്യ ത്തെയും അവസാനത്തെയും ബ്ലോഗർ 🥰🥰🥰🥰🥰🥰

  • @shan32123
    @shan32123 2 ปีที่แล้ว +15

    ഇങ്ങനെ ഉൾകൊണ്ട് കൊണ്ട് നിങ്ങൾഡെ വീഡിയോ അല്ലാതെ ആരുടേയും കാണാനാവില്ല💯... വല്ലാത്ത ഒരു ഫീൽ ആണ്... Thank you Ashrafkka❤️

  • @shibilu998
    @shibilu998 2 ปีที่แล้ว +9

    ലക്ഷദ്വീപിനെ കാണുന്നു, അറിയുന്നു ഓരോ വീഡിയോയിലും .. ഇങ്ങനെ ദ്വീപുനിവാസികളെ അടുത്ത് അറിഞ്ഞ് ഒരു യാത്ര... തികച്ചും മനസ്സ് നിറഞ്ഞ ഓരോ വീഡിയോസും ... ഈ സീരിയസ് തീർന്ന് പോകരുതെ എന്ന പ്രാർഥനയിൽ... ശരിക്കും ആഗ്രഹിക്കുന്നു ദ്വീപുകളിൽ കറങ്ങി നടക്കാൻ😄❤❤❤

  • @theworld2day
    @theworld2day 2 ปีที่แล้ว +10

    ഗ്യാസ്‌ലൈറ്റ് ഇന്റെ വെളിച്ചത്തിൽ പണ്ടുകാലങ്ങളിൽ നടന്നിരുന്ന രാത്രി കല്യാണങ്ങൾ , വാഹനങ്ങളുടെ ആർഭാടമില്ലാതെ കിലോമീറ്ററുകൾ നടന്നു വധുവിന്റെയും വരന്റെയും വീടുകളിൽ അതിഥികൾ എത്തിച്ചേർന്നു ഒരു ആഘോഷം പോലെ നടത്തിയിരുന്ന ചടങ്ങുകൾ ഇന്ന് ഇവന്റ് മാനേജ്‌മന്റ് കമ്പനികളുടെ പ്ലാനിങ് അനുസരിച്ചു വഴിമാറി സഞ്ചരിക്കുന്നു . പഴയ കാല സ്മരണകൾ കാണിച്ചു തന്നതിന് നന്ദി

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +33

    സച്ചൂന്റെ മാസ് ഡയലോഗ് ലക്ഷദ്വീപ് കാര് ആരെയും പട്ടിണിക്കിടൂല🤣🤣
    കല്യാണപരിപാടി ഒരു സംഭവം ആണല്ലോ ❤️❤️❤️
    മൊത്തത്തിൽ വ്ലോഗ് വേറെ ലെവൽ വൈബ് തന്നെ ആയിനല്ലോ 😍😍
    എന്റെ പൊന്നോ ആ വീഡിയോ കണ്ടപ്പോ കിളി പോയി എന്നാലും പുതിയാപ്ല ന്റെ ഒരവസ്ഥയെ🤒🤒🙆🙆

    • @sirajpp2591
      @sirajpp2591 2 ปีที่แล้ว

      SABIK KANNUR 😘🥰🥰🥰🥰🥰🥰🥰🥰

  • @shamilknajeeb7220
    @shamilknajeeb7220 2 ปีที่แล้ว +39

    എജ്ജാതി making 💥💥💫👍
    ലക്ഷദ്വീപ് വീഡിയോസ് മുഴുവൻ അടിപൊളി 😍💚👏

  • @majeedmmajeedm6819
    @majeedmmajeedm6819 2 ปีที่แล้ว +5

    ലക്ഷദ്വീപ് വിഡിയോ ഒരുപാടു കണ്ടെങ്കിലും ashraf ൻ്റെ വീഡിയോയാണ് പൂർണ്ണമായി കാണാൻ സാദിച്ഛതു ഒരുപാട് അഭിനന്ദനങ്ങൾ

  • @sakkibn5812
    @sakkibn5812 2 ปีที่แล้ว +6

    കണ്ണൂർ മുസ്ലിങ്ങളുടെ കല്യാണവും കുറെയൊക്കെ ഇതുപോലെ ആണ്. ലക്ഷദ്വീപിലെ മനോഹരമായ ദൃശ്യങ്ങൾ പകർന്നു തന്ന അഷ്‌റഫ്‌ ഭായ്ക്ക് അഭിനന്ദനങ്ങൾ

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว +24

    Main ലാൻഡിൽ ഇരുന്നു ഞങ്ങൾ ദീപിലെ കല്യാണം കൂടി. ശരിക്കും ആസ്വദിച്ചു 🥰🥰🥰

  • @savadtp1658
    @savadtp1658 2 ปีที่แล้ว +8

    അങ്ങനെ മറ്റൊരു മനോഹര കായ്ച്ചയുമായി 😍.. അങ്ങ് ദ്വീപുകളുടെ നാട്ടിൽ നിന്നും.. അഷ്റഫ്ക്ക 🤩🤩🤩🤩🤩

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 ปีที่แล้ว +11

    നമ്മളെല്ലാം മീൻകൂട്ടി ഭക്ഷണം കഴിക്കുമ്പോൾ.. ആ മീൻ കയ്യിലെത്തുന്നതുവരെ അവസ്ഥ നമ്മളറിയില്ല.. പക്ഷേ ജീവൻ പണയം വെച്ച് ജോലിചെയ്യുന്ന മനുഷ്യന്മാർ.. അവരെ നമിക്കണം മറ്റുള്ള ഏതു തൊഴിലിനെ കഴിഞ്ഞും ദുഷ്കരമാണ് ഇത്തരം ജോലിചെയ്യുന്നവർ.. കടൽ, അല്ലെങ്കിൽ കടലമ്മ അവരെ പൊന്നുപോലെ സംരക്ഷിക്കട്ടെ.. നമുക്കും പ്രാർത്ഥിക്കാം..

  • @abushahfas3660
    @abushahfas3660 2 ปีที่แล้ว +4

    വിഡിയോ തുടങ്ങിയാൽ അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു ചാനൽ... അഷറഫ് Exal 💖💖😍😍

  • @fathimanoufal9019
    @fathimanoufal9019 2 ปีที่แล้ว +3

    ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ ബന്ധുക്കൾ എല്ലാരും വരുന്നു food കഴിക്കുന്നു കല്യാണം കാണുന്നു ഫോട്ടോ എടുക്കുന്നു പോകുന്നു കഴിഞ്ഞു പരിപാടി...
    അല്ലാതെ കുടുംബങ്ങൾ ഒന്നിച്ചു എല്ലാം തയ്യാറാക്കി എല്ലാരും ഒന്നിച്ചു കൂടിരുന്നു പാട്ട്,കഥ ഒക്കെ പറഞ്ഞു ജോലി ഒക്കെ ചെയ്യുമ്പോൾ ആണ് ഒരു കല്യാണത്തിന്റെ vibe kittunne 🥰
    കാലം മാറുമ്പോൾ അതിന്റെതായ രീതിയിൽ മാറുന്നു സ്വഭാവികം,
    എല്ലാരും happy ആയി ഒത്തുകൂടുക അതാണ് maine ✨️
    ന്തായാലും അവിടെ പോകാതെ വിട്ടിൽ ഇരുന്നു അവിടുത്തെ വിശേഷങ്ങൾ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം 🥰🥰🥰🥰

  • @shabintkvlogs
    @shabintkvlogs 2 ปีที่แล้ว +16

    കാണാ കാഴ്ചകൾ കാണിച്ചു തരുന്നതിനു ഒരുപാട് നന്ദി അഷ്‌റഫ്‌ ബ്രോ 😍🤗🥰

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf ปีที่แล้ว

    എത്ര മാത്രം അച്ചടക്കവും സ്നേഹമുള്ള ഒരു വിഭാഗം.
    വിശദീകരിച്ചു കൊടുക്കുന്ന വ്യക്തി വളരെയധികം എക്സ്പീരിയൻസുള്ളയാളാണെന്ന് വ്യക്തമാണ്.
    പാട്ട് കാരാണെന്നെ കുടുതൽ ആകർശിച്ചത് - എല്ലാ കോലാഹത്തിലും അവരുടെ പാട്ടും താളവും
    മനോഹരമാക്കാൻ അവർ വളരെയധികം ശ്രമിക്കുന്നു.
    മനോഹരം.

  • @sivankesavan6687
    @sivankesavan6687 2 ปีที่แล้ว +6

    .1988 .ൽ ഞാൻ ഇവിടെ പോയിട്ടുണ്ട് അവിടെ ദ്വീപിന്റെ വടക്ക് അറ്റത്ത് ഒരു കോളേജ് ഉണ്ട് അതിന്റെ നിർമ്മാണത്തിന് ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു നല്ല സ്നേഹമുള്ളവർ ആണ് അവിടുത്തക്കാർ വളരെ സന്തോഷം .......

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +14

    അഷ്റഫ്ക്ക ചെയ്ത സീരീസുകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സീരീസ് ❤️👍🏽!

  • @musthafamkv5527
    @musthafamkv5527 2 ปีที่แล้ว +16

    തീർന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന വീഡിയോ ആണ് നിൻ്റെ അഷറഫ് ഒരു റിക്വസ്റ്റ് ഉണ്ട് നിൻറെ ഓരോ വീഡിയോ സൂപ്പർ ആണ് മിനിമം ഒരു മണിക്കൂറെങ്കിലും ആകാൻ പെ റ്റുമെന്ന് ഉണ്ടെങ്കിൽ എല്ലാവരും കാണാൻ തയ്യാറാണ്...
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @nisampothuvath9466
      @nisampothuvath9466 2 ปีที่แล้ว

      സൗദി... Dhammam ഇൽ നിന്നും 👍

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว

      ❤️❤️❤️

    • @nsnsns5786
      @nsnsns5786 2 ปีที่แล้ว

      റിയാദിൽ നിന്നും

    • @o_positive37
      @o_positive37 2 ปีที่แล้ว

      makkayil ninnum💖💕

  • @alithenu
    @alithenu ปีที่แล้ว

    ദ്വീപ് സൂപ്പർ തന്നെ ..വളരെ സ്നേഹമുള്ള ജനത ...love from kerala..

  • @rasheedkakkengal2181
    @rasheedkakkengal2181 2 ปีที่แล้ว +6

    എത്ര കണ്ടാലും മതിവരാത്ത ലക്ഷദ്വീപ് കാഴചകൾ അഭിനന്ദനങ്ങൾ

  • @mansoorpunnassery9980
    @mansoorpunnassery9980 2 ปีที่แล้ว +9

    എത്രയും വേഗം 1M ആവട്ടെ 💖

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +1

    അഷ്റഫ് ഭായി വീഡിയോ പൊളിച്ചു ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന്റെ എല്ലാ മേഘലകളും കൃത്യമായി അപഗ്രഥിച്ച് വ്യക്തമായി അവതരിപ്പിക്കുന്ന കിടിലൻ വീഡിയോ ഇതു കൊണ്ട് തന്നെയാണ് താങ്കളുടെ വീഡിയോകൾക്കായി ആളുകൾ കാത്തിരിക്കുന്നത് ധാരാളം യൂടൂബേഴ്സ് ലക്ഷദ്വീപിന്റെ വീഡിയോകൾ ചെയ്തെങ്കിലും ഇത്രയും വിശദമായും കൃത്യമായും ആരും തന്നെ വീഡിയോ ചെയ്തിട്ടില്ല 👍👍👍 കല്യാണത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇത്തരം റാഗിങ് രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു 💞🌹🌹👌👌👌

  • @kareemmadanilakshadweep5582
    @kareemmadanilakshadweep5582 2 ปีที่แล้ว +10

    Lakshadweep le ulle aarum pattinikk idillanne ariyaaam 👌👌sachu 👌👌proud moment for Lakshadweepian

  • @pathikan_talks
    @pathikan_talks 2 ปีที่แล้ว +1

    എല്ലാരും ദ്വീപിൽ പോയി വ്ലോഗ് ചെയ്തു മടങ്ങി. അഷ്‌റഫ്‌ മാത്രം അവരുടെ ഹൃദയത്തിൽ ഇറങ്ങി വ്ലോഗ് ചെയ്തു. എന്റെ തല എന്റെ ഫിഗർ വ്ലോഗെർസ് സ്റ്റെപ് ബാക്ക്. ഇതു വേറെ മൊതല് ആണ്. അഷ്‌റഫ്‌ ബ്രോ you are absolutely deferent. Love you man ❣️❣️❣️

  • @Lak.Traveler
    @Lak.Traveler 2 ปีที่แล้ว +22

    കടമത്ത് പൊളിച്ചു മൈ ഐലൻഡ് 👍👍👍👍

  • @ibnu3426
    @ibnu3426 2 ปีที่แล้ว +1

    എത്ര കൃത്യമായിട്ടാണ് നികാഹ് വിവരിച്ചത്. ഇത് തന്നെ ആണ് അഷ്‌റഫ്‌നെ വ്യത്യസ്തമാകുന്നത്... ബാക്കി ചാനലുകളിൽ എല്ലാം എൻഗേജ്മെന്റ് എന്ന് പറയും. ❤❤❤

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +16

    ആഹാ എത്ര മനോഹരമായ ആചാരങ്ങൾ ❤❤❤👍❤❤❤

  • @Rashid_kasim
    @Rashid_kasim 2 ปีที่แล้ว +1

    മുൻപ് cmt ചെയ്തു ചെയ്തു നല്ല വാക്കുകൾ എല്ലാം തീർന്നുപോയി ഭായ്.👌🏻👌🏻👌🏻✌

  • @sapp1983
    @sapp1983 2 ปีที่แล้ว +9

    പവിത്രമായ കല്യാണത്തെയും , ഏറ്റവും പ്രധാന സുന്നത്ത് ആയ ആദ്യ രാത്രിയും ഒക്കെ ഇങ്ങിനെ വഷളാക്കുന്ന ഇത്തരം പ്രവർത്തിക്കൾക്കുള്ള ശിക്ഷയാണ് ഇപ്പൊ ഈ സമുദായം അനുഭവിക്കുന്നത് !
    മറ്റു സമുദായങ്ങൾ എത്രയോ നല്ലത് ആണ് !

  • @aboobackervadakkoot3331
    @aboobackervadakkoot3331 2 ปีที่แล้ว

    എല്ലാ വീഡിയോയും കാണാറുണ്ട് . എല്ലാം സൂപ്പര്‍ . അഷ്റഫിന്‍റെ ആ ''നിഷ്കളങ്ക ചിരി '' അതി മനോഹരം .

  • @nostuvideos5713
    @nostuvideos5713 2 ปีที่แล้ว +1

    എത്ര മനോഹരം ആയിട്ട നിങൾ ഒരോ ദൃശ്യവും പകർത്തിയത് ❤

  • @akhilsudharsanan7593
    @akhilsudharsanan7593 2 ปีที่แล้ว +18

    ലക്ഷദീപ് സീരീസ് നു ശേഷം ഒരു ഫോറിൻ trip പ്രതീക്ഷിക്കുന്നു

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 ปีที่แล้ว +10

    എല്ലാത്തിലും ദ്വീപുകാർ വല്ലാണ്ട് ആകർഷിച്ചായിരുന്നു😍❤️🥰
    ഈ പറഞ്ഞ കല്യാണ അഹങ്കാരങ്ങൾ ഒഴികെ🤒 ഇപ്പോൾ ഇതിനൊക്കെ കടിഞ്ഞാൽ ഇട്ടില്ലെങ്കിൽ നമ്മളെ നാട്ടിലെപോലെയാകും😕
    പാട്ട് പൊളി😘

  • @media7317
    @media7317 2 ปีที่แล้ว +1

    ദ്വീപ് വിവാഹത്തെ കുറിച്ചു കുറെ കൂടി മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കുന്നു....
    ഇനിയും കുറെ നാൾ ദ്വീപ് കാഴ്ചകൾ തുടരാൻ ആഗ്രഹിക്കുന്നു.
    ദ്വീപിന്റെ കുറെ കാഴ്ചകൾ മുമ്പ് വീഡിയോ കണ്ടിരുന്നെങ്കിലും തനത് ദ്വീപ് കാഴ്ചകൾ ഈ ചാനലിലൂടെ കാണാനും മനസ്സിലാക്കുവാനും കഴിഞ്ഞു.

  • @shuhaibmp2154
    @shuhaibmp2154 2 ปีที่แล้ว +8

    ആ പുതിയാപ്പിളക്ക് തന്റെ കല്യാണം ഒരു ഫേമസ് യൂട്യൂബ് ചാനലിൽ ഇടം നേടിയതിന്റെ സന്തോഷം കൂടെ ഉണ്ടാകും 🥰😍😍😍🥰🥰

  • @readymixtechnology5871
    @readymixtechnology5871 2 ปีที่แล้ว +3

    മാല പോലെ തോന്നിയ പലഹാരമാണ് കൈ വീഷൽ കണ്ണൂർ സ്പെഷ്യൽ ആണ്.. സൂപ്പർ ആണ്

  • @Cutandpaste1
    @Cutandpaste1 ปีที่แล้ว

    ഒരു കവിത പോലെ മനോഹരമായ അവതരണം.
    ഇതാണ് വ്ലോഗ്

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +4

    അടിപൊളി ❤❤❤❤വല്ലാത്ത അനുഭവങ്ങൾ, പുതിയ അറിവുകൾ 👍👍👍👍👍👍സൂപ്പർ ❤❤❤👍

  • @vahidpt9223
    @vahidpt9223 2 ปีที่แล้ว +43

    ഒരിക്കലും തീര്‍ക്കരുതേ ഈ എപ്പിസോ‍ഡ്സ്...ജനവാസമില്ലാത്ത ദ്വീപിലൊക്കെ പോയി ഞങ്ങള്‍ക്ക് കാഴ്ചകള്‍ കാണിച്ച് തരാമെന്ന് പറഞ്ഞതാണ്

  • @rasheedrck
    @rasheedrck 2 ปีที่แล้ว +197

    ലക്ഷദ്വീപ് വീഡിയോ അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു ..

    • @jtmperumpilavu382
      @jtmperumpilavu382 2 ปีที่แล้ว +3

      Yes

    • @noushadraya391
      @noushadraya391 2 ปีที่แล้ว +3

      Athe

    • @harisduaascorner5563
      @harisduaascorner5563 2 ปีที่แล้ว +2

      സത്യം

    • @dghitkl6910
      @dghitkl6910 2 ปีที่แล้ว +2

      എന്റെ മുത്തേ എന്തു സുഖമാ ആപ്പാട്ട് കേൾക്കാൻ കൊതിച്ച് പോയി ഫുള്ളായിട്ടുണ്ടായിരുന്നങ്കിൽ എന്ന്

    • @jaleelmanuppa359
      @jaleelmanuppa359 2 ปีที่แล้ว +2

      സത്യം ഞാനും ആഗ്രഹിച്ചു പോകുന്നു.....

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 ปีที่แล้ว

    ❤❤ഇത്രയും മനോഹരവും അവതരണവും ആത്മാർത്ഥ യോട് കൂടി വീഡിയോ എടുക്കുന്നത് അഷറഫ് മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത് ചെറിയ ഒരു ( സഞ്ചാരം )കേരളത്തിൽ കുറച്ചു എണ്ണം ഉണ്ട് TH-camr മാർ ( only gys 😂😂😂) ഇതൊക്കെ കാണുമ്പോ അവരെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും,ഒരു ഉപകാരവും ഇല്ലാതെ കുറെ വീഡിയോ എടുത്ത് million adichaver nammalkku share chaith million akki kodukkanam nammude route records❤❤

  • @thoufielive3887
    @thoufielive3887 2 ปีที่แล้ว +6

    Thankyou for visiting our own United Kadmath❤

  • @rajandivakaran3902
    @rajandivakaran3902 2 ปีที่แล้ว +1

    മനുഷ്യരെ കൊതുപ്പിച്ചു കൊല്ലാനായി ഓരോരുത്തര് ഇറങ്ങിക്കോളും.. അഷ്‌റഫ്‌ മച്ചാനെ അനക്ക് വയറിളക്കം പിടിക്കും.. ട്ടോ. വെറൈറ്റി ഫുഡ്‌ കണ്ടിട്ട് കൊതിയാവുന്നു.. ശാന്തശീലരും സൽക്കാരപ്രിയരുമായ ദീപ് നിവാസികൾക്ക് പ്രണാമം. 🙏🙏♥♥

  • @akhilsudharsanan7593
    @akhilsudharsanan7593 2 ปีที่แล้ว +10

    കണ്ടതിൽ മികച്ച സീരീസ് 🔥🔥

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 ปีที่แล้ว +1

    Maharil. Odukkukaa. Aawushatthinnu. Backshanam. Kodukkukaa Rasul padipicha. Reedil. Prawartthikkukaa

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 ปีที่แล้ว +2

    അഷ്റക്ക് ഇക്കോ കല്യാണ വീഡിയോ വർക്ക് ചെയ്തതിനു എത്ര പൈസ കിട്ടി😀😍❤️
    എന്നും പറയുന്നതുപോലെ ഓരോ വിഡിയോയും ഒന്നിനൊന്നു മിച്ചം👍❤️🥰

  • @basheervalappilbasheer9997
    @basheervalappilbasheer9997 2 ปีที่แล้ว

    എത്ര മനോഹരമായ ആചാരം കല്യാണ ചെക്കൻ മാരുടെ അവസ്ഥ അടിപൊളി

  • @mmrthurayurrazack8043
    @mmrthurayurrazack8043 2 ปีที่แล้ว +3

    ഈ വിഡിയോകാണുന്നവർ ദീപിൽ
    പോകേണ്ട ആവശ്യം ഇല്ല 💕💕അത്രക്ക് മനോഹരമായ അവതരണം 💞താങ്സ് ബ്രോ 💞💞💞💞💞💞💞💕💕💕💕

  • @sidheeqvavad9750
    @sidheeqvavad9750 2 ปีที่แล้ว +1

    എല്ലാം വിശദമാക്കി വിവരിച്ചു തരുന്ന ആ താടിക്കാരന്‍ പൊളിയാണ്..

  • @muhammednazeer8909
    @muhammednazeer8909 2 ปีที่แล้ว +8

    Swadikkinte വീഡിയോ കാണുകയായിരുന്നു

  • @mubashirnks5571
    @mubashirnks5571 2 ปีที่แล้ว +3

    Bijukuttan parayunnath poley
    ONNUM PARAYANILLA SUPER

  • @sudhinair9226
    @sudhinair9226 2 ปีที่แล้ว +28

    ഒരുപാടു ലക്ഷദ്വീപ് വ്ളോഗ്സ് കണ്ടിട്ടുണ്ട്. വ്ളോഗർമാർ വരുന്നു. ഏതെങ്കിലും ദ്വീപുവാസികളായ ടൂർ ഗൈഡ്സിനെ വാടകയ്‌ക്ക് എടുക്കുന്നു. കടലിൽ ചാടുന്നു. മീൻ പിടിക്കുന്നു. ചുട്ടു തിന്നുന്നു. വെയിലത്ത് തൊലി പൊള്ളിയ വിശേഷം പറയുന്നു. മടങ്ങിപ്പോകുന്നു. കഴിഞ്ഞു .മറ്റെവിടേയും നിങ്ങൾക്കതു ചെയ്യാം എന്നാൽ ലക്ഷദ്വീപിൽ അതു ചെയ്യരുത്. ഒരു മടക്ക ടിക്കറ്റുമായി അങ്ങോട്ടു പോകരുത്. അവിടെയെത്തിയാൽ വൻകരയെ മറക്കുക. അവരിലൊരാളാവുക കണ്ണും, ചെവിയും ക്യാമറയും ഒന്നു പിടിക്കുക .അഷറഫ് ചെയ്യുന്നതു പോലെ .കാഴ്ചകൾ പ്രേക്ഷകരെ വിസ്മയിപ്പിക്കും.

    • @nisampothuvath9466
      @nisampothuvath9466 2 ปีที่แล้ว +4

      അഷ്‌റഫ്‌ ക്ക യവിടെ പോയാലും ഇങ്ങനെ ആണ്

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +2

      ❤️❤️

    • @jabirali5114
      @jabirali5114 2 ปีที่แล้ว

      ❤️🔥

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว +1

      @@nisampothuvath9466 👍❤️

    • @latheefknr3332
      @latheefknr3332 ปีที่แล้ว +1

      ശരിക്കും ഒരു കണ്ണൂർ കൾച്ചർ പോലെയുള്ള കല്ല്യാണവും,ഭക്ഷണവും.

  • @shamseerchampad
    @shamseerchampad 2 ปีที่แล้ว +1

    Ashraf ബായ് ലക്ഷദീപിനെ ഇത്രയും മനോഹരമാക്കി കാണിച്ചു തരാൻ മറ്റൊരാൾക്ക്‌ ആവുമെന്ന് തോന്നുന്നില്ല

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว +1

    ഒരു സമ്മാനം കിട്ടിയ സന്തോഷം ഇന്നത്തെ vdo കിട്ടിയപ്പൊ 👍👍👌❤️

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +8

    കടമത്ത് വിശേഷങ്ങൾ എത്ര മനോഹരം❣️👌👍

  • @MohammadIdrees015
    @MohammadIdrees015 2 ปีที่แล้ว +1

    ഞാൻ വീഡിയോ ഫുൾ കണ്ടിട്ടില്ല ഡൗണ്ലോഡീൻ ഇട്ടിട്ടുണ്ടോ.. എന്റെ നാടും വീടും ഇതിൽ ഉണ്ടാകുമ്പോൾ അതിനെ ഫുൾ ആയിട്ട് നോക്കണമല്ലോ... കടമത്തിൽ എന്റെ അറിവിൽ ആദ്യമായിട്ടാണ് പുതിയാപ്പിളയെ ഇങ്ങനെ കൊണ്ടുപോയത്.. കവർത്തിയിൽ ഇത് പോലെ കഴിഞ്ഞവർഷം പുതിയപ്പിളയെ ബോട്ടിൽ കൊണ്ടുപിയിട്ടുണ്ട് പക്ഷെ ഇത് വരെ ഒരു വൈബ് ആണ് ... താങ്ക്സ് ബ്രോ... മാ place... UK 😍😍😍

    • @MohammadIdrees015
      @MohammadIdrees015 2 ปีที่แล้ว

      ഞാൻ ഈ വീഡിയോ ഫുൾ ഡൌൺലോഡ് ചെയ്തു നോക്കുമ്പോൾ അത്ഭുതപ്പെട്ടുപോയി. കാരണം ഈ വീഡിയോയിൽ മുക്കാൽ ഭാഗവും എന്റെ വീട്ടിലെ function ആയിരുന്നു.. പെണ്ണിന്റെ വീട് മീൻസ് എന്റെ വീടാണ്.. ഞാൻ അന്ന് live ൽ കാണാത്ത നിക്കാഹ് ഇപ്പോഴാണ് കണ്ടതും ആ ടൈമിൽ പുതിയപ്പിളമാർക്കുള്ള ഫുഡ് സപ്ലൈ ചെയ്യുന്ന തിരക്കിലായിരുന്നു... *A Big സല്യൂട്ട് ബ്രോ*. ചെക്കന്റെ കൂട്ടുകാർ എങ്ങനെയായിരിക്കും അത് പോലെയാണ് അവരുടെ പ്രവർത്തിയും.. വലിയ പ്രശ്നം ഒന്നും ഇല്ലായിരുന്നു... അതിന് സ്തുതിക്കുന്നു അൽഹംദുലില്ലാഹ്..
      Thanks ബ്രോ അഷ്റഫ് ഭായ്..

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +8

    ചെക്കനെ റാഗ് ചെയുന്ന വിനോദം കണ്ണൂർ dt ലാണ് കാണുന്നത് അതിരുകടന്ന രീതി യിലാണ് ഇതെല്ലാം. Ashrafe vlog അടിപൊളി യായിട്ടുണ്ട്👍❤️

    • @lovepeace9994
      @lovepeace9994 2 ปีที่แล้ว

      Calicut kannur kasargode

    • @ranjithmenon8625
      @ranjithmenon8625 2 ปีที่แล้ว

      @@lovepeace9994 Njan കോഴിക്കോട്ടുകാരനാണ്. evidayum ഉണ്ടാവാം പക്ഷേ not that much of notorious

    • @lovepeace9994
      @lovepeace9994 2 ปีที่แล้ว

      @@ranjithmenon8625 njanum

  • @sameerghamas9446
    @sameerghamas9446 2 ปีที่แล้ว

    ashraf.bhai..engale voice avadharanam.oka serikum nalla adipoli aakundu.skip cheyyan thoonula.masha allah..

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 ปีที่แล้ว

    നിങ്ങൾ കാരണം ലക്ഷദീപ് കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി അഷ്‌റഫ്‌ ഇക്ക കലക്കൻ എപ്പിസോഡ് 👍👍

  • @molly6371
    @molly6371 2 ปีที่แล้ว +2

    ashraf the way you showed lakshadeep is amazing.iam too old travel.but i feel like i am there.god bless you

  • @nassertp8757
    @nassertp8757 2 ปีที่แล้ว

    സൂപ്പർ പടച്ചവനെ എന്തെല്ലാം ആചാരങ്ങൾ ...... കലക്കി

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 ปีที่แล้ว +13

    ഈ കല്ലിയാണതിനു free ആയിട്ട് വീഡിയോ എടുത്ത് കൊടുത്ത് route records 😂 എന്നും അവർക് ഈ കല്യാണം you tube വഴി കാണാം

  • @OffDayTrips
    @OffDayTrips 2 ปีที่แล้ว +4

    മലബാർ വെഡ്ഡിംഗ് മൂവിയിലെ പല കല്യാണ പണികളും ഓർമ്മ വന്നു

  • @rajandivakaran3902
    @rajandivakaran3902 2 ปีที่แล้ว +1

    ദീപ് നിവാസികളെ ആഴത്തിൽ മനസിലാക്കുന്ന ഈ വീഡിയോസ് ഉൾപ്പെടുത്തിയ c d ഇരിക്കുന്നത് നന്നായിരിക്കും. ♥

  • @thoushifahmad8212
    @thoushifahmad8212 2 ปีที่แล้ว +2

    Masha Allah every videos of lakshadweep superb n awesome
    Lotzzz of love from Mangalore

  • @siyada6802
    @siyada6802 2 ปีที่แล้ว +2

    10 agrahichal 100 tharunna youtuber.... thank you broooooo🙋🙋🙋

  • @ajithavelayudhan5323
    @ajithavelayudhan5323 28 วันที่ผ่านมา

    അടിപൊളി വീഡിയോ. 👏👏

  • @AshrafNamathAash
    @AshrafNamathAash 2 ปีที่แล้ว +1

    സ്നേഹപൂർവ്വം അഷ്‌റഫ് ക്കാ ഓരൊ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചപെട്ടതാണ് ഒരു സംശയം പുറത്തുള്ള ഒരാൾ അവിടെ എത്തിയാൽ - പൈസയുടെ ഇടപാടുകൾ എങ്ങനെയാണ് നടത്തുക ബാങ്ക് ഉണ്ടാ അവിടെ എ ടി എം മീ ഷിനുകൾ ഉണ്ടാ. അത് പോലൊ അവരുടെ കൃഷി രീതിയെ കുറിച്ച് ഒന്നും പറഞ്ഞില്ല പഠന രീതികൾ . ഹോസ്പിറ്റലുകൾ ഇത് എല്ലാം വരും വീഡിയോയിൽ പ്രതീക്ഷിക്കുന്നു എന്റെയും ഖത്തർ അഷ്റഫ് കൂട്ടായ്മയുടെയും ഒരാരായിരം ആശംസകൾ
    ഖത്തറിൽ നിന്ന് ഒരു അഷ്റഫ് സഹോദരൻ

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว

      ഇതെല്ലാം പലപല വിഡിയോകളിലായി പറഞ്ഞിരുന്നു

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +14

    കട്ടക്ക് നിൽക്കുന്ന സാദിക്കും... സച്ചുവും... 🥰👍🏻

  • @travelgadgets598
    @travelgadgets598 2 ปีที่แล้ว +3

    Insta status kandappo ing ponu ,best travel vlog in kerala

  • @fasaludheenpz
    @fasaludheenpz 2 ปีที่แล้ว

    " എത്ര മനോഹരമായ ആചാരങ്ങൾ" എന്ന ഡയലോഗ് ഓർമ്മ വന്നു

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    എത്ര മനോഹരമായ വിചിത്രാചാരങ്ങൾ .....😄😄😄👍👍👍👌👌👌👏👏👏🤝🤝🤝🤝🤝

  • @fp_fp
    @fp_fp 2 ปีที่แล้ว +3

    Love you ashrafkka ❤️ & ലക്ഷദ്വീപ് മനുഷ്യർ..🤩

  • @fidhuuszzzz9078
    @fidhuuszzzz9078 2 ปีที่แล้ว

    Ikka ingal poli✨️✨️ aan.lakshadweepne patti Ithreyum ariyaan pattumenn njan ottum pratheekshilla 🤩🤩💫

  • @ncmphotography
    @ncmphotography 2 ปีที่แล้ว +1

    ഇനിയും പോരട്ടെ ലക്ഷദ്വീപ് കാഴ്ച്ചകൾ 😍🤩❤️✌️

  • @noushadlakshadweep.7551
    @noushadlakshadweep.7551 2 ปีที่แล้ว

    Powli💞🤝👍🏻

  • @theworld2day
    @theworld2day 2 ปีที่แล้ว +1

    08:00 Vettila Vecha ( murukkan ) pasthrathinte oru close up edukkaamaayirunnu

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      Gourav Kishore❤️

  • @zakariyav7228
    @zakariyav7228 2 ปีที่แล้ว +7

    ഇതാണോ പുയ്യാപ്ല കോര.... 🥰

  • @ahamedhamd6606
    @ahamedhamd6606 2 ปีที่แล้ว +4

    😂😂😂വീഡിയോസിന്റെ ഇടയിൽ വന്ന sound (ഇങ്ങനൊന്നുമല്ലെടാ 😂😂)അതു കല്ലക്കി സാദിഖി ന്റെ ആക്ഷനി നന്നായിരിക്കുന്നു

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 ปีที่แล้ว

    Kawartthil. Kaasmi. Aouliya. Enna. Oraalane. Aware. Kakkunnath. Ewar. Muslingal. Ano

  • @nisampothuvath9466
    @nisampothuvath9466 2 ปีที่แล้ว +4

    ഇവിടെ നിന്ന് കിട്ടുന്ന ഫീൽ വേറെ ഒരു ചാനലിൽ നിന്നും കിട്ടില്ല 🌹❤

  • @kunhavaalambattil1329
    @kunhavaalambattil1329 2 ปีที่แล้ว

    അശ്രഫ് അടിപൊളി മുത്തേ
    നീയാണ് വ്ലോഗർ ഇന്നത്തെ വിഡിയോ ഭയങ്കര ഇഷ്ടമായി ദീബ് ഫുൾ കണ്ടതുപോലെ 👌👌👌👍🏻👍🏻👍🏻✌️✌️✌️❤❤❤❤❤❤❤❤tangs 100000❤❤❤❤

  • @Suneer_ahmed
    @Suneer_ahmed 2 ปีที่แล้ว

    7:43 നോക്കുക 1990 2000 കാലങ്ങളിൽ നമ്മുടെ നാട്ടിലും ഇതുപോലെ മരണ വീട്ടിലും കല്യാണ വീട്ടിലും ഒരു പ്ളേറ്റിൽ വെത്തില ബീഡി ഒക്കെ വെക്കുമായിരുന്നു..

  • @shabnashihab4710
    @shabnashihab4710 2 ปีที่แล้ว

    Ingal adipoli aane lakshadeep ila video avasanikkalle veendum veendum kaanan interest i like it 😍😍😍😍😍😍😍

  • @firozfiru9799
    @firozfiru9799 2 ปีที่แล้ว

    Ashraf bhai kure ayi video kandit okke irunn kananm ❤️

  • @JafarVv
    @JafarVv 4 หลายเดือนก่อน

    ഞാൻ അവരുടെ നിഷ്കളങ്കതയാണ് ശ്രദ്ധിച്ചത് ❤️❤️❤️❤️

  • @fazalpp4716
    @fazalpp4716 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. കാണാന്നും നല്ല രസമുണ്ട്.