Spoken hindi in malayalam || part 2

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2020
  • spoken hindi in malayalam || part 2
    part 1: • Spoken hindi in malaya...

ความคิดเห็น • 4.3K

  • @nidheesheyes462
    @nidheesheyes462 3 ปีที่แล้ว +624

    ക്ലാസ്സ്‌ കാണുന്നവർ കമന്റ്‌ ബോക്സിൽ കമന്റ്‌ ഇട്ടില്ലേൽ പോലും മനസ്സിൽ നൂറുവട്ടം നന്ദി പറഞ്ഞു കാണും ❣️

  • @tijovarghese3724
    @tijovarghese3724 3 ปีที่แล้ว +529

    ഹിന്ദി ടീച്ചർ തന്നെ സമ്മതിച്ചു.🙏 പഠിപ്പിക്കാൻ കഴിയുക എന്നത് ദൈവാനുഗ്രഹം ആണ്. അത് മറ്റുള്ളവർക്കു മനസിലാകുന്ന രീതിയിൽ വെക്തമായി പറയുക എന്നത് ആണ് very important. അതിനു എന്തായാലും ടീച്ചർക്ക്‌ കഴിഞ്ഞു 100% മാർക്ക്‌. 👏👏👏👏👏👏👏👏Great.👏👏👏👏👏👌👌

  • @gate-nr9mv
    @gate-nr9mv 2 ปีที่แล้ว +20

    പ്രിയ ടീച്ചർ, നിങ്ങളുടെ ഹിന്ദി വീഡിയോകൾ കാണാൻ തുടങ്ങിയതിന് ശേഷം, ആദ്യമായി എനിക്ക് ഹിന്ദി സംസാരിക്കാൻ വളരെ ആത്മവിശ്വാസവും താൽപ്പര്യവും തോന്നുന്നു. നിങ്ങളുടെ പരിശ്രമത്തിന് വളരെ നന്ദി. ഒരു അഭ്യർത്ഥന, ഞങ്ങൾ ഹിന്ദിയിൽ നന്നായി സംസാരിക്കുന്നത് വരെ, നിങ്ങളുടെ മനോഹരമായ ഹിന്ദി ക്ലാസുകൾ നിർത്തരുത്. നിങ്ങളുടെ വിദ്യാർത്ഥി എന്ന നിലയിൽ, ഞങ്ങൾ ഞങ്ങളുടെ പൂർണ്ണ പിന്തുണ നൽകും.💖
    Thank you very much....🙏🏻

  • @muhammadshafime4576
    @muhammadshafime4576 2 ปีที่แล้ว +3

    ഞാൻ ഒരു കച്ചവടക്കാരനാണ്. ഹിന്ദി ഭാഷ വളരെ അത്യാവശ്യമാണ്. താങ്കളെ എൻ്റെ ഗുരുവായി. അംഗീകരിച്ചു കൊണ്ട് ഒന്നാം ഭാഗം മുതൽ പഠിക്കുന്നു കാര്യങ്ങൾ അത്യാവശ്യം മനസ്സിലാകുന്നുണ്ട്. മേം പട് രഹാ ഹും.നമസ്തേ.ജി.

  • @ajithkumar-ub6zz
    @ajithkumar-ub6zz 2 ปีที่แล้ว +108

    ഇത് പോലുള്ള ടീച്ചർ എന്നെ ഹിന്ദി പഠിപ്പിച്ചിരുന്നു എങ്കിൽ ഞാൻ ഹിന്ദി മുൻഷി ആകുമായിരുന്നു.. ആർക്കും മനസ്സിൽ ആകുന്ന ക്ലാസ്സ്‌ ആണ് ടീച്ചർ പറഞ്ഞു തരുന്നത്.. ❤❤❤❤❤

    • @jabirrm4593
      @jabirrm4593 2 ปีที่แล้ว +1

      Well class

    • @thedarklover1056
      @thedarklover1056 ปีที่แล้ว +2

      ആ ഈ ടീച്ചറെ ഇപ്പോ കിട്ടിയല്ലോ ഇനി പഠിച്ചോ നീ എന്നിട്ട് ഇപ്പോഴും അകളോ മുൻഷി 🤣🤣

    • @sureshk4675
      @sureshk4675 ปีที่แล้ว +1

      നീ യൂറ്റ്യൂബിലെ പോലെ അന്ന് ക്ളാസിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ അന്നേ രക്ഷപ്പെട്ടിരുന്നു പ്രായം മനുഷ്യനെ മിനുക്കിയെടുക്കും

  • @jafarmuhabath9646
    @jafarmuhabath9646 3 ปีที่แล้ว +101

    ഇതിൽ ഡിസ് ലൈക്ക് അടിച്ചവർ എന്തിനാണ് ഈ വീഡിയോ കാണാൻ വരുന്നത്,, അങ്ങനെ ഉള്ളവർ എന്തിനാണ് ഇത്ര ബുദ്ധിമുട്ടായി ഈ വീഡിയോ കാണുന്നത്.'' എത്ര മനോഹരമായി ആണ് ടീച്ചർ ക്ലാസ് എടുക്കുന്നത്,, പഠിക്കാൻ താത്പര്യമുള്ളവർക്ക് വളരേ ഉപകാരപ്രദമായ ക്ലാസ് ആണ്,, 'തേങ്ക് സ് ടീച്ചർ

    • @lizyn1771
      @lizyn1771 3 ปีที่แล้ว +1

      J

    • @sheelasthanima330
      @sheelasthanima330 3 ปีที่แล้ว +2

      മണ്ടമാരാണ് ഡിസ്ലൈക്ക് അടിക്കുന്നത്

    • @user-mmdark
      @user-mmdark 3 ปีที่แล้ว

      ഒരു വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലേൽ ഡിസ്‌ലൈക് അടിക്കും ഇഷ്ടപെട്ടാൽ അല്ലേൽ മനസിലായാൽ ലൈക്‌ ചെയ്യും... അതിന് വീഡിയോ കണ്ടു നോക്കിയാലെ മനസിലാകൂ... അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ... അമ്മേ തല്ലിയാലും 2 സൈഡ് കാണുന്ന മലയാളികൾ ഉള്ളപ്പോ ഡിസ്‌ലൈക് ഒക്കെ പ്രതീക്ഷിക്കണം

    • @rigeshvm2669
      @rigeshvm2669 2 ปีที่แล้ว

      👍👍👍👍👍

    • @malluminds9573
      @malluminds9573 2 ปีที่แล้ว +1

      എല്ലായിടത്തും കാണും ഇതുപോലെ കുറച്ചു --------- മക്കൾ

  • @HairunnisaHussain
    @HairunnisaHussain หลายเดือนก่อน +6

    2024 കാണുന്നവർ ഉണ്ടോ 😄

  • @a2ztravalvlog924
    @a2ztravalvlog924 ปีที่แล้ว +3

    പഠിക്കാൻ പോയപ്പോൾ ഒന്നും മനസിലായില്ല 😄. ഇപ്പോൾ നല്ലപോലെ മനസിലായികുന്നുണ്ട് . ക്ലാസ്സ്‌ സൂപ്പറാണുട്ടോ 👌👌.

  • @praveenkumarpalliparambil7933
    @praveenkumarpalliparambil7933 3 ปีที่แล้ว +76

    അങ്ങനെ നീണ്ട ഇരുപതു വർഷങ്ങൾക് ശേഷം ഞാൻ ഹിന്ദി പഠിക്കാൻ തുടങ്ങി. പഠിക്കുന്ന കാലത്തു ഹിന്ദി സാറിന്റെ ഓവർ ലീവ് എടുക്കൽ കാരണവും, വെറുപ്പിക്കുന്ന പഠന രീതി കാരണവും, ഞാൻ ഹിന്ദു വെറുത്തു,,,,
    എന്നാൽ ഇന്ന് ഒരു വനമാല പോലെ വന്നു വീനടീച്ചർ എന്റെ വെറുപ് കളഞ്ഞു, ഞാൻ പഠിക്കാനും തുടങ്ങി.
    ടീച്ചറുടെ പഠന രീതി സിംപിളും എഫക്ടിവും ആണ്.ആദ്യ ക്ലാസ്സ്‌ കണ്ടപ്പോഴേ ഞാൻ കണ്ണും പൂട്ടി സബ്സ്ക്രൈബ് ചെയ്ദു. ടീച്ചേർക്കു ഒരായിരം നന്ദി. ടീച്ചർ ഈ കോഴ്സ് വഴിക്കിട്ടു നിർത്തി എന്നെ വഴിയാതാരമാകുലല്ലോ അല്ലേ?..
    എന്തായാലും വീണ ടീച്ചേർക്കു വീണ്ടും ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ

    • @aadidevaanil6848
      @aadidevaanil6848 3 ปีที่แล้ว

      അടിപൊളി ക്ലാസ്സ്‌ നല്തുപോലെ മനസ്സിൽ ആകുന്നു

    • @jacobcv5156
      @jacobcv5156 3 ปีที่แล้ว

      Good

  • @hemalethagirish6843
    @hemalethagirish6843 3 ปีที่แล้ว +329

    ചിലോർക്ക് ശരിയാവും ചിലോർക്ക് ശരിയാവൂല. എനിക്ക് ശരിയായി. സൂപ്പർ class

  • @dhanyanagesh1203
    @dhanyanagesh1203 2 ปีที่แล้ว +1

    വളരെ നന്ദി ഇത്തരം ഒരു ക്ലാസ്സ്‌ ആദ്യമായാണ്... ഞങ്ങളുടെ ഹോസ്പിറ്റലിൽ ധാരാളം ബംഗാളികൾ ആണ് വരുന്നത് മരുന്ന് കഴിക്കേണ്ട വിധം പറഞ്ഞു കൊടുക്കാൻ ഞാൻ നന്നായി പാട് പെടുന്നു അപ്പോൾ ആണ് ഈ ക്ലാസ്സ്‌ ഞാൻ കണ്ടെത്തിയത്.... Thanku so much 🌹

  • @rvmediatoday6383
    @rvmediatoday6383 2 ปีที่แล้ว

    ഇപ്പോഴാ കാണുന്നെ,, ഹിന്ദി ക്ലാസ്സ്‌ അടിപൊളി ആണ്,, തുടക്കം മുതൽ കേട്ട് എഴുതി പഠിക്കാൻ തീരുമാനിച്ചു

  • @krsasidharan7940
    @krsasidharan7940 3 ปีที่แล้ว +47

    ബഹു. വീണടീച്ചർ, ഹിന്ദിയിൽ സംസാരിക്കുന്ന സമയത്ത് അത് ഹിന്ദി ലിപിയിലൂടെ കാണിക്കുന്നത് ഉപകാരപ്രദമായിരിക്കും.

  • @nisamudheennisamudheen7253
    @nisamudheennisamudheen7253 3 ปีที่แล้ว +1018

    ഏതായാലും ഇതിനേക്കാൾ വളരെ എളുപ്പമുള്ള ക്ലാസ് വേറെ ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല . ക്ലാസ് അവസാനിപ്പിക്കരുത് . 👍👍👍

  • @rekhas2837
    @rekhas2837 2 ปีที่แล้ว +1

    റ്റീച്ചർ... ഹിന്ദി ക്ലാസ്സ് വളരെ ഏറെ ഇഷ്ടപ്പെട്ടു. ഹിന്ദി ഭാഷ പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നപ്പോൾ ആണ് റ്റീച്ചറുടെ ക്ലാസ്സ് കണ്ടത് വളരെ ഉപകാരമായി. രണ്ട് ക്ലാസ്സുകളും നന്നായിട്ടുണ്ട്. നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് .വളരെ നന്ദിയുണ്ട് റ്റീച്ചറ്റനോട്.

  • @jineshv.s1505
    @jineshv.s1505 2 ปีที่แล้ว +1

    വളരെ ലളിതമായ് സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞുതരുന്ന ടീച്ചറേ ക്ലാസ് അടിപൊളി

  • @amalkrishna3595
    @amalkrishna3595 3 ปีที่แล้ว +53

    പഠിക്കുന്ന കാലത്തു ഇത്‌പോലെ ഒരു ടീച്ചർ ഉണ്ടാരുന്നെങ്കിൽ........
    വളരെ നന്ദി ടീച്ചറെ....

  • @vishnumohanan7146
    @vishnumohanan7146 3 ปีที่แล้ว +240

    Best ever hindi teacher I have ever seen in my 25 year's of life 😍💖🥰

  • @mohdroshan8495
    @mohdroshan8495 2 ปีที่แล้ว +6

    THANK U CHECHI...I SO HAPPY WITH UR CLASS ...NOW I CAN SPEAK HINDI BCSE OF U...MAY ALLAHHH SHOWER ALL HIS BLESSINGS AND JOYS UPON U AND UR FAMILY ...........THANK U

  • @sijaprasanth3484
    @sijaprasanth3484 2 ปีที่แล้ว +3

    Omg....teacher...... class കാണാൻ വൈകി പോയി....സൂപ്പർ ക്ലാസ്സ്.👌.
    ഇത്രയും easy aayi പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് വേറെ കണ്ടിട്ടില്ല.. അധ്യാപക ആകാൻ എളുപ്പം ആകും...പഠിക്കാൻ ഇരിക്കുന്നവരെ പഠിപ്പിച്ചു മനസ്സിലാക്കാനും ഒരു കഴിവ് വേണം..അത് ടീച്ചർ ന ഉണ്ട്

  • @lissyjames2732
    @lissyjames2732 3 ปีที่แล้ว +181

    ടീച്ചർ സത്യം പറയുകയാ ഇതുപോലെ നല്ല ഒരു ടീച്ചറെ ഞാൻ കണ്ടിട്ടില്ല. 👍👍👍🤝🤝🤝👌👌👌. ടീച്ചറെ ഞാൻ സപ്പോർട് ചയ്യും.

  • @jayakumarjayan7796
    @jayakumarjayan7796 3 ปีที่แล้ว +139

    വീണ ടീച്ചർ അത്ഭുതം ഇതുപോലെയുള്ള ടീച്ചറാണ് നമ്മുടെ നാടിന് ആവശ്യം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

    • @Sree_nandhu
      @Sree_nandhu 3 ปีที่แล้ว

      Yes🥰🥰

    • @seenascrafttricks7707
      @seenascrafttricks7707 3 ปีที่แล้ว

      ഇതു പോലെ ഇംഗ്ലീഷ് ന്റെ ക്ലാസ്സ്‌ കൂടി കിട്ടിയിരുന്നെങ്കിൽ 😜😜😍

  • @mumthassafeer3182
    @mumthassafeer3182 ปีที่แล้ว +1

    എത്ര മനോഹരമായാണ് class എടുക്കുന്നത് ..ഒരുപാട് നന്ദിയുണ്ട്,എന്നും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @v.g.rajanvgrajan1212
    @v.g.rajanvgrajan1212 5 หลายเดือนก่อน +1

    ഞാൻ ഒരു വയസനാണ്. ഇനി ഹിന്ദി പഠിക്കാൻ പറ്റുമോ എന്നു കരുതിയിരിക്കുമ്പോഴാണ് ടീച്ചറുടെ ക്ലാസ് ഞാൻ ശ്രദ്ധിച്ചത് ... ഇപ്പോൾ എനിക്കു തോന്നുന്നു പഠിക്കാൻ പറ്റുമെന്ന് ... അത്രക്ക് ആത്മവിശ്വാസം എനിക്കു തോന്നി. നന്ദി.

  • @lij0rafi166
    @lij0rafi166 4 ปีที่แล้ว +82

    ഇത്ര ഭംഗിയായി പഠിപ്പിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ലാ thank you medam

  • @iassarath
    @iassarath 2 ปีที่แล้ว +8

    ഇതു പോലെ ഉള്ള ഒരു ടീച്ചറെ നമുക്കൊന്നും കിട്ടിയില്ലലോ ദൈവമേ. എത്ര മോനോഹരമായാണ് ടീച്ചർ പഠിപ്പിക്കുന്നത്. ഇതു പോലെ ഉള്ള ടീച്ചർമാരുണ്ടെങ്കിൽ നമ്മുടെ സമൂഹം എത്ര പുരോഗതി കൈവരിച്ചേനെ. ടീച്ചർക്ക്‌ എല്ലാ ആശംസകളും 🥰🥰

  • @susheelaav2895
    @susheelaav2895 4 ชั่วโมงที่ผ่านมา

    നല്ലത് പോലെ മനസിലാവുംന്നുണ്ട് നല്ല ക്ലി സ്റ്റാണ് ഇനിയും ക്ലാസ് വേണം

  • @SanjaySanjay-iw5dq
    @SanjaySanjay-iw5dq ปีที่แล้ว

    ഹിന്ദി പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് ഓരോരുത്തർ ഹിന്ദി സംസാരിക്കുമ്പോൾ കൊതിയാണ് ഇനിയും ചേച്ചി ഹിന്ദി പഠിപ്പിക്കുന്നത് കണ്ടിട്ട് എനിക്ക് ഹിന്ദി സംസാരിക്കാം

  • @vinodkunjan3789
    @vinodkunjan3789 3 ปีที่แล้ว +170

    വീണാടീച്ചർ ഇങ്ങിനെ പഠിപ്പിക്കുവാൻ തെയ്യാറായാൽ ടീച്ചറെ നമ്മുടെ രാഷ്രഭാഷാ എത്രയും വേഗം നമ്മുടെ മലയാളികൾ പഠിക്കും എന്നുള്ളതിന് ഒരു സംശയവും ഇല്ല വളരെനന്ദി ടീച്ചർ

    • @noufalali7142
      @noufalali7142 2 ปีที่แล้ว +5

      രാഷ്ട്ര ഭാഷയോ?ഇന്ത്യക്ക്‌ രാഷ്ട്ര ഭാഷയില്ല,

    • @dasankr7405
      @dasankr7405 2 ปีที่แล้ว +2

      ഹായ് ടീച്ചർ പഠനം സൂപ്പർ ആയിരിക്കുന്നു

    • @Rafi-er3mf
      @Rafi-er3mf 2 ปีที่แล้ว

      ഇന്ത്യക്ക് ഔദ്യോദികമായി ഒരു ഭാഷയും ഇത് വരെ ഇല്ല. നിങ്ങൾ തെറ്റ് ധരിചിരിക്കുകയാണ്.

  • @praveenk2760
    @praveenk2760 3 ปีที่แล้ว +50

    നമസ്കാരം വീണാജി !താങ്കളുടെ ക്ലാസ് മനോഹരവും ലളിതവുമാണ്, ഞാൻ ഹിന്ദി പഠിക്കാൻ വളരേ ഇഷ്ടപെടുന്നയാളാണ്, താങ്കളുടെ ക്ലാസുകൾ ശ്രേദ്ധിച്ചു തുടങ്ങി.

    • @chithralekhachandradas8613
      @chithralekhachandradas8613 2 ปีที่แล้ว

      Super class... കാണാൻ വൈകിപ്പോയി.....വളരെ നന്നായി ടീച്ചർ class എടുക്കുന്നു...

  • @nadodivlogs4929
    @nadodivlogs4929 2 ปีที่แล้ว +2

    അൻപതാം വയസ്സിൽ ഞാനും ഹിന്ദി പഠിക്കാൻ തുടങ്ങി 😂 വിജ്ഞാനപ്രദവും ലളിതവുമാണ് താങ്കളുടെ ക്ലാസ്സ് .. നന്ദി 🙏

  • @jijovarghese9784
    @jijovarghese9784 8 หลายเดือนก่อน

    വളരെ ലളിതമായിട്ട് പഠിപ്പിക്കാൻ സാധിക്കുന്നുണ്ട് ,ദൈവാനുഗ്രഹം ആണ് ട്ടോ

  • @black_pilot_v3543
    @black_pilot_v3543 3 ปีที่แล้ว +148

    ഹിന്ദി എക്സമിനു question തിരിച് എഴുതി ജയിച്ച ഞാൻ.. 😎
    ആരൊക്ക ചെയ്തിട്ടുണ്ട് എന്നെപോലെ.. 🙃

  • @wonderfullworldofpeoples3376
    @wonderfullworldofpeoples3376 4 ปีที่แล้ว +48

    ഇതുപോലെ ഉള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shijithasudheesh9022
    @shijithasudheesh9022 2 ปีที่แล้ว

    ഞാൻ ഒരു LP അധ്യാപികയാണ് .ഈ അടുത്ത് എന്റെ ക്ലാസിലേക്ക് ആസാമിൽ നിന്ന് ഒരു കുട്ടി പഠിക്കാൻ വന്നിട്ടുണ്ട്. മേഡത്തിന്റെ ക്ലാസ് എനിക്ക് വളരെ ഉപകാരപ്രദമാണ് .നന്ദി.

  • @rottzvlog8435
    @rottzvlog8435 2 ปีที่แล้ว +1

    ഇത്രയും എളുപ്പത്തിൽ പഠിക്കുമെന്നു ഞാൻ വിചാരിച്ചില്ല.. 🙏🏻🙏🏻🙏🏻 thanks ടീച്ചർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joshykj59
    @joshykj59 3 ปีที่แล้ว +10

    ടീച്ചർ ഞാനും ഹിന്ദി പഠിച്ചു തുടങ്ങി, ഹിന്ദി പഠിച്ചിരിക്കേണ്ട ഒരു ഭാഷ തന്നെയാണ് അത് എങ്ങനെ പഠിക്കും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ടീച്ചറുടെ ക്ലാസ് കേൾക്കാൻ ഇടയായത് ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്, നന്ദി, ഈ ഉദ്യമം ഇനിയും തുടരണം അഭിനന്ദനങ്ങൾ

  • @arshadkadengal0788
    @arshadkadengal0788 3 ปีที่แล้ว +31

    വാക്കുകളിൽ വർണ്ണിക്കാൻ കഴിയുന്നില്ല, sooper class

  • @j.wick.30yearsago48
    @j.wick.30yearsago48 2 ปีที่แล้ว +6

    I'm really looking forward to learn from this great series. Thankyou soo much for your efforts ma'am 👍

  • @jesbinjosephjesbin6305
    @jesbinjosephjesbin6305 2 ปีที่แล้ว +1

    വളരെ നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു thankyu medam

  • @pavithra12129
    @pavithra12129 4 ปีที่แล้ว +103

    The best class I seen my life. For hindi spoken class

    • @veenaslearningworld2925
      @veenaslearningworld2925  4 ปีที่แล้ว +5

      🥰🥰🤩🤩

    • @shanthoshkumar3978
      @shanthoshkumar3978 3 ปีที่แล้ว +5

      Good

    • @varshas7439
      @varshas7439 3 ปีที่แล้ว +2

      S it's true

    • @bindupavi7514
      @bindupavi7514 3 ปีที่แล้ว +1

      @@veenaslearningworld2925 Uuuuyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyrqqqywwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwryyyyyyyyyuuyyyyyyyyeeirrrrrryyyyyyyyyyyyyyyyyyyyyyweyuuuuuuyuuuuuryyyyyyyyyyyyyyyyyyyyyyyyyeuuuuuuuuuuuuuyyyyyyyyyyyyyyyy

    • @alisaqafiu819
      @alisaqafiu819 3 ปีที่แล้ว +2

      Good.good

  • @nishadaman2049
    @nishadaman2049 3 ปีที่แล้ว +75

    പഠിക്കുന്ന സമയത്ത് നിങ്ങൾ എന്റെ ടീച്ചർ ആയിരുന്നേൽ എന്ന് ആശിച്ചു പോകുന്നു
    വളരേ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് 👍
    അവതരണം വളരേ ഇഷ്ട്ടംമായി

  • @mithunnv5628
    @mithunnv5628 ปีที่แล้ว +3

    This is such an incredible way of teaching.....now , it seems like the one of the easiest language to learn ...u got such an amazing skill in teaching...ive watched first 2 in and will definitely watch all videos.. ✌️✌️✌️

  • @ShivaKumar-of8mi
    @ShivaKumar-of8mi 2 ปีที่แล้ว +1

    ടീച്ചറെ ക്ലാസ് നന്നായിട്ടിണ്ട് നല്ലത് പോലെ മനസിലാകുന്നുണ്ട് നന്ദി

  • @RajeshK-re9rr
    @RajeshK-re9rr 4 ปีที่แล้ว +32

    ക്ലാസ് ഒരു പാട് ഗുണം ചെയ്തു.ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.... നന്ദി

    • @divyaxavier2878
      @divyaxavier2878 3 ปีที่แล้ว +3

      Mam waiting for your next video.... Itode njan Hindi samsarikkum...I'm confident

  • @faiseshajahan2274
    @faiseshajahan2274 4 ปีที่แล้ว +28

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌കൾ, Thanks teacher

  • @bhagyaaaa3451
    @bhagyaaaa3451 ปีที่แล้ว

    നല്ല class ആണ്. Njn ആദ്യം ആയിട്ട് ആണ് class attend ചെയ്തത്.. ഇഷ്ട്ടമായി. നല്ല useful video ആണ്. Thanku

  • @user-lb1nx2yw4d
    @user-lb1nx2yw4d 7 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ ഒരുപാട് അനേഷിച്ചു യൂട്യൂബിൽ ടീച്ചർന്റെ ക്ലാസ്സ്‌ ഇഷ്ടായി പറയുന്നത് ഒക്കെ മനസിലാവുന്നുണ്ട് 👍

  • @effortlessideasbyjijovadat4027
    @effortlessideasbyjijovadat4027 4 ปีที่แล้ว +680

    Hi Teacher....
    ക്ലാസ്സ്‌ നിർത്തിയേക്കല്ലേ....
    മുഴുവനും പഠിപ്പിച്ചിട്ടേ പോകാവൂ. 😀
    കട്ട സപ്പോർട്ട്

  • @nishadnish1428
    @nishadnish1428 3 ปีที่แล้ว +54

    ടീച്ചറെ .....ക്ലാസ് പൊളി ആണ് ✌️...കാണാൻ വൈകിപ്പോയതിലാണ് സങ്കടം💯

  • @m.c.sivadas3287
    @m.c.sivadas3287 ปีที่แล้ว +1

    Your teaching method is excellent and highly beneficial to all walks of life. Really thankful to you.

  • @marymalamel
    @marymalamel 2 ปีที่แล้ว

    VeenaTeacher ക്ക് ചാനൽ തുടങ്ങാൻ തോന്നിയത് 👍💐എത്ര ഭാഗ്യമായി. ഇതുപോലെ കഴിവുള്ളവർ ചെയ്യുന്ന മഹത്തരമായ സേവനങ്ങളെ ഏറ്റവും സ്നേഹത്തോടെ ആദരിക്കുന്നു .വിലമതിക്കുന്നു.💐💐👌👌👌നന്ദി പറയുന്നു👍👍👍👌👌👌💐💐💐May God bless you to fulfill your dreams. 👌👌 Love You💐💐💐

  • @arukakkalar7175
    @arukakkalar7175 3 ปีที่แล้ว +14

    ഒരു പാട് പേർക്ക് ഗുണപ്രദമാകുന്ന ക്ലാസ് വളരെ നിലവാരം പുലർത്തുന്നുണ്ട് നന്ദി

  • @shihabpp9477
    @shihabpp9477 3 ปีที่แล้ว +30

    ആത്മാർത്ഥമായി പഠിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്, പഠിപ്പിച്ച ഹിന്ദിടീച്ചറെ കുഴപ്പമല്ലാട്ടോ ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടായിരുന്നു, ഒരുപാട് നന്ദിയുണ്ട്, ദിവസവും ഏകദേഷം 350km drive ചെയ്യുന്ന എന്റെ ആദ്യ മണിക്കൂറുകളിൽ ഇപ്പോൾ ടീച്ചറുടെ ഹിന്ദി ക്ലാസ്സ് , അത് കായിഞ്ഞിട്ടേ ഒള്ളു ഹിന്ദി സോങ്‌സ്, thanks teacher

    • @mallureels6456
      @mallureels6456 2 ปีที่แล้ว

      നന്നായി മനസിലാകുന്നു ടീച്ചറെ ഒരുപാട് നന്ദി

  • @kasikarthivlogs2677
    @kasikarthivlogs2677 2 ปีที่แล้ว +2

    Excellent Class.. Ur Efforts is Appreciable 👏👏👏👏

  • @chandrikanambiar2327
    @chandrikanambiar2327 ปีที่แล้ว

    Still I am remembering ur Hindi teacher .he doesn't teach in Malayalam .we picked . Ur a real teacher Anyway easily I reamaind it. I am English teacher.today onwards I start to learn spoke n Hindi because we have one Asami lady .she knows only Hindi .so communication problem.thank my dear friend .God bless you

  • @thulasinambiar9923
    @thulasinambiar9923 3 ปีที่แล้ว +49

    എത്ര പ്രായം ആയവർക്കും കുട്ടികൾക്കും ഒരു പോലെ മനസ്സിലാകുന്ന ക്ലാസ്സ്‌. 🙏

  • @linjulal9914
    @linjulal9914 3 ปีที่แล้ว +10

    ഒരുപാട് ഉപകാരമായിട്ടുണ്ട് ചേച്ചി ഒരു മനുഷ്യന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ചേച്ചി പറഞ്ഞു തന്നത് ഒരു പാട് നന്ദിയുണ്ട്

  • @mymindmymind4219
    @mymindmymind4219 ปีที่แล้ว

    ഞാനും ടീച്ചറെ നമിച്ചിരിക്കുന്നു...വളരെ മനോഹരം..ആത്മാർഥമായ ടീച്ചിങ്...

  • @sajinisathyan9136
    @sajinisathyan9136 2 ปีที่แล้ว +1

    Njan ipol gujaratil aanu ee madathinde class enik valare upakarapradhamanu... Thanks veena😄

  • @Dlna__98
    @Dlna__98 3 ปีที่แล้ว +117

    ഇതിനേക്കാൾ മനസിലാവുന്ന വേറെ ക്ലാസ്സ്‌ ഉണ്ടാവില്ല.... Veryy good😍😍👍👍

    • @teenamolu9685
      @teenamolu9685 2 ปีที่แล้ว +1

      Very good

    • @teenamolu9685
      @teenamolu9685 2 ปีที่แล้ว +1

      Cls super

    • @ramachandrana.p8794
      @ramachandrana.p8794 2 ปีที่แล้ว +1

      നല്ല ക്ലാസ്

    • @muhammadjaleel.p.v.1411
      @muhammadjaleel.p.v.1411 2 ปีที่แล้ว +1

      ക്ലാസ്സ്‌ റൂം മാറിയാൽ കുറച്ചു കൂടി ക്ലിയർ ആയി കേൾക്കാൻ സാധി ക്കും 🙏

    • @MADRASATIME
      @MADRASATIME 2 ปีที่แล้ว

      Crct

  • @athiraaravind2203
    @athiraaravind2203 3 ปีที่แล้ว +17

    എവിടാർന്ന്യൂ ഇത്രേം കാലം....❣️❣️❣️

  • @sowmyar5220
    @sowmyar5220 ปีที่แล้ว

    Schoolil padikkunna samayath chechiyepolulla teachers schoolilum undayirunnuvenkil hindiyil enne.. talent akumayirunnu🥰🥰🥰🥰🥰🥰 thanku chechi

  • @sachinc9576
    @sachinc9576 ปีที่แล้ว +1

    ടീച്ചർ ക്ലാസ് വളരെയധികം ഉപകാരപ്പെട്ടു

  • @rameshrm6745
    @rameshrm6745 3 ปีที่แล้ว +11

    ഏതൊരാൾക്കും വളരെ പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന ലളിതമായ ക്ലാസ് നന്ദി ടീച്ചർ

  • @harianandhankuruppampady5176
    @harianandhankuruppampady5176 3 ปีที่แล้ว +11

    ക്ലാസ്സ്‌ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ...

  • @pookoyaandroth7019
    @pookoyaandroth7019 6 หลายเดือนก่อน

    ടീച്ചരുടെ ഹിന്ദി ക്ലാസ്സ്‌ കേട്ടു. ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ഭാഷയും ഉച്ചാരണവും. ഞാൻ ഒരു ഹിന്ദി ട്രൈനരും, റിസോഴ്സ് പെട്സണും ആണ്. സ്പോകെൻ ഹിന്ദി പുസ്തകവും രചിച്ചിട്ടുണ്ട്. ആ പരിചയം വെച്ച് പറയുന്നതാണ്, ടീച്ചരുടെ പഠനരീതി ക് മുമ്പിൽ ഞാൻ ഒന്നുമില്ല.

  • @sujathakp9491
    @sujathakp9491 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ടീച്ചറുടെ class കാണുന്നത് വളരെ നല്ല ക്ലാസ് താങ്ക് യു🙏🙏🙏

  • @nki313
    @nki313 3 ปีที่แล้ว +10

    നാലുവർഷമായി ഗൾഫിൽ.... ഹിന്ദി പഠിക്കുന്നത് ഇപ്പോഴാണ് വളരെ ഉപകാരം

  • @bhaskertv4693
    @bhaskertv4693 3 ปีที่แล้ว +8

    മറ്റുള്ളവർക്ക് മനസ്സിലാക്കാൻ നല്ലവണ്ണം ടീച്ചർ ശ്രദ്ധിക്കുന്നുണ്ട് super class .... no other words 🙏

  • @sulathasuresh2181
    @sulathasuresh2181 3 วันที่ผ่านมา

    വളരെ നന്നായി ക്ലാസ്സ്‌ എടുക്കുന്നു. Thanks😍

  • @annakutty0138
    @annakutty0138 ปีที่แล้ว +1

    Njan 9th il aanu njan hindi aa eduthathu enik hindi de onnum ariyilla ee vdos kandapol enik hindi manasilakunund etharem yrs school il padipichit enik onnum manasilayilla .ee 2 vdos kandapol enik hindi padikan thalpariyam vannu thankyou so much ❤

  • @santhoshkv6829
    @santhoshkv6829 3 ปีที่แล้ว +25

    ടീച്ചറെ നല്ല രീതിയിൽ ക്ലാസ് മനസ്സിലാകുന്നു ഇങ്ങനെ ഒരു ക്ലാസ് സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ കിട്ടണമായിരുന്നു നന്ദി ടീച്ചർ

  • @sinijoseph229
    @sinijoseph229 3 ปีที่แล้ว +18

    ഹിന്ദി ഒരു കീറാമുട്ടിയാണെന്നു ഇത്രയും നാളും കരുതിയിരുന്നത്, ഇത്ര സിമ്പിൾ ആണെന്ന് ടീച്ചറുടെ ക്ലാസ്സ്‌ കേട്ടപ്പോൾ മനസ്സിലായി ഒരുപാട് പ്രയോജനം ചെയ്യുന്ന ക്ലാസ്സ്‌ ആണ്. നന്ദി ടീച്ചർ

    • @noushadkp6830
      @noushadkp6830 3 ปีที่แล้ว

      Which is the best spoken Hindi book ? Inform me...

    • @bijualayil2555
      @bijualayil2555 3 ปีที่แล้ว

      Very nice

  • @SunilkumarSunilkumar-iu5xv
    @SunilkumarSunilkumar-iu5xv ปีที่แล้ว

    ടീച്ചറിൻ്റെ ക്ലാസ്സ് ഇഷ്ടമായി ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-fh7nl3rl5k
    @user-fh7nl3rl5k 8 หลายเดือนก่อน

    വീഡിയോ വളരെ ഇഷ്ട്ടം ആയി... ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് പഠിക്കാൻ തുടങ്ങി..❤😊

  • @salimponmalasalimponmala3952
    @salimponmalasalimponmala3952 3 ปีที่แล้ว +9

    സൂപ്പർ ക്ലാസ് ടീച്ചര്‍. നമസ്കാരം. ദൈവത്തിന്റെ എല്ലാ രക്ഷയും ഉണ്ടാവട്ടെ.

  • @priyankavijay3493
    @priyankavijay3493 2 ปีที่แล้ว +5

    ക്ലാസ്സ് എനിക്ക് ഇഷ്ടമായി നന്നായി മനസ്സിലാവുന്നുണ്ട് Thanks. 🥰👌🏻👍🏻

  • @krishnaj4139
    @krishnaj4139 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് നന്നിയുണ്ട്.....💖

  • @mukeskkv2020
    @mukeskkv2020 2 ปีที่แล้ว

    ആദ്യ വീഡിയോ കണ്ടപ്പോ തന്നെ ഹിന്ദി പഠിച്ചു. സൂപ്പർ ക്ലാസ്സ്‌

  • @poovallurmedia3009
    @poovallurmedia3009 3 ปีที่แล้ว +4

    എനിക്ക് ഈ രീതിയിലുള്ള ക്ലാസ് നല്ലവണ്ണം ഇഷ്ടമായി വാക്കുകൾ ഒന്ന് കൂടി വ്യക്തമായി എഴുതി കാണിച്ചാൽ അത് നോട്ടായാട്ട് എഴുതിേവെക്കാമായിരുന്നു എന്നാൽ അത് എന്ന ക്കും ഉപകാരമാവും ടി ച്ചർക്ക് നന്ദി

  • @sreelekshmi1226
    @sreelekshmi1226 3 ปีที่แล้ว +9

    Ee class nallathyirunnu nannayi
    Class manasilayi.
    Thank you ethrayum nalla class thannathinu

  • @user-vh1wv4pf9g
    @user-vh1wv4pf9g 2 ปีที่แล้ว

    Thankyou ടീച്ചർ, ഞാൻ ഇന്നു മുതലാണ് കാണുന്നത്, നല്ലപോലെ മനസ്സിലാകുന്നുണ്ട്. ഹിന്ദി പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. സമയം ഉണ്ടാക്കി ഞാൻ എല്ലാ ക്ലാസും കാണും

  • @mjdevanmelethil4999
    @mjdevanmelethil4999 2 หลายเดือนก่อน

    വളരെ മനോഹരമായ ക്ലാസ്സുകൾ ക്ലാസ് മുറിയിൽ ഇരിക്കുന്ന പ്രതീതി ഷോപ്പ് നടത്തുന്ന എനിക്ക് ഈ ക്ലാസുകൾ വളരെ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤

  • @harishari3134
    @harishari3134 3 ปีที่แล้ว +7

    ഇഷ്ടം ടീച്ചർ.. സ്കൂളിൽ പോയ കാലം പഠിച്ചതും ഇല്ല ടീച്ചർസിനെ സ്നേഹിച്ചതും ഇല്ല.. ഇപ്പോ പ്രായ ശ്ചിത്തമായി താങ്കളെ സ്‌ബെഹിക്കട്ടെ. നല്ല അവതരണം aanu👍👍👍

  • @josekmcmi
    @josekmcmi 3 ปีที่แล้ว +8

    I am 76 years old, but I am learning Hindi because I love this language, especially its music. You are the best.

    • @susheelavasu560
      @susheelavasu560 3 ปีที่แล้ว

      Madam mam alla mai you correct your hindi ucharan.

  • @mohammedshafi1744
    @mohammedshafi1744 2 ปีที่แล้ว

    Njan ente molkku hindi paranju kodukkumpol avalude samshayam theerkkan orupad kashttapettu pakshe teacher ude class orupad upakaramayi valare nalla classukal god bless you

  • @Leurin011
    @Leurin011 ปีที่แล้ว +1

    Very useful class...
    Thanks mam for everything 💗💗

  • @govindanpv8629
    @govindanpv8629 3 ปีที่แล้ว +48

    പഠിതാക്കൾക്ക്, നന്നായി, മനസ്സിലാക്കാൻ കഴിയുന്ന, വിധത്തിലുള്ള, ക്ലാസ്, തന്നെ

    • @SunilkumarSunilkumar-iu5xv
      @SunilkumarSunilkumar-iu5xv 2 ปีที่แล้ว

      ക്ലാസ്സ് തുടരുമ്പോൾ മുകളിൽ എഴുതി കാണിച്ചാൽ കൊള്ളാം

    • @SunilkumarSunilkumar-iu5xv
      @SunilkumarSunilkumar-iu5xv 2 ปีที่แล้ว

      ബംഗാളി ആൾക്കാൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ പറഞ്ഞാൽ കൊള്ളാം

  • @manojmv2643
    @manojmv2643 3 ปีที่แล้ว +8

    ചേച്ചി നല്ല ക്ലാസ്സ്‌ ആണ് രണ്ടു ക്ലാസും ഞാൻ കണ്ടു. നല്ലപോലെ മനസിലാകുന്ന അവതരണമാണ്

  • @santhakumarm4550
    @santhakumarm4550 2 ปีที่แล้ว

    ഓരോക്ലാസ്സിലും 10 വാക്കുകൾ അത് വളരെ ഉപയോഗം ചെയുന്നുണ്ട് ഒരുപാട് നന്ദി....

  • @muju46
    @muju46 ปีที่แล้ว

    excellent class.പഠിക്കാൻ ഏറെ വൈകിപ്പോയി എന്ന തോനുന്നു.അവസാനം വരെ ഇത് പോലെ നല്ല ക്ലാസ് ആയാൽ മതിയായിരുന്നു thanks alot.....

  • @anjanaprabhakaran8001
    @anjanaprabhakaran8001 2 ปีที่แล้ว +5

    Hlo teacher, ഞാൻ ഇപ്പോഴാണ് ഈ ക്ലാസ്സ്‌ കാണുന്നത്,എനിക്ക് നന്നായി മനസിലാവുന്നുണ്ട് താങ്ക് യു ടീച്ചർ 🙏🙏🙏🙏😍😍😍

  • @vakkachanpoonjar511
    @vakkachanpoonjar511 3 ปีที่แล้ว +25

    എട്ടു വർഷമായി യൂ ടൂബിൽ സ്ഥിരതാമസക്കാരനായ ഞാൻ അനേക വിഷയങ്ങൾ വീഡിയോ കണ്ടിട്ടുണ്ട്.ലക്ഷക്കണക്കിന് Subscribers ഉള്ളവരുടെ ഫേക്ക് വീഡിയോകൾ കണ്ടിട്ടുണ്ട്. ഇത്ര നല്ല ലേണിങ്ങ് ക്ലാസ്സ് കണ്ടിട്ടില്ല. Subചെയ്തിട്ടുണ്ട്. ക്ലാസ്സ് തുടരുക.

  • @Sankeethara
    @Sankeethara ปีที่แล้ว

    ഏറ്റവും നല്ല അവതരണരീതി എല്ലാർക്കും പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലാകും.

  • @drvismayashijil8813
    @drvismayashijil8813 2 ปีที่แล้ว

    Sooper class വളരെ എളുപ്പമായി പഠിക്കാൻ കഴിയുന്നുണ്ട്, thank uuuu so much

  • @roshanp6291
    @roshanp6291 3 ปีที่แล้ว +11

    Thank you for the way of Hindi communication 😊❣️

  • @rincyjames4869
    @rincyjames4869 3 ปีที่แล้ว +11

    Sooper class I'm seeing the class everyday

  • @mohammedshibily4405
    @mohammedshibily4405 2 ปีที่แล้ว

    Really helpful video, simple and easy understandable way of teaching.. appreciative..thank you so much