ആർത്തവം വൈകാൻ കാരണം | Menses Problems Malayalam | മെൻസസ് ആവാൻ എന്ത് ചെയ്യണം | Dr. Mufsila

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 568

  • @VRCINEMAS138
    @VRCINEMAS138 ปีที่แล้ว +3

    ഭാര്യ കഴിഞ്ഞമാസം 19നാണ് മെൻസസ് ആയത് , ശേഷം iui ചെയ്തു . ഈ മാസം മെൻസസ് ഇതുവരെ ആയില്ല . 21 ന് കാർഡ് ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ് .... ഇനിയെന്ത് ചെയ്യണം .

    • @DrCouple
      @DrCouple  ปีที่แล้ว

      ഒന്ന് കൂടി ടെസ്റ്റ് ചെയ്ത് നോക്കാം.

  • @brainvarke8181
    @brainvarke8181 3 ปีที่แล้ว +7

    Good information 👌👌👌

    • @DrCouple
      @DrCouple  3 ปีที่แล้ว

      Thank you

  • @minhafathima2302
    @minhafathima2302 2 ปีที่แล้ว +16

    എനിക്ക് 2മാസം ആയിട്ട് മെൻസസ് ആയിട്ടില്ല.. സെപ്റ്റംബർ 1ന് ആയതാണ്... Dr കാണിച്ചു ബ്ലേഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ ബ്ലേഡ് കുറവ് ഉണ്ട്‌... അതിന് മരുന്ന് കഴിക്കുന്നുണ്ട്.. മെൻസസ് ആകാൻ മരുന്ന് 5days കഴിച്ചു. ഇപ്പോൾ 2ദിവസം ആയിട്ട് വയർ വേദന ഉണ്ട്‌ ബ്ലീഡിങ് ഇല്ല.

    • @stefylipson7547
      @stefylipson7547 ปีที่แล้ว +1

      എൻ്റെ അവസ്ഥയും ഇതുപോലെതന്നെയാണ്..... സ്കാൻ ചെയാൻ എഴുതി തന്നിരിക്കുന്നു.

    • @shafnashajahan2305
      @shafnashajahan2305 ปีที่แล้ว

      Period regular avane enthe tablet ane kazhikandathe

    • @sulthanajahan1955
      @sulthanajahan1955 ปีที่แล้ว

      Ninglde sheriyaayo

    • @arifsahla9321
      @arifsahla9321 ปีที่แล้ว

      Enik pcod und . Medicine kazhichal mathrame periods aavunnullu . But ingane sthiramayi medicine kazhichal shareerathin nallathallalo

  • @twaliftwalif5772
    @twaliftwalif5772 ปีที่แล้ว +6

    Yanik mrg munne okke 20day okke ആകുമ്പോഴേക്കും വീണ്ടും മെൻസസ് ആകുമായിരുന്നു but mrg കഴിഞ്ഞ് 2 കുട്ടികളായി ഇപ്പോ date കഴിഞ്ഞ് വൺ week okke ആകും മെൻസസ് ആകാൻ അത് യന്ത് കൊണ്ടാ

  • @shahidaharisshahidaharis3714
    @shahidaharisshahidaharis3714 ปีที่แล้ว +5

    Dr എന്റെ mrg കഴിഞ്ഞിട്ട് 11വർഷം ആയി എനിക്ക് ഇതുവരെ പീരീഡ്‌സ് തെറ്റിയിട്ടില്ല ഡേറ്റിന്റെ ആദിയം ആവും. ഈ മാസം എന്റെ ഡേറ്റ് 18 ആയിരുന്നു പക്ഷേ ഇതുവരെ പീരീഡ്‌സ് ആയില്ല pragnancy ടെസ്റ്റ്‌ നടത്തിയിരുന്നു 22,27. നോക്കിയിരുന്നു പക്ഷേ നെഗറ്റീവ് ആണ് കാണുന്നെ. എനിക്ക് ഊര വേദന യും കാൽ കടച്ചിലും ഉണ്ട് ഇനി ഞാൻ എന്താണ് ചെയ്യണ്ടേ

    • @rameeshk9581
      @rameeshk9581 ปีที่แล้ว

      Enikkum ithu thanneyanu avastha

    • @rk-vi5ul
      @rk-vi5ul ปีที่แล้ว

      പ്രെഗ്നന്റ് ആയോ?

  • @akshayaanil1751
    @akshayaanil1751 2 ปีที่แล้ว +8

    Hi dr. Enik 21 age und.married alla.Enik ee month periods 10 days delay aane.ith vare igne indaayittilla.bt periods aakunna tymile undaakunna kaalu vedhana vayare vedhana okke und.bt periods aakunnilla.enthaane reason?

  • @minamehar9869
    @minamehar9869 3 ปีที่แล้ว +4

    Good presentation

  • @___rm.talks___
    @___rm.talks___ ปีที่แล้ว +8

    Hy dr i am 18 years old njn 25 december 2022 period aayadhan January aayittilaa ithuvare ingane indayilla idakk ulla vayar vedhana ind endhavum karanam

  • @shajitp3694
    @shajitp3694 3 ปีที่แล้ว +6

    Good talk Dr mufsila

  • @shamnaharis9354
    @shamnaharis9354 ปีที่แล้ว +2

    എനിക്ക് 26 വയസ്സുണ്ട്. എനിക്ക് ഈ മാസം 11 ന് ആയിരുന്നു പീരീഡ്‌ ആവേണ്ടാത്തത്. ഒരാഴ്ച്ച വൈകി. ഞാൻ പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്തു ആദ്യം ഒരു ലൈൻ കണ്ടു. പിന്നെ 3-4 മണിക്കൂർ കഴിഞ്ഞപ്പോ നേർത്ത ഒരു ലൈനും കൂടി വന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോ ഞാൻ കാർഡ് വാങ്ങി ഒന്നും കൂടി ടെസ്റ്റ് ചെയ്തു. അതിൽ ഒരു ലൈൻ മാത്രമേ ഉള്ളു. എന്ത് കൊണ്ടാണ് അങ്ങനെ കാണുന്നത്

    • @Shabisha30
      @Shabisha30 27 วันที่ผ่านมา

      Pregnent ayirunno

    • @Shabisha30
      @Shabisha30 27 วันที่ผ่านมา

      Same situation

  • @lazimazi792
    @lazimazi792 ปีที่แล้ว +42

    മൻസസ് ആയിട്ടില്ല preknant അല്ല ഊര വേദന യും ഉണ്ട് 😥എന്താ കാരണം

  • @_.status_world_
    @_.status_world_ ปีที่แล้ว +1

    Onn reply tharo doctor 2 months periods aayittilla enthu konda

    • @DrCouple
      @DrCouple  ปีที่แล้ว

      പ്രഗ്നൻസി സാധ്യതയുണ്ടോ? പിസിഒഡി തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഉള്ള ആൾ ആണോ

  • @noushisinu7408
    @noushisinu7408 2 ปีที่แล้ว +2

    Hi
    എനിക്ക് 16 ന് പിരീഡ് ആവണ്ടതായിന്നു ബട്ട് ആയിട്ടില്ല 23 ന്ന് ചെറിയരീതിയിൽ ഒരു കളർ മാറ്റം കണ്ടു പിന്നെ കാണുന്നും ഇല്ല ഇപ്പൊ ഒരു ദിവസ്സം എപ്പോഴ്ങ്കിലും ഒക്കെ കാണുന്നു. എനിക്ക് തൈരോയിടും ഉണ്ട് 125 ആണ് കഴിക്കുന്നുണ്ട്. എന്താണെന്ന് പറഞ്ഞു തരണേ pls dr

  • @shonashaneesh1945
    @shonashaneesh1945 3 ปีที่แล้ว +6

    Dr എനിക് സെപ്റ്റംബർ 1 ആണ് മെൻസസ് ആയത് പ്രഗ്നൻസി ട്രൈ ചെയ്യുന്നുണ്ട് കുറച്ച് ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിരുന്നു butഈ മാസം 16 ന് മെൻസസ് ആയി ഇതുവരെ ഇങ്ങനെ വൈകിയിട്ടില്ല കാരണം എന്താണെന്ന് പറഞ്ഞു തരാമോ

    • @soulsoul2120
      @soulsoul2120 3 ปีที่แล้ว +3

      Enikkum ingane thanne

    • @DrCouple
      @DrCouple  3 ปีที่แล้ว +1

      Pcod, thyroid , physical or mental stress okke aan common aayi kaanarulla problems

    • @deepasasi5263
      @deepasasi5263 2 ปีที่แล้ว

      എനിക്ക് ഒരു 10വയസ് ഉള്ള കുഞ്ഞുണ്ട് ഞങ്ങൾ രണ്ടാമത്തെ ഒരു കുഞ്ഞിന് വേണ്ടി ട്രൈ ചെയ്തു ഈ മാസം 28ഡേ കഴിഞ്ഞ് 3ദിവസം മുന്നോട്ടു പോയി പിരീഡ് ആകാൻ എനിക്ക് ഗർഭം ഉണ്ടോ എന്ന് വരെ കരുതി ടെസ്റ്റ്‌ ചെയ്തു പ്രതീക്ഷിച്ചു ഒരുപാട് കാരണം ഛർദി തലവേദന എല്ലാം ഉണ്ടാരുന്നു എന്ത് കൊണ്ട് ഇങ്ങനെ വരുന്നു ഡോക്ടർ 😔😔😔😔😔

  • @anujasarath3598
    @anujasarath3598 2 ปีที่แล้ว +12

    Dr. എനിക്ക് എല്ലാമാസവും date കഴിഞ്ഞു 15 day കഴിഞ്ഞേ ആകുന്നുള്ളൂ.3 day bleeding ollu blood കുറവായതുകൊണ്ടാണോ engane. Njn pregnet alla but period ആകുന്നില്ല enthaa ഇങ്ങനെ

    • @thasniasif4048
      @thasniasif4048 2 ปีที่แล้ว

      Pregnt aano??.. Period aayo

    • @mithrshahakeem
      @mithrshahakeem 2 ปีที่แล้ว +3

      എന്തായി എനിക്കും ഇതുതന്നെ അവസ്ഥ

    • @neethukchandran3122
      @neethukchandran3122 2 ปีที่แล้ว +3

      എനിക്കും ഡേറ്റ് ഇതുവരെ തെറ്റിയിട്ടില്ല ഇപ്പൊ തെറ്റി പക്ഷെ preganancy നെഗറ്റീവ്

    • @nazrizworld6360
      @nazrizworld6360 2 ปีที่แล้ว

      @@neethukchandran3122 enikum ipo agane Ann chechi dr kanichirunnooo ...ipo ntha avastha

    • @nazrizworld6360
      @nazrizworld6360 2 ปีที่แล้ว +1

      @@neethukchandran3122 igalkk paal kudikkunna kutti undoo

  • @Anusreeanu35
    @Anusreeanu35 2 ปีที่แล้ว +3

    Mam ente last period july 7thaanu start cheythe...28 anu menstrual cycle varunath... Ee mnth 4rthn body painum.. Mensess nte sytomsum undayirunnu... Intercourse cheythappol menstrual blood pole blood poyi.. Pine blood onnumilla... Idakkide vedhana und... But periods aayitilla.. Ath enthann parayuo

  • @ansibap
    @ansibap ปีที่แล้ว +7

    പ്രസവം കഴിഞ്ഞതിന് ശേഷം 7മാസം കഴിഞ്ഞാന്ന് പിരിയഡ് ആയത്. പിന്നെ 2മാസം പിരിയഡ് ആയി... ഇപ്പൊ ഈ മാസം ആയിട്ടില്ല..... Why ❓️

    • @ansibap
      @ansibap ปีที่แล้ว +1

      പ്ലീസ് റിപ്ലൈ

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      @@ansibap periods correct avann utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @hadivs5635
      @hadivs5635 ปีที่แล้ว

      Enikkum same

  • @fidaaslam9032
    @fidaaslam9032 ปีที่แล้ว +3

    Mam anik January 12abortion ayaii (13week ayirrnnu)pinne menses ayittilla..normally late avumo after abortion…menses avan nthelum cheyyan undoo dr ne kananooo

  • @nasnirafeeq3989
    @nasnirafeeq3989 ปีที่แล้ว

    Birth control medicine kayichu niruthiyal next month period vaykumo. Side effect enthelum undavumo

    • @DrCouple
      @DrCouple  ปีที่แล้ว

      ചിലരിൽ periods irregular ആവരുണ്ട്

  • @safeerafaisal__
    @safeerafaisal__ 2 ปีที่แล้ว

    27 ആണ് എന്റെ മൻസസ് ഡേറ്റ്. പക്ഷെ ടെസ്റ്റ്‌ ചെയ്ത് നോക്കി ഇന്ന്. ഗർഭിണി അല്ല. അതെന്താ 😔... Waiting for baby... Rply tharanam pls🙏🙏💙💙

    • @DrCouple
      @DrCouple  2 ปีที่แล้ว

      ആർത്തവം ഒരാഴ്ച വരെ വൈകുന്നത് നോർമലായി കണക്കാക്കാം

  • @neethuedward6894
    @neethuedward6894 3 ปีที่แล้ว +1

    ഡോക്ടർ ഞാൻ പ്രെസവം നിർതിയിട്ട് 6 year ആയി. എനിക്ക് 30 വയസ്സ് ഉണ്ട്. ഇതുവരെ എനിക്ക് പീരിയഡ്‌സ് miss ആയിട്ടില്ല. ഇപ്പോൾ ഒരു മാസമായി പീരിയഡ്‌സ് ആയിട്ടില്ല. എന്തായിരിക്കും കാരണം???pls rply ഡോക്ടർ

    • @DrCouple
      @DrCouple  3 ปีที่แล้ว +2

      Pcod, thyroid enniva test cheyth nokkanam.കൂടുതലായി കാണപ്പെടുന്ന കാരണങ്ങൾ ഇവയാണ്.ശാരീരിക ക്ഷീണം മാനസികസമ്മർദ്ദം എന്നിവ ഉണ്ടായാലും ഉണ്ടായേക്കാം.

  • @riwa7969
    @riwa7969 2 ปีที่แล้ว +1

    Homeo medicines kazikumbo prieds let avarundo?

  • @liswriter9148
    @liswriter9148 3 ปีที่แล้ว +3

    Good i formation

  • @thasniasif4048
    @thasniasif4048 2 ปีที่แล้ว +1

    Prolactin kudiyal pregnt aakulee?

    • @ap4570
      @ap4570 2 ปีที่แล้ว

      ബുദ്ധിമുട്ട് ആണു എനിക്കും und😔😔😔

  • @anaghababu8316
    @anaghababu8316 2 ปีที่แล้ว +3

    പീരീഡ്‌സ് എല്ലാം മാസം കൃത്യഡായിട്ടിൽ ആവാൻ എന്തൊക്കെ ചെയ്യണം. പ്ലീസ് റിപ്ലേ അല്ലങ്കിൽ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയോ.

  • @fairbavak2072
    @fairbavak2072 ปีที่แล้ว +1

    Yenikku menses 1 month vere vayikarund ippo ayittu 19 days' kainju yannal shariyaya reethiyilulla blood varunnilla
    oru adyalam yannathu pole ullu back pain anankil nallonam und thanum ithu yanthu kondanu sambavikkunnathu

    • @DrCouple
      @DrCouple  ปีที่แล้ว

      Pcod, തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ കണ്ടീഷനിൽ ഇങ്ങനെ ഉണ്ടാകാറുണ്ട്. ടെസ്റ്റുകൾ ചെയ്തു എന്താണ് പ്രശ്നം എന്ന് കണ്ടുപിടിക്കണം

  • @aiswaryasreekumar6332
    @aiswaryasreekumar6332 3 ปีที่แล้ว +2

    ഡെലിവറി കഴിഞ്ഞു ഒരു വർഷായി avaathondu dr മെയിൽ regestron gulika thannu 8thnu menses aayi.. Pakshe enikku ഈ ജൂൺ masam aayittilla 😒😒😒

    • @DrCouple
      @DrCouple  3 ปีที่แล้ว

      Wait till menses reappear naturally if you have no other health issues.
      In some ladies it may take even up to 2 year for messs to reappear after delivery and it is considered as normal

  • @suhailek5161
    @suhailek5161 ปีที่แล้ว

    Wife 5th July 1,2345 day light bleeding After few minutes no discharge?11 July spotting bleeding & no discharge & bleeding gum & no discharge & more bleeding & night bleeding colour change & no discharge & colour light
    Reply?
    Thyorid normal

    • @DrCouple
      @DrCouple  ปีที่แล้ว

      മനസ്സിലായില്ല

    • @suhailek5161
      @suhailek5161 ปีที่แล้ว

      @@DrCouple doctor check?

  • @faseelafasi5173
    @faseelafasi5173 3 ปีที่แล้ว +2

    Enikku 2 or 3 days bleeding undavukayum next 2/3 days white color discharge varunnu. Again bleeding and so on. About total 10 days avunnu periods complete a van. What is the reason? Before a 6 month near uterus neerinte problem ndayirunnu. Plz give a reply

    • @DrCouple
      @DrCouple  3 ปีที่แล้ว

      ഗർഭപാത്രത്തിലെ നീർക്കെട്ട് മാറിയിട്ടുണ്ടോ എന്ന് പിന്നീട് നോക്കിയിട്ട് ഉണ്ടായിരുന്നോ?
      കൃത്യമായി അറിയണമെങ്കിൽ സ്കാനിങ് ചെയ്യേണ്ടിവരും

    • @faseelafasi5173
      @faseelafasi5173 3 ปีที่แล้ว

      @@DrCouple last scanning il mariyirunnu. Vayarinte sidilulla pain ippoum idakku undakarundu. Dr ne consult cheyyendi varumo? Ithu serious ayi edukkendathano?

  • @siyad586
    @siyad586 2 ปีที่แล้ว +1

    Ovulation ellavarkm undavumo??andam pottiyal alle ovulation verunnath andam automatical ayitt pottuvo??? Please reply🙏

  • @rashiraaz9090
    @rashiraaz9090 2 ปีที่แล้ว +2

    Mam enikk 21age aan oru vayassulla kuttiyund enikk periods regular thanne aan edkk rand മൂന്ന് day angottumingittum change verarund ente date feb 24thaayirunnu ennal 8day aayi ithu വരെ mensesayitla pettenn ingne sambhavikko പ്രേഗ്നെൻസി test negtuve aan pls reoly

    • @DrCouple
      @DrCouple  2 ปีที่แล้ว

      ഒരാഴ്ച വൈകുന്നത് നോർമൽ തന്നെയാണ്

  • @rabiyaworld2943
    @rabiyaworld2943 2 ปีที่แล้ว

    എന്റെ മോൾക്ക് 10വയസ്സായി. 3മാസം മുൻപ് പീരീഡ്‌സ് ആയി.പിന്നീട് 3മാസവും കൃത്യമായി പീരീഡ്‌സ് ആയി. ഈ മാസം ആയില്ല. ഭയങ്കര വയറുവേദന ഉണ്ട്. എന്താണ് കാരണം

    • @DrCouple
      @DrCouple  2 ปีที่แล้ว

      ആദ്യ ആർത്തവത്തിനു ശേഷം ഉള്ള ഒന്നോ രണ്ടോ വർഷങ്ങളിൽ കുട്ടികളുടെ ആർത്തവം ഇടക്ക് മുടങ്ങുന്നത് നോർമലായി തന്നെ കണക്കാക്കാം.

  • @diyafathimatv6978
    @diyafathimatv6978 3 ปีที่แล้ว +2

    Ente delivery kazhinjit ippol 9 months kazhinju. Deliverykku shesham ithuvare menses aayittilla...pregnant aakunnathin mumbe regular aayi unddaakunnathaayirunnu....athenth kondaan... Pls reply........

    • @dr.mufsilakk9556
      @dr.mufsilakk9556 3 ปีที่แล้ว

      കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് മിക്ക സ്ത്രീകളിലും മെൻസസ് ഉണ്ടാകാറില്ല. ഇത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. പല സ്ത്രീകളിലും പ്രസവ ശേഷം മെൻസസ് ഉണ്ടാകുന്നത് പല സമയത്താണ്. ഒരേ സ്ത്രീയിൽ തന്നെ ഓരോ പ്രസവങ്ങൾക്ക് ശേഷവും പീരീഡ്സ് പിന്നീട് വരുന്ന സമയം വ്യത്യാസപ്പെട്ടിരിക്കാം. പ്രസവശേഷം ഒന്നോ അതിലധികമോ തവണ മെൻസസ് ഉണ്ടാക്കുകയും പിന്നീട് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രം ചികിത്സ തേടിയാൽ മതിയാകും.

  • @achuponnu6219
    @achuponnu6219 2 ปีที่แล้ว +2

    Mam enik ആഗസ്ത് 28ആയി. Pineed sep ൽ അതെ datel ആയി.... But october ആയില്ല... November 5th day ആയി.. But ഈ mnth (ഡിസംബർ )ആയിട്ടില്ല.. 😐bleeding കുറവ് ആയോണ്ട് ആണോ..?

    • @DrCouple
      @DrCouple  2 ปีที่แล้ว

      PCOD thyroid ഇതിൽ ഏതെങ്കിലും ഉണ്ടോ

  • @fidafarha05
    @fidafarha05 3 ปีที่แล้ว +1

    മേഡം. എനിക്ക്. 38. വയസ്സുണ്ട് ആദ്യമൊക്കെ. കറക്റ്റ് ആയി. പിരീഡ്സ്. വരാറുണ്ട്. ഇപ്പോൾ. ഒരു അടയാളം പോലെ. പിരീഡ്സ് ആകുന്നു. എന്തുകൊണ്ടാണ്. ആവുന്നത്. പിന്നെ രക്തക്കുറവ്. ഉണ്ട്. ഇപ്പോൾ. കാലിൻറെ. അടിയിൽ. വേദനയുമുണ്ട്. കാരണം പറയാമോ. മേടം. .
    ഇതിൻറെ. ഇതിന് റിപ്ലൈ തരുമോ.

    • @dr.mufsilakk9556
      @dr.mufsilakk9556 3 ปีที่แล้ว

      Pcod ,thyroid എന്നിവ ടെസ്റ്റ് ചെയ്ത് നോക്കണം.
      Hb level ethra ആണ്?

  • @Kunjappangaming-1
    @Kunjappangaming-1 2 ปีที่แล้ว +2

    Periods vedhana vannit date late akuanu . Atinu entelum problem ondo

  • @christeenajacob9192
    @christeenajacob9192 2 ปีที่แล้ว +2

    Dr... Ente kalyanam kazhinjit 2 months akunnu... Ethuvare enik periods date thettiyitilla... Kalyanam kazhinjatjil pinne.. kazhinja masam 11 nu period period ayi... 25 veedum period ayii... Ee masam 11 nu avandatharuni.. Ethivare ayitilla.. Ethinu karanam enthanennu parayamo.. Plz

  • @raashboutique3576
    @raashboutique3576 11 หลายเดือนก่อน

    Periods ayitilla. Back pain and mazil pain vallande und. Vittamin kulika kaychittum vedana marunnilla. 2 month maathram periods delay ayi. Ee month periods ayitilla

  • @suhadaps9086
    @suhadaps9086 8 หลายเดือนก่อน

    ഡോക്ടർ , enik pcod ഉണ്ട് നാൻ ഡോക്ടറെ കാണിച്ചു മാരുന്ന് കഴിക്കുന്നുണ്ട്. Enik 1മോളാണുള്ളത്.7വയസായി.അടുത്തത് try ചെയ്യുന്നുണ്ടായിരുന്നു.ovulation ആവാനുള്ള ഇൻജെക്ഷൻ വച്ചിരുന്നു.18തിയ്യതി മെൻസസ് ആവണ്ടതായിരുന്നു.ഇന്ന് 25date ആയി ഇത് വരെ മെൻസസ് ആയിട്ടില്ല

  • @zehak7810
    @zehak7810 2 ปีที่แล้ว

    Dr എനിക്ക് 24 വയസ്സാണ് ഈ ജൂണിൽ എന്റെ മൂന്നാമത്തെ ഡെലിവറി കഴിഞ്ഞു ശേഷം ഒക്ടോബർ 30നു ഫസ്റ്റ് മെൻസസ് ആയി നവംബർ 30നും ആയി.. ഡിസെംബറിൽ ആയില്ല... ഇത് വരെയും ആവണത് കാണാനില്ല ഞാൻ പ്രെഗ്നെൻസി ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ് 3 പ്രാവശ്യം ചെയ്ത് നോക്കി.. Dr കണ്ടു മെൻസസ് ആവാനുള്ള ഗുളിക തന്നു 4 ഡേയ് കഴിക്കാൻ പറഞ്ഞു ഗുളിക കഴിച്ചു തീർന്നു ഇപ്പോഴും ആവുന്നില്ല.. ഇനി എന്തു ചെയ്യണം.. എന്തു കൊണ്ടാവും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.. ഇങ്ങനെ എനിക്ക് ഫസ്റ്റ് അനുഭവം ആണ്

    • @DrCouple
      @DrCouple  2 ปีที่แล้ว

      Breast feeding ullath kond aavaam
      Thyroid , pcod enniva undo?

    • @zehak7810
      @zehak7810 2 ปีที่แล้ว

      @@DrCouple അങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല

  • @crissanna9439
    @crissanna9439 8 หลายเดือนก่อน

    Period one month ayila pakshe brown discharge ahn undayth ad period ayt kanakakamo???

  • @asifshan7793
    @asifshan7793 2 ปีที่แล้ว +1

    Dr enikk ireguler period aayrunnu Rand masamay reguler period aay. Ippo veendum period aaytilla .njan 38 divasamagumbol Card rest cheydu noki -ve kaanicchu. Enikk adivayar vedana nadu vedana okke yund. Endaayrikkum ingane pregnancy kk chance undo? Ini pregnancy test cheyyano? Plz reply

    • @shaztech4511
      @shaztech4511 ปีที่แล้ว

      ഒരു നല്ല ഡോക്ടറെ കാണിക്കു സ്‌കാൻ ചെയ്ദു നോക്കു പെട്ടന്ന്

  • @dilsham9912
    @dilsham9912 2 ปีที่แล้ว +2

    Dr enike 12 days iniyum periods aayilla but symmtomoke undu adivayatil vedhana undu enthanu readon

  • @SUH594
    @SUH594 3 ปีที่แล้ว +4

    താങ്ക്സ് ഡോക്ടർ

  • @neethuzzzz7790
    @neethuzzzz7790 2 ปีที่แล้ว +2

    Mam enik 13 vayass ahn kazhinja month nov 5 th ayathanu ee masam aayitilla,enik pedi avumn mam😪first periods ayit 1 year ayitilla

    • @DrCouple
      @DrCouple  2 ปีที่แล้ว

      ആദ്യ ആർത്തവ ശേഷം ആദ്യ രണ്ടു വർഷങ്ങളിൽ ആർത്തവം മുടങ്ങുന്നത് പൊതുവേ ഉണ്ടാകാറുണ്ട് .
      മൂന്നു മാസത്തിൽ കൂടുതൽ ആർത്തവം ഇല്ലാതെ ഇരിക്കുന്നു എങ്കിൽ തൈറോയ്ഡ് പിസിയുടെ എന്നിവ ചെക്ക് ചെയ്യുന്നത് നല്ലതാണ്

  • @athiraajesh46
    @athiraajesh46 2 ปีที่แล้ว +2

    Hi doctor enikk September period s ayathanu pinned ayittilla before also every 3 months arunnu vannukondirunnath a monthil bleeding 21 days okke kanum ,doctorine kanichu i problem s onnumillannanu paranjath ippol 5months ayittilla duphastron start cheythu njan for 5days .innu 3rd day anu

    • @DrCouple
      @DrCouple  2 ปีที่แล้ว

      Homeo treatment effective aan.
      Homeo treatment cheyyanayi WhatsApp vazhi bandhappedam. 7306541109

  • @luckyfamilly031
    @luckyfamilly031 2 ปีที่แล้ว +3

    Dr enikk mensos delay aayitt 2 day aayi. Enthavum karanam. Njanggal condom use cheyyunnund. Chilappol kurach neram contact cheythitt vararaakumpozhan condom idar. Appol pregnantin chance undo

    • @gogul_x3
      @gogul_x3 2 ปีที่แล้ว

      Test cheyth nokkiyo

  • @ShakeelaPP-w4c
    @ShakeelaPP-w4c 8 หลายเดือนก่อน

    Dr ഞാൻ പ്രസവം നിർത്തി പക്ഷെ കഴിന മാസം എനിക്ക് പിരീഡ് ഒരു പേരിന് മാത്രമാണ് വന്നത്. അതിന് ശേഷം ക്ഷീണം, തല കറക്കം ചില മണമടിക്കുമ്പോൾ ഛർദി ഓക്കെ ഉണ്ട് എന്താ അങ്ങനെ

    • @DrCouple
      @DrCouple  7 หลายเดือนก่อน

      ഗൈനക്കോജിസ്റ്റിനെ പോയി കാണിക്കൂ

  • @pushpachandran4323
    @pushpachandran4323 3 ปีที่แล้ว +6

    Madam
    എനിക്ക് date കഴിഞ്ഞ് 4 dys ആയപ്പോള്‍ ഒരു തുള്ളി bleeding ആയി ..പിന്നെ no bleeding..ഞാന്‍ correct periods വരുന്ന വ്യക്തിയാണു..wight കുറച്ചിരുന്നു ഞാന്‍ .15..18 kg..age 41..pls reply

    • @DrCouple
      @DrCouple  3 ปีที่แล้ว +1

      Chilappol periods nilkkan vendi aavum.wait cheyyu

  • @RemyaSajeev-l5k
    @RemyaSajeev-l5k 11 หลายเดือนก่อน

    November 20 last period ഇത് വരെ period ആയില്ല discharge is watery No brest tender missing period is 10 days .regular period cycle .. Pregnant ആണോ Dർ

    • @DrCouple
      @DrCouple  10 หลายเดือนก่อน

      കാർഡ് ടെസ്റ്റ് ചെയ്തു നോക്കൂ

  • @srtkmedia5264
    @srtkmedia5264 3 ปีที่แล้ว

    എനിക്ക് മെൻസസ് തീയതി തെറ്റിയിട്ട 23 ദിവസമായി.3 പ്രാവശ്യം ടെസ്റ്റ് ചെയ്തു.ഇന്ന് upt ലാബിൽ വെച്ചു ടെസ്റ്റ് ചെയ്തു.but നെഗറ്റീവ് ആണ്. ഇനി പ്രതീക്ഷയ്ക്ക് വല്ല വകുപ്പുമുണ്ടോ😢😢

    • @DrCouple
      @DrCouple  3 ปีที่แล้ว

      സാധ്യത കുറവാണ്

    • @srtkmedia5264
      @srtkmedia5264 3 ปีที่แล้ว

      ബ്ലഡ് ടെസ്റ്റ് ചെയ്താൽ ....എന്തെങ്കിലും പ്രയോജനമുണ്ടോ

  • @harithamidhun7520
    @harithamidhun7520 2 ปีที่แล้ว +1

    Anik 7 days aye periods miss ayit.6 day ayappam test chayithu .but result negative ane.eth adhyamaye ane miss avunnath.eth anthu kondane mam.plz reply me

    • @DrCouple
      @DrCouple  2 ปีที่แล้ว

      Physical or mental stress ഉണ്ടോ?

  • @sinisinimon3151
    @sinisinimon3151 6 หลายเดือนก่อน

    Madam pregancy test negative but no period march last period ayyi 2 times iam a feedding mom babyk 11 months ayyi 27 year old me pls replay

    • @DrCouple
      @DrCouple  6 หลายเดือนก่อน

      ചിലപ്പോൾ ഫീഡിങ് കൊണ്ടാവാം. തൈറോയ്ഡ് പോലെ ബുദ്ധിമുട്ടുകൾ ഉള്ള ആൾ ആണോ?

  • @Shibili-123
    @Shibili-123 2 หลายเดือนก่อน

    Dr. എനിക്ക്21age ayi enik edak edak periods മിസ്സ്‌ ആവുന്നുണ്ട് പക്ഷേ pregnant avunna എല്ലാ ലക്ഷണവുയൂട് ഇതു ഏതു ഇങ്ങനെ ഉണ്ടാവുന്നത് ഈ മാസം വന്നില്ല Dr. റിപ്ലൈ പ്ലീസ്

  • @twinsismilmin6420
    @twinsismilmin6420 3 ปีที่แล้ว +2

    good

  • @karappansuresh2197
    @karappansuresh2197 2 ปีที่แล้ว +2

    I have no periods for last 7 years. Is there any chance to become pregnant. Pl reply.

  • @nazalkoyissan4776
    @nazalkoyissan4776 2 ปีที่แล้ว

    Hi ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് എനിക്ക് 2/3 മാസം വരെ മൻസസ് ആവാതെ നീക്കും ഹോസ്പിറ്റലിൽ ചെക് ചെയ്താൽ ബ്ലഡ് കുറവ് എന്നാണ് പറയുക ഇപ്പൊ ഞാൻ ജിദ്ദയിൽ ആണ് എനിക്ക് മൻസസ് തെറ്റിട്ട് 2 മാസം കഴിഞ്ഞു ഞാൻ പ്രെഗ്നന്റ് ടെസ്റ്റ് 2 തവണ ചെയ്തു നെഗറ്റീവ് ആണ് എന്റെ White 69 age 25 എനിക്ക് മൻസസ് ക്ലിയർ ആവാൻ എന്തൊക്കെ ആണ് ചെയ്യണ്ടത്

  • @shafeeksubhan6247
    @shafeeksubhan6247 2 ปีที่แล้ว +2

    Deliverikk sesham 2 pravashyam periods ayi ippol 3 masamayi period Avunilla pregnancy test negativan enthayirikkum

  • @kuttu3819
    @kuttu3819 2 ปีที่แล้ว +1

    Mam ank 35 days periods cycle anu. Eppoo marrag kazhibjuu 1 and half month ayi. 45 days ayittum period ayilla. Blood test and urin test negativ anu. Ethuvaree egana dat miss ayitt ella. Nthavum karyam
    .eni przgnencykk chanc undoo

    • @ap4570
      @ap4570 2 ปีที่แล้ว

      Preghnent aayoo

    • @kuttu3819
      @kuttu3819 2 ปีที่แล้ว

      @@ap4570 yes . Abortion ayi

    • @ap4570
      @ap4570 2 ปีที่แล้ว

      @@kuttu3819 adhenghane

  • @vlogs68116
    @vlogs68116 2 ปีที่แล้ว

    ഞാൻ പ്രസവും നിർത്തിയിട്ടു ഇപ്പോൾ 3years ആയി. ഈ മാസും ആകുന്ന date കഴിഞ്ഞു പോയി. ഇതുവരെ ആയില്ല.കാരണഎന്താണ്

    • @DrCouple
      @DrCouple  2 ปีที่แล้ว

      വയസ്സ് എത്ര?

    • @vlogs68116
      @vlogs68116 2 ปีที่แล้ว

      @@DrCouple 28

  • @shanetstanly828
    @shanetstanly828 3 ปีที่แล้ว +2

    Dr.. Enike pregnancy ke shesham may 27 period ayi pinne e month kanditillaa.. 8 days miss ayyi.. Test result negtive ane.. Enthayirikum dctr?? Karanam

    • @DrCouple
      @DrCouple  3 ปีที่แล้ว

      After delivery oru thavana mathram aano menses aayath?
      Delivery kazhinjitt ippo ethra aayi

    • @asmushabu4221
      @asmushabu4221 3 ปีที่แล้ว

      Enikkum may 29 an date ith vare ayitt illa test result നെഗറ്റീവും

    • @shajitk337
      @shajitk337 3 ปีที่แล้ว

      Dr. Enikk oct 23 ayirunn date but epo enik period ayitilla

  • @sheejad3786
    @sheejad3786 2 ปีที่แล้ว

    Enik 35 വയസ് ഉണ്ട് എല്ലാ മാസവും 4 ന് മെൻസസ് avarundayirunnu. Ennalnjan കഴിഞ്ഞ മാസം അമ്പലത്തിൽ പോകാനായി മെൻസസ് avathathinulla ഗുളിക കഴിച്ചു അതിനു ശേഷം കഴിഞ്ഞ മാസവും ഈ മാസവും മെൻസസ് ആയില്ല.. ഞാൻ ഇനി എന്ത് cheyyanam..

    • @DrCouple
      @DrCouple  2 ปีที่แล้ว

      Consult a gynaecologist nearby

  • @mixedtech1689
    @mixedtech1689 2 ปีที่แล้ว +1

    Hi doctor. എനിക്ക് 13വയസ്സാണ് എനിക്ക് 2മാസം period ആയില്ല. അതിനു കാരണം എന്താണ്

    • @DrCouple
      @DrCouple  2 ปีที่แล้ว

      ആദ്യ ആർത്തവത്തിനു ശേഷം ഒന്ന് രണ്ട് വർഷങ്ങളിൽ ആർത്തവം ഇടക്ക് മുടങ്ങുന്നത് നോർമൽ ആണ്

  • @AryaaKrishna-h4e
    @AryaaKrishna-h4e ปีที่แล้ว

    Hi dr enjik 2 months aay period aayt peruod timil nadu vedhnja kaal vedhnjs oke ind nalla vyt vedhnem ind but njn pregnecik vndi onm conct onjulla.resaon???

    • @DrCouple
      @DrCouple  ปีที่แล้ว

      ഒരു അബ്ഡോമിനൽ സ്കാൻ ചെയ്ത് നോക്കാവുന്നതാണ്. പിസിഒഡി തൈറോയ്ഡ് മെട്രോ സിക്സ് പോലുള്ള മറ്റെന്തെങ്കിലും കണ്ടീഷൻസ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാവുന്നതാണ്

  • @malikpnrmalik4886
    @malikpnrmalik4886 ปีที่แล้ว

    Aneemiya undenghil arthavam kramam thettumo preads missavumo

  • @sajila.msajila8967
    @sajila.msajila8967 2 ปีที่แล้ว +1

    Periods date thetti 2 days kazhinjal polum upt cheyithal preganant ano alle enn ariyan patule

  • @safiyakp2677
    @safiyakp2677 2 ปีที่แล้ว

    ജൂലൈ 25 ആകുന്നതാണ് ഇപ്പോൾ ആഗെസ്റ്റ് 3ആണ് ടെസ്റ്റ്‌ ചെയ്ടപ്പോൾ ഇൻവെൽഡ് ആണ് പ്രെഗ്നന്റ് ന്റെ ലക്ഷണങ്ങൾ ഒന്നുമില്ല ഞാൻ എന്താണ് ചെയ്യേണ്ടത് plss റിപ്ലൈ nalla ടെൻഷൻ ഉണ്ട് നെഗറ്റീവ് aan ആഗ്രഹിക്കുന്നത്

    • @DrCouple
      @DrCouple  2 ปีที่แล้ว

      Pregnancy chances are rare.
      Repeat card test after 1 week

  • @jalupp2938
    @jalupp2938 3 ปีที่แล้ว

    എന്റെ ഡേയ്റ്റ് കഴിഞ്ഞട്ട് ഇന്നേക്ക് 12 ദിവസം ആയി എനിക്ക് ഫുൾ time ഉറക്കം വരുക, ശരീരം ചൂട് ഉണ്ട് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണ് കാണുന്നത്

    • @DrCouple
      @DrCouple  3 ปีที่แล้ว

      Thyroid test cheyth nokkiyo

  • @rincyaneesh5167
    @rincyaneesh5167 2 ปีที่แล้ว

    മാം എൻറെ പ്രസവം നിർത്തിയതാ.എനിക്ക് രണ്ടു കുട്ടികൾ ഉണ്ട്. നാലുമാസമായി പീരീഡ്സ് ആകുന്നില്ല പിസിഓഡി ഉണ്ട്. പീരിയഡ്സ് ആവാൻ ടാബ്ലറ്റ് കഴിച്ചിട്ടും പീരീഡ്സ് ആവുന്നില്ല എന്തുകൊണ്ടാണ് മാഡം എനിക്കൊന്ന് റിപ്ലൈ തരുമോ .നല്ല ടെൻഷനിലാണ്.pls

    • @DrCouple
      @DrCouple  2 ปีที่แล้ว

      പിസിഒഡി തന്നെ ആകാം കാരണം.പിസിഒഡി ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ് .ചികിത്സക്കായി 7 3 0 6 5 4 11 0 9 എന്ന നമ്പറിൽ ബന്ധപ്പെടാം

  • @shameenamkmk
    @shameenamkmk ปีที่แล้ว

    Preknat അല്ല 2മാസമായി പ്രീഡ്‌സ് മിസ്സായി വിറ്റാമിൻ ഡി കുറവാണ്

    • @DrCouple
      @DrCouple  ปีที่แล้ว

      സപ്ലിമെൻസുകൾ എടുക്കു

  • @anjalimanu2963
    @anjalimanu2963 ปีที่แล้ว

    എനിക്ക് മാർച്ച്‌ 1 പെരിയഡ്‌സ് ആയി ഏപ്രിൽ ഇതുവരെ ആയില്ല പ്രെങ്ങൻസി ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് അന്ന് bhcg nocki athum negative

    • @DrCouple
      @DrCouple  ปีที่แล้ว

      Pcod തൈറോയ്ഡ് എന്നിവ നോക്കിയിരുന്നോ?

  • @shahlariyas4082
    @shahlariyas4082 3 ปีที่แล้ว +1

    Mam...ella monthum crctaan but...date crct alla...3,4 days ndavukayollu....but octbr ndayilla.....white discharge ndakunnu...enthucheyyum...plzzz reply....fast.....🙏

    • @aboobacker5433
      @aboobacker5433 3 ปีที่แล้ว

      Same enikum ingane aan illath
      Reply please

    • @DrCouple
      @DrCouple  3 ปีที่แล้ว

      Married aano?
      Pregnancy test cheyth nokkiyo?

    • @DrCouple
      @DrCouple  3 ปีที่แล้ว

      Pcod thyroid enniva test cheyth nokkiyo

    • @aboobacker5433
      @aboobacker5433 3 ปีที่แล้ว

      @@DrCouple married alla

  • @shinytomy4866
    @shinytomy4866 7 หลายเดือนก่อน

    Pcos ആണ് എനിക്ക് 2മാസം ആയി പീരിയഡ് ആകുന്നില്ല

    • @DrCouple
      @DrCouple  7 หลายเดือนก่อน

      . ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.ചികിത്സക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109

  • @revathic.t6941
    @revathic.t6941 2 ปีที่แล้ว

    Dr. Kayinja masam pirides aayitt ee masam pirides aavunnilla enthankilu problem undo

    • @DrCouple
      @DrCouple  2 ปีที่แล้ว

      ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോയിൽ പറഞ്ഞു ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു ഉറപ്പുവരുത്താം

  • @_.devuh.____
    @_.devuh.____ 3 ปีที่แล้ว +1

    Doctor nyan 12 age ulla kuttiyanu 7thil aanu padiccunne but 1 2 3 4 maasam vare maryakku poyi but 5 mathe maasam maathrama aayattilla enthaa athu please rply

    • @DrCouple
      @DrCouple  3 ปีที่แล้ว +1

      ആദ്യ ആർത്തവം കഴിഞ്ഞ ആദ്യ രണ്ടു വർഷങ്ങളിൽ ഇടക്ക് മുടങ്ങി പോകുന്നത് കുഴപ്പമില്ല

  • @shameershameer9158
    @shameershameer9158 3 ปีที่แล้ว +1

    Enikk pcod und koode AUB yumund
    Ethukaaram pregnant aakoole
    Pls reply dr

    • @DrCouple
      @DrCouple  3 ปีที่แล้ว

      വന്ധ്യതയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് പിസിഒഡി.കൃത്യമായ ചികിത്സയും ജീവിതശൈലിയിലെ മാറ്റങ്ങളും നടത്തിയില്ലെങ്കിൽ വന്ധ്യതയിലേക്ക് നയിച്ചേക്കാം.മെൻസസ് കൃത്യമാക്കാനും പിസിഓഡി യുടെ മറ്റ് ലക്ഷണങ്ങൾ ഇല്ലാതാക്കാനും വന്ധ്യതയിലേക്ക് പോകാതിരിക്കാനും ഹോമിയോപ്പതി ചികിത്സക്ക് സഹായിക്കാനാകും

  • @rafkhanaishak9503
    @rafkhanaishak9503 2 ปีที่แล้ว

    എനിക്ക് 24 വയസ്സ് ഒന്നോ രണ്ടോ മാസം കൂടിയാണ് മെൻസസ് ആവുന്നത് മെൻസസ് ആവുമ്പോൾ ഒരു ദിവസം മാത്രമാണ് ബ്ലഡ് ഉണ്ടാകുന്നത് ഇത് എന്തുകൊണ്ടാണ് ഡോക്ടർ

  • @richoozzworld7539
    @richoozzworld7539 2 ปีที่แล้ว

    എനിക്ക് 27 വയസുണ്ട്. എനിക്ക് ലാസ്റ്റ് മെൻസസ് ആയത് നവംബർ 8നാണു. പ്രെഗ്നന്റ് ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ്. ഡോക്ടറെ കാണിച്ചു മെൻസസ് ആകാനുള്ള ഗുളിക കഴിച്ചു. But മെൻസസ് ആയില്ല.എന്താകും പ്രോബ്ലം

  • @faizaaaa3299
    @faizaaaa3299 2 ปีที่แล้ว

    Dr. എനിക്ക് vagainayude ഉൾ ഭാഗത്തു oru കുരു ഉണ്ട്‌ വയറുവേദനയും back പെയിന്നുമുണ്ട് dr. കാണിച്ചപ്പോൾ കുഴ്പ്പമൊന്നുമില്ലന്ന് പറഞ്ഞു. ഇപ്പോൾ periods ആയിട്ടുമില്ല feb.24nn ആവേണ്ടതാണ്. Plss reply

    • @DrCouple
      @DrCouple  2 ปีที่แล้ว

      Pregnancy test cheyth nokkiyirunno,?

    • @faizaaaa3299
      @faizaaaa3299 2 ปีที่แล้ว

      @@DrCouple yes. Negateev ആണ്

    • @faizaaaa3299
      @faizaaaa3299 2 ปีที่แล้ว

      @@DrCouple അടിവയറിന്റെ രണ്ട് സൈഡിലും തോട്ടു നോക്കുമ്പോൾ ചെറിയ pain und.

  • @rayeespp7529
    @rayeespp7529 ปีที่แล้ว

    Hy dr enikk 24 vayass. 1 kutti und. Delivery kayinj 3 months aayappol thanne periods aayi. Pinne 2 months nte ullil aayitt periods varaaarund. Mon 1 vayass aayappo njn husband nte aduthekk (gulf) vannu. Athin sheshvum 2 months nte ullil aayitt periods vannirunnu. Ippo July aanu last periods aayath.ippo 2 months kayinju ithuvare periods vannittilla. Pregnency chance aano? Atho nthelum problems undo

    • @rayeespp7529
      @rayeespp7529 ปีที่แล้ว

      Pls rply

    • @DrCouple
      @DrCouple  ปีที่แล้ว

      പ്രഗ്നൻസി സാധ്യതകൾ ഉണ്ടെങ്കിൽ കാർഡ് ചെയ്തു നോക്കൂ. പിസിഒഡി തൈറോയ്ഡ് പോലുള്ള എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ

    • @rayeespp7529
      @rayeespp7529 ปีที่แล้ว

      @@DrCouple pcod onnum ithuvare illayirunnu

  • @priyankapriya4089
    @priyankapriya4089 ปีที่แล้ว

    Enik 6 month kainj menstruation avunnth...dr kanichapo oru gulika thann 5 day ullil kaichal agum nn....kaichh ayi 13 day full bleeding palla vedhanm...hspl poyt glukush vechh ayn sheshm ellam month nere ayi 4 month vare...ipo 2 month illa....pinnid ayiruvedha marann menichu kaichit 1 month ayi pinnid illaa.....marann kayukumbi mathrm avunnath....pine scanning akypd pcod problem indn paranj....ath engn nere akann onn parayoo Dr .

    • @DrCouple
      @DrCouple  ปีที่แล้ว

      th-cam.com/video/QQx5GFsS-PAq/w-d-xo.html
      ദയവായി ഈ വീഡിയോ കാണുക

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk ปีที่แล้ว

    Periods miss ayitt 1 week ayi.test cheythu _ve Aanu..symptoms onnum illaa..1 week koodi kayinj test cheyynm

  • @fathimanoushad2409
    @fathimanoushad2409 2 ปีที่แล้ว +4

    Dr. Ente kalyanam june 9 തിയതി ആയിരുന്നു Njan പിരീഡ് ആയത് june 25

  • @sekee2520
    @sekee2520 ปีที่แล้ว

    ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം 19 പിരിഡ് അയിന് 25നു പിരിഡ് കഴിഞ്ഞു ഈ മാസം 17നു പിരിഡ് ആവേണ്ടതാണ്. ഇന്ന് 22 ആയി എനിക്ക് പിരിഡ് ആയില്ല. എന്താ പിരിഡ് ആവാത്ത കാരണം എന്താണ് ഡോക്ടർ

    • @najeebnajeeb3753
      @najeebnajeeb3753 ปีที่แล้ว

      എനിക്കും ഇതുപോലെ ആയില്ല 😢

  • @sagnadhanesh407
    @sagnadhanesh407 2 ปีที่แล้ว

    എന്റെ ഡേറ്റ് 19നാണ്. എന്നാൽ ഇത്ര days ആയിട്ടും മെൻസസ് ആയില്ല. എന്താവും കാരണം. 19നു 2 days മുൻപ് സ്പോട്ടിങ് ഉണ്ടായിരുന്നു. ഒരു ഡേ മാത്രം . പിന്നെ ഒന്നും ഇല്ല

    • @DrCouple
      @DrCouple  2 ปีที่แล้ว

      Pcod thyroid enniva test cheyth nokkiyo

    • @sagnadhanesh407
      @sagnadhanesh407 2 ปีที่แล้ว

      @@DrCouple illa. Athavumo reason

  • @sachusachumol756
    @sachusachumol756 3 ปีที่แล้ว +1

    Enikk ee oru masam mathram ayit illa. Kalyanam kazhinjit illa. 21 vayass

    • @DrCouple
      @DrCouple  3 ปีที่แล้ว

      Maybe due to some physical or mental stress

  • @risvanasalam3565
    @risvanasalam3565 ปีที่แล้ว +1

    Hi doctor, antibiotics edukkunnath periods late aakkumo

  • @jinujosephjinujoseph8199
    @jinujosephjinujoseph8199 2 ปีที่แล้ว +1

    Hai doctor iam just 22, randu masam ayit periods akunila enthannu cheyande

    • @DrCouple
      @DrCouple  2 ปีที่แล้ว

      May be due to pcod or thyroid.
      Online consultation available.
      Contact Dr mufsila on WhatsApp on 7306541109 for diagnosis and homeopathic treatment

  • @sekee2520
    @sekee2520 2 ปีที่แล้ว

    Enikk 8 നു ആവേണ്ടി ആണ് പിരിസ് ഇപ്പോൾ ഡെയ്റ്റ് കഴിഞ്ഞു ഇതുവരെ മെൻസസ് ആയില്ല എന്താ കാരണം

    • @DrCouple
      @DrCouple  2 ปีที่แล้ว

      Pcod or thyroid check cheyyu

    • @sekee2520
      @sekee2520 ปีที่แล้ว

      @@DrCouple pinne ഈ മാസം 10നു മെൻസസ് ആയിരുന്നു ഇതുവരെ ആയിട്ടും മെൻസസ് പോയില്ലേ

  • @farsasharf574
    @farsasharf574 3 ปีที่แล้ว

    Sadarana prayapoorthi aya muthalke mugakuru ullavark pcod varan chance indoo..

    • @DrCouple
      @DrCouple  3 ปีที่แล้ว +1

      മുഖക്കുരുവിന് ഒപ്പം കഴുത്തിന് പിന്നിലെ കറുപ്പ് നിറം, വണ്ണം വെക്കുക, മെൻസസ് കൃത്യം അല്ലാതിരിക്കുക, മുടികൊഴിച്ചിൽ എന്നിവ ഉണ്ടെങ്കിൽ pcod ക്ക്സാധ്യതയുണ്ട്

  • @filaanocreations
    @filaanocreations ปีที่แล้ว

    Nik hsg test cheythatha septemberil 12 day later period varana dateil white dischargeodopm oru thulli blood kand card test negative njn ini ntha cheyya

    • @DrCouple
      @DrCouple  ปีที่แล้ว

      പിസിഒഡി തൈറോയ്ഡ് എന്തെങ്കിലുമുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കൂ

  • @lechuzdevuz8769
    @lechuzdevuz8769 3 ปีที่แล้ว +1

    Dr Enik 20 age und... enik perids crct akanilla ipl.. kzhinja month ayilllaaaa.... ente kalyanam kzhinjittyllaa.. perids crct akathath endhu kondanu

    • @DrCouple
      @DrCouple  3 ปีที่แล้ว +1

      Pcod thyroid enniva aan kooduthalayi kanappedunna kaaranangal. Krithyamayi ariyanamenkil testkal cheyyendi varum

  • @hashmi4077
    @hashmi4077 2 ปีที่แล้ว

    Raktha kurvu undu dr ...molu 1.30 age ayi ippol 14 days .menses avthey prgent aavooo

  • @Kurrathul
    @Kurrathul ปีที่แล้ว +1

    Mam.... എനിക്ക് കഴിഞ്ഞ 16 ആയിരുന്നു മെൻസസ് ഡേറ്റ്... One വീക്ക്‌ കഴിഞ്ഞു ഞാൻ ടെസ്റ്റ്‌ ചെയ്തു... Prgnnt അല്ല.... പിന്നെ ഇന്ന് മെൻസസ് ആയി.... ഇത് വരെ എനിക്ക് മെൻസസ് ഡേറ്റ് തെറ്റാറില്ല...2 days ചിലപ്പോ അങ്ങോട്ടും ഇങ്ങോട്ടും നിൽക്കും... ബട്ട്‌ ഇപ്പൊ 10 days ആയി...... ഇത് വല്ല അസുഖവും ആണോ... പ്ലീസ് റിപ്ലൈ... 😔😔... ഇത് വരെ pcod, pcos അസുഖങ്ങളൊന്നും ഇല്ല.... പിന്നെ എന്താ ഇങ്ങനെ.... Pls rply...

    • @DrCouple
      @DrCouple  ปีที่แล้ว +1

      ഒരു തവണ മാത്രം periods വൈകി എന്ന് വച്ച് ടെൻഷൻ അടിക്കേണ്ട. തുടർച്ചയായി ക്രമം തെറ്റി ആർത്തവമാവുകയാണെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടത് ആവശ്യമാണ്

  • @afsalkadankode7605
    @afsalkadankode7605 2 ปีที่แล้ว

    Dr എനിക്ക് 28 വയസ് ആയി. എപ്പോഴും 28 ദിവസം aavumbol മെൻസസ് ആവാറുണ്ട്. ഇപ്പോൾ എനിക്ക് രണ്ട് പ്രാവശ്യം ആയി 2 മാസം കൂടുമ്പോൾ ആവുന്നു. Dr കാണിക്കണോ. ഗർഭ പാത്രത്തിന്റ തകരാർ കൊണ്ട് ആണോ

    • @DrCouple
      @DrCouple  2 ปีที่แล้ว

      ടെസ്റ്റുകൾ ചെയ്തു രോഗങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്താവുന്നതാണ്

  • @razuhadi390
    @razuhadi390 2 ปีที่แล้ว

    Mam enik June 27 n periods aayi July 26 n cheriya reethilyil bleeding one day maathrame undayulu .July 24 n test cheydu noki bt negative aayrunu.endann ingane pls rpyyy

  • @Muhammedshamil687
    @Muhammedshamil687 2 ปีที่แล้ว +2

    Badhapettathinu shesham sperm onnum ullil chennilla ennu urapayal .athava sperm n munb oru liquid purath varumallo ath ullil chenna pregnat avan sadhiyatha undoo ? Plz reply

    • @divya2025divi
      @divya2025divi 5 หลายเดือนก่อน

      Enikum ee doubt aanu. Sex chythu bt sperm ullil poitilla en engne ariyan pattum

  • @nehafazil6457
    @nehafazil6457 2 ปีที่แล้ว

    Inta 14nth aarnu date bt ithuvare aayitt aayittila
    ഇങ്ങനെ first ആണ് ഇത്രേ delay aavunne
    Appo dctrne കാണണോ
    Plz reply

    • @DrCouple
      @DrCouple  2 ปีที่แล้ว

      വിവാഹിതയാണോ ?ആണെങ്കിൽ പ്രഗ്നന്സി ടെസ്റ്റ് ചെയ്തു ?
      എത്ര വയസ്സായി?

    • @nehafazil6457
      @nehafazil6457 2 ปีที่แล้ว

      @@DrCouple yeeah negative aanuu
      22 age

  • @rafinarafinashafi4424
    @rafinarafinashafi4424 ปีที่แล้ว

    Dr enik agst 1 period aayi. September month ith vare aayittilla. Copper t ittittund . Sadharana correct period aavunnathan. 8 month baby und. Pregnancy chance undo?? 6:17

    • @DrCouple
      @DrCouple  ปีที่แล้ว

      സാധ്യത കുരവാണ്

  • @sunithaksunithak3706
    @sunithaksunithak3706 3 ปีที่แล้ว

    എനിക്ക് 3മാസം ആയിട്ട് പീരീഡ്‌ ആയിട്ടില്ല കല്യാണം കഴിഞ്ഞിട്ടില്ല 32വയസ്സ് ഹീമോഗ്ലോബിന്റെ അളവ് 5.0ആണ് അത് കൊണ്ട് ആണോ പീരീഡ്‌ ആവാത്തത് പ്ലീസ് റിപ്ലൈ തരുമോ dr

    • @DrCouple
      @DrCouple  3 ปีที่แล้ว

      അത് കൊണ്ട് തന്നെ ആവാം