നടക്കാൻ കഴിയുന്ന കാലത്ത് ആരോഗ്യമുള്ള സമയത്ത് ശബരിമലയിൽ പോകുന്ന എല്ലാ അയ്യപ്പൻമാരും യഥാർത്ഥ രീതിയിൽ ഇങ്ങനെ പോകുകയാണെങ്കിൽ അതിൻറെ ഒരു ആനന്ദം വേറെ തന്നെ ശബരിമലയിൽ തിരക്കും കുറയും നിയന്ത്രിതമായി പോകും
സത്യം.. ആ പുണ്ണ്യ പൂങ്കാവനത്തിലൂടെ ഭഗവാന്റെ മണ്ണിലൂടെ നടന്ന് പൊന്നു പതിനെട്ടാംപടി ചവിട്ടി ഭഗവാനെ ഒരു നോക്ക് കാണുമ്പോൾ കിട്ടുന്ന അനുഭവം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്..😊😊 എന്നും ആ ഭഗവാന്റെ മുന്നിൽ ഒരു മുടക്കവും കൂടാതെ എത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയുണ്ട്.. സ്വാമി ശരണം..😊😊 ഭഗവാനെ കാണാൻ കൊതിക്കുന്ന ഓരോ സ്വാമിമാർക്കും മാളികപ്പുറത്തിനും ഭഗവാന്റെ അനുഗ്രഹത്താൽ അവിടെ എത്തിച്ചേരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സ്വാമിയേ.. ശരണമയ്യപ്പാ.. 😊😊🙏
തീർച്ചയായും കഴിയും.. 😊🙏 ഭഗവാന്റെ അനുഗ്രഹം എന്നും ഗുരു സ്വാമിക്ക് ഉണ്ടാവും... സ്വാമി എന്റെ ശബരിമല യാത്ര വീഡിയോ കാണുകയും മനസ്സിൽ തോന്നിയ സന്തോഷം പങ്കുവക്കുകയും ചെയ്തതിൽ തന്നെ എനിക് ഒരുപാട് സന്തോഷം ഉണ്ട്.. അയ്യന്റെ അനുഗ്രഹം എന്നും ഗുരു സ്വാമിയോടൊപ്പം ഉണ്ടാവും..😊🙏സ്വാമിയേ.. ശരണമയ്യപ്പാ..😊😊🙏
Hi brother..😊😊 നമ്മൾ എരുമേലിയിൽ നിന്ന് അഴുത, കാളക്കെട്ടി,മുക്കുഴി,കരിമല വല്യനാവട്ടം, പമ്പ, നീലിമല, സന്നിധാനം, പിന്നെ നമ്മുടെ അയ്യനിലേക്ക്..😊 ഇതുവഴി ആണ് പോകുന്നത്.. പമ്പവരെ തിരിച്ചു ഇറങ്ങുന്ന സ്വാമിമാരെ കാണാൻ കഴിയില്ല കാരണം അയ്യനെ കാണാൻ ചെല്ലുന്നവർ മാത്രമേ ഈ പറഞ്ഞ ഉൾക്കാട്ടിലൂടെ പോവുകയുള്ളു.. പമ്പ മുതൽ മാത്രമേ അയ്യനെ കണ്ട് തൊഴുതു മടങ്ങുന്ന സ്വാമിമാരെ കാണാൻ കഴിയുകയുള്ളു..😊🙏 നമ്മുടെ ഈ വീഡിയോക്ക് ശേഷം ഒരുപാട് കാഴ്ചകൾ ഉണ്ട് അയ്യന്റെ പുണ്ണ്യപൂങ്ങാവനത്തിൽ.. എന്നെകൊണ്ട് കഴിയുന്നപോലേ അങ്ങോട്ട് എത്താൻ കഴിയാത്തവർക്കും ആഗ്രഹമുള്ളവർക്കും അമ്മാർക്കും അനിയത്തിമാർക്കും എല്ലാവർക്കും ഭഗവാന്റെ പൂങ്കാവനത്തെ കാണുവാനും അറിയുവാനും പറ്റുന്നപോലെ ചെയ്തിട്ടുണ്ട്..😊😊 ഇനിയുള്ള ദിവസങ്ങളിൽ അത് എല്ലാവരിലേക്കും എത്തിക്കാൻ കഴിയണം എന്നുണ്ട്.. സ്വാമി ശരണം.. 😊😊🙏
സ്വാമിയേ ശരണം അയ്യപ്പാ.
സ്വാമി ശരണം brother.. 😊😊🙏

Swamy saranam
സ്വാമി ശരണം brother.. 😊😊🙏
സാമി ശരണം
സ്വാമി ശരണം brother..😊🙏
ഞാൻ 34 വർഷമായി കരിമല ചവിട്ടി ഭഗവാനെ തൊഴുന്നു. ഇപ്പോൾ വയസ്സ് 60 ആയി. ഈ വർഷവും ഭഗവാൻ അനുഗ്രഹിക്കുക ആണെങ്കിൽ മല ചവിട്ടാൻ ആഗ്രഹിക്കുന്നു...
🙏🙏🙏🙏കഴിയും നിങ്ങൾക്കു ആവുന്ന കാലത്തോളം
തീർച്ചയായും കഴിയും.. 😊🙏 ഭഗവാന്റെ അനുഗ്രഹം എന്നും ഗുരു സ്വാമിക്ക് ഉണ്ടാവും... സ്വാമി എന്റെ ശബരിമല യാത്ര വീഡിയോ കാണുകയും മനസ്സിൽ തോന്നിയ സന്തോഷം പങ്കുവക്കുകയും ചെയ്തതിൽ തന്നെ എനിക് ഒരുപാട് സന്തോഷം ഉണ്ട്.. അയ്യന്റെ അനുഗ്രഹം എന്നും ഗുരു സ്വാമിയോടൊപ്പം ഉണ്ടാവും..😊🙏സ്വാമിയേ.. ശരണമയ്യപ്പാ..😊😊🙏
സ്വാമി ബ്രോ🙏🏽 ങ്ങളെ കാനന വിഡിയോ സൂപ്പറാ ഇറങ്ങുന്നവരെ കാണുന്നില്ല അവർക്ക് വേറെ വഴിയാണോ
Hi brother..😊😊 നമ്മൾ എരുമേലിയിൽ നിന്ന് അഴുത, കാളക്കെട്ടി,മുക്കുഴി,കരിമല വല്യനാവട്ടം, പമ്പ, നീലിമല, സന്നിധാനം, പിന്നെ നമ്മുടെ അയ്യനിലേക്ക്..😊 ഇതുവഴി ആണ് പോകുന്നത്.. പമ്പവരെ തിരിച്ചു ഇറങ്ങുന്ന സ്വാമിമാരെ കാണാൻ കഴിയില്ല കാരണം അയ്യനെ കാണാൻ ചെല്ലുന്നവർ മാത്രമേ ഈ പറഞ്ഞ ഉൾക്കാട്ടിലൂടെ പോവുകയുള്ളു.. പമ്പ മുതൽ മാത്രമേ അയ്യനെ കണ്ട് തൊഴുതു മടങ്ങുന്ന സ്വാമിമാരെ കാണാൻ കഴിയുകയുള്ളു..😊🙏 നമ്മുടെ ഈ വീഡിയോക്ക് ശേഷം ഒരുപാട് കാഴ്ചകൾ ഉണ്ട് അയ്യന്റെ പുണ്ണ്യപൂങ്ങാവനത്തിൽ.. എന്നെകൊണ്ട് കഴിയുന്നപോലേ അങ്ങോട്ട് എത്താൻ കഴിയാത്തവർക്കും ആഗ്രഹമുള്ളവർക്കും അമ്മാർക്കും അനിയത്തിമാർക്കും എല്ലാവർക്കും ഭഗവാന്റെ പൂങ്കാവനത്തെ കാണുവാനും അറിയുവാനും പറ്റുന്നപോലെ ചെയ്തിട്ടുണ്ട്..😊😊 ഇനിയുള്ള ദിവസങ്ങളിൽ അത് എല്ലാവരിലേക്കും എത്തിക്കാൻ കഴിയണം എന്നുണ്ട്.. സ്വാമി ശരണം.. 😊😊🙏
സ്വാമിയേ ശരണം 🙏🏼
സ്വാമി ശരണംbrother.. 😊😊🙏
Bro : മഹർഷി നിഗ്രഹമല്ല 🙏 മഹിഷി ആണ്,, പോത്തിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഉള്ള ഒരു രൂപം,,
Thanks brother.. 😊swami saranam..😊🙏