💕💕സുകുമാരനിലെ കരുത്തുറ്റ മനുഷ്യ സ്‌നർഹിയായ മറ്റൊരു കഥാപാത്രം 💕💕അവസാനം വരെ നായകന്റെ ഒപ്പം അയാളുടെ നിരപരാധിത്വം തെളിയിക്കാൻ പരിശ്രമിക്കുന്നു 💕💕ഏതു വേഷവും മനോഹരമായി ചെയ്യുന്ന താരം 💕ആരാധന തോന്നിപോകുന്നു 💕
ഈ ചിത്രത്തോടുകൂടി റഹ്മാൻ മലയാളത്തിലെ സൂപ്പർസ്റ്റാർ ആകേണ്ടതായിരുന്നു,എന്തുകൊണ്ടോ തമിഴിലേക്ക് ചേക്കേറിയത് കൊണ്ടാകാം റഹ്മാനും മലയാള പടങ്ങൾ ഇല്ലാതായത്. ഏതു റോളും കൈകാര്യം ചെയ്യാനുള്ള കഴിവ് ഒന്ന് പ്രത്യേകത തന്നെയാണ്. ഉദാഹരണത്തിന് ഗായത്രി ദേവി എന്റെ അമ്മ,ചിലമ്പ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാണാമറയത്ത്, പൂമുഖപടിയിൽ നിന്നെയും കാത്ത് : തുടങ്ങിയവ ഇവയിൽ ചിലതാണ്.
അതു കൊണ്ടല്ല... സിനിമാനടി അമലയുമായുള്ള പ്രണയം റഹ്മാനെ ഒരുപാട് തളർത്തിയിരുന്നു... ഒരുപാട് നാൾ അയാൾ സിനിമയിൽ നിന്നും വിട്ടു നിന്നു... അതോടുകൂടിയാണ് തമിഴിലേക്ക് ചേക്കേറുന്നത്...
@@Sana4455-I9nഅങ്ങനെയൊരു സംഭവമുണ്ടായിരുന്നോ...!!? ? രോഹിണിയുമായി ഗോസിപ്പുകൾ കേട്ടിരുന്നു. ചിലർ പറയുന്നത് ശോഭന റഹ്മാനെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്... ഏതാണാവോ സത്യം...!!
Rahman What a charisma! He’s very suitable for action films., he acted well, this way hit movie, very melodious songs and dance., Rahman should act more in Malayalam, still very handsome & looks better than Mammootty. ❣️👍🏻👍🏻
റഹ്മാൻ വിജയിക്കാതെ പോയതിനുള്ള ഒരു കാരണം ഇത്തരം പന്ന വേഷങ്ങൾ ചെയ്തതാണ്.ഇതിൻ്റെ ഡയറക്ടർ മറ്റു പല പടങ്ങളിലും ഇതുപോലെ ലോജിക്കില്ലാത്ത വേഷങ്ങൾ റഹ്മാനെ കൊണ്ടു ചെയ്യിച്ചിട്ടുണ്ട്
ഇതിന്റെ ഡയറക്ടർ കൊച്ചിൻ ഹനീഫ ആണ്, അദ്ദേഹം 7 മൂവികളെ ഡയറക്റ്റ് ചെയ്തിട്ടുള്ളു, അതിൽ റഹ്മാനെ നായകനാക്കി ഇതു മാത്രമേ ചെയ്തിട്ടുള്ളു, പിന്നെ ഉള്ളത് ആൺകിളിയുടെ താരാട്ട് എന്ന മൂവിയിൽ മമ്മൂട്ടി,ആയിരുന്നു നായകൻ
💕💕സുകുമാരനിലെ കരുത്തുറ്റ മനുഷ്യ സ്‌നർഹിയായ മറ്റൊരു കഥാപാത്രം 💕💕അവസാനം വരെ നായകന്റെ ഒപ്പം അയാളുടെ നിരപരാധിത്വം തെളിയിക്കാൻ പരിശ്രമിക്കുന്നു 💕💕ഏതു വേഷവും മനോഹരമായി ചെയ്യുന്ന താരം 💕ആരാധന തോന്നിപോകുന്നു 💕
But unfortunately he couldn't save him
ഈ ചിത്രത്തോടുകൂടി റഹ്മാൻ മലയാളത്തിലെ സൂപ്പർസ്റ്റാർ ആകേണ്ടതായിരുന്നു,എന്തുകൊണ്ടോ തമിഴിലേക്ക് ചേക്കേറിയത് കൊണ്ടാകാം റഹ്മാനും മലയാള പടങ്ങൾ ഇല്ലാതായത്. ഏതു റോളും കൈകാര്യം ചെയ്യാനുള്ള കഴിവ് ഒന്ന് പ്രത്യേകത തന്നെയാണ്. ഉദാഹരണത്തിന് ഗായത്രി ദേവി എന്റെ അമ്മ,ചിലമ്പ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാണാമറയത്ത്, പൂമുഖപടിയിൽ നിന്നെയും കാത്ത് : തുടങ്ങിയവ ഇവയിൽ ചിലതാണ്.
0000000000000000000000à🫢
0
A😊😊q
Lalunepolee innum kathijwalichu varan kazhinjillellum.... Rehman athoru jinhe aaanu....lalinu polum ethipidikkan kazhiyatha..jinhaa..Oru pakshe malayalathile ore oru jinhe❤
അതു കൊണ്ടല്ല... സിനിമാനടി അമലയുമായുള്ള പ്രണയം റഹ്മാനെ ഒരുപാട് തളർത്തിയിരുന്നു... ഒരുപാട് നാൾ അയാൾ സിനിമയിൽ നിന്നും വിട്ടു നിന്നു... അതോടുകൂടിയാണ് തമിഴിലേക്ക് ചേക്കേറുന്നത്...
00
@@Sana4455-I9nഅങ്ങനെയൊരു സംഭവമുണ്ടായിരുന്നോ...!!?
?
രോഹിണിയുമായി ഗോസിപ്പുകൾ കേട്ടിരുന്നു.
ചിലർ പറയുന്നത് ശോഭന റഹ്മാനെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്...
ഏതാണാവോ സത്യം...!!
ജയഭാരതി ചേച്ചി എന്ത് സുന്ദരിയാണ് 🥰
മോനിഷ ചേച്ചി കാരണമാണ് നൃത്തതിന്റെ പാതയിൽ വന്നത് .... ചേച്ചിയെ ഒരുപാടു സ്നേഹിക്കുന്നു 😔❤️❤️
Aaaru vannu 🙄
@@Raazraz138iî77
4xx
@@Raazraz13 aqaa
@@dharmarajan8989
The real romantic hero❤
തുടക്കത്തിൽ തന്നെയുള്ള മാളയുടെ ചായ പീടികയിലെ കോമഡി ഹൊ ചിരിച്ചു മരിച്ചു
ഇതാണോ ചേട്ടാ കോമഡി?!!!🤑
@@deepakm.n7625 😂😂😂😂😂kaliyakkiyatha
@@ismailtv9338 🙏🙏I'm sorry Ismail brother...🙏🙏🙏
😂😂
@@deepakm.n7625 😂😂
സംവിധാനം കൊച്ചിൻ ഹനീഫ 🙏
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം 😊😊 വെറും കൈ വീശി തിരിച്ചു പോയി 😢
Rahman ikkka what a glamour🤗🤗😎
👺
Cochin Haneefa later remade this movie in Tamil as Pillai Paasam. The movie stars Sivakumar, Ramki and Roopini
വണ്ടർഫുൾ ആക്ടർ റഹ്മാൻ❤️❤️
rahmans ABU DHABI CAR. mazda 🚗 58:08
thanks ..
But this car is right hand drive
റഹ്മാൻ ❤️❤️
Rahman glamour
Rahman enth lookkaaaa
റഹ്മാൻ ആദ്യം മീശ വച്ച ചിത്രം
You are wrong. Rahman grew his moustache in Parannu Parannu Parannu. Second one was Uyarangalil
@@prashanthjoseph3500 അദ്ദേഹം തന്നെ പറഞ്ഞ കാര്യം ആണ് ഇത്
no mukthi 1988 IV Sasi movie
@@subairk4022 അയാൾക്ക് ഓർമയുണ്ടാവില്ല, നീയത് വിശ്വസിക്കാനും.... അയ്യേ 🤣
Rahman What a charisma! He’s very suitable for action films., he acted well, this way hit movie, very melodious songs and dance., Rahman should act more in Malayalam, still very handsome & looks better than Mammootty. ❣️👍🏻👍🏻
Kidu
Wonderful movie ❤😔
ശ്യാമിന്റെ ടൈറ്റിൽ ബിജി എം അസാദ്യം
❤
Rahman 🥰
Valare adhikam karayicha story
2024 🎉Waiting 🙋♂️
പേര് സൂപ്പർ
Based on the English novel The Other Side, the executioner executes his own son by electrocuting him on an electric chair
Super
Oru Kalahadathil Charchacheyapetta Cinema Annu. Pine Monesha Nashttayum.
Dulqarinu kotha pole ayirunu rahman e padam randum flop ayi
❤
😔😔😔😔
ക്ലൈമാക്സ് very bad
❤❤❤super❤❤❤
പാവം റഹ്മാൻ മലയാളസിനിമയിൽ തിളങ്ങാനായില്ല
Pottapadam
റഹ്മാൻ വിജയിക്കാതെ പോയതിനുള്ള ഒരു കാരണം ഇത്തരം പന്ന വേഷങ്ങൾ ചെയ്തതാണ്.ഇതിൻ്റെ ഡയറക്ടർ മറ്റു പല പടങ്ങളിലും ഇതുപോലെ ലോജിക്കില്ലാത്ത വേഷങ്ങൾ റഹ്മാനെ കൊണ്ടു ചെയ്യിച്ചിട്ടുണ്ട്
ഏതൊക്കെ സിനിമകളിലാണ് വേറെ
ഇതിന്റെ ഡയറക്ടർ കൊച്ചിൻ ഹനീഫ ആണ്, അദ്ദേഹം 7 മൂവികളെ ഡയറക്റ്റ് ചെയ്തിട്ടുള്ളു, അതിൽ റഹ്മാനെ നായകനാക്കി ഇതു മാത്രമേ ചെയ്തിട്ടുള്ളു, പിന്നെ ഉള്ളത് ആൺകിളിയുടെ താരാട്ട് എന്ന മൂവിയിൽ മമ്മൂട്ടി,ആയിരുന്നു നായകൻ
Kochin Khaneefayude Vathsalyam ozhikeyulla Ella padamgalum bakwaas aanu. No logic at all. Vathsalyam Lohitadas nte story aayathu kondu rakshapettu.
Veruthe ala potiyethe
Stupid movie
Bad movie
Potta padam😅
Verum potta movie