ലാലേട്ടനും മമ്മുക്കയും ഒരേ ദിവസം വിവാഹിതരായപ്പോൾ | Avidathe Pole Ivideyum | Mohanlal | Mammootty
ฝัง
- เผยแพร่เมื่อ 4 ธ.ค. 2024
- ലാലേട്ടനും മമ്മുക്കയും ഒരേ ദിവസം വിവാഹിതരായപ്പോൾ | Avidathe Pole Ivideyum | Mohanlal | Mammootty | Shobana
"Avidathe Pole Ivideyum" (അവിടത്തെ പോലെ ഇവിടെയും) Anirudhan, a villager, marries Sukumaran's sister, who lives in the city, while Sukumaran marries Anirudhan's sister. The couples soon face problems due to their contrasting lifestyles.
#newmalayalamcomedymovies #avidathepoleivideyum #avidathepoleivideyummalayalammovie #malayalammoviescenes #evergreenmovie #mammootty #mohanlal #shobana #viralmoviescenes #moviescenes #mammoottyviralvideo #mohanlalandmammootty #mammukka #lalettan #fullmovie
നല്ല കഥ!
നല്ല ഡയറക്ഷൻ!!
എല്ലാവരും നന്നായി അഭിനയിച്ചു. വിവാഹിതരായ എല്ലാ ചെറുപ്പക്കാരും ഇതൊക്കെ കണ്ടു പഠിക്കണം. ഇനി ഉള്ള കാലം ഇതുപോലെ ഉള്ള
നല്ല പടങ്ങൾ കാണാൻ
കഴിയില്ല. അത്ര യ്ക്ക്
അധ പതിച്ചു സിനിമാ രംഗം!
കാലങ്ങൾ എത്ര കഴിഞ്ഞാലും ഇതു പോലെ ഉള്ള നല്ല പടങ്ങൾ ജനങ്ങൾ ഓർമ്മിക്കും.
🙏❤️❤️❤️❤️🙏
Babus Creations
Kottayam
28.1.2024.
നല്ല ഡയറക്ഷൻ!!
എല്
ഇക്കയും ഏട്ടനും അറമാദിച്ചഭിനയിച്ച ഒരു നല്ല പടം 👍🏻👍🏻👍🏻🌹
നല്ല സിനിമ ❤❤❤
Supper🙏🙏🙏❤❤❤🌹🌹🌹
അടിപൊളി
Super🙏
സോറി,
ടൈപ്പിംഗ്
സിസ്റ്റത്തിന്റെ
തകരാറു കാരണം
ചില അക്ഷരം തെറ്റുകൾ സംഭവിച്ചു അതൊട്ടു തിരുത്താനും പറ്റുന്നില്ല ദെയവായക്🙏😔😔😔🙏ക്കു
Babus Creations