ഞാൻ മംഗല്യ പൂജ ചെയ്തിരുന്നു.. മൂന്നാമത്തെ പൂജ കഴിഞ്ഞ് എട്ടാം മാസം വിവാഹം ഉറപ്പിച്ചു.. ഓരോ വർഷം ഓരോ പൂജ എന്ന രീതിയിൽ അവിടുത്തെ ഗണപതിക്ക് ആണ് ഈപൂജ. അടുത്ത വർഷത്തിനുള്ളത് ഈ വർഷം തന്നെ ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്... 1അല്ലെങ്കിൽ 2പൂജ കഴിഞ്ഞ് വിവാഹം കഴിഞ്ഞാലും മൂന്നാമത്തെ പൂജ ചെയ്യണം. നല്ലതാണ്..
വലിയ കണ്ടം നടീൽ ഉണ്ട് അത് പോലെ നെൽ കതിരു കൊടുക്കുന്നതും ഉണ്ട് വീഡിയോയിൽ അത് പറഞ്ഞില്ലല്ലോ.. വലിയ കണ്ടം നടീൽ ഉത്സവം പോലെ ആണ് നടീൽ കഴിഞ്ഞു കയറിയാൽ മുകളിൽ ചവിട്ടുകളി ഉണ്ട് പായസവും 🥰🥰🥰 അത് പോലെ 11 പൂരം കഴിഞ്ഞു 12 ആം പൂരം വലുത് എന്നാണ് പറയുക അന്ന് ചവിട്ടുകളി ഉണ്ട് കെങ്കേമം ആണ് 🙏 ഞാൻ അങ്ങാടിപ്പുറത്തുകാരി ❤️
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര ഭഗവതി ക്ഷേത്രം ഒരു വിഡിയോ Cheyumo Sir Please Please Please Please Please Please
@@nithinbabu637 Nithin, will try and do it at the earliest, for the last few months I was not able to travel, will restart shortly, thank you very much Nithin
ദേവീ ..... കാത്തു കൊള്ളണേ..... അമ്മേ നാരായണാ, ദേവീ നാരായണ. ലക്ഷ്മി നാരായണ, ഭദ്രേ നാരായണ...
അമ്മേടെ കഥ ഞങ്ങളിൽ ഏടത്തിച്ചതിന് ഒരുപാട് നന്ദി
നല്ലൊരു വിവരണം വളരെ നന്ദി ഇനിയും ഒരുപാട് കഥകൾ കൂടി വേണമായിരുന്നു.,.❤❤
Sooper brief. Bagavathi blesses you
അമ്മേ നാരായണാ 🙏🏻🙏🏻
Good👍👍👍
PLEASE GIVE DETAIL DESCRIPTION ON VALAYANAD Bhagavathi temple also.
അമ്മേ തിരുമാണ്ഡം കുന്നു ഭഗവതി...ഓഹം ഹരി ശ്രീ ഗണപതയെ നമഹ:
ഞാൻ മംഗല്യ പൂജ ചെയ്തിരുന്നു.. മൂന്നാമത്തെ പൂജ കഴിഞ്ഞ് എട്ടാം മാസം വിവാഹം ഉറപ്പിച്ചു.. ഓരോ വർഷം ഓരോ പൂജ എന്ന രീതിയിൽ അവിടുത്തെ ഗണപതിക്ക് ആണ് ഈപൂജ. അടുത്ത വർഷത്തിനുള്ളത് ഈ വർഷം തന്നെ ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്...
1അല്ലെങ്കിൽ 2പൂജ കഴിഞ്ഞ് വിവാഹം കഴിഞ്ഞാലും മൂന്നാമത്തെ പൂജ ചെയ്യണം. നല്ലതാണ്..
വലിയ കണ്ടം നടീൽ ഉണ്ട് അത് പോലെ നെൽ കതിരു കൊടുക്കുന്നതും ഉണ്ട് വീഡിയോയിൽ അത് പറഞ്ഞില്ലല്ലോ.. വലിയ കണ്ടം നടീൽ ഉത്സവം പോലെ ആണ് നടീൽ കഴിഞ്ഞു കയറിയാൽ മുകളിൽ ചവിട്ടുകളി ഉണ്ട് പായസവും 🥰🥰🥰 അത് പോലെ 11 പൂരം കഴിഞ്ഞു 12 ആം പൂരം വലുത് എന്നാണ് പറയുക അന്ന് ചവിട്ടുകളി ഉണ്ട് കെങ്കേമം ആണ് 🙏 ഞാൻ അങ്ങാടിപ്പുറത്തുകാരി ❤️
Amme Saranam ! 🙏🙏🙏💥
Ente thirumandhaamm kunnilamma 🙏
വളരെ നല്ല വിവരണം
ഓം ശ്രീ മഹാ ദേവ്യൈ നമഃ..🙏❤
നമ്മൾ ഒത്തിരി പോയിട്ടുള്ള ക്ഷേത്രം❤️🙏🥰
Ammea ,Devi kathukollanamae...Om namashivaya
..
Amme narayana devi narayana lakshmi narayana badre narayana
Om Namah Shivaya 🙏
അമ്മേ എന്റെ ഇഷ്ട ദേവദയാണ് 🙏
അമ്മേ ദേവി ശരണം 🙏
അമ്മേ മഹാമായേ ❤❤
ക്ഷേത്രത്തിൽ പോവാറുണ്ട് എന്നാൽ ഇതൊന്നും ഇത്ര വിശ്ധമായി അറിയില്ലായിരുന്നു 🙏🏻🙏🏻🙏🏻
😊😅😮😢🎉
Contact number undo
😅😅😅😅😅@@GeethaKesavan-rw3ps
@@GeethaKesavan-rw3ps,a,
അമേമനാരായണ🙏🙏
Amme Saranam Devi Saranam Lakshmi Saranam Badre Saranam ❤❤❤❤❤❤❤❤
വളരെ നന്നായി
ഞാനും ഈ പ്രാവശ്യം ലീവിന് വന്നപ്പോൾ ഇവിടെ പോയിരുന്നു
അമ്മേ നാരായണ
🙏🙏🙏 സൂപ്പറായിട്ടുണ്ട്
Ente amme njangal 4 perum orumichu ammede munnil varuvan Amma anugrahikane
"""""AMME NARAYANA DEVI NARAYANA LEKSHMI NARAYANA BHADRE NARYANA"""""🙏🙏🙏🙏🙏
സൂപ്പർ വിഡിയോ
അമ്മേ ശരണം
pazhayannur bhagavathi ithihyavum ithepoleyanu pazhayannur bhagavathiyude anujathiyanu kodungallur bhagavathi.
Amme narayana 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹🔥🔥🔥🕉️
Thank you❤
അമ്മേ ശരണം🙏🙏🙏🙏
Ammae saranam devi saranam
Ammesaranam,devisaranam,leshmisaranam,bhadrey,saranam,ohmhreem,thirumA ndhAm,kun nu,sribhadrakaliswAri,namosthuthy
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ് രെ നാരായണ
❤️🙏🏻🙏🏻 Super
അമ്മേ ശരണം.. ദേവീ ശരണം 🙏
Amme Saranam 🪔🪔🪔🙏🏽
🌹🌹🌹🌹🌹🌹🌹🌹🌹
Penangipoya husbandine thirichu kond veran mangalyapoojaku sadhikkumo
AmmeSharanam
ക്ഷേത്രത്തിലെ ഫോൺ നമ്പർ കിട്ടുമോ
.എത്ര മണിക്കാണ് കാലത്ത് അമ്പലം അടക്കുക ഗുരുവായൂർ നിന്ന് പോകുന്ന ബസ് റൂട്ട് പറഞ്ഞു തരുമോ
പ്രഭാതത്തിൽ അമ്പലത്തിലെ ചടങ്ങുകൾ ആരംഭിക്കും, നേരത്തേ എത്താൻ ശ്രമിക്കുക. ഗുരുവായൂർ - പട്ടാമ്പി - പെരിന്തൽമണ്ണ വഴി ക്ഷേത്രത്തിൽ എത്താം.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര ഭഗവതി ക്ഷേത്രം ഒരു വിഡിയോ Cheyumo Sir Please Please Please Please Please Please
@@nithinbabu637 Nithin, will try and do it at the earliest, for the last few months I was not able to travel, will restart shortly, thank you very much Nithin
Yes contact ഇട്ടോളൂ
Neeta. Uthradam. 27 years finished pls pray for her marriage
അമ്മേനാരായണ. ദേവിനാരായണ. ലക്ഷമിനാരായണ. ഭദ്രേനാരായണ. 🙏🙏🙏.
Dewaswam room kittumo
നല്ല വിവരണം 🙏🏾👌🏾👌🏾
Oro nimisham avide odiyethan enthoru aasayanu
Njanmoonupravashyammontemangalyapoojacheyithumangalyamnadannillanadannaludanpokum,ammesaranamdevisaranam
❤
Thanks
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രനാരായണ ഭഗവതീ ഭദ്രകാളി നമോസ്തുതേ 🙏🙏🙏 ചെറായിയിൽ അമ്മയുടെ ഒരു ക്ഷേത്രം ഉണ്ട് പേര് തീരുമാനാംക്കുന്ന എന്നാണ്
I have been here before,I will possibly be going there again.
ഞാനും 50പേരടങ്ങുന്ന ബസും പോകുന്നുണ്ട്
തീരുമാന്ധാം കുന്നിലമ്മേ കാക്കണേ
❤❤🙏
Ende.thirumadham.kunnile.amme.ende ellasangadavum.kanunille.amme...njan neridunna sanggadam matitharane.amme.kathurakshikkanamme
🙏🙏🙏🙏🙏🙏
🌄🪔🌹🙏 om sree mathrea Namaha 🪔🌹🪔 om sree gam gam ganapathy ea Namaha Hara Hara Mahadev Devadi Dev Mahadev shambho Sankara Namashivaya 🪔 Hari om Namashivaya 🪔🌹🪔 sapta mathea Namaha 🪔🌹🪔 Jayathi mangala Kali Bhandra Kali kapalini Durga Shiva kshama Dhatri Swetha swaha Namstudea 🪔🌹🪔🌹🪔 Kodi Kodi Namaskaram 🪔🙏🙏
🙏🏻🙏🏻🙏🏻
ഞാൻ കുറെ പ്രാവശ്യം പോയിട്ടുണ്ട്
Prardhikku amma anugrahikkum❤❤
എന്റെ നാട്
Valarae bangiyayi temple ne kurichu avatharippichatgil santhosh amma ellavaraeum anugragikkattae
Poyi thozhudittundu,onnum ariyillarnnu,thankue
😊😅😮😢🎉 0:03
അമ്മേ അവിടെ വന്നു കണ്ടു തൊഴാൻ പറ്റാൻ സഹായിക്കണേ 🙏
ഞങ്ങൾ ടു ടൈംസ് പോയിടുണ്ട് ഇനി 28/01/ 2024 പോകും tvm ട്ടോ തൃമാടം കുന്നു temple
Ammedevikathukollename
Please give me temple phone neumber
ഫേDൺ നമ്പർ തരjമോ
Temple number aano?
Phone number onnu tharumoo poojakku parayanaa
Will share it aththe earliest
നല്ല വിവരണം👍🙏
അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼
അമ്മേ ശരണം
🙏🙏🙏
❤
🙏🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏