സമാധി ഗാനം | Jararujamruthi | ജരാരുജാമൃതി | Samadhi Ganam | Vinod Anandan

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • സഹോദരൻ അയ്യപ്പൻ രചന നിർവഹിച്ചു
    ആലാപനം : വിനോദ് അനന്തൻ
    Programming : Sylesh Narayan
    Mixing : Sanu Swaralaya
    Studio : Narayana Digitals Kalamassery
    Editing : Vinod
    Please Subscribe channel and Press Bell Icon
    #samadhi #samadhiganam #jararujamruthi #gurudevasamadhi

ความคิดเห็น • 29

  • @jinipremji
    @jinipremji 2 ปีที่แล้ว +2

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ

  • @reenakp8981
    @reenakp8981 2 ปีที่แล้ว +2

    ആലാ പനം...വരി കൾ...നമസ്കാര ഠ...

  • @ushasabu9704
    @ushasabu9704 ปีที่แล้ว +1

    ഭക്തി നിറഞ്ഞു നിൽക്കുന്ന ആലാപനം🙏🏼🙏🏼🙏🏼

  • @pranbabu8572
    @pranbabu8572 2 ปีที่แล้ว +1

    ഭക്തി നിർഭരവും ഹൃദ്യവു മായ സംഗീതം 👌

  • @sreekaladevit4554
    @sreekaladevit4554 2 ปีที่แล้ว +2

    🙏🙏🙏

  • @anithadinesh2512
    @anithadinesh2512 2 ปีที่แล้ว +3

    ശുരു ഓം🙏

  • @mayajayakumar3823
    @mayajayakumar3823 2 ปีที่แล้ว +1

    Supper supper ❤👌🏻👌🏻👍🏻

  • @sajanks6200
    @sajanks6200 2 ปีที่แล้ว +3

    ഗുരുദേവ ചരണം ശരണം 🙏🙏🙏

  • @aswathyashok8410
    @aswathyashok8410 2 ปีที่แล้ว +1

    Guruve saranam....

  • @sheelamani5038
    @sheelamani5038 2 ปีที่แล้ว +2

    ഗുരുവേ ശരണം

  • @sunithaviswanath5951
    @sunithaviswanath5951 2 ปีที่แล้ว +1

    Nalla feel aayitt prardichu
    ,, 👌🙏🙏🙏👌

  • @anilms3094
    @anilms3094 2 ปีที่แล้ว +1

    Nalla aalapanam sir

  • @mscraftmadhav1780
    @mscraftmadhav1780 2 ปีที่แล้ว +2

    ഓരോ വരികളിലേയും നഷ്ടവസന്തത്തിൻ്റ നികത്താനാവാത്ത ഓർമ്മപ്പെടുത്തൽ.... വരികളെ പൂർണ്ണതയിലെത്തിക്കുന്ന ആലപനം🙏🌹😌

  • @kalasainan9619
    @kalasainan9619 2 ปีที่แล้ว +2

    ശ്രീ നാരായണ പരമഗുരവേ നമഃ 🙏

  • @rajiravi5125
    @rajiravi5125 2 ปีที่แล้ว +1

    🙏

  • @shortking7615
    @shortking7615 2 ปีที่แล้ว +2

    🙏🏻. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻😌

  • @aneeshchallayil7893
    @aneeshchallayil7893 2 ปีที่แล้ว +2

    ഭക്തി സാന്ദ്രമായി നല്ല ഫീലോടുകൂടിയുള്ള ആലാപനം 👌🙏🙏👐

  • @gogulvenugopal624
    @gogulvenugopal624 2 ปีที่แล้ว +2

    നമസ്തേ🙏🙏🙏

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว +1

    Very heart breaking pains

  • @savithrirajan8384
    @savithrirajan8384 2 ปีที่แล้ว +3

    നമ്മുടെയോരോരുത്തരുടേയും മനസ്സറിഞ്ഞ പോലെ തന്നെയാണ് സഹോദരനയ്യപ്പൻ ഈ സമാധി ഗാനം രചിച്ചിരിക്കുന്നത്. അതിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു കൊണ്ടു തന്നെയുള്ള മാഷിന്റെ ആലാപനം ഗംഭീരം🙏🙏🙏😔

  • @jagadammak6850
    @jagadammak6850 2 ปีที่แล้ว +1

    ഈ tune annu deep ആയിട്ടുള്ളത്.,🙏😢

  • @ishamaniappan90
    @ishamaniappan90 2 ปีที่แล้ว +3

    വികാരം ഉൾക്കൊണ്ട ആലാപനം.

  • @shajimon2844
    @shajimon2844 2 ปีที่แล้ว +3

    സമാധി ഗാനം
    ആത്മ .സമർപ്പണം ഏതൊരു മനുജന്റേയും മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ആലാപന സൗകുമാര്യം അനിയക്കുട്ടാ
    ഉയരങ്ങൾ കീഴടക്കാൻ ഗുരു ദേവന്റെ അനുഗഹം ഉണ്ടാവട്ടെ

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @jeenasajan2105
    @jeenasajan2105 2 ปีที่แล้ว +2

    ബാല്യം മുതൽ മനസ്സിനെ സ്പർശിച്ച വരികൾ. അർത്ഥമറിഞ്ഞുള്ള ആലാപനവും 🙏

  • @sadasivankg9072
    @sadasivankg9072 2 ปีที่แล้ว +2

    ഈ സമാധി ഗാനം സഹോദരൻ അയ്യപ്പൻ എന്നാണ് ഏതു വർഷമാണ് രചിച്ചത്.

  • @rajeevvb5480
    @rajeevvb5480 2 ปีที่แล้ว +1

    🙏🙏🙏🙏

  • @kunjivlog317
    @kunjivlog317 2 ปีที่แล้ว +2

    🙏🙏🙏