സുബ്രഹ്മണ്യകീ൪ത്തന൦ | Subrahmanyakeertanam

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ശ്രീനാരായണ ഗുരുദേവൻ എഴുതിയ മറ്റുകൃതികള്‍ ആലപിക്കുവാനും ഓഡിയോയുടെ സഹായത്തോടുകൂടി വായിച്ചു പഠിക്കുവാനും താഴെ കൊടുത്തിരിക്കുന്ന TH-cam ലിങ്കുകള്‍ സമർപ്പിക്കുന്നു.
    ദൈവദശക൦
    • ദൈവദശക൦ | #DaivaDasaka...
    ഗുരുപുഷ്പാഞ്ജലി മന്ത്ര൦
    • ഗുരുപുഷ്പാഞ്ജലി മന്ത്ര...
    വിനായകാഷ്ടക൦
    • വിനായകാഷ്ടകം | #Vinaya...
    സുബ്രഹ്മണ്യകീർത്തന൦
    • സുബ്രഹ്മണ്യകീ൪ത്തന൦ | ...
    ഷാണ്മാതുരസ്തവ൦
    • ഷാണ്മാതുരസ്തവ൦ | #Shan...
    മുനിചര്യാപഞ്ചക൦
    • മുനിചര്യാപഞ്ചക൦ | #Mun...
    ഷൺമുഖദശക൦
    • ഷൺമുഖദശക൦ | #Sanmukada...
    ഈശാവാസ്യോപനിഷത്
    • ഈശാവാസ്യോപനിഷത്ത് / #E...
    അ൪ദ്ധനാരീശ്വരസ്തവ൦
    • അർദ്ധനാരീശ്വരസ്തവം | #...
    ബാഹുലേയാഷ്ടക൦
    • ബാഹുലേയാഷ്ടക൦ | Bahule...
    ഭദ്രകാള്യഷ്ടക൦
    • ഭദ്രകാള്യാഷ്ടകം | Bhad...
    ബ്രഹ്മവിദ്യാപഞ്ചക൦
    • ബ്രഹ്മവിദ്യാ പഞ്ചകം | ...
    ശിവപ്രസാദപഞ്ചക൦
    • ശിവപ്രസാദപഞ്ജകം | #Siv...
    ചിജ്ജഡചിന്തന൦
    • ചിജ്ജഡ ചിന്തനം | #Chij...
    ദേവീസ്തവ൦
    • ദേവീസ്തവം | #Devistava...
    ഗൂഹാഷ്ടക൦
    • ഗുഹാഷ്ടകം (സുബ്രഹ്മണ്...
    ഇന്ദ്രിയ വൈരാഗ്യം
    • ഇന്ദ്രിയവൈരാഗ്യം | #In...
    ജനനീനവരത്നമഞ്ജരി
    • ജനനീനവരത്നമഞ്ജരീ | #Ja...
    കോലതീരേശസ്തവം
    • കോലതീരേശസ്തവം | Kolath...
    മണ്ണന്തലദേവീസ്തവം
    • മണ്ണന്തല ദേവീസ്തവം | #...
    സദാശിവദ൪ശനം
    • സദാശിവ ദർശനം | #Sadasi...
    ജാതിലക്ഷണം
    • ജാതി ലക്ഷണം | #Jathila...
    ജാതിനി൪ണ്ണയം
    • ജാതി നിർണ്ണയം | #Jathi...
    അനുകമ്പാദശകം
    • അനുകമ്പാദശകം | #Anukam...
    സ്വാനുഭവഗീതി
    • സ്വാനുഭവഗീതി | #Swanub...
    അദ്വൈതദീപിക
    • അദ്വൈതദീപിക | #Adwaida...
    ചിദംബരാഷ്ടകം
    • ചിദ൦ബരാഷ്ടക൦ | #Chidam...
    കാളീനാടകം
    • കാളീനാടകം | #Kalinadak...
    നവമഞ്ജരി
    • നവമഞ്ജരി | #Navamanjar...
    നി൪വൃതിപഞ്ചകം
    • നി൪വൄതി പഞ്ചക൦ | #Nirv...
    പിണ്ഡനന്ദി
    • പിണ്ഡനന്ദി | #Pindanan...
    ഷണ്മുഖസ്തോത്രം
    • ഷണ്മുഖസ്തോത്രം | #Shan...
    ശ്രീവാസുദേവാഷ്ടകം
    • ശ്രീവാസുദേവാഷ്ടക൦ | Sr...
    വിഷ്ണ്വഷ്ടകം
    • വിഷ്ണ്വഷ്ടക൦ | Vishnua...
    ദേവീപ്രണാമദേവ്യഷ്ടകം
    • ദേവീപ്രണാമദേവ്യഷ്ടകം |...
    മനനാതീതം/വൈരാഗ്യദശകം
    • മനനാതീത൦ (വൈരാഗ്യ ദശക൦...
    കുണ്ഡലിനിപ്പാട്ട്
    • കുണ്ഡലിനിപ്പാട്ട് | Ku...
    ശ്രീകൃഷ്ണദർശനം
    • ശ്രീകൃഷ്ണദർശനം #Sreekr...
    അറിവ്
    • അറിവ് | #Arivu #gurude...
    ജീവകാരുണ്യപഞ്ചക൦
    • ജീവകാരുണ്യപഞ്ചക൦ | Jee...
    ഹോമമന്ത്രം
    • ഹോമമന്ത്രം | #Homamant...
    വിശാഖഷഷ്ടി
    • വിശാഖഷഷ്ടി | #Vishakas...
    ആത്മോപദേശശതകം
    • ആത്മോപദേശശതകം ശ്ലോകം 1...
    ശിവശതകം
    • ശിവശതകം | ശ്ലോകം 1 മുത...
    ദ൪ശനമാല - അപവാദദ൪ശന൦
    • ദ൪ശനമാല - അപവാദദ൪ശന൦ /...
    ദ൪ശനമാല - യോഗദ൪ശന൦
    • ദ൪ശനമാല - യോഗദ൪ശന൦ / D...
    ദ൪ശനമാല - ജ്ഞാനദ൪ശന൦
    • ദ൪ശനമാല - ജ്ഞാനദ൪ശന൦ /...
    ദ൪ശനമാല - നി൪വ്വാണദ൪ശന൦
    • ദ൪ശനമാല - നി൪വ്വാണദ൪ശന...
    ദ൪ശനമാല : മായാദ൪ശന൦
    • ദ൪ശനമാല : മായാദ൪ശന൦ / ...
    ദ൪ശനമാല - ക൪മ്മദ൪ശന൦
    • ദ൪ശനമാല - ക൪മ്മദ൪ശന൦ /...
    ദ൪ശനമാല - ഭാനദ൪ശന൦
    • ദ൪ശനമാല - ഭാനദ൪ശന൦ / D...
    ദ൪ശനമാല : ഭക്തിദ൪ശന൦
    • ദ൪ശനമാല : ഭക്തിദ൪ശന൦ /...
    ദ൪ശനമാല - അദ്ധ്യാരോപദ൪ശന൦
    • ദ൪ശനമാല - അദ്ധ്യാരോപദര...
    ദ൪ശനമാല - അസത്യദ൪ശന൦
    • ദ൪ശനമാല - അസത്യദ൪ശന൦ /...
    #സുബ്രഹ്മണ്യകീ൪ത്തന൦
    #subramanyakeertanam
    #sreenarayanaguru
    #ശ്രീനാരായണഗുരുദേവന്‍
    #sreenarayanagurudevan
    #gurudeva kriti
    #gurudeva
    #gurudev
    #gurudevakriti
    #sivagiri
    #chembazhanti
    #chempazhanthy

ความคิดเห็น • 84

  • @pradeepkumarcn4765
    @pradeepkumarcn4765 3 ปีที่แล้ว +33

    അറിവിലുമേറി അറിഞ്ഞ പരമാത്മ ചൈതന്യമാണ് ശ്രീനാരായണഗുരുദേവൻ. വാക്കുകൾക്കും, ചിന്തകളും, അറിഞ്ഞതിനുമേറെ കാതങ്ങൾക്കപ്പുറത്ത് ഉള്ളതാണ് ശ്രീനാരായണഗുരുദേവൻ 🙏🙏🙏♥❤🌹🌹🌷🌷

  • @kuttikorum9532
    @kuttikorum9532 ปีที่แล้ว +3

    ഭഗവൻ ശ്രീ നാരായണ ഗുരുവിന്റെ ക്രതി കൾ ഗുരു ഭക്തർക്ക് എത്തിച്ച് തരുന്ന ന്നതിന് നന്ദി അറിയിക്കുന്നു

  • @User_68-2a
    @User_68-2a หลายเดือนก่อน +1

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏

  • @VimalaSuresh-zk5qk
    @VimalaSuresh-zk5qk หลายเดือนก่อน +1

    എന്റെ ഗുരു ദേവാ🙏🙏 ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv หลายเดือนก่อน +1

    ❤❤❤🙏🏿🙏🏿🙏🏿🙏🏿❤എന്റെ ഗുരുദേവ 😘😘

  • @indian6346
    @indian6346 3 ปีที่แล้ว +4

    സ്കന്ദായ കോമളാംഗായ
    സച്ചിതാനന്ദമൂർത്തയേ
    മമ ദുഖവിനാശായ
    ഷൺമുഖായ നമോ നമ:

  • @ravikunnalakkattu1532
    @ravikunnalakkattu1532 14 วันที่ผ่านมา

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ

  • @user-ml6he1pb3y
    @user-ml6he1pb3y 3 หลายเดือนก่อน +1

    Om bhahuleyaya namha ❤❤❤❤

  • @bijibaiju9512
    @bijibaiju9512 4 ปีที่แล้ว +6

    ഗുരുദേകീർത്തനങ്ങളും ആശയങ്ങളും സാധാരണ ജനങ്ങളിൽ എത്തിക്കാൻ ഈ ചാനൽ വളരെ സഹായകരമാണ്

  • @shivaprasadsuvarna3062
    @shivaprasadsuvarna3062 3 ปีที่แล้ว +4

    Sri Murugaya namaha 🙏 Sri Brahma shree Narayana Gurve Namaha🙏

  • @somansankaran3124
    @somansankaran3124 6 หลายเดือนก่อน +1

    മഹാഗുരുവിന്റെ കൃതികളിൽ ഏറ്റവും ഇഷ്ടമായതും വളരെ പെട്ടെന്ന് 3- 4തവണ ഉരുവിട്ടപ്പോൾ കാണാതെ ആലപിക്കാൻ സാധിച്ഛതുമായ സ്തുതി ❤ഗുരു ഓം

  • @geethavijayan2718
    @geethavijayan2718 4 ปีที่แล้ว +4

    Om sree Narayana parama gurave namah

  • @user-ke7zk2sw7k
    @user-ke7zk2sw7k 25 วันที่ผ่านมา

    Guruvajanamgood❤

  • @abhinraj2900
    @abhinraj2900 หลายเดือนก่อน

    Om guruve saranam ❤

  • @chandramohanank3884
    @chandramohanank3884 5 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @mohananac4206
    @mohananac4206 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayanthidharmarajan5604
    @jayanthidharmarajan5604 2 ปีที่แล้ว +2

    Om sree Narayana Parama Guruve Namaha. 🙏🙏🙏

  • @chandravathynambrath4060
    @chandravathynambrath4060 3 ปีที่แล้ว +5

    Sree Murugaya Namo Namaha🙏
    Thank u
    Gurudeva 🙏

  • @unnimaya5627
    @unnimaya5627 5 ปีที่แล้ว +2

    Gurudeva

  • @RemaRema-oo9mr
    @RemaRema-oo9mr 4 หลายเดือนก่อน

    🙏🙏🙏

  • @remababu3762
    @remababu3762 ปีที่แล้ว

    Om sreenarayana parama guruve namaha om shivaya namah om subramanya namah.

  • @sureshputhoor
    @sureshputhoor 3 ปีที่แล้ว +1

    Ohm Sri narayana parama gurave Namah

  • @mohananac4206
    @mohananac4206 4 หลายเดือนก่อน

    Om sree subrahmanyaya nama 🙏🙏🙏🙏🙏🙏🙏🙏

  • @gopakumarsd2739
    @gopakumarsd2739 2 ปีที่แล้ว +2

    ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും 🙏🌹

    • @user-fh2id8yy1m
      @user-fh2id8yy1m 11 หลายเดือนก่อน

      ശ്രീ നാരായണ പരമ ഗുരുവേ,
      ഭഗവാനെ, അറിവിൻ പൊരുളെ
      കാത്തു രക്ഷിക്കണേ 👏👏👏

  • @muraleedharankn9472
    @muraleedharankn9472 8 หลายเดือนก่อน

    Very good

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +2

    OM NAMASHIVAYA

  • @latishshreedharan2481
    @latishshreedharan2481 3 ปีที่แล้ว +1

    Om Srinarayana Parameh.Namah🙏

  • @beenamohandas5532
    @beenamohandas5532 4 ปีที่แล้ว +2

    Ellam Gurudeva kripa

  • @rajeshshaji7666
    @rajeshshaji7666 4 ปีที่แล้ว +2

    Mahagurudeva namaha.SN SARANA SANGAM (trvndrm)

  • @lahoshramakrishnan2931
    @lahoshramakrishnan2931 10 หลายเดือนก่อน

    Om Sri narayana pramaguruve namaha

  • @lekshmijsaran7555
    @lekshmijsaran7555 3 ปีที่แล้ว +3

    Super wonderful

  • @rajisujith5699
    @rajisujith5699 15 วันที่ผ่านมา

  • @sibiar9751
    @sibiar9751 2 ปีที่แล้ว +1

    One of My Favourite Songs( Important Work of Sree Narayana Gurudevan)💯❤️❤️❤️👍👍.

  • @aswathiprasad7537
    @aswathiprasad7537 ปีที่แล้ว

    ഓംശ്രീ നാരായണ പരമഗുരുവേ നമഃ 🙏

  • @geethakumari1654
    @geethakumari1654 5 หลายเดือนก่อน

    ഭഗവാനെ കൈവിടല്ലെ കൂടെ ഉണ്ടായിരിക്കണെ

  • @babyraman6248
    @babyraman6248 4 หลายเดือนก่อน

    Gurudevadarshanangal lokathu padaratte. 🙏.
    Baby Raman,
    Badlapur, Mumbai.

  • @tkmanoharan5967
    @tkmanoharan5967 2 ปีที่แล้ว +1

    Ss

  • @SindhuSuresh-rl9mk
    @SindhuSuresh-rl9mk 9 หลายเดือนก่อน

    ഓം ശ്രീ നാരായണ 🙏

  • @somansankaran3124
    @somansankaran3124 6 หลายเดือนก่อน

    ഓം ശരവണ ഭവായ നമഃ ❤🙏

  • @geethageetha5633
    @geethageetha5633 9 หลายเดือนก่อน

    Bhagavata Aathmopadesham..Mupathimukkodi
    Devan&Devimarudayum Shakthi( Aathmavu) Swarupananu.Sree
    Narayana Gurudevan..

  • @raghu1186
    @raghu1186 2 ปีที่แล้ว +2

    ഹൃദ്യമായ ശബ്ദം

  • @sibiar9751
    @sibiar9751 2 ปีที่แล้ว +1

    Valiya Kadappadu💯❤️👍👍👍.

  • @easylearning9589
    @easylearning9589 3 ปีที่แล้ว

    Ohm sreenarayana paramaguruvaanamaha

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว

    🙏🙏

  • @user-xo1lc3wo2f
    @user-xo1lc3wo2f 7 หลายเดือนก่อน

    Guru deva kakkename. Sthuthy ❤❤❤

  • @saralabharathan8039
    @saralabharathan8039 ปีที่แล้ว

    Sreenarayanaparamagurave 🙏🙏🙏

  • @sugathans2597
    @sugathans2597 2 ปีที่แล้ว

    Ekalathum Mecham Aanh ❤️

  • @manjuanirudhan7796
    @manjuanirudhan7796 4 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @bahuleyanm2139
    @bahuleyanm2139 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @indhuindhu4962
    @indhuindhu4962 ปีที่แล้ว

    🕉🙏

  • @venivenibhaskaran6154
    @venivenibhaskaran6154 9 หลายเดือนก่อน

    🙏🙏🙏🙏

  • @shijaanil1031
    @shijaanil1031 11 หลายเดือนก่อน

    Gurudeva 🙏🙏🙏🙏🙏kakkane

  • @maheshappu9507
    @maheshappu9507 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @sudevanvasudevan5913
    @sudevanvasudevan5913 11 หลายเดือนก่อน

    🌺🍀🌹🙏🙏

  • @parishbhasi9089
    @parishbhasi9089 3 ปีที่แล้ว +1

    Just fabulous 🌹🙏

  • @ushanayak7452
    @ushanayak7452 ปีที่แล้ว

    🙏🙏🙏🙏🙏

  • @vinayavijayan7365
    @vinayavijayan7365 9 หลายเดือนก่อน

    ❤❤

  • @horahrudayam5146
    @horahrudayam5146 2 ปีที่แล้ว

    മനോഹരം

  • @spoorthygujar9461
    @spoorthygujar9461 11 หลายเดือนก่อน

    👍👍👍👍👍

  • @umayoga4213
    @umayoga4213 2 ปีที่แล้ว

    🥰🥰🥰

  • @sheebasathyakumar3917
    @sheebasathyakumar3917 4 ปีที่แล้ว +7

    ശിവശതകം upload ചെയ്യാമോ.

    • @gurudevakudumbam4719
      @gurudevakudumbam4719  4 ปีที่แล้ว +4

      ശിവശതക൦ 10 part ആക്കി upload ചെയ്തീട്ടുണ്ട് ഈ channel-ൽ. 1 മുതൽ 10 വരെയുള്ള slogam ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക .
      th-cam.com/video/DO2sIeHESXQ/w-d-xo.html

    • @sheebasathyakumar3917
      @sheebasathyakumar3917 4 ปีที่แล้ว

      @@gurudevakudumbam4719 thank you

  • @bijukumar4823
    @bijukumar4823 ปีที่แล้ว

    Bhagavan Sree murukanod ethil kooduthal entha parayuvanullathu Guru......

  • @raghu1186
    @raghu1186 4 ปีที่แล้ว +4

    ഗുരു ദേവനും യേശുവും തമ്മിൽ ഒരു താരതമ്യം പഠനം. പത്തനംതിട്ട ജില്ലയിൽ പല ഭാഗത്തും യേശുവിനെ വിൽക്കാൻ ആയി വീടുകളിൽ പെന്തകോസ്ത് കാർ വരാറുണ്ടെ . അവർ ഹിന്ദു ക്കളുടെ വീട്ടിൽ മാത്രം ആണ് വരുന്നതെ.അതു കൊണ്ടാണ്, ഈ പഠനം. ഗുരുദേവൻ മനുഷ്യ സ്രീയുടെ വയറ്റിൽ. പിറന്നു. യേശുേവും അങ്ങനെ തന്നെ. യേശുപുരുഷ സമ്പർക്കം ഇല്ലാതെ ഉണ്ടായിഎന്ന് യേശുവിന്റെ ദിവ്യത്യത്തെ കാണിക്കാൻ പറഞ്ഞു. ധാരാളംജീവികൾ ആണിന്റെ സഹായം ഇല്ലാതെ കുട്ടികൾ ഉണ്ടാകുന്നുണ്ട്. ഉദാഹരണം ചില പല്ലി വർഗ്ഗങ്ങൾ. സ്രാവ് എന്നിവ. ആണി ല്ലാതെ ജനിക്കുന്നതെ താഴെകിടയിൽ ഉള്ള ജീവികൾ ആണ്.ഇത് യേശു വിനെതരം താഴത്തിഒരു ജീവിആക്കി. അല്ല എങ്കിൽ ഈ ജീവികൾക്കും ദിവ്യത്വം ഉണ്ട്. യേശു 32 വയസിൽ അത്ഭുതം കാട്ടി. ഗുരു 9 വയസിൽ അത്ഭുതം കാട്ടി.യേശു ദൈവം ആണ് എന്നു പറഞ്ഞതിന് ശേഷം സാത്താൻ പരീക്ഷിച്ചു. സാത്താൻ ബാധിച്ച എത്രയോ പേരെ ഗുരു സുഖമാക്കി. യേശു ഒരു തെറ്റും ചെയ്തില്ല. യേശു വിനെ കുറ്റം ചുമത്തി കുരിശിൽ തറച്ചു. ഗുരു രാജ്യത്തെ നിയമങ്ങൾ എല്ലാം വെല്ലു വിളിച്ചു മാറ്റം ഉണ്ടാക്കി.ഗുരു വിനെ എന്നിട്ടും രാജാവ് ശിക്ഷിക്കുന്ന തിനു പകരംഗുരു ഒരു കേസിലും കോർട്ടിൽ നേരിട്ട് ഹാജർ ആകേണ്ട എന്ന വിളംബരം ചെയ്തു. ഇസ്രായേൽ ചെറിയ രാജ്യം ആണ്. എന്നിട്ടും ആ നാട്ടുകാർക്ക്‌ യേശു വിനെ അറിയി ല്ലായിരുന്നു. യൂദാസ് ഒറ്റി കൊടുത്തതു കൊണ്ടാണ് യേശു വിനെ പിടിച്ചത്. യേശുവിൽ ശിഷ്യൻ മാർക്കു പോലും വിശ്വസം ഇല്ലായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു ഗുരുവിനെ ശിഷ്യൻ മാര് അവതാരം ആയി കരുതി ഇന്ത്യ, അഫ്ഗാൻ, ശ്രീ ലങ്ക,യൂറോപ്പ് ഇന്നിവിടെ ഉള്ള വരും ഗുരു വിന്റെ ,അനുഗ്രഹം വാങ്ങാൻ വന്നു. യേശു ദൈവം എന്നു പറഞ്ഞിട്ടെ സ്വയം പോലും രക്ഷി ക്കാൻ പറ്റുന്നില്ല. യേശുവിനെ മനുഷ്യ പാപം തീർക്കാൻ ആണ് കുരിശിൽ തറച്ചതെ എങ്കിൽ ;യേശു വിന്റെ അനുയായികൾ ആണ് രണ്ടു ലോക മഹായുദ്ധം നടത്തിയതെ. ലോകത്തിലെ എല്ലാ പാപവും ചെയ്യ്തത്.ലോകം യേശു വിനു ശേഷം ആണ് കൂടുതൽ പാപി ആയതെ യേശു മൂന്നാം നാൾ ഉയർത്തെ എഴുന്നേറ്റു എന്നു പറയുന്നുഎങ്കിലും ശിഷ്യൻ മാര് ആരും രേഖ പെടുത്തി യിട്ടില്ല. യേശു വിന്റെ അത്ഭുതങ്ങൾ എല്ലാം യേശുവു മായോ ശിഷ്യ ന്മാരു മയോ യാതൊരു ബന്ധവും ഇല്ലാ ത്ത മത്തായിയോ ലുക്കോ സോ എഴുതിയതാനെ.അതു വിശ്വസിക്കാൻ പ്രയാസംആണ്. ഗുരു സമാധി ആയ അന്നു തന്നെ പ്രത്യേക്ഷമായ തായി ശിശ്യ ന്മാർ പറയുന്നു.യേശു വിന്റെ വചനം തട്ടിപ്പ്, ചതി. ബലപ്രയോഗം മുതലായവയും, വൻസാമ്പത്തിക സന്നാ ഹങ്ങൾ കൊണ്ടും പ്രചരിപ്പിച്ചപ്പോൾ.ഒരു പ്രചരണവും ഇല്ലാതെ കർണാടകത്തിലും ശ്രീലങ്ക, ഐക്യ രാഷ്ട്ര സഭയുടെരേഖ എന്നിവിടങ്ങളിലുംഗുരു എത്തി.യേശു മത്തായി യുടെ ശുവിശേഷത്തിൽപറ യുന്നു വന്നതെ രാജ്യങ്ങ ൾ തമ്മിൽ അടിപ്പിക്കാൻ ആണെന്ന്. യേശു മനുഷ്യ രക്തവും മാംസ വും കുടിക്കാൻ പഠിപ്പിച്ചു. ഗുരു അറിവ് തേടാൻ പഠിപ്പിച്ചു. യേശു മൃഗങ്ങളെ കൊന്നു തിന്നാൻ പഠിപ്പിച്ചു. ഗുരു ഒരു പീഡഎറിമ്പിനുംവരുത്തരുതെ എന്നു പഠിപ്പിച്ചു.ഇതൊക്കെ ആണെങ്കിലും കൈയിൽ ഉള്ള അമൃതം കളഞ്ഞിട്ടെ സമുദായഅംഗങ്ങൾ യേശു വിനെ തെടുന്ന തിനു കാരണം എന്താനെന.ഗുരു എല്ലാ മതവും ഒന്നാണ് എന്നു പറഞ്ഞതെ സഹിഷ്ണുത കൊണ്ട് മാത്രം ആണ് ഗുരുവും യേശുവും ഒരു പോലെ ആണ് എന്നുപറഞ്ഞാൽ അമൃതും കാഞ്ഞര തിൻ കുരുവും ഒന്നാണ്എന്ന് പറയു ന്നതിനെ സമം.ഗുരു വിന്റെ അനു യായി കളോട് ഒരു ചോദ്യം ?യേശു വിനെ കൊന്ന തു പോലെ ഗുരു വിനെ കൊന്നു എങ്കിൽ നിങ്ങൾ ഗുരു വിനെ യേശു വിനെ എന്ന പോലെ പൂജിക്കു മായി രു ന്നോ ?

    • @prasadraghavan5286
      @prasadraghavan5286 3 ปีที่แล้ว +3

      ഒരു ഗുരുവിന് ഉണ്ടായിരിക്കേണ്ട പത്ത് ഗുണങ്ങൾ. ഈ പത്ത് ഗുണങ്ങൾ ഉള്ളത് ആരിൽ ആണോ അതാണ് ഗുരൂ.
      ഗുരു = ഗു=ഇരുട്ട്
      രു= പ്രകാശം,
      ഇരുട്ടിനെ മാറ്റി പ്രകാശം പരത്തുന്നത് അരോ അത് ഗുരു.=പരമാത്മസ്വരൂപൻ.
      ഇനി ആ പത്തു ഗുണങ്ങൾ.
      1; ആചാരൃൻ.
      2; വേദസമ്പന്നൻ.
      3;വിഷ്ണുഭക്തൻ.
      4;വിമത്സരൻ.
      5; മന്ത്രജ്ഞൻ.
      6; മന്ത്രഭക്തൻ.
      7: സദാമന്ത്രാശയൻ.
      8; ശുചിത്വമുള്ളവൻ.
      9; ഗുരുഭക്തിയുള്ളവൻ.
      10; പുരാണജ്ഞൻ.
      ഇങ്ങനെ ഉള്ളത് ആരാണോ,
      അതാണ്‌ഗുരു.
      ഈ പത്തു ലക്ഷണങ്ങൾ നാരായണഗുരുവിന് ഉണ്ടായിരുന്നോ,
      എങ്കിൽ ഗുരു സാക്ഷാൽ പരംബ്രഹ്മം തന്നെ.
      ഗുരു ഓം തത് സത്.

    • @vijayann5794
      @vijayann5794 2 ปีที่แล้ว +1

      👎👎👎

  • @raghu1186
    @raghu1186 4 ปีที่แล้ว +13

    ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.

    • @sureshputhoor
      @sureshputhoor 3 ปีที่แล้ว +1

      Correct

    • @ajithbhaskar7800
      @ajithbhaskar7800 ปีที่แล้ว

      ഗുരുവേ നമഃ

    • @darshanamk232
      @darshanamk232 ปีที่แล้ว

      പൂർണ്ണ സമർപ്പണത്തോടെ ലളിത സഹസ്രനാമം ചൊല്ലൂ. അപ്പോൾ പരബ്രഹ്മത്തെ അറിയാനുള്ള വഴി തെളിയും.

    • @User_68-2a
      @User_68-2a หลายเดือนก่อน

      മാതാ അമൃതാനന്ദമയി ദേവി സദ്ഗുരുവായി നമ്മുടെ മുന്നിലുണ്ട്. സന്മനസ്സുള്ളവർ അവരെ ആശ്രയിക്കുന്നു നല്ല ജീവിതം നയിക്കുന്നു.🙏 എല്ലാ കാലത്തും ഗുരുക്കന്മാർ ഭാരതത്തിലുണ്ട്.😊

  • @arunjithn5225
    @arunjithn5225 5 หลายเดือนก่อน

    P

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 6 หลายเดือนก่อน

    🙏🙏🙏

  • @aromalkspanicker1519
    @aromalkspanicker1519 11 หลายเดือนก่อน

    Gurudeva

  • @beenak7565
    @beenak7565 7 หลายเดือนก่อน

  • @remababu3762
    @remababu3762 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @rajanidhanapalan7355
    @rajanidhanapalan7355 2 ปีที่แล้ว

    🙏

  • @ushanayak7452
    @ushanayak7452 ปีที่แล้ว

    🙏🙏🙏🙏🙏

  • @maheedharanvasu3966
    @maheedharanvasu3966 11 หลายเดือนก่อน

    🙏🙏🙏