ശബ്ദം കട്ടിയുള്ളതാക്കാൻ | BASE VOICE | VOICE DEPTH |

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 50

  • @thetru4659
    @thetru4659 ปีที่แล้ว +23

    ഞാൻ രണ്ട് മാസമായി വോയ്സ് ക്ലാരിറ്റി എക്സ സൈസ് ചെയ്യുന്നുണ്ട്, ഇതിൽ ഒരു മാസം രാവിലെ അടച്ചിട്ട റൂമിൽ ആണ് ചെയ്തിരുന്നത്. അപ്പോൾ ചെറിയ മാറ്റങ്ങളെ ഉണ്ടായൊള്ളൂ. പിന്നീട് ഒരു മാസം ഓപ്പൻ സ്ഥലത്ത് ചെയ്യാൻ തുടങ്ങി അപ്പോഴാണ് ശബ്ദത്തിന് ക്ലാരിറ്റി വരാൻ തുടങ്ങിയത്. ഇത് എല്ലാവർക്കും പ്രചോദനം ആവട്ടെ.

    • @SulfiUtvplus
      @SulfiUtvplus  ปีที่แล้ว +2

      Yes.. ഇതാണ് കറക്ട് Way ....

  • @souloftrips5468
    @souloftrips5468 ปีที่แล้ว +2

    എല്ലാ വീഡിയോസും വളരെ വളരെ ഉപകാരപ്രദമാണ്. സർ നെ ദൈവം അനുഗ്രഹിക്കട്ടെ..

  • @lekhadinesh977
    @lekhadinesh977 10 หลายเดือนก่อน

    സൂപ്പർ 🙏🙏

  • @nidheeshsairam
    @nidheeshsairam ปีที่แล้ว

    great viedio sir. very helpful.

  • @athiraAdhiadham
    @athiraAdhiadham 5 หลายเดือนก่อน +2

    Enta sound adanju poyittu 3 month aayi..BT enta pazhaya sound varunnilla

  • @vacharliemusicdirector6954
    @vacharliemusicdirector6954 ปีที่แล้ว

    Good one

  • @Kripa_melodies
    @Kripa_melodies 6 หลายเดือนก่อน

    grt vedio. Thanks a lot.

  • @sindhusuresh8690
    @sindhusuresh8690 ปีที่แล้ว

    നന്ദി❤

  • @Dilshad-c3m1l
    @Dilshad-c3m1l ปีที่แล้ว +4

    പാട്ടുപാടുമ്പോൾ ശബ്ദം ഇടറുന്നു.... Pitch കൂടുമ്പൊ ശബ്ദം വിറഞ്ഞ് പോകുന്നു ... ഇത് മാറ്റിയെടുക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ...

    • @anshadvk4926
      @anshadvk4926 28 วันที่ผ่านมา

      Ithin oru vdo cheyyumo sir

  • @Cricketfansarmy7034
    @Cricketfansarmy7034 ปีที่แล้ว +1

    Sir....
    എനിക്ക് 16 വയസാണ് പക്ഷെ എന്റെ വോയിസ്‌ ഒരു mixed വോയിസ്‌ ആണ് ( girl&boy)
    ഇത് മാറാൻ എന്താണ് ചെയേണ്ടത് 😪😢😢

    • @SulfiUtvplus
      @SulfiUtvplus  ปีที่แล้ว +1

      Please watch my 5th episode

  • @ChandramathiBalu
    @ChandramathiBalu ปีที่แล้ว

    Nice

  • @mohammadswalih1573
    @mohammadswalih1573 8 หลายเดือนก่อน

    Super

  • @shinekumar3157
    @shinekumar3157 3 หลายเดือนก่อน

    ❤👍👍👍🙏

  • @sinsu413
    @sinsu413 6 หลายเดือนก่อน +2

    Sir ഈൗ പറഞ്ഞത് പോലെ കറക്റ്റ് ഫോളോ ചെയ്താൽ ശബ്ദം ഗാഭീരം ഉള്ളതാവോ. എന്റെ ശബ്ദം മൂക്കിന്ന് വരുതു പോലെ ആണ് എനിക്ക് 31 age ആയി but ശബ്ദം ഇപ്പോളും 10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ പോലെ നല്ല ഗാഭീരം ഉള്ളതാകണം എനിക്ക് pls റിപ്ലേ ❤️❤️🙏🏼

  • @rasikpa5951
    @rasikpa5951 ปีที่แล้ว

    ❤️👍

  • @sindhup8441
    @sindhup8441 6 หลายเดือนก่อน

    TH-cam le oroonnum kettitt ulla sound poyikittum

  • @sadakkathullasadakkathulla5288
    @sadakkathullasadakkathulla5288 ปีที่แล้ว

    👍🏻👍🏻❤️

  • @SibyTk-of9vr
    @SibyTk-of9vr ปีที่แล้ว

    ❤👍👌

  • @ratheeshradhakrishnan1894
    @ratheeshradhakrishnan1894 ปีที่แล้ว +1

    സർ ,പൊതുവേദിയിൽ സംസാരിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞു പോവുന്നു ,ഒരു വിക്കലും വരുന്നു ഇത് ശരിയാവാൻ സാർ പറഞ്ഞ Excercise ചെയ്താൽ ക്ലിയർ ആവുമോ

    • @SulfiUtvplus
      @SulfiUtvplus  ปีที่แล้ว +2

      Yes... Oru video cheyyam

  • @BinVoiCe
    @BinVoiCe หลายเดือนก่อน

    Sirinte voice pole akumo? 😮

  • @navinsdancemagic
    @navinsdancemagic 7 หลายเดือนก่อน

    🥰🥰🥰🥰

  • @sureshkumargo2008
    @sureshkumargo2008 ปีที่แล้ว

    Ente..femalevoice

  • @alipareed6977
    @alipareed6977 ปีที่แล้ว

    Sir adimaduram ennu parayunnathu iratti maduramalle

    • @SulfiUtvplus
      @SulfiUtvplus  ปีที่แล้ว

      Adhe

    • @alipareed6977
      @alipareed6977 ปีที่แล้ว

      @@SulfiUtvplus Sir athupole alarji karanam kafam mikka sahacharyangalilum bhuddimuttu varuthunnu athinu sashwada pariharam enthenkilum undo

    • @SulfiUtvplus
      @SulfiUtvplus  ปีที่แล้ว

      ഞാൻ പറഞ്ഞ ഭക്ഷണം ശീലമാക്കുക. ശരിയാകും

  • @sindhup8441
    @sindhup8441 6 หลายเดือนก่อน

    Eratti madhuram kazhichitt ente ulla sound poyi kitti

    • @SulfiUtvplus
      @SulfiUtvplus  6 หลายเดือนก่อน

      No chance... അല്ലെങ്കിൽ അമിതമായി കഴിച്ചു കാണും

  • @SherinSherin-n8r
    @SherinSherin-n8r 4 หลายเดือนก่อน

    Sramichu nokkatte😂

  • @annammaeyalil4702
    @annammaeyalil4702 7 หลายเดือนก่อน

    സർ തിപ്പലി എന്താണെന്നു ഒന്നു പറഞ്ഞു തരാമൊ? ഞാൻ നാട്ടിലല്ല, യൂറോപ്പിലാണു്. താങ്ക്സ് സർ
    മറുപടി പ്രതീക്ഷിക്കുന്നു. ❤

  • @razinedumpanarazinedumpana9674
    @razinedumpanarazinedumpana9674 4 หลายเดือนก่อน

    മൂന്നാമത് എപ്പിസോഡ് കിട്ടൻ എന്താണ് മാർഗം

  • @jamshadjamshad4384
    @jamshadjamshad4384 ปีที่แล้ว +1

    എന്റെ വോയിസ്‌ ക്ലിയർ അല്ല, അത് ക്ലിയർ ആകുമോ?

  • @vijayanmuppathupara9114
    @vijayanmuppathupara9114 ปีที่แล้ว +2

    അതിമധുറവും ഇരട്ടിമധുര വും
    ഒന്നുതന്നെയാണോ?

  • @suresh61607
    @suresh61607 5 หลายเดือนก่อน

    അതിമധുരം മാത്രയ്ക്ക് മാത്രമേ കഴിക്കാവൂ

  • @yatheeshp855
    @yatheeshp855 ปีที่แล้ว

    സർ വാട്സപ്പ് നമ്പർ തരുമോ

  • @nisam_kerala
    @nisam_kerala หลายเดือนก่อน

    സർ contact nambar tharumo