ശബ്ദത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടോ ?

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 27

  • @NishuNinuNifu
    @NishuNinuNifu ปีที่แล้ว +2

    Thanks Dr

  • @Sulthan400
    @Sulthan400 7 หลายเดือนก่อน +5

    ഡോക്ടർ ഒരുപാട് തിരഞ്ഞു
    എന്റെ സർജറി കഴിഞ്ഞു
    എനിക്ക് ടോൺസിൽ ഉണ്ടായിരുന്നു മൂക്കിൽ ദശയുണ്ടായിരുന്നു
    രണ്ടിന്റെയും സർജറി കഴിഞ്ഞു
    അൽഹംദുലില്ല റാഹത്ത്
    ഇത് കഴിഞ്ഞാൽ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞത് ഡോക്ടർ മാത്രമേ ഉള്ളൂ എനിക്ക് തോന്നുന്നു യൂട്യൂബിൽ കുറെ തിരഞ്ഞു
    എനിക്ക് തോന്നുകയാണ് ശബ്ദം കുറച്ചു കൂടിയോ എന്ന് ഡൗട്ട് അതുപോലെ
    മൂക്ക് ശ്വാസം എല്ലാം ക്ലിയറായി
    ഒരു മന്ദഗതി പോയി കിട്ടി
    ആളുകളുമായി കമ്മ്യൂണിറ്റി ചെയ്യാൻ ഒക്കെ ഒരു വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു
    ചെറുപ്പം മുതലേ ഉണ്ടായതുകൊണ്ട് അറിഞ്ഞില്ല
    ഇത് എങ്ങനെ ഉള്ളതാണെന്ന് എനിക്ക് തോന്നി പിന്നീട് ആണ് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ അറിഞ്ഞത്
    ഇതിനും ചികിത്സകൾ ഉണ്ട് ഇങ്ങനെയൊക്കെ ഉണ്ട് എന്നുള്ളത് കാണാൻ പറ്റി😮
    ക്യാമറ പരിശോധിച്ചപ്പോൾ
    എന്റെ മൂക്കിൽ ദശയുണ്ട് തൊണ്ട ടോൺസിൽ ഗ്യാപ്പ് കുറവ്😮 ശബ്ദം കുറഞ്ഞു ഞാനറിഞ്ഞില്ല ഇപ്പോ സർജറി കഴിഞ്ഞപ്പോൾ കുറച്ച് ശബ്ദം വന്നു ആളുകള്‍ എന്നോട് പറയുന്നത് ശബ്ദം കൂടി ഒരു കാര്യം നമ്മൾ പറഞ്ഞാൽ കേൾക്കുന്ന ആള് എന്ത് എന്ത് ചോദിക്കുമായിരുന്നു
    അവർക്ക് കേൾക്കാൻ പ്രയാസം ഇപ്പോൾ അൽഹംദുലില്ല ശബ്ദം കേൾക്കുന്നുണ്ട്
    ഡോക്ടർ പറഞ്ഞപോലെ വായ് തൊണ്ട മൂക്ക് ഇതെല്ലാം അതിന്റെ ഭാഗമാണ് ശബ്ദത്തിന്
    ഒരു ഉണർവ് കിട്ടും
    മറ്റ് നമുക്കൊരു ഉണർവില്ലാത്ത പോലെ
    ചെറുതാകുന്ന സമയത്ത് വളരെ ആക്റ്റീവ് ആയ കുട്ടി പിന്നീട് ആക്ടീവ് അല്ലാതെ പോകുന്ന ഒരു പ്രവണത എനിക്കുണ്ടായിരുന്നു എന്റെ സംശയം അങ്ങനെയുണ്ടോ നമ്മുടെ ആക്റ്റീവ് കുറയുമോ
    അഥവാ നമ്മുടെ ഉഷാറ് നമ്മുടെ മനസ്സിൽ ധൈര്യം ഒക്കെ കുറയുമോ ഇത്തരം രോഗമുള്ള ആളുകൾ എന്റെ ഡൗട്ട് ഇനിയുമുണ്ട്
    എന്റെ വയസ്സ് ഇപ്പോൾ 30 ആയി ചെറുപ്പത്തിലെ എന്റെ ആക്റ്റീവ് ഇപ്പോൾ കുറഞ്ഞിരിക്കുകയായിരുന്നു ഇനി ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
    ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും
    എന്നെ അറിയുന്നവർ എന്നോട് പറയുമായിരുന്നു നിന്റെ ഉഷാറ് പോയല്ലോ എപ്പോഴും പറയുമായിരുന്നു ഞാനെങ്ങനെ വിചാരിക്കും എല്ലാവരും എന്താ ഇങ്ങനെ പറയുന്നു ഇപ്പോൾ സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി😮5/24/2024 സർജറി കഴിഞ്ഞു
    ഇന്ന് 6/13/2024 ഇതിനെക്കുറിച്ച്? ഒരു നല്ല വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു

    • @mallu_explicadora8113
      @mallu_explicadora8113 7 หลายเดือนก่อน +1

      Ethu hospitalil aanu poyo ? Enganaayi expenses? Plz onnu details parayumo about ur surgery

    • @Sulthan400
      @Sulthan400 7 หลายเดือนก่อน +1

      ഇപ്പൊ എന്റെ അനുഭവം എനിക്ക് രുചി അറിയാൻ പറ്റുന്നില്ല
      ഒരു ചായ പോലും
      എന്തോ ഒരു ടേസ്റ്റ് അറിയുന്നില്ല സ്വാദ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല
      ഇങ്ങനെയുണ്ടാവും എന്താണ് ഇതിന്റെ പ്രതിവിധി ഞാൻ ഡോക്ടറെ കണ്ടു ഡോക്ടർ നല്ല പെരുമാറ്റം ആണ് നല്ല ഡോക്ടർ ആണ് ഡോക്ടർ ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു അത് എല്ലാവരും പറയാറുണ്ട് ഒരു മൂന്നുമാസം കഴിയുമ്പോൾ ശരിയാകും സത്യത്തിൽ ഇതുവരെ ഒരു മാറ്റവും രുചിക്ക് വന്നിട്ടില്ല
      സ്വാദ് മനസ്സിലാക്കാൻ കഴിയുന്നില്ല നല്ല ഭക്ഷണം കഴിക്കാണെങ്കിൽ പോലും അതിന്റെ രുചി അറിയാൻ കഴിയാത്ത ഒരുപ്രയാസം ഇതിനെക്കുറിച്ച് ഒരു മെസ്സേജ് തരാമോ? തൊണ്ടയും കാര്യങ്ങളൊക്കെ ഏകദേശം ഉണക്കവും കാര്യങ്ങളൊക്കെ ഉണ്ട്
      ഗുളിക മരുന്നൊക്കെ നിർത്തി
      രുചിക്ക് വല്ല ഗുളിക മരുന്നുണ്ടോ?

    • @shafihazan8827
      @shafihazan8827 2 หลายเดือนก่อน

      @@mallu_explicadora8113ningalk Entha prashnm

  • @arafathyazzy9982
    @arafathyazzy9982 3 หลายเดือนก่อน +2

    ഞാൻ പാടാറുണ്ട് ഇടക്ക്... But ഈ ഇട ആയി ഒറിജിനൽ sound പുറത്ത് വരുന്നില്ല.. ശബ്ദം പഴയ പോലെ അങ്ങു തുറന്നു വരുന്നില്ല.. Song ലൊക്കെ വ്യത്യാസം ഉണ്ട്. നല്ല strain എടുത്ത് ആണ് ഇപ്പൊ പാടുന്നെ.. പഴയ സൗണ്ട് തുറന്ന് വരാൻ എന്താ ചെയ്യണ്ടേ.. Anybody pls rply me

    • @AnithaAji-o9v
      @AnithaAji-o9v หลายเดือนก่อน

      എനിക്കും

    • @seenavinod6063
      @seenavinod6063 หลายเดือนก่อน

      എനിക്കും

  • @Ponnus1415
    @Ponnus1415 5 หลายเดือนก่อน +1

    Dr. എന്റെ സൗണ്ട് ഒരു ഒരപോലെ യുള്ള സൗണ്ട് ആയിരിക്കുന്നു

  • @DiljithSurendran-vc2es
    @DiljithSurendran-vc2es 11 หลายเดือนก่อน +4

    Samsarikumpol ulla soundum, song pitchil padumpol ulla soundum onnanno??

  • @Rayyanhamad-k9u
    @Rayyanhamad-k9u 7 หลายเดือนก่อน +1

    Enikkum idakkidakk sound povukayum thondaykk nalla chorichalum und 😢

  • @bhamakalaykal4782
    @bhamakalaykal4782 9 หลายเดือนก่อน

    What leads to sound vibration while talking, specially base voice

  • @VeenaSanil-nw7bg
    @VeenaSanil-nw7bg 8 หลายเดือนก่อน +2

    🙏dr, എനിക്ക് അധികം സംസാരിക്കാൻ പറ്റുന്നില്ല, വേദന പോലെ വരുമ്പോൾ സംസാരിക്കാൻ പിന്നെ തൊണ്ട അനക്കാൻ ബുദ്ധിമുട്ട് വരുമ്പോൾ കുറച്ചു റസ്റ്റ്‌ എടുത്താൽ അത് മാറുന്നുണ്ട് പിന്നേം സംസാരിക്കുമ്പോൾ ഇത് തന്നെ അവസ്ഥ, ചിലപ്പോൾ വായിൽ പൂപ്പൽ ഉണ്ടാകാറുണ്ട്, ചിലപ്പോൾ ബ്ലഡ്‌ സ്മെൽ കിട്ടും, ഞാൻ ഉറക്കെ സംസാരിക്കുന്ന കൂട്ടത്തിൽ ആണ്, ഡാൻസ് ടീച്ചർ കൂടിയാണ്.ഒരു dr. റെ കണ്ടു വോയിസ്‌ റസ്റ്റ്‌ ആണ് പറഞ്ഞത്.ക്യാൻസർ ആണോ എന്ന് എനിക്ക് എപ്പോളും ടെൻഷൻ ഉണ്ട്. അതിനാൽ ഞാൻ ആകെ വിഷമത്തിൽ ആണ്. 🙏🙏help me

    • @jameelakp7466
      @jameelakp7466 6 หลายเดือนก่อน

      ഈ രോഗത്തിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @Rayyanhamad-k9u
    @Rayyanhamad-k9u 7 หลายเดือนก่อน

    Enikkum idakkidakk sound povukayum thondaykk nalla chorichalum und

  • @me__noo3892
    @me__noo3892 ปีที่แล้ว +3

    എനിക്ക് സ്‌ട്രെയിൻ ചെയ്താലെ ശബ്ദം പുറത്ത് വരും എന്റെ വോക്കൽ കോഡിൽ ചെറിയ തടിപ്പും ഇണ്ട്

    • @BabyMemorialHospital
      @BabyMemorialHospital  ปีที่แล้ว +2

      7012078573 എന്ന നമ്പറിൽ നിങ്ങളുടെ റിപ്പോർട്ട് ഒന്ന് whatsapp മെസ്സേജ് ആയിട്ട് അയക്കാമോ ?
      ഡോക്ടറുമായി consult ചെയ്തു പറയാം

    • @shamlana7015
      @shamlana7015 8 หลายเดือนก่อน

      Same problm

    • @tintubinu2474
      @tintubinu2474 7 หลายเดือนก่อน

      അവിടെ നിന്ന് സർജറി കഴിഞ്ഞതാണ് ഇതുവരെ ശബ്ദം തെളിഞ്ഞ് വരുന്നില്ല. ഒച്ച പറ്റെ കുറഞ്ഞു പോയി​@@BabyMemorialHospital

  • @karthoosmom
    @karthoosmom 6 หลายเดือนก่อน +1

    Mam എനിക്ക് ശബ്ദം adachil ഉണ്ട് പുറത്തു ശബ്ദം വരുന്നില്ല

  • @ShabeebPullichiveettil
    @ShabeebPullichiveettil 6 หลายเดือนก่อน

    Sulcus vocals ഉള്ള treatment എന്താണ്

  • @Nirmalaraju-k7c
    @Nirmalaraju-k7c 2 หลายเดือนก่อน

    സൗണ്ട് വിറയൽ varunnu

    • @cutyyyzzzworld4729
      @cutyyyzzzworld4729 4 วันที่ผ่านมา

      Halllooo enikkum athane preshnam doctor kanicho pls reply tharane

  • @aravindakshanpc2360
    @aravindakshanpc2360 3 หลายเดือนก่อน

    ഞാൻ ടീച്ചർ ആയിരുന്നു

  • @aravindakshanpc2360
    @aravindakshanpc2360 3 หลายเดือนก่อน

    പാടുമ്പോൾ ശബ്ദത്തിന് കേരകേറപ്പ് വരുന്നു ശ്വാസവുംതടസ്സപ്പെടുന്നു

  • @shafihazan8827
    @shafihazan8827 2 หลายเดือนก่อน

    സർജറി ചെയ്‌തവർ ആരേലും ഉണ്ടോ