ക്ലാസ് 1 മനസിലാക്കാൻ കഴിഞ്ഞു വളരെ നന്ദിയുണ്ട് ഞാൻ പാതി വച്ച് നിർത്തിയതാണ് അടുത്ത ക്ലാസിനു വേണ്ടി കാത്തിരിയ്ക്കുന്നു രണ്ടാമത്തെ ക്ലാസ് തരുമല്ലോ അല്ലേ ! സാർ
Shaji keezhoor ക്ലാസ്സ് വളരെ നന്നായിരിക്കുന്നു ക്ലാസ്സ് കേൾക്കാൻ വളരെ ആളുകൾ കാത്തിരിക്കുന്നു കുറച്ചു കൂടി ശബ്ദത്തിൽ പറഞ്ഞാൽ നന്നായിരുന്നു ഡ്രം ടൈറ്റ് ചെയ്യുന്ന വിധം കൂടി പറഞ്ഞു തരണം ok thanks👍🏻👌
സാർ എനിക്ക് ക്ലാസിൽ വരാൻ താല്പര്യമുണ്ട് ഇത് സ്ഥലം എവിടെയാണെന്ന് പറയാമോ സാറിൻറെ നമ്പർ കൂടി തന്നിരുന്നെങ്കിൽ നമുക്ക് ക്ലാസിന് വരാൻ ആയിട്ട് ഒരു ഉപകാരമായിരുന്നു
ചേട്ടാ.. ഇതേ ക്ലാസ്സ് ഒന്നുകൂടെ ചെയ്തു അവതരിപ്പിക്കാമോ അതാത് ഓരോകോട്ടും ചേട്ടൻ സ്പീഡിൽ അണ് ചെയ്ത് കാണിച്ചത്. ചേട്ടൻ രണ്ടും, മൂന്നും, നാലും അക്ഷരം ഒന്നിച്ചു വരുന്നത് വളരെ സ്പീഡിൽ കൊട്ടി കാണിച്ചത് ഓരോന്നും വളരെ സ്പീഡ് കുറച്ചു കാണിച്ചു തന്നശേഷം സ്പീഡിലേക്ക് വരുന്നരീതിയിൽ കൊട്ടികാണിച്ചിരുന്നേൽ ഒന്നും അറിയാത്ത എന്നെപോലുള്ളവർക്ക് എളുപ്പം മനസിലാക്കാൻ പറ്റിയേനെ. ക്രിസ്തുമസ് അല്ലേ വരുന്നത് കരോൾനു പോകുന്നതിനു മുന്നേ കൊട്ടിപഠിച്ചിട്ടുവേണം ഒന്ന് ഷൈൻ ചെയ്യാൻ😄😄
എത്ര വർഷമായി കാത്തിരുന്നതാ ഈ ഒരു Side drum Class ആരെങ്കിലും ചെയ്ത്, കാണാൻ. അതിന് താങ്കൾ തന്നെയായത് ഒരു നിമിത്തം.
Njanum athe
Saare super. Deivam anugrahikatte. Deep insights. 👍👏🏼
സൂപ്പർ ക്ലാസ്സ് ❤❤❤
വളരെ നന്നായി മനസിലാക്കി തന്നു 👍👍👍👍👌
എന്തായാലും കൊള്ളാം ചേട്ടാ അടുത്ത ക്ലാസ് പോയാണ്. പ്രതീക്ഷയോടെ.,.. കാത്തിരിക്കുന്നു❤❤❤
അറിവ് പകർന്നു കൊടുക്കുന്നതു തന്നെ ഒരു കലയാണ് 🙏🙏
My favourite side drum😍😍😍😍👍👍👍
Very good presantation.god bless you .thank you sir.
play list click ചെയ്യു
ചേട്ടാ സൂപ്പർ
ചെറുപ്പം മുതലുള്ള ഒരാഗ്രഹം ആയിരുന്നു . തുടർന്നും ക്ലാസുകൾ ഉണ്ടാകുമോ
ക്ലാസ് മനോഹരമായിരിക്കുന്നു.തുടർന്നുള്ള ക്ലാസ് കാണുമെന്നു പ്രതീക്ഷിക്കുന്നു
വളരെ നന്ദി ,ക്ളാസുകൾ തുടർന്നുംകാണുമെന്ന് കരുതുന്നു
Pinne class illayirunnu
ക്ലാസ് 1 മനസിലാക്കാൻ കഴിഞ്ഞു വളരെ നന്ദിയുണ്ട് ഞാൻ പാതി വച്ച് നിർത്തിയതാണ് അടുത്ത ക്ലാസിനു വേണ്ടി കാത്തിരിയ്ക്കുന്നു രണ്ടാമത്തെ ക്ലാസ് തരുമല്ലോ അല്ലേ ! സാർ
ഞാനൊക്കെ കരോൾ ചേട്ടന്മാരു പഠിപ്പിച്ചു തന്നത് കൊട്ടി പഠിച്ചു ആണ് ഇപ്പോൾ കൊട്ടുന്നതത് ഇപ്പോഴാ മനസിലായത് ഇതിലും പഠിച്ചെടുക്കാൻ ഒരുപാട് ഉണ്ടെന്നു 🥰🤍
അഭിനന്ദനങ്ങൾ
ഇതിന്റെ ബാക്കി വീഡിയോ ചെയുവോ
Oru lapel mic use cheyuvanel Kurachude sound quality undakum😍😍❤️❤️❤️😍😍👌👌
Abhilashpj 1998 ok
left hand aanu use avundhu allae bro
You are a good teacher..ethra vyakthamayita vaakkukal upayogikunne
Im learning Brother said drum classes telugu language lo cheyandi please
❤❤❤🎉🎉🎉❤❤❤🎉🎉🎉
Super 💞💞💞💞💞
Super class very useful
Sir aadyam ethu kamb vayikkanam ennu paranjilla. Athupole ethu aksharm aanu kambinu mukalil vayikkendath. Thanks
കലക്കി
Contact number edumo?
Mashe side drum oru western insrument alle pinnengane karnatic chollukal varunnathu onnu parayaamo???
ഇംഗ്ലീഷ് പാട്ട് വായിക്കുമ്പോൾ അങ്ങനെ ചെയ്യാം
Good class...
Maashe... Thanks🎁🎁🎁🎁🙏🙏🙏
Bro പ്രഭഷണൽ tru MPet എങ്ങനെ നാഥർ അലി trumpet ടോൺ ആക്കി എടുക്കാം
Aneesh R അടുത്ത ക്ലാസിൽ
@@christianrock77 OK bro tnx
സൈഡ്രം എന്താണ് എന്ന് ഇപ്പോ മനസില്ലായി
Nalla clas
Ella clss edukooo
Voice clear akkavo quality
Nere padipikhadaiii
Shaji keezhoor ക്ലാസ്സ് വളരെ നന്നായിരിക്കുന്നു ക്ലാസ്സ് കേൾക്കാൻ വളരെ ആളുകൾ കാത്തിരിക്കുന്നു കുറച്ചു കൂടി ശബ്ദത്തിൽ പറഞ്ഞാൽ നന്നായിരുന്നു ഡ്രം ടൈറ്റ് ചെയ്യുന്ന വിധം കൂടി പറഞ്ഞു തരണം ok thanks👍🏻👌
Chettayi nannayi class adukkunund engane thanne thudaratte
Chetta part 2 idu chetta pls
ईदीमे बतावा यार
💕💕💕
Adipoli class
👍👍
🙏🌹👍
Nice sir
Super sir
എനിക്ക് അറിയാം ഞാൻ കണ്ടു പഠിച്ചത് ആണ്
💝
കബിൽ കൊള്ളുന്നതും കൊള്ളാത്തതും വേർത്തിരിച്ച് പറഞ്ഞുതന്നാൽ വളരെ എളുപ്പം ആയിരിക്കും .
വീഡിയോയിൽ കാണുബോൾ കൊട്ടുന്ന ശബ്ദത്തിന് ചെറിയ മാറ്റമേ ഉള്ളൂ ......
Jaison C J അടുത്ത ക്ലാസിൽ .....
സാർ എനിക്ക് ക്ലാസിൽ വരാൻ താല്പര്യമുണ്ട് ഇത് സ്ഥലം എവിടെയാണെന്ന് പറയാമോ സാറിൻറെ നമ്പർ കൂടി തന്നിരുന്നെങ്കിൽ നമുക്ക് ക്ലാസിന് വരാൻ ആയിട്ട് ഒരു ഉപകാരമായിരുന്നു
9495622435
❤
സൈഡ് ഡ്രം ക്ലാസ് തുടർന്നും പ്രതീക്ഷിക്കുന്നു.
പിന്നെ ക്ലാസ്സ് കണ്ടില്ല
സാർ സെഡ്രം എപ്പോളും ഫുൾ ടൈറ്റിൽ വായിക്കുന്നതാണോ മീഡിയം ടൈറ്റിൽ വായിക്കുന്നതാണോ നല്ലത്
mediom
ഫുൾ ടൈറ്റിൽ വായിക്കില്ല അതിനെ ടോൺ കിട്ടുന്ന വരെ ടൈറ്റ് ചെയ്യാൻ പാടു
Good going
ചേട്ടാ.. ഇതേ ക്ലാസ്സ് ഒന്നുകൂടെ ചെയ്തു അവതരിപ്പിക്കാമോ അതാത് ഓരോകോട്ടും ചേട്ടൻ സ്പീഡിൽ അണ് ചെയ്ത് കാണിച്ചത്. ചേട്ടൻ രണ്ടും, മൂന്നും, നാലും അക്ഷരം ഒന്നിച്ചു വരുന്നത് വളരെ സ്പീഡിൽ കൊട്ടി കാണിച്ചത് ഓരോന്നും വളരെ സ്പീഡ് കുറച്ചു കാണിച്ചു തന്നശേഷം സ്പീഡിലേക്ക് വരുന്നരീതിയിൽ കൊട്ടികാണിച്ചിരുന്നേൽ ഒന്നും അറിയാത്ത എന്നെപോലുള്ളവർക്ക് എളുപ്പം മനസിലാക്കാൻ പറ്റിയേനെ. ക്രിസ്തുമസ് അല്ലേ വരുന്നത് കരോൾനു പോകുന്നതിനു മുന്നേ കൊട്ടിപഠിച്ചിട്ടുവേണം ഒന്ന് ഷൈൻ ചെയ്യാൻ😄😄
Padikanpac
👍
Next step practice edumo...
❤
👍
👍