കാന്താരി Dead ആയി ഗുയ്സ്‌ | Malayalam Latest Prank Gone Wrong | SHA!BAN TROLLz |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #Malayalamprank #Prank #Trollvideos
    Subscribe ചെയ്യൂ സന്തോഷിക്കൂ😍😂👌
    എല്ലാം ട്രോൾ സെൻസിൽ എടുക്കുക🙂
    | CONTENT DISCLAIMER |
    IF YOU HAVE ANY COMPLAINTS ABOUT THE VIDEO JUST INBOX ME IT WILL BE RECTIFIED!!
    Email : shaibanshaize90@gmail.com
    Some Images, Musics, Videos, Graphics shown in this channel may be copyrighted to respective owners, not Mine |
    Thankz For Watching...Subscribe For More Videos!
    Follow Me On Instagram - ...
    Follow Me on FB - www.facebook.c...
    FOR Original Video - link 👉

ความคิดเห็น • 843

  • @shaibantrollz
    @shaibantrollz  3 ปีที่แล้ว +747

    കിടിലൻ ട്രോളുകൾക്കായി ഇവിടെ കൂടു ഗുയ്സ്‌ 😌

    • @ക്രോണിക്ബാച്ച്ലർ
      @ക്രോണിക്ബാച്ച്ലർ 3 ปีที่แล้ว +5

      അതെന്താണ് ബ്രോ നിങ്ങടെ
      പെരുന്നാളിന് മാത്രമേ ബ്രോ
      ആശംസകൾ പറയാറുള്ളോ
      🤔🤔🤔

    • @jasminsvlog30
      @jasminsvlog30 3 ปีที่แล้ว +2

      Bro Anne oral nalla suport aayit trol ചെയ്തിരുന്നു.നി കണ്ടുവോ .പറ്റിയാൽ നമ്മളെ കൂടി ഒന്നു പൊക്കി കൊണ്ട് വാടോ

    • @shaibantrollz
      @shaibantrollz  3 ปีที่แล้ว +5

      @@jasminsvlog30 Next Troll😇

    • @shaibantrollz
      @shaibantrollz  3 ปีที่แล้ว +3

      @@ക്രോണിക്ബാച്ച്ലർഇട്ടിട്ടുണ്ടല്ലോ 😌

    • @jasminsvlog30
      @jasminsvlog30 3 ปีที่แล้ว +1

      @@shaibantrollz oh yeppo varum..nammale പൊക്കി താഴേ ഇടലെ ..ആളുകൾ ഒന്നു അംഗീകരിച്ചാൽ മതി അത്രേ ഉള്ളൂ

  • @sumisasikumar9221
    @sumisasikumar9221 3 ปีที่แล้ว +981

    പഠിച്ച് ഒരു ജോലി സമ്പാദിക്കേണ്ട പ്രായത്തിൽ കല്യാണം കഴിഞ്ഞ് പ്രാങ്ക് കാണിച്ചാൽ, ദേണ്ടേ ഇങ്ങനിരിക്കും ഒരു കലിപ്പനും ഒരു കാന്താരീം!!!!!

    • @rahulramesh5115
      @rahulramesh5115 3 ปีที่แล้ว +38

      ഇവരെയും support ചെയ്യാൻ ആളുണ്ട്

    • @juliefrancis2686
      @juliefrancis2686 3 ปีที่แล้ว +4

      😂🤣

    • @drrobinfangirl9664
      @drrobinfangirl9664 3 ปีที่แล้ว +3

      @@rahulramesh5115indd

    • @aswathy6893
      @aswathy6893 3 ปีที่แล้ว +3

      🤣🤣👍

    • @asithas5855
      @asithas5855 3 ปีที่แล้ว +11

      Avare support cheyyan kure paalkuppikalum... Chettan pwliyanu checchi muthanu... Ente ponnooo🤥

  • @hybrid2477
    @hybrid2477 3 ปีที่แล้ว +765

    അടി കിട്ടിയ ഭാഗം തടവിക്കൊണ്ട് നല്ലോണം കിട്ടിയെന്ന് പറയുമ്പോൾ ഉള്ള ആ കുട്ടിയുടെ ഒരു സന്തോഷം ഹൊ മ്യാരകം 😂😂😂

    • @shafeeque1758
      @shafeeque1758 3 ปีที่แล้ว +34

      അവാർഡ് കിട്ടിയ പോലെ ഉണ്ട് 🤣😂

    • @anaghakannan2308
      @anaghakannan2308 3 ปีที่แล้ว +25

      അടികിട്ടും എന്ന് പറഞ്ഞു തുടങ്ങി.. കിട്ടി കഴിഞ്ഞപ്പോ പറയുവാ ഓർക്കപ്പുറത് കിട്ടിയതെന്ന് 😂😂😂😏😏😏

    • @hybrid2477
      @hybrid2477 3 ปีที่แล้ว +11

      @@anaghakannan2308 ഓരോരോ പട്ടിഷോ അല്ലാതെന്ത് 😂

    • @hybrid2477
      @hybrid2477 3 ปีที่แล้ว +1

      @@shafeeque1758 😂

    • @anaghakannan2308
      @anaghakannan2308 3 ปีที่แล้ว +1

      @@hybrid2477 😂🤣😏😏

  • @muhammadbabu5570
    @muhammadbabu5570 3 ปีที่แล้ว +1684

    ആദ്യമൊന്നും ചിരി വന്നില്ല
    രണ്ടെണ്ണം പൊട്ടിയപ്പോൾ സത്യമായും ഞാൻ ചിരിച്ചു. 😄🤣😀

  • @വീണഅച്ചു
    @വീണഅച്ചു 3 ปีที่แล้ว +189

    ലെ കലിപ്പൻ :
    ബ്ലഡോ.... കർത്താവെ ഹല്ലേലുയ സ്തോത്രം..... ( സുരാജേട്ടൻ ഡയലോഗ് പൊളിച്ചു )...
    🤣🤣🤣🤣🤣🤣🤣🤣🤣

  • @azizksrgd
    @azizksrgd 3 ปีที่แล้ว +653

    ഇനി real ആയി സംഭവിച്ചാലും
    Frank എന്ന് വിചാരിച്ചു mind ചെയ്യില്ല

    • @ihsaann7246
      @ihsaann7246 3 ปีที่แล้ว +26

      Frank alla manda.. Prank

    • @Hari-1395
      @Hari-1395 3 ปีที่แล้ว

      @@ihsaann7246 🚶🏼‍♂️😬

    • @saleenahamza9980
      @saleenahamza9980 3 ปีที่แล้ว +1

      @@ihsaann7246 aysheriii👀🚶‍♀️

    • @azizksrgd
      @azizksrgd 3 ปีที่แล้ว

      @@fathimamajeed6525 😃

    • @azizksrgd
      @azizksrgd 3 ปีที่แล้ว +1

      @@fathimamajeed6525
      Prank ✅️ തമാശ
      Frank ❎️

  • @SCTrOlls
    @SCTrOlls 3 ปีที่แล้ว +999

    കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങിച്ചു...🤣🤣🤣

  • @hashimk.a3352
    @hashimk.a3352 3 ปีที่แล้ว +1369

    എൻ്റെ എട്ടായിക് എന്തൊരു സ്നേഹം. ഇത് tru lubb തന്നെ 😂😂

  • @therealprince1651
    @therealprince1651 3 ปีที่แล้ว +368

    ഇങ്ങനെ ഒക്കെ തമാശിച്ചാ പിന്നെ ശെരിക്കും എങ്ങാനും ഇങ്ങനെ ഒരവസ്ഥ വന്നാൽ അവർ വിശ്വസിക്കില്ല ദയവ് ചെയ്ത് ആരും ഇതൊന്നും പ്രോത്സാഹിപ്പിക്കരുത്🙏🙏🙏

    • @editz-q7i
      @editz-q7i 3 ปีที่แล้ว +4

      💯

    • @maaria4308
      @maaria4308 3 ปีที่แล้ว +2

      Crt

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 5 หลายเดือนก่อน +4

      അതെ പുലി വരും എന്ന് പറഞ്ഞു പറ്റിച്ച് പിന്നെ ശരിക്കും പുലി വന്നാൽ 🤣🤣🤣🤣🤣പിന്നെ ആരും തിരിഞ്ഞു നോക്കില്ല എന്നു പറയുന്ന കഥ പോലുണ്ട് 🤣🤣🤣🤣🤣

  • @arunimasiva8642
    @arunimasiva8642 3 ปีที่แล้ว +1747

    രണ്ടിനും വട്ടാണ് ഇതൊക്കെ കണ്ട് ഏട്ടൻ ഏട്ടത്തി ന്നു പറയാൻ കൊറേ മക്കളും 🙌🏻അവനു ഇവള് ന്ത്‌ respect ആണ് കൊടുക്കണത് 😊
    Edit:എന്റെ കംമെന്റിനു ഇത്ര ലൈക്‌ ആദ്യം ആയി കിട്ടണത് 🙌🏻

    • @shaibantrollz
      @shaibantrollz  3 ปีที่แล้ว +66

      എന്താലേ 😂

    • @arunimasiva8642
      @arunimasiva8642 3 ปีที่แล้ว +10

      @@shaibantrollz 😁😁

    • @noohnooh2735
      @noohnooh2735 3 ปีที่แล้ว +7

      Sathyam

    • @rameshvalliyilraman182
      @rameshvalliyilraman182 3 ปีที่แล้ว +19

      ഇവറ്റകളുടെ ചാനൽ ന്റെ പേര് എന്താ ഒരു 4 പറഞ്ഞിട്ട് വരട്ടെ

    • @arunimasiva8642
      @arunimasiva8642 3 ปีที่แล้ว +6

      @@rameshvalliyilraman182 paalakkadan family alle

  • @sreekutty379
    @sreekutty379 11 วันที่ผ่านมา +116

    ആ കിട്ടിയതിൽ ഒരു വിഷമം തോന്നിയില്ല. കാരണം ആത്മാർത്ഥ സ്നേഹംമുണ്ട് ആ ചേട്ടന് ഒരു നിമിഷം ബ്ലഡ് കണ്ടപ്പോ ആ മനസ്സ് എത്ര പേടിച്ചുകാണും 😢നമ്മൾ പെൺകുട്ടികൾ ഒരിക്കലും ആ സ്നേഹത്തെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുത് 😔പാവം ചേട്ടൻ ❤

    • @AmmuEdasseri-x5f
      @AmmuEdasseri-x5f 9 วันที่ผ่านมา +28

      എന്ന് മറ്റൊരു കാന്താരി 😜😜😄

    • @sreekutty379
      @sreekutty379 9 วันที่ผ่านมา +1

      @AmmuEdasseri-x5f ഞാൻ കാന്താരി ആയത് കൊണ്ട് പറഞ്ഞതല്ല. അനുഭവം ഗുരു 👍എന്റെ ഭാഗത്തു വന്ന ഒരു തെറ്റ് കാരണം എനിക്ക് നഷ്ടമായത് എന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരാളെയാണ് 😔😊

    • @Wizz93_1
      @Wizz93_1 7 วันที่ผ่านมา +5

      ​@@sreekutty379 കാന്താരിക്ക് വിഷമം ആയ് 😂

    • @sreekutty379
      @sreekutty379 7 วันที่ผ่านมา

      @Wizz93_1 വിഷമം ആയി 😊

    • @agneslonappan5191
      @agneslonappan5191 7 วันที่ผ่านมา +1

      നന്നായി ❤️❤️❤️.. ആ മോനു ഒരു കൈയ്യടി കൊടുക്കണം..

  • @animaliya8445
    @animaliya8445 3 ปีที่แล้ว +264

    ഈശ്വര... കലിപ്പനും കാന്താരിക്കും പെറ്റിയ തള്ള.
    ലെ അമ്മച്ചി : ഞാനും ഒരു വർണ്ണ പാട്ടമായിരുന്നു 😁

  • @trollpranthan3286
    @trollpranthan3286 3 ปีที่แล้ว +245

    എന്റെ പൊന്നെ ചിരിച് ചിരിച്ചു മരിച്ചു ആദ്യമായിട്ടാ ഒരു ട്രോൾ 8 മിനിറ്റ് ഒക്കെ അറിയാതെ കണ്ട് പോണത് 😂👌

    • @shaibantrollz
      @shaibantrollz  3 ปีที่แล้ว +23

      2 ദിവസം എടുത്ത് ചെയ്തത് ഉപകാരം ആയിലെ 😍

    • @Anujith11
      @Anujith11 3 ปีที่แล้ว +3

      ഞാനും

  • @snebinaugustine
    @snebinaugustine 3 ปีที่แล้ว +233

    ഈ ട്രോൾ കണ്ടു കഴിഞ്ഞുഉള്ള കലിപ്പന്റ അവസ്ഥ 😝😝

  • @sonasurendran9295
    @sonasurendran9295 3 ปีที่แล้ว +106

    ഒരു Load പുച്ഛം🤧🤧🤧 എന്തായാലും Troll ഇഷ്ട്ടായി Bro🥰

  • @അനന്യമനോജ്
    @അനന്യമനോജ് 3 ปีที่แล้ว +83

    അവസാനം അടി കഴിഞ്ഞപ്പോൾ ആണ് ശരിക്കും വായിൽ കൂടി ബ്ലഡ് വന്നത്😅😅😅

  • @jallushid8312
    @jallushid8312 3 ปีที่แล้ว +19

    ശെരിയാണ്..... അതേയത്തോളം ആ ചേട്ടൻ പേടിചു കാണും..പാവം കിട്ടിയത് ഓർത്തു വച്ചാൽ മതി

  • @miamigo3401
    @miamigo3401 3 ปีที่แล้ว +231

    സത്യം പറഞ്ഞാൽ യൂട്യൂബ് ഈ remuneration കൊടുക്കുന്നതിൽ പ്രതേക റൂൾസോ, അല്ലേൽകിൽ remuneration stop ആക്കുകയോ ചെയ്താൽ ഈൗ മാതിരി കോപ്രായങ്ങൾക്ക് ഒരു ശമനം വരും. അല്ലെങ്കിൽ ടിക്കറ്റോക് തിരിച്ചു വരണം. അല്ലെകിൽ യൂട്യൂബ് ഈ ഫാമിലി വ്ലോഗർസ് എല്ലാം കൂടെ അയാൾക്കൂട്ടം ആക്കും 🥴🥴🥴🥴🥴🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @saanzu9005
      @saanzu9005 3 ปีที่แล้ว

      👏👏👏👏👍

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 3 ปีที่แล้ว +147

    പൊട്ടിക്കലിന് കുറച്ചു കൂടി പവർ ആകാമായിരുന്നു.💪💪

  • @ദശമുലം
    @ദശമുലം 3 ปีที่แล้ว +358

    4:22😂
    എട്ടായിയെ,ഞാൻ ഇപ്പോ ചാവും -
    സത്യം പരമാത്രം? 😂

  • @shajadshehna9881
    @shajadshehna9881 3 ปีที่แล้ว +9

    വ്ലോഗ് ചെയ്ത് ചെയ്ത് ലൈഫ് തന്നെ പ്രാങ്കായി ഇജ്ജാതി ഐറ്റങ്ങൾ 🙏ഈ കിട്ടിയത് കുറഞ്ഞ് പോയെന്നാണ് എൻ്റെ ഒരിത്🕶️

  • @bhagyaaaa3451
    @bhagyaaaa3451 3 ปีที่แล้ว +82

    കിട്ടേണ്ടത് കിട്ടിയപ്പോ, കിട്ടനു സന്തോഷായി 😂😂

  • @arunimaa1983
    @arunimaa1983 3 ปีที่แล้ว +83

    Couple vlog ayitte Kure ennam erangiyittunde ....🥴🥴 Troll polichu 👌👌👌 Eniyum ithe pole adi 👋chodhiche vangikkonde erikkuka

  • @teammadiyanz5669
    @teammadiyanz5669 3 ปีที่แล้ว +101

    ട്രോൾ ഒരു രക്ഷയും ഇല്ല... പൊളിച്ചു...😂😂😂

  • @CarthumbiKannan
    @CarthumbiKannan 3 ปีที่แล้ว +51

    എന്റെ husinod ആണ് ഇങ്ങനെ ചെയ്‌തു എന്ന് ഉണ്ടെങ്കിൽ. Blood ശരിക്കും ഛർദിച്ചേനെ.ഈ ചേട്ടൻ ഇങ്ങനെ അല്ലേ പ്രതികരിച്ചുള്ളൂ. നല്ല ക്ഷമ ഇണ്ട്. 🤣🤣🤣

  • @malus457
    @malus457 3 ปีที่แล้ว +13

    കഷ്ട്ടം നല്ലോണം പേടിച്ചു പാവം 😢😢 എന്തിനാ emotions വച്ച് കളിക്കുന്നത്... കഷ്ടം എന്ത് മാത്രം പേടിച് കാണും 😖കിട്ടണം.. നല്ല പോലെ കിട്ടണം... അത്യാവശ്യം ആണ് 🤭

  • @muhammedhashik4409
    @muhammedhashik4409 3 ปีที่แล้ว +185

    ഇതുപോലുള്ള ഒരു ഗതിയും പര ഗതിയും ഇല്ലാത്തവരെയൊക്കെ ട്രോളുന്നത് നിർത്തുക 😂🥴🥴

  • @ardrashaji5379
    @ardrashaji5379 3 ปีที่แล้ว +34

    ഇതാണ് സൂർത്തുക്കളെ tru lub 🤣🤣🤣🤣🤣

  • @mr_Yt_Hacker92
    @mr_Yt_Hacker92 3 ปีที่แล้ว +252

    ഇതൊക്ക ആണ് ട്രൂ ലവ്🥰. തല്ലുന്നത് കണ്ടിട്ട് കൊതിയാവുന്ന കാന്താരിമാര് വെയിറ്റ് ചെയ്യുക തേട്ടൻ മിക്കവാറും അവളെ തല്ലി കൊല്ലും അപ്പൊ ചാൻസ് കിട്ടും😌

  • @viraltubekerala1462
    @viraltubekerala1462 3 ปีที่แล้ว +110

    Bro നിന്റെ look ഉം കൊള്ളാം ട്രോളും കൊള്ളാം keep going brother 😍

  • @richuignu2224
    @richuignu2224 10 วันที่ผ่านมา +10

    ഇപ്പൊ ശരിക്കും ചോര വന്നിലെ.. ഇനി എന്താ മോളു വേണ്ടത് 😂😂😂

  • @apllebf
    @apllebf 3 ปีที่แล้ว +13

    ഉളുപ്പ് ഉണ്ടോ ഇത് അപ്‌ലോഡ് ചെയ്യാൻ 😂😂😂. അടി വാങ്ങിച് ഇത്ര ഹാപ്പി ആയി സംസാരിക്കുന്നു 😂😂😂😂😂

  • @kl29couples60
    @kl29couples60 3 ปีที่แล้ว +52

    Oh എന്റെ ചേട്ടായിക്ക് എന്തൊരു caring ആണ് 🤣🤣

  • @vipinsy
    @vipinsy 3 ปีที่แล้ว +71

    ആ ചൊറിച്ചിൽ അങ്ങ് മാറി പെണ്ണിന്

  • @aiswaryathulasi8856
    @aiswaryathulasi8856 3 ปีที่แล้ว +129

    ഇവൾ ഡെ സംസാരം കേട്ടാൽ തോന്നും ആരോ നിർബന്ധിച്ച് prank ചെയ്യിപ്പിച്ചത് ആണ് എന്ന് 🤦

    • @Bipina-e5z
      @Bipina-e5z 3 ปีที่แล้ว +5

      സത്യം 😂😂😂 അവൾക്ക് ഏട്ടനോട് ഇങ്ങനെ ചെയ്യാൻ ഒട്ടും ആഗ്രഹം ഇല്ലെന്ന്.. നമ്മൾ പറഞ്ഞാരുന്നോ ഇവളോട് ചെയ്യാൻ 🤭🤭😂😂😂

    • @jasiyajabir5673
      @jasiyajabir5673 ปีที่แล้ว +1

      @@Bipina-e5z sathyam... Nammalaaro kaathhirikkum pole🤣🤣😅😅😅😂😂aganeem kure dhurantthanghall 😬

  • @vidyakp1997
    @vidyakp1997 3 ปีที่แล้ว +76

    പുലി വന്നേ...പുലി...ആദ്യം വന്നു..
    പിന്നേം..വന്നു..
    പിന്നേ പുലി ശരിക്കും വന്നു.. അപ്പൊ ആരും വന്നില്ല..എന്ന് പറഞ്ഞപോലെ ..ഈ പെണ്ണിന് ഈ അസുഖം ശരിക്കും വന്നാൽ അവൻ തിരിഞ്ഞു നോക്കില്ല..

  • @vaishnavivijayan2657
    @vaishnavivijayan2657 3 ปีที่แล้ว +51

    കർത്താവിനെ ഓർത്ത് ബാക്കി പറയരുത് 😂

  • @ammoozagriworld211
    @ammoozagriworld211 3 ปีที่แล้ว +35

    കഷ്ടം തന്നെ. ഇങ്ങനൊക്കെയാ ഓരോരോ ജീവിതങ്ങൾ ഇല്ലാതാകുന്നത്. അവൻ എന്തുമാത്രം tension അടിച്ചുകാണും. അതിന്റെ പ്രധിഷേധമാണ് അവൾക്ക് കിട്ടിയ അടി.

  • @rasiyaubaid9280
    @rasiyaubaid9280 ปีที่แล้ว +4

    കിട്ടിയോ.... ഇല്ല ചോദിച്ച് വാങ്ങി😁🤣

  • @funnyvlog1625
    @funnyvlog1625 3 ปีที่แล้ว +22

    ഏട്ടനും നല്ല അഭിനയം ആണല്ലോ😂

  • @minishaminisha6575
    @minishaminisha6575 3 ปีที่แล้ว +6

    ശെരിക്കും അവൻ പേടിച്ചുട്ടോ പാവം. കിട്ടിയത് നന്നായി 👏👏

  • @shira5683
    @shira5683 9 วันที่ผ่านมา +7

    ഇനി അവൾ ശരിക്കും ചാകാൻ കിടന്നാലും അവൻ തിരിഞ്ഞു നോക്കില്ല. 😃

  • @farsanajasmine3487
    @farsanajasmine3487 3 ปีที่แล้ว +50

    പൊളി എഡിറ്റിംഗ് 👍👍... കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി 😂😂

  • @ക്രോണിക്ബാച്ച്ലർ
    @ക്രോണിക്ബാച്ച്ലർ 3 ปีที่แล้ว +238

    എല്ലാവർക്കും എന്റെയും
    മണവാളാൺസാൺസിന്റെയും
    ഓണാശംസകൾ 👋👋

  • @ak47vlogs19
    @ak47vlogs19 3 ปีที่แล้ว +148

    അവൻ നല്ല പോലെ care ചെയുന്നു.... അവന്റെ സ്ഥാനത്തു ആരായാലും അടി ഉറപ്പാണ്

  • @jdmessi840
    @jdmessi840 3 ปีที่แล้ว +42

    കിട്ടിയോ ഇല്ല ചോയ്ച്ചു മേടിച്ചു 😆😆

  • @dineshnair6814
    @dineshnair6814 3 ปีที่แล้ว +29

    Ororo prankolikalum, avare support cheyyan kure vennakalum🤣troll kidukki bro👌

  • @Archanaachuzz1234
    @Archanaachuzz1234 8 วันที่ผ่านมา +3

    പണ്ട് ഒരു കഥ പറയാൻ ഇണ്ട് പുലി വരുന്നു പുലി വരുന്നു പറഞ്ഞു അവസാനം പുലി വന്നപ്പോഴാ ശെരിക്കും സീൻ ആയെ 😂😂😂😂

  • @gokulkrishna6251
    @gokulkrishna6251 3 ปีที่แล้ว +22

    ഇത് true lub തന്നെ 🤣🤣

  • @ahuman798
    @ahuman798 3 ปีที่แล้ว +167

    തല്ല് കിട്ടിയതെന്തോ award കിട്ടിയത്പോലെ നാട്ടാരെക്കാണിക്കുന്ന കൊറേ എണ്ണങ്ങൾ...പിന്നെ കെട്ടിയ പെണ്ണിന്റെ മുഖത്തടിക്കുന്നതിലെന്ത് മാന്യതയാണുള്ളതെന്നത് വേറെ കാര്യം.. രണ്ടും കണക്കാ..

    • @manuprasad0077
      @manuprasad0077 3 ปีที่แล้ว +40

      immathiri pokrithiram kaanichaal thallathavanum thalli pokum....

    • @shafeeque1758
      @shafeeque1758 3 ปีที่แล้ว +15

      അതെ
      ഇമോഷൻ വെച്ച് കളിക്കുമ്പോ ഇതൊക്കെ പ്രെദീക്ഷിക്കാം 😂

    • @sree565
      @sree565 3 ปีที่แล้ว +4

      ആരായാലും അടിച്ചു പോകും

    • @namithasobhan4469
      @namithasobhan4469 3 ปีที่แล้ว

      Thirich orennam koduthirunnel ivide bhookambam nadannene 🤣

    • @shafeeque1758
      @shafeeque1758 3 ปีที่แล้ว +3

      @@namithasobhan4469 അവിടെയും നടന്നേനെ.
      ഇങ്ങനൊക്കെ ഒരാളെ ടെൻഷൻ ആക്കാൻ പാടുണ്ടോ.
      Real ആയിട്ട് അവർക്ക് എന്തേലും ഉണ്ടായാൽ അതും പ്രാങ്ക് ആണെന്ന് കരുതൂലെ.
      ആ അടി കിട്ടാൻ കാരണം ആദ്യം അയാളെ നെഞ്ച് ഒന്ന് പിടച്ചിണ്ടാവും,

  • @Varietythoughts1
    @Varietythoughts1 10 วันที่ผ่านมา +4

    ഒരു troll kanditt ആദ്യായിട്ടാണ് ഇത്രേം ചിരിക്കുന്നത്😂😂😂

  • @sarathchikku1028
    @sarathchikku1028 3 ปีที่แล้ว +28

    caring aanu polum caring...🤕 chummathalla kelipantem kanthareedem ennam koodunne.... 🥴...

    • @shaibantrollz
      @shaibantrollz  3 ปีที่แล้ว +5

      Anthada careing കൂടി പോയോ 😂

    • @sarathchikku1028
      @sarathchikku1028 3 ปีที่แล้ว +2

      @@shaibantrollz Ingane karanam adichupolichu aanu caring kanikunnathenkil kantharikalude karyathil oru theerumanam aakum... 😂

  • @swathyammu4315
    @swathyammu4315 3 ปีที่แล้ว +25

    Aa manushyan nannai tension adichu kanum aa dheshyathina onnu koduthe athu nannai chothichu vangitha 🤣🤣🤣🤣

  • @08akhils20
    @08akhils20 3 ปีที่แล้ว +16

    Uff ettanum ettathiyum mess anu ijjathi vazhakal ......kazhapanganda namukonula ..... Kitendath kititum padichillel pinnem kittum 😂🤣

  • @sandeepkarayi8320
    @sandeepkarayi8320 3 ปีที่แล้ว +54

    ഇതാണ് ഏട്ടന്‍ ഇങ്ങനൊരു ഏട്ടനെ കിട്ടിയതില്‍ അവളു ഭാഗ്യവതി ആണ് അസുഖം ആണെന്ന് പറഞ്ഞപ്പോ അവന്‍ ശരിക്കും പേടിച്ചു പ്രാങ്ക് ആണെന്ന് പറഞ്ഞപ്പോ അടിച്ച് കരണം പുകച്ചു ഏട്ടനു സ്നേഹിക്കാന്‍ മാത്രം അല്ല അറിയാവുന്നത് തെറ്റ് കണ്ടാല്‍ കരണകുറ്റിക്കിട്ട് അടി തരാനും പറ്റും എന്ന് അവളു മറന്നുപോയ്

    • @aswink.a9153
      @aswink.a9153 3 ปีที่แล้ว +7

      Nte ponnnooooo🤢

    • @sandeepkarayi8320
      @sandeepkarayi8320 3 ปีที่แล้ว

      @@aswink.a9153 എന്ത് പറ്റീ രമണാ

  • @allrounderaleena
    @allrounderaleena 3 ปีที่แล้ว +159

    ഇത് domestic violence അല്ലെ 🙄തല്ലുകൊള്ളുന്നത് ഇത്ര വെല്യ അഭിമാനം ഉള്ള കാര്യം ആണോ 🙊ഓരോരോ ദുരന്തങ്ങൾ 🤢🤮

    • @shaibantrollz
      @shaibantrollz  3 ปีที่แล้ว +8

      😂

    • @neeruz
      @neeruz 3 ปีที่แล้ว +7

      ചോദിച്ചു വാങ്ങിച്ചതല്ലേ 😂

    • @namithasobhan4469
      @namithasobhan4469 3 ปีที่แล้ว +6

      Aa prank asthaanathanu ennullath sathyam.. ennuvach ath aareyum thallaanulla license alla.. Abuse is Abuse... And this is clearly domestic violence

    • @sanapk9584
      @sanapk9584 3 ปีที่แล้ว +1

      @@namithasobhan4469 abuse is what she did. Pinne ingane chytha shesham prank aanenn parayumbol ooooo waaww... Suprb beby enn paranj aarelum kettipidikkuo.. Pachayaya manushyan aan. Aa moment le aaranelum ingne thenne aan prathikarikuka. And it's completely not an abuse. Abuse is when treating with cruelty regularly. And domestic violence ennu vechal avarude domestic circle le vech avare abuse cheyyuka ennathan. Ithil ivalkk enth abuse aan sister nerittath. What she did was completely an abuse to him mentally. And he reacted to it. Avide gender thirichal ningal athine abuse enn parayuvo.. What if it's done by a guy and the girl reacted the same way. You'd say it either cute or she reacted in a right way.. Blah blah. So vazhiyil ponathine auto pidich vaangichedtha ithine onnum abuse ennum domestic violence ennonnm paranj aa vaakkinte vela kalayrthe.

    • @muhammedrashid8466
      @muhammedrashid8466 2 ปีที่แล้ว

      @@namithasobhan4469 angane niyamam nikkanel avalum akathu kidakkum viswas vanjana feminism thalakku pidichaa enthu cheyyanaa

  • @muhammedzahid448
    @muhammedzahid448 3 ปีที่แล้ว +1

    Ente ponoo....chirichu chirichu pandaradangi🤣🤣🤣🤣🤣🤣🤣🤣🤣🤣
    Super video bro❤️❤️

  • @salinvs4884
    @salinvs4884 3 ปีที่แล้ว +75

    Avante sneham aarum kandillanu vaykkaruth❤️❤️❤️

  • @sachinunni8516
    @sachinunni8516 2 ปีที่แล้ว +3

    Kitiya illa chothich medichu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mashithasalammashii5282
    @mashithasalammashii5282 3 ปีที่แล้ว +4

    Idhaaan True Lubb....Nte theeettayinte lub menssllaayy......😂😂🙌🙌True aa true aaaaaa

  • @blackx6137
    @blackx6137 3 ปีที่แล้ว +81

    Family മൊത്തം mental ആണ്....🤔🤔🤔😂

    • @joicejose6729
      @joicejose6729 2 ปีที่แล้ว

      Palakkadan family super

    • @blackx6137
      @blackx6137 2 ปีที่แล้ว

      @@joicejose6729 njaanum pkd aa😂

  • @rosebeautii4668
    @rosebeautii4668 10 วันที่ผ่านมา +6

    Ithra kaliyakkan ഒന്നും kandilla സ്നേഹം ഉള്ള husband kanikunna reactione ആ ആള് kanicholu പിന്നെ ആ prank cheythavalku adide കുറവുണ്ട് അത് crtaan

  • @Akhil_2255
    @Akhil_2255 ปีที่แล้ว +3

    7:20 തിരിച്ചറിവ് വൈകിയേ വരൂ എന്ന് പറയുന്നത് ശെരിയാ... 😂

  • @IMettymetty7
    @IMettymetty7 3 ปีที่แล้ว +234

    പ്രാങ്ക് കോപ്പ് 😏
    സത്യം പറഞ്ഞ ട്രോളാ പ്രാങ്ക് വെറുത്തു പോയ്‌ 🥺🥺

  • @akbarshasha2895
    @akbarshasha2895 3 ปีที่แล้ว +22

    ലാസ്റ്റ് ആരും ഇങ്ങനെ ചെയ്യല്ലെന്ന് 😀

  • @shahana9024
    @shahana9024 3 ปีที่แล้ว +14

    Ayyooo chirich oru vazhi ayii 🤣🤣🤣🤣🤣🤣

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +67

    അല്ലെങ്കിലും ഇങ്ങനെയൊക്കെ ചെയ്താൽ രണ്ടു കിട്ടും 😂😂😂 ഇതൊക്കെ തമാശയായി കാണരുത് ഈ രോഗംമൊക്കെ വരാതിരിക്കാൻ പ്രാർത്ഥിക്കുകയാ വേണ്ടത് അപ്പോഴാ 😏😏😏

  • @aadhuaamisworld9234
    @aadhuaamisworld9234 3 ปีที่แล้ว +20

    കിട്ടേണ്ടത് കിട്ടിയപ്പോ പ്രാങ്ക്... സൂപ്പർ ആയി ട്ടോ....അടിയുടെ കുറവ് നികത്തി.. .വൈറൽ ആവാൻ chance ഉണ്ട് ട്രോളിലൂടെ 😁😁😁😁

  • @elizabethsebastian6726
    @elizabethsebastian6726 3 ปีที่แล้ว +14

    അടി ഒറിജിനൽ ആണേലും അല്ലേലും
    Viewers തരാൻ വച്ചത് കെട്ടിയോൻ തന്നു എന്ന് കരുതിയ മതി..

  • @vishnupriyavishnupriyavich5834
    @vishnupriyavishnupriyavich5834 3 ปีที่แล้ว +7

    Hoo chettayiku enthoru careing ah bagyam chathila, 😌lub you settayi 🥴 kyanthari rocks

  • @HummingbirdShruthi
    @HummingbirdShruthi 3 ปีที่แล้ว +5

    Ee "thettayi" enna vili kelkumbo chiri varum. Randennam kitanath kandapo santhoshayi😆😆😆

  • @drawmyworld9107
    @drawmyworld9107 ปีที่แล้ว +1

    Ethane True lub ethu thanneyane True lub❤😂😂😂😂

  • @kasee21editz
    @kasee21editz 12 วันที่ผ่านมา +3

    പുലി വരുന്നേ പുലി എന്നൊരു കഥയുണ്ട് കുഞ്ഞേ...
    അങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ...
    എന്തായാലും കിട്ടിയത് കിട്ടി..

  • @shareefakm205
    @shareefakm205 3 ปีที่แล้ว +4

    വീട്ടിൽ ഒരു ക്യാമറ വെച്ചിട്ട് എന്ത് തോന്യാസവും കാണിക്കാം എന്നായിട്ടുണ്ട് 🙄

  • @nanduzz4608
    @nanduzz4608 3 ปีที่แล้ว +6

    4:4 ettaaayiiieeeee 😂😂😂😂🤣😂🤣... Poli🤣🤣🤣

  • @Jkn1822
    @Jkn1822 ปีที่แล้ว +1

    Adipoly😂😂 vivarmundo ennu choikkanila sub koodendeyy
    Vivaram kooduthala🤣🤣🤣🤣

  • @entertainmentdude8079
    @entertainmentdude8079 3 ปีที่แล้ว +6

    ഇനിയും ഇങ്ങനെ ഉള്ള prank നായി കാത്തിരിക്കുന്നു 😅😅🤣🤣

  • @lekshmykishore
    @lekshmykishore 3 ปีที่แล้ว +10

    ഇങ്ങനെ കൊറേ ദുരന്തങ്ങൾ എല്ലായിടത്തുമുണ്ട്

  • @malluspeaking7735
    @malluspeaking7735 9 วันที่ผ่านมา +4

    പയ്യൻ പേടിച്ചിട്ട് ആണ്. എന്തോ ആ കുട്ടിക്ക് പറ്റുമെന്നു വിചാരിച്ചു പോയി കാണും.

  • @suhana4690
    @suhana4690 3 ปีที่แล้ว +1

    🤣🤣🤣🤣🤣.....
    Aetayiye .....aetayiye ...... 🤣🤣🤣🤣🤣 Aetayi kalaki nallathu kittiyappo Avalde chorichilu tirnu 🤣🤣🤣

  • @vijitheditz890
    @vijitheditz890 3 ปีที่แล้ว +6

    Mone Ejjathi 😂😂😂😂

  • @HudhasS
    @HudhasS 3 ปีที่แล้ว +2

    Ambbada kantharii da chella adich kalippan adich pottoich😹😹ewalkkk muzhtha pranth ahn deyyy 😹

  • @jafarparakkal5996
    @jafarparakkal5996 3 ปีที่แล้ว +17

    എന്തെലൊക്കെ ഒന്ന് കാട്ടി കൂട്ടി വൈറലാവണം അയ്നാണ്

  • @WebCodee1
    @WebCodee1 3 ปีที่แล้ว +19

    6:07 Pattase headshot 😹

  • @kannanvdk4212
    @kannanvdk4212 3 ปีที่แล้ว +2

    തല്ല് കിട്ടിയ ശേഷം ലെ കാന്താരി : ഹൊ ഈ ഏട്ടായി എന്തൊരു caring ആണ്. 😂😂😂😂😂😂

  • @anandhuprasad4946
    @anandhuprasad4946 2 ปีที่แล้ว +6

    4:03 എട്ടായിയെ 😂😂😂

  • @the__athiest
    @the__athiest 3 ปีที่แล้ว +8

    Aa kannir thodach para🔥😂

  • @amalaammu6037
    @amalaammu6037 3 ปีที่แล้ว +1

    Kittandathu kittippoo arum engane video chaiyaruth ennu 😁😁😂😂😂nalla adii kittillee

  • @aswathiachu6122
    @aswathiachu6122 3 ปีที่แล้ว +1

    Like koottan eniyum palathum varum, wait cheyith nokkam🤓🤓

  • @bipinbalan108
    @bipinbalan108 10 วันที่ผ่านมา +3

    അടിപൊളി ഇഷ്ട്ട പെട്ടു അവൻ ആണ് ആൺകുട്ടികൾ 😂😂

    • @dsanu4205
      @dsanu4205 7 วันที่ผ่านมา

      Entha

    • @bipinbalan108
      @bipinbalan108 7 วันที่ผ่านมา

      @dsanu4205 എന്ത്

  • @NisarMagicsign
    @NisarMagicsign 3 ปีที่แล้ว +2

    First 👍

  • @jyothimaniwayanad
    @jyothimaniwayanad 3 ปีที่แล้ว +27

    Hello dear
    Super super ഒന്നും പറയാനില്ല😂
    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി ❤
    ഒരു video edit ചെയ്യാൻ എത്ര സമയം എടുക്കാറുണ്ട്????

    • @shaibantrollz
      @shaibantrollz  3 ปีที่แล้ว +10

      Ith 2 Days എടിത്തു 🤧

  • @sreesreyasreya3502
    @sreesreyasreya3502 3 ปีที่แล้ว +3

    എത്ര പ്രാങ്കായാലും.
    ആ സ്ത്രിയെ തല്ലണ്ടാർന്നു.
    Troll kandu ചിരിയ്ക്കാതിരിയ്ക്കാനും വയ്യ😂😂😂😂

  • @abhinacb7643
    @abhinacb7643 3 ปีที่แล้ว +24

    Avadentha oru padakam പൊട്ടിയ ശബ്ദം... പടക്കം pottithalla sir enta karanam pottitha 🤣🤣🤣🤣

  • @Achu_318
    @Achu_318 3 ปีที่แล้ว +2

    ചിരിച്ച് ചത്ത്
    അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും 😆😆😆😆😆

  • @aymaskalavara3790
    @aymaskalavara3790 2 ปีที่แล้ว +2

    പണി പാളിയപ്പോൾ ആരും ചെയ്യരുത് annu തോന്ന്യവാസം

  • @shahalakinattingal2257
    @shahalakinattingal2257 3 ปีที่แล้ว +14

    Eatta njan ippo chavitti."Salim Kumar sir dialogue perfect aayirunnu appo..😂😂😂.."Satyam ...paramartham"....note rabbeee

  • @rageshkumara4406
    @rageshkumara4406 3 ปีที่แล้ว +27

    കൊള്ളാം നല്ല പ്രാങ്ക് 😁

  • @lijojose3725
    @lijojose3725 3 ปีที่แล้ว +1

    Nte machannee eth oru oononnara trool aayi pooy poli kidu....... Chirich mariju poyyy taaaa super

  • @AbhijithTS-v2d
    @AbhijithTS-v2d 3 ปีที่แล้ว +7

    കൊള്ളാലോ പിള്ളേർ 😁😁😁😁