COLD START//TATA SUMO GRAND//AFTER 3 YEARS// കോൾഡ് സ്റ്റാർട്ട്//CAR CLINIC BY AJITH

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • CAR CLINIC
    CAR.SUV MULTI-WORKSHOP
    KILIYANTHARA
    KANNUR DT.IRITTY.PIN 670706
    Hai Guys i am Ajit George. The new Model and old Model is Reviewed on the Vehicle, its Mechanical Aspects, its Disadvantages and its Advantages.
    .
    .BOLERO MALAYALAM REVIEW :- • #MAHINDRABOLERO Mahin...
    .
    .
    .
    E BULL JET OMNI :- • OMNI MALAYALAM REVIEW ...
    .
    .
    .
    .
    FORTUNER MALAYALAM REVIEW :- • FORTUNER MALAYALAM REV...
    .
    .
    .
    Baleno മലയാളം review:- • //MODIFIED OLD BALENO/...
    .
    .
    .
    ERTIGA MALAYALAM REVIEW • പുതിയതും പഴയതുമായ ERTI...
    .
    .
    .
    Modifide 800 :- • modified Maruti 800
    .
    .
    .
    ZEN REVIEW :- • Zen പോളിയാണ് // Zen Me...
    .
    .
    .
    മഴക്കാലത്ത് എങ്ങെനെ ഒരു വാഹനം
    സൂക്ഷിക്കാം:- • മഴക്കാലത്ത് എങ്ങനെ ഒരു...
    .
    .
    .
    എങ്ങെനെ ഒരു സെക്കന്റ് കാർ
    എടുക്കാം:- • എങ്ങനെ ഒരു second hand...

ความคิดเห็น • 749

  • @-90s56
    @-90s56 4 ปีที่แล้ว +269

    അജിത് ആശാൻ കൈ വെച്ചാൽ സ്റ്റാർട്ട്‌ ആവാത്ത വണ്ടിയില്ലെന്ന് നമ്മൾക്ക് അറിയില്ലേ എത്ര ചത്ത് കിടക്കുന്ന വണ്ടിയും പടകുതിരയെ പോലെ ഓടും അതാണ് അജിത് ആശാൻ 😍🤩

    • @amalsebastian3841
      @amalsebastian3841 4 ปีที่แล้ว +4

      ആശാൻ

    • @KLsevntyone
      @KLsevntyone 4 ปีที่แล้ว +6

      കോശി ഇവിടെയും ഉണ്ടോ

    • @gokuldasable
      @gokuldasable 4 ปีที่แล้ว +2

      enge pathalum nee

    • @BLEED5
      @BLEED5 4 ปีที่แล้ว +2

      തന്നെ ഏത് കമന്റ്‌ ബോക്സ്‌ നോക്കിയാലും കാണാമല്ലോ

    • @hashiqcutz5626
      @hashiqcutz5626 4 ปีที่แล้ว +3

      Pinnllah koshi

  • @ajmalajuz532
    @ajmalajuz532 4 ปีที่แล้ว +89

    Petrol headinte ട്രാവലർ സ്റ്റാർട്ടിങ് കണ്ട് വരുന്നവർ ഉണ്ടോ ?

    • @IrshadAbdulah
      @IrshadAbdulah 4 ปีที่แล้ว +4

      ഒരാൾ വല്ലതും തുടങി കഴിഞ്ഞൽ ആദ്യം മലയാളി ന്യൂനതകൾ കണ്ടത്തും അവസാനം അതിൽ വിജയിച്ചില്ലങ്കിൽ ആദ്യം തുടങ്ങിയവന്റെ വിദ്യ അതേരീതിയിൽ കോപ്പി അടിച്ച്‌ ജീവിക്കും.ആ petrol head മചാനാൺ ഇതിനെല്ലാം കാരണം.

    • @ajmalajuz532
      @ajmalajuz532 4 ปีที่แล้ว

      @@IrshadAbdulah മച്ചാൻ വേറെ ലെവൽ 🔥🔥

  • @ksa7010
    @ksa7010 4 ปีที่แล้ว +126

    അജിത്ത് ആശാൻ ഞങ്ങളുടെ
    സ്വന്തം ഒരു ചേട്ടനെ പോലെയാണ്

    • @sandeeppsabu1886
      @sandeeppsabu1886 4 ปีที่แล้ว +2

      ചേട്ടനെ പോലെയല്ല ചേട്ടൻ തന്നെ.....

    • @vishnuedappatt1954
      @vishnuedappatt1954 4 ปีที่แล้ว +3

      Pinnallando.... ഗഫൂർക്ക യും മ്മ്ക് അങ്ങനെതന്നെ ആന്നെ 😇😍

    • @anandmenon527
      @anandmenon527 4 ปีที่แล้ว +1

      Youhere

  • @nishadnichu4404
    @nishadnichu4404 4 ปีที่แล้ว +30

    ഏത് വണ്ടിയും ഒക്കെ ആക്കും അതാണ് ആശാൻ. ചേട്ടായി.പൊളിച്ച്👍❤️

  • @DeiberKL14
    @DeiberKL14 4 ปีที่แล้ว +90

    ഇവനെ ഫുള്ളി modify ആക്കി കാണാൻ ആർക്കൊക്കെ ആഗ്രഹമുണ്ട് 😍😍😍

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +19

    വർഷങ്ങൾ എത്രയും ആവട്ടെ മെക്കാനിക് അജിത്തേട്ടൻ തന്നെ 😍

  • @sudhikalayath2084
    @sudhikalayath2084 4 ปีที่แล้ว +1

    e bull jet kandu thudangi ....ippo ajithettante vediokku katta waitinggggggg aanu ....

  • @ajayp5835
    @ajayp5835 4 ปีที่แล้ว +43

    20000 ആവുമ്പോൾ എല്ലാ വണ്ടിയുംകൂടെ വെച്ച് ഒരു വീഡിയോ ചെയ്യൂ

  • @forever2789
    @forever2789 4 ปีที่แล้ว +26

    പണി പാളിയില്ല ആശാനേ.... നിങ്ങൾക്ക് എല്ലാം വിജയമാകും..... And your dream "New Workshop"

  • @ananthukrajeev2848
    @ananthukrajeev2848 4 ปีที่แล้ว +1

    Ajithettan 20 k aashan uyir, orupad nanmakal nerunnu aashane

  • @11121986able
    @11121986able 4 ปีที่แล้ว +2

    തകർപ്പൻ ...അജിത് ആശാൻ കലക്കി ....ഞാനും ഒരു സുമോ ഗ്രാൻഡെ ഓണർ ആണ് . എല്ലാവിധ ആശംസകളും ..

    • @kenpoanand
      @kenpoanand 3 ปีที่แล้ว

      Hlo sir 2011 മോഡൽ സുമോ ഗ്രാന്റെ Mark 2 Di Cor എടുക്കണം എന്നുണ്ട് . പണി കിട്ടുമോ സർ ? വണ്ടിയുടെ അഭിപ്രായം ഒന്നു പറയുമോ ?

  • @bibinbibz3280
    @bibinbibz3280 4 ปีที่แล้ว

    Ashane ennu vilikanath chumma alla enu theliyikunna ashante cheriya mass video.. .. enym adipoly videos expct chyunnu... ASHAN UYIR

  • @TharadasRaone
    @TharadasRaone 4 ปีที่แล้ว +2

    Aasane wait cheydhirunna videos vannu thudagitto poli poli 😍😍😍😍😍😍😍😍👌👌👌👌👌👌👌

  • @JJV..
    @JJV.. 4 ปีที่แล้ว +7

    കിടിലം .... സാധാരണ വിദേശ ചാനലുകളിൽ ആണ് കോൾഡ് സ്റ്റാർട്ട് കാണാറ് ....

  • @adarshns3390
    @adarshns3390 4 ปีที่แล้ว +1

    ആശാന്റെ വീഡിയോ presentation super ആയി വരുന്നുഉണ്ട് 🤩🤩

  • @travelvlogbyrahulan1983
    @travelvlogbyrahulan1983 4 ปีที่แล้ว +1

    supper broooo, vandi kazhukiyathu enthayalaum polichu

  • @kcvloger
    @kcvloger 4 ปีที่แล้ว +7

    ആശാനേ പൊളി ..
    ഹി ഹി അതാണ്
    പിള്ളേര് പോയപ്പോ ആശാൻ എമ്മിക്ക എല്ലാരേയും മിസ് ചെയ്യുന്നു ഫ്രെയിമിൽ നിങ്ങൾ കൂടി ഉണ്ടങ്കിലേ ഒരു മജാ മജാ ഉള്ളു

  • @lijosebastian1828
    @lijosebastian1828 4 ปีที่แล้ว

    നിങ്ങൾ ആള് സൂപ്പർ ആണ്...നല്ല പക്കത ഉള്ള സംസാരം...Keep it up

  • @bukescrazyworld5038
    @bukescrazyworld5038 4 ปีที่แล้ว +3

    I have a sumo victa EX.. My favourite SUV is Sumo Grande..

  • @asseemvlog_s6590
    @asseemvlog_s6590 3 ปีที่แล้ว +1

    ആശാൻ മുത്താണ്❤️

  • @vishnuunni2209
    @vishnuunni2209 4 ปีที่แล้ว +1

    Cold starting videos eniyum expect cheyyunnu...
    Aashaaaaan Uyirrrr😍😍

  • @syamcc8
    @syamcc8 4 ปีที่แล้ว +4

    കൂടുതൽ കോൾഡ് സ്റ്റാർട്ട് വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️❤️❤️

  • @jineshscaria778
    @jineshscaria778 4 ปีที่แล้ว +2

    Eniyum ethu polethe cold starting vedio pratheekshikkunnu. Super Vedio...

  • @shaijeshkumar3211
    @shaijeshkumar3211 4 ปีที่แล้ว

    Ajith Ashaanneee polichhu 🤩🤩🤩 kannan kothichhaaa oru video ayirunnuu cold starting anyumm pratheeshikkunnuu ithu pole cold starting videos 😍😍😍😍🤩🤩🤩🤩

  • @ramithok5277
    @ramithok5277 4 ปีที่แล้ว

    Ajithettante ellaa vandikalum orumichulla oru video cheyyuu polikkum.....

  • @naijojohny1629
    @naijojohny1629 4 ปีที่แล้ว

    Ajith atttan powliya.. ente frnds allm next vdeok waiting... annaaa.. njanumm

  • @anooppallikkuth4172
    @anooppallikkuth4172 4 ปีที่แล้ว

    Car clinic no:1ചാനൽ ആകട്ടെ..

  • @shibu2255
    @shibu2255 4 ปีที่แล้ว

    അജിത്തേട്ടാ ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോസ് ഇനിയും ചെയ്യുക. ഇ ചാനൽ ഒരു വൻ വിജയമാവും ♥️

  • @rejivarghese3699
    @rejivarghese3699 4 ปีที่แล้ว +3

    Ajit aashan,s videos are really Worth watching for all who own a 4 wheeler or interested to buy one
    Keep it up sure you will pass 20 k but we expect even more subscribers.

  • @typicalpsycho3454
    @typicalpsycho3454 4 ปีที่แล้ว

    ഇങ്ങള് ഉഷാറാക്കി... കൊറേ ഇഷ്ട്ടം

  • @mohamedashique7874
    @mohamedashique7874 4 ปีที่แล้ว +2

    Idu polulla video iniyum brateksikkunnu👍👍

  • @harikrishnan6057
    @harikrishnan6057 4 ปีที่แล้ว +29

    Ashan uyrr like adi guyz

  • @jibinjoseph5425
    @jibinjoseph5425 4 ปีที่แล้ว +29

    Ajith ആശാൻ ഫാൻസ്‌ ഫ്രം ഇസ്രായേൽ 🥰🥰

  • @vinayakbharathan5611
    @vinayakbharathan5611 4 ปีที่แล้ว +2

    Cold start videos inium venum🤩

  • @glaise0
    @glaise0 4 ปีที่แล้ว

    Sradhicha mattoru karyam Asaaan innu valare normal ayi samsarichu.. orupadu ishtamayi.. ♥♥♥👍👍 all the best 👍👍

  • @ajeshpainummoottil9472
    @ajeshpainummoottil9472 4 ปีที่แล้ว +1

    Kaipunyamullaa asanaaa....ajith bro

  • @mrmallu7786
    @mrmallu7786 4 ปีที่แล้ว +1

    ആശാനേ സംഭവം കൊള്ളാം. ഇതുപോലെ ഉള്ള വീഡിയോസ്. ഇനിയും പ്രതീക്ഷിക്കുന്നു.

  • @ginujosemichael6837
    @ginujosemichael6837 4 ปีที่แล้ว +1

    Kiduu videoo.....pls add similar videos

  • @dhonigoogly
    @dhonigoogly 4 ปีที่แล้ว

    20 k congratulations 🤩🤩🤩🤩

  • @GokusTechTravelEat
    @GokusTechTravelEat 4 ปีที่แล้ว

    #saveaaliyan trivandrum fans katta support e bul jet family

  • @vishnuedappatt1954
    @vishnuedappatt1954 4 ปีที่แล้ว +2

    പെട്ടന്ന് തന്നെ ഇതൊരു മൊബൈൽ workshop ആക്കാൻ പറ്റട്ടെ.... അജിത്തേട്ടൻ 😍

  • @VishnuHbabu
    @VishnuHbabu 4 ปีที่แล้ว +2

    Ashane adipoli sumo kidu Love u TATA

  • @darkvlogs5871
    @darkvlogs5871 4 ปีที่แล้ว

    ഇന്നത്തെ വീഡിയോ പൊളിച്ചു ആശാനേ.......... 👌👌

  • @muninoushi3367
    @muninoushi3367 4 ปีที่แล้ว +1

    Ith pole ulla videoa eniyum pratheekshikunu

  • @sreenathssree
    @sreenathssree 4 ปีที่แล้ว +1

    Sumo yude Restoration video series cheyyu aashaane polikkum

  • @febintomyparekkadan
    @febintomyparekkadan 4 ปีที่แล้ว

    ആശാനേ കോൾഡ് സ്റ്റാർട്ട്‌ വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @joeljoy4114
    @joeljoy4114 4 ปีที่แล้ว +2

    Cold start cheyunna vdos enniyum ittal polikkum

  • @sureshkumarkv7844
    @sureshkumarkv7844 4 ปีที่แล้ว +25

    Ashan uyrrr 💖

  • @binoymathew4734
    @binoymathew4734 4 ปีที่แล้ว +1

    Ajith yeatta all the best...sumo Grand paniyunna video chaiyanam.,..

  • @bijulalthinur6747
    @bijulalthinur6747 4 ปีที่แล้ว +5

    ആശാൻ+ സ്നേഹം =അജിത്
    🌹🌹🌹🌹🥰🌹🌹🥰🥰🥰🌹
    അജിത് ആശാൻ 😍😍

  • @jaseem6140
    @jaseem6140 4 ปีที่แล้ว

    ഇനി സുമോ ഫുൾ വർക് ഫിനിഷ് ആയിട്ടുള്ള വീഡിയോ കട്ട വെയ്റ്റിങ് ❤️😍

  • @sudhikumar2092
    @sudhikumar2092 4 ปีที่แล้ว +1

    Ajith ettan powliyanu🔥

  • @ajithkumarksd754
    @ajithkumarksd754 4 ปีที่แล้ว

    20k congrats 👍👍👍👍

  • @shemeer.shemeer849
    @shemeer.shemeer849 4 ปีที่แล้ว

    ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണേ

  • @avinash.d.g.3560
    @avinash.d.g.3560 4 ปีที่แล้ว

    Super video aayirunnu.....God bless you

  • @dhinil4164
    @dhinil4164 4 ปีที่แล้ว +1

    Kurache ethepole ulla cold start chey ayitheetaaa kanan kothiyode ene pola ulla orupad vandibrandanmar unde 🔥🔥✌✌

  • @anujefindreamsdreams833
    @anujefindreamsdreams833 4 ปีที่แล้ว +1

    അടിപൊളി ആശാനേ

  • @glaise0
    @glaise0 4 ปีที่แล้ว

    Ajithasante kay nalla Raasi ulla kayya..start avatha ethu vandiyum start akum ♥👍👍👍 asaaan uyir... ♥♥♥♥♥

  • @ajinps
    @ajinps 4 ปีที่แล้ว

    Ashaneeeeee pwolli pwolli...... asaneee vandi onnum nashippikkalle... Ellam nalla reethiyil maintain cheyyaneeee

  • @sajasfazily
    @sajasfazily 4 ปีที่แล้ว +1

    Really appreciate your effort. Videos are very informative. We could see really great changes in presentation and all . Much appreciated 👍👍👍

  • @arunms8787
    @arunms8787 4 ปีที่แล้ว +1

    Ajith ashane polick👍

  • @bhavinlalbalakrishnan7902
    @bhavinlalbalakrishnan7902 4 ปีที่แล้ว +1

    Ijje puliyalle koya, ingale thottal start avatha vandi undavo? Enthayalum super

  • @rizwanrizz6835
    @rizwanrizz6835 4 ปีที่แล้ว

    Congrats 20k😍

  • @josbingeorge
    @josbingeorge 4 ปีที่แล้ว +4

    Super Video. You should drive that Sumo to road..❤️👍

  • @vineethsukumaran5216
    @vineethsukumaran5216 4 ปีที่แล้ว +1

    അജിത്ചേട്ടാ സുപ്പർ

  • @arunrnair9491
    @arunrnair9491 4 ปีที่แล้ว +2

    Ajithaashaane kandappazhe vandi start aayi 😆😆❤️

  • @hashiqcutz5626
    @hashiqcutz5626 4 ปีที่แล้ว

    Video poli
    Pinna camera man onn settakki nirthanam
    Pinna aashana detailing video useful aayi

  • @rijilmc833
    @rijilmc833 4 ปีที่แล้ว +1

    Ashane avane petten thanne roadilek irak ....😍😍👍

  • @samsaga8935
    @samsaga8935 4 ปีที่แล้ว

    Ajith aashan 👌🏻👍🏻💎👑love from tamil nadu ,coimbatore

  • @neaxalatevijayan9053
    @neaxalatevijayan9053 4 ปีที่แล้ว +1

    Van life ajith ettan uyiru... 🥰😘💞

  • @avinash.d.g.3560
    @avinash.d.g.3560 4 ปีที่แล้ว

    Full support aayirikkum..ashanne

  • @sonujacob7432
    @sonujacob7432 4 ปีที่แล้ว +2

    Ajithe polichu

  • @naanoos3139
    @naanoos3139 4 ปีที่แล้ว +18

    ആശാനെ പിള്ളേർ വിളിക്കുമ്പോൾ നെപ്പോളിയനെ വൃത്തി ആയി കൊണ്ട് നടക്കാൻ പറയണേ.

  • @sreejithr8616
    @sreejithr8616 4 ปีที่แล้ว

    അജിത് ആശാൻ പോളിയാണ്

  • @kutty_kuttanellur1319
    @kutty_kuttanellur1319 4 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു അജിത്താശാനേ...

  • @deepupanniyoor6940
    @deepupanniyoor6940 4 ปีที่แล้ว

    അജിത് അണ്ണൻ ഉയിർ.. !!!

  • @rexonmjl8703
    @rexonmjl8703 4 ปีที่แล้ว

    All the best for your future plans - mobile work shop

  • @fahadnazar1567
    @fahadnazar1567 4 ปีที่แล้ว +1

    nice video vandi veegam sheriyakkuu 👍

  • @sanjayk7581
    @sanjayk7581 4 ปีที่แล้ว +1

    Nyz video machaaa🔥👍

  • @muhammedminhajtpmuhammedmi8475
    @muhammedminhajtpmuhammedmi8475 4 ปีที่แล้ว

    Ajithettta adipoli😍

  • @അന്യൻഅംബിറെമോയോയോ

    Cold start പൊളിക്കും കീപ് going അജിതേട്ട 😍

  • @elvinstanley6294
    @elvinstanley6294 4 ปีที่แล้ว +1

    Full car polikkk

  • @sajeers3035
    @sajeers3035 4 ปีที่แล้ว +1

    20 k അടിച്ചു മോനെ ♥️♥️♥️👍👍👍

  • @renjith7156
    @renjith7156 4 ปีที่แล้ว +1

    Ahithetta, vandi flood affect aano munbu..

  • @entepattanamthitta7799
    @entepattanamthitta7799 4 ปีที่แล้ว +2

    Engine sound super

  • @rajanpanamoottil503
    @rajanpanamoottil503 4 ปีที่แล้ว +1

    അജിത്ത് ആശാനെ തകർത്തു

  • @hkjjjyujhh3909
    @hkjjjyujhh3909 4 ปีที่แล้ว

    Ningalude eshtapetta vandi ennu chummathe parayukaya...alpam sneham undaayirunel aa car engane kidakkumaayiruno?

  • @fazilrahman1602
    @fazilrahman1602 4 ปีที่แล้ว

    Ajithetan 😍🥰😍😍😍😍ebul jet 😍😘🥰🥰🥰

  • @sanoopsanu5179
    @sanoopsanu5179 4 ปีที่แล้ว +1

    ആശാൻ ജീവനാണ് സൗദിയിൽ നിന്നും മലപ്പുറകാരം

  • @deepajjohn4867
    @deepajjohn4867 4 ปีที่แล้ว +1

    Restoration or modification work edu

  • @കലക്കികലക്കി
    @കലക്കികലക്കി 4 ปีที่แล้ว +1

    ഇരുപതിനായിരം ആയി ഇനി എത്രയും പെട്ടെന്ന് ഒരു 50k ആകട്ടെ

  • @vipinj454
    @vipinj454 4 ปีที่แล้ว

    Ajith asan... Cold start videos ishtam👍👍👍❤️

  • @sakkeerriyadh1303
    @sakkeerriyadh1303 4 ปีที่แล้ว +1

    ഹായ് അജിത്തേട്ടാ. ഗുഡ് വീഡിയോ. നൈസ്

  • @manoshm1
    @manoshm1 4 ปีที่แล้ว +1

    All the best ethrayum petttannnuuu tgannnayyy car clinic oru running workshop ayiii maratayyy ennuuuu prarthikunnuuu🙏🥰🥰🙏👏👏👏

  • @_ad__r__sh_007
    @_ad__r__sh_007 4 ปีที่แล้ว +1

    AJITH ETTAN PEWER AANE💪😍

  • @shamseershamseer2238
    @shamseershamseer2238 4 ปีที่แล้ว

    ആശാനെ ഇനിയും cold start വീഡിയോ ചെയ്യണം 👍

  • @mbzinfo7444
    @mbzinfo7444 4 ปีที่แล้ว

    Video pwolichu🥰

  • @anzilmullassery
    @anzilmullassery 3 ปีที่แล้ว +1

    Good video ikka 👏

  • @maheshs3438
    @maheshs3438 4 ปีที่แล้ว +1

    AssAne cold start vedios continue cheyy urappayittum nala reach kittum

  • @mukeshmuku7794
    @mukeshmuku7794 4 ปีที่แล้ว

    ഏങ്ങനെ സ്റ്റാർട്ട്‌ ആവാതിരിക്കാനാ കൈവച്ചത് ആശനല്ലേ ഞങ്ങടെ സ്വന്തം ആശാൻ 😍😍😍😍🔥🔥🔥