വിഷമിയ്ക്കരുത്. ഹൃദയം ഹൃദയം നന്നായിരുന്നാൽ വിഷമിയ്ക്കേണ്ടി വരില്ല. സ്വാർത്ഥത ഒരു തുള്ളി മതിയാകും ഹൃദയത്തെ മലിനമാക്കുവാൻ. നല്ല ഹൃദയം ഉണ്ടായിരിയ്ക്കുക ഒരു ഭാഗ്യമാണ്.
ഈവാക്കുകൾ കേൾക്കു മ്പോൾ അറിയാതെ മനസ്സു വിങ്ങിപ്പോയി.ബന്ധങ്ങളുടെവില അറിയാനാകാതെ പോയ ഒരച്ചൻറേയും മക ൻറേയും ദു:ഖം. ഇതു പോലെ ഇന്നും പലരുടേയും കഥയാണിത്. 😔😔😩😩🙏
നമ്മുടെ പ്രിയപ്പെട്ടവർ ഒരു തിരിച്ചുവരവില്ലാതെ എന്നെന്നേക്കുമായി നഷ്ടപ്പെടുമ്പോഴേ നാം അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാകൂ...... ശ്രീനിവാസന്റെ അച്ഛനോടുള്ള സ്നേഹം കണ്ണുകൾ ഈറനണിഞ്ഞുകൊണ്ട് പറയുന്ന വാക്കുകളിൽ കാണാം!
നഷ്ടബോധത്തിന്റെ നൊമ്പരം തുടിക്കുന്ന വാക്കുകൾ . അച്ഛൻ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ കുറച്ചു കൂടി സ്നേഹം അദ്ദേഹത്തിന് പകർന്നു നൽകാമായിരുന്നു എന്ന് ശ്രീനിയേട്ടൻ ചിന്തിക്കുന്നുണ്ടാവാം .
Njanum lifile oru vedhana mathram kondu nadakunnu ante appante verpad Ante appanum kudubatginte santgoshathinay oru pad sacrifies cheyidhu but santhoshican ulla kaalam varum mump appan poy oru santhoshavum ee bumiyil anubavicathey ante appan poy
അതല്ലെങ്കിലും നമ്മൾ മലയാളി മാതാപിതാക്കൾക്ക് സ്നേഹം ഉണ്ടെങ്കിലും സ്നേഹിക്കാൻ അറിയില്ല ഗൾഫ് കൺട്രിയിൽ പ്രായപൂർത്തിയായ പെൺകുട്ടികളെ കെട്ടിപ്പിടിക്കുന്ന പിതാക്കന്മാർ മാതാപിതാക്കളെ കെട്ടിപ്പിടിക്കുന്ന ആൺമക്കൾ സഹോദരന്മാർ സഹോദരികളെ കെട്ടിപിടിക്കുന്നത് ഇതെല്ലാം കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടുണ്ട് അവരുടെ കൾച്ചർ ഒക്കെ അങ്ങിനെയാ എനന് ഒരു എക്സ് പ്രവാസി
മരിക്കാൻ സമയമായാൽ ഏറ്റവും അടുത്ത ബന്ധുവിന് മനസ്സിലാവില്ല. മരിച്ചു കഴിഞ്ഞാലും മനസ്സിലാവില്ല. കാരണം അവർ ഇനിയും ജീവിക്കുമെന്ന പ്രതീക്ഷയാണ്.അതുകൊണ്ട് കൈ പിടിച്ചില്ല എന്നോർത്ത് സങ്കടപെടരുത്. മരിക്കുമെന്ന് അറിഞ്ഞിട്ടല്ലല്ലോ കൈ പിടിക്കാതിരുന്നത്- അങ്ങിനെ ചിന്തിച്ച് ദു:ഖിക്കണ്ട: അഛന് അത്രയേ വിധിച്ചിട്ടുള്ളു. ഒരോരുത്തർക്കും അവനവന് അർഹിക്കുന്നതേ കിട്ടുകയുള്ളൂ. നാം കൊട്ടത്താലും അർഹത ഇല്ലങ്കിൽ കിട്ടില്ല. ഇങ്ങിനെ എത്രയെത്ര ആളുകൾ ,വേണ്ടപെട്ടവർ മരിച്ചിട്ടു പോലും കരയാൻ നേരം കിട്ടാത്തവർ. വേദന കൊണ്ട് ഇഞ്ചിഞ്ചായി നുറുങ്ങുന്ന വേണ്ടപ്പെട്ടവരേ ദൈവമേ നിങ്ങളൊന്ന് വേഗം കൂട്ടണേ എന്നു പ്രാർത്ഥിക്കുന്നവർ. എപ്പഴൊക്കെയേ എവിടൊക്കെയോ ചെയ്തു കൂട്ടിയ കർമഫലങ്ങളാണ് എന്നാശ്വസിക്കുക. തുറന്ന് പറഞ്ഞ് മനസ്സിൻ്റെ ഭാരം കുറഞ്ഞാൽ അത് നല്ലതാണ്. തെറ്റുകൾ മൂടിവെക്കുന്നതിൽ ഉള്ള ശരിയേക്കാൾ തുറന്ന് പറഞ് ഭാരം കുറക്കുന്നതാണ് ശരി. എന്നു വെച്ചത് കൈപിടിക്കാതിരുന്നത് അറിഞു കൊണ്ട് ചെയ്ത തെറ്റാണെന്ന് ഞാൻ സമ്മതിക്കുന്നില്ല'
അതിനു മനസ്സിന് കാഠിന്യം ഒന്നും വേണ്ട ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത മതി. അതും ഇത്ര capital intensive ആയ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പ്രത്യേകിച്ചും.
ശ്രീനിവാസൻ സാറിന്റെ ബോധത്തോടെയുള്ള അച്ഛന്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ ഞാൻ സത്യത്തിൽ കരഞ്ഞുപോയി അത് അദ്ദേഹത്തിന് ജനങ്ങളുടെ മുന്നിൽ പറയാതിരിക്കാമായിരുന്നു. പക്ഷേ പറഞ്ഞു അത് അദ്ദേഹത്തിന്റെ നിഷ്കളങ്കതയുടെ ഭാഗമായിരിക്കാം ഇതിൽ വന്ന കമന്റുകൾ വായിച്ചാൽ ബഹുജനം പലവിധം ഓരോരുത്തരുടെ മനോഭാവം അനുസരിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ സത്യത്തിൽ ചില കാര്യങ്ങളിൽ നമ്മൾ മലയാളികളുടെ സംസ്കാരം ഹൃദയബന്ധങ്ങളെ അകറ്റുന്നതല്ലേ എന്ന് സംശയിക്കണം ഒരിക്കൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഏകദേശം 25 വർഷം മുമ്പ് മടങ്ങാൻ വേണ്ടി ട്രെയിൻ കാത്തു നിൽക്കുന്ന സമയം ഒരു വെള്ളക്കാരൻ സായിപ്പ് ട്രെയിനിൽ വന്നിറങ്ങി ഞാൻ നിൽക്കുന്നതിനടുത്ത് ഒരു മദാമ്മയും അവരുടെ രണ്ടു യുവതികളായ പെൺമക്കളും നിൽക്കുന്നുണ്ടായിരുന്നു സായിപ്പ് വളരെക്കാലം കൂടിയാണെന്ന് തോന്നുന്നു ഭാര്യയെ മക്കളെയും കണ്ടിട്ട് അദ്ദേഹം പരിസരം ഒന്നും ശ്രദ്ധിക്കാതെ തന്നെ ഭാര്യയും രണ്ടു പെൺമക്കളെ മാറിമാറി കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ടിരുന്നു അത് കണ്ടു നിന്നെ എനിക്ക് ഒരു പിതാവ് എന്ന നിലയിൽ സന്തോഷവും രോമാഞ്ചവും ഉണ്ടായി ആ രംഗം അപ്ര ഹൃദയസ്പർശിയായിരുന്നു പക്ഷേ നമ്മുടെ സംസ്കാരം അത് അനുവദിക്കുന്നില്ലല്ലോ
വരും തലമുറയ്ക്ക് നല്ലൊരു ഗുണപാഠം ആയി ശ്രീനിവാസൻ സാറിനുതന്നെ ഇതൊരു നല്ല സിനിമയാക്കി മാറ്റുവാൻ പറ്റും അങ്ങനെ മനസ്സിലുണ്ടായ ദുഃഖത്തിന് ഒരു ശമനം ലഭിക്കുകയും ചെയ്യും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 Dr Mani Yogidas ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ. Rtd Superintendent, Government Hospital,Tripunithura,Rtd 🙏🙏🙏
Your EGO even in the last minutes of his( father's) life,also might have pained him with out being capable of expressing....it is too sad....ennum ennum ente achanu vendi ( adhehatinu njan pre degree ku padikumpol attack vannathinu sesham especially)...ayusinu vendi prarthichirunna enikum theera vedana ayi njan aduthillathapol ente achan marichu...eniku nastapettu ennu parayunnathavum sari......pakshe ennum njan ente achane ente marana sesham kandumuttum ennu karutharund.....may be foolish thoughts...
Srinivasan should have taken his father's hand in his. He made an unforgivable mistake. A father is a father that we understand only when we become fathers ourselves
ശ്രീനിവാസൻ മലയാളികളുടെ അഭിമാനം തന്നെയാണ് എന്നും ഇന്നും എന്നാൽ താങ്കൾ തന്റെ പിതാവിനോട് കാണിച്ചത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല ആ പിതാവ് കൈ നീട്ടിയപ്പോൾ ആ കൈവിരൽ ചേർത്ത് പിടിക്കാൻ തോന്നാത്ത താങ്കൾ എന്തു ന്യായമാണ് പറയുന്നത് 🙏🙏🙏🙏
Absolutely true നല്ല ഗുണപാഠം ഉള്ള ഒരു സിനിമയ്ക്കുള്ള തിരക്കഥയാണ് അദ്ദേഹത്തിന് അത് നല്ലൊരു സിനിമയെ ആക്കാം ഒത്തിരി മക്കളുടെ കണ്ണുതുറപ്പിക്കുന്ന കഥയാ ആക്കാൻ പറ്റും ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള ആറാമത്തെ വീഡിയോ സൈലൻറ് ആട്ടേ കാണുക
അത്. അവർ തമ്മിൽ ഉള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല എന്നത് കൊണ്ടാണ് സുഹൃത്തേ, ഈ വരവേൽപ്പ് എന്ന എന്ന സിനിമ ഒക്കെ ഇദ്ദേഹത്തിന്റെ ജീവിത കഥ തന്നെ ആണ് ബസ് വാങ്ങിക്കുന്നതും ആകെ കടത്തിലും കഷ്ടപ്പാടിലും ആയി വീട് അടക്കം ജപ്തി ചെയ്ത് പോയി. ഒരുപാട് കാലം വാടക വീട്ടിൽ ഒക്കെ താമസിച്ചിരുന്ന അവസ്ഥ ഇദ്ദേഹത്തിനുണ്ടായിട്ടുണ്ട് സാഹചര്യ വശാൽ ഉണ്ടായിരുന്ന പ്രണയം വിവാഹത്തിൽ എത്തി ചേർന്നത് താമസിക്കാൻ വീടോ കയ്യിൽ പൈസയോ ഇല്ലാത്ത കൊണ്ട് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു കല്യാണം( ഇന്നസെന്റ് വള പണയം വച്ചു കൊടുത്ത പൈസയിൽ നാട്ടിൽ വന്ന് താലി വാങ്ങാനുള്ള കാശ് മമ്മുട്ടി കയ്യിൽ നിന്ന് കടം വാങ്ങിയ അനുഭവം ഒക്കെ അദ്ദേഹം തന്നെ പങ്ക് വച്ചിട്ടുണ്ട്) അങ്ങനെ രജിസ്റ്റർ കല്യാണം തൊട്ട്. ജീവിതത്തിൽ കല തന്നെ ഉപജീവന്മാക്കിയാതടക്കം പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നതിന്റെ ആകെ തുക ആണ് ആ പറയുന്ന തൊടാൻ വേണ്ടി കൈ നീട്ടി ഇന്ന് പറയുന്ന അവസ്ഥ. ആ ഒരു കൈ നീട്ടി എന്നതിന്റെ ഒക്കെ പിന്നിൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഉണ്ട്. ഇത്രയൊക്കെ സംഭവങ്ങളിലൂടെ വന്ന് പെട്ടന്ന്. കൈ നീട്ടിയപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത മാനസികാവസ്ഥയിൽ തിരിച്ചു കൈ തൊടാൻ സാധിച്ചില്ല.. ഡോക്ടർ പറഞ്ഞിരുന്നു എങ്കിലും ഒരു പക്ഷേ അച്ഛന്റെ മരണത്തിനു നിമിഷങ്ങൾ മാത്രമേ ബാക്കി ഉള്ളു. എന്ന തിരിച്ചറിവ് ഇല്ലാതെ ആ കയ്യിൽ തൊടാൻ എനിക്ക് പറ്റിയരുന്നില്ല എന്നാണ് അദ്ദേഹവും പറഞ്ഞത്.
സിനിമയിൽ ഒന്നുമല്ലാത്ത അവസ്ഥയിൽ അച്ചന് ശ്രീനിവാസനെ പുച്ഛവും വെറുപ്പുമായിരുന്നു കുട്ടിക്കാലത്ത് സ്കൂളിൽ നാടകവും കലാപരിപാടികളുമായി പഠനത്തിൽ ശ്രദ്ധിക്കാതെ നടന്നതിന് അച്ഛൻ കണ്ടേടത്ത് വെച്ച് തല്ലുമായിരുന്നു
Any way The Son Grand son is famous in cinema field. They are blessed.. Respect our parents is the basic things to be followed by a son.In the end what will be the fate .that will decide by God.
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടനാണ് താങ്കൾ ,അങ്ങയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു
ഞാനറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി. ഞാൻ എന്റെ അച്ഛനെയും ഓർത്തു.
ഒരിക്കലും നമ്മുടെ സ്വന്തമെന്നുകരുതുന്നവർ ഉടൻ മരിക്കുമെന്ന് നമ്മൾ കരുതില്ല അതിനാൽ ഏതിനും നമ്മൾ സാവകാശം തേടും അത് ഒടുവിൽ തീരാ ദുഖമായി തീരും.
വിഷമിയ്ക്കരുത്. ഹൃദയം ഹൃദയം നന്നായിരുന്നാൽ വിഷമിയ്ക്കേണ്ടി വരില്ല. സ്വാർത്ഥത ഒരു തുള്ളി മതിയാകും ഹൃദയത്തെ മലിനമാക്കുവാൻ. നല്ല ഹൃദയം ഉണ്ടായിരിയ്ക്കുക ഒരു ഭാഗ്യമാണ്.
1111
വളരെ ശരി.... 🙏
@@sreekumarannairtp1833 എത്ര നല്ല ഹൃദയമുണ്ടായാലും ചില വേർപാടുകൾ കരയിക്കും
@@sunilap6192,
ഹൃദയമുള്ളവന്റെ കണ്ണുനീർ അവന്റെ ഹൃദയത്തെ കഴുകി ശുദ്ധമാക്കുന്നു...
പിതാവിനെ സ്നേഹിക്കുന്നവൻ ദൈവത്തെ സ്നേഹിക്കുന്നു.
ഈവാക്കുകൾ കേൾക്കു മ്പോൾ അറിയാതെ മനസ്സു വിങ്ങിപ്പോയി.ബന്ധങ്ങളുടെവില അറിയാനാകാതെ പോയ ഒരച്ചൻറേയും മക ൻറേയും ദു:ഖം. ഇതു പോലെ ഇന്നും പലരുടേയും കഥയാണിത്. 😔😔😩😩🙏
മാതാ പിതാ ഗുരു ദൈവം അച്ഛമ്മാർ ഉണ്ടായതിന്ന്ശേഷമാണ് മക്കൾ ഉണ്ടാകുന്നുള്ളു എന്ന കാരൃം മക്കൾ മനസ്സിലാക്കാൻ വൈകുന്നു. ശ്രീനിവാസാ.
നമ്മുടെ പ്രിയപ്പെട്ടവർ ഒരു തിരിച്ചുവരവില്ലാതെ എന്നെന്നേക്കുമായി നഷ്ടപ്പെടുമ്പോഴേ നാം അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാകൂ...... ശ്രീനിവാസന്റെ അച്ഛനോടുള്ള സ്നേഹം കണ്ണുകൾ ഈറനണിഞ്ഞുകൊണ്ട് പറയുന്ന വാക്കുകളിൽ കാണാം!
തീർച്ചയായും 👌
Ennale. Ente. Nenjile. Mann vilakoothiyille. Kaatten. Mann. Vilakoothiyille.
നഷ്ടബോധത്തിന്റെ നൊമ്പരം തുടിക്കുന്ന വാക്കുകൾ .
അച്ഛൻ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ കുറച്ചു കൂടി സ്നേഹം അദ്ദേഹത്തിന് പകർന്നു നൽകാമായിരുന്നു എന്ന് ശ്രീനിയേട്ടൻ ചിന്തിക്കുന്നുണ്ടാവാം .
O
Njanum lifile oru vedhana mathram kondu nadakunnu ante appante verpad
Ante appanum kudubatginte santgoshathinay oru pad sacrifies cheyidhu but santhoshican ulla kaalam varum mump appan poy oru santhoshavum ee bumiyil anubavicathey ante appan poy
നഷ്ടപ്പെടുമ്പോൾ മാത്രമേ നഷ്ടങ്ങളുടെ വില നമുക്ക് മനസ്സിലാകൂ 🙏
Achante Sneham kittaatha oru makan aayath kondaayirikkaam ippol makkalkk sneham vaarikkorikkodukkunnu.❤️
മക്കളുടെ സ്നേഹം ലഭിക്കുക എന്നത് വലിയ അനുഗ്രഹമാണ്
വളരെ ശരിയാണ്
അച്ഛനമ്മമാരുടെ സ്നേഹം കിട്ടുക എന്നതോ?
മക്കളെ സ്നേഹിക്കാൻ, അറിയാത്ത, ക്രൂരമായി തല്ലുമായിരുന്ന അച്ഛൻ മരിച്ചാൽ ഏതൊരു മകനും തോന്നാവുന്ന വികാരം അതാണ് ശ്രീനിവാസനും ഉണ്ടായത്.
Very true...
നിസ്സഹായനായ ആ മനുഷ്യൻ അവസാനമായി നീട്ടിയ കൈ നിങ്ങൾ പിടിക്കാതിരുന്നപ്പോൾ അദ്ദേഹം എന്ത് മാത്രം വിഷമിച്ചു കാണും 😔
മന:പൂർവമല്ലല്ലോ.
അത് തുറന്നു പറഞ്ഞതു തന്നെയാണ് പ്രായശ്ചിത്തം.
@@dasmohan7282 exactly!
@@dasmohan7282 അതെ 🙏
Very very true...
Sreeniyettanum cherupathinte immaturity aayirikum..
അതല്ലെങ്കിലും നമ്മൾ മലയാളി മാതാപിതാക്കൾക്ക് സ്നേഹം ഉണ്ടെങ്കിലും സ്നേഹിക്കാൻ അറിയില്ല ഗൾഫ് കൺട്രിയിൽ പ്രായപൂർത്തിയായ പെൺകുട്ടികളെ കെട്ടിപ്പിടിക്കുന്ന പിതാക്കന്മാർ മാതാപിതാക്കളെ കെട്ടിപ്പിടിക്കുന്ന ആൺമക്കൾ സഹോദരന്മാർ സഹോദരികളെ കെട്ടിപിടിക്കുന്നത് ഇതെല്ലാം കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടുണ്ട് അവരുടെ കൾച്ചർ ഒക്കെ അങ്ങിനെയാ എനന് ഒരു എക്സ് പ്രവാസി
ദുഃഖത്തിൽ പങ്കുചേരുന്നു..
You are so lucky.... able to be with your father in his last hour...🙏 father also....👍🙏
അച്ഛൻ നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ മൂല്യം മനസ്സിലാകുന്നത്.
Yes these days that itself is a big blessing with these COVID restrictions
ഒന്നും പറയാനില്ല സർ.. സമധാനിക്കുക. Take care of yourself
😭🙏🙏🙏
ഇതു എല്ലാവർക്കും ഒരു പാഠമാണ്
Pavam achanod nalla snehamayirunnu
Kore varsham munbu tvyil kandirunnu... weekly one episode
Ente ishta nadan, chettante oppam jhanum karanju
മരിക്കാൻ സമയമായാൽ ഏറ്റവും അടുത്ത ബന്ധുവിന് മനസ്സിലാവില്ല. മരിച്ചു കഴിഞ്ഞാലും മനസ്സിലാവില്ല. കാരണം അവർ ഇനിയും ജീവിക്കുമെന്ന പ്രതീക്ഷയാണ്.അതുകൊണ്ട് കൈ പിടിച്ചില്ല എന്നോർത്ത് സങ്കടപെടരുത്. മരിക്കുമെന്ന് അറിഞ്ഞിട്ടല്ലല്ലോ കൈ പിടിക്കാതിരുന്നത്- അങ്ങിനെ ചിന്തിച്ച് ദു:ഖിക്കണ്ട: അഛന് അത്രയേ വിധിച്ചിട്ടുള്ളു. ഒരോരുത്തർക്കും അവനവന് അർഹിക്കുന്നതേ കിട്ടുകയുള്ളൂ. നാം കൊട്ടത്താലും അർഹത ഇല്ലങ്കിൽ കിട്ടില്ല. ഇങ്ങിനെ എത്രയെത്ര ആളുകൾ ,വേണ്ടപെട്ടവർ മരിച്ചിട്ടു പോലും കരയാൻ നേരം കിട്ടാത്തവർ. വേദന കൊണ്ട് ഇഞ്ചിഞ്ചായി നുറുങ്ങുന്ന വേണ്ടപ്പെട്ടവരേ ദൈവമേ നിങ്ങളൊന്ന് വേഗം കൂട്ടണേ എന്നു പ്രാർത്ഥിക്കുന്നവർ. എപ്പഴൊക്കെയേ എവിടൊക്കെയോ ചെയ്തു കൂട്ടിയ കർമഫലങ്ങളാണ് എന്നാശ്വസിക്കുക. തുറന്ന് പറഞ്ഞ് മനസ്സിൻ്റെ ഭാരം കുറഞ്ഞാൽ അത് നല്ലതാണ്. തെറ്റുകൾ മൂടിവെക്കുന്നതിൽ ഉള്ള ശരിയേക്കാൾ തുറന്ന് പറഞ് ഭാരം കുറക്കുന്നതാണ് ശരി. എന്നു വെച്ചത് കൈപിടിക്കാതിരുന്നത് അറിഞു കൊണ്ട് ചെയ്ത തെറ്റാണെന്ന് ഞാൻ സമ്മതിക്കുന്നില്ല'
Absolutely true 👍🏻
ഇത് ശ്രീനിവാസൻ സാറിനുതന്നെ നല്ല ഗുണപാഠം ഉള്ള ഒരു സിനിമയാക്കി മാറ്റാൻ കഴിയും
You r rite
വിധി ആണ്
I can understand it well 🙏
Hi beloved
Doctor way of informing😔shariayila. Sad demise.
Too much to bear... 🙏May his soul rest in peace
അഛ്ചൻ കൈ നീണ്ടിയപ്പോൾ സെൻറ്റ് മെൻറ്റ് ഓർത്ത് പോയ മകൻ .....?
അച്ഛൻ അവസാനമായി കൈ നീട്ടി. യപ്പോൾ തൊടാൻ തോന്നിയില്ല. നല്ല പുത്രൻ
മറ്റൊരാളുടെ സാഹചര്യം അറിയാതെ അയാൾ കടന്നു വന്ന വഴി അറിയാതെ വിധിക്കരുത്..🙏
Aa kuttabodhavum ee thurannu parachilum athinu parihara mayille ?
എത്ര വലിയ സിനിമക്കാരൻ ആയിട്ടും വകതിരിവ്, അർദ്രത, സ്നേഹം എന്നൊക്കെ ചില കാര്യങ്ങളുണ്ട്. അതു മനസ്സിലാക്കണമെന്നില്ല.
Achan thalli chathachittundenkikum swandam makanalle... Onn pidikkamayirunnu
മലയാളി മാതാപിതാക്കൾ കുറച്ചു കൂടി സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കണം
അതെ. പാക്കിങ്ങും പ്രധാനമാണ്.
പിറ്റേ ദിവസം തന്നെഷൂട്ടിങ്ങിന് പോകാൻ തോന്നിയ ആ മനസ്സിന്റെ കാഠിന്യം അപാരം തന്നെ....
അതിനു മനസ്സിന് കാഠിന്യം ഒന്നും വേണ്ട ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത മതി. അതും ഇത്ര capital intensive ആയ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പ്രത്യേകിച്ചും.
ഇതൊക്കേ സ്റീനിവാസനെന്നമഹാമനുഷൃൻ തന്നേ നേരിൽപറയുന്നതല്ലേ.. വിസ്വസിക്കാൻ വലിയ വിഷമ०. മലയാലസിനിമായിലിദ്ദേഹത്തേപോലൊരു ഓൾറൌൻടർ വേറേയില്ല. ഒരുനല്ലസൻദേശമില്ലാത്ത തിരകഥഇയാൾപറഞിട്ടില്ലാ. നല്ലമനുഷൃസ്നേഹി. പക്ഷേ ഞാനെൻതാണീ കേട്ടത്..... ഓ...... ഇന്നു ചോറു തിന്നാനാവില്ല തീർച്ച.. ഇതുകേൾക്കേൻടായിരുന്നൂ.........
അദ്ദേഹത്തിന് തന്നെ ഇത് നല്ലൊരു മൂവി ആക്കാൻ പറ്റും ദയവുചെയ്ത് ഞാൻ പോസ്റ്റ് ചെയ്ത എൻറെ ആറാമത്തെ വീഡിയോ സൈലൻറ് ഹാർട്ടറ്റാക്ക് കാണുക
poda nari
പാവം.... ആ കൈയിൽ ഒന്നു പിടിക്കാമായിരുന്നു......
🙏🏻🙏🏻🙏🏻
അച്ഛൻ കൈ നീട്ടിയപ്പോൾ നിങ്ങളുടെ ഈഗോ മറന്ന് നിങ്ങൾ കൈ കൊടുക്കണമായിരുന്നു ആ കുറ്റബോധം നിങ്ങളിൽ ഉണ്ട് തീർച്ചയാണ്
Yes...it should have been...but..
Enthu parayan!?
Sandhesam film ormayullavarundo
Do not regret later for your wrongdoing or shortfalls. No atonement can ever make up..
Definetly, could have been avoided
Yellavarudeum jeevithathil ithupoloke undu
Absolutely true 👍🏻 ശ്രീനിവാസൻ സാറിനെ പോലെ പക്ഷേ ആരും അതു തുറന്നു പറയില്ല എന്ന് മാത്രം എൻറെ ആറാമത്തെ വീഡിയോ ആയ സൈലൻറ് ഹാർട്ടറ്റാക്ക് കണ്ടു നോക്കുക
😭
ചിലരുടെ ജീവിതത്തിൽ എങ്കിലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടായിരിക്കും.. എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. 😔😔
അച്ഛൻ പോകുമ്പോൾ മാത്രം വിലയറിയുന്ന വാക്കു
ശ്രീനിവാസൻ സാറിന്റെ ബോധത്തോടെയുള്ള അച്ഛന്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ ഞാൻ സത്യത്തിൽ കരഞ്ഞുപോയി അത് അദ്ദേഹത്തിന് ജനങ്ങളുടെ മുന്നിൽ പറയാതിരിക്കാമായിരുന്നു. പക്ഷേ പറഞ്ഞു അത് അദ്ദേഹത്തിന്റെ നിഷ്കളങ്കതയുടെ ഭാഗമായിരിക്കാം ഇതിൽ വന്ന കമന്റുകൾ വായിച്ചാൽ ബഹുജനം പലവിധം ഓരോരുത്തരുടെ മനോഭാവം അനുസരിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ സത്യത്തിൽ ചില കാര്യങ്ങളിൽ നമ്മൾ മലയാളികളുടെ സംസ്കാരം ഹൃദയബന്ധങ്ങളെ അകറ്റുന്നതല്ലേ എന്ന് സംശയിക്കണം ഒരിക്കൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഏകദേശം 25 വർഷം മുമ്പ് മടങ്ങാൻ വേണ്ടി ട്രെയിൻ കാത്തു നിൽക്കുന്ന സമയം ഒരു വെള്ളക്കാരൻ സായിപ്പ് ട്രെയിനിൽ വന്നിറങ്ങി ഞാൻ നിൽക്കുന്നതിനടുത്ത് ഒരു മദാമ്മയും അവരുടെ രണ്ടു യുവതികളായ പെൺമക്കളും നിൽക്കുന്നുണ്ടായിരുന്നു സായിപ്പ് വളരെക്കാലം കൂടിയാണെന്ന് തോന്നുന്നു ഭാര്യയെ മക്കളെയും കണ്ടിട്ട് അദ്ദേഹം പരിസരം ഒന്നും ശ്രദ്ധിക്കാതെ തന്നെ ഭാര്യയും രണ്ടു പെൺമക്കളെ മാറിമാറി കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ടിരുന്നു അത് കണ്ടു നിന്നെ എനിക്ക് ഒരു പിതാവ് എന്ന നിലയിൽ സന്തോഷവും രോമാഞ്ചവും ഉണ്ടായി ആ രംഗം അപ്ര ഹൃദയസ്പർശിയായിരുന്നു പക്ഷേ നമ്മുടെ സംസ്കാരം അത് അനുവദിക്കുന്നില്ലല്ലോ
😥😞😞😞😭😭😭
Ente vappa enne vittupoythum ee asukam aanu .Njagalude ella santhoshavum poi athodu kude
😪😪
He Couldn't control in the last
വരും തലമുറയ്ക്ക് നല്ലൊരു ഗുണപാഠം ആയി ശ്രീനിവാസൻ സാറിനുതന്നെ ഇതൊരു നല്ല സിനിമയാക്കി മാറ്റുവാൻ പറ്റും അങ്ങനെ മനസ്സിലുണ്ടായ ദുഃഖത്തിന് ഒരു ശമനം ലഭിക്കുകയും ചെയ്യും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Dr Mani Yogidas
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ. Rtd
Superintendent, Government Hospital,Tripunithura,Rtd 🙏🙏🙏
ഇതിനോട് അനുകൂലിക്കുന്നവർ ദയവ് ചെയ്ത് ലൈക് ചെയ്യുക
Dr Mani Yogidas Vlog ഗിലെ ആറാമത്തെ വീഡിയോ ആയ സൈലൻറ് ഹാർട്ടറ്റാക്ക് ദയവുചെയ്ത് കണ്ടു നോക്കുക 🙏🙏🙏
Enna nalla father
Your EGO even in the last minutes of his( father's) life,also might have pained him with out being capable of expressing....it is too sad....ennum ennum ente achanu vendi ( adhehatinu njan pre degree ku padikumpol attack vannathinu sesham especially)...ayusinu vendi prarthichirunna enikum theera vedana ayi njan aduthillathapol ente achan marichu...eniku nastapettu ennu parayunnathavum sari......pakshe ennum njan ente achane ente marana sesham kandumuttum ennu karutharund.....may be foolish thoughts...
Athoru vliya thetahyi poyi enna kuttabhadam kandane epppl thurannu paranjathe. Ethu kelkunnavarkkoru gunapadam unde
Srinivasan should have taken his father's hand in his. He made an unforgivable mistake. A father is a father that we understand only when we become fathers ourselves
Nirvikaratha valare vykthamanu
ശ്രീനിവാസൻ മലയാളികളുടെ അഭിമാനം തന്നെയാണ് എന്നും ഇന്നും എന്നാൽ താങ്കൾ തന്റെ പിതാവിനോട് കാണിച്ചത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല ആ പിതാവ് കൈ നീട്ടിയപ്പോൾ ആ കൈവിരൽ ചേർത്ത് പിടിക്കാൻ തോന്നാത്ത താങ്കൾ എന്തു ന്യായമാണ് പറയുന്നത് 🙏🙏🙏🙏
താങ്കളുടെ ഈ അഭിപ്രായം നല്ലത് തന്നെ. പക്ഷെ ഒരാൾക്ക് അയ്യാളുടെ കുറ്റക്കാലത്തു എന്ത് ലഭിച്ചോ അത് ലാസ്റ്റ് വരേയ്ക്കും മനസ്സിൽ ഉണ്ടാകും.
So sad to hear ordeal. One side shooting ,the otherside demise.
Achanayum Ammayaum Oru Pravasyam. Mathrama. Kittu
എത്ര നല്ല അഭിനയം.
അവസാനം നീട്ടിയ ആ കൈകളിൽ പിടിച്ച് ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ 'ഒന്ന് തടവിക്കൊടുത്തിരുന്നെങ്കിൽ.........
പ്രതീക്ഷിക്കാതെ അല്ലെ സംഭവിച്ചത് അച്ഛനോട് അധികം സംസാരിക്കാതെ സ്നേഹപ്രകടനങ്ങൾ കാണിക്കാത്ത മക്കൾ അങ്ങനെ മനസ്സിൽ വിചാരിക്കൊള്ളൂ.. സിനിമ അല്ലലോ ജീവിതം..
തീർച്ചയായും
ഇനി വിഷമം വേണ്ട. അങ്ങോട്ട് പോകല്ലോ . അപ്പോ നിങ്ങൾ ഒന്ന് കൈ നീട്ടി നോക്ക്. ചിലപ്പോ അച്ഛൻ പിടിക്കായിരിക്കും
എങ്ങോട്ട് കഴിഞ്ഞത് കഴിഞ്ഞു ഇനി അദ്ദേഹത്തിന്റെ ഓർമ്മകൾ കൂടെ ഉണ്ടാവും
അയാൾ ഇ കഥ പറയാതിരിക്ക മായിരുന്നു എന്നിട്ടും പറഞ്ഞു .അതാണ് vekthithithum
Absolutely true
നല്ല ഗുണപാഠം ഉള്ള ഒരു സിനിമയ്ക്കുള്ള തിരക്കഥയാണ് അദ്ദേഹത്തിന് അത് നല്ലൊരു സിനിമയെ ആക്കാം ഒത്തിരി മക്കളുടെ കണ്ണുതുറപ്പിക്കുന്ന കഥയാ ആക്കാൻ പറ്റും ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള ആറാമത്തെ വീഡിയോ സൈലൻറ് ആട്ടേ കാണുക
എൻറെ ജീവിതത്തിലെ ഒരു അധ്യായം എന്നോ മറ്റോ പേരും കൊടുക്കാം
avasanm kai neetiyappol onnu thodamayirunnu
Paavan Sreeni.... Ethra shramappettanu onnu paranju theerthathu... Oru sopport-inu ennapole valamkayyu aa marathil pidichu nilkkunnu...
Ithupole veettanavatha kadangal maranam vare vedanayanu. Ennalum adutha janmathilenkilum sadhikate ennu prarthikane kazhiyu.
Adutha janmamo🤣🤣🤣
Achan.3.varsha
Mai...marichitu..innum.vadanayoda.jan.or munu.itha.anubavam.anikum
Aarum aarku vendiyum kaathirikilla..aa ky pidikaamarunnu
🙏🙏🙏
Sneham athe manasik vechal poraathonda egane avunnathe
Absolutely true 👍🏻
Sreenivaasa. Thankall. Eppoll. Achane. Snehithaa. Makkallkku. Oru. Paaddamaayirikkum. Achane. Kurichulla. Ormakalill. Eppol. Veadhana. Thonnunnunndenkill. Ethoru. Prasangamaagumaayirunnilla. Ethu. Manassill. Ninnumaanno. Manassurikunnavar. Engineyalla. Samsaarikkunnathu. Kellkkumboll. Pidikittum.
You shud have forgiven him at that moment. No use crying now.
Ithra varshangal kazhinjittum aasankadam,,,,,athaanu,,,,,maranam vare,,,,,🙏
ചുരുക്കി പറഞ്ഞാ അച്ഛനുമായി അത്ര രസത്തിൽ അല്ല??
Idu mikkavarudayum anubuavam aanu
Wat parauunnilynnu matram
Sangadapadanda
It's human life realities sreeni sir
അയാൾക്കു അച്ഛൻ കൈ നീട്ടിയപ്പോ ഒന്ന് പിടിച്ചു ആശ്വസിപ്പിച്ചാൽ എന്താണ്,എന്നിട്ടു ഒരു വിഷമം പോലും ഇല്ലാതെ സിനിമ പോലെ അഭിനയിച്ചുള്ള ഒരു സംസാരവും,
അത്. അവർ തമ്മിൽ ഉള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല എന്നത് കൊണ്ടാണ് സുഹൃത്തേ, ഈ വരവേൽപ്പ് എന്ന എന്ന സിനിമ ഒക്കെ ഇദ്ദേഹത്തിന്റെ ജീവിത കഥ തന്നെ ആണ് ബസ് വാങ്ങിക്കുന്നതും ആകെ കടത്തിലും കഷ്ടപ്പാടിലും ആയി വീട് അടക്കം ജപ്തി ചെയ്ത് പോയി. ഒരുപാട് കാലം വാടക വീട്ടിൽ ഒക്കെ താമസിച്ചിരുന്ന അവസ്ഥ ഇദ്ദേഹത്തിനുണ്ടായിട്ടുണ്ട്
സാഹചര്യ വശാൽ ഉണ്ടായിരുന്ന പ്രണയം വിവാഹത്തിൽ എത്തി ചേർന്നത് താമസിക്കാൻ വീടോ കയ്യിൽ പൈസയോ ഇല്ലാത്ത കൊണ്ട് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു കല്യാണം( ഇന്നസെന്റ് വള പണയം വച്ചു കൊടുത്ത പൈസയിൽ നാട്ടിൽ വന്ന് താലി വാങ്ങാനുള്ള കാശ് മമ്മുട്ടി കയ്യിൽ നിന്ന് കടം വാങ്ങിയ അനുഭവം ഒക്കെ അദ്ദേഹം തന്നെ പങ്ക് വച്ചിട്ടുണ്ട്) അങ്ങനെ രജിസ്റ്റർ കല്യാണം തൊട്ട്.
ജീവിതത്തിൽ കല തന്നെ ഉപജീവന്മാക്കിയാതടക്കം പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നതിന്റെ ആകെ തുക ആണ് ആ പറയുന്ന തൊടാൻ വേണ്ടി കൈ നീട്ടി ഇന്ന് പറയുന്ന അവസ്ഥ.
ആ ഒരു കൈ നീട്ടി എന്നതിന്റെ ഒക്കെ പിന്നിൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഉണ്ട്. ഇത്രയൊക്കെ സംഭവങ്ങളിലൂടെ വന്ന് പെട്ടന്ന്. കൈ നീട്ടിയപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത മാനസികാവസ്ഥയിൽ
തിരിച്ചു കൈ തൊടാൻ സാധിച്ചില്ല.. ഡോക്ടർ പറഞ്ഞിരുന്നു എങ്കിലും ഒരു പക്ഷേ അച്ഛന്റെ മരണത്തിനു നിമിഷങ്ങൾ
മാത്രമേ ബാക്കി ഉള്ളു. എന്ന തിരിച്ചറിവ് ഇല്ലാതെ ആ കയ്യിൽ തൊടാൻ എനിക്ക് പറ്റിയരുന്നില്ല എന്നാണ് അദ്ദേഹവും പറഞ്ഞത്.
മനഃപൂർവം തൊടാതിരുന്നതല്ലല്ലോ... ആണെങ്കിൽ സ്വന്തം മക്കൾ കേൾക്കെ ഒരിക്കലും ഇത് പറയില്ല..
ചിലർക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല ...
ഇ കഥ അയാൾ പറഞ്ഞു അതാണ് vekthuthum
താങ്കളും ഒരു അച്ഛനാണല്ലോ അനുഭവിച്ചോളും
Ee manusyan makkale nllonam snehichttind
Sreenivasan become a durabemaani yor statas not allowed that's the reason because of your possession is higher than your father. Its normal today
Ithoru pacha manusyan
ഇപ്പൊ ഇദ്ദേഹത്തിനുo ഇതു ഉണ്ടായി...അപ്പൊ ഇതു ഒരു പാരമ്പര്യ അസുഖം ano...
ഹോ ഭയങ്കര ജന്തു ആണല്ലോ.... 😭😭😭😭
അച്ഛനുമായി മിണ്ടാറില്ലെന്ന് !
എന്നിട്ട് മരിച്ചപ്പോ സങ്കടം വന്നു പോലും !
Athe bhayamakam behumanamakam
സങ്കി സങ്കി തന്നെ
Sangi സങ്കി തന്നെ
Ente achanum angane thanne.. brother ne padikkan othri thallumaarunnu..enn ente achanum ammayeyum thangandae aal njangadae koodeyilla..35 vayasil attack
ആ അവസ്ഥയിൽ അച്ഛൻ നീട്ടിയ കരം പിടിക്കാത്ത താങ്കൾക്ക് ഒരു മകൻ എന്ന് പറയുവാൻ യോഗ്യതയില്ല .
സിനിമയിൽ ഒന്നുമല്ലാത്ത അവസ്ഥയിൽ അച്ചന്
ശ്രീനിവാസനെ
പുച്ഛവും വെറുപ്പുമായിരുന്നു
കുട്ടിക്കാലത്ത് സ്കൂളിൽ നാടകവും കലാപരിപാടികളുമായി
പഠനത്തിൽ ശ്രദ്ധിക്കാതെ നടന്നതിന് അച്ഛൻ കണ്ടേടത്ത് വെച്ച് തല്ലുമായിരുന്നു
സ്റീനിവാസാ......അങ് വലിയമനസിനുടമയാണെന്നു വിചാരിച്ച എനിക്കാരു മാപു തരു०..അച്ചനോടു ചെയ്തതു വെറു० ചെറ്റത്തരമാണു. നിൻറേയച്ചൻതന്നേയല്ലേ. സ്നേഹ० ജീവിചിരിക്കു०ബോൾ കൊടുക്കണമെടാ.മക്കൾ വലീയയാളാവരുത്.പ്റായസ്ചിത്തത്തിനെൻതുവില. നീ ശരിയായ മനുഷൃനാണോടാ... ഞൻനിൻറേയൊരാരാധൃനായിരുന്നീനിമിഷ० വരേ. പോയി.
നിങ്ങളും ഒരചണൻ ആണ്..കർത്ത് ഇരിക്കുക.
Any way
The Son Grand son is famous in cinema field. They are blessed.. Respect our parents is the basic things to be followed by a son.In the end what will be the fate .that will decide by God.
സങ്കടകരമായ കാര്യമാണ് പക്ഷേ എനിക്ക് ചിരി വന്നു..ഇങ്ങേര് സിനിമയിലഭിനയിക്കുന്നത് പോലെ തന്നെ മൂപ്പരുടെ എക്സ്പ്രഷൻ.
സംഭവം നടന്നു കുറെ വർഷങ്ങൾ കഴിഞ്ഞാണ് പറയുന്നത്
Sreenivasan sir ethra mathram vedhanichittundennu Adhehathinu ariyam, manassil vishamam ullil othuki anu adheham samsarikunnathu
@@RRr-jf2pu o
എങ്ങനെ തോന്നി ഷൂട്ടിങ്ങിന് പോവാൻ
അച്ഛന്റെ കാര്യം പോലും ബാസ് ഇട്ട് സംസാരിക്കുന്നു പോടാ
Fool
നീ ഒരു വ്യക്തിത്വമല്ല!
Sangadam mansin sahikankazhiyunnila
ശരിക്കും തളത്തിൽ ദിനേശൻ ഒരു മാറ്റവും ഇല്ലാ ✝️🕉️☪️🙏🏼🙋♂️👍🤔😳
ദുഷ്ടൻ
😭
🙏
😪😪😪😪😪
😪😪😪
ഒരു മകൻ ഇങ്ങനെ
പെരുമാറിയിട്ട്
അച്ഛൻ മോശക്കാരനാണെന്ന്
മാലോകരോട് വിളിച്ചു പറയുന്നു
😢
😭
😪😪😪