സത്യൻ അന്തിക്കാട് ,മോഹൻ ലാൽ,വിനീത്,ധ്യാൻ എന്നിവരെയും,പിന്നെ തന്നെ തന്നെയും പരിഹസിച്ച് ഒരു മാലയിലെ മുത്തുകളെന്ന പോലെ കോർത്ത് 7 മിനിറ്റ്. ശ്രീനിവാസൻ,അക്ഷരം തെറ്റാതെ ലെജൻഡ് എന്നു വിളിക്കാവുന്ന പ്രതിഭാസം.
ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എത്രഎത്ര സൂപ്പർഹിറ്റുകൾ ആണ് മലയാളത്തിന് സംഭാവന ചെയ്തിരിക്കുന്നത്. നാടോടിക്കാറ്റ് പട്ടണപ്രവേഷം അക്കരെ ഇക്കരെ തേന്മാവിൻ കൊമ്പത്ത് അഴകിയ രാവണൻ മഴയെത്തും മുമ്പേ പാവം പാവം രാജകുമാരൻ തലയണമന്ദ്രം വടക്കുനോക്കി യന്ത്രം ഉദയനാണ് താരം സ്വയംവരപന്തൽ പൊന്മുട്ടയിടുന്ന താറാവ് കഥ പറയുമ്പോൾ ചിന്താവിഷ്ടയായ ശ്യാമള
@@Am_Happy_Panda നായക നടന്മാർ എന്ന് എഴുതിയത് കണ്ടില്ലേ 🧐😐 പ്രഭുദേവ, കമൽഹാസൻ etc. എത്രയോ നല്ല ഡാൻസേഴ്സ് ഉണ്ട് അവരെ മറന്നിട്ടല്ല, കണ്ടോണ്ടിരിക്കാൻ രസം എന്നാണ് പറഞ്ഞത്
@@shanavas-w7d കണ്ടോണ്ടിരിക്കാൻ എന്തുരസം ... നിങ്ങൾ എന്ത് കരുതിയാ കമലിനെയൊക്കെ പ്രഭുദേവയുടെ കൂടെ കൂട്ടുന്നെ ..അയ്യേ .. പ്രഭുദേവ കഴിഞ്ഞേ ഒള്ളൂ ബാക്കി ആരും .. താങ്കൾ പറഞ്ഞ എല്ലാവരേക്കാളും .. ആ പേരുകൾ കണ്ടപ്പോ അദ്ദേഹത്തിന്റെ പേര് മെൻഷൻ ചെയ്യാത്തതിൽ വിഷമം തോന്നി അതുകൊണ്ട് പറഞ്ഞന്നേ ഒള്ളൂ
ഇന്ത്യയിൽ ഏറ്റവും ചുരുക്കം ഏറ്റവും വലിയ നടന്മാരിൽ ആരും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടുള്ള വരില്ല. എന്നാൽ താരങ്ങളിൽ അവിടെ പഠിച്ചിട്ടുള്ള ഉണ്ടാകാം. ജന്മനാ കിട്ടുന്ന ഒരു സിദ്ധിയാണ് എക്സ്പ്രഷൻസ് ആക്ഷൻസ്. അത് പരിശീലനത്തിലൂടെ ഡെവലപ്പ് ചെയ്യാം.. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവർ ആരും നല്ല നടൻമാർ ആയിട്ടില്ല.. എന്നാൽ പഠിക്കാത്ത വർ ലോകോത്തര നടന്മാർ ആയിട്ടുണ്ട് ഇവിടെ. ഉദാഹരണം മോഹൻലാൽ തന്നെ. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്ന മാസ്റ്റേഴ്സ് പോലും ഒരു പുല്ലും ചെയ്യില്ല എന്നുള്ളത്. ട്രിവാൻഡ്രത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാനത് കണ്ടിട്ടുണ്ട്.. 😃😃. എന്നാലും ഇതൊക്കെ ആവശ്യം തന്നെ.
@@kannurchandrasekhar522 നിങ്ങള് അ സിനിമയിൽ ജഗതിയുടെ അഭിനയം ശ്രദ്ധിച്ചോ?? എനിക്ക് തോന്നുന്നത് ജഗതിയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് അത് എന്നാണ്.. പക്ഷേ ആരും കൃഷ്ണൻ എന്ന അ കഥാപാത്രത്തെ ഇപ്പഴും വേണ്ടത്ര അംഗീകരിച്ചത് കേട്ടിട്ടില്ല.. ഒരുപക്ഷേ അ സിനിമ കൂടുതൽ ആൾകാർ കണ്ടിട്ടില്ലാത്ത കൊണ്ടാ യിരിക്കും.
മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള ടൈമിംഗ് സൂപ്പറാണ്.ലാലിനേക്കാൾ സൂപ്പറാണ് ശ്രീനി എന്നഭിപ്രായമില്ല.മോഹൻലാലിനോളം ഏറ്റവും മികച്ച കോമ്പിനേഷനുകൾ ഉള്ള നടൻ മലയാള സിനിമയിൽ വേറെ ആരുമില്ല.മോഹൻലാൽ തിലകൻ, മോഹൻലാൽ നെടുമുടി വേണു, മോഹൻലാൽ -ശ്രീനിവാസൻ ,മോഹൻലാൽ ഇന്നസെൻ്റ്, മോഹൻലാൽ ജഗതി, മോഹൻലാൽ ജഗദീഷ്, മോഹൻലാൽ -മുകേഷ്, മോഹൻലാൽ കുതിരവട്ടം പപ്പു, മോഹൻലാൽ കരമന ജനാർദനൻ, മോഹൻലാൽ തിക്കുറിശ്ശി ഈ കോമ്പിനേഷനുകളുടെ ടൈമിംഗ് അസാധ്യമായതാണ്
നന്നാവാൻ വേണ്ടി കൊള്ളുന്ന അടികളും മൂന്നാം വയസ്സിലാരംഭിയ്ക്കുന്ന ഇംഗ്ലീഷ് മീഡിയവും ടെൻഷനും മക്കളിൽ കോംപ്ലക്സുകൾ നിറയ്ക്കുന്നു. വിവരമുള്ള അച്ഛനമ്മമാർ ഇല്ലാതില്ല എന്നേയുള്ളൂ...
അഖിൽ താങ്കൾക്ക് എത്ര വയസ് ഉണ്ട് എന്നറിയില്ല. ശ്രീനിവാസൻ ഇന്ന് കേരളത്തിലെ ഏറ്റവും ജീനിയസ് ആയ സിനിമാക്കാരൻ ആണ്. നമ്മൾ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നവരൊക്കെ ഇദ്ദേഹത്തിന്റെ തിരക്കഥയിലൂടെയാണ് പേരെടുത്തത്. അരവിന്ദന്റെ ചിദംബരത്തിൽ ശ്രീനിയുടെ ജോഡി ആരായിരുന്നു എന്നറിയാമോ? സ്മിതാ പാട്ടീൽ. മലയാളത്തിൽ ഹാസ്യം ഒരു ട്രെൻഡ് ആക്കി മാറ്റിയത് ശ്രീനിയാണ്. പ്രിയൻ സിബി എന്നുവേണ്ട ഇവരെല്ലാം ഒരു പരിധിവരെ പ്രശസ്ഥരായതിനു പിന്നിൽ ഈ മനുഷ്യനുണ്ട്. ഞാൻ സൂചിപ്പിച്ചു എന്നേയുള്ളൂ. എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ട്. Ali the best
@@patriot20236 ശ്രീനിവാസൻ എന്ന തിരക്കത്താകൃത്ത് ഉയർത്തി കൊണ്ട് വന്ന ഒരു സൂപ്പർ സ്റ്റാറിന്റെ പേര് താങ്കൾക്ക് പറയാമോ... താങ്കൾക്ക് എത്ര വയസ്സ് ഉണ്ട് എന്ന് എനിക്ക് അറിയില്ല.... താങ്കൾ ചിലപ്പോൾ ഒരു ശ്രീനിവാസൻ ഫാൻ ആയിരിക്കാം , അതെല്ലാം താങ്കളുടെ ഇഷ്ടം,.. ഇത്രത്തോളം മറ്റുള്ളവരെ body shame നടത്തിയ ഒരു തിരക്കത്താകൃത്ത് മലയാളത്തിൽ ഉണ്ടായിട്ടില്ല... ശ്രീനിവാസൻ സ്വയം body shame നടത്തുന്നത് തന്നെ അയാൾക്ക് മറ്റുള്ളവരെ body shame നടത്താൻ വേണ്ടി ആണ്.... ഉള്ളിന്റെ ഉള്ളിൽ മനുഷ്യരെ നിരത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർ തിരിച്ചു കാണുന്ന ആൾ ആണ് ശ്രീനിവാസൻ... ആയാളുടെ പല തിരക്കതകളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് മനസ്സിലാകും... താങ്കൾക്ക് അത് മനസ്സിലാക്കാനുള്ള പക്ക്വത ഉണ്ടോ എന്ന് എനിക്ക് അറിയില്ല.... All the very best.....
@@akhilakl2239 ശ്രീനിവാസൻ ഉയർത്തിക്കൊണ്ടുവന്ന രണ്ട് സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും .😁😁 മമ്മൂട്ടിക്ക് സിനിമയിൽ ചാൻസ് കിട്ടാനും മോഹൻലാലിന് carrier break സിനിമകൾ കിട്ടാനും കാരണമായത് ഈ മനുഷ്യനാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് രണ്ടുപേരെയും വിമർശിച്ചു പടമെടുക്കാൻ ശ്രീനിവാസന് അവർ സ്വാതന്ത്രം കൊടുത്തത്.
@@achuthp.k4567 അതെല്ലാം താങ്കളുടെ തോന്നൽ മാത്രം ആണ്.... മോഹൻ ലാലിനെയും മമ്മുട്ടിയെയും ആരും ഉയർത്തി കൊണ്ട് വന്നതല്ല... അവർക്കു ലഭിച്ച വേഷങ്ങൾ അവർ നന്നായി അഭിനയിച്ചത് കൊണ്ടാണ് അവർ ഉയർന്നു വന്നത്..... ഈ ശ്രീനിവാസൻ എന്ന ആൾ എൺപതുക്കളുടെ അവസാനത്തിൽ ആണ് തിരക്കത്താകൃത്ത് എന്ന പേരിൽ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ... ആ സമയത്തു ലാലേട്ടനും മമ്മുക്കയും സൂപ്പർ സ്റ്റാർ &സൂപ്പർ ആക്ടർ ആയി കഴിഞ്ഞിട്ടുണ്ട്... ലാലേട്ടനും മമ്മുക്കയും അഭിനയിച്ചത് കൊണ്ടാണ് വെറും ശരാശരി ആയ ശ്രീനിവാസന്റെ പല തിരക്കതകളും വലിയ വിജയങ്ങൾ ആയി മാറിയത്... ശ്രീനിവാസന് നന്നായി അറിയാവുന്ന കാര്യം മറ്റുള്ളവരെ പരിഹസിക്കുക മാത്രം ആണ്.... "പരിഹാസം... അതാണ് സാറേ ഇയാളുടെ main.. "
ശ്രീനിവാസൻ ഉയർത്തിക്കൊണ്ട് വന്ന സൂപ്പർ സ്റ്റാർ എന്നത് അവിടെ നിൽക്കട്ടെ ഇന്ത്യൻ സിനിമയിലെ ലജൻഡ് ആയ പ്രിയദർശൻ പിടിച്ച് കയറി വന്നത് ശ്രീനിവാസൻ thirakkadahakaliloode ആണ് സത്യൻ അന്തിക്കാട് എന്ന ഡയറക്ടറെ മലയാള സിനിമയിൽ arakkitt ഉറപ്പിച്ചത് ശ്രീനിവാസൻ thirakkadhakal ആണ് ഇത് അവരു തന്നെ പല ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് പിന്നെ മോഹൻലാലിന്റെ 86 തൊട്ട് tp ബാലഗോപാലൻ മുതൽ സന്മാനസുള്ളവർക്ക് സമാധാനം,ഗാന്ധി നഗർ,നാടോടിക്കാറ്റ്റ്,പട്ടണപ്രവേഷം,വെള്ളാനകളുടെ നാട്,വരവേൽപ്പ് തുടങ്ങി എത്ര തോളം സൂപ്പർ hit അദ്ദേഹം mohanalaalinu കൊടുത്ത്
ഒരിക്കലും അല്ല അതിന്റെ ത്രെഡ് മാത്രം സിദ്ദിഖ് ലാൽആണ് അത് സിനിമയിൽ ആദ്യം തന്നെ കാണിക്കുന്നുണ്ട് രണ്ടു പേർ പ്രാരാബ്ദം കൊണ്ട് നാട് വിട്ടു പോകുന്നു എന്ന് മാത്രം ബാക്കി ഒക്കെ ശ്രീനിയുടെ വർക്ക് ആണ്
@@asarjarealorganicfarmingte6644 രണ്ട് പേർ നാട് വിട്ട് പോകുന്നു എന്ന് മാത്രം അല്ല. നാടോടിക്കാറ്റിന്റെ ഏറെക്കുറെ മുഴുവൻ കഥയും സിദ്ധിഖ് ലാലിന്റെയാണ്. സിദ്ധിഖ് അത് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. തിരക്കഥയും സീനുകളും ഡയലോഗുകളും ഒക്കെയാണ് ശ്രീനി ചെയ്തത്.
@@ramov1428 അവരുടെ ഇന്റർവ്യൂ ഞാനും കണ്ടതാണ് നാടോടിക്കാറ്റ് ഫാസിൽ ആണ് നിർമാണം എന്ന് തോന്നുന്നു SL nte ആദ്യ പടം പപ്പൻ പ്രിയപ്പെട്ട പപ്പൻ ആണ് നാടോടിക്കാറ്റിന്റെ സ്റ്റോറി ഐഡിയ ഫാസിൽ ആണ് അവരിൽ നിന്നും വാങ്ങിയത് പടത്തിന്റെ തുടക്കത്തിൽ സ്റ്റോറി ഐഡിയ S. L എന്ന് എഴുതി കാണിക്കുന്നുണ്ട് പിന്നെ എന്ത് അർത്ഥത്തിലാണ് ശ്രീനിവാസൻ ഈ കഥ മോഷ്ടിച്ചു എന്ന് ആരോപിക്കുന്നത്
എത്ര ഹാസ്യസുന്ദരമായാണ് ശ്രീനിവാസന്റെ അവതരണം.
ശ്രീനിയേട്ടൻ ഡാൻസ് ചെയ്യുന്നത് കാണാൻ ഒരു രസമാണ്... ചിരിപ്പിച്ചു കൊല്ലും 😄👌
ഞാൻ ചിരിച്ചു പോയി. ലാലേട്ടനെപറ്റിയും, സത്യൻ അന്തിക്കാടിനെ പ്പറ്റിയും പറഞ്ഞപ്പോൾ. അവരെത്ര ചിരിച്ചു കാണും
മേഘം എന്ന സിനിമയിൽ താങ്കൾ വളരെ നന്നായിട്ട് ഡാൻസ് കളിച്ചിട്ടുണ്ട്. മമ്മുക്കയാണ് പെട്ടുപോയത്.
Athey😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂✌️😂entammo eejathy coment 😂😂😂😂😂
😂😂😂😂😂👌🏻👌🏻👌🏻
Yes
😂😂
😂
😂😂😂😂 എന്നും ശ്രീനിവാസന് തുല്യം ശ്രീനിവാസൻ മാത്രം
മലയാള സിനിമയില്‍ ഇത്ര നല്ല narration അത് വേറെ ആർക്കും ഇല്ല
Mukeshettanum poli aanu
Sreeniiittaente ponnumakkal
@@quillproductions2023 mukesh oombum sreeniyettan multi talented legend
ശ്രീനി ചേട്ടാ നിങ്ങളുടെ കഴിവ് ദൈവം അനുഗ്രഹിച്ചു തന്നതാണ്. ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന കലാകാരൻ ആണ് നിങ്ങൾ. 🙏
Dileep - Harishree Ashokan ( my fav)
Lalettan- Sreenivasan best combo in Malayalam movie 🥰🥰🥰
Dasan and Vijayan super but lalettan ❤️ jagathy chettan 🥰.......parayan vakkilla
Mohanlal - jagathy, Mohanlal - mukesh
എനിക്ക് ഇഷ്ടം ആണല്ലോ ഈ കുട്ടപ്പനെ
സത്യൻ അന്തിക്കാട് ,മോഹൻ ലാൽ,വിനീത്,ധ്യാൻ എന്നിവരെയും,പിന്നെ തന്നെ തന്നെയും പരിഹസിച്ച് ഒരു മാലയിലെ മുത്തുകളെന്ന പോലെ കോർത്ത് 7 മിനിറ്റ്. ശ്രീനിവാസൻ,അക്ഷരം തെറ്റാതെ ലെജൻഡ് എന്നു വിളിക്കാവുന്ന പ്രതിഭാസം.
Sreenivasan is a most talented personality in Indian cinema world
You did good in the movie, and wonderful in this interview, had great laugh😂🤣😂 Super....
മേഘം സിനിമയിൽ നിങ്ങൾ കൊഴപ്പം ഇല്ലാതെ ഡാൻസ് ചെയ്തു
😀😁😂😃😄chiripikatheda
Ikkayekkalum nannayi cheythu 😶
Koyapam😂
ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എത്രഎത്ര സൂപ്പർഹിറ്റുകൾ ആണ് മലയാളത്തിന് സംഭാവന ചെയ്തിരിക്കുന്നത്.
നാടോടിക്കാറ്റ്
പട്ടണപ്രവേഷം
അക്കരെ ഇക്കരെ
തേന്മാവിൻ കൊമ്പത്ത്
അഴകിയ രാവണൻ
മഴയെത്തും മുമ്പേ
പാവം പാവം രാജകുമാരൻ
തലയണമന്ദ്രം
വടക്കുനോക്കി യന്ത്രം
ഉദയനാണ് താരം
സ്വയംവരപന്തൽ
പൊന്മുട്ടയിടുന്ന താറാവ്
കഥ പറയുമ്പോൾ
ചിന്താവിഷ്ടയായ ശ്യാമള
താൻ ഇത്ര വിഷമിച്ചെങ്കിൽ മമ്മുക്ക എത്ര ......
ഇന്ത്യൻ സിനിമയിൽ നായകനടന്മാരിൽ ഡാൻസ് ചെയ്യുന്നത് കാണാൻ ഏറ്റവും രസം മോഹൻലാൽ ചിരഞ്ജീവി വിജയ് എന്നിവരുടെതാണ്
പ്രഭുദേവ ഇന്ത്യ ക്കാരനല്ലേ ??
Eey athokke pandu. Ippo kuree piller undu
@@Am_Happy_Panda നായക നടന്മാർ എന്ന് എഴുതിയത് കണ്ടില്ലേ 🧐😐
പ്രഭുദേവ,
കമൽഹാസൻ etc. എത്രയോ നല്ല ഡാൻസേഴ്സ് ഉണ്ട്
അവരെ മറന്നിട്ടല്ല, കണ്ടോണ്ടിരിക്കാൻ രസം എന്നാണ് പറഞ്ഞത്
കമലഹാസൻ ഉം വേറേ ലെവൽ ആണ്
@@shanavas-w7d കണ്ടോണ്ടിരിക്കാൻ എന്തുരസം ... നിങ്ങൾ എന്ത് കരുതിയാ കമലിനെയൊക്കെ പ്രഭുദേവയുടെ കൂടെ കൂട്ടുന്നെ ..അയ്യേ .. പ്രഭുദേവ കഴിഞ്ഞേ ഒള്ളൂ ബാക്കി ആരും .. താങ്കൾ പറഞ്ഞ എല്ലാവരേക്കാളും .. ആ പേരുകൾ കണ്ടപ്പോ അദ്ദേഹത്തിന്റെ പേര് മെൻഷൻ ചെയ്യാത്തതിൽ വിഷമം തോന്നി അതുകൊണ്ട് പറഞ്ഞന്നേ ഒള്ളൂ
*ഇത്രേം ഹാസ്യാത്മകമായി കാര്യങ്ങൾ അതരിപ്പിക്കാൻ ഈ മൊതലിനേ കഴിയൂ..*
😂😂😂😂
🙏🙏🙏🙏
Njan avatharippikkum.pakshe nian famous alla ennu mathram..avatharippichirunnu ennathaanu sari
Nallath kanda nann ennu parayanam
Nadodikattu film kandappo yannu njn lalettan fanayadh....dasan Vijayan 🥰🥰🥰🥰🥰
അതാണ് കാര്യം, മക്കളെ സിനിമയിൽ കയറ്റാൻ വേണ്ടി ഡാൻസിന് ക്ലാസ്സിൽ ചേർതിരുന്നു. Well planned
😄😄😄😄🤣🤣🤣🤣ശ്രീനിയേട്ടന്റെ ഒരു കാര്യം
മമ്മൂക്കയെക്കാൾ ബേധമാണ് ചേട്ടൻ
he is the real superstar !! sreeni etan❤
🤣
😂😂
ശ്രീനിയെട്ടാ... വിമല ചേച്ചി കേൾക്കണ്ട 😀
😂what an entertainer !
ശ്രീനിയേട്ടന്റെ ലാസ്റ്റത്തെ ആ ഡയഗോഗ് 😂😂
നാടോടിക്കാറ്റിലെ ഈ പാട്ട് സീൻ ഷൂട്ട് റീക്കോഡ് ചെയ്തിരുന്നേൽ സിനിമയെക്കാർ രസകരമായിരുന്നു
Sreeniyettan dance cheythillenkil entha acting ❤❤❤❤
ചിരിച്ചു മരിക്കും....വിചാരിച്ചാൽ എന്തും നടക്കും
Omg...how much I laughed thru out...
Asamaanya acter😍
ചേട്ടന്റേതാണോ വീട് സൂപ്പർ
Thank u mone
ബുദ്ധി ജീവി തന്നെ ഇപ്പോളും അത്ര ക്ക് നല്ല സിനിമ തന്നില്ലേ 👍
Udayanaanu tharathile dance poliya
ഉദയനാണ് താരത്തിലും നന്നായി ചെയ്തിട്ടുണ്ട്
Habiyibi lu chandraleka lum nannay dance cheythitund
മാർഗ്ഗഴിയെ മല്ലിഹയെ കളിച്ചിട്ടുണ്ടല്ലോ 😂😂
Eeeejaathy 😂😂😂👏👏👏👏😂mandharappoooo uzhaviney😂😂😂😂😂😂😂😂👏😂
ഇത് കഴിഞ്ഞിട്ട് ആ പാട്ടു കാണാൻ പോണം
Super
ചിരിച്ച് മരിച്ചു'
ഇന്ത്യയിൽ ഏറ്റവും ചുരുക്കം ഏറ്റവും വലിയ നടന്മാരിൽ ആരും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടുള്ള വരില്ല. എന്നാൽ താരങ്ങളിൽ അവിടെ പഠിച്ചിട്ടുള്ള ഉണ്ടാകാം. ജന്മനാ കിട്ടുന്ന ഒരു സിദ്ധിയാണ് എക്സ്പ്രഷൻസ് ആക്ഷൻസ്. അത് പരിശീലനത്തിലൂടെ ഡെവലപ്പ് ചെയ്യാം.. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവർ ആരും നല്ല നടൻമാർ ആയിട്ടില്ല.. എന്നാൽ പഠിക്കാത്ത വർ ലോകോത്തര നടന്മാർ ആയിട്ടുണ്ട് ഇവിടെ. ഉദാഹരണം മോഹൻലാൽ തന്നെ. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്ന മാസ്റ്റേഴ്സ് പോലും ഒരു പുല്ലും ചെയ്യില്ല എന്നുള്ളത്. ട്രിവാൻഡ്രത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാനത് കണ്ടിട്ടുണ്ട്.. 😃😃. എന്നാലും ഇതൊക്കെ ആവശ്യം തന്നെ.
Hi you looks smart in this vedio.
Avatharam 😀❤️
eniyum lalettanum sreenivasanam onnich oru padam venam eanne agrahikunu
*1986 il irangiya sanmanassullavarkk samadhanam enna film il 1987 il irangiya nadodikkatt nu munpu thanne ningal dance cheythittund*
Pavizhamalli song aanu uddeshichathenkil athil dance onnum illa. Mammootty okke pandathe moviesil cheyyunna mathiri ulla movements mathram
കൊട്ടിയത്തുള്ള മോഹൻ ഏലിയാസിനെ കുറിച് എന്തിനാണ് പറഞ്ഞത്
അതെ... ഒരു പിടിയും ഇല്ല...
Editing mistake.
Matte dushtan mohanlal🤣
മക്കളും അത് തന്നെ ആണ് പറയുന്നത് 😃😃😃
😁
തമാശക്കാണെങ്കിലും ഇങ്ങെനെയൊന്നും പറയല്ലേ ശ്രീനി......
Uyyooo...chirichu chathuu😂😂🤣🤣🤣🤣
😂😂😂😂😂superrr
😂😂😂😂😂😂😂👏😂
ധ്യാനിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല😁
Mr.Sreenivasan, ningal eniyum bhudhi jeevi chamayaruthu. Ningalum koodi dance cheyenamena thirakatha ningal thannayanu ezhuthuthiyathu.
ഒരു പൊങ്ങാൻ ആണ് ശ്രീനിവാസൻ ഉള്ളിൽ അയാൾ എന്തോ വലിയ സംഭവം ആണ് എന്ന് കരുതി നടക്കുന്നു കുറ്റം പറച്ചിൽ അസൂയ പൊങ്ങച്ചം ഇതാണ് ശ്രീനിവാസൻ ഈഗോ ഉണ്ട്
@@vinodvinodgr4915 exactly bro..
U r right
ഞാൻ കൊട്ടിയം കാരന്‍ ആണേ😍😍😍😍😍😍😍😍😍
Kottiyathu ippazhum swayamvara auditorium undo
Vaaaaasaaaaaa😂😂😂😂😂👏😂
എൻ്റെ നാട് കൊട്ടിയം
നാടോടിക്കാറ്റിന്റെ സ്റ്റോറി സിദ്ധിക്ക് ലാലിന്റെ അടിച്ചു മാറ്റിയതാണ് എന്ന് കേട്ടിട്ടുണ്ട്
പടത്തിൽ credits ൽ അവരുടെ പേര് കൊടിത്തിട്ടുണ്ടല്ലോ
@@cipherthecreator adichu matiya shesham credits koduthitu enthu karyam... cinema eduthu thodangiya shesham aanu...lal and siddique ee karym ariyunnee..😂
Ethu super comedy
Dyan ithu poleyokke aavan nokkunnund.. Pakshe ithrakk varoolla
🤣🤣🤣👍
Aadhyamaayittalla. Dheem Tharikidathom enna comody cinemayil bale troup naadakathil Hanuman Vesham ketti Thalathil dance chaithittundu Sreenivasan.. " Ayodhya Vazhum SreeRamachandran..... Enna paattum paadiyittu
Aa സിനിമയിൽ വേറൊരു പാട്ടും ഉണ്ട്.. അതിൽ sreeniyettante ഡാൻസ് ശ്രദ്ധിച്ചോ?? 😀😀
@@കാരക്കൂട്ടിൽദാസൻ-യ5ഴ athethu paattaanu 😊
@@kannurchandrasekhar522 ഒന്നാം കുന്നിൽ ഒരടി കുന്നില് എന്ന ഗാനം
@@കാരക്കൂട്ടിൽദാസൻ-യ5ഴ 👍athe bijesh ..thank you
@@kannurchandrasekhar522 നിങ്ങള് അ സിനിമയിൽ ജഗതിയുടെ അഭിനയം ശ്രദ്ധിച്ചോ?? എനിക്ക് തോന്നുന്നത് ജഗതിയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് അത് എന്നാണ്.. പക്ഷേ ആരും കൃഷ്ണൻ എന്ന അ കഥാപാത്രത്തെ ഇപ്പഴും വേണ്ടത്ര അംഗീകരിച്ചത് കേട്ടിട്ടില്ല.. ഒരുപക്ഷേ അ സിനിമ കൂടുതൽ ആൾകാർ കണ്ടിട്ടില്ലാത്ത കൊണ്ടാ യിരിക്കും.
😀😀😀😀😀
ഒരുസിനിമായില് 2 മിനുട്ട് ഡാൻസു ചെയ്യാനായി 2ദിവസ०പ്റഭു ദേവയുടേയടുത്തു് പോയി മോഹൻലാല് ഒപ്പിച്ചൂ....
ഹോ ലജ്ജാവഹം... 😁
നാടോടിക്കാറ്റിൽ..
ലാലി നേക്കാൾ. സൂപ്പർ ശ്രീനിവാസനാണ്👍
മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള ടൈമിംഗ് സൂപ്പറാണ്.ലാലിനേക്കാൾ സൂപ്പറാണ് ശ്രീനി എന്നഭിപ്രായമില്ല.മോഹൻലാലിനോളം ഏറ്റവും മികച്ച കോമ്പിനേഷനുകൾ ഉള്ള നടൻ മലയാള സിനിമയിൽ വേറെ ആരുമില്ല.മോഹൻലാൽ തിലകൻ, മോഹൻലാൽ നെടുമുടി വേണു, മോഹൻലാൽ -ശ്രീനിവാസൻ ,മോഹൻലാൽ ഇന്നസെൻ്റ്, മോഹൻലാൽ ജഗതി, മോഹൻലാൽ ജഗദീഷ്, മോഹൻലാൽ -മുകേഷ്, മോഹൻലാൽ കുതിരവട്ടം പപ്പു, മോഹൻലാൽ കരമന ജനാർദനൻ, മോഹൻലാൽ തിക്കുറിശ്ശി
ഈ കോമ്പിനേഷനുകളുടെ ടൈമിംഗ് അസാധ്യമായതാണ്
@@Usershi7279 ലാൽ ആണോ എല്ലാം.. 😄😄😄😄
അതു നോക്കണ്ട ഇക്ക യുടെ പടത്തിൽ ഇക്ക യെക്കാൾ നന്നാവുക കൂടെ ഉള്ള വർ ആണ് അങ്ങനെ തെ എത്രയോ പടം un
@@apsapaps5603 അതിന് ഇക്ക ആണോ വലിയ നടൻ
Thaan Mammookka fan aanenn vyaktham aayi ... Orikkalum Lalettanekkaal oru actorum ethilla...
Dance cheyyan ariyilla don't worry
ഉയരം കൂടെ ഉണ്ടായിരുന്നെൻകിൽ ലാൽ പിന്നിലായേനെ
ഹോ... ഗുഹൻ ഫാൻ ആണെന്ന് പറയുകയേ ഇല്ല
@@praveenradhakrishnan1384 swabhavikam
Thallikoo bapante keri pidichu thooongalle... omkv
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂✌️
തല കറങ്ങിക്കഴിഞ്ഞാൽ കളിക്കാൻ എളുപ്പമല്ലേ????
Matte dustan Mohanlal😆😆
😝😝😝
നന്നാവാൻ വേണ്ടി കൊള്ളുന്ന അടികളും മൂന്നാം വയസ്സിലാരംഭിയ്ക്കുന്ന ഇംഗ്ലീഷ് മീഡിയവും ടെൻഷനും മക്കളിൽ കോംപ്ലക്സുകൾ നിറയ്ക്കുന്നു. വിവരമുള്ള അച്ഛനമ്മമാർ ഇല്ലാതില്ല എന്നേയുള്ളൂ...
ഈ സിനിമയുടെ ഡയറക്ടർ സത്യനന്തിക്കാട്. പ്രൊഡ്യൂസർ മമ്മുക്ക. തിരക്കഥ ശ്രീനിവാസൻ. ഹീറോ നമ്മുടെ ലാലേട്ടൻ. Ok ആണെങ്കിൽ like adi കുട്ടുകാരെ
@@Negvjjmfdtn,
ഏതാണ് സിനിമ?
മേഘം.....
🤣🤣🤣🤣
കോങ്ങാറ്റ അറിയുമോ
😂😂😂😂😂😂😂😂😂😂😂✌️😂
😂😂😂😂
നാടോടികാറ്റു ആരെഴുതിയത് ആണെന്ന് 😒
തിരക്കഥ ശ്രീനിവാസൻ തന്നെ ആണ്
Kadha sidhiqlal thirakadha sreenivasan
Thirakkadha ezhuthumbol sir eee portion kandukanillarikkum
Laletante monthak kodukaan iyaalu aaru chulivil onnu paranjadha ilakum mullinum keed illand
😂😂😂
😂😂😂😂😂👏😂
😂😂
😄😄😄😄😂
ഇയാൾ സ്വയം ചെറുതാക്കി കാണിച്ച് എന്തോ വലിയ സംഭവം ആണെന്ന് സ്വയം വിചാരിക്കുന്ന ഒരു മനുഷ്യൻ ആണ്...
Owner of worst personality...
അഖിൽ
താങ്കൾക്ക് എത്ര വയസ് ഉണ്ട് എന്നറിയില്ല.
ശ്രീനിവാസൻ ഇന്ന് കേരളത്തിലെ ഏറ്റവും ജീനിയസ് ആയ സിനിമാക്കാരൻ ആണ്.
നമ്മൾ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നവരൊക്കെ ഇദ്ദേഹത്തിന്റെ തിരക്കഥയിലൂടെയാണ് പേരെടുത്തത്.
അരവിന്ദന്റെ ചിദംബരത്തിൽ ശ്രീനിയുടെ ജോഡി ആരായിരുന്നു എന്നറിയാമോ?
സ്മിതാ പാട്ടീൽ.
മലയാളത്തിൽ ഹാസ്യം ഒരു ട്രെൻഡ് ആക്കി മാറ്റിയത് ശ്രീനിയാണ്. പ്രിയൻ സിബി എന്നുവേണ്ട ഇവരെല്ലാം ഒരു പരിധിവരെ പ്രശസ്ഥരായതിനു പിന്നിൽ ഈ മനുഷ്യനുണ്ട്.
ഞാൻ സൂചിപ്പിച്ചു എന്നേയുള്ളൂ.
എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ട്.
Ali the best
@@patriot20236
ശ്രീനിവാസൻ എന്ന തിരക്കത്താകൃത്ത് ഉയർത്തി കൊണ്ട് വന്ന ഒരു സൂപ്പർ സ്റ്റാറിന്റെ പേര് താങ്കൾക്ക് പറയാമോ...
താങ്കൾക്ക് എത്ര വയസ്സ് ഉണ്ട് എന്ന് എനിക്ക് അറിയില്ല....
താങ്കൾ ചിലപ്പോൾ ഒരു ശ്രീനിവാസൻ ഫാൻ ആയിരിക്കാം , അതെല്ലാം താങ്കളുടെ ഇഷ്ടം,..
ഇത്രത്തോളം മറ്റുള്ളവരെ body shame നടത്തിയ ഒരു തിരക്കത്താകൃത്ത് മലയാളത്തിൽ ഉണ്ടായിട്ടില്ല...
ശ്രീനിവാസൻ സ്വയം body shame നടത്തുന്നത് തന്നെ അയാൾക്ക് മറ്റുള്ളവരെ body shame നടത്താൻ വേണ്ടി ആണ്....
ഉള്ളിന്റെ ഉള്ളിൽ മനുഷ്യരെ നിരത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർ തിരിച്ചു കാണുന്ന ആൾ ആണ് ശ്രീനിവാസൻ...
ആയാളുടെ പല തിരക്കതകളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് മനസ്സിലാകും...
താങ്കൾക്ക് അത് മനസ്സിലാക്കാനുള്ള പക്ക്വത ഉണ്ടോ എന്ന് എനിക്ക് അറിയില്ല....
All the very best.....
@@akhilakl2239 ശ്രീനിവാസൻ ഉയർത്തിക്കൊണ്ടുവന്ന രണ്ട് സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും .😁😁 മമ്മൂട്ടിക്ക് സിനിമയിൽ ചാൻസ് കിട്ടാനും മോഹൻലാലിന് carrier break സിനിമകൾ കിട്ടാനും കാരണമായത് ഈ മനുഷ്യനാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് രണ്ടുപേരെയും വിമർശിച്ചു പടമെടുക്കാൻ ശ്രീനിവാസന് അവർ സ്വാതന്ത്രം കൊടുത്തത്.
@@achuthp.k4567
അതെല്ലാം താങ്കളുടെ തോന്നൽ മാത്രം ആണ്....
മോഹൻ ലാലിനെയും മമ്മുട്ടിയെയും ആരും ഉയർത്തി കൊണ്ട് വന്നതല്ല...
അവർക്കു ലഭിച്ച വേഷങ്ങൾ അവർ നന്നായി അഭിനയിച്ചത് കൊണ്ടാണ് അവർ ഉയർന്നു വന്നത്.....
ഈ ശ്രീനിവാസൻ എന്ന ആൾ എൺപതുക്കളുടെ അവസാനത്തിൽ ആണ് തിരക്കത്താകൃത്ത് എന്ന പേരിൽ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ...
ആ സമയത്തു ലാലേട്ടനും മമ്മുക്കയും സൂപ്പർ സ്റ്റാർ &സൂപ്പർ ആക്ടർ ആയി കഴിഞ്ഞിട്ടുണ്ട്...
ലാലേട്ടനും മമ്മുക്കയും അഭിനയിച്ചത് കൊണ്ടാണ് വെറും ശരാശരി ആയ ശ്രീനിവാസന്റെ പല തിരക്കതകളും വലിയ വിജയങ്ങൾ ആയി മാറിയത്...
ശ്രീനിവാസന് നന്നായി അറിയാവുന്ന കാര്യം മറ്റുള്ളവരെ പരിഹസിക്കുക മാത്രം ആണ്....
"പരിഹാസം...
അതാണ് സാറേ ഇയാളുടെ main.. "
ശ്രീനിവാസൻ ഉയർത്തിക്കൊണ്ട് വന്ന സൂപ്പർ സ്റ്റാർ എന്നത് അവിടെ നിൽക്കട്ടെ ഇന്ത്യൻ സിനിമയിലെ ലജൻഡ് ആയ പ്രിയദർശൻ പിടിച്ച് കയറി വന്നത് ശ്രീനിവാസൻ thirakkadahakaliloode ആണ് സത്യൻ അന്തിക്കാട് എന്ന ഡയറക്ടറെ മലയാള സിനിമയിൽ arakkitt ഉറപ്പിച്ചത് ശ്രീനിവാസൻ thirakkadhakal ആണ് ഇത് അവരു തന്നെ പല ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് പിന്നെ മോഹൻലാലിന്റെ 86 തൊട്ട് tp ബാലഗോപാലൻ മുതൽ സന്മാനസുള്ളവർക്ക് സമാധാനം,ഗാന്ധി നഗർ,നാടോടിക്കാറ്റ്റ്,പട്ടണപ്രവേഷം,വെള്ളാനകളുടെ നാട്,വരവേൽപ്പ് തുടങ്ങി എത്ര തോളം സൂപ്പർ hit അദ്ദേഹം mohanalaalinu കൊടുത്ത്
ആൺ പിള്ളേര് എഴുതിയ അല്ലേ നാടോടി കാറ്റ്.
Siddique Lal
സത്യം നാടോടി കാറ്റ് സിദ്ധിക്ക് ലാൽ ആണ്
ഒരിക്കലും അല്ല
അതിന്റെ ത്രെഡ് മാത്രം സിദ്ദിഖ് ലാൽആണ്
അത് സിനിമയിൽ ആദ്യം തന്നെ കാണിക്കുന്നുണ്ട്
രണ്ടു പേർ പ്രാരാബ്ദം കൊണ്ട്
നാട് വിട്ടു പോകുന്നു എന്ന് മാത്രം
ബാക്കി ഒക്കെ ശ്രീനിയുടെ വർക്ക് ആണ്
@@asarjarealorganicfarmingte6644 രണ്ട് പേർ നാട് വിട്ട് പോകുന്നു എന്ന് മാത്രം അല്ല. നാടോടിക്കാറ്റിന്റെ ഏറെക്കുറെ മുഴുവൻ കഥയും സിദ്ധിഖ് ലാലിന്റെയാണ്. സിദ്ധിഖ് അത് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. തിരക്കഥയും സീനുകളും ഡയലോഗുകളും ഒക്കെയാണ് ശ്രീനി ചെയ്തത്.
@@ramov1428 അവരുടെ ഇന്റർവ്യൂ ഞാനും കണ്ടതാണ്
നാടോടിക്കാറ്റ് ഫാസിൽ ആണ് നിർമാണം എന്ന് തോന്നുന്നു
SL nte ആദ്യ പടം
പപ്പൻ പ്രിയപ്പെട്ട പപ്പൻ ആണ്
നാടോടിക്കാറ്റിന്റെ സ്റ്റോറി ഐഡിയ ഫാസിൽ ആണ് അവരിൽ നിന്നും വാങ്ങിയത്
പടത്തിന്റെ തുടക്കത്തിൽ
സ്റ്റോറി ഐഡിയ S. L എന്ന് എഴുതി കാണിക്കുന്നുണ്ട്
പിന്നെ എന്ത് അർത്ഥത്തിലാണ്
ശ്രീനിവാസൻ ഈ കഥ മോഷ്ടിച്ചു എന്ന് ആരോപിക്കുന്നത്
Podo kuranga
😂😂
🤣🤣🤣🤣
😂😂😂😂
😂😂😂😂
😂😂😂😂