വ്യത്യസ്തമായ ഒരു ആശുപത്രി കേരളത്തിൽ | Amazing Hospital in Kerala

แชร์
ฝัง

ความคิดเห็น • 84

  • @dialkerala123
    @dialkerala123  8 หลายเดือนก่อน +2

    ഇതാണ് വിളിക്കാൻ
    90 370 = 431 12

    • @jibinjibin5425
      @jibinjibin5425 8 หลายเดือนก่อน

      Hii

    • @u.n.n.i3427
      @u.n.n.i3427 7 หลายเดือนก่อน

      ഓട്ടിസം എന്നത് ഒരു രോഗമല്ല . അത് ഒരു അവസ്ഥയാണ് . മസ്തിഷ്കപരമായ ഒരു പ്രത്യേകത. ഗർഭാവസ്ഥയിൽ മസ്തിഷ്ക രൂപീകരണ വേളയിൽ ഉണ്ടാകുന്ന ചില കണക്ഷൻസ് വ്യത്യാസപ്പെട്ടു വന്നിരിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. രോഗമല്ലാത്തതുകൊണ്ടുതന്നെ മരുന്നുപയോഗിച്ചുള്ള ചികിത്സകൾ കൊണ്ടും കാര്യമില്ല. ഓട്ടിസം ഒരു രോഗമാണെന്നും അത് ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്നുമുള്ള അവകാശവാദങ്ങൾ ശുദ്ധ തട്ടിപ്പാണ്. ഓട്ടിസത്തിന് മരുന്ന് കണ്ടുപിടിച്ചാൽ നോബൽ പ്രൈസ് കിട്ടാവുന്ന ഒരു കണ്ടുപിടിത്തം ആയിരിക്കും അത് .എന്നാൽ സ്വന്തം കുടുംബം വിറ്റിട്ടായാലും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഒരുപാട് പേർ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ സ്റ്റെം സെൽ തെറാപ്പിയും പാലക്കാടുള്ള സ്വാമിയുടെ എണ്ണയും അങ്ങനെ ഒത്തിരി ഒത്തിരി .....അതിന്റെ ഒരു വകഭേദം മാത്രമാണ് ഇപ്പോൾ ഈ കാണുന്നത്. ഇവിടെനിന്നുള്ള അനുഭവസ്ഥരും രക്ഷിതാക്കളുടെ സംഘടനയിൽ പരാതികൾ പറഞ്ഞിട്ടുള്ളതാണ് . അതുകൊണ്ടുതന്നെ രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചാൽ മാജിക്കൽ റെമഡീസ് ആക്റ്റ് അനുസരിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ രക്ഷിതാക്കളുടെ സംഘടനകൾ തീരുമാനിച്ചിട്ടുള്ള വിവരം അറിയിക്കുന്നു.

    • @u.n.n.i3427
      @u.n.n.i3427 7 หลายเดือนก่อน

      ഓട്ടിസം എന്നത് ഒരു രോഗമല്ല . അത് ഒരു അവസ്ഥയാണ് . മസ്തിഷ്കപരമായ ഒരു പ്രത്യേകത. ഗർഭാവസ്ഥയിൽ മസ്തിഷ്ക രൂപീകരണ വേളയിൽ ഉണ്ടാകുന്ന ചില കണക്ഷൻസ് വ്യത്യാസപ്പെട്ടു വന്നിരിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. രോഗമല്ലാത്തതുകൊണ്ടുതന്നെ മരുന്നുപയോഗിച്ചുള്ള ചികിത്സകൾ കൊണ്ടും കാര്യമില്ല. ഓട്ടിസം ഒരു രോഗമാണെന്നും അത് ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്നുമുള്ള അവകാശവാദങ്ങൾ ശുദ്ധ തട്ടിപ്പാണ്. ഓട്ടിസത്തിന് മരുന്ന് കണ്ടുപിടിച്ചാൽ നോബൽ പ്രൈസ് കിട്ടാവുന്ന ഒരു കണ്ടുപിടിത്തം ആയിരിക്കും അത് .എന്നാൽ സ്വന്തം കുടുംബം വിറ്റിട്ടായാലും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഒരുപാട് പേർ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ സ്റ്റെം സെൽ തെറാപ്പിയും പാലക്കാടുള്ള സ്വാമിയുടെ എണ്ണയും അങ്ങനെ ഒത്തിരി ഒത്തിരി .....അതിന്റെ ഒരു വകഭേദം മാത്രമാണ് ഇപ്പോൾ ഈ കാണുന്നത്. ഇവിടെനിന്നുള്ള അനുഭവസ്ഥരും രക്ഷിതാക്കളുടെ സംഘടനയിൽ പരാതികൾ പറഞ്ഞിട്ടുള്ളതാണ് . അതുകൊണ്ടുതന്നെ രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചാൽ മാജിക്കൽ റെമഡീസ് ആക്റ്റ് അനുസരിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ രക്ഷിതാക്കളുടെ സംഘടനകൾ തീരുമാനിച്ചിട്ടുള്ള വിവരം അറിയിക്കുന്നു.

    • @reallifevlog9683
      @reallifevlog9683 7 หลายเดือนก่อน

      ഓട്ടീസം ട്രീറ്റ്മെന്റ് മാത്രം ഉള്ളോ... എല്ലാവിധ രോഗികളെയും നോക്കുന്നുണ്ടോ.?

  • @philommanoble2208
    @philommanoble2208 7 หลายเดือนก่อน +6

    വളരെ മനോഹരം ഹോസ്പിറ്റൽ പരിസരം, ചികിത്സയും ഫലപ്രദമാകട്ടെ ഏവർക്കും എന്നാശംസിക്കുന്നു.

  • @chandrasekharannair2397
    @chandrasekharannair2397 8 หลายเดือนก่อน +2

    Very good. Keep it up.
    God bless you🌹

  • @seshumani246
    @seshumani246 8 หลายเดือนก่อน +2

    Really Amazing.Glad to know about this Hospital,Wish to visit once,can we visit 🙏

  • @jollythomas8904
    @jollythomas8904 7 หลายเดือนก่อน +1

    Very nice work, Hope the best 🌹

  • @Ayurcharya
    @Ayurcharya 8 หลายเดือนก่อน +3

    very nice👏👏

  • @Sreenair-xw8yg
    @Sreenair-xw8yg 8 หลายเดือนก่อน +3

    Congratulations 🎉🎉

  • @dhanamkumar4953
    @dhanamkumar4953 7 หลายเดือนก่อน

    Hi
    Very unique.
    Best wishes🌹

  • @rkramachandramoorthy6966
    @rkramachandramoorthy6966 7 หลายเดือนก่อน

    വളരെ നന്ദി

  • @jewmerry7002
    @jewmerry7002 7 หลายเดือนก่อน +4

    എല്ലാവർക്കും 🙏🏻
    ചികിത്സ എന്ന വാക്കിന് തന്നെ എത്രയോ വലിയ നാനാർത്ഥം നൽകിയിരിക്കുന്നു !!
    എന്നിട്ടും ഒരേ ചോദ്യങ്ങൾ

    • @melvinminoy4001
      @melvinminoy4001 7 หลายเดือนก่อน

      സന്തോഷ് പറയുന്നതു 'സികിത്സ' എന്നല്ലേ?

    • @reallifevlog9683
      @reallifevlog9683 7 หลายเดือนก่อน +1

      നമ്മുടെ കേരളത്തിലെ മനുഷ്യരുടെ ചില ചൊറിയുന്ന ചോദ്യം 😡 ഒരു രക്ഷയുമില്ല 😡

  • @reena9326
    @reena9326 8 หลายเดือนก่อน

    All good 👍 but please avoid plastic cutting board 😮

  • @shobhananair3606
    @shobhananair3606 8 หลายเดือนก่อน +2

    Very nice 👌

  • @u.n.n.i3427
    @u.n.n.i3427 7 หลายเดือนก่อน +5

    ഓട്ടിസം എന്നത് ഒരു രോഗമല്ല . അത് ഒരു അവസ്ഥയാണ് . മസ്തിഷ്കപരമായ ഒരു പ്രത്യേകത. ഗർഭാവസ്ഥയിൽ മസ്തിഷ്ക രൂപീകരണ വേളയിൽ ഉണ്ടാകുന്ന ചില കണക്ഷൻസ് വ്യത്യാസപ്പെട്ടു വന്നിരിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. രോഗമല്ലാത്തതുകൊണ്ടുതന്നെ മരുന്നുപയോഗിച്ചുള്ള ചികിത്സകൾ കൊണ്ടും കാര്യമില്ല. ഓട്ടിസം ഒരു രോഗമാണെന്നും അത് ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്നുമുള്ള അവകാശവാദങ്ങൾ ശുദ്ധ തട്ടിപ്പാണ്. ഓട്ടിസത്തിന് മരുന്ന് കണ്ടുപിടിച്ചാൽ നോബൽ പ്രൈസ് കിട്ടാവുന്ന ഒരു കണ്ടുപിടിത്തം ആയിരിക്കും അത് .എന്നാൽ സ്വന്തം കുടുംബം വിറ്റിട്ടായാലും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഒരുപാട് പേർ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ സ്റ്റെം സെൽ തെറാപ്പിയും പാലക്കാടുള്ള സ്വാമിയുടെ എണ്ണയും അങ്ങനെ ഒത്തിരി ഒത്തിരി .....അതിന്റെ ഒരു വകഭേദം മാത്രമാണ് ഇപ്പോൾ ഈ കാണുന്നത്. ഇവിടെനിന്നുള്ള അനുഭവസ്ഥരും രക്ഷിതാക്കളുടെ സംഘടനയിൽ പരാതികൾ പറഞ്ഞിട്ടുള്ളതാണ് . അതുകൊണ്ടുതന്നെ രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചാൽ മാജിക്കൽ റെമഡീസ് ആക്റ്റ് അനുസരിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ രക്ഷിതാക്കളുടെ സംഘടനകൾ തീരുമാനിച്ചിട്ടുള്ള വിവരം അറിയിക്കുന്നു.

  • @user-gf5vj5jy8j
    @user-gf5vj5jy8j 8 หลายเดือนก่อน +2

    Super ❤

  • @elizabethsuresh417
    @elizabethsuresh417 7 หลายเดือนก่อน

    Please do one video about knee pain treatment in Ayurvedic

  • @thangamanibalan7771
    @thangamanibalan7771 6 หลายเดือนก่อน

    Sir ningale Coimbatore varunna thivasam eppozhanu eathu sthalamanu enna vivarangal engane arayanulla vazhi thayavaye arayekkuga

  • @user-ic1dx7dh2u
    @user-ic1dx7dh2u 7 หลายเดือนก่อน

    Please start a rehab center also

  • @thangamanibalan7771
    @thangamanibalan7771 7 หลายเดือนก่อน

    Dr. Sir nu aathyam namaskkaram, ende perakutty 2.1/2 vayasuvare samsaarichu kondu irunnu, pinne samsaaram ninnu poye, ippozh avalkku 5 vayasu kazhinju entha cheiyendathu ennu paranju tharumo thayavaye sir

  • @hometypist1966
    @hometypist1966 5 หลายเดือนก่อน

    Sir, Request pls do a research on best Panchakarma in Govt Hospitals and other Clinic where reasonable for common man in terms of money, at the same time authentic panchakarma as per ancient tradition, thank you

  • @SeethaSoman-ck1gl
    @SeethaSoman-ck1gl 8 หลายเดือนก่อน +1

    Super

  • @sathyviswam149
    @sathyviswam149 6 หลายเดือนก่อน

    Chennayyile address, date description boxil kodukkumo

  • @geethasasikumar1587
    @geethasasikumar1587 7 หลายเดือนก่อน

    Super hospital.

  • @thangamanibalan7771
    @thangamanibalan7771 6 หลายเดือนก่อน

    Thaangalude appointment Coimbatore ril kittan entha vazhi sir

  • @sandhyapv9599
    @sandhyapv9599 8 หลายเดือนก่อน +1

    👏👍

  • @remaprem
    @remaprem 7 หลายเดือนก่อน

    Dr kidney patients nu vendi enthengilum pattumo.. plssssss🙏🙏

  • @sajitharameshramesh7020
    @sajitharameshramesh7020 8 หลายเดือนก่อน +8

    13വയസ്സിനുമുകളിലുള്ള കുട്ടികൾക്ക് treatment undo

  • @susheelabasi2888
    @susheelabasi2888 7 หลายเดือนก่อน

    The surrounding areas look calmer and serene. But there's no particular treatment to cure autism as it's the chromosomal defects. You can train them to be more self sufficient to themselves

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 8 หลายเดือนก่อน +1

    👌❤

  • @kkprakash9975
    @kkprakash9975 8 หลายเดือนก่อน +1

  • @GamingWarrior3175
    @GamingWarrior3175 7 หลายเดือนก่อน +1

    വിനയപൂർവം ഒരു കാര്യം ചേർക്കട്ടെ : സൂര്യപ്രകാശത്തിലൂടെ വിറ്റാമിൻ D ലഭ്യമാക്കാൻ പ്രഭാതത്തിലെ ഇളം വെയിലല്ല, മറിച്ച് രാവിലെ 9 മണിക്കും വൈകിട്ട് 3 മണിക്കും ഇടയിലുള്ള വെയിലാണ് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതായി മനസിലാക്കുന്നു. ശ്രദ്ധിക്കുമന്നു കരുതട്ടെ. എല്ലാ ആശംസകളും നേരുന്നു.

  • @daisymariajohn1379
    @daisymariajohn1379 7 หลายเดือนก่อน

    Treatment age limit undo sir.

  • @ravindrank9278
    @ravindrank9278 8 หลายเดือนก่อน +1

    👌🏼🙏🙏🙏

  • @YunusBossYunusBoss-tj6kj
    @YunusBossYunusBoss-tj6kj 7 หลายเดือนก่อน

    ❤👍

  • @mookambikasaraswathi58
    @mookambikasaraswathi58 8 หลายเดือนก่อน

    🙏🏼👍

  • @sudhakumaryps2958
    @sudhakumaryps2958 7 หลายเดือนก่อน

    കൊട്ടരക്കര യിൽ മരുന്ന് ഉണ്ടാക്കുന്നത് എവിടെയാണ്❤

  • @grandpascare7763
    @grandpascare7763 7 หลายเดือนก่อน

    പ്രമേഹത്തിന് ചികിത്സയുണ്ടോ? (Type 2)

  • @harish60944
    @harish60944 7 หลายเดือนก่อน

    Annyam nilkkunnevarodu, Annam vaagunna thannu eechanelukarante Udayippu, Very parassyam maathram aarum Vanjikkapedathirukku

  • @valsammaphilip9608
    @valsammaphilip9608 7 หลายเดือนก่อน

    You had done a video earlier about an Ayurveda hospital in Southern Kerala for treatment of Aamavatham(Rheumatois arthritis).Can you do it again or give us the address and contact number of it please. Thank you.

  • @PadmaMenon-lm4fi
    @PadmaMenon-lm4fi 7 หลายเดือนก่อน +1

    തികച്ചും അഭിനന്ദനാർഹം.
    സകലവിധ ഭാവുകങ്ങളും നേരുന്നു

  • @user-ic1dx7dh2u
    @user-ic1dx7dh2u 7 หลายเดือนก่อน

    Holistic apprach

  • @u.n.n.i3427
    @u.n.n.i3427 7 หลายเดือนก่อน +4

    ഓട്ടിസത്തിന് ചികിത്സ എന്ന് വ്യാജ പ്രചരണം നടത്തിയാൽ നിയമപരമായി നേരിടേണ്ടിവരും. പറ്റിക്കപ്പെട്ട രക്ഷിതാക്കളെ പലരെയും അറിയാം. ഇനിയും ഇത്തരം ചൂഷണങ്ങൾ കണ്ടു നിൽക്കാനാവില്ല. പ്രതികരണമുണ്ടാകും.

    • @crraju369
      @crraju369 7 หลายเดือนก่อน +2

      ഇപ്പോഴത്തെ 5സ്റ്റാർ ആശുപത്രികളിൽ നടക്കുന്നത് എന്താ ചൂഷണമല്ലേ? ഓരോ ഡോക്ടറും income generate ചെയ്യണം !!! ഇതിനെതിരെ എന്തെ രോഷം കൊള്ളാത്തത്. ഓട്ടീസം എന്താണെന്നു നന്നായി അറിയാവുന്ന ആളാണോ ഈ comment ഇട്ടത്? Correction of behaviour is what they are doing and they dont claim every such child will be cured of the issue.

  • @remysatish382
    @remysatish382 8 หลายเดือนก่อน

    Place?

  • @nalinirg515
    @nalinirg515 7 หลายเดือนก่อน +1

    അൽഷിമേഴ്സിന് ചികിത്സ ഉണ്ടോ.

  • @user-jk7pj5zy9h
    @user-jk7pj5zy9h 7 หลายเดือนก่อน

    റ്റൈറോയ്ഡ് ന് ചികിൽസ ഉണ്ടോ മെഡിസ്സിൻ കഴിച്ചിട്ടും കുറയുന്നില്ല

  • @rajalekshmiravi8738
    @rajalekshmiravi8738 6 หลายเดือนก่อน

    🙏🙏🙏

  • @nalinirg515
    @nalinirg515 7 หลายเดือนก่อน +1

    അൽഷിമേഴ്സിന് ചികിത്സ ഉണ്ടോ

  • @abdulfarook3421
    @abdulfarook3421 3 หลายเดือนก่อน

    Intership provided there sir

  • @aneeshkarimbanath4321
    @aneeshkarimbanath4321 7 หลายเดือนก่อน +1

    സിഗിൽസ അല്ല ചേട്ടാ ... ചികിത്സ...

  • @vkxvibe
    @vkxvibe 7 หลายเดือนก่อน

    Why can't the approach magician muthukad or vice versa. It will be helpful for autistic children..

  • @mamuthu002muthu5
    @mamuthu002muthu5 8 หลายเดือนก่อน +5

    ചികിൽസകുള്ള ചീലവീനെ കുറിച്ച് ഒരു വീശദീകരണം കിട്ടിയാൽ നന്നായിരുന്നു

    • @ShobhaRajan-rk5kd
      @ShobhaRajan-rk5kd 7 หลายเดือนก่อน

      ഇങ്ങനെ maintain ചെയ്യാൻ നല്ല ചിലവുണ്ട്. അപ്പോൾ നല്ല ഫീസും കാണും.

    • @u.n.n.i3427
      @u.n.n.i3427 7 หลายเดือนก่อน

      21 ദിവസത്തെ കോഴ്സിന് 75000 രൂപ. 3 തവണ കൊടുത്ത രക്ഷിതാവിനെ നേരിട്ടറിയാം.. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, അയാൾക്കവിടെ പ്രവേശനവുമില്ല. ഓട്ടിസക്കാരെ വെറുതേ വിടു. അല്ലെങ്കിൽ പറ്റിക്കപ്പെട്ടവരെ വിളിച്ചു കൂട്ടി പ്രതികരിക്കേണ്ടിവരും.

  • @dsmmedia7857
    @dsmmedia7857 6 หลายเดือนก่อน

    മുതുകാട് ഇവിടെ വന്നിട്ടുണ്ടോ? ആവോ?

  • @ajayakrishnanP
    @ajayakrishnanP 7 หลายเดือนก่อน +1

    ഇത് ചുഷണമാണ് ഇതിൽ ഒരു മാതാപിതാക്കളും വീഴരു തു

  • @shafeekh6223
    @shafeekh6223 7 หลายเดือนก่อน +1

    സികിൽസ.. ?

  • @bincyjohn8458
    @bincyjohn8458 7 หลายเดือนก่อน +3

    ദയവ് ചെയ്ത് ഈ ചൂഷണത്തിൽ വീഴരുത്

  • @bincyjohn8458
    @bincyjohn8458 7 หลายเดือนก่อน +6

    ഈ യൂട്യൂബർ ശരിക്കും എന്ത്‌ മനസ്സിലാക്കിയിട്ടാണ് ഈ സെന്ററിനെ പറ്റി യാതൊരു അടിസ്ഥനവും ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കുന്നത്

    • @crraju369
      @crraju369 7 หลายเดือนก่อน +2

      This is a behaviour correction centre which the parents cannot do. It is easy to find fault with or question the authority of some one, but remember there are ever so many things our traditional healers or even tribals are doing but the modern science has nothing to do in such conditions nor can find an explanation to the miraculous results that come from their treatment. So before questioning contact the doctor / vaidyan and ensure the authenticity. Just keep in mind that the nanotechology which the modern science claims to bring about revolutionary changes in the medical system was practiced by the age old traditional ayurvedic sysyem of treatment.

    • @crraju369
      @crraju369 7 หลายเดือนก่อน

      Nanotechnology I quoted as just an example. In my own case a scientist by profession had to undergo a CABG 23 years back without suffering a heart attack or any discomfort. It was from the ECG that tge imminent issue was identified and did the procedure. After CABG i was having chest discomfort very often necessitating sorbitrate at least four to five times a week. When consulted an ayurvedic physician (a swamiji) suggested to take the decoction of the roots of a plant and the treatment is only for a single day. After that for over 21 years I have not taken even a single sorbitrate tablet. But goes for annual check up in Sree Chitra Centre, Trivandrum. So please never under estimate any system of medicine. This is just an example !! I have several such examples to quote. A well known pediatric surgeon who is tge son of a professor of surgery was diagnosed with prostrate cancer fourth stage by PET SCAN. He was undegoing chemotgerapy but as I suggested he met the very same ayurvedic physician and he has fully recovered with no trace in the second PET SCAN after treatment. So please comment only on things which you know thoroughly.

    • @koyakuttyk5840
      @koyakuttyk5840 6 หลายเดือนก่อน

      kl Ayur vavannoor ഇയാളൊരു വീഡിയോചെയ്തു അതിൽകാണിച്ച രണ്ട്നമ്പറിൽ
      പലപ്രാവശ്യം വിളിച്ചു ബെല്ലടിക്കുന്നു വാട്സപ്പ് മെസ്സേജ്ചെയ്തു ഒന്നിനും പ്രതികരണമില്ല ഇവരുടെ വീഡിയോകളൊന്നും വിശ്വസിച്ച്കൂട

  • @artips8485
    @artips8485 8 หลายเดือนก่อน +1

    ഷുഗർ ചെകേത്സ ഉണ്ടൊ

  • @UshaAnanthanarayanan
    @UshaAnanthanarayanan 8 หลายเดือนก่อน +1

    ഓട്ടിസം മാത്രമേ ചികിത്സ ഉള്ളോ? പ്രമേഹത്തിനും ഉണ്ടോ?

  • @safiyathokkadan1269
    @safiyathokkadan1269 7 หลายเดือนก่อน +2

    കഷ്ട്ടം എന്തിനാ ഈ പാവം രക്ഷിതാക്കളെ ഇങ്ങിനെ പറ്റിക്കുന്നത് എന്തിനാ ഇങ്ങിനെ ചൂഷണം ചെയ്യുന്നത്

  • @rameshn7762
    @rameshn7762 3 หลายเดือนก่อน

    Please give Hospital address and contact number in all videos description section.
    Will help people who do not understand Malayalam.

  • @georgechacko8063
    @georgechacko8063 8 หลายเดือนก่อน

    Aarkkum video cheyyanam ennathi nu thelivu

  • @minivijayan3106
    @minivijayan3106 7 หลายเดือนก่อน

    ചികിത്സ എന്ന് പറയൂ

    • @SA-hv9ic
      @SA-hv9ic 7 หลายเดือนก่อน +1

      അതെ
      മോനേ,
      Dr.പലപ്പോഴും ''ചികില്‍സ''തറപ്പിച്ചു തന്നെ,പറയാതെ പറഞ്ഞുതരുന്നുമുണ്ട്.
      ശ്രദ്ധിക്കുക.

  • @prasadwayanad3837
    @prasadwayanad3837 7 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @vishalakshinarayanan1960
    @vishalakshinarayanan1960 7 หลายเดือนก่อน

    HOME AWAY FROM HOME

  • @user-nl3me8dl7r
    @user-nl3me8dl7r 7 หลายเดือนก่อน

    ഓട്ടിസത്തെ സംബന്ധിച്ച് നിങ്ങൾക്കാർക്കും ഒരു ധാരണയില്ലെന്ന് മനസിലായി. വിഷബാധ ചികിത്സിച്ച് മാറ്റുന്നത് പോലെയാണെന്ന് നിങ്ങൾ കരുതിയോ ? കാരണമറിയാതെ ഒരു അസുഖത്തിനും ചികിത്സിച്ചു കൂടാ.

  • @alphonsadavid2985
    @alphonsadavid2985 8 หลายเดือนก่อน

    you never asking permission to the!doctor do anything.knock the door and asking the permission to enter the rooms

  • @bincyjohn8458
    @bincyjohn8458 7 หลายเดือนก่อน +4

    ഇവിടെ പോയി കയ്യിൽ ഉള്ള കാശ് മുഴുവൻ നശിപ്പിച്ചവരെ നേരിട്ടറിയാം.
    ഓട്ടീസം എന്നത് എന്താണെന്ന് ആദ്യം മനസിലാക്കാൻ നോക്ക്

  • @melvinminoy4001
    @melvinminoy4001 7 หลายเดือนก่อน +1

    ആദ്യം യൂട്യൂബർ ' ചികിത്സ' എന്നു പറഞ്ഞു പഠിക്കുക. 'സികിത്സ' എന്നു നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതു, അരോചകം.

  • @neethusajokumar9524
    @neethusajokumar9524 8 หลายเดือนก่อน +1