പ്രണയിക്കാൻ വേണ്ടി ഓരോരോ കാരണങ്ങളെ...

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 399

  • @adhisvlog3339
    @adhisvlog3339 3 ปีที่แล้ว +600

    ഞാനും മെലിഞ്ഞിട്ടാണ്...പക്ഷെ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല... പക്ഷെ കാണുന്നവർക്കാണ് കുഴപ്പം....

    • @sansinaansar4632
      @sansinaansar4632 3 ปีที่แล้ว +4

      കാണുന്നവരുടെ കുഴപ്പം മാറ്റണ്ടെ

    • @adhisvlog3339
      @adhisvlog3339 3 ปีที่แล้ว +16

      @@sansinaansar4632 മറ്റുള്ളവരുടെ കുഴപ്പം മാറ്റി ജീവിക്കാൻ നിന്നാൽ അതിനെ നേരം കാണു...

    • @subashiash
      @subashiash 3 ปีที่แล้ว +9

      Slim is better keep healthy.. Never mind 👍

    • @sansinaansar4632
      @sansinaansar4632 3 ปีที่แล้ว +1

      @@adhisvlog3339 thadikkan aagrahando

    • @aiswarya1469
      @aiswarya1469 3 ปีที่แล้ว +7

      @@sansinaansar4632 കാണുന്നവരുടെ കുഴപ്പം എന്തിന് മാറ്റണം??

  • @mallugirl1158
    @mallugirl1158 3 ปีที่แล้ว +844

    മെലിഞ്ഞ പെൺകുട്ടികൾ സുന്തരി അല്ലെന്നു ആരാ പറഞ്ഞത്. ഞാൻ മെലിഞ്ഞിട്ടാണ് പക്ഷേ ഒടുക്കത്തെ സൗന്ദര്യം ആണ്☺️

  • @user-ih6re2io1k
    @user-ih6re2io1k 3 ปีที่แล้ว +463

    പലരും ഒന്ന് മെലിഞ്ഞ് കിട്ടാൻ വേണ്ടി കഷ്ടപ്പെടുന്ന പാട് ആ കണ്ട സ്റ്റൻ്റിനറിയില്ല , .........

    • @abduljaleel8700
      @abduljaleel8700 3 ปีที่แล้ว +2

      Crct aaan

    • @abduljaleel8700
      @abduljaleel8700 3 ปีที่แล้ว +12

      Njan slim aavaan nadakkaaa☹️

    • @user-ih6re2io1k
      @user-ih6re2io1k 3 ปีที่แล้ว +11

      @@abduljaleel8700 അതേ ബ്രോ ,ഒന്ന് തടിവെയ്ക്കണമെന്നാഗ്രഹിച്ച് നടന്ന കാലമുണ്ടായിരുന്നു , തടികൂടിപ്പോയവരുടെ കഷ്ടപ്പാട് കണ്ട് നുമ്മ അത് ഉപേക്ഷിച്ചു 😇🤭

    • @abduljaleel8700
      @abduljaleel8700 3 ปีที่แล้ว +2

      @@user-ih6re2io1k.... Broo.. Allattoo...😁 njan girl aan....iniki pande thadikunne ishtallaa

    • @user-ih6re2io1k
      @user-ih6re2io1k 3 ปีที่แล้ว +1

      @@abduljaleel8700 അതേയോ 🤭😇തടി കൂടിയാൽ പിന്നെ അസുഖങ്ങൾ തന്നെയാവും

  • @rufeena6891
    @rufeena6891 3 ปีที่แล้ว +272

    മെലിയാൻ വേണ്ടി ഞാനും കഷ്ടപെടുന്നു അപ്പോഴാ....പിന്നെ എന്റെ മോളെ കുറ്റം പറയരുത് ...എൻറെ മീനുട്ടി സുന്ദരിയാ...

  • @aryananda2249
    @aryananda2249 3 ปีที่แล้ว +292

    തന്റെ ഭാര്യ valya സുന്ദരി ആയിരിക്കും എന്നിട്ട് ഇപ്പ്പ് nth ചെയ്യുന്നു.... നിങ്ങൾ paranjaa meenu chechi ഇപ്പൊ nth ചെയ്യുന്നു... Ath orthaa mathi

    • @dot-v1h
      @dot-v1h 3 ปีที่แล้ว +2

      🔥

    • @kannanravi681
      @kannanravi681 3 ปีที่แล้ว

      👌👌

    • @nimak5690
      @nimak5690 3 ปีที่แล้ว

      👏👏😍

    • @vanikrishna4906
      @vanikrishna4906 3 ปีที่แล้ว

      പിന്നല്ല 🤣

    • @neelu9850
      @neelu9850 3 ปีที่แล้ว

      Ath point🚶‍♀️

  • @sivakamy1553
    @sivakamy1553 3 ปีที่แล้ว +187

    മീനു ചേച്ചിക്ക് നല്ല സൗന്ദര്യവും ടാലെന്റും ഉണ്ട് അത് വെച്ച് നിങ്ങളുടെ ഭാര്യയെ താരതമ്യം ചയ്യാൻ ഒരിക്കലും കഴിയില്ല. എന്നിട്ടാണോ കളിയാക്കുന്നത് 😡. മീനു ചേച്ചിയെ കളിയാക്കാൻ നിങ്ങക്ക് ഒരു യോഗ്യതയും ഇല്ല ഭായ്....

  • @priyaanju5356
    @priyaanju5356 3 ปีที่แล้ว +276

    മീനുന്റെ ഏഴു അയലത്തു വരില്ല തന്റെ ഭാര്യ.. മീനു എന്ത് സുന്ദരിയാ ❤❤

    • @fourboysandme947
      @fourboysandme947 3 ปีที่แล้ว

      Ende chenal support cheyyumo

    • @savaad.___
      @savaad.___ 2 ปีที่แล้ว +2

      @@fourboysandme947 onn poderkka

    • @fourboysandme947
      @fourboysandme947 2 ปีที่แล้ว

      @@savaad.___ vattayo😂

    • @Ajith-bz9zb
      @Ajith-bz9zb 2 ปีที่แล้ว +1

      Veluthu,melija,sundharya,meen u,enikku,iruniramulla,thadichikalaya,ishttam

  • @chippy367
    @chippy367 3 ปีที่แล้ว +200

    എന്തിനാ ഇവരെ പോലുള്ള അഹങ്കാരികളെ ഈ പരിപാടിയിൽ കൊണ്ട് വരുന്നേ.. വല്യ സംഭവാണെന്ന രണ്ടിന്റേം വിചാരം.. മീനുവിനെ ഇൻസൾട്ട് ചെയ്യാൻ മാത്രം രണ്ടും ആരാ..
    മീനാക്ഷി മെലിഞ്ഞിരുന്നാലെന്താ സുന്ദരിയാണ് സ്മാർട്ടാണ് കഴിവുള്ള കുട്ടിയാണ്.. ❤❤❤

    • @vanikrishna4906
      @vanikrishna4906 3 ปีที่แล้ว +1

      സത്യം

    • @vishnu-kp3tp
      @vishnu-kp3tp 3 ปีที่แล้ว +1

      നിങ്ങളെ ഒന്നും ആരും വിളിക്കാത്തതിന്റെ കാരണവും ഇതൊക്കെ തന്നെയാ... ഈ സ്വഭാവം

  • @vanikrishna4906
    @vanikrishna4906 3 ปีที่แล้ว +63

    രണ്ടും over ആണല്ലോ.
    തൊലിഞ്ഞ love..... വലിയ കാര്യം പോലെ പറയുന്നു. കഷ്ടം തന്നെ

  • @vismaya5513
    @vismaya5513 3 ปีที่แล้ว +232

    പിന്നെ അവന്റെ ഒരു ജാഡ മെലിഞ്ഞവർ കൊള്ളില്ലേ 😏നീ ഭയങ്കര ലോക സുന്ദരൻ 😏

  • @sivakamy1553
    @sivakamy1553 3 ปีที่แล้ว +311

    മീനു ചേച്ചി മെലിഞ്ഞിട്ടാണെലും സുന്ദരി തന്നെയാ🥰🥰😍. ആ ചേട്ടൻ മീനു ചേച്ചിയെ കളിയാക്കിയപ്പോൾ contestant ചേച്ചിക്ക് അങ്ങ് ഇഷ്ടപ്പെട്ടു എന്ന് പറയുന്നുണ്ടല്ലോ ചേച്ചി ഒരു പെണ്ണല്ലേ.. അതിൽ എന്തുവാ ഇഷ്ടപ്പെടാൻ ഇരിക്കുന്നത്?മീനു ചേച്ചിയെ കളിയാക്കുന്നത് നമ്മുക്ക് ഇഷ്ടപ്പെട്ടില്ല😡😡. മെലിഞ്ഞ പെൺകുട്ടികൾ സുന്ദരി അല്ലെന്ന് പറയുണ്ടല്ലോ വെറും തോന്നൽ മാത്രം ആണ് അത് . മറ്റുള്ളവരെ കളിയാക്കി സംസാരിക്കുന്നത് ഒട്ടും നല്ല ശീലമല്ല.....

    • @ann497
      @ann497 3 ปีที่แล้ว +8

      Loved it Sivakamy 👍👍👏👏

    • @sivakamy1553
      @sivakamy1553 3 ปีที่แล้ว +4

      @@ann497 ☺️😊❤

    • @lightofdarkness9659
      @lightofdarkness9659 3 ปีที่แล้ว +4

      Athe✌✌

    • @sivakamy1553
      @sivakamy1553 3 ปีที่แล้ว +3

      @@lightofdarkness9659 yah..😊

    • @chaithanyadas7467
      @chaithanyadas7467 3 ปีที่แล้ว +3

      അതെ... ലുക്കിൽ ഒക്കെ എന്തിരിക്കുന്നു alle😁

  • @user-mz4ep6oi5n
    @user-mz4ep6oi5n 3 ปีที่แล้ว +437

    2 എണ്ണത്തിനും ഭയങ്കര അഹങ്കാരം 🙄🙄☠️

  • @aryananda2249
    @aryananda2249 3 ปีที่แล้ว +363

    Innale എപ്പിസോഡ് കണ്ടപ്പോ തന്നെ cmmnt ബോക്സിൽ vann ഇത് പറയണം enn വിചാരിചത.... Meenu chechi മെലിഞ്ഞിട്ടായിരിക്കും enn വച്ചു ee ബോഡി shaming ഒട്ടും ശെരിക്കും alla ചേട്ടാ.... മെലിഞ്ഞിട്ടാണെകിലും ഇപ്പൊ മലയാളത്തിലെ പ്രമുഖ ചാനലിലെ ഒരു super rating program അവതാരിക ആണ്.... മെലിഞ്ഞു ഉണങ്ങിയതാണേലും... തടിച്ചതാണേലും അവർക്ക് അതിന്റെതായ സൗന്ദര്യം ഉണ്ട്‌.... ഒരു പബ്ലിക് platfomil vann ഇങ്ങനെ ഊളത്തരം parayathedo

  • @user-mz4ep6oi5n
    @user-mz4ep6oi5n 3 ปีที่แล้ว +108

    മീനാക്ഷിക്ക് പുട്ടി ഇല്ല...
    ഇവൾക്ക് ഒടുക്കത്തെ പൂട്ടിയും 😂😂😂😂

  • @kalyanisuresh7478
    @kalyanisuresh7478 3 ปีที่แล้ว +103

    Meenu Chechi sundhari thanneya❤❤❤

  • @misiriyamichu7363
    @misiriyamichu7363 3 ปีที่แล้ว +34

    ഞാനും മെലിഞ്ഞിട്ടാണ്🥰ന്റെ പൊന്നോ ന്നെ കാണാൻ എന്ത് look ആണെന്നറിയോ😍✨️എന്നോട് തന്നെ എനിക്ക് പ്രേമം ആണ് 😛🤭ഞങ്ങളെപ്പോലെ ആവാൻ പെടാപ്പാട് പെടുന്നവരാണ് ഇന്നെവിടെ നോക്കിയാലും🤣🤣🤣🤣🤣എന്താ ചെയ്യാ😝 ഈ സൗന്ദര്യം എനിക്കൊരു ശാപമാവോ🤪

  • @eatwithme655
    @eatwithme655 3 ปีที่แล้ว +54

    ബാക്കി ഉള്ളവർ ഇവിടെ ലോക്ക് ഡൗണിൽ ഇരുന്ന് വെച്ച തടി കുറക്കാൻ നോക്കുവാ മീനുനെ കാണുമ്പോ അസൂയ ആ.... ❤ അപ്പോള ഒലക്കേടെ മൂഡ്

  • @anncs3125
    @anncs3125 3 ปีที่แล้ว +82

    1:02 Stop bodyshaming 😤
    Contestants kurach over ayii 👎 meenu chechine kaliyakkiyath ottum ishtayila 😡😤

    • @anncs3125
      @anncs3125 3 ปีที่แล้ว +4

      @𝐃𝐚𝐢𝐢🦋𝐌𝐞𝐞𝐧𝐮sathyam..😒 vidhi alathe enth 🤥🥴

  • @amruthaamrutha6307
    @amruthaamrutha6307 3 ปีที่แล้ว +150

    കുറേ ഭംഗി ഉണ്ടായിട്ടു കാര്യമില്ല കഴിവിനാണ് പ്രാധാന്യം കൊടുകേണ്ടത്‌ മീനാക്ഷിക്കു രണ്ടും ഉണ്ട് ഈ ലോകത്ത് എല്ലാവർക്കും ഭംഗി ഉണ്ട് നോക്കുന്ന കണ്ണിനും മനസ്സിനും ആണ് കുഴപ്പം

    • @jyothikapm1449
      @jyothikapm1449 3 ปีที่แล้ว +3

      Ee pennu kurachu over aa entho സുന്ദരി എന്നു vicharam

    • @mubashiramub4545
      @mubashiramub4545 3 ปีที่แล้ว

      bangi illaannonnum paranjinillaalo

  • @ftjentertainments
    @ftjentertainments 3 ปีที่แล้ว +375

    രണ്ടു പേരും ഭയകര ഗ്ലാമർ ആണെന്ന് ആണ് വിചാരം

    • @Priyankasarang8592
      @Priyankasarang8592 3 ปีที่แล้ว +10

      Correct

    • @kannanravi681
      @kannanravi681 3 ปีที่แล้ว +15

      Athe. Ithaanaa nalla adipoliyayittulla chekkan. Sirichu sathu🤣😂😂🤣

    • @curlygirl3314
      @curlygirl3314 3 ปีที่แล้ว +12

      vijaralla
      2 aalum nalla glamaraaaaa

    • @safalsafal9361
      @safalsafal9361 3 ปีที่แล้ว +9

      അല്ല പിന്നെ മെലിഞ്ഞ വർക്കും അതിന്റേതായ ഭംഗി ദൈവം കൊടുത്ത് ണ്ട്

    • @user-bn6qv7yi8z
      @user-bn6qv7yi8z 3 ปีที่แล้ว

      Sathyam 😂😂😂

  • @hitkatcher3035
    @hitkatcher3035 3 ปีที่แล้ว +27

    മെലിഞ്ഞവരെക്കാളും വേദന അവരെ കാണുന്നവർക്കാണ്. ഇവരൊക്കെ ഏതു ലോകത്താണോ ജീവിക്കുന്നത്. ഇവളെകാളും സുന്ദരി മീനാക്ഷി ആണ്. ഇവരൊക്കെ ആരാ 🤔🤔

  • @syamas1463
    @syamas1463 3 ปีที่แล้ว +51

    Contestant ന്റെ attittude വളരെ മോശം.മറ്റുള്ളവരെ കളിയാക്കുന്നതിൽ അമിതമായ ആനന്ദം കണ്ടെത്തുന്ന ഒരാൾ.
    അഹങ്കാരം തലയ്ക്കു പിടിക്കുമ്പോൾ ചിലർ അങ്ങനെയാണ്.

  • @nazrinmusthafa9052
    @nazrinmusthafa9052 3 ปีที่แล้ว +198

    Meenune kaliyakkiyadh enikkishtayilla 😠She is Beautiful 😘😍 ...kochu kuttiyepole aanu 💓🦋 Cute aanu 💓🥰

    • @sreedharmudilikulam4065
      @sreedharmudilikulam4065 3 ปีที่แล้ว +6

      I am also a die heart fan of Meenu and I love her so much as I love my daughter..

  • @An-uc8ed
    @An-uc8ed 3 ปีที่แล้ว +94

    Excuse me...she is one of the most beautiful girl I have ever seen ....even after been slim , meenuz itrem beautiful aa...appol pinne ittiri tadi vannal onnu aalochichu nokkiye...dats her level of beauty....ee flooril etrayo female contestants vannu ...atum melinjittallatavar...everyone was beautiful but not more than meenuzzz...

  • @user-is8qw4px8t
    @user-is8qw4px8t 3 ปีที่แล้ว +12

    എനിക്ക് മെലിഞ്ഞതാണ് ഇഷ്ട്ടം... Saari okke ഉടുക്കുമ്പോൾ vere ലെവൽ ആണ്

  • @anncs3125
    @anncs3125 3 ปีที่แล้ว +61

    6:55 athu seriya chettan bhayakara veruppikkala 🥴

  • @aryananda2249
    @aryananda2249 3 ปีที่แล้ว +166

    ഇവരെ കുറച്ചു over aayipoi

  • @sruthimohan7247
    @sruthimohan7247 3 ปีที่แล้ว +36

    Eee Parayunnavan kanan bhayankara Chandam
    🥺🥺🥺

  • @dreamcatcher7290
    @dreamcatcher7290 3 ปีที่แล้ว +10

    ഇവർ husband &wife കാണിച്ച attitude ഒട്ടും ശരിയല്ല, ഒരാളെ public ആയി hurt ചെയ്യുന്നത് വളരെ മോശമാണ്😤😤.നിങ്ങടെ life ലെ flashback പറയാം, അതിന്റെ എടേൽ മറ്റുള്ളോരെന്തിനാ ഞൊണ്ടൻ പോണേ. Shame of you, both😏😏😏

    • @soumyajosee
      @soumyajosee 2 ปีที่แล้ว +1

      That is called maturity. Athila.

  • @sivakamy1553
    @sivakamy1553 3 ปีที่แล้ว +52

    Meenu chechi sundari aann❤❤🥰🥰🥰

  • @shivparvati1492
    @shivparvati1492 3 ปีที่แล้ว +126

    1:04 mister contestant chettayi.. meenus melinjitt aanenkilum she is very beautiful.. 😘😘😘😘melinjirikkunnath kondanu meenus ithrem vibe aayitt irikkunnath🤩pinne valare young looking um aanu... anyway meenus sundhari thanne aanu😘😘😘😘😘💯💯💯💯❣️❣️

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +17

      @Dudu....🌸💜 aann.. nammude chechinem chettanem kochakkiyal nammal veruthe irikkano.. halla pinne😑😑

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +10

      @Dudu....🌸💜 ni melinjittano.. enikk melinjavare ishtam aanu.. and moreover beauty is not just about the morphological characters.. real beauty is within ourselves.. it's the character of peoples decide whether they are beautiful or not..

    • @smithashibu1124
      @smithashibu1124 3 ปีที่แล้ว +6

      Athe meenuze nammude chakkara cute kutteya

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +4

      @Dudu....🌸💜 😘😘😘😘😘

  • @harithamohan5614
    @harithamohan5614 3 ปีที่แล้ว +35

    Ethinokke nthinnaa ee prgmil vilichath....kazhiv olla etra pere undairunn...ee prgmilekk vilikkan..

  • @lightofdarkness9659
    @lightofdarkness9659 3 ปีที่แล้ว +85

    Mattullavare kaliyakkunnath ahankaratthinte lakshanaman ennaa njan padicchath☺☺

  • @meenuks5532
    @meenuks5532 3 ปีที่แล้ว +142

    Meenu chechiye kaliyakiyathu eniku ishtapettilla. Chechi athinu kodutha reply pwolichu 👏👏
    Meenu chechi nalla sundhariya. Pne slim alukalku bhangi illa ennu parayunathu endhina. Ellarum avarudetha reethiyil beautiful anu. Contestantinte ee opinion valare mosham ayirunnu.
    Meenu chechi ❤😘

    • @blueberry2685
      @blueberry2685 3 ปีที่แล้ว +20

      Body shaming chilarkk comedy aayekkam.but athine victim aavunnavarude vishamam namukk oohikkn pattilla.

    • @meenuks5532
      @meenuks5532 3 ปีที่แล้ว +6

      @@blueberry2685 True dear 👍👍

  • @snehabejoy2508
    @snehabejoy2508 3 ปีที่แล้ว +59

    E episode kandathode 2inem veruthu,body shaming athra nissaram alla,mattullvre insult cheythit kittunna e sugham undallo ath oru taram psychic mentality aan,Ivan valya thadi Ulla sundaran vannekunnu,naanamillalo e generation il ingane parayipikan aayt oru jenmam,e kizhangane kettan yogam venm

  • @fayisafsi1128
    @fayisafsi1128 3 ปีที่แล้ว +23

    ഞാനും മെലിഞ്ഞിട്ട പക്ഷെ എനിക്കില്ലതാ പ്രേശ്നമാണ് കുടുംബകർക്കും നാട്ടുകാർക്കും 😏

    • @rajisharajileshrajisha2562
      @rajisharajileshrajisha2562 3 ปีที่แล้ว +1

      Ith njanum anuvavichu orupade pinna prasavichapo nallanam thadichu pinna meliju ennu parajavale arum njan thadichu ennu parajitt illa

    • @fayisafsi1128
      @fayisafsi1128 3 ปีที่แล้ว +1

      @@rajisharajileshrajisha2562 😂😂😂athupole njnum onu thadichu kandal mathiyernnu😝

    • @itsmeann4581
      @itsmeann4581 3 ปีที่แล้ว +1

      Same

    • @itsmeann4581
      @itsmeann4581 3 ปีที่แล้ว +1

      Enik ithum und pokavum athikam illaa ellathinte perilum

  • @yadhavanamika7238
    @yadhavanamika7238 3 ปีที่แล้ว +25

    Meenu adipoli glamour look 🥰😍

  • @sharanchandra4872
    @sharanchandra4872 3 ปีที่แล้ว +14

    ഉടൻ പണം പൊളി.
    Contestants -ദുരന്തം 😌

  • @ashzworld3963
    @ashzworld3963 3 ปีที่แล้ว +14

    Anjanjakki ithiri power und munne kaaranam aval tiktok il um insta reelsil um famous ayondan.. Kore kozhikkal vanitt cute an beautiful an endhoru bhangi ennokke parayunnath kelkkumbo athinde ahamgaram and. Pakshe meenakshiye compare cheyyanda tta

  • @iwinantony795
    @iwinantony795 3 ปีที่แล้ว +34

    Ayeee nth chala love story ann man

  • @anolda
    @anolda 3 ปีที่แล้ว +22

    6:58 atheee Chettayikk ariyaamnnu njangakkum ariyaam😌😌

  • @achuraddzvlogs74
    @achuraddzvlogs74 3 ปีที่แล้ว +16

    മീനാക്ഷിയെ പറയല്ലേ❤️💪🏻... അവന്റെ ഒരു ബുദ്ധിയില്ലാത്ത വാക്കുകളും... അവസ്ഥ, 🤮

  • @lissyrobin5206
    @lissyrobin5206 3 ปีที่แล้ว +15

    Meentty chechi, cuttee annu💖💖💖

  • @ann497
    @ann497 3 ปีที่แล้ว +22

    Our bold and beautiful Meenakshi. Love you Meenakshi, love your attitude towards life, your smartness, boldness, energy, humour sense, acting skills, dance, empathy and love everything about you.
    GIRLS....there will always be people around you trying cut your wings saying you are too fat, too slim, too dark, too fair, no hair, too old, too young, bad skin etc. We can't stop them. We dont need to stop ourselves either. Let us give no EAR to them and follow our dreams with a good heart. Be bold to give them the right attitude back and keep encouraging ourself. Meenakshi, I loved how you responded back today.

  • @hrcreations3124
    @hrcreations3124 3 ปีที่แล้ว +10

    Ethayalum nammale meenakshinte aduth ethilla melinjitt anelum Kanaan sundhari kuttiya Meenu❤😘😘😘😘

  • @myhappyfamily6604
    @myhappyfamily6604 3 ปีที่แล้ว +34

    പ്രണയവും ബ്രേക്പ്പും ഒരു വീക്നസാണല്ലേ.

  • @dreamgirldreamgirl2038
    @dreamgirldreamgirl2038 3 ปีที่แล้ว +16

    Melija penkuttikale kaananaa bangi😍😍

  • @drrenjushyam7492
    @drrenjushyam7492 3 ปีที่แล้ว +20

    Very bad attitude and ahangaram for contestant

  • @talkingbook3788
    @talkingbook3788 2 ปีที่แล้ว +5

    Meenakshi pwoliyalle
    Oru penninte character aan mone soundharyam.
    Allathe kure putti itt glamour mathram nokki kure bla bla paranjal sundari aavilla.
    Meenakshi ❤️
    ❤️❤️

  • @radhikaradhakrishnan1595
    @radhikaradhakrishnan1595 3 ปีที่แล้ว +32

    Evan enthonna ee parayunnath melinjavark enthaa kuzhappam 😏

  • @nafijakareem8805
    @nafijakareem8805 3 ปีที่แล้ว +6

    ഒട്ടും ഇഷ്ടം ആയില്ല ഈ contestants....അഹങ്കാരം ഉണ്ട് നല്ലോണം...Wife ഒരുമാതിരി ഡയലോഗ്...അവൻ അതുക്കും മേലെ...മെലിഞ്ഞവരെ കാണാൻ കൊള്ളില്ല അങ്ങനെ പറഞ്ഞു മറ്റൊരാളെ body shaming നടത്തേണ്ട കാര്യം എന്താ... 😡😡

  • @aryananda2249
    @aryananda2249 3 ปีที่แล้ว +33

    1:08 അതെനിക്കി ഇഷ്ട്ടപെട്ടന്നോ....😡😡😡😡😡

    • @lilprincess9090
      @lilprincess9090 3 ปีที่แล้ว

      wht

    • @aryananda2249
      @aryananda2249 3 ปีที่แล้ว +7

      @@lilprincess9090 aa കുട്ടി പറഞ്ഞത് kettille.... Athinte അനുകൂലിച്ചു ath എനിക്ക് ishttapettunnu... Angane പറയാൻ padundo

    • @lilprincess9090
      @lilprincess9090 3 ปีที่แล้ว +2

      @@aryananda2249 illa... it's my mistake 🙃😌.. body shaming enickum ishtamalla

  • @jncreation4608
    @jncreation4608 3 ปีที่แล้ว +15

    Meliyan pedunna paad nikke ariyuuu..Evar aaraa 🤔

  • @flydreamz9150
    @flydreamz9150 3 ปีที่แล้ว +12

    Ivide meliyan vendi padupedunnath enike ariyavuu. Appozha onte oru shaming.. Hmmm.. Melijirikunnavarod enik asooya anu. Ellarum melinjirikatte ennasamsikunnu😍

  • @sruthysajith4435
    @sruthysajith4435 3 ปีที่แล้ว +27

    Meenakshi adipwoliii thanneyaaaa...

  • @shivparvati1492
    @shivparvati1492 3 ปีที่แล้ว +23

    6:58 athentha kukku chetta.. anneram meenune nokkiye... 🤨😝😝😝

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +7

      @Athira Ami aa🤣🤣pullik.. ath ivarumayi relate cheyyan pattunna pole aanu.. idakk idakk daiinem meenunem nokkunnu.. avasanam randum koodi aa pavathine kolluo🤣

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +1

      @Athira Ami daa. Nitheesh vlogile new video nokk🤩🤩

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +3

      @Athira Ami mm.. oru award kodukk pullikk... 🤣🤣aa bhavabhinayathin 🤭

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +5

      @Athira Ami 🤭🤭alla DM nte romantic video kando.. ath nikk ishtaayi.. comedy atha.. innale avar thammil onnum illann paranja aalaanu inn avarde romantic video cheythe 🤭🤭

  • @worldmusiclover1843
    @worldmusiclover1843 3 ปีที่แล้ว +39

    Meemu slim aysthondalle Daik ithrem match avunne. Ath avar sahicholim contestant avarude pani noka manasilayo

  • @lightofdarkness9659
    @lightofdarkness9659 3 ปีที่แล้ว +81

    الكبر: بطر الحقِّ وغمط النَّاس
    അഹങ്കാരം എന്നത് സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദ്യരായി കാണലുമാണ്
    (Njan pand padicchath ippam comment idaan thonni)
    Pinea meenuzz so so.....cute😍😍😍😘😘

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +22

    മീനുവിനെ കളിയാക്കുന്നോ👿

  • @fyha6164
    @fyha6164 3 ปีที่แล้ว +5

    Meenuno parayunnodoo😏.... Meenu chechi thankakudam aan💃

  • @nadiyafarooknadiyafarook6007
    @nadiyafarooknadiyafarook6007 3 ปีที่แล้ว +6

    Sahichu kettirunnadha paavam meenakshiyum dd yum😀

  • @ranjithvasu6519
    @ranjithvasu6519 2 ปีที่แล้ว +3

    Cute couples💞💞💞💞

  • @arya.s6701
    @arya.s6701 2 ปีที่แล้ว +6

    Contestants attitude is bore🥴🥴

  • @shivparvati1492
    @shivparvati1492 3 ปีที่แล้ว +32

    Aa chettayi meenu melinjitt aanenn paranje daiik athra pidichillann thonnunnu..😜😜

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +16

      @𝐃𝐚𝐢𝐢🦋𝐌𝐞𝐞𝐧𝐮 enikk theere pidichilla..😖😖 daa njan athin comment ittind.. ente chechi beautiful aanu.. lub u meenuse😘😘😘😘

    • @anolda
      @anolda 3 ปีที่แล้ว +15

      @Athira Ami Athaada njaanum vichaariche...Saadharana contestants inganeyokke parayumbo chettayi avare support cheyyaraanu pathivu....Ithippo nokkiye chettatyikk ah paranjath theere pidchittillaa.......

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +12

      @Athira Ami aa nd.. daii orikkalum aa chettan angane parayumnn vicharichilla.. ath kettappo daii onn pakach poya pole.. meenune daii ethra kaliyakkiyalum vere aarenkilum kaliyakkunnath daiik ishtalla.. 😊😌athan.. frnds.. enthokke aanelum avar nalla frnds aanu.. athin meleyum nthokkeyo illann parayunnilla.. ennalum oru nalla partner aavanamenkil aa aal adhyam nalla frnd aavanam.. daii meenun oru nalla best frnd thanneya.. athil samshayam onnum illa.. athil mele palathum ullathayi enikk palappozhayi feel cheythittund.. ini avar real lifil onnikkanenkilum nalla frnds aayirikkanam.. eppozhum...

    • @anolda
      @anolda 3 ปีที่แล้ว +5

      @Athira Ami Ahdaa...Sheriyaa....Ivar kaaryamaayi enthokkeyo hide cheyyanind...

    • @anolda
      @anolda 3 ปีที่แล้ว +4

      @@shivparvati1492 Athee.....Nalla frnd sinte Nalla partners askan paattuuu.....U said it da .....😌😌

  • @aeroplane2519
    @aeroplane2519 3 ปีที่แล้ว +15

    Ahangaram oninum nallathalla makkalle. Pinne minuttiye parayan nigal ara

  • @jasminethomas2244
    @jasminethomas2244 ปีที่แล้ว +2

    മീനാക്ഷി ചേച്ചി മെലിഞ്ഞിടാണെങ്കിലും കാണാൻ നല്ല സൗന്ദ്യര്യവും കഴിവും ഉണ്ട് അല്ലെങ്കിലും സാന്ദര്യത്തിൽ വലിയ കാര്യമൊന്നുമില്ലടോ അവനവന്റെ മനസ്സിനാ അത് വേണ്ടത് വണ്ണമില്ലെന്ന് ഓർത്ത് ഒന്നും സംഭവിക്കാനൊന്നും പോകുന്നില്ല ഞാനും മെലിഞ്ഞിടാണല്ലോ ഇരിക്കുന്നത് എന്നാലും കാണാൻ ഭംഗിയൊക്കെ ഉണ്ട് എനിക്ക് കുഴപ്പമില്ലല്ലോ നാട്ടുകാർക്കാ കുഴപ്പം മുഴുവൻ അത് നമ്മൾ ശ്രെദ്ധിക്കേണ്ടാ കാര്യമില്ല ആരെയും അതിന്റെ പേരിൽ താഴ്ത്തി കെട്ടി പറയുന്നതും നല്ല സ്വഭാവമല്ല മീനാക്ഷി ചേച്ചിയുടെ ഏഴ് അയലത്ത് വരില്ലല്ലോ താനും തന്റെ ഭാര്യയും ഐശ്വര്യ റായ് ആണെന്നാ മൻസരിക്കാൻ വന്നവളുടെ വിചാരം മീനാക്ഷി ചേച്ചിയെ കളിയാക്കി സംസാരിക്കുന്നത് മീൻക്ഷിച്ചേച്ചിയെ ഇഷ്ടപ്പെടുന്നവർക്കും എനിക്കും പിടിക്കില്ല 😡😡😡😡😡😡😡😡😡

  • @sivakamy1553
    @sivakamy1553 3 ปีที่แล้ว +36

    Meenu chechi is so cute.....🥰🥰🥰😍😍

  • @suryasssvlog2114
    @suryasssvlog2114 2 ปีที่แล้ว +2

    Instayil kanumbol othiri ishtayirunnu..ithu kandathode...nere thirichayi... glamour il alla guys karyam... attitudes lanu

  • @anjali8679
    @anjali8679 3 ปีที่แล้ว +23

    7:00..dain chettanu ariyo... 🤔🤪😂😂

  • @mastermind3312
    @mastermind3312 3 ปีที่แล้ว +30

    Meenakshine kaanumpo athupole erunnal mathiyaarunnune vicharikkunna le njaan 😁😁😁

  • @coloursofcelebrations5469
    @coloursofcelebrations5469 3 ปีที่แล้ว +3

    Instagram video yill kanunna cutnesss illaa

  • @firefly5220
    @firefly5220 2 ปีที่แล้ว +4

    Body shaming kollam adipoli. Meenakshik nallonm deshym vannuu.

  • @anuanuse8003
    @anuanuse8003 3 ปีที่แล้ว +7

    Ithu polullaa ahamgaarikale ithilek vilichaa ningale aanu parayendethu vilkan aarum guest allelum ithine pollulla ullathine viliknd irik 🙏

  • @blueberry2685
    @blueberry2685 3 ปีที่แล้ว +13

    Athentha melingavar mothm onangiyavar aano.avar entha bangi ille.ith enth kazhchapadane.ath maathralla.meenakshi ye chadappikkukayum cheythu

  • @mvsachin9224
    @mvsachin9224 2 ปีที่แล้ว +5

    നല്ല പഷ്ട് ലവ് സ്റ്റോറി 👌

  • @syamas1463
    @syamas1463 2 ปีที่แล้ว +2

    Valiya chundariym chundaranumanenna vicharam. Daivu cheyath engayulla vivaram kettavare vechu ini program cheyyaruth.

  • @sivakamy1553
    @sivakamy1553 3 ปีที่แล้ว +23

    Mattulavare kaliyakkunnath ahankaram aann. Ini areyum body shaming chyyan paadilla.

  • @shivparvati1492
    @shivparvati1492 3 ปีที่แล้ว +14

    Beauty is not just about the morphological characters.. real beauty is within ourselves... it's the characters of peoples decide whether they are beautiful or not... anyway the words from that contestant made me irritated.. 😖😖 pls stop judjing people by their appearance... 😐

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +1

      @Dudu....🌸💜 thank u dudu😘😘😘😘

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +1

      @𝐃𝐚𝐢𝐢🦋𝐌𝐞𝐞𝐧𝐮 😊😌

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +2

      @Athira Ami thanks daa.. but enne vedhanippicha oru karyam aa chettan angane paranjappozhum avarde wife um athe tonil react cheythu ennatha...."ath enikk ishtapettu" enn oru kaliyakkal tonil chirichath.., 😖

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว

      @👑ISHA🎆__DM ARMY__ 😊😌

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +3

      @Dudu....🌸💜 aaa.. അങ്ങനെ body shaming ന് ഇരയാക്കപ്പെടുന്നവരുടെ വേദന നമുക്ക് ഓർക്കാൻ കൂടി കഴിയില്ല.. 😪

  • @adhithyamk36
    @adhithyamk36 3 ปีที่แล้ว

    Full episode pls.....

  • @Eechaaa1
    @Eechaaa1 3 ปีที่แล้ว +18

    ഇവർ ഓവർ ആണ് 😡😡🥵🥵

  • @dp5030
    @dp5030 ปีที่แล้ว +1

    Chettanum chechim mudinja glsmour anenna vijaram🤣🤣

  • @jenniferannjames
    @jenniferannjames 2 ปีที่แล้ว +4

    Ethu kettu question chodikandayirunu ennu orthu chirichondu nilkune Meenakshi 😁

  • @anolda
    @anolda 3 ปีที่แล้ว +32

    1:14 saadharana varunna contestants meenu chechiche ithpole kaliyaakumbo....Chettayim kaliyaakkaaranu pathivu....allengi contestantsine support cheyyum....Ithippoo entha onnum mindaathe nikkunnee....😌

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +17

      Daiikk ath athra pidichillann thonnunnu.. he was stucked by the reply of contestant chettayi..

    • @blueberry2685
      @blueberry2685 3 ปีที่แล้ว +11

      Melingitt aanenn prnjl kuzhppm illa .but meling onangi tta irikkunne athukond kanan bangi illa polum

  • @Shafi18
    @Shafi18 3 ปีที่แล้ว +21

    വെറുപ്പിക്കല ചെക്കാ ഓവർ ആക്ടിംഗ്

  • @mee-ng7qx
    @mee-ng7qx 3 ปีที่แล้ว +4

    അയ്യോ bhayaggara lev സ്റ്റോറി ആയിപോയി 😂

  • @shanirajendran8687
    @shanirajendran8687 2 ปีที่แล้ว +3

    Eavr pankra cute annen anu vicharam😆😆

  • @hiba3579
    @hiba3579 3 ปีที่แล้ว +18

    7:00 adhendha chechik thonath 😉njanghalkokke thonund😁😜

  • @aswaniarun9457
    @aswaniarun9457 3 ปีที่แล้ว +3

    എനിക്ക് ഇത് കേട്ടപ്പോ തോന്നിയത് രണ്ടാളും സൗന്ദര്യത്തിൻ്റെ aalkkaaraa... കാണാൻ കൊള്ളാം...melinjittu കൊള്ളില്ല.... ഇങ്ങനൊക്കെ...hmmm🥴

  • @Athu95
    @Athu95 3 ปีที่แล้ว +6

    Mohan lal sir nu ilalo ithrem ahangaram. Don't have the common sense how to behave in a public platform.

  • @athiraaathu856
    @athiraaathu856 3 ปีที่แล้ว +7

    Chekkan kurachu over..

  • @rajishavinil9912
    @rajishavinil9912 3 ปีที่แล้ว +3

    Mattullavare insult cheyth samsarikkunna ee jathikale allathe vere areyum kittile.... Veruthe nattukare parayippikkanayitt😠

  • @lakshmipriyasajeevan8808
    @lakshmipriyasajeevan8808 3 ปีที่แล้ว +2

    Ivar oke aara..Enth nalla alija love story

  • @millionsproductions2092
    @millionsproductions2092 3 ปีที่แล้ว +13

    ഒരാൾ ളുടെ മുഖം ശരീരം കണ്ടു ആരെ അളക്കാൻ നിലക്കരുത് ബ്രോ mind it

  • @aizasgallery1237
    @aizasgallery1237 3 ปีที่แล้ว +7

    Ee parayunna avane oru konavumilla
    Lotta swabavamum

  • @neethusijo2478
    @neethusijo2478 3 ปีที่แล้ว +4

    Samsarikan ariyillengi veetil irikanam,oru public platformlu vannittu body shaming parayunno,she is slim but beautiful okay

  • @thasleenasalman2462
    @thasleenasalman2462 3 ปีที่แล้ว +5

    Onte mondha edha bangi....

  • @anoonamanzoor2371
    @anoonamanzoor2371 3 ปีที่แล้ว +5

    Meenukuttiyod angane paranjath ottum shariyayilla 😡😡😡😡😡😡😡😡😡😡😡😡😡
    Meenukutty army...💪💪💪💪💪

  • @ansugeorge5248
    @ansugeorge5248 3 ปีที่แล้ว +3

    Oru standard elatha program....vivaram ullavare kondu varu

  • @roslinvarughese8044
    @roslinvarughese8044 2 ปีที่แล้ว +1

    Ayoo...daivameee...

  • @shivparvati1492
    @shivparvati1492 3 ปีที่แล้ว +20

    7:00 by the by.. daininu enth ariyaanna.. kukku chetta???? 😉

    • @user-ih6re2io1k
      @user-ih6re2io1k 3 ปีที่แล้ว +3

      Something fishy 😛😛

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +3

      @@user-ih6re2io1k athe... full fishy aanu 🤣

    • @user-ih6re2io1k
      @user-ih6re2io1k 3 ปีที่แล้ว +2

      @@shivparvati1492 ഇനി രണ്ടും കൂടെ എന്താവുമോ എന്തോ ...😇

    • @shivparvati1492
      @shivparvati1492 3 ปีที่แล้ว +6

      @@user-ih6re2io1k aarkkariyam..🙄 enthayalum get ready to watch all those fishy things going to happen in the floor😝😜

    • @user-ih6re2io1k
      @user-ih6re2io1k 3 ปีที่แล้ว +6

      @@shivparvati1492അവരെ കല്യാണം കഴിപ്പിക്കേണ്ട ബാധ്യത പ്രേക്ഷകർക്കാണെന്ന് തോന്നുന്നു🙊😛