ആവിയിൽ തേച്ച് പണം സമ്പാദിക്കാം | Steam Ironing Kerala | How to Use Steam Iron Malayalam | M Castle

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2022
  • #steamironing #steamiron #steamironingkerala #steamironingunitkerala #howto #howtooperatesteamironingmachine #howtouse #howtousesteamironingmachine #keralasteamironingunit #steamironinguniternakulam #steamironingunitkochi #steamironingmalayalam #steamironmalayalam #lowprice #howtooperatesteamironingmachinekerala #karumalloor #smartironingunit #sreelakshmi #sreelakshmismartironing #howtoirondress #howtoironeasily #easymethod #easymethodofironing #theppu #thekkal #info #news #malayalamreview #malayalamnews #howtousesteamiron #steamironreview #ironingboard #ironingtips #howtoironclothes #ironingmachine #howtousesteamiron #jillapanchayat #jillapanchayatproject #projectofdistricpanchayat #districpanchayatproject #scproject #തേപ്പ് #തേപ്പുകട #ആവിയിൽതേച്ച്കൊടുക്കുന്നു #safeironing #smartironing #പകുതിവിലയിൽ #krishilokam #homeappliances #vayanad #thrissur #alappuzha #pathanamthitta #kottayam #idukki #trivandrum #allkerala #godsowncountrykerala #lowbudget #cheaprate #lowprice #loan #malayalamreview #india #kasaragod #kannur #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #kozhikode #malappuram #kochi #lowprice #ironingboard #technology #newtecnology #smartgadgets #smarttechnology #howtostyle #trending #trendingvideo #youtubetrending #newbusinessideas #newbusinessopportunity #newbusiness #everyone #everyday #ontrending
    ആവിയിൽ തേച്ച് പണം സമ്പാദിക്കാം | Steam Ironing Kerala | How to Use Steam Iron Malayalam, Please Like | Comment | Share & Subscribe M Castle
    ⚠️ ശ്രീലക്ഷ്മി സ്മാർട്ട് അയണിങ് : ആലുവ- നോർത്ത് പറവൂർ KSRTC റൂട്ടിൽ കരുമാല്ലൂർ കാരിച്ചിറ വളവിൽ ആണ് ശ്രീലക്ഷ്മി സ്മാർട്ട് അയണിങ് യൂണിറ്റ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. നമ്മുടെ വസ്ത്രങ്ങൾ ഏതുമാകട്ടെ, മിതമായ നിരക്കിൽ ശ്രദ്ധയോടെയും, സൂക്ഷ്മതയോടെയും ആവിയിൽ തേച്ച് കൃത്യമായും, സുരക്ഷിതമായി വീടുകളിൽ എത്തിച്ചു നൽകുന്നു. കേരളാ സർക്കാരിന്റെ പുതിയ പ്രോജക്ട് ആയ ജില്ലാ പഞ്ചായത്ത് ചെറുകിട വ്യവസായ യൂണിറ്റ് ആണിത്. കൂടുതൽ വിവരങ്ങൾക്ക്
    Location: എറണാകുളം ജില്ലയിലെ കരുമാല്ലൂർ കാരിച്ചിറ വളവിൽ ആണ് ഈ സ്ഥാപനം.(കാരിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം)
    ⚠️ Working Days
    Monday to Saturday 8:00am to 8:00pm
    Sunday: 8:00am to 1:00pm
    Home delivery also Available
    📲 Contact Person;
    Pavithran : +917736542278
    Sindhu : +919633422278
    ⚠️ ആദ്യമായി ഈ ചാനൽ സന്ദർശിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുമല്ലോ. ഉപകാരപ്രദമായ വിഡിയോകൾ എന്നും ലഭിക്കുന്നതിന് വേണ്ടി സബ്സ്ക്രൈബ് ചെയ്തതിന് ശേഷം വലത് വശത്തുള്ള 🔔ബെൽ ബട്ടണിൽ അമർത്തി "All" എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മാത്രം മതി. ഈ വിഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും താഴെയുള്ള കമെന്റ് ബോക്‌സിൽ പ്രതീക്ഷിക്കുന്നു...
    ⚠️ വൈറൽ മീഡിയ എന്ന പേരിലുണ്ടായിരുന്ന യുട്യൂബ് ചാനൽ ഇപ്പോൾ "M Castle" എന്ന പേരിലാണ് നിങ്ങളിലേക്കെത്തുന്നത്. പ്രേക്ഷകർ എന്നും കൂടെയുണ്ടാവുമല്ലോ...
    Viral Media will henceforth be named M Castle. Stay tune...
    ⚠️ Feel free to comment here for any doubts regarding this video... Please Like | Share & Subscribe M Castle
    || ANTI-PIRACY WARNING!!! ||
    This Content is Copyrighted to M Castle. Any unauthorized reproduction, redistributions or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    ⚠️ വ്യത്യസ്തമായ കഴിവുകൾ ഉള്ളവർ/ നമ്മുടെ ചുറ്റിലുമുള്ള കൗതുകകരമായ കാര്യങ്ങൾ, വീട്, ഫാം, കൃഷിയിടം, ബിസിനസ്സ് ആശയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഈ യുട്യൂബ് ചാനൽ വഴി ജനങ്ങളിലേക്ക് അറിയിക്കാൻ വിളിക്കുക...
    For Business Promotion:📲 M Castle: wa.me/919995471634
    📧 Email: mcastlemedia@gmail.com
    ** Follow Us On **
    For More videos Subscribe & Follow to M Castle Here...
    TH-cam ➡️ / @mcastlem
    Facebook ➡️ / mcastlem
    Instagram ➡️ / mcastle_m

ความคิดเห็น • 174

  • @focuzmedia7456
    @focuzmedia7456 2 ปีที่แล้ว +11

    പുതിയൊരു യന്ത്രം ആണല്ലോ...... ഇത് ഒരു വലിയ തൊഴിൽ സാധ്യത തുറന്നുകാണിക്കുന്നു.... തൊഴിലില്ലായമാക്കുi പരിഹാരത്തിനായി സബ്‌സ്ഡി അടിസ്ഥാനത്തിൽ ഇത് ലഭ്യമായാൽ വളരെ നല്ലത്....👈 ഇത്തരം മുതൽ മുടക്കുറഞ്ഞ സംരംഭങ്ങൾ പരിചയപെടുത്തുന്ന നിനക്ക് എന്റെ അഭിനന്ദനങ്ങൾ...... ജില്ലാ പഞ്ചായത്തിനും പ്രത്യേക നന്ദി 🙏

    • @salamalikunj6129
      @salamalikunj6129 2 ปีที่แล้ว +1

      സൂപ്പർ

    • @mcastlem
      @mcastlem  2 ปีที่แล้ว +1

      @@salamalikunj6129 നന്ദി🥰

    • @mcastlem
      @mcastlem  2 ปีที่แล้ว +1

      *Thanks for your valuable feedback*

  • @JihasJalu
    @JihasJalu 2 ปีที่แล้ว +9

    സ്ത്രീമുന്നേറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഈ കാലഘട്ടത്തിൽ, തികച്ചും പ്രസക്തമായ വീഡിയോ.
    അഭിനന്ദനങ്ങൾ മുനീർ...

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thanks for your feedback

  • @krishnarajtr6012
    @krishnarajtr6012 2 ปีที่แล้ว +9

    മുനീർ പഠിക്കുമ്പോൾ സ്കൂളിലെ സൂപ്പർ താരം ആയിരുന്നു, എപ്പോളും ആ നിലവാരം സൂക്ഷിക്കുന്നുണ്ട്

    • @mcastlem
      @mcastlem  2 ปีที่แล้ว

      🥰 Thank you 😂 🙏

    • @inshusschannel1244
      @inshusschannel1244 ปีที่แล้ว +1

      Masha allha 👍

    • @mcastlem
      @mcastlem  5 หลายเดือนก่อน

      @@inshusschannel1244 🥰

  • @anuvijay2305
    @anuvijay2305 4 วันที่ผ่านมา +3

    30വർഷം ഞാൻ അമേരിക്കയിൽ ജീവിച്ചു അപ്പൊൾ ഞാൻ ഒരു പാട് കടകളിൽ അന്വേഷിച്ചു. അങ്ങനെ കുറെ തവണ ഞാൻ ഇത് കൊണ്ട് തേച്ച്. പിന്നീട് ഞാൻ സ്വിസർ ലാൻ്റിലെ ഹേലൈംഗിയുടെ തെരുവുകളിലൂടെ നടക്കുമ്പോൾ അവിടുള്ള ബാല്യങ്ങൾ ഈ യന്ത്രത്തിൽ തേക്കുന്നതും അത് കണ്ട് അവരോടുള്ള.സഹതാപം കാരണം എൻ്റെ ഒരു പാട് ഷർട്ടുകൾ ഞാൻ കൊടുത്തിരുന്നു. പിന്നീട് ഞാൻ കാനഡയിൽ പോയ നാളുകളിൽ രാവിലെ കട്ടൻ ചായയും കുടിച്ചു തെരുവിൽ അലയുമ്പോൾ കാറ്റിൽ പാറുന്ന മാപ്പിൾ ഇലകൾക്ക് താഴെ ഒരുപാട് മധാമകൾ ജീവിക്കാനായി ഇസ്തിരി ഇടുന്ന കാഴ്ച ഞാൻ അന്നൊക്കെ ഒരുപാട് കണ്ട് മടുതിരുന്ന്. അന്നും ഞാൻ അവരോടുള്ള സഹതാപം കാരണം കുറേ ശർട്ടുകളും പാൻ്റുകളും ബനിയണനുകൾ ഒക്കെ.അവരെക്കൊണ്ട് തെപ്പിച്ചിരുന്ന്. ഇന്ന് ഇപ്പൊൾ നാട്ടിൽ ചാരു കസേരയിൽ ഇരുന്നു കൊലാമ്പിയിൽ മുറുക്കി തുപ്പി ഇതൊക്കെ കാണുമ്പോൾ എന്തൊരു അൽഭുതം

    • @anuvijay2305
      @anuvijay2305 4 วันที่ผ่านมา +1

      You are Lucky man❤

    • @mcastlem
      @mcastlem  4 วันที่ผ่านมา

      @@anuvijay2305 atheyathe. Ee channel ne support cheyyane

    • @mcastlem
      @mcastlem  4 วันที่ผ่านมา

      @@anuvijay2305 ningalude innalekal sundaramaaya varikalioode valare bhangiyaayi vivarichu, thanks. Samayamullappol mattu videos kanditt abhiprayangal ariyikkane. Ishtamaayenkil mattullavarilekk koodi share cheyyumallo

  • @abdulhasanchettali641
    @abdulhasanchettali641 ปีที่แล้ว +3

    വർഷങ്ങൾക്കു മുമ്പ് തന്നെ ഈ system വിദേശങ്ങളിൽ ഉണ്ട്. വെള്ളത്തിനു പകരം ഡീസൽ, തേപ്പു പെട്ടിക്ക് പകരമായി pressing pad എന്നിവയാണ് എന്ന വ്യത്യാസം മാത്രം. ടാങ്കിൽ ഡീസൽ നിറച്ച് ഡീസൽ ബർണർ ഉപയോഗിച്ച് കത്തിച്ച് വെള്ളം തിളപ്പിച്ച് ആ steem പൈപ്പ് വഴി പ്രെസ്സിങ് pad ലേക്ക് വരുത്തി പ്രസ്സ് ചെയ്യുന്നു. ഇതിനേക്കാൾ വളരെ സ്പീഡിൽ ചെയ്യാവുന്നതാണ്. ഞാൻ അത്തരം laundry ജോലി നാലുവർഷം ചെയ്തിട്ടുണ്ട്. ഏതായാലും അഭിനന്ദനങ്ങൾ.

    • @mcastlem
      @mcastlem  ปีที่แล้ว

      Thanks for your valuable feedback 🥰

  • @choopperrizavlog1648
    @choopperrizavlog1648 ปีที่แล้ว +2

    വളരെ വ്യത്യസ്തമായ വീഡിയോ പവർഫുൾ

  • @adv.aaishabeevi8030
    @adv.aaishabeevi8030 2 ปีที่แล้ว +2

    All the very best Mrs. Sindhu and entire team

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you madom

  • @SANDEEPMORUKADUVLOG6394
    @SANDEEPMORUKADUVLOG6394 2 ปีที่แล้ว +2

    കൊള്ളാമല്ലോ പരിപാടി 🔥

  • @inshusschannel1244
    @inshusschannel1244 ปีที่แล้ว +1

    ഇത് നല്ലൊരു idea ആണല്ലോ

  • @abhishanu-hc1xu
    @abhishanu-hc1xu 2 ปีที่แล้ว +1

    Adipoli... Video.. Nice😍😍😍

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you

  • @minemedia8860
    @minemedia8860 2 ปีที่แล้ว +1

    New info, thank you

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you

  • @ernakulammedia2918
    @ernakulammedia2918 2 ปีที่แล้ว +1

    Great move, All the best

  • @HabidKv
    @HabidKv 2 ปีที่แล้ว +1

    Useful information 👍

  • @d4vlogs33
    @d4vlogs33 2 ปีที่แล้ว +1

    Super machine 👍

  • @muhammedsajilrahman1286
    @muhammedsajilrahman1286 ปีที่แล้ว +3

    Nannayitt avatharippichu all the best 👍🥰

    • @mcastlem
      @mcastlem  ปีที่แล้ว +1

      Thank you 🥰

  • @Ashiquecpsongs
    @Ashiquecpsongs 2 ปีที่แล้ว +1

    Adipoli....👍👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +1

    Super 👍👍

    • @mcastlem
      @mcastlem  2 ปีที่แล้ว +1

      Thank you

  • @menonlightstvm8339
    @menonlightstvm8339 2 ปีที่แล้ว +1

    adipoly abhinandanangal

  • @sindhupavithran976
    @sindhupavithran976 2 ปีที่แล้ว +1

    സൂപ്പർ

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you

  • @vishnuvishnu1719
    @vishnuvishnu1719 2 ปีที่แล้ว +1

    Supper👍👍

  • @molyjoshy970
    @molyjoshy970 ปีที่แล้ว +1

    Fab care steam ironing vypin rd malipuram karthedom rd.ivide thudangiyattu 6 years aayi. Karandanu thangan pattathath.

  • @bijukv6176
    @bijukv6176 2 ปีที่แล้ว +2

    Super 🥰

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you 🥰

  • @kl07media27
    @kl07media27 2 ปีที่แล้ว +1

    All the best

  • @wisdomtruth33
    @wisdomtruth33 2 ปีที่แล้ว +1

    Super 👌

  • @salimsaidusalim8626
    @salimsaidusalim8626 2 ปีที่แล้ว +2

    👍👍

  • @hrishiscorner3044
    @hrishiscorner3044 ปีที่แล้ว

    Pudiya arivukal pakarnnu thannadinu thanks

  • @aravindwarrier9732
    @aravindwarrier9732 2 ปีที่แล้ว +1

    Very Good.... മുനീർ ഭായ് നന്നായിട്ടുണ്ട്

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you

  • @hrishiscorner3044
    @hrishiscorner3044 ปีที่แล้ว

    Super vedio

  • @thahirmohd2766
    @thahirmohd2766 2 ปีที่แล้ว +1

    Wow❤️

  • @razalbinrafiq
    @razalbinrafiq 2 ปีที่แล้ว +1

    👍

  • @mpsmohammed10
    @mpsmohammed10 2 ปีที่แล้ว +1

    Wow...😄

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you 😁

  • @pavimg6540
    @pavimg6540 2 ปีที่แล้ว +1

    അടിപൊളി സംഭവമാണല്ലോ

    • @mcastlem
      @mcastlem  2 ปีที่แล้ว

      Yes 🥰

  • @dipinpm4680
    @dipinpm4680 2 ปีที่แล้ว +1

    Super

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thanks 🥰

  • @hibasbekarihibasbekari4036
    @hibasbekarihibasbekari4036 2 ปีที่แล้ว +1

    👍👍👍

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thanks Chunke 🥰

  • @jennymanoj9122
    @jennymanoj9122 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @bisibisi3286
    @bisibisi3286 4 หลายเดือนก่อน +1

    super ❤

    • @mcastlem
      @mcastlem  4 หลายเดือนก่อน

      വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുമല്ലോ

  • @saam8147
    @saam8147 2 ปีที่แล้ว +1

    Wow

  • @AbduRahman-vz1sd
    @AbduRahman-vz1sd 8 หลายเดือนก่อน +3

    പത്തുവർഷം മുൻപ് ഇത് ഞാൻ ദുബായിൽ കണ്ടിട്ടുണ്ട് ഇപ്പോൾ ഞാൻ യു എസിൽ ആണ് ഇവിടെ അന്വേഷിച്ചപ്പോൾ ഇവര് പറയുന്നത് 25 വർഷം മുൻപേ ഇത് ഇവിടെ പ്രാബല്യത്തിൽ ഉണ്ട് എന്നാണ് ഒട്ടുമിക്ക മെത്തേഡുകളും യുഎസ്എൽ നിന്നും വരുന്നതാണ് ഏഷ്യയിലും മെഡലിസ്റ്റിൽ എന്ന് എനിക്ക് മനസ്സിലായി

    • @mcastlem
      @mcastlem  8 หลายเดือนก่อน

      😍 🤩 Thanks for your reply / Feedbacks, കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് *ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ *ഷെയർ* ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുതേ.... 🙏🏻

    • @user-of2zs5cl1d
      @user-of2zs5cl1d 4 หลายเดือนก่อน

      Automatic ironing and folding mechine ind USA yil foldimate ariyuo

    • @prasanthbaburaj07
      @prasanthbaburaj07 2 หลายเดือนก่อน

      ജാഡൈയ്...കാരീ...

  • @nezrinnahas
    @nezrinnahas 10 หลายเดือนก่อน +1

    Masam ethra roopa kittum.vadaka ,corrent charge ellam kazhinj

    • @mcastlem
      @mcastlem  10 หลายเดือนก่อน

      Number description ilund. Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @ashrafpoovathi5072
    @ashrafpoovathi5072 ปีที่แล้ว +2

    Supper🥰

  • @NanduDamodharan
    @NanduDamodharan 2 ปีที่แล้ว +1

    White shirt man m l a ano atho mp ano,

    • @mcastlem
      @mcastlem  2 ปีที่แล้ว

      ആ യൂണിറ്റിന്റെ ആളാണ്

  • @rrrrrr830
    @rrrrrr830 ปีที่แล้ว +1

    Ithinekkalum nallath sadarana nammal use cheyyunna iron alle

  • @sameedtm1140
    @sameedtm1140 2 ปีที่แล้ว +1

    തേപ്പിന്റെ പുതിയ വേർഷൻ 😄

    • @mcastlem
      @mcastlem  2 ปีที่แล้ว

      Yea 😁

  • @stock7764
    @stock7764 ปีที่แล้ว +1

    അടിപൊളി..കോട്ടയത്ത്. ഉണ്ടോ?

    • @mcastlem
      @mcastlem  ปีที่แล้ว

      ഈ സ്ഥാപനം എറണാകുളം ആണ്

  • @sachinks7903
    @sachinks7903 4 หลายเดือนก่อน +1

    Njangalude naattil ith thudangan entha cheyande

    • @mcastlem
      @mcastlem  4 หลายเดือนก่อน

      Description le number il contact cheythal mathi

  • @rijujustin3439
    @rijujustin3439 5 หลายเดือนก่อน +1

    From where and how to buy this machine

    • @mcastlem
      @mcastlem  5 หลายเดือนก่อน

      വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൂടുതൽ വിവരങ്ങളും, ഈ വിഡിയോയിൽ പരിചയപ്പെടുത്തിയ സ്ഥാപനം നടത്തുന്നവരുടെ നമ്പറും കൊടുത്തിട്ടുണ്ട്. ഡൽഹിയിൽ നിന്നും വാങ്ങുന്നതാണ് നല്ലാതെന്നാണ് അറിഞ്ഞത്. ഗൂഗിളിൽ നോക്കുകയോ ഈ സ്ഥാപനം നടത്തുന്നവരുടെ അടുത്തോ ചോദിച്ചാൽ മതി. ആലപ്പുഴക്കാരൻ ഒരാൾ ഈ മെഷീൻ കൊടുക്കുന്നുണ്ട്. പക്ഷേ അയാൾ ആളുകളിൽ നിന്നും 2 ഇരട്ടിവില വാങ്ങുകയും, ലോക ഫ്രോഡുമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.

  • @molyjoshy970
    @molyjoshy970 ปีที่แล้ว +1

    Karandine kurich koody parayuu.

    • @mcastlem
      @mcastlem  ปีที่แล้ว

      Description le Number il vilicholoo

  • @radhakrishnapanicker7976
    @radhakrishnapanicker7976 ปีที่แล้ว +1

    Need current ?

  • @roseletcherian5965
    @roseletcherian5965 ปีที่แล้ว +1

    Veedukalil upagikan pattumo

    • @mcastlem
      @mcastlem  ปีที่แล้ว

      ബിസിനസ് ആവശ്യമായിട്ട് വീട്ടിലുപയോഗിക്കാം

  • @usmkareem3197
    @usmkareem3197 2 ปีที่แล้ว +1

    Technology 👌

    • @mcastlem
      @mcastlem  2 ปีที่แล้ว +1

      Thanks

  • @arunstalk447
    @arunstalk447 ปีที่แล้ว +1

    Price please?

    • @mcastlem
      @mcastlem  ปีที่แล้ว

      Sindhu +919633422278

  • @Indian-gn7tz
    @Indian-gn7tz ปีที่แล้ว +1

    ഇതിൻ്റെ കറൻ്റ് ചാർജ്ജ് എങ്ങിനെയാണെന്ന് ഒന്നു പറയാമോ

    • @mcastlem
      @mcastlem  ปีที่แล้ว

      Description ൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ

  • @abdullkhader5206
    @abdullkhader5206 ปีที่แล้ว +1

    Idin etra paisa akum machine

    • @mcastlem
      @mcastlem  ปีที่แล้ว

      Description ൽ കൊടുത്തിരിക്കുന്ന number ൽ വിളിച്ചോളൂ

  • @rashidb7049
    @rashidb7049 ปีที่แล้ว +2

    Price

    • @mcastlem
      @mcastlem  ปีที่แล้ว

      video il parayunnund bro, contact:9633422278

  • @soumyaseasytips8550
    @soumyaseasytips8550 7 หลายเดือนก่อน +1

    E iron box evide kittum.

    • @mcastlem
      @mcastlem  7 หลายเดือนก่อน

      Description le number il vilicholoo

  • @aryachandrasekaran6765
    @aryachandrasekaran6765 ปีที่แล้ว +1

    Iron boxnte name entha?

    • @mcastlem
      @mcastlem  ปีที่แล้ว

      Please check description box, you can find their number 🥰

  • @kvmohammed4553
    @kvmohammed4553 ปีที่แล้ว +1

    ഈ മെഷീൻ ditails തരുമോ?

    • @mcastlem
      @mcastlem  ปีที่แล้ว

      വീഡിയോ Description ൽ നമ്പർ കൊടുത്തിട്ടുണ്ട്, വിളിച്ചോളൂ

  • @nandakumar.m5696
    @nandakumar.m5696 ปีที่แล้ว +3

    സംഭവം കൊള്ളാം. മൊത്തം ഇൻവെസ്റ്റ്മെന്റ് എത്ര ആണ്. One month turn over ethra. പ്രോഫിറ് എത്ര. എത്ര നാൾ കൊണ്ട് ബിസ്സിനെസ്സ് ലാഭത്തിൽ ആകും. ഇത് കൂടെ ഒന്ന് മെൻഷൻ ചെയ്യൂ

    • @mcastlem
      @mcastlem  ปีที่แล้ว

      വീഡിയോ Description ൽ അവരുടെ നമ്പറുണ്ട്. ആ നമ്പറിൽ Contact ചെയ്താൽ മതി

  • @sallykuruvilla4467
    @sallykuruvilla4467 ปีที่แล้ว +2

    കറൻറ് എത്ര യൂണിറ്റാകും

    • @mcastlem
      @mcastlem  ปีที่แล้ว

      Description ലെ അവരുടെ നമ്പറിൽ വിളിച്ചാൽ എല്ലാ കാര്യങ്ങളും പറഞ്ഞു തരും

  • @UnniKrishnan-sr8us
    @UnniKrishnan-sr8us ปีที่แล้ว +1

    Etra roopa akum😊

    • @mcastlem
      @mcastlem  ปีที่แล้ว

      Number il vilicholoo

  • @sunena.ajayakumarajayakuma1217
    @sunena.ajayakumarajayakuma1217 28 วันที่ผ่านมา +1

    കറന്റ് ചാർച് എങ്ങനെ

    • @mcastlem
      @mcastlem  28 วันที่ผ่านมา

      @@sunena.ajayakumarajayakuma1217 കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിച്ചോളൂ

  • @soumyaseasytips8550
    @soumyaseasytips8550 10 หลายเดือนก่อน +1

    Machine price ethrayanu.

    • @mcastlem
      @mcastlem  10 หลายเดือนก่อน

      Numberil vilicholoo

    • @shemeelamustafa934
      @shemeelamustafa934 9 หลายเดือนก่อน +1

      ഏത് no: ഇൽ വിളിക്കേണ്ടത്

    • @mcastlem
      @mcastlem  9 หลายเดือนก่อน

      @@shemeelamustafa934 description il number und

  • @sajeerashihab5167
    @sajeerashihab5167 11 หลายเดือนก่อน +1

    വർക്കുള്ള ഡ്രസ്സ്‌ എങ്ങനെ ചെയ്യും?

    • @mcastlem
      @mcastlem  11 หลายเดือนก่อน

      Description il number und vilicholoo

  • @sildageorge5885
    @sildageorge5885 8 หลายเดือนก่อน +1

    ടേബിൾ മാത്രം വാങ്ങാൻ കിട്ടോ

    • @mcastlem
      @mcastlem  8 หลายเดือนก่อน

      നമ്പറിൽ വിളിക്കൂ

  • @manojjoseph5145
    @manojjoseph5145 ปีที่แล้ว +1

    എല്ലാം കൂടി ഒരുമണിക്കൂർ വർക്ക്‌ ചെയ്യാൻ എത്ര യൂണിറ്റ് കറണ്ടാകും,,,,🤔🤔🤔,,

    • @mcastlem
      @mcastlem  ปีที่แล้ว

      Description ലെ നമ്പറിൽ വിളിച്ചോളൂ

  • @rakeshmohan1973
    @rakeshmohan1973 ปีที่แล้ว +2

    ഇതിന്റെ വില എത്ര

    • @mcastlem
      @mcastlem  ปีที่แล้ว

      Call you Sindhu: +919633422278

  • @JayaprakashJayaprakash-rb9ql
    @JayaprakashJayaprakash-rb9ql ปีที่แล้ว +1

    ബന്ധ പെടാൻ നമ്പർ ഉണ്ടോ

    • @mcastlem
      @mcastlem  ปีที่แล้ว

      Sindhu Smart Ironing +919633422278

  • @hamzapalliyalil4295
    @hamzapalliyalil4295 2 ปีที่แล้ว +1

    കറൻ്റ് ആവശ്യമില്ലേ

    • @mcastlem
      @mcastlem  2 ปีที่แล้ว

      Yes, need Power

  • @abdurahmanmry5888
    @abdurahmanmry5888 ปีที่แล้ว +1

    കറന്റ് വേണ്ടേ

    • @mcastlem
      @mcastlem  ปีที่แล้ว

      Description ലെ നമ്പറിൽ വിളിച്ചാൽ എല്ലാ കാര്യങ്ങളും പറഞ്ഞു തരും

  • @sumamarykutty1752
    @sumamarykutty1752 19 วันที่ผ่านมา +1

    Can I get ur pls

    • @mcastlem
      @mcastlem  19 วันที่ผ่านมา

      @@sumamarykutty1752dropped on description please find

  • @shemeelamustafa934
    @shemeelamustafa934 9 หลายเดือนก่อน +1

    മെഷീൻ്റെ പ്രൈസ് ???

    • @mcastlem
      @mcastlem  9 หลายเดือนก่อน

      Check description

  • @polyrapheal1064
    @polyrapheal1064 ปีที่แล้ว +5

    ഒരു പുതിയ ടെക്നോലോഡ്‌ജി വരുമ്പോൾ ചെലവ് കുറയണം. ഇവിടെ മൂന്നു മെഷീൻ വന്നു അപ്പൊ കരണ്ടു ഉപയോഗം കൂടി. ചിലവും കുടി... ഇങ്ങെനെ ആണ് നമ്മുടെ നാട് നശിക്കുന്നത്

  • @nelsonts4067
    @nelsonts4067 2 ปีที่แล้ว +1

    ജില്ലാ പഞ്ചായത്ത് കീ ജയ്

    • @mcastlem
      @mcastlem  2 ปีที่แล้ว

      അതേയതെ, നീ പറഞ്ഞത് ശരിയാണ്. ഊർജസ്വലരായ ജന പ്രതിനിധികൾ ഉള്ളിടത്ത് ഇതുപോലെയുള്ള പ്രോജക്ടുകൾ നിഷ്പ്രയാസം കൊണ്ടുവരാൻ കഴിയും

  • @isinjohn2014
    @isinjohn2014 ปีที่แล้ว +1

    ഷോക്ക് സൂക്ഷിച്ചു

  • @ameenanm6d764
    @ameenanm6d764 2 ปีที่แล้ว +1

  • @pknm6702
    @pknm6702 ปีที่แล้ว +2

    👍👍👍👍👍👍👍😏അതിന്റെ ഇലട്രിക് ബിൽ എന്താവും എന്ന് കൂടെ പറഞ്ഞാൽ നന്നാവുമായിരുന്നു

    • @mcastlem
      @mcastlem  ปีที่แล้ว

      ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിക്കാം

  • @sahadsahad13
    @sahadsahad13 9 หลายเดือนก่อน +1

    A chechi number tarumo

    • @mcastlem
      @mcastlem  9 หลายเดือนก่อน

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ.... ഈ സ്ഥലം എറണാകുളം ജില്ലയിലെ കരുമാല്ലൂർ എന്ന സ്ഥലത്താണ്, വിളിക്കേണ്ട നമ്പർ Sindhu +91 96334 22278

  • @dr.prakashkuruvila6384
    @dr.prakashkuruvila6384 2 ปีที่แล้ว +1

    All the best

  • @afsalafsal4675
    @afsalafsal4675 2 ปีที่แล้ว +1

    👍👍👍

  • @sahilazeez4050
    @sahilazeez4050 2 ปีที่แล้ว +1

    Super

    • @mcastlem
      @mcastlem  2 ปีที่แล้ว

      Thank you

  • @rashidb7049
    @rashidb7049 ปีที่แล้ว +1

    Price

    • @mcastlem
      @mcastlem  ปีที่แล้ว

      Check description