ഈ ഒരു നിസ്സാര കാര്യം ഇതുവരെ അറിയാതെ പോയല്ലോ....സാരമില്ല ഇപ്പൊ ഒന്ന് കണ്ടാലും മതി....

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 246

  • @suryavivek9140
    @suryavivek9140 4 ปีที่แล้ว +3

    Tnks ചേച്ചി..... എങ്ങനെ മൂർച്ച കൂട്ടും എന്ന് aalochichu irunnatha.... 😍😍😍😍

  • @nazrin8713
    @nazrin8713 3 ปีที่แล้ว +1

    You are very brilliant 👏. I like your all videos 👏👏

  • @shabishert7173
    @shabishert7173 4 ปีที่แล้ว

    Njan cheithu but ulla moorchapooyi ippoo njan kadayil koduttukaanu sheriyaakkan chechi ith mooshamaayippoyi... njnan ningale oru fan aayirunnuu

  • @chellappann7847
    @chellappann7847 4 ปีที่แล้ว +1

    Nice and simple methods for sharpening our Scissors👍👏👏👏

  • @naeefsayousaf6667
    @naeefsayousaf6667 4 ปีที่แล้ว +1

    സൂപ്പർ മോളു ഞാൻ ചെയ്തു നന്നായി മൂർച്ച വന്നു ട്ടൊ

  • @ALBIRR417
    @ALBIRR417 4 ปีที่แล้ว +13

    Wall paperokke parichu kalanju kichenil tail ottichalle..... kochu gilliiiieee😃😃

  • @musrimusri1088
    @musrimusri1088 4 ปีที่แล้ว

    വലിയ ഉബാഗാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. നിങ്ങളെ വീഡിയോ ഒരുപാട് ഉബാഗാരപെടുന്നുണ്ട് എനിക്ക്. ഞാൻ വീട്ടിൽ ഇരുന്നു നിങ്ങളെ വീഡിയോ കണ്ടു ഒരുപാട് സ്റ്റിച്ചിങ് പഠിച്ചു. തേങ്ക്സ് ചേച്ചി

  • @ashakinj2806
    @ashakinj2806 4 ปีที่แล้ว +3

    Thanku

  • @azra2059
    @azra2059 3 ปีที่แล้ว

    Njan onn cheid nokatte.enitt parayam

  • @chitras2275
    @chitras2275 4 ปีที่แล้ว

    Chechi pattikkuvano katrika change akkunnundo oru doubt

  • @mehaboobvt8784
    @mehaboobvt8784 4 ปีที่แล้ว +83

    എന്റെ സംശയം ഇതാണ്.. ഈ മൂർച്ച കൂട്ടുന്ന പരുപാടി ചേച്ചിക്ക് അറിയുമെങ്കിൽ പിന്നെ എന്തിന് വേറെ ഒരു കത്രിക വാങ്ങി.. അത് തന്നെ ഇങ്ങനെ കാണിച്ചിട്ട് ഉപയോഗിക്കമായിരുന്നു.. അത് മാറ്റി വെക്കേണ്ടേ കാര്യം എന്ത്.. എന്തായാലും സംഗതി ഉഷാർ ആയിട്ടുണ്ട്.. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറും ഉണ്ട്‌

    • @shemeershameer5462
      @shemeershameer5462 4 ปีที่แล้ว

      ഖി

    • @sameeras5491
      @sameeras5491 4 ปีที่แล้ว +5

      എന്റെ കത്രികയുടെ മൂർച്ച ഉള്ളത് കൂടി ഇല്ലാതാവുകയാണ് ചെയ്തത്

    • @ranjumasirah6221
      @ranjumasirah6221 4 ปีที่แล้ว +1

      Choodakkumpol tempor kurayum..moorcha pokum

    • @retnabaiju1207
      @retnabaiju1207 4 ปีที่แล้ว +1

      @@ranjumasirah6221 ഇരുമ്പ്കൊല്ലന്റെആലയിൽചൂടാക്കിതല്ലിപരത്തിയല്ലേഉണ്ടാക്കുന്നത്.പിന്നെമിഷ്യനിൽവെച്ചുമൂർശ്ചവരുത്തുമ്പോഴുംഇതേപ്രോസ്സസ്തന്നെയല്ലേ.നമ്മൾപരീക്ഷിച്ചുനോക്കിഅഭിപ്രായംപറയാം

    • @ranjumasirah6221
      @ranjumasirah6221 4 ปีที่แล้ว +1

      @@retnabaiju1207 athu sariyanu ...but choodakumpol moorcha pokum..

  • @adithyaek8536
    @adithyaek8536 4 ปีที่แล้ว

    Checheeda ellaa video um kaanunnathaarunnu ithrem pani tharumenn pretheekshichilla .kathrikayude moorcha ollathum koodi kalanjenn paranj vtl vazhakkum indaayii .immaathiri udaayipp item onnum ini irakkalle nta ponn chechii🙏

  • @hdjhdj6215
    @hdjhdj6215 4 ปีที่แล้ว +19

    comment നോക്കിയത് ഭാഗ്യം
    അല്ലെങ്കിൽ ഇപ്പൊത്തന്നെ ചെയ്തെനെ..

    • @anithar9872
      @anithar9872 4 ปีที่แล้ว +1

      ഞാൻ നോക്കി മൂർച്ച കിട്ടിയില്ല

  • @veenavikraman2996
    @veenavikraman2996 4 ปีที่แล้ว

    Very useful video. Thanku madam. I will try

  • @nishikrishnan2331
    @nishikrishnan2331 4 ปีที่แล้ว

    Nannayitundu enty kathrika cut chyanyyy pttunnilla endha chyann pttumennu alochikukayayirunnu thanks

  • @june4405
    @june4405 4 ปีที่แล้ว +20

    sandpaper കത്രികകൊണ്ട് മുറിക്കുന്നതിന് പകരം കത്രികയുടെ മൂർച്ചയുള്ള ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരക്കുക യാണെങ്കിൽ ഇതിനെ കാട്ടിലും കൂടുതൽ റിസൾട്ട് ഒറ്റത്തവണ തന്നെ കിട്ടും

  • @munnajames4551
    @munnajames4551 4 ปีที่แล้ว

    👌👍👏👏thanks for this video and very useful

  • @neethuk5902
    @neethuk5902 4 ปีที่แล้ว +3

    Supper chechi

  • @hakeemjumana
    @hakeemjumana 4 ปีที่แล้ว +1

    Woow ഇത് പൊളിയാണല്ലോ... പുറത്താരോടും പറയരുത്

  • @Heavensoultruepath
    @Heavensoultruepath 4 ปีที่แล้ว +2

    Kollalo nice idea 🌹

  • @anishjoseph4807
    @anishjoseph4807 4 ปีที่แล้ว +1

    Ethu kathrikayayalum ingane cheyyamo?

  • @divyashihab9786
    @divyashihab9786 4 ปีที่แล้ว +5

    Aa yellow colour scissors aayirunu kaanichirunenkill njan vishwasichaane...
    Adhinn otum moorcha illayirunu

  • @valuablechildhood766
    @valuablechildhood766 4 ปีที่แล้ว +1

    thank you verymuch dear,😍😘😘

  • @anjalyashokan5635
    @anjalyashokan5635 4 ปีที่แล้ว +2

    Chechii .. kids nu patiya bean bag undakunna video idumo..

  • @MagicTouch1819
    @MagicTouch1819 4 ปีที่แล้ว

    Nice tip

  • @vipinaan5617
    @vipinaan5617 4 ปีที่แล้ว +1

    Thankuuuu chechi

  • @reemavijesh369
    @reemavijesh369 4 ปีที่แล้ว

    Chechi churidaril ninnum alavedukkunnath kanichu tharumo ???

  • @sharbintechvlog740
    @sharbintechvlog740 4 ปีที่แล้ว

    Hai chechi super usefull idea

  • @remadilip5079
    @remadilip5079 4 ปีที่แล้ว

    Thank you for your good idea

  • @akshayaj8525
    @akshayaj8525 4 ปีที่แล้ว +2

    Chechide video good

  • @praveenjob8037
    @praveenjob8037 4 ปีที่แล้ว +13

    ചേലോലത് ശരിയാകും, ചെലോലത് ശരിയാകൂല്ല, ഞാൻ ഏതായാലും മൂർച്ച കൂട്ടാൻ പോയില്ല. അതുകൊണ്ട് എന്റെത് ശരിയായില്ല

  • @SambasivanVN
    @SambasivanVN 8 หลายเดือนก่อน +1

    താൽക്കാലികമായ മൂർച്ച് കിട്ടും ചൂടാകുമ്പോൾ ടെമ്പർ നഷ്ടമാകും

  • @snakeheadfishersaran1954
    @snakeheadfishersaran1954 4 ปีที่แล้ว

    ചേച്ചി യുടെ പല ഐ ടി യയും കാണുമ്പോൾ തല കറങ്ങുന്നു 'എന്താ ഈ പരിപാടികൾ കാണാൻ വൈകി

  • @saniyap.s7568
    @saniyap.s7568 4 ปีที่แล้ว

    Hi hello my name asha video super

  • @habeebahabeeb1017
    @habeebahabeeb1017 4 ปีที่แล้ว

    വളരെ നല്ലത്

  • @diyasspecial3025
    @diyasspecial3025 4 ปีที่แล้ว

    Usharaa, 👌👍👍

  • @devinandhanans6130
    @devinandhanans6130 2 ปีที่แล้ว

    Super video

  • @krishnanv2203
    @krishnanv2203 4 ปีที่แล้ว

    Very useful idea

  • @shakeelabasheer894
    @shakeelabasheer894 4 ปีที่แล้ว

    Aa kathrikayum nalla moorcha kandirunnallo

  • @hibanourin
    @hibanourin 4 ปีที่แล้ว

    Super👍👌👌👏👏

  • @nizamdeen4537
    @nizamdeen4537 4 ปีที่แล้ว

    Thankyou chechi

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว

    Good information 👍😊😊😊

  • @aswathivg4314
    @aswathivg4314 4 ปีที่แล้ว +1

    Ente kathrika waterpaper vachu moorchayidan nokki....Ulla moorchayum poyi....ennitto...kathrikayk moorchayidunna alu vannapol.2kathrika moorchayidunna tym eduthu....oru gunavum undayilla cashum poyi....kathrikayum....

  • @tctcreation8781
    @tctcreation8781 4 ปีที่แล้ว +1

    Aarum katrika choodakkazhuthu ulla moorchayum koodi poyi kittum

  • @aldrinantony8313
    @aldrinantony8313 4 ปีที่แล้ว

    Tinu mixyude jar moorcha koottanulla tip pls dr

    • @shakkiramanhoom9567
      @shakkiramanhoom9567 4 ปีที่แล้ว +1

      കല്ലുപ്പ് ജാറിലിട്ട് പൊടിച്ചാൽ മതി.

    • @omanagopinath9016
      @omanagopinath9016 4 ปีที่แล้ว

      kallupu , mutta thodu ethenkilum mixiyil podichaal mathy

  • @arjun.s6303
    @arjun.s6303 4 ปีที่แล้ว

    Thank you helpfull video

  • @threecatsmediatech2176
    @threecatsmediatech2176 4 ปีที่แล้ว

    Talilorng machine ethanu best combany???? Oru vidio edumo chechi.....chechi use Chyna thyal machine pattiyum parayanm......

  • @ShamshaArt
    @ShamshaArt 4 ปีที่แล้ว

    Supr....

  • @prijijoby6812
    @prijijoby6812 4 ปีที่แล้ว +1

    Sheriya ithu useful anu 😍👌

  • @timepass1385
    @timepass1385 4 ปีที่แล้ว +1

    Sharikkum moorchayillatha kathrika shariyakkiyillallo

  • @sachuvl0gssachu434
    @sachuvl0gssachu434 4 ปีที่แล้ว +1

    Good work

  • @suneshkp1234
    @suneshkp1234 4 ปีที่แล้ว +1

    Nigal upayogikkunna kathrika verey onnudallo adhevidey adhu verey avasyam nadathunnadhano

  • @gopikadavil2194
    @gopikadavil2194 4 ปีที่แล้ว +13

    ഇതുപോലെ ചെയ്താൽ ഒരിക്കലും മൂർച്ചപ്പെടുത്താൻ പറ്റാത്ത വിധത്തിൽ കത്തിര നാശപ്പെട്ടുപോകും.

    • @pvbinoyable
      @pvbinoyable ปีที่แล้ว

      njan alochikuvayirunnu ennu mandatharam aanu angeru cheyyunnathu , ore oru comment , thankalude mathram aanu ithu manassilakkiyathu , sharpness oru side il mathram mathrame kathrikayil cheyyaan paadullu , ithippol kitchen kathi moorcha koottunna poleyanu kathrikayil ayaal videoyil cheyyunnathu, enthu mandatharam aanu , kure perude kathrika nashayi kaanum

  • @aswathyaswathy2565
    @aswathyaswathy2565 4 ปีที่แล้ว

    Good

  • @sajinps4023
    @sajinps4023 4 ปีที่แล้ว

    Super

  • @mikkurashi8507
    @mikkurashi8507 4 ปีที่แล้ว +4

    Chechi njan cheyditt ulladumkoodi poayi😥

  • @Bestembroidery
    @Bestembroidery 4 ปีที่แล้ว +22

    മൂർച്ച കൂട്ടാൻ പോകുമ്പോൾ വെറുത കമന്റ്‌ വായിച്ചതാ. ഹാവൂ ഇനി കൂട്ടന്നില്ല. ഉള്ള മൂർച്ച മതി.

  • @hamsahamsa6084
    @hamsahamsa6084 4 ปีที่แล้ว

    Nangalth moorcham poyi🤩🤩🤩🤩
    Nangal adhyamayittan kanunnath

  • @ibyvarghese8272
    @ibyvarghese8272 3 ปีที่แล้ว

    Enthina. Ethra. Samayameduthu. Valichu. Neetty. Paraunnathu. Samayam. Vilapettathaannu. Pettennu. Paranju. Theerkkuka. Ellavarkkum. Joli. Thirakku. Ullavara. Athaannu. Veedio. Kaannumbol. Skip. Cheyyunnathu

  • @matthachireth4976
    @matthachireth4976 4 ปีที่แล้ว

    Use a small file ( aram) after heating

  • @salmu.393
    @salmu.393 4 ปีที่แล้ว

    Sada maxi stitching video idumo

  • @parvathyrajkumar1533
    @parvathyrajkumar1533 4 ปีที่แล้ว

    സൂപ്പർ ഐഡിയ ഞാൻ ട്രൈ ചെയ്യും

  • @sunithababu9486
    @sunithababu9486 4 ปีที่แล้ว

    സൂപ്പർ സുനിത ബtബു

  • @shabnaaslam2988
    @shabnaaslam2988 4 ปีที่แล้ว

    hello good tips

  • @manil2415
    @manil2415 4 ปีที่แล้ว

    സൂപ്പർ ഐഡിയ

  • @shahanashahana7352
    @shahanashahana7352 4 ปีที่แล้ว

    Ith pole kathiyum cheyyaamoooo

  • @gomathythanuja
    @gomathythanuja 4 ปีที่แล้ว

    I have always been told never heat a iron knife because it will lose its sharpness. This is something I dont believe. If anyone found it working please post it here

  • @AnilKumar-wv3ut
    @AnilKumar-wv3ut 4 ปีที่แล้ว +1

    ഒരുസ്ട്രി രത്‌നം അല്ലെ അവരുടെ ഒരു innvation അല്ലെ atina പ്രോത്സാഹനം കൊടുക്കണം
    ഒരു അരം ഉണ്ടകിലും ചെയ്യാൻ പറ്റും, പിന്നെ choodakkiyal handle ഉരുക്കി pokum, ഹാർഡ്നെസ്സിൽ വയത്യാസം വരും

  • @adithiswonderworld774
    @adithiswonderworld774 4 ปีที่แล้ว +1

    കത്രിക ഒകെ പെട്ടന്ന് തുരുമ്പു പിടിക്കുന്നു... അത് എങ്ങനെ ഒഴിവാക്കാം... തുരുമ്പു പിടിക്കാതെ കത്രിക സൂക്ഷിക്കാൻ ന്തേലും ടിപ്സ് പറയാമോ ചേച്ചി

    • @dreamboy4128
      @dreamboy4128 4 ปีที่แล้ว

      തുരുമ്പ് ഉള്ള ഭാഗത്തു. കരിബ് വച്ചു ഉരച്ചാൽ മതി...

    • @rajaniamunnikkannan5391
      @rajaniamunnikkannan5391 4 ปีที่แล้ว +1

      ഗ്രീസ് തേച്ചു പ്ലാസ്റ്റിക്‌ കവറിൽ ഇട്ടുവെക്കുക തുരുമ്പു പിടിക്കില്ല

  • @merlinmariyamshibu2818
    @merlinmariyamshibu2818 4 ปีที่แล้ว

    Sherikum njn inale koode Google chythe ullu scissors egneyan sharpen chyunee enn.. Thanku chechi.. Orupad useful ayi..

    • @anupeter3201
      @anupeter3201 4 ปีที่แล้ว +2

      Haa..

    • @binduvp191
      @binduvp191 4 ปีที่แล้ว

      Gyasine atra roopaya fool

  • @johnphilip393
    @johnphilip393 4 ปีที่แล้ว

    Good explain ,thanks....

  • @anzilanzil6746
    @anzilanzil6746 4 ปีที่แล้ว +3

    താങ്ക്സ് ചേച്ചി. കത്രിക മൂർച്ച ഇല്ലാത്ത കാരണം വിഷമിച്ചിരികേർന്നു.

  • @Lubishaskitchen
    @Lubishaskitchen 4 ปีที่แล้ว

    👌👌

  • @beenaravi1098
    @beenaravi1098 4 ปีที่แล้ว

    Try cheyythunokkaam

  • @akhila.s3964
    @akhila.s3964 4 ปีที่แล้ว +5

    പുതിയ കത്രിക താഴെ വീണു cut ചെയ്യുമ്പോൾ പ്രശ്നം ഉണ്ട് അതിനു എന്തെങ്കിലും മാർഗം ഉണ്ടോ

    • @sajisajeev7213
      @sajisajeev7213 4 ปีที่แล้ว

      എനിക്കും

    • @ranjumasirah6221
      @ranjumasirah6221 4 ปีที่แล้ว +1

      Thazhe veezhumpol screw loose akum.oru player kond tight aakiyal mathi...cheythu nokku...orupad tight aakkaruth..

  • @jamsiyaia3841
    @jamsiyaia3841 4 ปีที่แล้ว

    kollam chechi

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 4 ปีที่แล้ว +1

    നല്ല ആശയം തന്നെ

  • @jameela2558
    @jameela2558 4 ปีที่แล้ว

    ഞങ്ങളും ഇങ്ങനെ ചെയ്തു

  • @vidyavimal1977
    @vidyavimal1977 4 ปีที่แล้ว +8

    Gas stove use ചെയ്യുമ്പോൾ 10പൈസ ചെലവില്ല എന്നാണോ പറയുന്നത് 🤔??

    • @shahideazycode8024
      @shahideazycode8024 4 ปีที่แล้ว +1

      Vidya Vimal enthinum negative aaanello suhrthea

  • @smithaprakash8933
    @smithaprakash8933 4 ปีที่แล้ว

    Kathy engane cheyan pattumo

  • @aiswarya.c.s8601
    @aiswarya.c.s8601 4 ปีที่แล้ว

    Katrikayude thurumbhu pokan enth cheiyanam chechi

    • @shelcye7213
      @shelcye7213 4 ปีที่แล้ว

      Mannenna kootti thudacha mathy. Kurch time edukumne ulli

    • @omanagopinath9016
      @omanagopinath9016 4 ปีที่แล้ว

      eppozum upayogichukondirunnal thurumpu pidikkilla

  • @anudasdasan4188
    @anudasdasan4188 4 ปีที่แล้ว

    Super try ചെയാം

  • @k.nvlogkeerthanaandnayana8122
    @k.nvlogkeerthanaandnayana8122 4 ปีที่แล้ว +15

    എന്റെ കത്രിക ചൂടാക്കി ഉള്ള മൂർച്ച കൂടി പോയി. 😭😭😭ഇപ്പോൾ പേപ്പർ പോലും മുറിക്കാൻ പറ്റുന്നില്ല..

  • @ammusammus5411
    @ammusammus5411 4 ปีที่แล้ว +1

    Cheachi eppol enda live stiching class ellatathu

  • @ashrafashrafmadhari6802
    @ashrafashrafmadhari6802 4 ปีที่แล้ว +6

    കത്രിക ചൂടാക്കാതെ ഒരു ആക്സോ ബ്ലയ്ഡ് കൊണ്ട് അങ്ങിനെ ചെയ്താൽ നല്ല മൂർച്ച കിട്ടും .ചുടാക്കിയാൽ ഇരുമ്പിൻ്റെ ടെമ്പർ കുറഞ്ഞു പോകും .അതുകൊണ്ട് തന്നെ പെട്ടെന്ന് മൂർച്ച നഷ്ടപ്പെടും ചെയ്യും

    • @pkvlog8427
      @pkvlog8427 4 ปีที่แล้ว +1

      എന്റെത് ഉള്ള മൂർച്ച പോയി... 😩

  • @shezinshareef6988
    @shezinshareef6988 4 ปีที่แล้ว +5

    Ente kathrikayude ulla moorchayum poyi chechiii😭😭😠eth samayathanavo ee vedio kanan thonniyath ...enikk mathrano ingane sambavichath

  • @naafizzyousuf8389
    @naafizzyousuf8389 4 ปีที่แล้ว

    Tnx valare upagaramayi

  • @shailababu3696
    @shailababu3696 4 ปีที่แล้ว

    Weldon girl

  • @AbdulRaheem-hz9rt
    @AbdulRaheem-hz9rt 4 ปีที่แล้ว

    super super sister Ashika Raheem k

  • @annieraphel6554
    @annieraphel6554 4 ปีที่แล้ว

    I tried but unsuccessful

  • @muhammadamanmk7451
    @muhammadamanmk7451 4 ปีที่แล้ว

    Chelolth sheriyavum .chelolth sheriyavilla.njan try cheythu.enteth sheriyayilla.pakshe enikkathil kuyappamund

  • @nishadevan1324
    @nishadevan1324 4 ปีที่แล้ว +3

    Ella models nighty class tharumo enik vere arudeyim stitching class eshtamalla

  • @DreamsofRaisa
    @DreamsofRaisa 4 ปีที่แล้ว

    Enneyum koottamo.dreams of Raisa

  • @AhanaKitchenCrafts
    @AhanaKitchenCrafts 4 ปีที่แล้ว

    Nanu suscribe chaithu upakarapetuna video annu agottum verana

  • @adhilmomz6588
    @adhilmomz6588 4 ปีที่แล้ว

    Kollam

  • @vidhyavidhya4084
    @vidhyavidhya4084 4 ปีที่แล้ว +1

    Njagalku ariyalo.. karannam njagal karuvanmara

  • @thanseemariyas7543
    @thanseemariyas7543 4 ปีที่แล้ว +1

    Oro commentum vaayikumbol njan alojikkunna oru karyam ivarkk engane 1M adichu enn🤔🤔🤔

  • @gopalakrishnan.k5739
    @gopalakrishnan.k5739 4 ปีที่แล้ว

    Siooooopper

  • @saleemmanuat3017
    @saleemmanuat3017 4 ปีที่แล้ว +2

    ചേച്ചി ചൂടാക്കി മൂർച്ച കൂട്ടാൻ അതിന്റെ ചൂട് അറിയണം അല്ലങ്കിൽ ഉള്ളതും നഷ്ടപെടും നിങ്ങൾ ചൈതത് ശരിയായ രീതി അല്ല

  • @clarammapaul5859
    @clarammapaul5859 4 ปีที่แล้ว +3

    Nokki veruthe yathoru prayojanam illa. Ithupole episode nte number koottaan cheyaruthu