ഗർഗ്ഗ ഭാഗവതം: അദ്ധ്യായം 1: ശ്രീകൃഷ്ണമാഹാത്മ്യ വർണ്ണന🙏

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 937

  • @prithvirajkg
    @prithvirajkg 3 ปีที่แล้ว +13

    പ്രായത്തിൽ മോളാണെങ്കിലും ഗുരുതുല്യമായ മോൾക്ക് ഒരായിരം പ്രണാമങ്ങൾ 🙏🙏🙏
    ഇത്രേം ചെറുപ്രായത്തിൽ ഇത്രേം ജ്ഞാനം സിദ്ധിച്ചു അത്‌ മറ്റുള്ളോർക്ക് പകർന്നു കൊടുക്കുന്നത് ഭഗവാന്റെ ഒരു വിശേഷ സൃഷ്ട്ടി തന്നെയാണ് 🙏🙏🙏
    മോൾക്ക് ഇനിയും ഭഗവാന്റെ അനുഗ്രഹം ലഭ്യാവട്ടെ 🙏🙏🙏

  • @ramdas72
    @ramdas72 3 ปีที่แล้ว +122

    ഈ പടുജന്മത്തിൽ നമ്മളൊക്കെഅറിയാതെ ആണെങ്കിലും എന്തൊക്കെയോ പുണ്യപ്രവർത്തികൾ ചെയ്തതിന്റെ ഫലമാവാം ഭഗവത്ഗീതികൾ ഇങ്ങനെ കേൾക്കാൻ എങ്കിലും ഭാഗ്യം സിദ്ധിച്ചത് 🙏🙏❤❤ഒരുപാട് നന്മകൾ

    • @manasams4846
      @manasams4846 3 ปีที่แล้ว +4

      സത്യം 🙏🙏

    • @prasannaprasad2538
      @prasannaprasad2538 3 ปีที่แล้ว +4

      Hare Krishna.. Radhe Syam

    • @harikrishan3026
      @harikrishan3026 3 ปีที่แล้ว +4

      Hare rama hare rama ramaramahare hare harekrishna hare krishma krishna krishna hare hare🙏🙏🙏🙏🙏

    • @vishnus8873
      @vishnus8873 3 ปีที่แล้ว +3

      🙏

    • @ambilybinu3491
      @ambilybinu3491 2 ปีที่แล้ว +1

      Sathya

  • @bijumon6859
    @bijumon6859 3 ปีที่แล้ว +106

    സ്വസ്തികയിലൂടെ ഇത് കാണുന്ന എല്ലാവരുടെയും മനസ്സും ഭഗവാനിലേക്ക് എത്തുന്നു

    • @minimadhu6897
      @minimadhu6897 3 ปีที่แล้ว +2

      Enty guruvayurappa pranam

    • @minimadhu6897
      @minimadhu6897 3 ปีที่แล้ว +1

      Haryrama haraykrishnna

    • @jishathambi1407
      @jishathambi1407 3 ปีที่แล้ว +1

      Valare sheriyanu. Hare krishna

    • @raginiramachandran6481
      @raginiramachandran6481 3 ปีที่แล้ว +1

      Radhe Radhe🙏🙏🙏🙏

    • @jannamabaalkrishnan3097
      @jannamabaalkrishnan3097 2 ปีที่แล้ว

      @@jishathambi1407 :,
      , love❤❤
      Oqooou bg jjjjjjjjjjjjjjjjjjjjjjj+bvvvvvvvvvvvvffffffffffffff_ffffffffffffffff_f_f_fff_f__fffffffffgfffffffffggffffffgffffffffffffffffffffffffffgfrrffgfg
      Jo

  • @user-hk2zj5dy8p
    @user-hk2zj5dy8p 3 ปีที่แล้ว +91

    ഈ ഭക്തി കാണുമ്പോൾ കൊതി ആവുന്നു...... കൃഷ്ണ 🙏 ഈയുള്ളവൾ എവിടെ കിടക്കുന്നു...... ഈ അറിവുകൾക്ക് മുന്നിൽ കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @vidyavijayan757
    @vidyavijayan757 3 ปีที่แล้ว +48

    ഗർഗഭാഗവതം ഇങ്ങയെങ്കിലും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഏതോ ജന്മത്തിൽ ചെയ്‌ത പുണ്യം, "സർവം കൃഷ്ണർപ്പണം അസ്തു ".
    "ഹരേ കൃഷ്ണാ "

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +66

    ഹരേ കൃഷ്ണാ, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
    ഗർഗ്ഗഭാഗവതം കേൾക്കാൻ സ്വസ്തികയിലൂടെ സാധിച്ചതിൽ വളരെയധികം നന്ദിയും സന്തോഷവും ഉണ്ട്‌. ഇതും ഭഗവാന്റെ നിയോഗമായി ഞാൻ കാണുന്നു 🙏

  • @magicalmonday9835
    @magicalmonday9835 3 ปีที่แล้ว +4

    മോളെ ഞാൻ ജോലി ചെയ്യുമ്പോളൊക്കെ മോളുടെ കഥ കേട്ടുകൊണ്ടാണ് ഭഗവാനെ ചിന്തയിൽ കൊണ്ടുവന്നു മനസിന്റെ മറ്റു ചിന്തകളിൽ നിന്നു രക്ഷപ്പെടുന്നത്
    നേരിട്ട് മോളെ കാണാൻ ഒരു ആഗ്രഹം
    കൃഷ്ണന്റെ രാധേടെ പുനർ ജന്മ മാണെന്നു തോന്നുന്നു
    മോൾ 🙏🙏

  • @bhaskarannair1663
    @bhaskarannair1663 3 ปีที่แล้ว +24

    എത്ര ഗഗനമായ ഒരു വിഷയമാണ് സ്വസ്തിക കൈകാര്യം ചെയ്യുന്നത്. അതു എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ഭംഗിയായി വിവരിച്ചു തരുന്നുണ്ട്. ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് മഹാ ഭാഗ്യം തന്നെ.
    നമസ്കാരം.

  • @prakash310
    @prakash310 3 ปีที่แล้ว +19

    സ്വസ്തിക ഒരുപാട് പേർക്ക് വളരെ വലിയ ജ്ഞാനം ആണ് നൽകുന്നത്.. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.. പാർവ്വതി വാക്കുകൾ ഇല്ല അവിടുന്ന് ചെയ്യുന്ന പുണ്യത്തിന്.. ഒരു കോടി പ്രണാമം 🌹🌹🌹🌹❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhasivaramapillai2035
    @radhasivaramapillai2035 3 ปีที่แล้ว +1

    ഞാൻ ഈയിടെ ആണ്സ്വസ്തിക മോളുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയതു ഭഗവാന്റെ നാമങ്ങളും ഓരോ വർണ്ണനകളും കേൾക്കുമ്പോൾ മനസിന്റെ വേദനകളും ശാരീരിക അവശത കളും മറന്നുപോകുന്നു. ഹരേ.. രാമ.. ഹരേ.. കൃഷ്ണാ.. എല്ലാം കൃഷ്ണാർപ്പണ മസ്തു.. രാധ. ശിവരാമ പിള്ളൈ.

  • @nirmalagopinath4915
    @nirmalagopinath4915 3 ปีที่แล้ว +4

    അഷ്ടമി രോഹിണി ദിവസം ആണ് ഇത് കേൾക്കാൻ തുടങ്ങിയത്. മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @rahulrajesh8801
    @rahulrajesh8801 3 ปีที่แล้ว +2

    ഭഗവാനെ തെറ്റിലേക്ക് പോകുന്ന എല്ലാം വരെയും അവിടെന്ന് പിന്തിരിപ്പിക്കെണെമേ

  • @savithrymk
    @savithrymk 3 ปีที่แล้ว +38

    കൃഷ്ണാ നന്ദി ഒരു വിധം കഥകളും കേൾക്കാൻ ഭഗവാൻ അനുഗ്രഹം തന്നിട്ടുണ്ട്

    • @santhanavaliamma7041
      @santhanavaliamma7041 3 ปีที่แล้ว +1

      Hare Krishna hare Krishna 🙏🏼🙏🏼🙏🏼🙏🏼

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 6 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏❤️ജയ് ശ്രീ രാധേ രാധേ 🙏🙏❤️🌹🌹

  • @sreevalsanpb7221
    @sreevalsanpb7221 3 ปีที่แล้ว +35

    കണ്ണാ ഗുരുവായൂരപ്പാ. ഗർഗ്ഗ ഭാഗവതം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം

  • @jalajamrajendran862
    @jalajamrajendran862 2 ปีที่แล้ว +1

    ദാസയാണ്ഞാൻ ദാസയാണ് ഞാൻ ദാസായം എന്നെ കാക്കണേ കുമ്പ്പിടുന്നു ഞാ ൻ . കുമ്പിടന്നു നിൻ പാദങ്ങളിൽ 🙏 ഹരേ കൃഷ്ണഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏n

  • @deepthivinod2925
    @deepthivinod2925 3 ปีที่แล้ว +4

    "കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ധനാ
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
    അച്യുതാനന്ദ ഗോവിന്ദ മാധവാ
    സച്ചിദാനന്ദ നാരായണാ ഹരേ"
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandeepms2764
    @sandeepms2764 3 ปีที่แล้ว +14

    എനിക്ക് സങ്കടം വന്നു ഇത് കേട്ടപ്പോൾവലിയ ഇഷ്ട്ടം മായി ഒരു പാട് ബാതി തന്നു കാരണം എനിക്ക് ശ്രീ കൃഷ്ണ ഭഗവാനെ വല്യ ഇഷ്ട്ടമാ ണ് ഭക്തി യാണ് ഇത് കേൾക്കുമ്പോൾ ഭക്തി കൂടുന്നു ഇത് കേട്ടപ്പോൾ ഒരുപാട് കരഞ്ഞു ഇനിയും ഒരുപാട് കേൾക്കണം മോൾക്ക് നല്ലത് വരട്ടെ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ രാധേ കൃഷ്ണാ

  • @richuzzworld429
    @richuzzworld429 3 ปีที่แล้ว +3

    ചേച്ചി ഞാൻ യാദൃച്ഛികമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണാൻ ഇടയായത്,ഇന്ന് ഞാൻ ഡെയിലി കാണും, എനിക്ക് ഒരുപാട് ഇഷ്ടമാണ്, ചേച്ചി കഥകൾ പറഞ്ഞു തരുമ്പോൾ കണ്ണനോടുള്ള സ്നേഹം❤ ഭക്തി ❤എല്ലാം കൂടി കൂടി വരുന്നു ഇന്ന് ഞാൻ 5മാസം പ്രെഗ്നന്റ് ആണ് ഡെയിലി ഞാൻ എന്റെ കുഞ്ഞിനെ ചേച്ചി പറയുന്ന കഥകൾ കേൾപ്പിച്ചു കൊടുക്കും, ആ വാവയും കണ്ണന്റെ കഥകൾ കേട്ട് കൃഷ്ണ ഭക്തിയിൽ വളരട്ടെ😍 thank u ചേച്ചി ❤❤❤

    • @geethamohan1922
      @geethamohan1922 3 ปีที่แล้ว +1

      വളരെ നല്ല കാര്യമാണ്.ഗർഭാവസ്ഥയിൽ ഇത്തരം നല്ല കാര്യങ്ങൾ കേൾക്കുന്നത്. കൂടെ ധ്യാനവും പരിശീലിക്കുന്നത് അത്യുത്തമം ആണ്.

  • @sheejahari1613
    @sheejahari1613 3 ปีที่แล้ว +2

    ഹരേ കൃഷ്ണ രാധേ ശ്യാം രാധേ കൃഷ്ണ ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാവണേ

  • @achulachu9093
    @achulachu9093 3 ปีที่แล้ว +23

    വീണ്ടും വീണ്ടും കേക്കാൻ മനസു കൊതികുന്നു ഭഗവാന്റെ വർണ്ണനകൾ,

  • @krishnankutty754
    @krishnankutty754 3 ปีที่แล้ว +1

    Guruvayurappa namaskaramHare Krishna Hare Krishna
    Krishna Krishna Hare Hare

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 ปีที่แล้ว +16

    ഹരേ....കൃഷ്ണാ.... ഭാഗവനെക്കുറിച്ചുള്ള കഥകൾ എത്ര കേട്ടാലും മതിയാവുന്നില്ല....പിന്നെ ചേച്ചിയുടെ അവതരണം നന്നായി മനസിലാക്കുവാൻ ഭഗവാന്റെ കൃപ കൊണ്ടു സാധിക്കുന്നുണ്ട്....🙏🙏🙏❤️

  • @premarajeev5466
    @premarajeev5466 3 ปีที่แล้ว +2

    ഹരേ കൃഷ്ണഗർഗ്ഗഭാഗവതം കേട്ടിട്ടേയുള്ളു. ഇപ്പോൾ കേൾക്കാൻ സാധിച്ചതിന് സ്വസ്തികയ്ക്ക് ഒരായിരം നന്ദി' ഹരേ കൃഷ്ണരാധേ രാധേശ്യാം.

  • @remyaremya5926
    @remyaremya5926 10 หลายเดือนก่อน +3

    ഹരേ കൃഷ്ണ

  • @jinshamaheshhrishikesh8373
    @jinshamaheshhrishikesh8373 ปีที่แล้ว +1

    ഹരേ കൃഷ്ണ... രാധേ.. രാധേ ഒരുപാടു ഇഷ്ടായി ചേച്ചി. കണ്ണ് നിറഞ്ഞു പോയി.ഒരുപാട് നന്ദി

  • @nishabibinbibin7140
    @nishabibinbibin7140 3 ปีที่แล้ว +5

    ഗർഗ്ഗഭാഗവതം കേൾക്കാനുള്ള അനുഗ്രഹം ഭഗവാൻ തന്നുവല്ലോ... ഹരേ കൃഷ്ണ സർവ്വം കൃഷ്‌ണർപ്പണം... ഭഗവാനെ സാക്ഷാൽ പരഹബ്രഹ്മമേ.. 🙏🙏🙏

  • @sheelaas9019
    @sheelaas9019 ปีที่แล้ว +1

    Sheela Narayana krishna guruvayoorappa ende kashtagalelamm mathenname 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @subhadanv3733
    @subhadanv3733 ปีที่แล้ว +3

    Hare krishna 🙏 ♥ ❤ 💖

  • @sureshpattatt8844
    @sureshpattatt8844 3 ปีที่แล้ว +1

    Hare Krishana Guruvayurappa Saranam

  • @worldofsneha2347
    @worldofsneha2347 3 ปีที่แล้ว +4

    കണ്ണാ സുഖത്തിലും ദുഖത്തിലും കൂടെ ഉണ്ടാവണേ..... 🙏🙏🙏🙏🙏🙏

  • @shyamjithc8212
    @shyamjithc8212 2 ปีที่แล้ว +2

    Krishnaa guruvayoorappa saranam🙏🙏🙏

  • @krishnagaadha5204
    @krishnagaadha5204 3 ปีที่แล้ว +5

    Ente jeevithathil undaya bhaktha sanidhyam anu swasthika... valare vishamichirunna samayathanu bhagavan enne ivide ethichath...
    Jeevikkan polum talparyam illathirunna oru valya prathisandhiyil irunnapozhanu bhagavan swasthikayilude Ente manasinu samadhanam thannath.. Hare Krishna

  • @lalithakumarir2183
    @lalithakumarir2183 3 ปีที่แล้ว +1

    Hare Krishna hare hare hare Krishna Guruvayoorappa 🙏🙏🙏

  • @akshaybinesh
    @akshaybinesh 3 ปีที่แล้ว +17

    രാധേ രാധേ ❤

  • @arjun7909
    @arjun7909 3 ปีที่แล้ว +9

    ഒന്നും പറയാൻ ഇല്ല.... ♥️♥️♥️ കലക്കി.... ഓം നമോ നാരായണായ...... 🙏🙏🙏🙏🙏

  • @rajeevjayanthan5885
    @rajeevjayanthan5885 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @geethas2081
    @geethas2081 3 ปีที่แล้ว +18

    മോളെ, എപ്പോഴാണ് വരിക എന്നറിയില്ല എന്നാലും മോടെ കഥ കേട്ടാലെ ഉറക്കം വരു ഹരേ കൃഷ്ണാ

  • @gamingpro8512
    @gamingpro8512 2 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട് എന്റെ മനസിലെ കണ്ണനെ മായയുടെ മറ മാറ്റി കാണിച്ചു തന്നതിന്

  • @parvathich1276
    @parvathich1276 3 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ നമഃ ♥️🙏

  • @gopalakrishnangopalakrishn4682
    @gopalakrishnangopalakrishn4682 2 ปีที่แล้ว +1

    Hare krishna hare krishna krishna krishna hare hare 🙏🙏🙏🙏

  • @ambadiparu4224
    @ambadiparu4224 3 ปีที่แล้ว +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏

    • @kavithadevi3034
      @kavithadevi3034 3 ปีที่แล้ว

      എല്ലാം അനുഗ്രകവും ഭഗവാൻ തരട്ടെ ഞാൻ ഇപ്പോഴാണ് കുട്ടിയുടെ വീഡിയോ കാണുന്നത്

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 ปีที่แล้ว +1

    Hare Sree radhakrishna ....sarvam krishnarppanamasthu...🙏..,..

  • @satheesanputhenparampil9587
    @satheesanputhenparampil9587 3 ปีที่แล้ว +4

    ഇതിനുമുൻപ് ഇതാരും ഇത്ര വ്യക്തമായി പറഞ്ഞു കേട്ടിട്ടില്ല വളരെ നന്ദി ❤️❤️❤️

  • @2451164
    @2451164 หลายเดือนก่อน

    ഹരേ കൃഷ്ണ... നാരായണ
    അഖില ഗുരോ ഭാഗവാൻ നമസ്തെ... 🙏

  • @mayamay6761
    @mayamay6761 3 ปีที่แล้ว +16

    ഹരേ കൃഷ്ണ. എന്നെക്കൊണ്ട് കേൾക്കുന്നതിൽ ഗ്രഹിക്കാൻ പറ്റുന്ന അപ്പുറം ആണിത്. തുടങ്ങിയപ്പോൾ ഞാൻ കേട്ടിരുന്ന ശ്വാസം തീർന്ന അപ്പോഴാണ് ഞാനത് വിട്ടത്. ശ്വാസം അടക്കിപ്പിടിച്ച ഞാൻ ഇത് കേട്ടത്. വളരെ ഇഷ്ടമായി. ഒന്ന് രണ്ട് തവണ ഇത് ഒന്നുകൂടി കേൾക്കണം. കേട്ടിട്ടും മതി വരുന്നില്ല.

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว +2

    HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @seenamurali315
    @seenamurali315 3 ปีที่แล้ว +4

    ഭഗവാനെ....5 തവണ എങ്കിലും കേട്ടുകാണും എന്നിട്ടാണ് Division and Subdivisions എല്ലാം മനസിലായത്... 🙄🙄🙄..
    ഭഗവാന് നന്ദി 🙏 സ്വസ്തികക്കും... ഹരേ കൃഷ്ണ..

  • @vinodakumari2203
    @vinodakumari2203 3 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 ปีที่แล้ว +6

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @krishnapriyapriya3331
    @krishnapriyapriya3331 ปีที่แล้ว +1

    Hare Krishna Hare rama sarvamsrikrishnarpanamsthu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chithra699
    @Chithra699 3 ปีที่แล้ว +5

    Hare krishna ...

  • @rajisadakk3096
    @rajisadakk3096 2 ปีที่แล้ว +1

    ഹരേ കൃഷ്ണ രാധേ രാധേ

  • @aswinpradeep9879
    @aswinpradeep9879 3 ปีที่แล้ว +4

    Hare krishna 🙏♥

  • @ajithasatheesan5471
    @ajithasatheesan5471 3 ปีที่แล้ว +1

    ഒരു പാടു ഇഷ്ടം ആയിട്ടോ 🥰ഭഗവാന്റെ ഗോപികേ മോളു പറയുന്ന കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ എന്തു സന്തോഷം ആണുന്നോ. എന്റെ കണ്ണനെ ഞാൻ എന്റെ മോനായിട്ട കാണുന്നെ. മോൻ എന്നു പറയാമോ എന്നു അറിയില്ല.എന്നാലും ഞാൻ ഭഗവാനെ തുടക്കുമ്പോൾ ഒരു മകനെ പോലെ ഉമ്മം കൊടുക്കും . മോളു കാരണം ഭഗവാന്റെ എന്തു മാത്രം കഥകൾ ആണ് അറിയാൻ പറ്റിയത്.🌹🙏🙏🙏🥰

  • @mayamenonvinay3614
    @mayamenonvinay3614 3 ปีที่แล้ว +5

    It's truly commendable the presentation, Varnana of Bhagavan.
    Heard thrice, but still thinking, didn't understood for me. You have more divinity in you so that you are understanding & explaining.
    Krishnam Vande Jagath Guru 🙏
    SreeKrishnum Vande Jagath Guru 🙏

  • @geethanambiar5403
    @geethanambiar5403 3 ปีที่แล้ว +2

    Hare Krishna Hare Krishna

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ...... 🙏🙏🙏🙏🙏

  • @priyanair9458
    @priyanair9458 3 ปีที่แล้ว +6

    We are blessed to hear. Thank you for giving this golden opportunity. 🙏❤️🙏

    • @baburajan540
      @baburajan540 3 ปีที่แล้ว +1

      Baburajan ഹരേ കൃഷ്ണ.

  • @ancypoliyath4304
    @ancypoliyath4304 ปีที่แล้ว +1

    Hare krishna🌺🌺🙏🙏🌺🌺🙏🙏🌺🌺🌿🌿🙏🙏🌿🌿🙏🙏

  • @jaifinble
    @jaifinble 3 ปีที่แล้ว +8

    ഹരേ കൃഷ്ണ...❤❤🌸🌸🌹🌹

  • @reshmap8261
    @reshmap8261 3 ปีที่แล้ว +1

    Hare Krishna hare Krishna 🙏🙏🙏🙏 radhe shyam 🙏🙏🙏

  • @anilasyamprakas9129
    @anilasyamprakas9129 3 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏

  • @sasidharan4665
    @sasidharan4665 ปีที่แล้ว +1

    ഹരേ കൃഷ്ണ 🌹🌹🌹

  • @revathidas6209
    @revathidas6209 3 ปีที่แล้ว +6

    കാത്തിരിക്കുകയായിരുന്നു ഹരെ കൃഷ്ണാ

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว

    കുട്ട്യേ കണ്ണൻ ഞങ്ങൾ ക്ക് വേണ്ടി തിരഞ്ഞെടുത്തതി ൽ ഒത്തിരി സന്തോഷം. കണ്ണന്റെ സ്നേഹം ആവോളം മോൾക്കുണ്ടല്ലോ... എനിക്ക് കണ്ണന്റെ കഥ കൾ അടിക്കമൊന്നും അറിയില്ലരുന്നു.. ഭക്തരെ ഇത്ര അധികം സ്നേഹിക്കുന്ന അവർക്ക് എപ്പോഴും ദൃശ്യമായിരിക്കുന്ന കണ്ണനെ അറിയാൻ സാധിച്ചതിന് താങ്ക്സ് മോളു.. യാദൃ കമയാണ് ഈ utb ചാനൽ കണ്ടുതുടടങ്ങി യത് . ഇപ്പോ സ്റ്റിരം കേൾക്കുന്നു കാണുന്നു.. കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @indulekhajayamohan2869
    @indulekhajayamohan2869 3 ปีที่แล้ว +1

    ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും സ്വസ്തികയുടെ ശ്രീകൃഷ്ണ കഥകൾ കേട്ടാണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ 🙏

  • @ajithpanicker4732
    @ajithpanicker4732 3 ปีที่แล้ว +5

    🙏🙏🙏 ഹരേ കൃഷ്🙏🙏🙏

  • @sudheeshkrishnan1221
    @sudheeshkrishnan1221 3 ปีที่แล้ว +2

    Hare Krishna
    Jai sri Radhe Radhe

  • @sheejave3631
    @sheejave3631 3 ปีที่แล้ว +5

    ഹരേ കൃഷ്ണാ 🙏❤️

  • @starstudents9288
    @starstudents9288 3 ปีที่แล้ว +6

    Awesome ! Feel so good listening to the discourses All I can say is that God bless u and ur family ! Hare Krishna !

  • @shinodbn8581
    @shinodbn8581 3 ปีที่แล้ว +2

    Radhe Krishna

  • @shyamalam4119
    @shyamalam4119 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🙏🙏

  • @bindhubaburaj4742
    @bindhubaburaj4742 3 ปีที่แล้ว +4

    Namasthe hare krishna

  • @vidhyaprakashan4806
    @vidhyaprakashan4806 3 ปีที่แล้ว +2

    ഹരേ കൃഷ്ണ🥰🥰😘🙏🙏

  • @ambili4336
    @ambili4336 3 ปีที่แล้ว +3

    Hare Krishna

  • @udayaashokan38
    @udayaashokan38 3 ปีที่แล้ว +1

    Hare krishna hare krishna krishna krishna krishna krishna hare hare hare krishna hare krishna

  • @vasappankarthik4375
    @vasappankarthik4375 3 ปีที่แล้ว +11

    കുട്ടി, നമസ്കാരം, ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @lalithakumarir2183
    @lalithakumarir2183 3 ปีที่แล้ว +1

    Hare Krishna Guruvayoorappa

  • @remessanremessan3331
    @remessanremessan3331 3 ปีที่แล้ว +2

    Sarvam krishnarppana asthu 🙏🙏🙏🙏🙏

  • @rajeshm.c1508
    @rajeshm.c1508 3 ปีที่แล้ว +14

    ചേച്ചി വളരെ നല്ല പരിപാടിയാണ് Lock down സമയത്താണ് ഞങ്ങൾ vedio കണ്ടത് ചേച്ചിക്ക് നല്ലത് വരട്ടെ 👍👍

  • @premav4094
    @premav4094 2 ปีที่แล้ว

    എന്റെ ഇത്രയും ദിവസത്തെ പാഴ് ജന്മത്തിലൂടെ കൃഷ്ണ ഭക്തി ഉണ്ടാക്കി തന്ന swasthikayk
    🙏pranam

  • @vidyae2955
    @vidyae2955 3 ปีที่แล้ว +4

    ഹരേ കൃഷ്ണ 😍❤️🙏

  • @dr.ajayramachandran3183
    @dr.ajayramachandran3183 2 ปีที่แล้ว +2

    Finally i feel i got the right path for my questions about universal power, yeah i got right way through your channel. Thanks a lot 🙏

  • @patrioticvlog1732
    @patrioticvlog1732 3 ปีที่แล้ว

    ന്റെ കുട്ട്യേ...എന്തിനാ ഈ പിന്നണി ഗാനം ഇത്ര ശബ്ദമുഖരിതാക്കണേ...കഥകേക്കണേന്റെ സുഖാണ്ട് ഇല്യാതായില്ലേ..യ്ക്കത് സങ്കടണ്ടാക്കീ ട്ടോ..

  • @akshaybinesh
    @akshaybinesh 3 ปีที่แล้ว +8

    അമൃത മൊഴി 🙏🌹🌹🌹🌹

  • @vishnu.p8778
    @vishnu.p8778 2 ปีที่แล้ว +2

    ഹരേ കൃഷ്ണ🦚🦚🦚🦚🦚🦚

  • @sudarsanansudhi3147
    @sudarsanansudhi3147 3 ปีที่แล้ว +1

    കൃഷ്ണ കൃഷ്ണ വളരെ അധികം ആശ്വാസവും സന്തോഷവും ഒന്നും തന്നെ പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വളരെ സന്തോഷം എല്ലാ videoyoyum മുടങ്ങാതെ കാണും ഇങ്ങനെ പറഞ്ഞു തരാൻ എനിക്ക് പൂർവികർ ആരും തന്നെ ഇല്ല 🙏🙏🙏

  • @sheejave3631
    @sheejave3631 3 ปีที่แล้ว +9

    സ്വസ്തിക ❤️ആവേശാവതാരം

  • @ariabg8671
    @ariabg8671 ปีที่แล้ว +2

    Hare krishnaa 🙏 ♥️

  • @krishnagaadha5204
    @krishnagaadha5204 3 ปีที่แล้ว +3

    Orupad orupad thanks...
    Mudangaate bhagavatham full paranju tharane..

  • @padmajaamma1668
    @padmajaamma1668 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടമാണ് സ്വസ്തികയിലെ ഓരോ കഥകളും കേൾക്കാൻ
    ഹരേ കൃഷ്ണ

  • @gourisreekrishnan1010
    @gourisreekrishnan1010 3 ปีที่แล้ว +9

    ചതുർവ്യൂഹ അവതാരം കുറച്ചു ബുദ്ധിമുട്ട് ആണ്. ആദ്യമായിട്ടാ അതെല്ലാം കേൾക്കുന്നത് അതുകൊണ്ടായിരിക്കും. പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏

  • @dinilkrishna4200
    @dinilkrishna4200 3 ปีที่แล้ว

    Hare Krishna Hare Krishna
    Krishna Krishna Hare Hare...
    Hare Rama Hare Rama
    Rama Rama Hare Hare.....

  • @santhoshkumar-ie4wo
    @santhoshkumar-ie4wo 3 ปีที่แล้ว +4

    Swasthika ningalude channal njagalkk estamanu.ningalkk ellavida anugrahagalum bhagavan nalkatte.ente kuttikalkk ningal oru motivation anu.

  • @Krishnakumari-sf3ub
    @Krishnakumari-sf3ub 3 ปีที่แล้ว

    ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ ശരണം സർവം കൃഷ്ണ അർപ്പണ വസ്തു

  • @sabianoop8869
    @sabianoop8869 3 ปีที่แล้ว +4

    Hare Krishna Aunty🙏🙏

  • @gourisreekrishnan1010
    @gourisreekrishnan1010 3 ปีที่แล้ว +4

    വീണ്ടും വീണ്ടും കേക്കാൻ തോന്നും

  • @sringesg7241
    @sringesg7241 3 ปีที่แล้ว +3

    ഹരേ 🙏 കൃഷ്ണ
    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @Gireesh-bb1ex
    @Gireesh-bb1ex 3 ปีที่แล้ว +2

    ഈ ഭക്തി സാന്ദ്ര ആയ കഥ കേൾക് സാധിച്ചു സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ പുണ്വാവതി