ഭാര്യക്ക് നാളെയാണ് ഡേറ്റ്.... സുഖപ്രസവത്തിനുവേണ്ടി എല്ലാരും ദുആ ചെയ്യണേ ... സുഖപ്രസവത്തിലൂടെ സ്വാലിഹായ കുട്ടിക്ക് ജന്മം നൽകാൻ ഭാര്യക്ക് അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ........ 🤲🤲🤲🤲
Masha allah❤ nte delivery date ee masam 14 an .budhimuttonnum koodathe sugaprasavathinum aarogyamulla swalihaya kuttiye kittuvanum usthad prethyegam dua cheyyanam in sha allah 🥰
Prasaviccha udane 6 month 18 dayli prasaviccha baby NICU LU vecchappa nammal bang kodukkunnad yenganny pinny ha baby 4 days li merchi poyappal ad yndakkanam
Alhamdulillah njan 9mandh pregnant aan October 15 aan date suga presavathin vendi ellavarum duha cheyyane solihaya arogiyamulla kuttiye kittan vendiyum duha cheyyane
പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ!
If ad revenue is being used please understand that there is haram content being promoted in the process.
Garbiniyan njan. Sugha prasavathinnum harogyamulla swaliyathaya kunjinni vendi usthad dua cheyyanam
😊😊@@uvaiskomath
ഭാര്യക്ക് നാളെയാണ് ഡേറ്റ്....
സുഖപ്രസവത്തിനുവേണ്ടി എല്ലാരും ദുആ ചെയ്യണേ ...
സുഖപ്രസവത്തിലൂടെ സ്വാലിഹായ കുട്ടിക്ക് ജന്മം നൽകാൻ ഭാര്യക്ക് അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ........ 🤲🤲🤲🤲
آمين يا رب العالمين
കുട്ടി ഏതാ 😁🙂
Njan പ്രസവിച്ചു alhamdhulillah പെണ്ൺ കുഞ്ഞിനെ അള്ളാഹു നൽകി
അൽഹംദുലില്ലാഹ്..
*അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ*
Alhamdulillah
❤❤
♥️♥️♥️alhamdhulilla
❤️
ഞാൻ 9മാസം ഗർഭിണി ആണ് സുഖപ്രസവം നടക്കാൻ ദുഹാ ചെയ്യണം സ്വാലിഹായ കുട്ടി ജനിക്കാനും ദുഹാ ചെയ്യണം 🤲🤲🤲
അള്ളാഹു എല്ലാം റാഹത്തിലാക്കട്ടെ
എന്റെ പെങ്ങൾ ഇപ്പോൾ അഡ്മിറ്റ് ആണ് (പ്രസവ വാർഡിൽ ആണ്) എത്രയും പെട്ടെന്ന് സുഖപ്രസവത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ...🤲
6varashathe kathiripinoduvil ഇപ്പോൾ 8മാസം ഗർഭിണി ആണ് സുഖപ്രസവം ആകുവാനും സ്വാലിഹായ കുഞ്ഞു ജനിക്കാനും ദുഹാ ചെയ്യണം
Masha Allah...അൽഹംദുലില്ലാഹ്...
അള്ളാഹു എല്ലാം റാഹത്താക്കട്ടെ.. സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Ameen njanum
ആമീൻ
Aameen
@@AlifMediaOfficial aameen
ഞാൻ 9 മാസം ഗർഭിണിയാണ്. സുഖപ്രസവം നടക്കാനും സ്വാലിഹായ ആരോഗ്യ മുള്ള സന്താനം കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ..
*അല്ലാഹു എല്ലാം റാഹത്തിലാക്കി സ്വാലിഹായ ഒരു കുട്ടിയെ തരട്ടെ.. ആമീൻ*
ഞാൻ 8 മാസം ഗർഭിണി ആണ്
സുഖ പ്രസവത്തിന് വേണ്ടി ദുആ ചെയ്യണം ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം 🤲🤲🤲🤲
ഞാൻ 8 മാസം പ്രെഗ്നന്റ് ആണ് ..അള്ളാഹു ഇരുലോകത്തും ഉപകാരപ്പെടുത്തുന്ന മക്കളെ നൽകാൻ ദുആ ചെയ്യണം ...പ്രയാസങ്ങൾ ഇല്ലാതെ സുഖ പ്രസവം നടക്കുവാനും
*In sha Allah*
അമീൻ
Masha Allah.....
Masha allah❤ nte delivery date ee masam 14 an .budhimuttonnum koodathe sugaprasavathinum aarogyamulla swalihaya kuttiye kittuvanum usthad prethyegam dua cheyyanam in sha allah 🥰
*بَارَكَ اللهُ لَكَ فِي الْمَوْهُوبِ لك، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ وَرُزِقْتَ بِرَّهُ*
امين يا رب العالمين
മകൾ സുഖപ്രസവം ആവാൻ ദുഹാ
അസ്സലാമു അലൈകും. എന്റെ ഭാര്യയ്ക്ക് നാളെയാണ് ഡേറ്റ്. സുഖ പ്രസവം നടക്കാനും അവരുടെ ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണേ
Wa alaikumussalam
അല്ലാഹു റാഹത്തിലാക്കട്ടെ
ആമീൻ
Assalamuvalaikkum. എന്റെ ബീവി ഇപ്പോൾ ഏഴാം മാസം ആണ് ആരോഗ്യമുള്ള സ്വാലിഹീങ്ങളായ മക്കളെ കിട്ടാൻ വേണ്ടി എല്ലാവരും നമുക്ക് വേണ്ടി ദുആ ചെയ്യണം.
Barakallah
അല്ലാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Naaleyane baaryayude prasavam...budhimutukal illathe allam khairilakan dua cheyyanam... aameen.
@@hasyniyas റബ്ബ് റാഹത്തിൽ ആക്കട്ടെ
Alhamdulillah..nte delivery kazhinju.. Aan kuttiyanu... Nalla swalihayi allahuvine vazhippett valaran dua cheine.. 🤲
Alhamdulillah
Madhu nair എന്ത് പേരാണ്.. മുസ്ലിം പേരാണോ. അതല്ല വേറെ പേരുണ്ടോ
Ente bariya garbiniyan 9 masamayi sugaprasavathinum nalla salihathaya makkale kittanum dua cheyyanee❤
Prasaviccha udane 6 month 18 dayli prasaviccha baby NICU LU vecchappa nammal bang kodukkunnad yenganny pinny ha baby 4 days li merchi poyappal ad yndakkanam
അസ്സലാമുഅലൈക്കും. ഭാര്യക്ക് നാളെ ആണ് ഡെയ്റ്റ്. ദുആ. ചെയ്യുക. എല്ലാം സുഖം ആകാൻ
Wa alaikumussalam
*Share Maximum* ❤
8 mnth prgnanant aaan ynte prsavathil ynikkum kuttikkum oru budhimuttum koodathe prasavam nadakaan prethegham dua cheyyanam ynnu vassiyath cheyyunnu🤲🏻🤲🏻🤲🏻🌹🌹🌹
Njn 9 maasam garbiniyaanu .. swalihaaya aroogyamulla kunjundaakaan ellaarum dua cheyyanam...
*അള്ളാഹു സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ*
In sha Allah
Jazhakkallahu khair
ഞാൻ 8 മാസം ഗർഭിണി ആണ് സുഖപ്രസവം ആവാനും ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ കിട്ടാനും ദുആ ചെയ്യണേ
ഞാൻ 9മാസം ഗർഭിണിയാണ് സുഖപ്രസവം ആവാൻ ദുഅഃ ചെയ്യണേ ഉസ്താദേ 🤲🤲🤲
@@niyasniyas4100 അള്ളാഹു പ്രസവം റാഹത്തിൽ ആക്കി കൺകുളിർമയുള്ള ഇരുലോകത്തും ഉപകാരപ്പെടുന്ന മക്കളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
ഭാര്യ ക്ക് ഈ week date ആണ് സുഖ പ്രസവത്തിനു ദുഹാ ചെയ്യണേ ആമീൻ.. മാഷാ അല്ലാഹ് നിക്ക് ഈ നിമിഷം വളരെ ഉപകാരം ഉള്ള അറിവ്... ആമീൻ
In sha Allah
*alhamdulillah* ❤
അൽഹംദുലില്ലാഹ് ഒരു ആൺ കുട്ടിക്ക് ജന്മം നൽകി, അവനെ സ്വാലിഹായി ആരോഗ്യം ആഫിയത് ഓട് കൂടി വളർത്താൻ തൗഫീഖ് നൽകണേ ആമീൻ ദുഹാചെയ്യണം
@@skvlogvision അൽഹംദുലില്ലാഹ്.. In sha Allah
എനിക്ക് 2 ആൺകുട്ടികളാണ് ഇപ്പോൾ 9 മാസം ഗർഭിണിയാണ് ഇനി പെൺകുഞ്ഞ ആവാനും സുഖപ്രസവത്തിനും ദുആ ചെയ്യണേ ഉസ്താദേ
Suga prasavathinum solihaya kuttiyavanum ellavarum duha cheyyanam
In sha Allah
8 masam gerbhiniyanu . Sugha presavathiloode swalihaya kunjine labhikkan ellarum dua cheyyaney 🤲
Suga prasavathinum ,kunjine hafilu aakaanum prathyakam dua cheyyanne usthadhe 🤲😥
Insha Allah...
അള്ളാഹു എല്ലാം raahathilaakkatte.. ആമീൻ
എന്റെ wife ന്റെ Delivery അടുത്തിരിക്കുകയാണ് സുഖ പ്രസവം ആവാനും സ്വാലിഹായ കുട്ടി ആവാനും നല്ലൊരു ദുആ പറഞ്ഞു തരുമോ എല്ലാവരും ആത്മാർഥമായി ദുആ ചെയ്യണം
ആമീൻ
Ameen
Ameen...rabi hablee mina swaliheen..
ആയത്തുൽ കുർസി വർദ്ദിപ്പിക്കുക
Masha allah 👍
💙
Ende baryakk 9 masam aann swalihaya sandhanam undavanum suga prasavathinum veendi usthad pretheekam duaaa cheyyannam 🤲
*In sha Allah* ❤
Haqeeqathine kurich parayamo
Masha Allah good information..
അൽഹംദുലില്ലാഹ്
Prasavicha sthreek thanne kunjin bank kodukaan pattumo
9masam garbiniyanu...suga prasavathinum..swalihaya kunhinu vendiyum dua cheyyane
Insha Allah
Alhamdulillah njan 9mandh pregnant aan October 15 aan date suga presavathin vendi ellavarum duha cheyyane solihaya arogiyamulla kuttiye kittan vendiyum duha cheyyane
In sha Allah..
allahu ellam santhoshathilum rahathilum aakki swalihaya santhanathe nalki anugrahikkatte
അൽഹംദുലില്ലാഹ് വലിയ ഉപകാരം 🤲🤲🤲
Alhamdulillah
Njan 9 maasam gharbhiniyan sugaprasavathin vendi dua cheyyanam
In sha Allah
*അള്ളാഹു എല്ലാം ഖൈറിലും റാഹത്തിലും ആക്കട്ടെ* 🤲
എന്റെ പ്രസവം അടുത്തിരിക്കുന്നു.. സുഖമായി കഴിയാൻ ദുആ ചെയ്യണേ... 🤲
*അള്ളാഹു റാഹത്തിലാക്കി തരട്ടെ*
*ആമീൻ*
Brother wifinu ennu operation a dua cheyyane
Masha Allah
Alhamdulillah....
Share maximum 👍
Alhamdulillah
Alhamdulillah
Ente Mol 4 masam prgnt anu dua cheyyenem
Insha Allah
ഞാൻ 9 മാസം ഗർഭിണി യാണ് സുഖപ്രസവം നടക്കാൻ ദുഹാ ചെയ്യണം സാലിഹത്തായ കുട്ടി ജനിക്കാനും ദുഹാ ചെയ്യണം
Njn bank maathrame koduthittullu I kkaamath koduthittilla.... anthenkilum prblm unddo
Ok
Masha Allah
9month pregnant aan . nale hospittalil poovan und ellavarum dua cheyya kuyappam onnum illatirikkanum normel delivery nadakkanum swalihaya kunjine kittanum
അല്ലാഹു എല്ലാം റാഹത്തിലാക്കട്ടെ.. ആമീൻ
Njan garbiniyaan due date ee month last aan,suga prasavamakanum swalihathayaa kuttiyea kittanum ellarum duaa cheyanam
In sha Allah
*സ്വാലിഹായ സന്താനങ്ങളെ നൽകി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ*
Insha alla eaniku ithu veare ennte makallude janmma dhinnam kannan pattittilla ipravishiyam padachoon athinulla bagiyam thearum eannulla oru vishvasam und usthath paranjath polle eallam chayan ulla oru bagiyam kitta tte ameen 🤲🤲🤲
ആമീൻ
In sha Allah
Usthathey ikkanath kodthilenkil kuyappam undo
Nale admit aanu swalihaya Aanmone nalkan dua cheyane usthade nalkane Allah❤
@@SaidaSAli-xr4cf റബ്ബ് റാഹത്തിലും സന്തോഷത്തിലുമാക്കട്ടെ... കൺകുളിര്മയുള്ള മക്കളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Anikku ee masam 24 date allavarum dua cheyanne anikku സുഖപ്രേസവത്തിന്ന് വേണ്ടി
*അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ* ❤💙
Aameen aameen yaa rabbelaameen
Share maximum
7 മാസം ഗർഭിണി ആണ് സുഖപ്രസവത്തിനും സ്വാലിഹായ കുട്ടിക്കും വേണ്ടി എല്ലാരും ദുആ ചെയ്യുക.
In sha Allah
*അള്ളാഹു റാഹത്തിലാക്കി തരട്ടെ..*
*സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ*
Assalamualikkum Ustade bank maathramallle ulllooooo iqamathundooo,, sunnnath???
Masha Allah😍
അൽഹംദുലില്ലാഹ് 😍
*ഈ നന്മ നിറഞ്ഞ വീഡിയോ സന്ദേശം പരമാവധി ഷെയർ ചെയ്യണേ!* 💚❤
*Don't forget to subscribe our channel*
*Thanks for your love n support* 😘
adutha masam date suga prasavam avan duha cheyynm
Njan 6 masam prgnt aan swaliyaya aan kunji janikann dua cheyyane ustade
അസ്സലാമുഅലൈക്കും...🙂
നാളെ എന്റെ ഭാര്യയുടെ പ്രസവം ആണ്...അവൾക്ക് സുഖപ്രസവം നടക്കാൻ എല്ലാവരും ദുആ ചെയ്യണേ...
*അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ*
ആമീൻ
@@AlifMediaOfficial🤲🤲🤲 ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്...എന്റെ ഭാര്യ പ്രസവിച്ചു...ഒരു കുഞ്ഞിപെണ്ണ് ആണ്...എല്ലാവരും ദുആ ചെയ്യണേ....ആമീൻ 🥰🥰🥰
@@anzaranz1993 അൽഹംദുലില്ലാഹ്
Njn 9 masam preg aahn enik swalihaya arogyamula kunj janikan elarum dhua cheyyane
In sha Allah
*അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ*
Delivery wait cheythu nilkkaanu swalihaya kunjinum sugaprasavathinum dua cheyyane
In sha Allah
*അള്ളാഹു റാഹത്തിലാക്കട്ടെ*
*ആമീൻ*
Usthade njan 8masam garbhini anu.sugaprasavam avanum kairaya swalihaya makkal avanum dua cheyyanam
Njn 6 month pregent ahne .kunje swalihavanum .normal deliverykk um dua cheyyane
In sha Allah
Ithil paranjapole kunju janichal ath apol tanne maathavin ithellam cheith kodkan pato?? Angane cheithath kond thett undo?
Nte delivery udane und insha allah dua cheyyane swalihathaya kuttiye kittanum normal delivery nadakkanum🤲
In sha Allah
*അല്ലാഹു പ്രസവം എളുപ്പമാക്കി കൺകുളിർമയേകുന്ന സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ*
Enikk 9masamayi 2 divasam kond admittavan paranjin operation ayirikkum, kunjin cheriya prashnam und ennu paranjin . onnum ഇല്ലാതിരിക്കാൻ dua cheyyane
Enik 9masam aayi nalloru salihathaya kuttine taran dua cheyanam
*In sha Allah* 🥰
Aameen
Ihlas and mel paranga ayath eth cheviyil othanam
Njan 9 massam pregnant anu sugaprasavathinum salihayaya kunju num vendi ellavarum dua cheyyane
*അള്ളാഹു സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ*
എല്ലാം റാഹത്തിലാക്കി തരട്ടെ.. ആമീൻ
9 month ane sugaprasavathine dua cheyyane usthade swalihaya kunjavanum
Ente wife 8 kazinju 9 aavan aayi ellavarum sugaprasavathinum swalihaya kuttiyavanum ellavarum dua cheyyanam
Insha Allah...
അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ.. ഇരു ലോകത്തും ഉപകാരപ്പെടുന്നവരാക്കട്ടെ.. ആമീൻ ❤
Assalamu alaikum anik fast sisariyanane anik eppol 3 masamane eppozhatha sugaprasavam avan usthade andhangilum paranje tharamo
Ente makalk 8 masamayi sugar und. Sugar kurayaanum, Sughaprasavathinum, swalihaya oru kuttiye kitaanum dua cheyyane🤲
Mashaallah
Please share and Subscribe
Entea mol 7masam gharbhiniyanu avalkk b p kuduthal ulladh kond nalea opereasion cheaydh kutiyea edukkanam ennu Dr paranju avlkkum kutikkum oru bhudhimutum undavathea irikkan usthadh allanod duaa cheayyanea thavakkalthu alallha ellam ninnilanu alla
Yente delivery date aduthithirikunu yellarum duhahu cheyanam.... sugaprasavam undavan.....
Insha Allah...
Allahu khair akatte
ഇപ്പോൾ 2 വയസ്സ് ആയില്ലേ
Palatharam anukkal umineerilude kuttyk asukm baadhikkum,inathe kalath aarelum chavach arachu kodukunavare viddikal anu vilikum.
ഉസ്താദേ ഹാദിംഎന്ന പേരിന്റെ അർത്ഥം പറഞ്ഞ് തരുമാ
Maa sha Allah..
ഈ നന്മ നിറഞ്ഞ സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ!
അള്ളാഹു സ്വീകരിക്കട്ടെ
ആമീൻ 💚❤
Wa mussalaam
അൽഹംദുലില്ലാഹ്
ആമീൻ
❤😍
Swalihaya kunjundavan dua cheyyane usthathe
അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ.. ആമീൻ
Aniyathiye presavathin hospitalil kondu pokukayan duhah cheyyanam
*അള്ളാഹു റാഹത്തിലാക്കട്ടെ*
ആമീൻ
Usthadeee.... 8th month thudangy.... dua cheyyane suga prasavam aavanum... kankulirmmayulla santhanangale kittanum
അല്ലാഹു പ്രസവം റാഹത്തിലാക്കട്ടെ.. കൺകുളിർമയേകുന്ന സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@@AlifMediaOfficial ആമീന്‍ ആമീന്‍ yaa
യാ റബ്ബൽ ആലമീൻ
Ipo 9mnth an usthadhe pls suga prasavam aavanum erulogthum upagrilunna poorna aarogya aafyth dheergyaussn vendi pryhegm dua cheyyne usthad🤲🥺
21nu admit avanparanju dua cheyyanne
എന്റെ വൈഫ് delivery October aane suga presavathinu dua cheyyanea usthathea
അല്ലാഹു എല്ലാം റാഹത്തിലാക്കി കൺകുളിർമയേകുന്ന സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Aameen... Mashaallah
*Share Maximum* 😍
Njan deliveryk vendi admit ayirikkunnu.8 poorthiyayi 3 divasangal mathrame ayittulloo.manasikavum shareerikavumayi poorna arogyamulla oru kunjine sughamayi prasavikkan ellavarum dua cheyyane
അല്ലാഹു എല്ലാം റാഹത്തിലാക്കി തരട്ടെ...
സ്വാലിഹായ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
9 masamayi sugaprasavathinum swalihaya kunjundavanum dua cheyynm....
Allahu swalihaya makkale nalki anugrahikkatte..aameen
Appol Haqeeqat arukkal nirbandhanille usthad plz replay
8 month ayi usthade dua cheyane
In sha Allah
Masha Allah....... 👍🌹👍🌹👍🌹
Kunje undayi kazhiyumpo relatives bank vilikananne nirbandhamundo.aarenkilum vilichal mathiyo.ivde covid aayonde relativesine allow cheyilla.plz reply
ബാങ്ക് വിളിക്കൽ സുന്നത്താണ്. അത് ബന്ധുക്കൾ വിളിക്കൽ സുന്നത്താണ്.
ബന്ധുക്കൾ ഇല്ലെങ്കിൽ ആരെങ്കിലും ചെയ്താൽ മതി
Usthade Njaan ippo 8 masam pregnent aaanu.sugaprasavathinum swalihaaya oru aaarogyamulla aaayussulla kittiye kittaaanaum dua cheyyane
Usthathe madhuram kodukunnathu zamzam vellam aayal kuzhappamunddo
Prasavathode ashudhiyaavunna sthreek thande kunjinde cheviyil bangum iqamathum kodukkaamo.??
കൊടുക്കാം
Ikhlasum aalimranile aayathum bank vilich kazhinja udane valathe cheviyil thanne aano chollendath?allenkil iqamath kodutha shesham valathe cheviyil thanne kodukkalaano?plz reply
അതെ
Alhamdulillah
Usthathe swalihathaya kuttikalundavan duaa cheyyane