Royal Enfield Missing Problem Solve |AK Rider 70 Malayalam|

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2021
  • published 1 Jun 2021
    Royal Enfield Missing Problem Solve |AK Rider 70 Malayalam|
    Royal Enfield engine sound problem
    • Royal Enfield Engine s...
    Royal Enfield oil change full details
    how to missing of Royal Enfield
    • Royal Enfield BS4 miss...
    • How To change Engine o...
    10 important tips of Royal Enfield
    • 10 ।mportant Tips of |... missing of Royal Enfield
    how to BS4 missing problem
    • Royal Enfield BS4 miss...
    what this recalling Royal Enfield
    • WHAT IS RECALLING? Roy...
    Don't forget to subscribe
    share
    like and comment
    AK RIDER 70
    Thank you all

ความคิดเห็น • 170

  • @nithinmohanan5807
    @nithinmohanan5807 2 ปีที่แล้ว

    Bs3 electra ahnu vandi .. washing kaahinja alalengil masha peythaal pinea vandi start cheythu throttle koduthal vayangara missing ahnu.. throttle flow kitunnilaa... Ntha problem Ene ariyumoo?? Pls reply if u know it will be helpful.

  • @abhishekabhi_creations396
    @abhishekabhi_creations396 2 ปีที่แล้ว +1

    Hi.. Bs6 classic 350 ell Engine warning light issue reason and solutions explain cheyavoooo... Plzzz🤒🙏

  • @anandhus5228
    @anandhus5228 2 ปีที่แล้ว

    Chetta vandi fuel injection aanu missing varunn petrol minimum ethra venam vandiyil missing avunn bs6 fuel injection Anu standard model aanu

  • @dhanilthankappan7930
    @dhanilthankappan7930 10 หลายเดือนก่อน

    Bro ente vandi 2017 Classic 350 aanu . Stiram use cheyyunnila. start aaki kai kodukkumbol missing kanikkunnu

  • @namithm.t8901
    @namithm.t8901 3 ปีที่แล้ว

    Ennale bike kure neram rain il erunu ennit pinne vandi eduthapol missing kanich
    ee missing varand erikkan vella precuations undo

  • @jithinjames516
    @jithinjames516 ปีที่แล้ว +1

    Useful video

  • @mrakku4984
    @mrakku4984 3 ปีที่แล้ว +1

    Super information

  • @mevish578
    @mevish578 2 ปีที่แล้ว +1

    My bike is classic 350 2014 model, recently after service bike is starting but will turn off when accelerating only in morning tried lot of kick start in morning itself but still the same then tried again in evening 6pm auto start and kick start working and able to accelerate.what is the issue any idea?Thanks!

    • @com_ment_oli
      @com_ment_oli 8 หลายเดือนก่อน

      Try to keep it idle after kick start for 1 min in the morning

  • @phoenixmedia5853
    @phoenixmedia5853 2 ปีที่แล้ว +1

    Bro ente bs4 discover anu same problem und palla mechanicnyum kondu poii kanichu ellaravum parayunath carberatour clean cheyyanom, head ayyichu kari kuthi kalayanom ennu anu air filter plug ellam puthen ittu carberatour tune cheythu enittum 5000 rpmyil 3rd, 4th gearil missing kanikkinnu itu canister problem ano

    • @AKRider70
      @AKRider70  2 ปีที่แล้ว

      ഇത്രയും ചെതങ്കിൽ വണ്ടി നോക്കിയിലെ പറയാൻ പറ്റതോള്ളു

  • @amitabhnair4784
    @amitabhnair4784 3 ปีที่แล้ว +2

    bhai ente classic 350 bs6 il start akit shesham just accelerator kond 3-4 rev kodukumbolum athinte sound kurayunnu like missing enkane avo ath pole . apo ith vallum ignition coilinte preshnam aano atho vere vallathum aano ??

    • @asifAsif-bv7tc
      @asifAsif-bv7tc 2 ปีที่แล้ว

      Ente vandikkum und ee problem.....ith engane solve aakum

    • @achu3056
      @achu3056 ปีที่แล้ว

      Solution kityo??

    • @amitabhnair4784
      @amitabhnair4784 ปีที่แล้ว +1

      @@achu3056 2 solutions ind :
      1) common ayit ollath athayath fuel tank open aki 2 minutinu vaikanam . apo athil olla fuel vapours poyit shesham cap close akit vandi start cheyanam. apol parana aa missing onnum indavilla .
      2) service centre il ponam apol avar ECU onn check cheythit remap cheyum . (avar nammale kond oru 3-4 km odich nokum) enik bhayankara ayit missing vannapol ahn 2 mathe step cheythath ...appol solve akum .

    • @achu3056
      @achu3056 ปีที่แล้ว

      @@amitabhnair4784 tnx bro...ipo putya complaint vannu....start chyth acceleration kodkmpo vandi engine idich niknu..... oditudangyal kuzhapm illa

  • @shajahanca8802
    @shajahanca8802 2 ปีที่แล้ว

    STD 350യുടെ സയ്ലൻസറിൽ നിന്നു സ്പീഡ് കുറച്ചു പോകുമ്പോൾ പൊട്ടുന്ന ശബ്ദം വരുന്നു?

  • @ahmadaflah1598
    @ahmadaflah1598 2 ปีที่แล้ว +1

    Ente kayyil oru thunderbird 500 und.athum ningal paranna pole full time missing aan.oru above 500 fuel adichal missingin kurach kurav undavm.Njn kurach shoppil kanichu appo avar parayunnath throttle clean cheyyaan.pls rply me

    • @AKRider70
      @AKRider70  2 ปีที่แล้ว

      ചെയ്യത് നോക്കട്ട് മാറിയില്ലങ്കിൽ പറയു

  • @user-el3lc5bu7h
    @user-el3lc5bu7h 4 หลายเดือนก่อน +1

    hi, I cleaned my old bullet carburator with RE carburator cleaning spray , after that it wont get started.Please help me to fix it

    • @AKRider70
      @AKRider70  4 หลายเดือนก่อน

      Let me understand How did you clean it? usually it wont create any problem

    • @user-el3lc5bu7h
      @user-el3lc5bu7h 4 หลายเดือนก่อน

      @@AKRider70 I removed air filter ,sparyed into carburettor keeping engine on.i did 2 times, after that i didnt get started, i checked battery, fuel supply, finally i checked spark plug. Carbon was deposited just after using this spray, after cleaning it bullet started

  • @akashachu8075
    @akashachu8075 3 ปีที่แล้ว +1

    Tank engane clean cheyyam

  • @ajithscaria7162
    @ajithscaria7162 2 ปีที่แล้ว +1

    ചേട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
    എന്റെ ചേട്ടന്റെ അതെ വണ്ടി ആണ് 15000 km ആയി ഇപ്പോൾ വണ്ടി ഓടിക്കുബോൾ തനിയെ ഓഫ്‌ ആകുന്നു സ്റ്റാർട്ട്‌ ചെയാൻ കുഴപ്പം ഒന്നും ഇല്ല പക്ഷെ ഒരു 100മീറ്റർ പോകുബോൾ വീണ്ടും ഓഫ്‌ ആകും എന്താരിക്കും കാരണം റബ്ബർ ട്യൂബ് ഉം സ്പാർക് പ്ലഗ് എല്ലാം ഒകെ ആണ്
    മറുപടി പ്രതീഷിക്കുന്നു

  • @alisterdili2005
    @alisterdili2005 2 ปีที่แล้ว +1

    Chetta ente vandi bs4aanu athil pulling kurravannu black colour cdi unit aanu green, blue vachittu start aavunilla, enthayirikum athu vachittu start aavathathu, cluchum carburaterum kuzhappamilla

    • @AKRider70
      @AKRider70  2 ปีที่แล้ว

      PDI unit complaint ആണന് നോക്കിയോ

  • @diasbaby7791
    @diasbaby7791 3 ปีที่แล้ว +1

    Fuel tankil ninn charcoal canister lekkolla connection T connectoril ninn oori itta nthelum kuzhappam undo?

    • @AKRider70
      @AKRider70  3 ปีที่แล้ว

      എന്തിനാണ് ഊരിയിടുന്നത്
      അതിൻ്റെ തായ കുഴപ്പം ഉണ്ടാകും

    • @diasbaby7791
      @diasbaby7791 3 ปีที่แล้ว

      @@AKRider70 Ath show roomil missing complaint paranjappo avar oori ittatha pinne missing undayittilla

  • @ultimatevideos9973
    @ultimatevideos9973 3 ปีที่แล้ว +1

    Standard 350 വെയിലത്തു നിർത്തിയിട്ടു സ്റ്റാർട്ട്‌ ചെയ്‌യുമ്പോൾ slow speed ഇറങ്ങിപോണു tank തുറന്നാൽ air pressure തുറന്ന് വിട്ടാൽ മാത്രമേ start ആവുന്നുള്ളു workshopil കാണിച്ചു service centeril കാണിച്ചു complaint മാറിയിട്ടില്ല എന്താ ഇങ്ങനെ എന്ന് പറയാമോ ?

    • @AKRider70
      @AKRider70  3 ปีที่แล้ว

      പക്ഷേ ഷോപ്പിലും സർവീസ് സെൻററിൽ ഒക്കെ കാണിച്ചിട്ടും മാറി ഇല്ലെന്ന് ഉണ്ടെങ്കിൽ വണ്ടി ഒന്ന് കണ്ടാലേ പറയാൻ പറ്റുള്ളൂ ഭായി ആയി ആയി

    • @AKRider70
      @AKRider70  3 ปีที่แล้ว

      Airവെളിയിൽ പോകാത്ത അതാണ് കാരണം ടാങ്കിന്റെ അടപ് തുറന്നു ക്ലീൻ ചെയ്ത നോക്കു വർഷാപ്പിൽ കാണിച്ചിടും ശരിയായില്ല എങ്കിൽ വണ്ടി കാണാൻ കഴിഞ്ഞാലെ പറയാൻ പറ്റുകയുള്ളു

  • @piegonsorsale9149
    @piegonsorsale9149 8 หลายเดือนก่อน

    One way valve ill kudi petrol leak avanu

  • @bodymindspirit4575
    @bodymindspirit4575 2 ปีที่แล้ว

    Ente standard 350 , 2013 model start avunnu. Pakshe acceleration kittunilla. Vandi off ayi pokunnu. Carburetor clean chythathu annu. Enthayirikum problem.? Please help.

    • @shoneshaji4094
      @shoneshaji4094 7 หลายเดือนก่อน

      Carburetor change cheytgo bro enikkum same avasta anu😄

  • @shahabasshabu3954
    @shahabasshabu3954 ปีที่แล้ว

    Ente aa 2 pipum oorrikedukka enthengilum prshanam undavooo

  • @ajesh-xm6rp
    @ajesh-xm6rp ปีที่แล้ว +1

    Charcol filter ഇൽ petrol ചെന്നു പെട്ടന്നാൽ എന്താ മാർഗം പറഞ്ഞു തരാമോ, charcol filtter replace ചെയ്യണോ

    • @AKRider70
      @AKRider70  ปีที่แล้ว

      Charcoal replace ചെയേണ്ടി വരും

  • @music4miracle415
    @music4miracle415 2 ปีที่แล้ว +1

    Naan ooty ill poyapppo pulling kuraju entha karanam classic 350 2016 model

    • @AKRider70
      @AKRider70  2 ปีที่แล้ว

      Vacuum Piston check ചെയ്യുക പിന്നെ clutch face

  • @user-zg3ol1hj8d
    @user-zg3ol1hj8d 29 วันที่ผ่านมา +1

    Entey BS4 Standard anu. Reserve ayi kazhinj maximum 2km odum piney missing poley vannit off ayi pogum. Adhu kazhinj kick adikumbol start aghum . E prblm phayankara budhimutt anu endhukond ayirikum aganey verunadh

    • @AKRider70
      @AKRider70  27 วันที่ผ่านมา

      Petrol കൊക്ക് അയിച്ച് ക്ലിൻ ചെയ്യത് നോക്കുക

  • @ajinmathew9539
    @ajinmathew9539 2 ปีที่แล้ว +1

    എന്റെ വണ്ടി BS4 350 ബുള്ളറ്റ് ആണ്.. കുറച്ചു കാലമായി വണ്ടിക്ക് മിസ്സിങ് ഉണ്ട്. ആദ്യമൊക്കെ ഒരു long ഓടിയാൽ ആയിരുന്നു മിസ്സിങ് ഉണ്ടായിരുന്നത്, ഏകദേശം ഒരു 80km ഓടിക്കഴിഞ്ഞാൽ വണ്ടി miss ആയി തന്നെ off ആവും. പിന്നെ kicker അടിച്ചു start ആക്കാൻ പറ്റാത്ത അവസ്ഥയാണ്... അപ്പോളൊക്കെ ഇറക്കത്തിൽ gear ൽ ഇട്ട് on ആക്കുകയാണ് ചെയ്തിരുന്നത്... പിന്നീട് കുറേ ദൂരം പ്രശ്നമില്ലാതെ ഓടും.. പല mechanic മാരെയും കാണിച്ചു, ഒരു സുഹൃത്ത് electrical complaint ആവുമെന്ന് കരുതി വേറെ tci unit വെച്ചു തന്നു.. അത് മാറിയിട്ടും അവസ്ഥ ഇത് തന്നെ..
    ഈ അടുത്ത് ആയിട്ട് ഒരു പുതിയ complaint ആണ് കാണുന്നത്. അര-മുക്കാൽ ടാങ്ക് പെട്രോൾ ഉണ്ടെങ്കിലും, main ൽ ഇട്ടാൽ വണ്ടി കുറച്ച ദൂരം ഓടി ഓഫ്‌ ആവും. Reserve ൽ ഇട്ടേ യാത്ര ചെയ്യാൻ പറ്റു...
    അന്വേഷിച്ച ആർക്കും തന്നെ ഇതിന്റെ പ്രശ്നം മനസ്സിലാവുന്നില്ല.
    ടാങ്ക് അഴിച്ചു ക്ലീൻ ആക്കിയാൽ ശെരിയാവാൻ സാധ്യതയുണ്ടോ.? അതോ ഇത് ഇനി വേറെന്തെങ്കിലും പ്രശ്നമാണോ.?

    • @AKRider70
      @AKRider70  2 ปีที่แล้ว

      Pick up Koil check ചെയ്യുക
      Tank clean ചെയ്ത് petrol strainer change ചെയ്ത് നോക്കുക

    • @zemiash7864
      @zemiash7864 ปีที่แล้ว

      Hello

    • @zemiash7864
      @zemiash7864 ปีที่แล้ว

      എന്റെ വണ്ടിയും സെയിം പ്രോബ്ലം ടാങ്ക് ക്ലീൻ ചെയ്തിട്ട് ശരിയായിനോ

    • @skid-dh3rg
      @skid-dh3rg ปีที่แล้ว

      എന്റെ വണ്ടിയുടെ same പ്രോബ്ലം.... Bro entha ചെയ്തത്... ഇപ്പോൾ എന്താണ്‌ അവസ്ഥ??? TCI unit മാറിയതിന് എത്ര രൂപ ആയി???
      ഞാൻ അദ്യം cdi unit മാറി, പിന്നെ carburetor clean ചെയ്യിച്ചു, പിന്നെ ampere മീറ്റർ മാറി.... എന്നിട്ടും no രക്ഷ 😐😐😐😐😐

  • @ajimssali9943
    @ajimssali9943 2 ปีที่แล้ว +1

    Ente bullet classic 350 bs4 running il missing Entha karanam nalla mazha nanaju 3 days athinu shesham aanu ingane problem

    • @AKRider70
      @AKRider70  2 ปีที่แล้ว

      th-cam.com/video/0-m6pFdO_n4/w-d-xo.html

  • @akashachu8075
    @akashachu8075 3 ปีที่แล้ว +1

    Njan ningalude ella videos um kanarund so please reply how to clean tank

    • @AKRider70
      @AKRider70  3 ปีที่แล้ว

      bhai എത്ര clean ചെയ്താലും തുരുമ്പ് വീണ്ടും വരും പിന്നെ നന്നായിട്ട് കഴുകി കുറച്ച് ഓയിൽ ഒഴിച്ച് clean ചെയ്ത് നല്ല ഉണക്കി നോക്കണം

    • @akashachu8075
      @akashachu8075 3 ปีที่แล้ว +1

      Classic nte fuel tank nu ethra paisa aavum

    • @afzl_zyn___277
      @afzl_zyn___277 3 ปีที่แล้ว

      Classic 350 tank price?

    • @AKRider70
      @AKRider70  3 ปีที่แล้ว

      6000 രൂപ മുതൽ

  • @kiransanthosh8704
    @kiransanthosh8704 3 ปีที่แล้ว +2

    Bhai single seat aakunna video edavo

  • @alenjustin6461
    @alenjustin6461 3 ปีที่แล้ว +1

    Bs4 ആണ് വണ്ടി മൂവ് ചെയ്ത് സമയം വണ്ടി റിസർവ് ആവുന്ന പോലെ വരികയാണ്... പക്ഷേ പെട്രോൾ ഉണ്ട്... എന്താണ് കാരണം

    • @AKRider70
      @AKRider70  3 ปีที่แล้ว

      Carburettor clean ചെയ്യണം

  • @likeit2022
    @likeit2022 2 ปีที่แล้ว +2

    ക്ലാസിക് 500 ,കാർബുറേറ്റർ ആക്കി , ഓടിവന്നു ഓഫ് ആക്കുന്നതിനു അല്പം മുൻപേ പെട്രോൾ ഓഫ് അക്കുന്നതു നല്ലതാണോ .. ഓവർ ഫ്‌ലോ കുറക്കാൻ സഹായിക്കുമെന്ന് കേൾക്കുന്നു

    • @AKRider70
      @AKRider70  2 ปีที่แล้ว

      Carburettor ൻ്റെ കുഴപ്പം മാണ് over flow ഉണ്ടാകുന്നത് on off മാ യി ഒരു ബദ്ധവുമില്ല വീഡിയോസ് ചാനലിൽ ലണ്ട് കണ്ട് മനസിലാക്കുക

  • @sujithbabu7043
    @sujithbabu7043 3 ปีที่แล้ว +1

    Bullet ksx ൽ bs4 ആണോbs6 ആണോ കംപ്ലയിന്റ കുറവുള്ള വണ്ടി

    • @sijokalarickal9485
      @sijokalarickal9485 2 ปีที่แล้ว

      Bs3 വരെ കൊള്ളാം അതുകഴിഞ്ഞു വന്ന bs4 bs6 പ്രശ്നംങൾ കൂടുതൽ ആണ്

  • @subashcgnr
    @subashcgnr 2 ปีที่แล้ว +1

    എന്റെ ബുള്ളറ്റ് മഴയത്ത് ഓടിച്ചാൽ missing ഉണ്ടാകുന്നു. ഇടക്ക് off ആയി പോകാറുമുണ്ട്. 2020 feb Model ആണ്. BS 4 ആണ് . എന്തുകൊണ്ടാണ് മഴയത്ത് ഓടിക്കുമ്പോൾ ഇങ്ങനെ ഉണ്ടാകുന്നത്. മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു

    • @AKRider70
      @AKRider70  2 ปีที่แล้ว

      th-cam.com/video/1bpoa6DPVlI/w-d-xo.html

  • @ashifak3176
    @ashifak3176 3 ปีที่แล้ว +2

    Tps short cheyth vandi upayokhichal enthelum problem undo..?

    • @AKRider70
      @AKRider70  3 ปีที่แล้ว

      കുഴപ്പമെന്നുമില്ല

    • @sreekantanl7822
      @sreekantanl7822 ปีที่แล้ว

      engine heat കൂടും

  • @bijumonmr6234
    @bijumonmr6234 3 ปีที่แล้ว +1

    ചേട്ടാ എൻ്റെ stan Kik ചെയ്താൽ എടുക്കില്ല തള്ളിയാൽ എടുക്കും ,Plug Battery എല്ലാം പുതിയ താ ണ്, എന്താണ് കാരണം

    • @bijumonmr6234
      @bijumonmr6234 3 ปีที่แล้ว

      2014 modl ൽ ആണ് ,current Petrol ola ആണ്

  • @yokeshhari9797
    @yokeshhari9797 ปีที่แล้ว +1

    How is that bike soooo clean

  • @jflovebirds4215
    @jflovebirds4215 2 ปีที่แล้ว +1

    സർ കുറച്ചു മാസങ്ങളായി നിർത്തി ഇട്ടതായിരുന്നു എന്റെ വണ്ടി. Trials ആണ്. Engine ഒക്കെ classic ന്റെ തന്നെ. ഇപ്പോ ഒറ്റ ചവിട്ടിന് സ്റ്റാർട്ട്‌ ആകുന്നില്ല, സ്റ്റാർട്ട്‌ ആയാലും കുറച്ചു കയുമ്പോൾക് ഓഫ്‌ ആകുന്നു. കുറച്ചു നേരം റൈസ് ആക്കി പിടിച്ചു വിട്ടാൽ പിന്നെ 1min ഒക്കെ ഓഫ്‌ ആവാതെ നിക്കും. എങ്ങിനെയാലും ഓടുമ്പോൾ നല്ല മിസ്സിംഗ്‌ ആണ്. റൈസ് ആക്കി കൊണ്ട് പോകണം. എന്താണ് പ്രതി വിധി? നല്ലൊരു suggetion പറയാമോ

    • @AKRider70
      @AKRider70  2 ปีที่แล้ว

      Carburettor clean ചെയ്യുക പുതയ petrol ഒഴിക്കുക switch എല്ലാ ഭാഗത്തും W D 40 ആട്ചെയ്യുക

    • @jflovebirds4215
      @jflovebirds4215 2 ปีที่แล้ว

      @@AKRider70 thanks, പിന്നെ ഒന്നൂടി, സ്റ്റാർട്ട്‌ ചെയ്ത് idle റണ്ണിങ്ങിൽ ഇടുമ്പോ right സൈഡ് എൻജിന്റെ മുകൾ ഭാഗത്തു ഇടക്ക് ഒരു tik tik സൗണ്ട് ഉണ്ട്. Engine എന്തേലും കംപ്ലൈന്റ് ഉണ്ടാവോ

    • @AKRider70
      @AKRider70  2 ปีที่แล้ว

      oil change ചെയ്യ്തായിരുന്നോ '?

    • @jflovebirds4215
      @jflovebirds4215 2 ปีที่แล้ว

      @@AKRider70 no sir 10000km ആവാൻ ആയപ്പൊ വണ്ടി നിർത്തിയിട്ടതാ , ആറ് മാസത്തിന് മുകളിൽ ആയി. ഇപ്പഴും km അത് തന്നെയാണ്. Month കൊണ്ട് സർവീസ് time ഒക്കെ കഴിഞ്ഞിട്ട് ഒരുപാട് ആയി.

  • @ibnujafnas2978
    @ibnujafnas2978 3 ปีที่แล้ว +1

    ചേട്ടാ എന്റെ ബൈക്കിന്റെ ബാക്ക് ടയർ ഇല്ല് ഇടക് പൊട്ടുന്നു ന്യൂ ബൈക്ക് ആണ് 2 മാസം ആയിട്ടുള്ളു ന്തു കൊണ്ടാണ്...?
    റിപ്ലൈ പ്രദീഷിക്കുന്നു

    • @AKRider70
      @AKRider70  3 ปีที่แล้ว

      bhai ഉടനെ കമ്പനിയിൽ പറയുക അവർ മാറ്റിത്തരും insurance ൽ

  • @ranjithranjucp
    @ranjithranjucp 2 ปีที่แล้ว +1

    എന്റെ STD350 ഗീറിൽ പോവുമ്പോളും...ആക്സിലേറ്റർ കുറച്ചു ഇറക്കം ഇറങ്ങുബോളും മിസ്സിംഗ്‌ ഉണ്ട്.. കുത്തി കുത്തി പോവുന്ന ഫീൽ.....പരിഹാരം ഉണ്ടോ സാർ

    • @AKRider70
      @AKRider70  2 ปีที่แล้ว +1

      Carburettor and spark plug clean ചെയ്ത് നോക്കുക missing പല കാരണങ്ങളാൽ ഉണ്ടാകും നമ്മുടെ ചാനലിൽ വീഡിയോകൾ ഉണ്ട് കണ്ട്നോകു

  • @MrShuhaibkhan
    @MrShuhaibkhan 2 ปีที่แล้ว +1

    ചർകോൾ കണക്റ്ററിന്റെ അടുത്ത് നിന്നും ഒരു air തടസം വരുന്ന പൊലെ യുള്ള സൗണ്ടും ഭയങ്കര മിസ്സിങ്ങും ഉണ്ട്.. എന്താ മാർഗം..

    • @AKRider70
      @AKRider70  2 ปีที่แล้ว

      One way valve and purchase value ചെക്ക് ചെയ്യുക

  • @harshadei1697
    @harshadei1697 2 ปีที่แล้ว

    Ente satd 350 bs4 idakku valavu thiriyumbozhum, hump chaadupozhum missing kaanikkunnu, enthaayirikkum karanam.. pls reply....

    • @AKRider70
      @AKRider70  2 ปีที่แล้ว

      Where break ആയിക്കാണും നോക്കുക.( white side )

    • @harshadei1697
      @harshadei1697 2 ปีที่แล้ว

      @@AKRider70 manassilaaayilla.... Where break?.

    • @AKRider70
      @AKRider70  2 ปีที่แล้ว

      വലത് സൈഡിലുള്ള വയർ കട്ടയി കാണു അത് നോക്കുക wiring check ചെയ്യുക

    • @harshadei1697
      @harshadei1697 2 ปีที่แล้ว

      @@AKRider70 oru photo ittu mark cheithu tharaamo

    • @AKRider70
      @AKRider70  2 ปีที่แล้ว

      @@harshadei1697 handle താഴെ insulation tape ഒട്ടിച്ചിരിക്കുന്ന ഭാഗം അഴിച്ചു നോക്കിയാൽ കട്ടയിട്ടുണ്ടോന്ന് അറിയാം

  • @hehe19876
    @hehe19876 3 ปีที่แล้ว +1

    Bullet veenal engane otakk pokkam enn cheyy njan ethra pravashyam paranju

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      bhai ഞാൻ കുറച്ച് തിരക്കായിരുന്നു ഉടനെ വീഡിയോ ചെയന്നുണ്ട്

    • @hehe19876
      @hehe19876 3 ปีที่แล้ว +1

      @@AKRider70 thanks❤

  • @sobinjoy404
    @sobinjoy404 2 ปีที่แล้ว +3

    Ente bs6 standerda missiga idakkokke

  • @kingzzmusic6970
    @kingzzmusic6970 7 หลายเดือนก่อน +1

    Charcol cainster നമുക്ക് ഊരി മാറ്റാൻ പറ്റുമോ

    • @AKRider70
      @AKRider70  หลายเดือนก่อน

      പറ്റും

  • @munshik1597
    @munshik1597 2 ปีที่แล้ว +1

    Helo bai bullet chain gurd rate etraya

    • @AKRider70
      @AKRider70  2 ปีที่แล้ว

      ഇതിൽ എല്ലാം പറയുന്നുണ്ട്th-cam.com/video/onuy_wm3ADk/w-d-xo.html
      75 ₹ ആണന്നാണ് ഓർമ്മ

  • @shobithbalakrishnan3486
    @shobithbalakrishnan3486 3 ปีที่แล้ว +1

    Ente vandi morning eduth engine chood avunna vare iii oru missing undavurund ath endh kond ann 9 pravashyam ann njn company kond poi kannichath avark ith vare ith kand pidikan pattitilla bhai onnu help cheyuoo #AKRIDER70

    • @AKRider70
      @AKRider70  3 ปีที่แล้ว

      bhai പല കാരണം കൊണ്ടും ഉണ്ടാവാം നോക്കിയാലെ പറയാൻ പറ്റുകയുള്ളു വണ്ടി മോഡൽ ഏതാണ് വണ്ടി ഏതാണ് ഇതെ പറഞ്ഞില്ല.

    • @shobithbalakrishnan3486
      @shobithbalakrishnan3486 3 ปีที่แล้ว

      @@AKRider70 standard 350 ann vandi 2019 bs4 ,avar carberater clean cheythu tharuann cheyunne vere oru workum company cheythittilla

  • @yellowpetals2429
    @yellowpetals2429 ปีที่แล้ว +1

    Ante vandi bs4 classic 350 anu 5 gear ottikkan pattilla payankara ekkalanu

    • @AKRider70
      @AKRider70  ปีที่แล้ว

      എക്കലാണ് എന്നത് മനസിലായില്ല

    • @yellowpetals2429
      @yellowpetals2429 ปีที่แล้ว

      Top gear ഒടനുള്ള speed illatappol കനിക്കില്ലെ അതുപോലെ

  • @raysmohamed9152
    @raysmohamed9152 2 ปีที่แล้ว +1

    പെട്രോൾ കുറഞ്ഞിട്ടും ചാർകോൾ കണക്‌ട്രിൻ്റെ ഹോളിക്കൂടെ പെട്രോൾ വരുന്നു.. ടാങ്കിൻ്റെ ഉള്ളിൽ തുരുമ്പും ഇല്ല . ഉള്ളിൽ പോട്ടിയതാണോ എന്ന് അറിയില്ല.. എന്തെങ്കിലും മാർഗം ഉണ്ടോ???

    • @AKRider70
      @AKRider70  2 ปีที่แล้ว

      കണ്ടാലെ പറയാൻ പറ്റുകയുള്ളൂ

  • @harismoosa6954
    @harismoosa6954 6 หลายเดือนก่อน +1

    Fuel injector il carborator indo

    • @AKRider70
      @AKRider70  6 หลายเดือนก่อน

      Total body യാണ് ഉള്ളത്

  • @blueloverbluelover7584
    @blueloverbluelover7584 2 ปีที่แล้ว +1

    എന്റെ വണ്ടി 2019 മോഡൽ ഇലക്ട്ര ആണ് വണ്ടി നല്ല മിസ്സിംഗ്‌ ആണ് കാർബേറ്റർ അഴിച്ചു ക്ലീൻ ചെയ്തു ഇപ്പോഴും മിസിങ് വണ്ടി തുള്ളി തുള്ളി ആണ് പോകുന്നത്

    • @AKRider70
      @AKRider70  2 ปีที่แล้ว +3

      Parji valvi check ചെയ്യത് നോക്കൂ

  • @sajeevupagupthan2918
    @sajeevupagupthan2918 3 ปีที่แล้ว +1

    Fuel switch nte nut il spanner pidikkunnilla, clean aakan pattunnilla,enthu cheyyum?

    • @AKRider70
      @AKRider70  3 ปีที่แล้ว

      കുടുതൽ കറക്കി thread കളയരുത് വർക്ക്ഷോപ്പിൽ കണിക്കു ഇളക്കി തരും

  • @sreebhadranchirakkal
    @sreebhadranchirakkal 2 ปีที่แล้ว

    Njan std 350il self kettiiitund

  • @syamsundar2443
    @syamsundar2443 3 ปีที่แล้ว +1

    മഴ പെയ്യുബോൾ അര മണിക്കൂർ വണ്ടി ഓടിക്കാം അത് കഴിഞ്ഞാൽ മിസിങ് ആവും .ഇത് എന്താ ന്ന് പറയാമോ

    • @AKRider70
      @AKRider70  3 ปีที่แล้ว

      ഈ ചാനലിൽ വീഡിയോയുണ്ട് കണ്ട് നോക്കു.

  • @charger3455
    @charger3455 3 ปีที่แล้ว +1

    ഹായ്, ടാങ്ക് ലോക്കിൻറെ അടിയിൽ ഒരു വലിയ സ്ക്രാച്ച് ഉണ്ടല്ലോ... എൻറെയും ഉണ്ട് ആ സ്ലൈഡർ തിരിയുമ്പോൾ വന്നതാ...😔

    • @AKRider70
      @AKRider70  3 ปีที่แล้ว

      ഇത് വണ്ടിയടുതപ്പോൾ ഉള്ളതാണ് മിക്കവണ്ടിയിലും ഇത് കാണാം കമ്പനി സൂക്ഷിക്കാത്തതു കെണ്ടാണ്

    • @charger3455
      @charger3455 3 ปีที่แล้ว

      @@AKRider70 ആണല്ലേ...☹

  • @vikasvk2187
    @vikasvk2187 2 ปีที่แล้ว +1

    ചേട്ടാ ടിപിസ് കംപ്ലൈ ന്റ് ആയി അത്‌ തിരിച്ചു പോണില്ല എന്ത് ചെയ്യും

    • @AKRider70
      @AKRider70  ปีที่แล้ว

      TPS മാറുന്നതാറ്റിക്കും നല്ലത്

  • @jabirmk3284
    @jabirmk3284 3 ปีที่แล้ว +1

    വീഡിയോ നല്ല ക്ലിയർ ഉണ്ട് 😍

  • @rajanmk6723
    @rajanmk6723 3 ปีที่แล้ว +2

    ഒ കെ ഭായ് കാര്യങ്ങൾ വ്യക്തമായി മുൻപ് ചർകോൽ canister വലത്തെ ഹോസ് കണക്ടർ പൊട്ടിയത് ഒട്ടിക്കാൻപറഞ്ഞു ഒരുവിധം ഒട്ടിച്ചു ,എന്നാൽ സ്വന്തമായി അഴിച്ചു clear ആയി ഓടിക്കാൻ പറ്റുന്നതാണോ,മറുപടി കാക്കുന്നു.
    പിന്നെ എറണാകുളത്ത് എന്തെങ്കിലും കണക്ഷൻ ഉണ്ടോ?

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      സ്വന്തമായി ഇളക്കി ഒട്ടിക്കാം സമാധാനത്തിൽ ഇളക്കുക ഇളക്കുന്നത് ഓർമ്മിച്ച് വച്ച് അതു പോലെ ഫിറ്റ് ചെയ്യൽ മതി .

    • @rajanmk6723
      @rajanmk6723 3 ปีที่แล้ว +1

      @@AKRider70 👍

  • @byjubyju6285
    @byjubyju6285 2 ปีที่แล้ว +1

    Hedil oil like ayi kannunnu adh nthukondanne

    • @AKRider70
      @AKRider70  2 ปีที่แล้ว

      Head packing മാറിയിൽ മതി നിങ്ങളുടെ സ്ഥലം എവിടെയാണ് ?

  • @sahalaramshe4356
    @sahalaramshe4356 3 ปีที่แล้ว +1

    സ്റ്റാർട്ട്‌ ചെയ്ത് എക്സിലേറ്റർ കൊടുക്കാതെ നിൽക്കുമ്പോ ടിക് ടിക് സൗണ്ട് വരുന്നദ് എന്ത് കൊണ്ടാണ് ?

    • @AKRider70
      @AKRider70  3 ปีที่แล้ว

      ideal screw 2 പിരിമുകളിലോട്ട് തിരിക്കി കൊടുതൽ മതി .ചെയ്തിട്ട് പറയണം.

    • @sahalaramshe4356
      @sahalaramshe4356 3 ปีที่แล้ว +1

      @@AKRider70 പറയാം

  • @MrShuhaibkhan
    @MrShuhaibkhan 2 ปีที่แล้ว +1

    നിങ്ങളുടെ ലൊക്കേഷൻ എവിടെയാ

    • @AKRider70
      @AKRider70  2 ปีที่แล้ว

      VattiyoorKave Tvm

  • @user-xo4kv9fl1e
    @user-xo4kv9fl1e ปีที่แล้ว

    എന്റ വണ്ടി മിസ്സിംഗ്‌ പ്രശ്നം ആണ്.. ത്രോട്ടൽ ബോഡി, വയറിംഗ് കിറ്റ്, ബാറ്ററി, Ecu unit, O2 sensor എന്നിവയെല്ലാം മാറിയതാണ്.. എന്നിട്ടും മിസ്സിംഗ്‌ ആണ്, ഇപ്പൊ വണ്ടി ഷോറൂമിൽ ആണ്.. അവർക്കും കംപ്ലയിന്റ് ഇതുവരെ കണ്ടുപിടിക്കാൻ ആയിട്ടില്ല.. Bs6 ആണ്...

    • @achu3056
      @achu3056 ปีที่แล้ว

      Solution kityo?

    • @skid-dh3rg
      @skid-dh3rg ปีที่แล้ว

      ബ്രോ ഇപ്പോൾ എന്താണ്‌ അവസ്ഥ??? Pls reply.... എന്റെ വണ്ടിക്കും same problem ആണ്

  • @arunmohan1892
    @arunmohan1892 2 ปีที่แล้ว +1

    എന്റെ STD 350 BS4 ൽ പെട്രോൾ മെയിനിൽ ആണെങ്കിൽ നല്ല smooth ആയി പോകും. പക്ഷെ റിസർവിൽ ആണെങ്കിൽ ആ smoothness കിട്ടുന്നില്ല... ഇടക്ക് പെട്രോൾ ഇറങ്ങാതെ പോലെ മിസ്സിങ് കാണിക്കും.. കാരണം ഒന്ന് പറഞ്ഞു തരാമോ?

    • @AKRider70
      @AKRider70  2 ปีที่แล้ว +1

      ടാങ്ക് അഴിച്ച് stainer ക്ലീൻ ചെയ്യുക മിസിങ്ങ് മാറി കിട്ടും

    • @alisterdili2005
      @alisterdili2005 2 ปีที่แล้ว

      Same complaint

  • @svsdayz82
    @svsdayz82 2 ปีที่แล้ว

    മഴ നനഞ്ഞാൽ സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടാവുമോ...?

    • @AKRider70
      @AKRider70  2 ปีที่แล้ว

      th-cam.com/video/1bpoa6DPVlI/w-d-xo.html

  • @akashachu8075
    @akashachu8075 3 ปีที่แล้ว +2

    Classic 350 nte tank nte rust clean cheyyan pattumo

    • @AKRider70
      @AKRider70  3 ปีที่แล้ว

      ഉടനെ ഒരു വീഡിയോ ചെയുന്നുണ്ട്

    • @akashachu8075
      @akashachu8075 3 ปีที่แล้ว +1

      Do it fast

    • @akashachu8075
      @akashachu8075 3 ปีที่แล้ว +1

      Marannu povaruth

    • @akashachu8075
      @akashachu8075 3 ปีที่แล้ว +1

      Ningalude whatsapp number onnu tharan pattumo kurachu doubts clear cheyyan vendiya

    • @_a__nsif
      @_a__nsif 2 ปีที่แล้ว

      എന്റെ മ് നല്ലോണം തുരുമ്പുണ്ട് മിസ്സിങ്ങും

  • @shahabasshabu3954
    @shahabasshabu3954 ปีที่แล้ว

    Nigadea number onu therumo😊

  • @maunaisthootha8770
    @maunaisthootha8770 2 ปีที่แล้ว +14

    കുറച്ചും കൂടി പതുക്കെ പറഞ്ഞാൽ എല്ലാവർക്കും കേൾകാം 🙏

    • @AKRider70
      @AKRider70  2 ปีที่แล้ว +7

      സൗണ്ട് കുറച്ച് വച്ചാൽ മതി തീരുന്ന പ്രശനമേയൂള്ളൂ

    • @sreejithspillai458
      @sreejithspillai458 22 วันที่ผ่านมา +1

      ഫോണിൽ സൗണ്ട് കുറക്കുവാനുള്ള ബട്ടൺ ഇല്ലിയോ

  • @DheerajSivadasanVlogs
    @DheerajSivadasanVlogs 3 ปีที่แล้ว +1

    എന്‍റെ ബൈക്ക് 350ക്ലാസിക് വണ്ടി സ്റ്റാര്‍ട്ട് ആകുമ്പോള്‍ full beam and indicator on aakiyal കൊറച്ച് 1min idle aayt വണ്ടി off aavunnu.... കൊറച്ച് ഒരു1km വണ്ടി oodichal pinne ഓഫ് ആവുന്നില...oodichuകൊണ്ട് ഇരികുമ്പോള്‍ ഡൌണ്‍ ഷിഫ്ട് cheyumbol ചെറിയ മിസ്സിംഗ് varunnu...battery check ചെയ്തപ്പോള്‍ battery issue illa paranju...ബി‌എസ്4 ആണ് ബൈക്ക്....high beam il start aakiyal morning ampമീറ്റര്‍ negative കാണികുന്നു എന്നാല്‍ കൊറച്ച് വണ്ടി oodiyal negative il amp povunnila....showroom kaanichu അവര്‍ carburator പെട്രോള്‍ tank battery ellm ചെക്ക് cheythu..ennitum ഈproblem maarit ila...

    • @AKRider70
      @AKRider70  3 ปีที่แล้ว

      നോക്കിയാലെ പറയാൻ പറ്റുകയുള്ളു bhai

  • @suhaibsuhaib7691
    @suhaibsuhaib7691 2 ปีที่แล้ว +1

    oodunna time missing varunnath enthkondaan

    • @AKRider70
      @AKRider70  2 ปีที่แล้ว +1

      പല കാരണങ്ങൾ കൊണ്ടു വരാം ആദ്യം Carburettor ക്ലീൻ ചെയ്ത് നോക്കുക

  • @amir_combany
    @amir_combany 8 หลายเดือนก่อน

    Mayakollubol matram missing varunn enthayirikum karanam?

  • @stilstrell255
    @stilstrell255 3 ปีที่แล้ว +1

    സ്റ്റാൻഡേർഡ് 350 പറ്റിയ ഏറ്റവും നല്ല എഞ്ചിൻ ഓയിൽ ഏതാണ്

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      ഞാൻ ഉപയോഗിക്കുന്നത് liquid gun 15w 50 semi synthetic oil

    • @stilstrell255
      @stilstrell255 3 ปีที่แล้ว

      @@AKRider70 ഓക്കേ

    • @Thiricharivukal
      @Thiricharivukal 3 ปีที่แล้ว

      motul aan best

  • @____s_a_i_t_a_m_a____
    @____s_a_i_t_a_m_a____ 2 ปีที่แล้ว +1

    chetta niggal service ondooo ?

    • @AKRider70
      @AKRider70  2 ปีที่แล้ว

      ഇല്ല bhai സമയം കിട്ടാറില്ല.

  • @sreejeshps4328
    @sreejeshps4328 3 ปีที่แล้ว +1

    ടാങ്കിൽ. ഓയിൽ. ഒഴിച്ചാൽ. കുഴപ്പം. Undho

    • @AKRider70
      @AKRider70  3 ปีที่แล้ว

      കറച്ച് ഒഴിച്ച് നല്ല വണം ഉണക്കിയെടുക്കണം

    • @naveenon6054
      @naveenon6054 3 ปีที่แล้ว

      Handle ethra roopayayii😍

  • @mongkochang1523
    @mongkochang1523 ปีที่แล้ว

    I dont understand your language

  • @9961714721
    @9961714721 27 วันที่ผ่านมา

    better swich to BS 3 carbareter.