ചേട്ടനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന ആ ഹോസ്പിറ്റലിലെ എല്ലാ ഡോക്ടർസിനും സഹപ്രേവർത്തകർക്കും നന്ദി.... കൂടെ ചേട്ടന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും. Thanks.........
ദൈവകൃപ ദൈവത്തിന്റെ ശക്തമായ ഇടപെടൽ എന്നല്ലാതെ ഒന്നും പറയാനില്ല നമ്മുടെയെല്ലാം വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്ന സുരേഷേട്ടൻ ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
"Vava Suresh Hospitalൽ നിന്ന് പൂർണ ആരോഗ്യവാനായി പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ" ആദ്യത്തെ കുറെ നേരം വാവ സുരേഷിനെ ഒഴിച്ച് ആ പ്രദേശത്തെ എല്ലാവരേം കാണാൻ സാധിച്ചതിൽ തന്തോയം!!! 😁😁😁
Sadharana manusher k anthaa ithupole co cordination and team work and yudhakala adisthanathil treatment kodukaathe .... Ee choru chorukkkk allavarkum kodukande athale shari.... ✌️ Allavarudeyum jeevanu ore value alle .... ???? Ithil last parayuna vaakukal kelku ..
ചവണ ഉപയോഗിച്ചാൽ അത് പാമ്പിനെ വേദനിപ്പിക്കും, ചിലപ്പോ എല്ലിന് പോട്ടൽ ഉണ്ടാകും, അതിനോട് ക്രൂരത കാണിക്കാതെ ഇരിക്കാൻ അണ് സ്വന്തം ജീവൻ വരെ പണയം വെച്ച് ഇവർ ഈ ജോലിക്ക് ഇറങ്ങുന്നത്.
Bakki ulla sadharana kaark antha ithupole co ordination and yudha kala adisthanathil treatment kodukaathe..... Antha sadharanm manushyan nte jeevanu value illye ??? Y....?? This is wrong........ 😡😡😡😡😡😡 Allaaa manushynum jeevanu ore vila hospitals anthaa kodukaathe..... This is wrong this wrong.......
ചേട്ടനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന ആ ഹോസ്പിറ്റലിലെ എല്ലാ ഡോക്ടർസിനും സഹപ്രേവർത്തകർക്കും നന്ദി.... കൂടെ ചേട്ടന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും. Thanks.........
ദീര്ഗായുസ്യോടെ സുഖമായിരിക്കട്ടെ എന്നും
ഇനി വീട്ടിൽ ചെന്ന് അദ്ദേഹത്തെ ആരും ബുദ്ധിമുട്ടിക്കാതിരുന്ന മതി..,🙏🏻കുറച്ചു ദിവസമെങ്കിലും വിശ്രമിക്കട്ടെ 😍
നന്ദിയുണ്ട് എല്ലാവർക്കും ... പ്രേത്യേകിച് . ആരോഗ്യവകുപ്പിന് വാവക്ക് വേണ്ടി കഠിനധ്വാനം ച്യ്തതിനു
നീചനാഗ രാഷ്ട്രീയ വിഷങ്ങൾ നാടുഭരിക്കുന്ന ഈ കേരള ഭൂമിയിൽ നിഷ്കളങ്കനായ ഒരു ജനനായകന് പ്രണാമം.
ഹോസ്പിറ്റലിലെ ഡോക്ടേഴ്സിനും സഹപ്രവർത്തകർക്കും , മന്ത്രിസാറിനും ഒരു പാട് നന്ദി🙏🙏
യേശുവേ നന്ദി ദൈവത്തിനു സ്തുതി സ്തോത്രം അർപ്പിച്ചു വീണ്ടും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏👍🌹🔥💐❤️.
ഇത്രക്കും ഇഷ്ട്ടം ഉള്ള വാവ ചേട്ടായിക്ക് ഗവണ്മെന്റ് ചെലവിൽ ഒരു വില്ലയോ ഫ്ലാറ്റോ റെഡിയായി കൊടുത്ത്, അദ്ദേഹത്തെയും അച്ഛനമ്മമാരെ സംരക്ഷിക്കണം 🙏... ചുമ്മാ പ്രഹസനം നടത്താതെ 🙏
വാവ.. നിരസിക്കും..
Thanks all medical team🙏❤️
ദൈവകൃപ ദൈവത്തിന്റെ ശക്തമായ ഇടപെടൽ എന്നല്ലാതെ ഒന്നും പറയാനില്ല നമ്മുടെയെല്ലാം വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്ന സുരേഷേട്ടൻ ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
"Vava Suresh Hospitalൽ നിന്ന് പൂർണ ആരോഗ്യവാനായി പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ"
ആദ്യത്തെ കുറെ നേരം വാവ സുരേഷിനെ ഒഴിച്ച് ആ പ്രദേശത്തെ എല്ലാവരേം കാണാൻ സാധിച്ചതിൽ തന്തോയം!!! 😁😁😁
വാവയ്ക്കു വേണ്ടി ഞങ്ങൾ കരഞ്ഞു പ്രാർത്ഥിച്ചു ദൈവം പ്രാർത്ഥന കേട്ടു വാവയെ തിരികെത്തന്നു മന്ത്രി വാസവനും ഡോക്ടേഴ്സിനും ആയിരമായിരം നന്ദി
🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭🙏🙏🙏
Thanks to Medical team
ദൈവങ്ങൾക്ക് നന്ദി 🙏🙏🙏
സത്യം. വാവേ ആരാധന അല്ല. ആരാധന ദൈവത്തോട് മാത്രം. But Vava Suresh ഞങ്ങളുടെ സ്വന്തം. സ്വന്തമെന്നുള്ള ആ സ്നേഹമുണ്ടല്ലോ അതാണ് ഞങ്ങളുടെ സ്നേഹം. Prayers 🙏❤
I'm a Tamilan and I'm loving him
കോട്ടയം മെഡിക്കൽ കോളേജ്, ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയിട്ടുണ്ടെങ്കിലും, ചരിത്ര ഏടുകളിൽ സ്വർണ ലിപികളാൽ എഴുതി ചേർക്കപ്പെടേണ്ട അസുലഭ നിമിഷം.
Sadharana manusher k anthaa ithupole co cordination and team work and yudhakala adisthanathil treatment kodukaathe .... Ee choru chorukkkk allavarkum kodukande athale shari.... ✌️ Allavarudeyum jeevanu ore value alle .... ???? Ithil last parayuna vaakukal kelku ..
Thanks God
ദൈവമെ നന്ദി 🙏
എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ,,താങ്ക്സ് ഗോഡ്
നാഥാ ഒരു പാട് നന്ദി 🙏🙏🙏
എന്തായാലും അദ്ദേഹം സാധാരണജീവിതത്തിൽ തിരിച്ചു വരട്ടെ ❤️❤️❤️❤️
വാവയെ ഇങ്ങനെ കാണാൻ കഴിഞ്ഞതിനു വളരെ സന്തോഷം. എങ്ങനെ പറയണം എന്നറിയില്ല. വാവയെ ഇങ്ങനെ കാണാൻ കഴിഞ്ഞിട്ടുളള് നേരിൽ കണ്ടിട്ടില്ല. കാണാൻ ആഗ്രഹം ഉണ്ട്.
വാവച്ചേട്ടാ ഒരുപാട് സന്തോഷം
മന്ത്രിക്കും നന്ദി ഉണ്ട്
നന്മ ജയിക്കും..
ദൈവം ദീർഘായുസ്സ് നൽകട്ടെ..
ആയിരം പാമ്പു പിടുത്തക്കാരേക്കാൾ ശ്രേഷ്ടനാണ് ഈ വാവാ..
ദൈവം.... എന്നും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവട്ടെ.... 🙏🙏🙏🙏
ആദ്യമായാണ്.. എന്റെ പ്രാർത്ഥന... ഫലിക്കുന്നത്... ഒരുപാട് സന്തോഷം
പുണ്യം ചെയ്ത ജന്മമാണ് വാ വാ സുരേഷിൻ്റെത്🙏🙏🙏
ഇനിയെങ്കിലും സൂക്ഷിക്കുക കേരളത്തിലെ എല്ലാജനങ്ങളും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നും നല്ലത് വരട്ടെ
Great come back.. Continue your service brother
Thank God 🙏🏻🙏🏻🙏🏻🙏🏻
Big salute to whole . entire medical team, കോട്ടയം and honourable minister ശ്രീ .. Vasavan sir god bless all . of them
Daivathinu nanni🙏🙏🙏
Thank God 🙏🙏🙏🙏 God is Great 💖💕💕💕 God bless you abundantly...
Nalla presentation
Thank god
My college... My teachers.... My alma mater..... Proud to be an alumini of kottayam medical college...
താങ്ക്യൂ ഹെൽത്ത് മിനിസ്റ്റർ വീണജോർജ് മേടം 👍👍👍👍
Thank God and meadical team and all🙏
ആരും ബുദ്ധിമുട്ടിക്കല്ലേ
വന്നപ്പോൾ ആരൊക്കെ സമാധാനിച്ചു
വാവ ഇഷ്ടം🥰
Thanks to everyone ... especially. For working hard for Vavak in the health department
😘😘😘😘😘😘😘😘😘😘😘😘😘😘വാവേട്ടാ 🔥🔥🔥🔥🔥🔥🔥🔥
I am so happy to see him healthy again ❤️❤️
We all love you and we support you Vava Suresh 👍❤️❤️
Thank god🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്മചെയ്യുംസുമനസ്സുകൾ
നിറഞ്ഞുവാഴുമിവിടം
👍
Mashaallah
Santhosham .. santhosham
Thanks to God: medical team:and all prayers. May God bless all
അൽഹംദുലില്ലാഹ്
Yes All Teemworke🙏👍
Vavachetten thiriche vannnneee🙏🙏🙏🙏🙏🙏
🙏 വാസവൻ സർ 💖🙏
അതെ ഇത് രണ്ടാം ജന്മം ആണ് 💪
Hospital jeevanakkaarude oppamthanne Vava chettane thakka samayatthu ottumthanne vaikaathey hospitalil eatthicha koottukaarkkum oru big salute
കോവിഡ് പിടിപ്പിക്കരുതേ!
ആരുമില്ലേ ..... ആൾക്കാർക്ക് ഇത്ര വിവരമില്ലേ?
Prarthana safalamayi alhamdulillah
நல்லரோடு தெய்வமும் மணிதரும் எப்போதும் துணையாய் இருப்பர்
🙏👍👍👍
Alhamdhulillah
Big salute to the Great Kottayam Medical College
Alhamdulillah 🥰🥰🥰🥰🥰🥰🥰🥰🥰
🙏🙏🙏
Poli 🥳🥳🥳
❤❤❤
🙏🙏🙏🙏🙏👍
Thank God for the miracle cure🙏🏼
This is the second life of Vava Suresh. This is the gift of God to the prayers of all
Alhamdulillahhhh
Vavee ഗുഡ്
🥰🥰🥰🥰🥰
supar gad
Big salute to Bharat Hospital, ktm
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Orupad snehmulla manushya snehi. Daivathin Nandi alhamdulillah
Vavaye ട്രീറ്റ് ചെയ്ത ഡോക്ടർ മാരെയും Malaga മാരെയും നമിക്കുന്നു എല്ലാ jeevanakkarkkum hospitalinum bavuganal നേരുന്നു
🔥🔥
🥳🥳🥳🥳
ഒരു വീട്
എല്ലാവരും കൂടി അതും പണിതു കൊടുക്കണം
ദയവ് ചെയ്തു് അദേഹത്തെ ആരും ബുദ്ധിമുട്ടിക്കല്ലെ പാവം ദൈവപുത്രൻ തന്നെ
Pt
God bless you .pls take very careful when you catch again snake.my prayer always with you 👍👍👍👍👍
അൽഹംദുലില്ലാ സുക്കർ
Eniyenghilum suraksha manathandagal sweekarilkkam please
എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു നിന്നു കൊണ്ടുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു .സുരേഷ് by ഇനിയെങ്കിലും ശ്രദ്ധിക്കുക
ചവണ ഉപയോഗിച്ചാൽ അത് പാമ്പിനെ വേദനിപ്പിക്കും, ചിലപ്പോ എല്ലിന് പോട്ടൽ ഉണ്ടാകും, അതിനോട് ക്രൂരത കാണിക്കാതെ ഇരിക്കാൻ അണ് സ്വന്തം ജീവൻ വരെ പണയം വെച്ച് ഇവർ ഈ ജോലിക്ക് ഇറങ്ങുന്നത്.
King cobra is back. Thanq my jesess. 👍🙌🙏
Pampukal thannay practice kanum🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Real hero vava. Not Mamooty or Mohanlal. Thanks for the Minister Vasavan and Dr Jayakumar and kottayam medical college teams
om.santhi. Vikram.coducke.
Nalla manushyan...Ithilum Nalla oru title parayaanilla
Ethanu.eesharan..anekarude.geevan.reshicha.aa.nalla.manushan
നന്ദി 🙏🙏🙏🙏🙏😂😂😂😂
സർവ്വ ശക്തനായ ദൈവത്തിന് ഒരായിരം നന്ദി. യേശുവേ സ്തോത്രം. ഇടപ്പള്ളിയിൽ ഗീർവർഗീസ് സഹദായുടെ പള്ളിയിൽ മെഴുകുതിരി കത്തിക്കണം നന്ദിയോടെ.
ക
വാവ
😄😄😄😄😄😄😄❤😍
കൊല്ലാതെതിരിച്ചുകാട്ടിൽവിടുന്ന തുകൊണ്ട് നാഗദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. അദ്ദേഹത്തെസഹായിച്ചഎല്ലാജീവനക്കാക്കും ഒരായിരം നന്ദി
Bakki ulla sadharana kaark antha ithupole co ordination and yudha kala adisthanathil treatment kodukaathe..... Antha sadharanm manushyan nte jeevanu value illye ??? Y....?? This is wrong........ 😡😡😡😡😡😡 Allaaa manushynum jeevanu ore vila hospitals anthaa kodukaathe..... This is wrong this wrong.......
ദൈവാനുഗ്രഹം എന്നു മാത്രമേ പറയാനുള്ളൂ. Wish him a long, happy and safe life!
:ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന വിശ്വൽ ആഘോഷിക്കാൻ ഇരുന്ന മാമ ചാനലുകൾ ഇനിയിപ്പോ വാവയുടെ തിരിച്ചു വരവ് എന്നും പറഞ്ഞു പിടിച്ചു നിൽക്കാം 😩😩😄
വാവാ. സുരേഷിനെ. നെഞ്ചോടു. ചേർത്തു. പിടിച്ച. കേരള. ജനതക്ക്. ആയിരം. ആയിരം. അഭിവാദ്യങ്ങൾ.
😁😁😁😁
വാവജീ ദെവയിഠ കാണൂഠകൂടെ