ശമ്പളത്തേക്കാൾ കൂടുതൽ അലവൻസ്: സുരേഷ്ഗോപിയുടെ ഒരുമാസത്തെ പാർലമെൻ്റ് വരുമാനം

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • എംപിമാർ മന്ത്രിമാർ ആകുമ്പോൾ എന്തൊക്കെ സൗകര്യങ്ങളാണ് അവർക്ക് ലഭിക്കുന്നത്?
    #mp #indianparliament #sureshgopi #delhi #centralminister

ความคิดเห็น • 75

  • @sangeethi.s.c3492
    @sangeethi.s.c3492 6 วันที่ผ่านมา +20

    ഒരു തൃശൂർക്കാരൻ എന്ന നിലയിൽ ഞാൻ "അല്ല" ഞങ്ങൾ അഭിമാനിക്കുന്നു..... because ഞങ്ങൾക്ക് തെറ്റ് പറ്റില്ല 💪🏻💪🏻🔥🔥🔥🔥🔥🔥🔥SG sir 💪🏻💪🏻

  • @shijipanamthanam4437
    @shijipanamthanam4437 20 วันที่ผ่านมา +21

    എത്ര കിട്ടിയാലും അത് പാവപ്പെട്ടവർക്ക് കൊടുക്കുക തന്നെ ചെയ്യും❤❤❤

  • @user-zo7jt4ef8b
    @user-zo7jt4ef8b 22 วันที่ผ่านมา +22

    ലക്ഷങ്ങൾ കിട്ടിയിട്ടും ഒന്നിനും തികയാത്തവരെ വീട്ടിലിരുത്തിയ ജനത്തിന് നന്ദി. ഇതു കേട്ടവർ എത്ര പേർ വോട്ടു ചെയ്ത് കാണും.?

  • @SathyaprakashPillai
    @SathyaprakashPillai 21 วันที่ผ่านมา +35

    സുരേഷ് ഗോപി ക്ക് എത്ര ശബളം കിട്ടിയാലും അത് അർഹത ഉള്ള പാവങ്ങൾക്ക് സഹായമായികിട്ടും ❤❤❤

    • @user-nc5oz7rx3e
      @user-nc5oz7rx3e 20 วันที่ผ่านมา +1

      അപൂർണ്ണഠ 😂😮

    • @gopidas9272
      @gopidas9272 13 วันที่ผ่านมา

      😊😅😮😢​@@user-nc5oz7rx3e

    • @MS-fi3sb
      @MS-fi3sb 7 วันที่ผ่านมา

      😂😂

  • @ZORGOAT
    @ZORGOAT 22 วันที่ผ่านมา +37

    പാവം ആലത്തൂര്‍ mun MP. രമ്യ ഹരിദാസ് എന്നിട്ടും ശമ്പളം തികയാത്ത അവസ്ഥയാണ് ഉണ്ടായിരുന്ന ത്, ഇത്തവണ തോറ്റ ത് രക്ഷപ്പെട്ടു,

    • @0558621924
      @0558621924 20 วันที่ผ่านมา

      തൊഴിലുറപ്പ്

  • @tvmhf8415
    @tvmhf8415 19 วันที่ผ่านมา +9

    സുരേഷ്ഗോപി ക്ക് മാത്രമല്ല ഇത്രയും നാളും തിരഞ്ഞെടുക്കപ്പെട്ടവർക്കും ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടവർക്കും ഒരേ പോലെ തന്നെ തുക ലഭിക്കും

  • @user-jd3gk5vj5q
    @user-jd3gk5vj5q 20 วันที่ผ่านมา +8

    സിനിമയിൽ അഭിനയിച്ചാൽ സുരേഷ് ഗോപിക്ക് കൂടുതൽ പണം ലഭിക്കും. എന്നാൽ കേന്ദ്ര സഹമന്ത്രി എന്നത് അഭിമാനമാണ്.

  • @user-lo8yf3qu9z
    @user-lo8yf3qu9z 22 วันที่ผ่านมา +17

    എന്തിനാണ് ശമ്പളം പറയുന്നത്. ഇതിനു മുമ്പ് ഉണ്ടായിരുന്ന മന്ത്രിമാരെ പറ്റി പറഞ്ഞു കേട്ടില്ല. ഒപ്പം കേരള മന്ത്രിമാരെ കൂടി പറയുമോ.?

    • @makkarmm165
      @makkarmm165 17 วันที่ผ่านมา

      കേരള മന്ത്രിമാർക്ക് എന്താ പ്രത്യേകത

  • @SubashKumar-xv2ez
    @SubashKumar-xv2ez 19 วันที่ผ่านมา +2

    Useful Information. Thanks

  • @sureshkumarkumar643
    @sureshkumarkumar643 22 วันที่ผ่านมา +15

    ആൾ ശമ്പളം വേണ്ട എന്നു വച്ചു

  • @AnilKumar-sk9lq
    @AnilKumar-sk9lq 22 วันที่ผ่านมา +9

    19 mp മാർക്കു 10 കൊല്ലമായി, veruthe irunnu സാലറി വാങ്ങുന്നു പിന്നെ idakku😄ഒരു haimas light🌹 വെക്കാം

  • @Arunkumar-cg9wg
    @Arunkumar-cg9wg 18 วันที่ผ่านมา +5

    പൈസയില്ല കേരളത്തിൽ ജനപ്രതിനിധികൾ എത്ര രൂപ ഏതൊക്കെ വകയിൽ എടുക്കുന്നു എന്ന് കണക്കെട്ടുക്ക്.

  • @jinujohn3544
    @jinujohn3544 19 วันที่ผ่านมา +2

    Good information

  • @bluesky7485
    @bluesky7485 18 วันที่ผ่านมา +2

    We love you sureshettaa...♥️♥️♥️♥️♥️♥️

  • @user-nm3vz3ng3l
    @user-nm3vz3ng3l 18 วันที่ผ่านมา +3

    👌👌👍

  • @KKNair-bm1ce
    @KKNair-bm1ce 21 วันที่ผ่านมา +4

    Aark എന്ത് കിട്ടുന്നു എന്നതിൽ അല്ല നമുക്ക് എന്ത് കിട്ടുന്നു എന്നതിൽ ആണ് പ്രധാനം അല്ലെങ്കിൽ ആദ്യം സംസ്ഥന sarkarukalude കാര്യം മുതൽ തുടങ്ങുന്നത് ആവും നല്ലത്

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 22 วันที่ผ่านมา +8

    രാജഭരണമാണ് നല്ലത് ഒരു രാജാവും ഏതാനും മന്ത്രിമാരും

  • @shinekumar3157
    @shinekumar3157 วันที่ผ่านมา

  • @faisalkmvayal1988
    @faisalkmvayal1988 22 วันที่ผ่านมา +2

    Verygood

  • @shaijupudhiyail432
    @shaijupudhiyail432 20 วันที่ผ่านมา +1

    👍🏻

  • @josephv.j1856
    @josephv.j1856 21 วันที่ผ่านมา +2

    MP- ഫണ്ട് എന്നാൽ എന്ത്? എത്ര ? എന്തു ചെയ്യണം

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo 21 วันที่ผ่านมา

    This type of TH-cam has value. Minister's should get good salary and allowance. This help them to be free from corruption. More than that, from such amount they can help others also. So there is no bad in getting salary and allowances to Ministers.

  • @namo4974
    @namo4974 21 วันที่ผ่านมา +2

    ഇദ്ദേഹത്തിനു അതൊന്നും വല്യ കാര്യമല്ല സുഹൃത്തേ,.. പണി ഇല്ലാത്ത കുറേ രാഷ്ട്രീയം തൊഴിൽ ആക്കി നടക്കുന്നവർക്ക് ഇത് വല്യ കാര്യം 🙏..

  • @beenasreekumar4203
    @beenasreekumar4203 22 วันที่ผ่านมา

    Sir neet scam ne kurichu Suresh gopi sirine onnu ariyikkan pattumo

  • @jayanthi1200
    @jayanthi1200 2 ชั่วโมงที่ผ่านมา

    Ellavarkkum kittunnathalle , SG kku mathram allallo . Adheham athu muzhuvan janangalkku vendi aanu upayogikkunnath

  • @semimolabdulaziz3655
    @semimolabdulaziz3655 22 วันที่ผ่านมา +2

    Ariyila

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 22 วันที่ผ่านมา

    It is not the question, what the people will get from Suresh Gopi and whether thrissure people will get happy life. If Suresh Gopi or anybody else a share of his benefit money will be from the people of Kerala, and what the kerala people will get for that money.

  • @anoops4945
    @anoops4945 22 วันที่ผ่านมา +6

    AA റഹിം ഉം കരിമ്മിക്ക യും ചുമ്മാ എഴുതി വാങ്ങിയപ്പോൾ ചേട്ടൻ എന്താ വീഡിയോ ഇടാഞ്ഞേ

    • @sathiajitht1567
      @sathiajitht1567 22 วันที่ผ่านมา +1

      അർഹതയുള്ളവർക്ക് കിട്ടുമ്പോൾ നീ അസൂയപ്പെടുന്നതെന്തിന്?🤭

    • @makkarmm165
      @makkarmm165 17 วันที่ผ่านมา

      എല്ലാ MP മാർക്കും കിട്ടുന്നത് കിട്ടും.... അല്ലാതെ എന്ത്..........

  • @AB-xk4yp
    @AB-xk4yp 22 วันที่ผ่านมา +1

    വോട്ട് ചെയ്തവർക്ക് എന്തോന്ന് കീറും. ജനസേവനത്തിൻ എന്തിനാ സാലറി. പോകുന്ന ചെലവ് കൊടുത്താൽ പോരെ

  • @samuelyohannan5431
    @samuelyohannan5431 22 วันที่ผ่านมา

    Namada allathuthu no concern dear

  • @praveenpilaa
    @praveenpilaa 22 วันที่ผ่านมา +3

    Sureshettane P.M Vare thankalude Ishtar nokky snehikunnu . Pakshe thangalude Ilana making avante oru samsara njan kettu , ethos cinema kanan poyapol mediya Munaf vacuum oru chodyam appol marupady madahavan enna sg ude Ilaya makianParanja marupady achan alochichiy marupy parayanam payyan ache Kal valarnu alle Ganesh kumarine pole

  • @Citizen435
    @Citizen435 18 วันที่ผ่านมา +1

    All this money use for temple visit

  • @DTR-VLOG25
    @DTR-VLOG25 4 วันที่ผ่านมา

    മറ്റു 19 പേർ എത് ചെയ്യുന്നു

  • @mykittens7363
    @mykittens7363 21 วันที่ผ่านมา +2

    നീ പോയി വിജയന്റെ കാര്യം തിരക്ക്, യൂസ്ലസ്

    • @makkarmm165
      @makkarmm165 21 วันที่ผ่านมา

      ഇത് പറഞ്ഞാൽ എന്താ കുഴപ്പം... ഏതു പാർട്ടി ക്കാർക്കും കിട്ടുന്നത് ആണ്.......

  • @user-rs8eq8eu6d
    @user-rs8eq8eu6d 15 วันที่ผ่านมา +1

    Ishwwara ee Suresh gopiye vidunnillallo

  • @user-cb7im1ww4t
    @user-cb7im1ww4t 22 วันที่ผ่านมา

    See we know.we Kerala people studied and working die in other states or country.
    So you local settled want to quest and critic and non actual merited educated need.copy wikipedia not a merit students ethnic ethic.study well n do some job.

  • @user-rs8eq8eu6d
    @user-rs8eq8eu6d 15 วันที่ผ่านมา +1

    Aa pavam anthu cheythittanu ingane vettayadunnathu

  • @chandramohanpulikkot2313
    @chandramohanpulikkot2313 21 วันที่ผ่านมา

    RS 5 LKHS, KODUKUM

  • @ullasmathur1115
    @ullasmathur1115 6 วันที่ผ่านมา

    രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രിയെക്കാൾ ശമ്പളമുണ്ട് അല്ലേ 330000
    ചേട്ടന്റെ ഒരു വീഡിയോയിൽ കണ്ടതാണ് ഞാൻ പറഞ്ഞത്

  • @sabubabu767
    @sabubabu767 22 วันที่ผ่านมา +1

    സാർ ഒരു സംശയം സഹമന്ത്രിമാരെ കാണുമ്പോൾ പോലിസ് സല്യുട്ട് ചെയ്യണ്ടത് ഉണ്ടോ ,DySP റാങ്ക് ആണോ സഹമന്ത്രിക്ക് ഉള്ളത്

    • @smnair3168
      @smnair3168 22 วันที่ผ่านมา

      പൊട്ടൻ

    • @sureshkumarkumar643
      @sureshkumarkumar643 22 วันที่ผ่านมา

      ഒരു MP ' MLA മെയർ എന്നിവർ ഒരു പഞ്ചായത്ത മെമ്പർ പോലും പോലിസിന മുകളിലാണ്

    • @raveendranathmenon5710
      @raveendranathmenon5710 22 วันที่ผ่านมา

      EVEN AN MLA IS ABOVE DGP as per protocol...

    • @aparnaaparna375
      @aparnaaparna375 19 วันที่ผ่านมา

      ഒരു mla പോലും സ്റ്റേറ്റ് ലെ ചീഫ് സെക്രട്ടറി ക്കും മുകളിൽ ആണ്.
      Dy. SP ആയ താങ്കൾ സല്യൂട അടിക്കണോ വേണ്ടയോ എന്ന കാര്യം അറിഞ്ഞുകൂടാ 🙏്

    • @right_brothrs4066
      @right_brothrs4066 18 วันที่ผ่านมา

      Sahamanthri cm ne mukalil

  • @lissammasimon8256
    @lissammasimon8256 22 วันที่ผ่านมา

    Arijittu kariyam illa vote cheyytha jengal viddigal pavaumgal pattini kidannu ondakum ever jeevikum😊

  • @pushpavallypalakkat9188
    @pushpavallypalakkat9188 21 วันที่ผ่านมา

    Suresh Gopiku mathrame ethoke kittullu

  • @muraliaspotty7061
    @muraliaspotty7061 21 วันที่ผ่านมา

    This was first 11 years ministers are receiving salary from 1947 to 2014 all MP serving without salary and in Kerala pinarayi and his co ministers are not receiving salary poyi pani nokkada

  • @ravikumarnr5329
    @ravikumarnr5329 22 วันที่ผ่านมา

    മാസം വല്ലതും ചോദിച്ചു സുരേഷ്ഗോപി താങ്കളുടെ വീട്ടിൽ വന്നാൽ സാഹായിക്കണം...ദയവുണ്ടാകണം...ഇവനൊക്കെ എന്തിന്റെ കേടാണോ??ആവൊ??? തീരെ ദഹിക്കുന്ന ഇല്ലന്ന് തോന്നുന്നു... നാലഞ്ചു കൊച്ചുങ്ങളെ ഉണ്ടാക്കി അൽ-ഖേരളത്തിൽ സുരേഷ്ഗോപി ജന സംഖ്യ വർദ്ധനവുണ്ടാക്കിയെന്നു അടുത്തു തന്നെ കേൾക്കാം.... ഇങ്ങനെയും ദൈവത്തിന്റെ സ്വന്തം നാട്...

  • @dwijitj6758
    @dwijitj6758 21 วันที่ผ่านมา

    I billion porra

  • @josephchacko7546
    @josephchacko7546 21 วันที่ผ่านมา

    Oru panium ella

  • @sandeepmc2146
    @sandeepmc2146 4 วันที่ผ่านมา +1

    നീ പിണു വിന്റെ ശബളം നോ ക്ക ടാ

  • @broadband4016
    @broadband4016 22 วันที่ผ่านมา +1

    പിണറായിയുടെയും കുടുംബത്തിൻറെയും വരുമാനം ആദൃം വെളിപെടുത്താൻ ധൈരൃമുണ്ടോ?

  • @sm19724
    @sm19724 22 วันที่ผ่านมา +1

    നിനക്കൊന്നും വേറെ പണിയില്ലെ ഇഷ്ട്ടാ

  • @user-nc5oz7rx3e
    @user-nc5oz7rx3e 20 วันที่ผ่านมา

    ഴമോദിയുഠ കുറെമോഴകളുഠ 😂

  • @binugeorge9858
    @binugeorge9858 22 วันที่ผ่านมา

    ആന മുട്ട

  • @user-sy1hy4hg4m
    @user-sy1hy4hg4m 21 วันที่ผ่านมา

    ച്ചുരുക്കി പറഞ്ഞാൽ കൈക്കുലിക്.... ടാക്സ്സ വേണ്ട എന്നർത്തം

  • @alexnedumkompil1270
    @alexnedumkompil1270 15 วันที่ผ่านมา

    Ninak choriyunnundo