പുല്ലാംകുഴലിന്റെ അകമ്പടിയോടെയുള്ള സോപാന സംഗീതം ഒരു പുതുമയുള്ള അനുഭവമാണ്. ചില കലാകാരൻമാർ ഇപ്പോൽ മദ്ദളവും പരീക്ഷിക്കുന്നു. പശ്ചാത്തല സംഗീതം കീർത്തങ്ങൾക്കു ഒരു പ്രത്യേക ചാരുത നൽകുന്നു. എന്തായാലും ഭക്തിയും, ഭാവവും നിറഞ്ഞു നിൽക്കുന്ന നല്ല ഒരു ദേവീ സ്തുതി ആണ്. കാരുണ്യ മൂർത്തിയായ ജഗദംബയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. 🌺💐🌺💐🌺💐🌺💐🌺💐
ശ്രീമാന്‍ ഹരികുമാര്‍, അതിമനോഹരം. ശക്തിസ്വരൂപിണിയായ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഓരോ വിമര്‍ശനങ്ങളും പുതിയ ചവിട്ടു പടിയായി കണക്കിലെടുത്ത് ഉയരങ്ങള്‍ കണ്ടെത്തണം. വിഘ്നങ്ങള്‍ അകറ്റി വിഘ്നേശ്വരനും അനര്‍ഗനിര്‍ഗളമായ സ്വരശുദ്ധി നല്‍കി സരസ്വതീദേവിയും സദാ കടാക്ഷിക്കട്ടെ സര്‍വ്വം മംഗളാനു ഭവന്തുഃ
വളരെ ശുദ്ധമായ ഭക്തിയുടെ ആവിഷ്കാരം.....ഫ്ളൂട്ട് ചേർത്ത് വായിക്കുന്നത് കലാകാരന്റെ മനോധർമ്മമനുസരിച്ച് ആകുമ്പോൾ ,അതിഷ്ടപ്പെടുന്നവരും അല്ലാത്തവരും സ്വയം നീതീകരിക്കാൻ ശ്രമിക്കുന്നത് നന്ന്..........
സോപാനം പാടുന്ന കാര്യത്തില്‍ ഇടയ്ക്കയുടെ ശ്രുതി പാടുന്ന താളത്തിനു അനുസരിച്ച് ആവണം എന്നാണ് എന്‍റെ അഭിപ്രായം...പാടുന്ന ആളുടെ ഭക്ത്തി ആണ് പ്രധാനം..അത് ശബ്ദത്തെ ബാധിക്കുന്നില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു
idakka vaayikumbo adil oru jeevan venam.. thonyavasam kaanikanuladala kala.. eyalu aalapichad eyalu tane kettu nokiyatano upload cheidad? kashtam... kai saadagam und.. adil upari onnum ilato.. parayunad kond vishamam thonarud... oro aalukalkum oro pani paranjitund....
ഈ സോപാന സംഗീതം കേട്ട ശേഷം ആണ് ഞാൻ സോപാന സംഗീതത്തിനു addict ആയെ
കാളി കാളി മഹാകാളി
കാല കാല പ്രീയങ്കരീ
കാമിതാർത്ഥ പ്രദായിനീ
ഭദ്രകാളി നമോസ്തുതേ
ദാരികന്റെ ശിരസ്സ് കൊയ്തൊരു
ഘോരരൂപിണി അംബികേ
കൂരിരുൾ സമമായ നിൻ തിരുവാർമുടിചുരുൾ കൈതൊഴാം
ദാരികന്റെ ശിരസ്സ് കൊയ്തൊരു
ഘോരരൂപിണി അംബികേ
തീക്കനൽ ജ്വലിച്ചു തള്ളിയ
തീഷ്ണമാം നയനങ്ങളും
കൈതൊഴാം ഭയങ്കരീ
തവ മൂർച്ചയേറിയ ദംഷ്ട്രയും
ദാരികന്റെ ശിരസ്സ് കൊയ്തൊരു
ഘോരരൂപിണി അംബികേ........
കാരിരുമ്പ് കടുപ്പമേറിയ
മേനി അൻപോട് കൈതൊഴാം
ആകെയുള്ള വസൂരിയും തൊഴാം
മേരുവൊത്ത പായോധരേ
ദാരികന്റെ ശിരസ്സ് കൊയ്തൊരു
ഘോരരൂപിണി അംബികേ........
ഹാരമായ് കപാലവും
കടിസൂത്രമായ കരങ്ങളും
താണു കൈതൊഴാൻ ആകണം
കൃപ കാലിലുള്ള ചിലമ്പതില്‍
ദാരികന്റെ ശിരസ്സ് കൊയ്തൊരു
ഘോരരൂപിണി അംബികേ.......
ഉഗ്രമായൊരു രൂപമേ
വേതാളകണ്ഠ നിവാസിതേ
വള്ളികുന്നന്നമർന്നെഴും
ഭദ്രകാളി നമോസ്തുതേ
ദാരികന്റെ ശിരസ്സ് കൊയ്തൊരു
ഘോരരൂപിണി അംബികേ
ദാരികന്റെ ശിരസ്സ് കൊയ്തൊരു
ഘോരരൂപിണി അംബികേ......
അംബികേ.....അംബികേ......
Thank u ☺️
Mash poli
പുല്ലാംകുഴലിന്റെ അകമ്പടിയോടെയുള്ള സോപാന സംഗീതം ഒരു പുതുമയുള്ള അനുഭവമാണ്. ചില കലാകാരൻമാർ ഇപ്പോൽ മദ്ദളവും പരീക്ഷിക്കുന്നു. പശ്ചാത്തല സംഗീതം കീർത്തങ്ങൾക്കു ഒരു പ്രത്യേക ചാരുത നൽകുന്നു. എന്തായാലും ഭക്തിയും, ഭാവവും നിറഞ്ഞു നിൽക്കുന്ന നല്ല ഒരു ദേവീ സ്തുതി ആണ്.
കാരുണ്യ മൂർത്തിയായ ജഗദംബയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.
🌺💐🌺💐🌺💐🌺💐🌺💐
अत्यंत सुंदर भगवती भजन।
ശ്രീമാന്‍ ഹരികുമാര്‍, അതിമനോഹരം.
ശക്തിസ്വരൂപിണിയായ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
ഓരോ വിമര്‍ശനങ്ങളും പുതിയ ചവിട്ടു പടിയായി കണക്കിലെടുത്ത് ഉയരങ്ങള്‍ കണ്ടെത്തണം. വിഘ്നങ്ങള്‍ അകറ്റി വിഘ്നേശ്വരനും അനര്‍ഗനിര്‍ഗളമായ സ്വരശുദ്ധി നല്‍കി സരസ്വതീദേവിയും സദാ കടാക്ഷിക്കട്ടെ
സര്‍വ്വം മംഗളാനു ഭവന്തുഃ
വളരെ ശുദ്ധമായ ഭക്തിയുടെ ആവിഷ്കാരം.....ഫ്ളൂട്ട് ചേർത്ത് വായിക്കുന്നത് കലാകാരന്റെ മനോധർമ്മമനുസരിച്ച് ആകുമ്പോൾ ,അതിഷ്ടപ്പെടുന്നവരും അല്ലാത്തവരും സ്വയം നീതീകരിക്കാൻ ശ്രമിക്കുന്നത് നന്ന്..........
നന്ദി ഞാൻ ഒരു പാട് കേൾക്കാൻ ആഗ്രഹിച്ചതാണ് അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ:
അതിമനോഹരം... മഹാ കാളി അനുഗ്രഹിക്കട്ടെ... എല്ലാ നിരൂപണങ്ങളും താങ്കളോടുള്ള സ്നേഹം കൊണ്ടാണെന്നു കരുതി ഇനിയും ഉയരങ്ങളിലേക്ക് എത്താൻ പരിശ്രമിക്കുക...
ഞാൻ
ഒരു
എനിയ്ക്കു ഇത് ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു
Ella upakaranavum super. Nalla sangeetham . best kanna best. 🙏
i think first time with flute.. nice one.... :)
കൊള്ളാം ഭഗവതി അനുഗ്രഹിക്കട്ടെ
Pattazhi Amma anugrahikkatte🙏🙏🙏🙏🙏🙏🙏👌👌
Superb orupad search jeythu ee sopana sangeetham kittan superb
Kali Kali Mahakali Fadrakalinamosthutha!!!;;;;;***Ante amme Devi Namosthuthe!!!!;****
superb hariyetta.....kettirikkan thonnum
വർണ്ണനാതീതമായ അനുഭവം. 🙏🙏🙏🙏🙏
He is wonderful... എത്ര കേട്ടാലും മതി വരില്ല ❤❤❤❤
Kodungalluramme.. 🙏🙏🙏
Manoharam madhuram sir.
When there are bouquets there would be brickbats too. Just take them on your stride. Your rendition is really good and I enjoyed tremendously.
very nice ... superb !
Kollaam bhagavan anugraham varatte
വളരെ മനോഹരമായിരിക്കുന്നു.👍🙏
wonderful hari with thanks
എന്റെ അയൽവാസി ആണ് ഈ പാടുന്നത് ഹരികുമാർ sooranad
അമ്മേ ദേവി 🙏🙏🙏അറിയാതെ ലയിച്ചിരുന്നുപോയി..
Flute super
ഇടക്കയും ഓടക്കുഴലും ചേർന്ന മനോഹര അനുഭവം.....
Shree harikumar God Bless you
Mr harikumar sooranadinte abhimanam joyal beena
Gud luck all team..
ഇതു flute ഇല്ലാതെ കേൾക്കുന്നതാണ് ഭക്തിക്ക് ഉത്തമം
Athe
Sathyam
മഹാ ഭദ്രയുട കീർത്തനം പുള്ളങ്കുഴലിൽ വായിച്ച ആ കലാകാരരനെ അമ്മ അനുഗ്രഹിക്കട്ടെ
Nalla voice
Amme narayana
ഇടക്കുള്ള ഓടക്കുഴൽ ശബ്ദം ആരോചകരം
Kaithalavum nalla bhandyuntu
pranamam
Flute 🙏🙏
it's beautiful
Beautiful
Kali Mahakali Kalike Parmeshwari Sarvanandkari Devi Narayani Namastute❤🙏
super.......
devi devi mahabayanakari badrakaali namastute..
we sopanam aaru paadi evde kitum ????
anyone can help me
hari narayanan
Did you get that sopanam.... Am also in search of that... Kindly share if you found it....
@@meeramdev th-cam.com/video/idFZgTnxejI/w-d-xo.html
FLUTE IS NOT INCLUDE FOR THIS GREAT ARADHANA
Amma saranam
സോപാനം പാടുന്ന കാര്യത്തില്‍ ഇടയ്ക്കയുടെ ശ്രുതി പാടുന്ന താളത്തിനു അനുസരിച്ച് ആവണം എന്നാണ് എന്‍റെ അഭിപ്രായം...പാടുന്ന ആളുടെ ഭക്ത്തി ആണ് പ്രധാനം..അത് ശബ്ദത്തെ ബാധിക്കുന്നില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു
Prasanth Kalarikkal super
ramukaviyoor.blogspot.com/2014/11/blog-post.html
സൂപ്പർ
അമ്മേശരണം 🙏🙏🙏
അമ്മേ ശരണം 🙏
nice experiment......
Jayakrishnan PR
ഗംഭീരം... ഹരികുമാറിന്റെ നമ്പർ ആരുടെയെങ്കിലും കൈയ്യിലുണ്ടോ???
9446961686
ഇതിൽ ഓടക്കുഴൽ ഒഴിവാക്കണം.പാട്ടിൻ്റെ സുഖം അനുഭവിക്കാൻ പറ്റുന്നില്ലാ.
ഫ്ലൂട്ടി -ന്റെ മായാലോകം...
DARINAKANTE SIRASSARUTHA DEEVI AMME ENNUM KADAKSHIKKANE
🙏🌹🙏🌹🙏🌹🙏🌹
മനോഹരം 🙏
🙏🙏🙏🙏🙏🙏🙏🙏🙏
കാളി കാളി മഹകാളി ശ്രീ പാദുകാ പുജായമി
Matheeyy ❤❤
Bhaktisantram alapanam
മനോഹര० 🙏
FluteArojakamaayiThonnu🤌Baakkiyallamkollam🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👌👌👌♥️
ശരിക്കും അമ്പലത്തിൽ ദീപാരാധനയ്ക്ക് നിന്ന ഫീൽ
Contact no. Kittuvoo?
🙏🙏🙏...
Flute vendairunnu 😔
supper
very.nice
Very good
👌👌👌
Really great experience
👌🙏🙏🙏
🤔
😍😍😍🙏
ഭക്തിസാന്ദ്രം
ഈശ്വരാനുഗ്രഹം
idakka vaayikumbo adil oru jeevan venam..
thonyavasam kaanikanuladala kala..
eyalu aalapichad eyalu tane kettu nokiyatano upload cheidad?
kashtam...
kai saadagam und.. adil upari onnum ilato..
parayunad kond vishamam thonarud...
oro aalukalkum oro pani paranjitund....
Than ithu kurae aayallow thudangiyittu entha thante pani,ne ithra valiya vidagdan aanel ne padiya oru pattu onnu upload cheythae njngale kelkkatte orupadu per edhehathinte oro pattinum kathiruppundu,onnum aavan kaziyatha chilavanmar unde ithupolae choriyunnathu thante frustration kanikkanulla stalam alla ithu mon padiya patinte link onnidu kelkkatte...,oru vimarshakan vannirikkunnu,,aate nee oru moolippattenkilum paduvo eni..atho ellathinem vimarshikkunna orasukham unde chilarkku eni athano ethu
Edakka vaayichirukunnath gambheeram ayitund ... Thettonum kaanan kazhiyunilla..
Thaankal vimarshichathinte karya sahitham parayuka..
Hariettante edakka vaayanayil jeevan ella ennu engane parayum..?
Thaankal marupadi parayu.. else withdraw your post if keep any ethics
avan onnum ariyilla kuttiya
@@praveenmenon5112 very good
Very good