കുടുംബബന്ധങ്ങൾക്ക് എതിരോ മൈത്രേയൻ ? അരാജകത്വം വളർത്തുന്നോ ?| Maitreyan Talks 265 | L bug media |

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024

ความคิดเห็น • 75

  • @vimalcv150
    @vimalcv150 4 วันที่ผ่านมา +3

    100% സത്യമായ വാക്കുകൾ.
    മറയില്ലാതെ സംസാരിക്കുന്ന മനുഷ്യൻ.

  • @salamkinara8841
    @salamkinara8841 9 วันที่ผ่านมา +13

    ❤️❤️❤️❤️👍👍👍👍👍 മൈ ത്രയൻ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤️❤️❤️❤️🥰🥰👍👍👍

  • @user-qp5fx1ds8k
    @user-qp5fx1ds8k 10 วันที่ผ่านมา +30

    ഇദ്ദേഹം പറയുന്നതിനോട് ഞാൻ യോജിക്കുന്നു....

  • @dileepanmp1598
    @dileepanmp1598 2 วันที่ผ่านมา +1

    മൈത്രേയൻ പറയുന്നത് 100% സത്യമാണ് നമ്മുടെ സമൂഹത്തിൽ .

  • @hassank956
    @hassank956 10 วันที่ผ่านมา +17

    ജനാധിപത്യം പരസ്പര ബഹുമാനം സമത്വം എന്ന ചിന്ത ഇനിയും വളർന്നു വരണം. മോദിയെ പോലുള്ള ആള് പ്രധാനമന്ത്രി ആയിരിക്കുന്ന ലോകത്ത് സ്വാതന്ത്ര്യം സമത്വം എന്ന ആശയം ഒരിക്കലും സ്വീകാര്യത കൈവരിക്കില്ല

    • @tharunsmith
      @tharunsmith 8 วันที่ผ่านมา

      🙌🙌🙌

  • @radharamakrishnan6335
    @radharamakrishnan6335 10 วันที่ผ่านมา +11

    മൈത്രേയൻ♥️💓👍

  • @nandinimenon8855
    @nandinimenon8855 9 วันที่ผ่านมา +8

    Excellent points worth discussing again and again... Let people understand

  • @binduv6218
    @binduv6218 9 วันที่ผ่านมา +6

    100%ശരി

  • @anishaabraham2792
    @anishaabraham2792 8 วันที่ผ่านมา +4

    കേരളത്തിൽ ഒട്ടും ഇല്ല . മറ്റുള്ളവരെ കാണിക്കാൻ വേണ്ടിമാത്രം കുടുംബജീവിതം . കേരള സമൂഹത്തിൽ നിലനിൽക്കാനുള്ള ഒരു മറ .

  • @faizy7199
    @faizy7199 3 วันที่ผ่านมา +1

    ഇത് മുഴുവനും കേട്ട് കഴിഞ്ഞപ്പോ ..AC,BC,AD കാലത്തു നിന്ന് 2024 ജൂൺ 25 ... 01:48 AM ൽ എത്തി 😇 mytryn 🔥

  • @georgekp1522
    @georgekp1522 9 วันที่ผ่านมา +6

    👍നല്ല സംഭാഷണം.🤍

  • @lekhar8527
    @lekhar8527 10 วันที่ผ่านมา +7

    മൈത്രേയൻ❤

  • @meherjebeen
    @meherjebeen 8 วันที่ผ่านมา +3

    സ്ത്രീ എന്ന നിലയിൽ ഈ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു

  • @Just2minsoflife
    @Just2minsoflife 10 วันที่ผ่านมา +5

    Well said. Democracy in families will take more time. Appol thaankale thalliyalvar ithokke angeekarikkum. Athuvare ahamkaariyaayi thudaraam👍🏻

  • @shinymathew8888
    @shinymathew8888 5 วันที่ผ่านมา +1

    100% correct

  • @sumeshkonnangath7157
    @sumeshkonnangath7157 7 วันที่ผ่านมา +1

    Mythreyan❤❤❤❤❤❤❤

  • @johnymathew2570
    @johnymathew2570 9 วันที่ผ่านมา +1

    You are very correct

  • @reghunathvr8295
    @reghunathvr8295 9 วันที่ผ่านมา +1

    Very correct..❤

  • @ksk1
    @ksk1 10 วันที่ผ่านมา +3

    പിന്നിട്ട വഴികളിലെ 49th എപ്പിസോഡ് എവിടെ?

  • @abduljobbar5338
    @abduljobbar5338 8 วันที่ผ่านมา +1

    Mitriyan👍💛💚💙❤️💯👍

  • @muhzinmhmmd4012
    @muhzinmhmmd4012 8 วันที่ผ่านมา +1

    👍

  • @minipn8024
    @minipn8024 6 วันที่ผ่านมา +1

    Alla addeham parayunnathu manasilakkan athra easy alla nadappakkanum pattilla allavarum allavarayum snehichu geevikkunnathanu nallathu geevagalaggalallam agginanu

  • @romythomas7621
    @romythomas7621 9 วันที่ผ่านมา +1

    Love you mitreyan ❤❤❤

  • @nisasana7342
    @nisasana7342 10 วันที่ผ่านมา +2

    👍👍👍👍👍

  • @techyvlogyjins6054
    @techyvlogyjins6054 9 วันที่ผ่านมา +1

  • @samuozio9223
    @samuozio9223 9 วันที่ผ่านมา +2

    00:20:29 😂

  • @rajendranacharyn4957
    @rajendranacharyn4957 9 วันที่ผ่านมา +1

    👌👌👌

  • @haneefmytheen8421
    @haneefmytheen8421 9 วันที่ผ่านมา +1

    👏👏👏🔥🔥🔥

  • @jayasreejaya9776
    @jayasreejaya9776 7 วันที่ผ่านมา +1

    ❤🎉

  • @arunbaijuvg6295
    @arunbaijuvg6295 9 วันที่ผ่านมา +7

    മൈത്രേയനെ വിമർശിക്കാം; പക്ഷേ അദ്ദേഹം പറയുന്നത് മനുഷ്യനെങ്ങനേ ഇന്നത്തെ മനുഷ്യനായി എന്നാണ്. അത് നിഷേധിക്കാനാകില്ല. ദൈവങ്ങളൊക്കെ (ഉണ്ടെങ്കിൽ) ഇദ്ദേഹത്തിന്മുമ്പിൽ ഓച്ഛാനിച്ച് നിൽക്കും...

    • @George_Gabriel_
      @George_Gabriel_ 6 วันที่ผ่านมา

      ഹഹഹ

    • @reyuuuazeez
      @reyuuuazeez 5 วันที่ผ่านมา

      ദൈവങ്ങൾ ഓചാനിഛ് നിൽക്കും പക്ഷെ ദൈവം അങ്ങനെ അല്ല. മൈത്രേയൻ മരിച്ചാൽ ഓഛാനിച്ച് നിൽക്കും എന്നെ മറമാടൂ എന്ന് പറഞ്ഞു 😂. ആണോ?

  • @XavierJoseph-wq4xp
    @XavierJoseph-wq4xp 4 วันที่ผ่านมา

    Good talks

  • @govindhankutty6099
    @govindhankutty6099 10 วันที่ผ่านมา +1

    ❤❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 8 วันที่ผ่านมา +1

    ❤❤❤

  • @nairabhijeetmoto1
    @nairabhijeetmoto1 9 วันที่ผ่านมา +1

    Superb 😍😍😍😍

  • @rajirajesh9256
    @rajirajesh9256 10 วันที่ผ่านมา +1

    Adipoli

  • @jayeshvb7892
    @jayeshvb7892 8 วันที่ผ่านมา +1

    ❤😊😊😊❤

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR 7 วันที่ผ่านมา +1

    Excellent reply to some shameless Male members of the society......

  • @salaudeenph9699
    @salaudeenph9699 10 วันที่ผ่านมา +11

    സമൂഹത്തിൽ അരാജകത്വം ഉണ്ടാകാൻ മൈത്രേയൻ വേണം എന്ന് ഒരു നിര്ബന്ധവും ഇല്ല
    😍😍😍😍ഈ മനുഷ്യൻ ഇന്ന് വരെ ഒരു തെറ്റും ചെയ്തു കാണില്ല 😍😍😍😍സ്വർഗത്തിൽ ആദ്യം ഇദ്ദേഹം പോകും
    നരകത്തിൽ ആദ്യം പോകുന്നവർ 😥😥😥😥😥
    മുസ്‍ലിയാക്കന്മാർ , പള്ളിയിൽ അച്ചന്മാർ , അമ്മമാർ , അമ്പലത്തിലെ പൂചാരികൾ.
    ഇവർ അധികവും കള്ളന്മാർ , കൊള്ളക്കാർ , വ്യഭിചാരികൾ , കള്ളം പറയുന്നവർ ഒക്കെ ആണ് 🙄🙄🙄🙄😶😶😶😑😑😑😑😑😐😐🤔🤔🤔😘😐😑😑😑😑😶😶😶🙄🙄😏😣😣😣😣😣😏🙄😶😑😐🤔🤔😐😑😶🙄😏😏😣

  • @TheKatChat47
    @TheKatChat47 9 วันที่ผ่านมา +4

    In my opinion worst family culture exist in India 😢

  • @anilsbabu
    @anilsbabu 9 วันที่ผ่านมา +1

    10:35 "വെങ്കലം".

  • @JCT75
    @JCT75 10 วันที่ผ่านมา +1

    First comment.

  • @jcmq660
    @jcmq660 8 วันที่ผ่านมา +1

    ❤❤❤❤❤❤aaadhuneeeka hulk hogan ❤❤❤🎉

  • @nature7921
    @nature7921 3 วันที่ผ่านมา

    Iyalde makalde life m normal family ayit jeevikkunnavarude makkalde life m nokkya thanne mansilavm karyam...ellarum iyale pole nadakuanel pazhaya kattujeevitham ayipovum.civilized Aya manushyark ithoke engane angeekarikkan pattum

  • @infinitegrace506
    @infinitegrace506 9 วันที่ผ่านมา +2

    ഇനിയിപ്പോ എന്താ ചെയ്ക മൈത്രെയാ?

  • @aswin496
    @aswin496 9 วันที่ผ่านมา +2

    Discuss the changes in Indian contest, our country is a poor un developed country and also a un democratic country since indipendence

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 10 วันที่ผ่านมา

    Sooooper

  • @chandramohanannair1198
    @chandramohanannair1198 10 วันที่ผ่านมา

    ഭരതന്റെ സിനിമ " വെങ്കലം "

    • @radharamakrishnan6335
      @radharamakrishnan6335 10 วันที่ผ่านมา

      ആ സംമ്പ്രദായം
      കേരളത്തിൽ ഉണ്ടായിരുന്നു.
      ആശാരി, മൂശാരി, തട്ടാൻ കരിവാൻ എന്നീ ജാതികൾ ആണ് ഈ സംമ്പ്രദായം തുടർന്നു പോന്നിരുന്നത്

  • @aapbeete9761
    @aapbeete9761 9 วันที่ผ่านมา

    Families are waste and full of politics.

  • @radharamakrishnan6335
    @radharamakrishnan6335 10 วันที่ผ่านมา +1

    മനോജ് കെ. ജയൻ, ഉർവശി. പിരിഞ്ഞു, വേറെവേറെ കുടുംബമണ്ടാക്കിയ പോലെ.

  • @ireneputhenpurakal9232
    @ireneputhenpurakal9232 6 วันที่ผ่านมา

    ചോദ്യകർത്താവ് മൈത്രേയനെ ചൊറിയാൻ വേണ്ടി ചോദിക്കുന്നതാണോ ഇത്തരം ചോദ്യങ്ങൾ

  • @sreekumarvelupillai6266
    @sreekumarvelupillai6266 10 วันที่ผ่านมา +3

    എനിക്ക് പത്തു വയസ്സുരെ നല്ല ബുദ്ധി ഉണ്ടായിരുന്നു എന്ന് വയസ്സായ മണ്ടൻ പറയുന്നതുപോലെയാ പുരാതന സംസ്കാരo.

  • @laijuvarghese6414
    @laijuvarghese6414 9 วันที่ผ่านมา +1

    മനുഷ്യരാശിയുടെ നിലനിൽപ്പിന്‌ സുരക്ഷിതമായ ഇടം കുടുംബം ആണ്. തവള മുട്ട ഇടുന്നപോലെ കുളത്തിന്റെ കരയിൽ കാര്യങ്ങൾ സാധിച്ചാൽ മനുഷ്യന്റെ അവസ്ഥ എന്താകും? കേരളത്തിൻെറ ദേശീയ പക്ഷി വേഴാമ്പൽ പോലും കുടുംബ ജീവിതത്തിൽ മുന്നോട്ടു പോകുന്നു!. കാക്ക കൂട്ടിൽ മുട്ടയിട്ട് കുയിലും തന്റെ തലമുറയെ വളർത്താൻ പരിശ്രമിക്കുന്നു.! സുബോധം ഉള്ള മനുഷ്യന് ഇതിൽ ഏത് വേണം എന്നു തീരുമാനിക്കാം.

  • @thulaseedharannk4962
    @thulaseedharannk4962 9 วันที่ผ่านมา +2

    ഇതൊന്നും പുതിയ കാര്യമല്ല. പ്രാകൃത സാമൂഹ്യ ജീവിതത്തിനു മുൻപ് വളരെ മൃഗസമാന ജീവിതമായിരുന്നു. മൃഗസമാന ജീവിതം, പ്രാകൃത ജീവിതം, ഗോത്ര ജീവിത രീതി തുടങ്ങി വിവിധ ഘട്ടങ്ങൾ പിന്നെ ഇന്നത്തെ ജീവിത രീതിയിൽ എത്തി. അതത് കാലഘട്ടവും , അതത് ചുറ്റുപാടുകൾ,നിയമങ്ങൾ, ധാർമ്മികതയുമെല്ലാം സമൂഹം അംഗീകരിച്ചു പോകുന്നു. പഴയ കാലത്തു അങ്ങനെ ആയിരുന്നു അത് കൊണ്ട് അങ്ങനെ ജീവിക്കണം, അതാണ്‌ ശരി എങ്കിൽ താങ്കൾ ജീവിക്കുക. ഞാൻ ഉത്തമൻ മറ്റുള്ളവർ മോശം എന്ന ധാരണ തിരുത്തുക.

    • @Shiney_Listicles
      @Shiney_Listicles 9 วันที่ผ่านมา +2

      Try to understand him and the question

  • @reyuuuazeez
    @reyuuuazeez 5 วันที่ผ่านมา

    നേരത്തെ ഇദ്ദേഹം മഹാ മോശം ആയ സ്റ്റേറ്റ്മെന്റ് സമൂഹത്തിൽ വിതറി. അത് യൂട്യൂബിൽ ഉണ്ട്. കുടുംബം ആണ് സമൂഹത്തിന്റെ അടിത്തറ. ഇല്ലായിരുന്നു എങ്കിൽ ചിന്തിക്കുക!? എന്റെ മക്കളേ ഞാൻ ആണല്ലോ വളർത്തിയത്? അത് ദൈവം തന്ന അനുഗ്രഹം ആണ്. അച്ഛൻ മക്കളെ ഉണ്ടാക്കുന്ന യന്ത്രങ്ങൾ ആണെന്ന് പറയുന്നത് ഇദ്ദേഹത്തിന്റെ അവസ്ഥ ആണ്. ഞങ്ങൾ അങ്ങനെ അല്ല. നല്ല ഭരണകൂടം ഉണ്ടാവാൻ നല്ല കുടുംബം വേണം എം എ യൂസുഫ് അലി. എത്ര മക്കളെ നോക്കണം? ഈ ഭൂമിയിൽ ജനിക്കുന്ന എല്ലാവർക്കും അർഹമായത് ഈ ഭൂമിയിൽ ഉണ്ട്. അത് കയ്യടക്കി വെച്ചത് ആരാണ്? അത് പറയാൻ ആരും ഇല്ല. സക്കാത്ത് സമ്പ്രദായം മറ്റു മതങ്ങൾ അവരിൽ ഉണ്ടെങ്കിൽ എന്തൊരു സുഖം ആയിരുന്നു??

  • @ittoopkannath6747
    @ittoopkannath6747 8 วันที่ผ่านมา

    ഇയാൾ മനുഷ്യനായിട്ടില്ല. ഇപ്പോഴും സമൂഹജീവിയല്ലാത്ത ഒരു മൃഗം

  • @UmmerKp-bj3cl
    @UmmerKp-bj3cl 10 วันที่ผ่านมา +1

    സത്യം പറഞ്ഞാല്‍ സ്വന്തം കുടുംബം മുന്നോട്ടു പോകാന്‍ പരസ്പരം നോക്കി തീരുമാനം എടുത്തത് മുന്നോട്ടു പോവുക അല്ല ദേ അല്ല ദേ താൻ പ്രമാണി തം കാണിച്ചാല്‍ എല്ലാം തകിടം മറിഞ്ഞു വീണു പോവും

  • @lavender8415
    @lavender8415 3 วันที่ผ่านมา

    സ്ത്രീകളുടെ നിസ്സഹതയാണ് ഇന്ത്യയിലെ so called വിവാഹത്തിന്റെയും , കെട്ടുറപ്പുള്ള കുടുംബത്തിന്റെ അടിസ്ഥാനം. സ്ത്രീകൾ ഇപ്പോൾ സ്വയം പര്യാപ്തരായി തുടങ്ങിയതോടെ പുരുഷന്റെ അടിമ ആയി അവൾ ഇരിക്കുന്നില്ല , അവൾക്കു കൂടുതൽ ജീവിതത്തിൽ ചോയ്സ് ഉണ്ട്. അത് കൊണ്ട് ഇന്നത്തെ പെണ്ണുങ്ങൾ ഡിവോഴ്സ് ചെയ്തു പോകുന്നു , പണ്ടത്തെ സ്ത്രീകൾക്ക് എല്ലാം സഹിച്ചു കിടക്കുക എന്നൊരു ചോയ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലെ കെട്ടുറപ്പുള്ള വിവാഹ ബന്ധം പോലും . എവിടെ സ്ത്രീ വിദ്യഭ്യാസ സമ്പന്നയാണോ , സ്വയം പര്യാപ്ത ആണോ അവൾ പുരീഷന്റെ അടിമ ആയി കിടക്കുകയും ഇല്ല , വിവാഹ ജീവിതങ്ങൾ ഇന്ധ്യയെ പോലെ കെട്ടുറപ്പും ഉണ്ടാകില്ല. ഇന്ത്യയിലെ വിവാഹ കെട്ടുറപ്പ് എന്നാൽ സ്ത്രീ പുരുഷന്റെ അടിമ എന്നനുമാത്രമേ അർത്ഥമുള്ളൂ. 🤬🤬

  • @romythomas7621
    @romythomas7621 9 วันที่ผ่านมา +1

    ❤️❤️❤️❤️

  • @rahulsuresh5321
    @rahulsuresh5321 7 วันที่ผ่านมา +1

  • @nisasana7342
    @nisasana7342 10 วันที่ผ่านมา +1

    ❤❤❤

  • @shajahankdgl9494
    @shajahankdgl9494 10 วันที่ผ่านมา +1

    👌👌👌

  • @ManojTs-tp3uy
    @ManojTs-tp3uy 8 วันที่ผ่านมา +1