EP 76 | കേരള സ്പെഷ്യൽ ആവോലി രുചി | Kerala Style Avoli Fish Curry & Fry | Pomfret Fish recipe

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 168

  • @fatimasuhrasuhra2587
    @fatimasuhrasuhra2587 ปีที่แล้ว +86

    എന്തു ഭംഗിയാണ് ഈ സ്ഥലവും വീടും കടലും നിങ്ങളും നിങ്ങളുടെ പാചകവും വാചകവും എല്ലാം എനിക്കൊത്തിരി ഇഷ്ടം ആണ് മുത്ത് മണികളെ നിങ്ങളെ എല്ലാവരേം ❤❤❤

    • @sujathasujatha6056
      @sujathasujatha6056 ปีที่แล้ว +1

      Pp😊

    • @shabananoufal1597
      @shabananoufal1597 ปีที่แล้ว

      🎉😂😂❤❤❤😂😂🎉😮😢🎉😢😢

    • @ariyav2284
      @ariyav2284 ปีที่แล้ว +2

      ​@@sujathasujatha6056സൂപ്പർ അടിപൊളി മാളുവിനെ ചേച്ചിയെ അമ്മയെ ഇഷ്ടമാ 💛💛💛💛💛💛💛💛

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyaamo please

    • @Thanseem86
      @Thanseem86 6 หลายเดือนก่อน

      Resort aanu😂

  • @rajianil8429
    @rajianil8429 ปีที่แล้ว +8

    നിങ്ങൾ കഴിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +17

    എന്റെ പൊന്ന് അമ്മാമ്മ.. ഒത്തിരി ഇഷ്ടം.. ❤❤❤

  • @amrutaprasad8528
    @amrutaprasad8528 ปีที่แล้ว +12

    ചേച്ചി നല്ല പച്ചമിൻ അമ്മായിയുടെ മീൻകറി സൂപ്പർ ഫിഷ്‌ഫ്രൈ സൂപ്പർ ചേച്ചി മാളൂട്ടിക്ക് വരിക്കൊടുക്കുന്നത് കണ്ടിട്ട് കൊതി ആയിട്ടുപടില്ല 👍👍👍👍👍

  • @SajeevanPP-nl5bk
    @SajeevanPP-nl5bk หลายเดือนก่อน

    സുപ്പർ . പിന്നെ സ്ഥലം ഒരു രക്ഷയിമില്ല.👍🙏❤️❤️❤️❤️

  • @kcm4554
    @kcm4554 ปีที่แล้ว +6

    Most unique excellent delicious sweet tasty recipes.

  • @ammukuttyrevathy4921
    @ammukuttyrevathy4921 ปีที่แล้ว +4

    Ee fish curry njan try chythu supr,🤤🤤🤤🤤

  • @lillykutty1235
    @lillykutty1235 3 หลายเดือนก่อน +1

    Thaga pal lasta charkkavu

  • @prebhadavid932
    @prebhadavid932 ปีที่แล้ว

    E sthalam evida avoly medikkan anu evide e. Avoly kittathilla

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว +4

    Maluttyde kayi murijath vegam sheriyakate ❤️🤗😘🥰ammayi spl poli chechi athilum polich meen varuthath 🥰🥰❤️👍

  • @teenarajan6919
    @teenarajan6919 ปีที่แล้ว +2

    Cooking super chechidea

  • @Sayanthana.k
    @Sayanthana.k ปีที่แล้ว +1

    Ammayinya bayankara eshtam ♥️♥️♥️♥️♥️

  • @harithaharitha5040
    @harithaharitha5040 ปีที่แล้ว +2

    Ethilek varan thonnunu.. Realy super💯💯💯

  • @rajeshpt5410
    @rajeshpt5410 ปีที่แล้ว

    Good, makeup location & music 👌🎉🙏

  • @ayanaanakha9186
    @ayanaanakha9186 ปีที่แล้ว +4

    എന്തു ഭംഗി ആണ് ചേച്ചി പാചകം വാചകം ആ ലൊക്കേഷൻ. എന്നെയും കൂടി കൊണ്ട് പോകുമോ

  • @ayanaanakha9186
    @ayanaanakha9186 ปีที่แล้ว +6

    ആ മീൻ വെട്ടുന്ന സ്റ്റൈൽ സൂപ്പറ്. ❤️❤️❤️❤️

  • @mohithkrishna980
    @mohithkrishna980 ปีที่แล้ว +3

    ഈ സ്ഥലം എവിടെ ആണ്? പൊളി 👌🏻👌🏻👌🏻👌🏻👌🏻

  • @snehalathanair427
    @snehalathanair427 4 หลายเดือนก่อน

    Beautiful heavenly place

  • @SeenaThayattil
    @SeenaThayattil ปีที่แล้ว

    Ningalude video ethu rasamanu kanan

  • @thajuthajuna7603
    @thajuthajuna7603 ปีที่แล้ว

    Sweet team ❤❤❤

  • @DIVYAM-v7e
    @DIVYAM-v7e 3 หลายเดือนก่อน

    Supper chechi❤❤❤❤

  • @sunithatsunitha9153
    @sunithatsunitha9153 10 หลายเดือนก่อน

    Beautiful ❤️❤️❤️❤️❤️

  • @DI_LN_A
    @DI_LN_A ปีที่แล้ว +1

    Malunte kayikk enthu patti

  • @ranithomas7289
    @ranithomas7289 ปีที่แล้ว

    Which place is this? Beautiful

  • @ajishaajisha6419
    @ajishaajisha6419 ปีที่แล้ว

    Beautiful place! Where is this place chechi?

  • @RubyRose-tz9ni
    @RubyRose-tz9ni ปีที่แล้ว +7

    Such a nice program, orepade episode kannan thonunnu but sadly need to wait for next Sunday 😢

  • @lekshaavanii1822
    @lekshaavanii1822 ปีที่แล้ว +15

    Great caring family. Love fish curry 👍👍💐🌶🌶🌶🥥🍋🍋🍋

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +4

    ഈ പ്രോഗ്രാം എത്ര കണ്ടാലും മതിവരില്ല

  • @shahanaponnu8428
    @shahanaponnu8428 ปีที่แล้ว +7

    ഇത് എവിടെയാണ് സ്ഥലം ഇത് ഇവരുടെ വീടാണോ

  • @SulekhaMuneer
    @SulekhaMuneer ปีที่แล้ว +1

    നിങ്ങളെല്ലാവരും സൂപ്പർ

  • @chitramandal9110
    @chitramandal9110 ปีที่แล้ว +1

    Are you adding asafoetida in fish curry??

  • @geethajayan7688
    @geethajayan7688 ปีที่แล้ว

    Background music eethaanu

  • @miraban181
    @miraban181 6 หลายเดือนก่อน

    മുളക് കറിയുടെ exact recipe ഇടാവോ?

  • @arunan5687
    @arunan5687 ปีที่แล้ว +4

    ഇനിയും പുതിയ വീഡിയോകൾ ഇടും എന്ന് പ്രതീക്ഷിക്കുന്നു

  • @odettedsouza6056
    @odettedsouza6056 ปีที่แล้ว +5

    Lovely ❤️

  • @sajibenny9438
    @sajibenny9438 ปีที่แล้ว

    Maluntea kaikku enthu Patti

  • @kcm4554
    @kcm4554 ปีที่แล้ว +13

    Most beautiful unique lovely excellent sweet tasty tongue watering delicious workmanship skills of recipes preparation and presentation.....wow superb madam mother & daughter team 👌❤️🌹🙏.

    • @rajanj872
      @rajanj872 ปีที่แล้ว +1

      ❤❤❤❤❤❤

    • @kcm4554
      @kcm4554 ปีที่แล้ว

      @@rajanj872 So nice.....thank you so much ❤️ 😘😘😘😘🌹🌹🌹🌹💐💗

    • @kcm4554
      @kcm4554 ปีที่แล้ว

      @rajanj872 Anything so immediate is very beautiful & good , too delay less charming.....anyway atleast replied with banquet of ❤️♥️♥️❤️❤️❤️❤️, so nice & thank you dear most beautiful mam pretty cute daughter team ♥️😘😘😘😘🌹🌹🌹🌹💐💗

  • @sobhanamr7045
    @sobhanamr7045 ปีที่แล้ว +1

    ആലൂന്റെ കൈക്കു ennaa patti

  • @3starskkk278
    @3starskkk278 ปีที่แล้ว

    എവിടെ നാട് ചേച്ചി ടെ

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +5

    സൂപ്പർ 👌👌

    • @Sujitha-g2t
      @Sujitha-g2t ปีที่แล้ว

      ഇയാൾ സ്ഥിരം ഇവിടെ ഉണ്ടല്ലോ 🙄🤭

  • @deepthiranideepthirani7931
    @deepthiranideepthirani7931 ปีที่แล้ว +1

    അയ്യോ നിങ്ങളിങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋😋

  • @Smithaammu242
    @Smithaammu242 ปีที่แล้ว

    ചേച്ചി അടിപൊളി

  • @nirmalamohan1873
    @nirmalamohan1873 ปีที่แล้ว +1

    Maalu what happened to your finger 🤔🤔🤔

  • @salahudeenmusthafa8189
    @salahudeenmusthafa8189 ปีที่แล้ว

    Eth.etha.sthalam

  • @manjurajendran9179
    @manjurajendran9179 ปีที่แล้ว +1

    കറി സൂപ്പർ താരങ്ങൾ സുപ്പർ ❤❤❤

  • @_Srena_X
    @_Srena_X ปีที่แล้ว

    മാളുവിന്റെ കൈയ്യിന് എന്തുപറ്റി

  • @safeerakp1093
    @safeerakp1093 ปีที่แล้ว

    Ee.sthalam eavidaya

  • @vismayamanikandan2219
    @vismayamanikandan2219 ปีที่แล้ว

    Chechi kallummakkaya undakunnee vedio eduo

  • @anjudavis7813
    @anjudavis7813 ปีที่แล้ว +3

    Kothai aava chechiiiii 😋🤤

  • @zainulabidheen6807
    @zainulabidheen6807 ปีที่แล้ว

    ഇതെന്താ ഷോർട്ട് ഫിലിംമോ..???

  • @greeshmaranjithgreeshmaran1351
    @greeshmaranjithgreeshmaran1351 ปีที่แล้ว +12

    So yummy 🤤 🥰😍

  • @anjaliajayan4251
    @anjaliajayan4251 7 หลายเดือนก่อน

    Malu enthu kazhichalum Puli thinnumbol ulla expression anu 😅😅😅water melon kazhikumbol polum😂😂😂😂😂

  • @jeshyjas7950
    @jeshyjas7950 ปีที่แล้ว +5

    Enik iduvare oru likum kittiyittilla 😢😢

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyaamo please

  • @deepanair3060
    @deepanair3060 ปีที่แล้ว +5

    I love watching ur channel. Over all....adi poli
    Pinney...the way u taste those dishes.... ente ammo........👍

  • @vinothKumar-xb2hx
    @vinothKumar-xb2hx ปีที่แล้ว

    Superb your video enjoy it

  • @vineethsabitha3376
    @vineethsabitha3376 ปีที่แล้ว +91

    അമ്മായിമാരെ ഇഷ്ടമുളളവർ ആരാണ്. കൃഷ്ണ ഭക്തർ ഉണ്ടോ അമ്മായിയെ പോലെ.

    • @sindhuanilkumar
      @sindhuanilkumar ปีที่แล้ว +2

      Illa

    • @divyarenjith1524
      @divyarenjith1524 ปีที่แล้ว +3

      അമ്മായിയെ ഇഷ്ടമല്ല,കൃഷ്ണ ഭക്ത ആണ് 🙏

    • @KuriannccItty
      @KuriannccItty ปีที่แล้ว

      s avvs 0:18 a
      ahabacg❤,zbmsamaahsbs

    • @KuriannccItty
      @KuriannccItty ปีที่แล้ว

      qbXv1b🎉a acbah ⚽🏀

    • @vijeshvijesh9569
      @vijeshvijesh9569 ปีที่แล้ว

      അത് കലക്കി ഒരു അമ്മായി

  • @saranya400
    @saranya400 ปีที่แล้ว

    പൊരിച്ച മീൻ 4 ഉണ്ടാലോ ഒന്ന് ക്യാമറ ചേട്ടനാ

  • @fathimsplate4042
    @fathimsplate4042 ปีที่แล้ว +6

    ഈ അമ്മായി അമ്മമ്മ ആയും മാളു മോൾ ആയും ഒന്ന് കൂടെ ഭംഗി ഉണ്ടായേനെ ❤️

  • @nirmalaprasad
    @nirmalaprasad ปีที่แล้ว

    Where's this place? Would like to visit. Is it a resort or a family home? Please reply.

  • @mollysabraham835
    @mollysabraham835 ปีที่แล้ว

    Ithevideya ee veedum sthalavum ?

  • @diyashemeer6647
    @diyashemeer6647 ปีที่แล้ว

    Cheruthu venamenn paranjitt koottathil ettavum valuthu vaangi..😅...kochu kallii

  • @anandmt5332
    @anandmt5332 ปีที่แล้ว

    Maalu hand what happened 😊😊

  • @ambilysuresh6930
    @ambilysuresh6930 ปีที่แล้ว +3

    കറി ഒക്കെ വെക്കുന്നത് 👌👌.. പക്ഷെ മീൻ ഒക്കെ കുറച്ചൂടെ നന്നായി കഴുകിയാൽ കൊള്ളരുന്നു.. ഉളുമ്പ് ഉള്ളതല്ലേ ഉപ്പോ വിനാഗിരി ഒക്കെ ഉപയോഗിക്കാം.. എന്റെ അഭിപ്രായം പറഞ്ഞതാണേ

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว +1

      Salt upayogichum wash cheyam.

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว

      കൊള്ളാം നല്ല അഭിപ്രായം 😊👍

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Chatti❤ super

  • @azharibrahim6230
    @azharibrahim6230 ปีที่แล้ว +1

    Pwoli

  • @binduroji7836
    @binduroji7836 ปีที่แล้ว

    Super

  • @teenarajan6919
    @teenarajan6919 ปีที่แล้ว +5

    Avoli fry curry super❤

  • @SulekhaMuneer
    @SulekhaMuneer ปีที่แล้ว

    നിങ്ങളെ വീട് സ്ഥലം അടിപൊളി

    • @sand183.
      @sand183. ปีที่แล้ว

      റിസോർട് ആണ്

  • @abhisarts1099
    @abhisarts1099 3 หลายเดือนก่อน

    Water melon തിന്നാലും... ഓ.. Super taste എന്ന് പറയുമ്പോൾ.. 😂😂

  • @anoopsijasijaanoop
    @anoopsijasijaanoop ปีที่แล้ว +4

    സൂപ്പർ 💜❤️

  • @SafiyaAbdul-r1q
    @SafiyaAbdul-r1q หลายเดือนก่อน

    പരിസരം ബഹുകേമം ഇനി എത്ര നാൾ ഈ കാഴ്ച ഉണ്ടാകും പാചകം very good കഴിക്കുന്നതും മാളു മാത്രംപ്രായത്തിന് വളർന്നില്ല

  • @pushpasunny6669
    @pushpasunny6669 ปีที่แล้ว +7

    മീൻ ഉപ്പിട്ട് നല്ലതായി കഴുകിയെടുക്കണം, ഇത് വെള്ളത്തിൽ ഇട്ട് കലക്കി വെറുതെ ഒരു കഴുക്, മീൻ ഇങ്ങനെ കഴുകിയാൽ ഉളുമ്പ് പോകില്ല

  • @Binumol.P369
    @Binumol.P369 ปีที่แล้ว +1

    സൂപ്പർ

  • @thavakkalna5836
    @thavakkalna5836 ปีที่แล้ว +1

    മീൻ കഴുകിയിട്ട് അവസാനം അതിൻറെ മുകളിലൂടെ വെള്ളം ഒഴുക്കാറില്ലേ. ഞങ്ങളുടെ വീട്ടിലൊക്കെ അങ്ങനെയാണ് ചെയ്യാറ്.

  • @ishaworld2620
    @ishaworld2620 ปีที่แล้ว +1

    Wowwwwwww ❤❤❤❤

  • @SulekhaMuneer
    @SulekhaMuneer ปีที่แล้ว

    കൊതിയാകുന്നു

  • @gayathri5045
    @gayathri5045 ปีที่แล้ว +1

    Etevedeyanu stalam

  • @SulekhaMuneer
    @SulekhaMuneer ปีที่แล้ว

    നിങ്ങൾ കഴിക്കുമ്പോൾ ഞങ്ങളെ കൂടെ ഒന്ന് ഓർക്കണം കേട്ടോ

  • @soudazubair129
    @soudazubair129 ปีที่แล้ว +1

    ചേച്ചിയും അനിയത്തിയും മാത്രമാണോ ഉള്ളത് വേറെ ആരും ഇല്ലേ

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyaamo please

    • @sand183.
      @sand183. ปีที่แล้ว

      ഇത് ഷൂട്ട്‌ ആണ് really സിസ്റ്റേഴ്സ് അല്ല

  • @ШухратКурбанов-л6ц
    @ШухратКурбанов-л6ц ปีที่แล้ว

    💖🌼💖🌼💖🌼 Жареная картошка с луком 💖🌼💖🌼💖🌼🍃💦🐟💦😋 дану рис.🌾

  • @RajiRajeev-q4h
    @RajiRajeev-q4h ปีที่แล้ว

    ഇതേതാ സ്ഥലം നല്ല ഭംഗി

  • @aathiraksabuaathi6727
    @aathiraksabuaathi6727 11 หลายเดือนก่อน

    😢😢😢😢😢😢......ahhh Kandond inganeirikaam

  • @Tastywish46
    @Tastywish46 ปีที่แล้ว +4

    Avoli 😋

  • @rijunpn3073
    @rijunpn3073 ปีที่แล้ว +4

    😍😍😋

  • @sruthy--98
    @sruthy--98 ปีที่แล้ว +5

    നല്ല ഫ്രഷ് മീൻ.....😍😍
    ഇവിടെ കടകളിൽ ഒകെ കിട്ടുന്നത് നല്ല രണ്ട് കഴുക്ക് കഴുകുമ്പളെ ഉടഞ്ഞു ഒരു പരുവം ആകും..
    കണ്ടിട്ട് കൊതി ആയി

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyaamo please

  • @suhailashahabad493
    @suhailashahabad493 ปีที่แล้ว +1

    ഞങ്ങടെ ഇവിടെ ഈ മീനിനെ cd മുള്ളൻ എന്നാ പറയാ ☺️

    • @nafsiya5853
      @nafsiya5853 ปีที่แล้ว +3

      അത് വേറെ മീനാണ് cd മുള്ളൻ ഇത് ചെറിയ ആവോലിയാണ്

  • @sheethalissac6174
    @sheethalissac6174 ปีที่แล้ว

    Ammaay enthaa valare gloomy aay poyath , bayankara vishamich irikkunnath pole ...

  • @anurajanuraj4030
    @anurajanuraj4030 ปีที่แล้ว

    ❤❤❤

  • @sajnafarook9721
    @sajnafarook9721 ปีที่แล้ว

    Ee kutty chechiyude aniyathiyano

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 ปีที่แล้ว

    ❤️❤️❤️...

    • @RajiRajeev-q4h
      @RajiRajeev-q4h ปีที่แล้ว

      നിങ്ങളുടെ വീട് എല്ലാ സൂപ്പർ സൂപ്പർ ആണ്

  • @SulekhaMuneer
    @SulekhaMuneer ปีที่แล้ว

    കുറച്ചു കഴിക്ക് കൊളസ്ട്രോൾ വരും കേട്ടോ

  • @swabeehswabi4048
    @swabeehswabi4048 ปีที่แล้ว

    ആവോലി മീന്റെ തല കറി വെച്ചാൽ സൂപ്പർ ആണ്

  • @mathewyohanan7146
    @mathewyohanan7146 ปีที่แล้ว

    Adipoli 😢

  • @vineshparaman7329
    @vineshparaman7329 ปีที่แล้ว

    Maaluvinte kaiyil enthu pattithaa

  • @sherlysuresh8555
    @sherlysuresh8555 ปีที่แล้ว +1

    ഗോപിക കുട്ടി ❤

  • @resmivinish8786
    @resmivinish8786 ปีที่แล้ว

    ഒന്ന് കാണാൻപറ്റുമോ ഈ സ്ഥലവും നിങ്ങളുടെ പാചകവും

  • @ashaag9233
    @ashaag9233 ปีที่แล้ว

    Ammikallinte place mari

  • @bijip4576
    @bijip4576 ปีที่แล้ว

    സുപ്പർ

    • @syamalamn5250
      @syamalamn5250 ปีที่แล้ว

      Nghangaleo orudhivasam varatteoneday toor

  • @bijukalli1984
    @bijukalli1984 9 หลายเดือนก่อน

    എന്തിനാ ഇങ്ങനെ രണ്ട് പേരും മീൻ പിടിച്ചു വരുന്നത് ഒരാള് പോയിട്ട് വാങ്ങി വന്നാൽ പോരേ 😂😂

  • @VijithaKp-to5gq
    @VijithaKp-to5gq ปีที่แล้ว

    👍❤

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyaamo please