1983 - 84 ൽ കോഴഞ്ചേരി St Thomas College ൽ computer valuation എതിരെ നടന്ന സമരം ഓർക്കുന്നു. പരോക്ഷമായി പിന്തുണച്ച ഞാനും. വീട്ടിൽ ഇരുന്ന് 3 നേരം ഞം ഞം( തിന്നാനും കുടിക്കാനും (ശുദ്ധജലം)തരാൻ ഈ "നിർമ്മിത ബുദ്ധി" വളരട്ടെ എന്നാഗ്രഹിക്കുന്നു.😅
Good one bro ❤80’s kids remember the tv serial on Sunday’s in doordarshan giant Robot and our childhood days playing giant Robot ?After 40 years it’s a reality today and we are living in a wonderful era of technology and within in the next 5 years it will be a different world all together which you can’t even imagine .Lot of present work force and jobs will be completely wiped off and there will be a paradigm shift in education and jobs ,testing and exiting times ahead ..
Pathfinder (R52)❤ 2:40 automatic face recognition door possible. But customers may not be satisfied. because need takes 15 to 30 seconds delay for open the door. same as the lift door.
Good knowledge about the impact of AI concept to different fields in human life. Now the BMW cars we can open and operate other activities by just keeping the key in our pocket or bag. All your videos are a good reflection of the topic you explain. 👍
"Predictive termination" 😮: നമ്മളെകൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ലെങ്കിൽ, നമ്മൾ റിസോഴ്സ്സ് അടിച്ചുമാറ്റുന്ന പരാദങ്ങൾ ആണെന്ന് തോന്നിയാൽ, ai and corporates എന്ത് ചെയ്യും????😂😮
😂. Kerala is good place and more kind and good people bt politicians are destroying kerala up to 70 years . our govt is not supporting anything more over Full of curreptuon ..
@@Arun-vg8ub അല്ലേലും നിനക്കൊക്കെ മതം പറഞ്ഞു തമ്മിലടിക്കാനും, തകർക്കാനും മാത്രേ കഴിയു.. ലോകം ആധുനികതയിലേക്ക് പോവുമ്പോൾ ഇന്ത്യയിലെ മണ്ടന്മാർ പുറകിലോട്ട് പോവുന്നു.. കാലത്തിനൊത്തു മാറാൻ കഴിയാത്ത വർ അതിജീവനത്തിന് അർഹനല്ല, നിങ്ങളെ ഒക്കെ സുഖമായി ചൂഷണം ചെയ്യും.. നിങ്ങളൊന്നും survive ചെയ്യാൻ യോഗ്യരല്ല.. കഴിവുള്ളവർ അതി ജീവിക്കും കഴിവ് കെട്ടവർ തൊലയും, അത് പ്രകൃതി നിയമം ആണ്
എന്താ സാറെ ആധുനികത എന്ന് പറഞ്ഞാൽ?നല്ല പള പള ഡ്രസ്സും ഇട്ട് എസി കാറിൽ പോകുന്നതും,ബംഗ്ലാവിൽ താമസിക്കുന്നതും ആണോ?അതോ സായിപ്പിനെ അനുകരിച്ച് കോട്ടുംസൂട്ടും ടൈയും കെട്ടി നടക്കുന്നതോ?അവർ മറ്റു പല രാജ്യങ്ങളിലെയും സ്വത്ത് കൂട്ടക്കുരുതി നടത്തിയും യുദ്ധങ്ങൾ നടത്തിയും ഉണ്ടാക്കിയതാണ്,ഇന്ത്യയ്ക്ക് സ്വന്തമായി ഒരു സംസ്കാരമുണ്ട്,അത് ഹിന്ദുത്വത്തിൽ അധിഷ്ഠിതമാണ്,മറ്റു മതങ്ങൾ ഇവിടെ നിലനിൽക്കുന്നതും അതുകൊണ്ടാണ്,നീയൊക്കെ മറ്റുരാജ്യങ്ങളെ ഇപ്പോഴും നോക്കിയിരുന്നു വാ പൊളിക്കാറുണ്ടല്ലോ?സൗദിയിൽ മറ്റു മതങ്ങളെ അനുവദിക്കാറുണ്ടോ?വിദേശ മതങ്ങളായിട്ടും ഇസ്ലാമും ക്രിസ്ത്യനും ഇവിടെ ഇപ്പോഴും ഉണ്ടെങ്കിൽ അതിന് ഇവിടെയുള്ള ഹിന്ദുക്കൾക്ക് നന്ദി പറയുക.ഒരു കാര്യം ഓർത്താൽ നന്ന്,ഹിന്ദുവിനെ പ്രകോപിപ്പിച്ചാൽ കല്ലിന്മേൽ കല്ല് അവശേഷിപ്പിക്കാതെ എല്ലാം നശിക്കും,ഇനി നീ വാ തുറക്കരുത്
താങ്കൾ അത് മാത്രം നോക്കുന്നത് കൊണ്ട് അത് കാണുന്നു എന്നെ ഒള്ളു. വേറെയും കാഴ്ചകൾ ഉണ്ട് അല്പം വിശാലമായി കാണുകയും ചിന്തിക്കുകയും വേണം കാഴ്ചപ്പാടിന്റെ പ്രശ്നം കണ്ണട വെച്ചാൽ പരിഹരിക്കാൻ കഴിയില്ല
In the coming years, we will see a drastic change with the help of AI. You forgot to mention one more thing: AI will play crucial roles in medical fields, allowing us to predict diseases and more easily. AI will impact various fields, so it's essential to adapt to these changes and move forward. You mentioned that unemployment is a concern, and it's likely to increase in the coming days. Therefore, we should focus on using technology responsibly and making the best use of it.
ഏറ്റവും ഗുരുതര പ്രശ്നമെന്തെന്ന് വെച്ചാൽ Al ക്ക് ബുദ്ധി മാത്രമേ ഉള്ളൂ പക്ഷേ മന:സാക്ഷി ഇല്ല എന്നുള്ളതാണ്, ഇപ്പോഴത്തെ പല മനുഷ്യരേയും പോലെ..😮 മനുഷ്യനെ സ്നേഹിക്കാൻ യന്ത്രത്തിന് കഴിയില്ലല്ലോ.. അഥവാ അങ്ങിനെ അഭിനയിച്ചാൽ തന്നെ അത് ഏറ്റവും വലിയ ചതി ആയിരിക്കും. അടുത്ത തലമുറ അറിയാതെ വീഴാൻ പോകുന്ന ഒരു ചതിക്കുഴിയായിരിക്കും അത്. പിന്നെ താമസംവിനാ ലോകത്തെ മുഴുവൻ ഭരിക്കാൻ പിശാചിൻ്റെ കയ്യിൽ ദൈവം ഏൽപ്പിക്കുമ്പോൾ ആ ഭരണം കയ്യാളുന്ന എതിർ ക്രിസ്തുവിൻ്റെയും സംവിധാനങ്ങൾ നിയന്ത്രിക്കുന്നതും ഈ മനസ്സാക്ഷിയില്ലാത്ത നിർമ്മിത ബുദ്ധിയായിരിക്കുമെന്ന് വിവേകികൾ ഗ്രഹിച്ചാൽ നന്ന്.. പിന്നെ ഇന്നത്തെ മനുഷ്യന് ഒരു വിലയും കാണില്ല. അവൻ എല്ലാ ദൈവ വിശ്വാസങ്ങളെയും പുച്ഛിക്കുകയും ചെയ്യും. പിന്നീട് അവനെ നമസ്ക്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ദൈവത്തെ അറിയാത്ത ഭൂരിപക്ഷം പേർ അത് അനുസരിക്കുകയും ചെയ്യും. ദൈവത്തെ പുച്ഛിക്കുന്ന എല്ലാ മനുഷ്യരിലും അവർ പോലുമറിയാതെ വ്യാപരിക്കുന്ന ആത്മാവ് സാത്താൻ്റെതാണെന്ന് കൂടി ഇത്തരുണത്തിൽ ഓർപ്പിക്കുന്നു.
Read revelation last chapter of bible.these all are the signs of entering anichrist into the world and controlling humans thru chips ,but before that second coming of Jesus christ happens and rapture takes place ,fulfilling bible words
1983 - 84 ൽ കോഴഞ്ചേരി St Thomas College ൽ computer valuation എതിരെ നടന്ന സമരം ഓർക്കുന്നു. പരോക്ഷമായി പിന്തുണച്ച ഞാനും. വീട്ടിൽ ഇരുന്ന് 3 നേരം ഞം ഞം( തിന്നാനും കുടിക്കാനും (ശുദ്ധജലം)തരാൻ ഈ "നിർമ്മിത ബുദ്ധി" വളരട്ടെ എന്നാഗ്രഹിക്കുന്നു.😅
കുറച്ചു നാളായല്ലോ long video ചെയ്തിട്ട്. 👍🏻👍🏻👍🏻
ഇന്നലെ കൂടി അറ്റ്ലസ് എന്ന സിനിമ കണ്ടേ ഉള്ളു… സിനിമകളിൽ കാണുന്നതെല്ലാം കൺമുന്നിൽ കാണാൻ അധികം താമസം ഇല്ല… 😎✌️
Nice video.. I like your narrative style ❤
Super presentation. 9:52
Well narrated 🙏👏👏
ദാരിദ്ര്യം വർദ്ധിക്കും പട്ടിണി വർദ്ധിക്കും ഹോം ലെസ് വർദ്ധിക്കും😢 നന്നായി ചെയ്തു👍😊
A perfect observation, Shinoj ji,
Hope you all keeping good health
Your narration is excellent and very interesting and informative.
Thank you brother.
Good one bro ❤80’s kids remember the tv serial on Sunday’s in doordarshan giant Robot and our childhood days playing giant Robot ?After 40 years it’s a reality today and we are living in a wonderful era of technology and within in the next 5 years it will be a different world all together which you can’t even imagine .Lot of present work force and jobs will be completely wiped off and there will be a paradigm shift in education and jobs ,testing and exiting times ahead ..
ഞാൻ കഴിഞ്ഞ ദിവസം എഴുതിയ മലയാളം വരികൾ ഞാൻ പറഞ്ഞ ജോണറിൽ ഈണം പകർന്ന് ഒരു 10 ഓപ്ഷൻസ് പാടി തന്നു AI ടെക്നോളജി. പകച്ചു പോയി ഞാൻ 😅😅
Pathfinder (R52)❤
2:40 automatic face recognition door
possible. But customers may not be satisfied. because need takes 15 to 30 seconds delay for open the door. same as the lift door.
Super brother - indepth understanding
ഈ പറയുന്നത് ഒക്കെ മസ്ക് കേട്ട് ഇപ്പൊ അതിനുള്ള പണി തുടങ്ങി കാണും.😂😂😂
Nice video...America ile technology advancement ine kurichulla kooduthal videos ulpeduthoo
Good knowledge about the impact of AI concept to different fields in human life. Now the BMW cars we can open and operate other activities by just keeping the key in our pocket or bag. All your videos are a good reflection of the topic you explain. 👍
ഇത് ഇപ്പോൾ ഇറങ്ങുന്ന മാരുതി കാറിൽ അവൈലബിൾ ആണ്
"Predictive termination" 😮: നമ്മളെകൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ലെങ്കിൽ, നമ്മൾ റിസോഴ്സ്സ് അടിച്ചുമാറ്റുന്ന പരാദങ്ങൾ ആണെന്ന് തോന്നിയാൽ, ai and corporates എന്ത് ചെയ്യും????😂😮
7i8888888
❤THIS VIDEO 👍
Fantastic 🌹🌹🌹
a sane human being of modern times..🥰
Interesting indeed.
പിന്നെ, amazon ഭീകരനല്ല, ഭീമനാണ്.😊
'സ്റ്റാർട്ട് ഏക്‌ഷൻ ക്യാമറ' ഒന്നും ഇനി ഉണ്ടാവില്ല എന്ന് ചുരുക്കം.
Bro, താങ്കൾ സെപ്റ്റംബറിൽ Dallas വരുന്നുണ്ടല്ലോ? നോട്ടീസ് കണ്ടിരുന്നു.
അമേരിക്കയിലെ തോക്ക് ഉപയോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ .
Perfect 👍 thank you
Avasanathe dialogue kidu
World cup cricket video cheyyamo?
Sure I will try
പലർക്കും ckriket താല്പര്യം ഇല്ല. Game of corruption
Keralathil govt sector il ann AI ettavum athyavishyem.
Govt sector l ai athikam upayogikkilla bro because of security problems i said athikam verilla but its a threat
😂. Kerala is good place and more kind and good people bt politicians are destroying kerala up to 70 years . our govt is not supporting anything more over Full of curreptuon ..
Please start a English teaching class through TH-cam it will certainly help those who studied in Malayalam medium like me
*അമേരിക്ക ai കണ്ടു പിടിക്കും ഇന്ത്യക്കാർ അമ്പലവും, പള്ളിയും പണിയാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കും*
പിന്നെ കുറെ ചീഞ്ഞ ചഗക്കന്മാരും
@@ASARD2024 പൊളിക്കേണ്ടതാണെങ്കിൽ പൊളിച്ചിരിക്കും
@@Arun-vg8ub അല്ലേലും നിനക്കൊക്കെ മതം പറഞ്ഞു തമ്മിലടിക്കാനും, തകർക്കാനും മാത്രേ കഴിയു.. ലോകം ആധുനികതയിലേക്ക് പോവുമ്പോൾ ഇന്ത്യയിലെ മണ്ടന്മാർ പുറകിലോട്ട് പോവുന്നു.. കാലത്തിനൊത്തു മാറാൻ കഴിയാത്ത വർ അതിജീവനത്തിന് അർഹനല്ല, നിങ്ങളെ ഒക്കെ സുഖമായി ചൂഷണം ചെയ്യും.. നിങ്ങളൊന്നും survive ചെയ്യാൻ യോഗ്യരല്ല.. കഴിവുള്ളവർ അതി ജീവിക്കും കഴിവ് കെട്ടവർ തൊലയും, അത് പ്രകൃതി നിയമം ആണ്
എന്താ സാറെ ആധുനികത എന്ന് പറഞ്ഞാൽ?നല്ല പള പള ഡ്രസ്സും ഇട്ട് എസി കാറിൽ പോകുന്നതും,ബംഗ്ലാവിൽ താമസിക്കുന്നതും ആണോ?അതോ സായിപ്പിനെ അനുകരിച്ച് കോട്ടുംസൂട്ടും ടൈയും കെട്ടി നടക്കുന്നതോ?അവർ മറ്റു പല രാജ്യങ്ങളിലെയും സ്വത്ത് കൂട്ടക്കുരുതി നടത്തിയും യുദ്ധങ്ങൾ നടത്തിയും ഉണ്ടാക്കിയതാണ്,ഇന്ത്യയ്ക്ക് സ്വന്തമായി ഒരു സംസ്കാരമുണ്ട്,അത് ഹിന്ദുത്വത്തിൽ അധിഷ്ഠിതമാണ്,മറ്റു മതങ്ങൾ ഇവിടെ നിലനിൽക്കുന്നതും അതുകൊണ്ടാണ്,നീയൊക്കെ മറ്റുരാജ്യങ്ങളെ ഇപ്പോഴും നോക്കിയിരുന്നു വാ പൊളിക്കാറുണ്ടല്ലോ?സൗദിയിൽ മറ്റു മതങ്ങളെ അനുവദിക്കാറുണ്ടോ?വിദേശ മതങ്ങളായിട്ടും ഇസ്ലാമും ക്രിസ്ത്യനും ഇവിടെ ഇപ്പോഴും ഉണ്ടെങ്കിൽ അതിന് ഇവിടെയുള്ള ഹിന്ദുക്കൾക്ക് നന്ദി പറയുക.ഒരു കാര്യം ഓർത്താൽ നന്ന്,ഹിന്ദുവിനെ പ്രകോപിപ്പിച്ചാൽ കല്ലിന്മേൽ കല്ല് അവശേഷിപ്പിക്കാതെ എല്ലാം നശിക്കും,ഇനി നീ വാ തുറക്കരുത്
താങ്കൾ അത് മാത്രം നോക്കുന്നത് കൊണ്ട് അത് കാണുന്നു എന്നെ ഒള്ളു.
വേറെയും കാഴ്ചകൾ ഉണ്ട് അല്പം വിശാലമായി കാണുകയും ചിന്തിക്കുകയും വേണം
കാഴ്ചപ്പാടിന്റെ പ്രശ്നം കണ്ണട വെച്ചാൽ പരിഹരിക്കാൻ കഴിയില്ല
Good one👍👍
ക്രിക്കറ്റ് വേൾഡ് കപ്പിനെ കുറിച്ച് അമേരിക്കകാരുടെ പ്രതികരണം എങ്ങനെ ആണ്
ക്രിക്കറ്റ് അവിടെ ഒന്നും പോപ്പുലർ അല്ല.
👍
ക്രിക്കറ്റ് ഇന്ത്യയിൽ മാത്രമാണ് പോപ്പുലർ
അങ്ങനെ ഒരു കാര്യം അവർ അറിഞ്ഞിട്ടു പോലുമുണ്ടാവില്ല
They don't care bro😂 athokke asia le korachu countries mathre ullu india pole 😂
Good. Really informative video
ADHD children ഉം learning disability ഉള്ള കുട്ടികളുടെയും വിദ്യാഭ്യാസത്തെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
You are great
Alexa, AI ജീവിതം കുട്ടിച്ചോറാക്കും അച്ചായോ
Computer Mind.
Well said
You are telling the truth
In the coming years, we will see a drastic change with the help of AI. You forgot to mention one more thing: AI will play crucial roles in medical fields, allowing us to predict diseases and more easily. AI will impact various fields, so it's essential to adapt to these changes and move forward. You mentioned that unemployment is a concern, and it's likely to increase in the coming days. Therefore, we should focus on using technology responsibly and making the best use of it.
3:23 😮
Good video👍👍
Chetta, MSW kazhinjaaal avide job kittuvo... Oru video cheyyaamo msw kurich
Ith pole olla vedios vegam vegam iduu pls
പ്രകൃതിയേയും ബാല്യത്തിലറിയാൻ ശ്രമിക്കുക.
Jeep Car has senser based unlock system,right?
Wishing it would be for Goodness purposes..🎉
Oru ദിവസം santhosh George kulagara akumo
Perfect 👍❤
Video start video start at 1:24
👏🏻👏🏻👏🏻well explained
Last points👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
keralathil AI self driving ichiri padu pedum.
ആൻ്റമാൻ നിക്കോ ബാർ ദ്വീപിലെ ആദിമനിവാസികൾ ഇപ്പോഴും ഹോമോ സാപിയൻസ് തന്നെ
God bless you❤
Hi chetta sugamano
കേരളത്തിൽ ഉണ്ടല്ലോ driverless car Innova crusta in ernakulam
Bro 👍👍👍
Very good
Super 👍👍
ഷിനോജേട്ടാ ക്രീയേറ്റീവിറ്റി എന്നത് എന്നും മനുഷ്യന്റെ കയ്യിൽ തന്നെ ഇരിക്കില്ലേ?
Public transport fied AI varumo?
Anything that can be repeated, can be handled by AI..
Good
Bro Ella week ilum long video venom
Last words⚡⚡⚡
👍🙏🙏
Newyorkil evideyan parayamo
Long Island
ഹായ് ചേട്ടാ.....❤❤❤
Ai is overhyped , 10 years okke venam matured aakan.
Keep dreaming
👍👍❤️🙏
Nice video 👍🏻
👏👏👏
3:16 Tesla can do this bro 😊
Ai kollaam
Good ❤
👍👍💕💕💕
👌👌
Al വന്നു കഴിഞ്ഞു ആശങ്ക വേണ്ട.
Hai
Very interesting... GBU
Chetta oru nalke shesham hi
👍👍
I'm currently developing an augmented reality project for Amazon that involves transforming products into 3D models.😊
ഏറ്റവും ഗുരുതര പ്രശ്നമെന്തെന്ന് വെച്ചാൽ Al ക്ക് ബുദ്ധി മാത്രമേ ഉള്ളൂ പക്ഷേ മന:സാക്ഷി ഇല്ല എന്നുള്ളതാണ്, ഇപ്പോഴത്തെ പല മനുഷ്യരേയും പോലെ..😮
മനുഷ്യനെ സ്നേഹിക്കാൻ യന്ത്രത്തിന് കഴിയില്ലല്ലോ.. അഥവാ അങ്ങിനെ അഭിനയിച്ചാൽ തന്നെ അത് ഏറ്റവും വലിയ ചതി ആയിരിക്കും. അടുത്ത തലമുറ അറിയാതെ വീഴാൻ പോകുന്ന ഒരു ചതിക്കുഴിയായിരിക്കും അത്.
പിന്നെ താമസംവിനാ ലോകത്തെ മുഴുവൻ ഭരിക്കാൻ പിശാചിൻ്റെ കയ്യിൽ ദൈവം ഏൽപ്പിക്കുമ്പോൾ ആ ഭരണം കയ്യാളുന്ന എതിർ ക്രിസ്തുവിൻ്റെയും സംവിധാനങ്ങൾ നിയന്ത്രിക്കുന്നതും ഈ മനസ്സാക്ഷിയില്ലാത്ത നിർമ്മിത ബുദ്ധിയായിരിക്കുമെന്ന് വിവേകികൾ ഗ്രഹിച്ചാൽ നന്ന്.. പിന്നെ ഇന്നത്തെ മനുഷ്യന് ഒരു വിലയും കാണില്ല. അവൻ എല്ലാ ദൈവ വിശ്വാസങ്ങളെയും പുച്ഛിക്കുകയും ചെയ്യും. പിന്നീട് അവനെ നമസ്ക്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ദൈവത്തെ അറിയാത്ത ഭൂരിപക്ഷം പേർ അത് അനുസരിക്കുകയും ചെയ്യും.
ദൈവത്തെ പുച്ഛിക്കുന്ന എല്ലാ മനുഷ്യരിലും അവർ പോലുമറിയാതെ വ്യാപരിക്കുന്ന ആത്മാവ് സാത്താൻ്റെതാണെന്ന് കൂടി ഇത്തരുണത്തിൽ ഓർപ്പിക്കുന്നു.
ഇപ്പോഴത്തെ പല മനു ഷ്യരേയും പോലെ😅😅
Bro World Cup
❤
😊😊
AI is most dangerous by Elon Musk
After long time with interesting item.
Chettan oru pad miss chaithu
❤️
Hello bro🤝
Hello 👋
അപ്പോ ശരിക്കും ശാസ്ത്രം ജയിക്കുന്നു മനുഷ്യൻ തോൽക്കുന്നു???!!!
ഹായ്
Chat GPT 4o 💥💥
😢😂
First like by me 😂
Churukkam paranjal still poverty,jobles remain.
He
Read revelation last chapter of bible.these all are the signs of entering anichrist into the world and controlling humans thru chips ,but before that second coming of Jesus christ happens and rapture takes place ,fulfilling bible words
Gps കുളത്തിൽ ഇട്ടു കൊന്നിട്ടുഡ്
we are in 4th industrial revolution🔥