ജെൻസന്റെ അച്ഛനോട് ശ്രുതി പറഞ്ഞ വാക്കുകൾ കണ്ണീരാവുന്നു ഞാൻ ഇനി എന്തിനു ജീവിക്കണം jenson sruthi

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 31

  • @Ponnufighter
    @Ponnufighter หลายเดือนก่อน +44

    ഈശ്വരന്റെ തീരുമാനങ്ങൾ മറ്റൊന്നാണ്..ഇതിനോടകം ഒരു ജന്മത്തിൽ അനുഭവിക്കാവുന്ന സങ്കടങ്ങൾ എല്ലാം ഒരുമിച്ചു അനുഭവിച്ചു തീർത്തു..
    സത്യങ്ങൾ തിരിച്ചറിഞ്ഞു ആ നേരവും ഈശ്വരാധീനം കൊണ്ട് മറികടന്ന ശ്രുതി നല്ല മനകരുത്തും നേടി ഇനി മുന്നോട്ട് ജീവിക്കും...!!ശ്രുതിയെ തേടി നല്ലൊരു ജീവിതവും ഭാവിയും കാത്തിരിപ്പുണ്ട്🥰 🥰...ഈ കാലം തന്നെ ആ കണ്ണീർ മായിച്ചു കൊടുക്കും.🔥

    • @rejulanaushad3980
      @rejulanaushad3980 หลายเดือนก่อน +2

      അതെ.അവൾക്ക് നല്ലൊരു ജീവിതം കിട്ടും.കാലം എല്ലാ വേദനയ്ക്കും ശമനം നൽകും

  • @SunithaKp-r9f
    @SunithaKp-r9f หลายเดือนก่อน +4

    പ്രിയപ്പെട്ട ശ്രുതി മോളെ ഒന്നും മറക്കാൻ കഴില്ല എന്നാലും ജീവിക്കണം മോളെ നിന്നെ സ്നേഹിക്കാൻ എല്ലാരും ഉണ്ട് ഓയും പറയാൻ വാക്കുകൾ ഇല്ല അത്രയും സങ്കടം ആണ് നിനക്ക് ഈ ഭൂമിയിൽ ഒരാൾ ഉണ്ടെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം ആയിരുന്നു

  • @sbvlog45
    @sbvlog45 หลายเดือนก่อน +44

    ഒരു ജോലി സർക്കാർ കൊടുക്കണം ഇങ്ങനെ ഉള്ളവരെ ജീവിതത്തിലേക്ക് ഇതൊക്കെയാ നമുക്ക് ചെയ്യാൻ pattuka

  • @rejithamolpk
    @rejithamolpk หลายเดือนก่อน +32

    ആ പപ്പയുടെ മോൾ ആയി അവൾ ജീവിക്കും അവർ അവനെ പൊന്ന് പോലെ നോക്കും 🥰❤️❤️❤️❤️🥰🥰

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +1

      ആ കുട്ടിക്ക് ഒരു ജീവിതം വേണ്ടേ

  • @JaseenaP-mf9mg
    @JaseenaP-mf9mg หลายเดือนก่อน +17

    പാവം ശ്രുതി പൊന്നു മോളെ. എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ അവൾക്ക് ധൈര്യം കൊടുക്കണേ 😰😰

  • @jasivlog1521
    @jasivlog1521 หลายเดือนก่อน +20

    സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢

  • @SumiSumitha-v9k
    @SumiSumitha-v9k หลายเดือนก่อน +8

    Vallaathkru vidhi

  • @reenathankachan9657
    @reenathankachan9657 หลายเดือนก่อน +62

    അന്ന് കെവിന്റെ നിന്നു ഇന്ന് ജിൻസന്റെ ശ്രുതി രണ്ടും ഒരു വേദനയാണ്

    • @beenaanilkumar3367
      @beenaanilkumar3367 หลายเดือนก่อน +1

      Yes പാവം കുട്ടികൾ

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq หลายเดือนก่อน

      സത്യം ഇവർ ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നും പോകില്ല 😞

    • @binibiju8565
      @binibiju8565 หลายเดือนก่อน

      Sathyam

  • @reshmia597
    @reshmia597 หลายเดือนก่อน +21

    ആശ്വസിപ്പിക്കുവാൻ വാക്കുകളില്ല. ഈശ്വരൻ എന്തെങ്കിലും കരുതിയിരിക്കും

  • @ayonavlog123
    @ayonavlog123 หลายเดือนก่อน +12

    ഒരു ഭവനവും ഒരു ജോലിയും ആ കൂട്ടിക്ക് ഇപ്പോൾ ആവശ്യമാണ്

  • @thomaskc229
    @thomaskc229 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SajumonP-d3d
    @SajumonP-d3d หลายเดือนก่อน +11

  • @Muhsinamuhsi-mb8fl
    @Muhsinamuhsi-mb8fl หลายเดือนก่อน +4

    ഏത് ഹോസ്പിറ്റലിൽ ആണ് pls

    • @sheelashaji7086
      @sheelashaji7086 หลายเดือนก่อน +2

      Kalppetta ലിയോ ഹോസ്പിറ്റലിൽ

  • @annammaannamma9916
    @annammaannamma9916 หลายเดือนก่อน +2

    Kavin jenson😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @thanalrs9740
    @thanalrs9740 หลายเดือนก่อน +25

    എനിക്ക് ഈ മോളെ ഒന്ന്. കാണണം. പോയാൽ കാണാൻ. Pattumo

    • @hezooty
      @hezooty  หลายเดือนก่อน

      Yes

    • @thanalrs9740
      @thanalrs9740 หลายเดือนก่อน +1

      @@hezooty ഉറപ്പാണോ. ഞാൻ naale പോയാൽ കാണാൻ പറ്റുമോ. Pls reply

  • @reny2797
    @reny2797 หลายเดือนก่อน +4

    ശാസ്ത്ര ക്രിയ 🤷🏻‍♀️. എന്തോന്ന്. ശസ്ത്ര ക്രിയ.

    • @hezooty
      @hezooty  หลายเดือนก่อน

      Sruthiyude kalinu

    • @joyimmajohnson7199
      @joyimmajohnson7199 หลายเดือนก่อน +1

      അത് അവിടുന്നും പോയി 🤭🤭

  • @reejats951
    @reejats951 หลายเดือนก่อน +1

    ❤️❤️

  • @ramla-z7l
    @ramla-z7l หลายเดือนก่อน +1

    ❤❤❤