God bless u Deepu chettaa. നല്ലൊരു സ്വപ്ന ഭവനം.ആരൊക്കെ എന്തൊക്കെ തന്നു.ആരെയും മറക്കാതെ ഒന്നൊന്നായി എല്ലാവരുടെയും സമ്മാനങ്ങൾ പരിചയപ്പെടുത്തി.നല്ല മക്കൾ... ജീവിത പങ്കാളി.ഇതിലും മികച്ചൊരു മമ്മി.മമ്മ്യോടുള്ള കരുതൽ എടുത്തു പറയാതെ വയ്യ.പ്രായം ആയി എന്ന് പറഞ്ഞു ഒരു മൂലക്ക് മമ്മ്യെ ഒതുക്കി ഇല്ലല്ലോ.... ദൈവം. ....ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ.
Congratulations.... Nice presentation by Nr. Deepu. By respective members on their specified rooms.. smart children too.. May God Bless your family, with more are more, Peace, Happiness & Prosperity..
ദീപു ചേട്ടാ മനോഹരമായ വീടാണ്. അവിടുത്തെ ഇൻഡോർ പ്ലാൻസ് സെറ്റ് ചെയ്തിരിക്കുന്നത് അടിപൊളി. ഇൻറീരിയർ വർക്കും സൂപ്പറായിട്ടുണ്ട്. സന്തോഷത്തോടെ ഈ വീട്ടിൽ കഴിയാൻ ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ.
Nice exterior and interior work, bathroom work also did properly, good job, congratulations 🎊, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the 😊
This is called perfect home tour, I can't understand the language but one thing I say that a very good vibes comes on me watching 1st time on your channel...The whole family is so sweet❤️
മനോഹരമായ വീട്. ആവശ്യങ്ങൾ അറിഞ്ഞു വളരെ ഒതുക്കത്തോടുകുടി നിർമ്മിച്ചിരിക്കുന്നു. I liked ur living room more than other areas. Especially wall paints, textures...and window blinds👌👌👌💐💐💐 വീട് പലർക്കും ഒരു സ്വപ്നം മാത്രമാണ്..പക്ഷെ ഈശ്വരൻ നിങ്ങൾക്കു ആ സ്വപ്നം യാഥാർഥ്യമാക്കി തന്നു. ആ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ 💐💐💐
ആറന്മുള കണ്ണാടി 👌👌👌👌👌 നമ്മുടെ CCOK മുത്താണ്. വീട് ഒരുപാട് ഇഷ്ടായി. ശെരിക്കും ഒരു സ്വപ്ന ഭവനം യഥാർഥ്യമായാൽ ലോകം കീഴടക്കിയ സന്തോഷം ആണ്. എന്നും ആ വീട്ടിൽ സന്തോഷവും സന്നദാനവും ഉണ്ടാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ക്യാമറ മാനേ ഒന്ന് കിട്ടുവോ 😍😍😍പിന്നെ ചേച്ചിയുടെ അവതരണം അതും പൊളിച്ചുട്ടോ. മക്കളും അമ്മയും 😘😘😘നല്ല സഹകരണം.. ലവ് ഫ്രം CCOK😘👍👍
ദീപുച്ചേട്ടാ, വീഡിയോ കണ്ടു സൂപ്പർ ഒന്നും പറയാനില്ല . എന്നെ പരാമർശിച്ചതിന് ഒരുപാട് സന്തോഷം. ഒരു കൈ ഇനി home tour ലും പരീക്ഷിക്കാവുന്നതാണ് 😀❣️. Thank u ചേട്ടാ ❣️👍🙏
Super Valara nannaitunde sir Nanum oru veedu vakkunnunde veedio kandappol kura karingal manasilakan patti Thank u sir Alllaparu nannait thanna karingal vekthamakki .molum Monum nannait thanna karingal parachu thank u sir Alla parkum god bless you sir. Veedina kurich inium karingal ariyanunde sir. Kitchen chimmini online vangithano Angana unde sir. Valara nalla veed nallareethil thanna Aringe chaithitunde karingal vektha Mai thanna manasilai .thaks sir.
അമ്മക്ക് കൊടുക്കുന്ന ബഹുമാനത്തിന് താങ്കൾക്ക് ബിഗ് സല്യൂട്ട് മനസ്സ് നിറഞ്ഞു പോയി. സുഖവും സന്തോഷവും ദീർഘയുസ്സും ദൈവം നമുക്ക് തരട്ടെ 👍👍
ഈ വീട്ടിൽ ഏറ്റവും സന്തോഷം തോന്നിയത് അമ്മയോടുള്ള ബഹുമാനമാണ് Masha Allah
Thank you
@@Ponnappanin l
111Lപി0
@@Ponnappanin 🌹lk
@Farsana Ansar Thank you
True 🙏
വീട്ടിൽ അമ്മയ്ക്കുള്ള സ്ഥാനവും പരിഗണനയും വളരെയധികം ഇഷ്ടമായി
Thank you
നല്ല ഭംഗിയുള്ള വീട്..അമ്മയുടെ മുഖത്തു സന്തോഷം ഉണ്ടെങ്കിൽ ആ വീട് സ്വർഗ്ഗം ആണ്. അത് ഇവിടെ കാണാൻ പറ്റി.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🙏
Very good!🌹🌹 അമ്മക്ക് കൊടുക്കുന്ന ആദരവ് സൂപ്പർ
Thank you
അമ്മയോട് അന്വേഷിച്ചു എന്നു പറയണേ!!!
@@Ponnappanin 👌👌
സ്വപ്നഭവനവും... പരിചയപ്പെടുത്താലും.. ഗംഭീരം...👏👏ശാന്തിയും സമാധാനവും ഉണ്ടാവട്ടെ 🙏
Thank you
സൂപ്പർ മനോഹരമായ വീട് 🥰 അമ്മയെ പോലെ അമ്മയുടെ മുറിയും മനോഹരം ❤ അമ്മ തന്നാണ് ദീപുവിന്റെ വീട്ടിലെ മഹാലക്ഷ്‌മി. 🙏🙏🌹🌹
നല്ല ഭംഗിയുള്ള വീട്. ഗിഫ്റ്റ് ഐറ്റംസ് ഒരുപാട് കിട്ടിയല്ലോ. തിരിച്ചും കൊടുക്കേണ്ടി വരും മറക്കണ്ട.ഐശ്വര്യമുള്ള
വീട് ആയി മാറട്ടെ!! സന്തോഷം കളിയാടട്ടെ!
നല്ല വീട് 👍👍 മോളുടെ അവതരണം വളരെ നന്നായി അമ്മയോടുള്ള കരുതൽ സ്നേഹം എന്നും ഉണ്ടാവട്ടെ കുടുംബത്തിന് ഐശ്വര്യം നേരുന്നു
Thank you
Pls tell me, which colour and material used in tv unit area...
God bless u Deepu chettaa.
നല്ലൊരു സ്വപ്ന ഭവനം.ആരൊക്കെ
എന്തൊക്കെ തന്നു.ആരെയും
മറക്കാതെ ഒന്നൊന്നായി എല്ലാവരുടെയും സമ്മാനങ്ങൾ
പരിചയപ്പെടുത്തി.നല്ല മക്കൾ...
ജീവിത പങ്കാളി.ഇതിലും മികച്ചൊരു
മമ്മി.മമ്മ്യോടുള്ള കരുതൽ
എടുത്തു പറയാതെ വയ്യ.പ്രായം
ആയി എന്ന് പറഞ്ഞു ഒരു മൂലക്ക്
മമ്മ്യെ ഒതുക്കി ഇല്ലല്ലോ....
ദൈവം. ....ഇനിയും ഒത്തിരി
അനുഗ്രഹിക്കട്ടെ.
Thank you
ഇതെല്ലാം ആ അമ്മയുടെ പ്രാർത്ഥനാ ഫലമാണ്. ആ മാതാവ് നല്ല ദൈവാനുഗ്രഹമുള്ള അമ്മയാണ്.
നല്ല സൗകര്യങ്ങൾ ഉള്ളവീട്. നന്നായിട്ടുണ്ട്.എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
#hometour #deepuponnappan @Dr. Interior
Congratulations....
Nice presentation by Nr. Deepu.
By respective members on their specified rooms..
smart children too..
May God Bless your family, with more are more, Peace, Happiness & Prosperity..
പപ്പായക്കാൾ കിടുക്കി മോളുടെ അവതരണം..
Congrats
🙂🙂
Thank you
ദൈവം എന്നും സതോഷം തരട്ടെ നല്ല ഫാമിലി 👍👍👍👍
Deepu chetta super ammayodulla sneham muzhuvanum aa roomil kaanam 👍👍👍ammayude santhosham kandu manasu niranju❤️❤️
Thank you
Hello sir, what is your review about Nano white counter top.
Video cheyyano
Yes. It will be very helpful
Mummy room പരിചയപ്പെടുത്തുന്ന സെക്ഷൻ kidilamm❤️
Thank you
ഇൻഡോർ പ്ലാന്റ്സ് വളരെയധികം ഹൈ ലൈറ്റ് ചെയ്തു നിൽക്കുന്നുണ്ട്
Congratulations. സൂപ്പർ വീട്. സൂപ്പർ വീഡിയോ.
Good presentation..👍
Thank you Sandeep
അടിപൊളി വീട് നല്ല അമ്മ നല്ല കിട്ടികൾ 👍👌🙏
@@shanithamathew6592 thank you
Beautiful house
അമ്മയുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടമായി 😘😘
അമ്മേടെ മുഖത്തെ സന്തോഷം കണ്ടില്ലേ പിന്നെന്തു വേണം ജീവിതം ധന്യമാകാൻ good ഫാമിലി
Kitchen cupboard എന്ത് material ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. അതിൻ്റെ details അറിഞ്ഞാൽ നന്നായിരുന്നു.
ദീപു ചേട്ടാ മനോഹരമായ വീടാണ്. അവിടുത്തെ ഇൻഡോർ പ്ലാൻസ് സെറ്റ് ചെയ്തിരിക്കുന്നത് അടിപൊളി. ഇൻറീരിയർ വർക്കും സൂപ്പറായിട്ടുണ്ട്. സന്തോഷത്തോടെ ഈ വീട്ടിൽ കഴിയാൻ ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ.
Thank you Salu Koshy...
Thnq🥰
cupboardsl endha uze cheydhe
വീട് അടിപൊളി. Congratulations... ഇൻഡോർ പ്ലാൻ്റ്സിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
video cheyyaam
Nano white slab double otticha joint eth epoxy vecha fill cheythath
മോളുടെ അവതരണം കൊള്ളാം, superb
Thank you
Pls tell me, which colour and material used in tv unit
നമ്മുടെ ഏരിയയിൽ ഇതുവരെ ഇല്ലാത്ത ഒരു വീട്.... കണ്ടപ്പോൾ സന്തോഷം തോന്നി.... ഒരുപാടു ഇഷ്ട്ടമായി ... സൂപ്പർ.....
Jiji Chechi.... Thank you
👍
@@Ponnappaningood
Nice exterior and interior work, bathroom work also did properly, good job, congratulations 🎊, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the 😊
10:45 മകന്റെ തള്ള് സന്തോഷത്തൊടെ കേൾക്കുന്ന അമ്മ 😍
ha ha ha Adipoly
Oru home tourum fullayit kanarilla.
Ethil onnum skip cheyyan thonniyilla .
Adipoli 👍
ഭംഗി ഉള്ള വീട്. സന്തോഷവും സമാധാനവും നിറഞ്ഞത് ആവട്ടെ നിങ്ങളുടെ കുടുംബവും 🎉🎉
Thank you
Which material use Cupboard s.
അമ്മക്കുട്ടാ....... അമ്മയെ സ്നേഹിക്കുന്ന ചേട്ടനെ ദൈവം കാക്കട്ടെ...
Thank you
Kitchen blinds colour ash n white ayirunnu vendath. Kitchen colour combination nu match avunnath athayirunnu.
This is called perfect home tour, I can't understand the language but one thing I say that a very good vibes comes on me watching 1st time on your channel...The whole family is so sweet❤️
thank you
ഇ സ്നേഹവും സന്തോഷവും എന്നും നിലനികെട്ട all the best😊
മോൾക് ഒരു യു ട്യൂബ് ചാനൽ സ്റ്റാർട്ട് ചെയ്ത് കൊടുക്കു നല്ലൊരു വ്ലോഗർ ആകാനുള്ള കഴിവുണ്ട് നല്ല അവതരണം അതുപോലെ ഉച്ചാരണം കൃത്യമാണ് 👏👏👏
mol ippothanne thulli chadi nadakkuva..... nokkatte
Njan plants orupadishttappedunna oraalannu njan eppoyaanu vedio kanunnathu 😊landoor plant setting👍👍😍
Deepu sir what is the cost of this beautiful home
Square feet & cost
God bless you deebu cheatta👍🏻👍🏻👍🏻💕💕😍
Amma is very happy, ellarum nannayi present cheythu, nice house, God bless u all
ഞങ്ങളുടെ
ബാത്ത് റൂമിലെ ടൈൽസ് കണ്ട് മതി വന്നില്ല മൊത്തത്തിൽ അടിപൊളി
വീട് വളരെ നന്നായിട്ടുണ്ട്
എന്നും സന്തോഷവും സമാധാനവും ഈ വീട്ടിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു🙏👍
സൂപ്പർ deepu
Thank you
❤❤❤❤❤super bro🎉🎉
മനോഹരമായ വീട്. ആവശ്യങ്ങൾ അറിഞ്ഞു വളരെ ഒതുക്കത്തോടുകുടി നിർമ്മിച്ചിരിക്കുന്നു. I liked ur living room more than other areas. Especially wall paints, textures...and window blinds👌👌👌💐💐💐 വീട് പലർക്കും ഒരു സ്വപ്നം മാത്രമാണ്..പക്ഷെ ഈശ്വരൻ നിങ്ങൾക്കു ആ സ്വപ്നം യാഥാർഥ്യമാക്കി തന്നു. ആ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ 💐💐💐
Thank you
പാലുകാച്ചലിന് സമ്മാനപ്പെരുമഴ തന്നെയാണല്ലോ ❤️ സോഫ, ടിവി, ഡൈനിംഗ് ടേബിൾ, മൈക്രോ വേവ്, മിക്സി, വിളക്ക് etc ..... 👌👌 വീട് സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️👍🏻👍🏻
എല്ലാം ഇരട്ടിയായി തിരിച്ച് കൊടുക്കണം
Congratulations Deepu and family. May God bless you to make a lot beautiful memories in the new home.
Thank you
വീടും വീട്ടിലുള്ളവരെയും ഇഷ്ടപ്പെട്ടു. അമ്മയോടുള്ള സ്നേഹമാണ് ഏറ്റവും ഇഷ്ട്ടമായതും.
Beautifully arranged and planned home
Kollam Masha alla ammayuda room kollam adipoly monta green selection kollam
Thank you Amma
ആറന്മുള കണ്ണാടി 👌👌👌👌👌 നമ്മുടെ CCOK മുത്താണ്. വീട് ഒരുപാട് ഇഷ്ടായി. ശെരിക്കും ഒരു സ്വപ്ന ഭവനം യഥാർഥ്യമായാൽ ലോകം കീഴടക്കിയ സന്തോഷം ആണ്. എന്നും ആ വീട്ടിൽ സന്തോഷവും സന്നദാനവും ഉണ്ടാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ക്യാമറ മാനേ ഒന്ന് കിട്ടുവോ 😍😍😍പിന്നെ ചേച്ചിയുടെ അവതരണം അതും പൊളിച്ചുട്ടോ. മക്കളും അമ്മയും 😘😘😘നല്ല സഹകരണം.. ലവ് ഫ്രം CCOK😘👍👍
Thank you
How can i join CCOK?
അച്ഛനും മക്കളും അടിപൊളി, വീടും പരിസരവും kollam.
വീട് സൂപ്പർ, എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷമായി, mummy ന്റെ room അടിപൊളി 👌👌👌mummynte മുഖത്തു ആ സന്തോഷം കാണുന്നുണ്ട്, അൽഹംദുലില്ലാഹ്
Thank you
Kattil ethu material kondanu undakkiye ?
Congrats Deepu 💐💐
Thanks a lot
bedrooms inty door woodinu white paint cheithathano plz rply sir
yes
@@Ponnappanin athu engne cheithu enathinty oru vdo cheumo sir
എത്ര sqer fetta
ബഡ്ജറ്റ് എത്ര
Deepu annan uyir😝😝
interior super, kitchen design style.How much is the estimated budget for this house...👌💕💕
എല്ലാം ഒരുപാടിഷ്ടമായി.എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകട്ടെ
Congratulations, beautiful house, but sad that you did not add your daughter’s name for anything at home.
yes
Adithi Deepu
Deepu പൊന്നപ്പന്റെ പൊന്നു പോലെ വളരെ മനോഹരമായ വീട് , എല്ലാവർക്കും സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെ , may God bess to you all
Cost onnu parayamo?
Supr supr very beautiful🥰❤👌👍👍
Thank you so much
Super. മോളുടെ അവതരണം നന്നായിരുന്നു.
ദീപുച്ചേട്ടാ, വീഡിയോ കണ്ടു സൂപ്പർ ഒന്നും പറയാനില്ല . എന്നെ പരാമർശിച്ചതിന് ഒരുപാട് സന്തോഷം. ഒരു കൈ ഇനി home tour ലും പരീക്ഷിക്കാവുന്നതാണ് 😀❣️.
Thank u ചേട്ടാ ❣️👍🙏
Ha Ha ha... Thank you Dr. Interior
@@Ponnappanin ❣️❣️❣️❣️
Nice house. Kitchenil fix cheydha water filter edhu company anu? Adhinte ratum ethra litres anennum answer cheyyumo ? Please
വീട് നല്ല ഭംഗിയും സൗകര്യവും ഉണ്ട് അഭിനന്ദനം
Thank you
Super house👍👌👌❤️....eth companyude paint aanu use cheythath?? ..pls reply
നല്ല ഒതുക്കമുള്ള വൃത്തിയുള്ള വീട് നന്നായി പ്ളാൻ ചെയ്തിട്ടുണ്ട്. ഏകദേശം ബഡ്ജറ്റ് എത്രയായി
2300 Sqr.feet @2500/-
@@Ponnappanin including furniture,indoor plants, inbuilt furniture
Molude avatharanam polichu ketto
Hi
Kitchen cupboard material enthanu?
Very nice home! congrats! how much total cost or per sqft rate?
Thank you
മനോഹരമായ വീട്. എല്ലാം നന്നായിട്ടുണ്ട് മോന്റെ റൂമിന്റെ കളർ നല്ല ഭംഗിയുണ്ട് 👌👌👌👌
Congrats Mr. Ponnappan. Pl give measurement details in your description box.
Budget, time , enganaya plan finalise cheythe? ithoke vech oru video cheyamo
Nice veed വീട് എത്ര sqrft ആണ്. എത്ര amount ആയി .
I like ur home touring & explanations. I love money plants & I am going to try the way u showed . Good luck with your new home.
What's the total cost of the house?
മനോഹരം ഭവനം, ദൈവം അനുഗ്രഹിക്കട്ടെ 🙏🏾💐🎁
Cost ethara aayi and where is your place.
അമ്മയെ നന്നായി പരിഗണിക്കുന്നു 👍
Keep it up...
Thank you
Marvelous presentation
Nano white kitchen top use ചെയ്തിട്ട് എങ്ങനെ ഉണ്ട്..
Total cost and total sqft ethra chetta...
2800
*Nice home*
Thank you 😊
Super, plants real aano, whether need caring give the contact details
Sir id ethra squirfeet ind..pinne bedroom kicthen space ethre ind
Super, nalloru veedu, nalloru ammayum monum. 👍
Thank you
U didn't show the full view of dinning hall...where is the staircase located ?
Ammayude santhosham kand manass niranju.. veed poli
Thank you
Super.... Video... Very good...... 🙏🙏👍👍🌹🌹❤❤
Congratulations.All thebest
Thank you
കൂടുതലും ഗിഫ്റ്റാണ്. കൊള്ളാം വളരെ നന്നായിട്ടുണ്ട്.
Ellam thirich kodukkandathanu
Ammayude sandhosham kando pavam ❣❣❣ammayude room yenike orupadu eshttayitto💞💞veedu super anu 💞💞my fvrt home for ever💞💞
Thank you
എല്ലാവരും അവരവരുടെ മുറി explain ചെയ്തത് നല്ല രസമുണ്ടായിരുന്നു ❤️
അടിപൊളി ആയിട്ടുണ്ട്.
ഒരുപാടിഷ്ട്ടം ആയി. 😍😍😍😍😍
Thank you
Super
Valara nannaitunde sir
Nanum oru veedu vakkunnunde
veedio kandappol kura karingal manasilakan patti
Thank u sir
Alllaparu nannait thanna karingal vekthamakki .molum Monum nannait thanna karingal parachu thank u sir
Alla parkum god bless you sir.
Veedina kurich inium karingal ariyanunde sir.
Kitchen chimmini online vangithano
Angana unde sir.
Valara nalla veed nallareethil thanna
Aringe chaithitunde karingal vektha Mai thanna manasilai .thaks sir.
Ammaydae room spr❤️👍
Thank you