Home tour നിങ്ങൾ ആവശ്യപ്പെട്ട ഹോം ടൂർ വീഡിയോ | Home tour video you requested

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.5K

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 2 ปีที่แล้ว +129

    അൽഹംദുലില്ലാ അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ വാരിക്കോരി തന്നിട്ടുണ്ട് ഒരുപാട് കാലം സന്തോഷത്തോടുകൂടി വീട്ടിൽ ജീവിക്കാനുള്ള അനുഗ്രഹം നിങ്ങൾക്ക് തരട്ടെ ആമീൻ

    • @ansilmajeed8691
      @ansilmajeed8691 2 ปีที่แล้ว

      Aameen

    • @arifamen3779
      @arifamen3779 2 ปีที่แล้ว

      ആമീൻ

    • @sameersameer-dq2md
      @sameersameer-dq2md 2 ปีที่แล้ว

      Aameen Aameen Yaa Rabball Alameen

    • @shanidasulfikar2763
      @shanidasulfikar2763 2 ปีที่แล้ว

      Aameen

    • @bijukumar3122
      @bijukumar3122 2 ปีที่แล้ว

      @@ansilmajeed8691 ഫ്‌സിക്‌സിസിസിക്‌സിസിസിക്‌സിസിസിക്‌സിസിസി gcccucucgcucyuyguyyucccguccuccuc

  • @CaptBinoyVarakil
    @CaptBinoyVarakil 2 ปีที่แล้ว +45

    നല്ല വീട്. ഭാഗ്യവും അനുഗ്രഹവും ധാരാളം കിട്ടിയ കുടുംബം 🥰🙏🙏🙏

  • @jasijafer8564
    @jasijafer8564 2 ปีที่แล้ว +334

    വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് പടച്ചോൻ എല്ലാവർക്കും വീട് നല്കട്ടെ 🤲

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +264

    Masha Allah ഈ വീട്ടിൽ സന്തോഷത്തോടെ കൂടി ഒരു പാട് കാലം ജീവിക്കാൻ സാധിക്കട്ടെ

  • @shareefacho3878
    @shareefacho3878 2 ปีที่แล้ว +36

    രണ്ട് പെണ്മക്കളെയും പ്രായമായ ഉമ്മനെയും കൊണ്ട് ഒരു ബെഡിൽ കിടന്നുറങ്ങുന്ന ഞാൻ 😭😭😭 ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ എല്ലാരും ദുആ ചെയ്യണേ

  • @sinusinu3130
    @sinusinu3130 2 ปีที่แล้ว +24

    ഞങ്ങൾക്കും വീട് ഇല്ല സ്ഥലം ഇല്ല എല്ലാവരും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം 😭😭

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 ปีที่แล้ว +135

    മാഷാഅല്ലാഹ്‌ 🌹🌹
    മനോഹരമായ വീട്
    വീട് പോലെത്തന്നെ നല്ല ഒരു ഇത്തയും ഈ വീട്ടിൽ സന്തോഷത്തോടും സമാദാനത്തോടും ഇനിയും കുറെ കാലം എല്ലാവരുമൊത്തു ജീവിക്കാൻ നാഥൻ തുണയേകട്ടെ...

  • @kuttimanumkunjolum
    @kuttimanumkunjolum 2 ปีที่แล้ว +1

    ഇന്നാണ് ഇത്താന്റെ video കാണുന്നത്. വാടകവീട്ടിൽ ഒരു ബെഡ്‌റൂം പോലും saprait ഇല്ലാത്ത ഞാൻ ഈ veed കാണുമ്പോൾ ബംഗ്ലാവ് പോലെ തോന്നുന്നു. എന്തയാലും ഇതാനെ ഇഷ്ടായി ജാടയില്ലാത്ത ആൾ. പടച്ചവൻ സമാധാനവും സന്തോഷവും തരട്ടെ ഇനിയങ്ങോട്ട് video miss ചെയ്യില്ല

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +16

    ഞാൻ ആദ്യമായാണ് ഈ ചാനലിൽ വന്നത് ........ വളരെ തിരക്കുണ്ടായിട്ടും അവതരണ ഭംഗി കാരണം ഞാൻ വീഡിയോ മുഴുവനായി കണ്ടു..... അവതരണ രീതി കണ്ടാൽ തന്നെ ഏതൊരാൾക്കും മനസ്സിലാകും അള്ളാഹു അർഹതപ്പെട്ടതു തന്നെയാണ് നൽകി അനുഗ്രഹിച്ചിരിക്കുന്നത് എന്ന്.....🙏🏼😇. ശാന്തിയും സമാധാനവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ എന്നു കൂടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🙏🏼😇

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +1

      Aameen

    • @ayishabimoozhikkal7056
      @ayishabimoozhikkal7056 2 ปีที่แล้ว

      @@tasteridehomelyfood2295 HI

    • @ayishabimoozhikkal7056
      @ayishabimoozhikkal7056 2 ปีที่แล้ว

      MASHA allah 👍👍👍

    • @nkveulluthaparbu7007
      @nkveulluthaparbu7007 ปีที่แล้ว

      ​@@tasteridehomelyfood2295ഞാനും ആദിയമായിട്ടാണ് ഈ വീഡിയോ കാണുന്നത് ഇഷ്ടമായി അൽഹംദുലില്ലാഹ് 🤲🤲

  • @Fahad-ed1rj
    @Fahad-ed1rj 2 ปีที่แล้ว +11

    Masha allah .ഞാൻ ആദ്യമായാണ് ഇത്തയുടെ വീഡിയോ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടായി.👍👍👍👍🌹🌹🌹🌹

  • @Gamesaccount123wb
    @Gamesaccount123wb 2 ปีที่แล้ว +18

    Mashaallah വീടും വീട്ടുകാരിയും സൂപ്പർ

  • @tejasrajmr2837
    @tejasrajmr2837 2 ปีที่แล้ว +1

    ഹായ് ഞാൻ ചാന്ദിനി രാജ് ഹൈദരാബാദ് ആണ് വീഡിയോ കണ്ട് ഒത്തിരി ഇഷ്ടമായി സംസാര രീതിയുംഅതുപോലേ ഇഷ്ടമായി വളരെ സന്തോഷം

  • @sheheenamidlaj3905
    @sheheenamidlaj3905 2 ปีที่แล้ว +13

    Masha Allah.super vd.nalla clean ayirikunnu.padachon barakath tharate.

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲ഇന്ന് ആണ് നിങ്ങളുടെ വീഡിയോ കിട്ടിയത് ഒരുപാട് ഇഷ്ടയ് അൽഹംദുലില്ലാഹ് നല്ലൊരു വീട് എനിക്ക് സ്വപ്നത്തിൽ മാത്രം ഇത് കാണാൻ ഒക്കു പിന്നെ ഈ വീഡിയോ എന്തായാലും ഒരുപാട് സന്തോഷം 😍😍

  • @milkw6451
    @milkw6451 2 ปีที่แล้ว +15

    നല്ല വീട് ഇത്ത,masha allah 😢🤧 എല്ലാവർക്കും ഇതുപോലെ ഒരു നല്ല വീട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ~ആമീൻ

  • @jvk4212
    @jvk4212 2 ปีที่แล้ว +1

    Ee veedinte oru muriyide valuppem ulla oru veed paavappetta oru vyekthik undaaki kodukoo it's my request

  • @marymalamel
    @marymalamel 2 ปีที่แล้ว +70

    ആരും കൊതിച്ചു പോകുന്ന മുറ്റവും വീടും. ദൈവം അനുഗ്രഹിക്കട്ടെ👍👍👌👌💐💐💐Thanks for sharing***$$$

  • @abdulsatharayyaril1764
    @abdulsatharayyaril1764 2 ปีที่แล้ว

    Very nice video & home
    Presentation also very clear
    ഒരു dout clear ചെയ്യതോട്ടെ?
    ഇത് മതിലകം പുതിയകാവ് ck
    വളവിനടുത്തല്ലേ?

  • @ahlammedia8304
    @ahlammedia8304 2 ปีที่แล้ว +55

    നിങ്ങളുടെ വീടിനെ ക്കാൾ മനോഹരം നിങ്ങളുടെ സ്വഭാവം ആണ് നല്ല സംസാരം നല്ല പെരുമാറ്റം

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +1

      Thanks 🙏

    • @aztbyamalzadh9168
      @aztbyamalzadh9168 2 ปีที่แล้ว

      Athe

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว

      വളരെ സത്യസന്ധമായ കമൻറ് ആണ് ഈ പറഞ്ഞിരിക്കുന്നത്...🥰🥰🥰🥰🥰
      ഞാൻ രണ്ടു വീഡിയോകൾ കണ്ടു... ഈ വീഡിയോയ്ക്ക് 10 മിനിറ്റോളം മുമ്പ് ഇട്ട കമൻറ് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ ....🙏🏼.സമയം കിട്ടുന്നതിനനുസരിച്ച് തീർച്ചയായും ഞാൻ ഓരോന്ന് കണ്ടു കൊള്ളാം ..
      കുടുംബാംഗങ്ങളെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ🥰🙏🏼😇

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      Thanks

    • @yaseenyaseen9381
      @yaseenyaseen9381 2 ปีที่แล้ว

      F@@drmaniyogidasvlogs563 ààl

  • @diyafathimaibrahimbadhush
    @diyafathimaibrahimbadhush 2 ปีที่แล้ว

    ശരിക്കും നല്ല വലിയ വീട് എന്റെ വീടുപണിപൂ൪തതിയാകാ൯ പറ്റാത്ത അവസ്ഥയിലാണ് ഒ൬ു എല്ലാവരും ദുആ ചെയ്യേണേ

  • @nizaruddeen2598
    @nizaruddeen2598 2 ปีที่แล้ว +31

    ആദ്യമായിട്ട് ആണ് നിങ്ങളുടെ ചാനലിൽ വീഡിയോ കാണുന്നത്.😍മാഷാ അല്ലഹ. നല്ല അവതരണം. വീട് സൂപ്പർ

  • @raseenabasheer2959
    @raseenabasheer2959 6 หลายเดือนก่อน

    നിങ്ങളെ വീടൊക്കെ കാണുമ്പം ഒരുപാട് സന്തോസ എന്റെ കുഞ്ഞു വീടിന്റെ ട്ടയിൽസ് ഇടാൻ പറ്റാതെ വെശമിച്ചിരിക്കുമ്പോൾ കണ്ട വീടാണ് ഇത്
    എന്നാലും appiy

  • @ushamohan1472
    @ushamohan1472 2 ปีที่แล้ว +54

    Beautiful nd well arranged settings.Stay blessed mam.

  • @Chikkusvlog
    @Chikkusvlog 2 ปีที่แล้ว +2

    Njan adyamayittaan Ingale video kanunne Mashallah ningale samsaram adipoli 👍🏻veedum super😍

  • @khzkuttiyil
    @khzkuttiyil 2 ปีที่แล้ว +8

    മാഷാ അല്ലാഹ്, ദീർഖയുസ്സും ഖൈ‌റും ബർകതും അല്ലാഹു ഇനിയും ഇനിയും കൂടുതൽ നൽകട്ടെ

  • @jaleelpareed5320
    @jaleelpareed5320 2 ปีที่แล้ว +2

    സാധാരണ ഇങ്ങനത്തെ വലിയ കോമ്പൗണ്ടിൽ താമസിക്കുന്നവർ സോഷ്യൽ മീഡിയയിൽ വ്ലോഗ് സ്വയം ചെയ്യാറില്ല. റെസിപ്പികളും ഫങ്ക്ഷനുകളും യാത്രകളും കുറച്ചു മറുവാക്കുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു തന്നെ വ്യൂവേഴ്‌സിൽ എത്തിക്കാനുള്ള ഇവരുടെ ആ ഒരു സമീപനം ശ്രദ്ധിക്കണം.

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +1

      ഞങ്ങളും സാധാരണക്കാരിൽ സാധാരണക്കാരാണ്

  • @misiriyamisiry1029
    @misiriyamisiry1029 2 ปีที่แล้ว +63

    മാഷാ അള്ളാഹ് 🤲. ഓർമവെച്ച നാൾ മുതൽ വിടില്ലാതെ എനിക്ക് ഇത് കണ്ടപ്പോൾ. 🥰ഇതൊരു കൊട്ടാരം 😀

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +51

      🥲 സ്വന്തമായിട്ട് ഒരു വീടില്ലെക്കിലും മറ്റുള്ളവരുടെ ഉയർച്ചകണ്ട് ഒരു കുത്തു വാക്കുപോലും പറയാതെ മാഷാ അള്ളാഹ് എന്ന് പറയാനുണ്ടായ മനസ്സ് പാടച്ചവൻ കാണാതിരിക്കില്ല. ദുഅ ചെയ്യാം എത്രയും വേഗം നിങ്ങൾക്കും നിങ്ങളെപോലെ വീട്ടിലാതെ വിഷമിക്കുന്നവർക്കും
      പടച്ചവൻ ഒരു വീട്നൽകട്ടെ! ആ വീട്ടിൽ ഒരുപാടുകാലം സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ !!!!! അമീൻ യാ റമ്പൽ ആലമീൻ

    • @fathimaroha3873
      @fathimaroha3873 2 ปีที่แล้ว +3

      Aaaameeen

    • @shareefaali9989
      @shareefaali9989 2 ปีที่แล้ว

      @@tasteridehomelyfood2295 Vbbbbbvbc CVS VP

    • @asramuhammed2624
      @asramuhammed2624 2 ปีที่แล้ว

      Aameen

    • @nailaaah574
      @nailaaah574 2 ปีที่แล้ว

      aaameeen

  • @muhammedshamnas1031
    @muhammedshamnas1031 2 ปีที่แล้ว

    താത്താന്റെ. വീടു പോലത്തെ വീട് വെക്കാൻ വേണ്ടി ഒരുപാട് താത്ത മാർ അഹോരാത്രം പരിശ്രമിക്കുന്നുണ്ട് എല്ലാവർക്കും നല്ല വീടു നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @aiswaryababu3342
    @aiswaryababu3342 2 ปีที่แล้ว +5

    അതിമനോഹരമായ വീട് ഇത്താ😍😍 ❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🤗

  • @afeefaanas8522
    @afeefaanas8522 2 ปีที่แล้ว +1

    Furnitures okke njinghal customize cheidadaano readymade vaangiyado

  • @haris2836
    @haris2836 2 ปีที่แล้ว +9

    ചന്ദ്രിക...❤️❤️❤️ Nice vedio....
    ഞാനും ആ നാട്ടുകാരനാണ്....

  • @juvairiyapk9898
    @juvairiyapk9898 2 ปีที่แล้ว +2

    ഒട്ടും അഹങ്കാരമോ ജാടയോ ഇല്ലാത്ത സംസാരം ഒത്തിരി ഇഷ്ട്ടായി ട്ടോ........ 👏👏👏👌👌👍👍🙋‍♀️

  • @hayaasbaby7359
    @hayaasbaby7359 2 ปีที่แล้ว +4

    1 st time aanu video kaanunnathu.. superb ithaa... familys okee parichayapedutho.......😍

  • @funcorner1000
    @funcorner1000 2 ปีที่แล้ว

    Lawn il ethu tharam grass aanu use cheythe and how you maintain it .. weeds onnum varathe engane itrayum clean aay valarunu???pls reply

  • @sanuhanans472
    @sanuhanans472 2 ปีที่แล้ว +10

    Masha allaha,,ഞാൻ അറിയുന്ന ഒരാളുടെ ഭർത്താവ് ഇന്നലെ അറ്റാക് ആയി മരിച്ചു വർഷങ്ങളായി വാടക വീട്ടിൽ അതേഹത്തെ ചികിൽസിച്ചു കൂറേ കടഭാത്യതയും ആയി 2 ചെറിയ കുട്ടികൾ ഞാൻ അവരെ ഓർത്തു poyi

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      🙄

    • @khadeejanishana9106
      @khadeejanishana9106 2 ปีที่แล้ว +3

      Shariyaanu...pakshe ningal ee home tour kaanditu avare oorkunadinu pakaram avarku cheyaan pattunna sahayam cheyuu....plz

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്

    • @khadeejanishana9106
      @khadeejanishana9106 2 ปีที่แล้ว

      @@tasteridehomelyfood2295 nallayund ningale presentation kaanan... MaSha Allah 🥰..njn nallonam aaswadichu kandu..👍👍

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      Thanks നിങ്ങളെപ്പോലെ ഉള്ളവരുടെ മനസ്സിന് നന്ദി

  • @fathimashahanakp2539
    @fathimashahanakp2539 2 ปีที่แล้ว +4

    Masha allah your dressing is super as your home

  • @mts23188
    @mts23188 2 ปีที่แล้ว +1

    Ee veed ende veedinde aduthandegl nan avde scooty carokke oodich padikkan vannene, athrak nalla vishalamaaya mutam, mashaallah

  • @shoukathali3067
    @shoukathali3067 2 ปีที่แล้ว +5

    നല്ല amar ഉള്ള ഇത്ത പൊളി നല്ലപോലെ ഡ്രസിങ് 😍😍👍👍

  • @SurumeesTimePass
    @SurumeesTimePass 2 ปีที่แล้ว

    ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്തതിന് താങ്ക്യൂ.... ഇത്തവണ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @jasminaniyas4105
    @jasminaniyas4105 2 ปีที่แล้ว +5

    മാഷാഹ് അല്ലാഹ്. നല്ല വീട്...നല്ല പ്രസന്റേഷൻ ആണ്..

  • @Ameenarakeeb
    @Ameenarakeeb 2 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല ഭംഗിയുണ്ട് ഇത്തനെ കാണാനും വീട് കാണാനും എവിടെയാണ് സ്ഥലം

  • @Kollam6969
    @Kollam6969 2 ปีที่แล้ว +6

    Masha Allah... Alhamdhulillaah... എല്ലാവിധ ഐശ്വര്യങ്ങളും ബർഖത്തും അള്ളാഹു ഇത്തായ്ക്കും ഇത്താടെ കുടുംബത്തിനും നൽകുമാറാകട്ടെ... ആമീൻ...

  • @Richusminusworld
    @Richusminusworld 2 ปีที่แล้ว

    എന്റെ വലിയ ഒരു ആഗ്രഹമാണ് സ്വന്തമായൊരു വീട് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ.

  • @kulsuk1700
    @kulsuk1700 2 ปีที่แล้ว +3

    Alhamdhulilla അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ Aameen

  • @husnak1192
    @husnak1192 2 ปีที่แล้ว +1

    Masha Allah...everything superb....Thathaa....bedrooms le shelves completely wood aanoo?...pls reply

  • @zene123
    @zene123 2 ปีที่แล้ว +6

    Hi sis, from where you are buying dress materials?please lemme know

  • @shajimalu8930
    @shajimalu8930 2 ปีที่แล้ว +1

    ഇത്താന്റെ വീഡിയോ ആത്യായിട്ട് കാണുന്ന ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യം ആണ് 5സെന്റ് അതിൽ കുഞ്ഞു വീട് നടക്കുന്നില്ല നടക്കാൻ പ്രാർത്ഥിക്കണം 😊പക്ഷെ ഇത്താന്റെ വീട് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം അൽഹംദുലില്ലാ❤️❤️

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      സ്വന്തമായിട്ട് വീടില്ലെക്കിലും മറ്റുള്ളവരുടെ വീട് കണ്ടിട്ട് സന്തോഷിക്കുന്ന നിങ്ങൾ ക്ക് പച്ചവൻ വേഗം ഒരു വീട് വെക്കാൻ പടച്ചവർ അനുഗ്രഹിക്കട്ടെ !!! ആമീൻ

    • @Ranafathima171
      @Ranafathima171 2 ปีที่แล้ว

      ആമീൻ

    • @safiyahameed2276
      @safiyahameed2276 2 ปีที่แล้ว

      ആമീൻ

    • @salamcprg8977
      @salamcprg8977 2 ปีที่แล้ว

      Aameen

  • @diyanml864
    @diyanml864 2 ปีที่แล้ว +3

    ethinte 100 il onnu ella my home.... athukond njn chodikuvanu.... ee home full clean akan ethra time edukkum... cleaning cheyumbol mathram my home big akum... realy beautiful home...lucky people...

    • @potatogaming9943
      @potatogaming9943 2 ปีที่แล้ว

      Njanum athu alochihu ithokk clean cheyyan 2-3 helpers undakum lle

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      ഒരാളുടെയും അവിശ്യമില്ല

  • @ananthuisam
    @ananthuisam 2 ปีที่แล้ว +1

    Hai chechi aa black suv review idamo which car🤔 lovely 🥰

  • @saleenasiddik9678
    @saleenasiddik9678 2 ปีที่แล้ว +3

    അടിപൊളി വീട്,, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.....

  • @0261a
    @0261a 2 ปีที่แล้ว

    Enteyum valiya agraham aanu veed ennathu ithatha engana ee veed eduthathu paranju tharumo???Ente veettil verum prashnamanu vettil ninnum iranganam ennu parajitt uppayabengil meen vilkkalanu joli kalliyam kayikkanulla aniyathiyumund enthengillum margham paranjutharumo

  • @shan1859
    @shan1859 2 ปีที่แล้ว +4

    Mashah allah i like ur presentation love you ithaaa

  • @akhil5037
    @akhil5037 2 ปีที่แล้ว +2

    Ith ethra cent plot aan??....please reply.....sthala ethra cent aan?? Enikk ithpolw muttam venm ennund....ekadesm ethra cent plot vaanganam enn ariyaan venditt aaan....please reply...

  • @sheminasi9998
    @sheminasi9998 2 ปีที่แล้ว +4

    Masha allah 🥰 ഇത്ത അടിപൊളി ആണ് ട്ടോ 😘😘

  • @Ash_ash143
    @Ash_ash143 2 ปีที่แล้ว

    Kitchende purath chechimaar irunnaduth kaanunna kochu veed adhendha

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว +3

    Mashaallah 😍 super vedio nalla bhangiyundallo kanan 👌

  • @nafeesathkp6940
    @nafeesathkp6940 2 ปีที่แล้ว

    നല്ല വീട് വീട് കണ്ടപ്പോൾ കൊതിയായി മാഷാ അള്ളാ ഞങ്ങൾക്കും ഇതുപോലൊരു വീട് അല്ലാഹു തരട്ടെ

  • @afsndream8894
    @afsndream8894 2 ปีที่แล้ว +6

    Mashaallh nice home tour👍🏻👍🏻👍🏻

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 2 ปีที่แล้ว +1

    Cost how much is the cost

  • @safeeraafsal3574
    @safeeraafsal3574 2 ปีที่แล้ว +4

    Alhumdhulillah masha Allah👌👌🥰🥰

  • @fathima.t.p2762
    @fathima.t.p2762 ปีที่แล้ว

    ആദ്യായിട് കണ്ടത് നിങ്ങളെ ചാനൽ കാണന്നത് ഇഷ്ടം ആയി subacribe ചെയ്തു

  • @adilasherink5601
    @adilasherink5601 2 ปีที่แล้ว +3

    Mashaallah ...oru positive ❤️ Feel

  • @sabeehmedia692
    @sabeehmedia692 2 ปีที่แล้ว

    Mashalla. നല്ലൊരു വീട് Njn ആദ്യമായാണ് ഇതുപോലുള്ള ഇത്തയെ കാണുന്നത്. സംസാര ശൈലി, good. ഈ ചാനൽ ഫാമിലിയിലേക് ഇനി ഞാനും ഉണ്ടാകും

  • @jaseelaashraf3133
    @jaseelaashraf3133 2 ปีที่แล้ว +11

    Masha Allah ❤️❤️❤️❤️❤️❤️ Allahu Aarogythodukoodiyulla Aayusthann anugrahikatte Aameen

  • @sakkeenaatteri8702
    @sakkeenaatteri8702 2 ปีที่แล้ว +2

    masha അല്ലാഹ് സൂപ്പർ എന്റെ വീട് 4 ബെഡ്‌റൂംസ് ഉള്ള വീട് ആണ് മുകളിൽ sitout ടൈനിംഗ് ഹാൾ ഒന്നും ഇല്ല 2 റൂംസ് പിന്നെ വലിയ 1 ബാത്രൂം..ഹാപ്പിയ്യാണ് അതിൽ അന്ന് കൂടാൻ കുറേ കഷ്ട്ടപെട്ടാൻ ഇപ്പോ മാഷെ അല്ലാഹ് ഹുസ്ബൻഡിനു ചെന്നൈൽ ഒരു കച്ചവടം ഉണ്ട് വരുമാനവും ആയി വരുന്നു എല്ലാ വർക്കും ഒരു വീട് എന്ന സ്വപ്നം സഫലമാവട്ടെ

  • @fghjfg8387
    @fghjfg8387 2 ปีที่แล้ว +3

    Masha allah .njangalkum oru cheriya veed kayattunnund .kadamillade pettenn poorthiyavan ellavarum dua cheyyuka

  • @alimon6159
    @alimon6159 2 ปีที่แล้ว

    മാഷാ അള്ളാഹ് വീട് സൂപ്പർ അടിപൊളി ഇദ് എത്ര സ്ക്കോയർ ഫീറ്റ്‌ ആണ് ഈ വീട് വന്നാൽ ഒന്ന് കാണാൻ സമ്മതിക്കുമോ ഇതിന്റെ പ്ലാൻ തരുമോ പ്ലീസ് മറുപടി തരണേ ഇത്താ

  • @miniskumar4511
    @miniskumar4511 2 ปีที่แล้ว +20

    എന്ത് ഭംഗി യാ. 💕💕💕💕 അതു പോലെ താങ്കളുടെ സംസാരവും. വീട് അടിപൊളി. ❤️💘💘💘💘🥰🥰🥰🥰🥰 Love ഫ്രം Muscat.

  • @Bai682
    @Bai682 2 ปีที่แล้ว +1

    റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അതോടൊപ്പം സമാധാനവും.
    ഇ വീട് എവിടെയാ, ഒരു ദിവസം family ആയി വരട്ടെ... ഒരു glass വെള്ളം മതിയാകും 😊

  • @hafizrahman321
    @hafizrahman321 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 😍😍
    വീട്ടുകാർക്ക് അള്ളാഹുആയുസ്സും ആരോഗ്യവും നൽകട്ടെ......
    നല്ല സൂപ്പർ വീഡിയോ... 🥰🥰🥰

  • @Zanuskitchenvlogs
    @Zanuskitchenvlogs 2 ปีที่แล้ว

    ഇതുപോലെ വലിയ വീട് അല്ലെങ്കിലും ഒരു കുഞ്ഞു വീട് ആണ് സ്വപ്നം. 😞

  • @raseenarasii5202
    @raseenarasii5202 2 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നന്നായിട്ടുണ്ട്. Subscribe ചെയ്തുട്ടോ

  • @faseelaraheem8355
    @faseelaraheem8355 2 ปีที่แล้ว +8

    Mashahalla സന്തോഷം ഇത്രയും ഒന്നും ഇല്ലേലും നമ്മുക്ക് കറി കിടയ്ക്കാൻ ഒരു കൊച്ചു വീട് ഉണ്ടായിരുന്നെങ്കിൽ 🤲🤲🤲സഹായിക്കാൻ പറ്റിയാൽ ഒന്ന് സഹായിക്കണേ

  • @rolex7467
    @rolex7467 2 ปีที่แล้ว +1

    എൻറ്റെ റബ്ബേ supper staircase ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @kulsun5837
    @kulsun5837 2 ปีที่แล้ว +3

    മാസാഅള്ളാ നല്ല വീട് ഇഷ്ടം ആയി

  • @fathimaimran4105
    @fathimaimran4105 2 ปีที่แล้ว

    Rent house l thamasikkunaa yanikk kann nenanju poyi veedu kandappo. Mashallah...Allahu nangalkum oru swandam veedi nalgatte

  • @ADHARVCOUSINSJOURNEYA
    @ADHARVCOUSINSJOURNEYA 2 ปีที่แล้ว +5

    Very nice home ❤️❤️

  • @ansila9350
    @ansila9350 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്..... സൂപ്പർ ❤❤❤♥️🥰🥰🥰👌

  • @hadirahadisada2745
    @hadirahadisada2745 2 ปีที่แล้ว +3

    Masha Allah 👍👍 allahu bharakath cheyatte🤲🤲🤲🤲🤲🤲

  • @redpepper8913
    @redpepper8913 10 หลายเดือนก่อน

    Chechi.. Husband evidaya work cheiyunathu

  • @nimyakp8779
    @nimyakp8779 2 ปีที่แล้ว +3

    God bless you🥰❤

  • @TheCpsaifu
    @TheCpsaifu 2 ปีที่แล้ว

    നൈസ് 🏚️
    എല്ലാ വിധ ഐശ്വര്യങ്ങളും നാഥൻ തുനിയട്ടെ ....

  • @emerald.m1061
    @emerald.m1061 2 ปีที่แล้ว +15

    ആദൃമായി viedio കാണുന്നു. നല്ല surroundings👌🏼 .😍 from Trivandrum

  • @nihala8276
    @nihala8276 2 ปีที่แล้ว

    Itha solar panel fix cheyyan ethra aayi ekadesham? Labham undo?

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      9605069966 ഈ നമ്പറിൽ മെസ്സേജ് അയക്കൂ.എല്ലാം പറഞ്ഞു തരാം

  • @hannashiyas3094
    @hannashiyas3094 2 ปีที่แล้ว +3

    Itha adipoli veed and also the way u talk ....awesome 💚

  • @Joseph-q9r7e
    @Joseph-q9r7e 2 ปีที่แล้ว

    Veedu Kanan nalla bhangi und ❤️, ethu district il aanu??

  • @niyasartwork3695
    @niyasartwork3695 2 ปีที่แล้ว +6

    super 🎉
    സ്വപ്ന വീട്❤

  • @hassanramshoodcm7812
    @hassanramshoodcm7812 2 ปีที่แล้ว

    Masha Allah, first video to watch from this channel

  • @nalinirajasekhar204
    @nalinirajasekhar204 2 ปีที่แล้ว +5

    U have not used land for planting trees/ fruit trees.

  • @tastyrecipesvlogs2751
    @tastyrecipesvlogs2751 2 ปีที่แล้ว

    Evdaya nigala ee veed

  • @noushiscreation3512
    @noushiscreation3512 2 ปีที่แล้ว +4

    Maasha allah 😍 adipoli ayittund 👌

  • @francosiji04
    @francosiji04 4 หลายเดือนก่อน

    Where is this house?

    • @francosiji04
      @francosiji04 4 หลายเดือนก่อน

      Very beautiful ❤

  • @ashashanvar
    @ashashanvar 2 ปีที่แล้ว +5

    Mashaallah❤️

  • @paaathupaaachu2799
    @paaathupaaachu2799 2 ปีที่แล้ว +1

    Maashaa allaaah maashaaa allaaah.....allaahuvinte anugraham yeppozhum niranju nilkkatte..aameeen...pinne parayaathirikkaaan patilla...ithaannte dress yeppozhum adipoli aayittullathaa...pardhakk iduvaan patunna shawl ithpole valuth kittumo ithaaa...online aayitt

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 ปีที่แล้ว

      കിട്ടും . ഞാൻ അവരുടെ നമ്പർ തരാം 099471 11550 ഈ നമ്പറിൽ മെസ്സേജ് അയച്ചാൽ മതി . നമ്പർ ഞാൻ തന്നതാണ് എന്ന് പറഞ്ഞാൽ മതി😍

  • @shahananasar2692
    @shahananasar2692 2 ปีที่แล้ว +8

    മാഷാ അല്ലാഹ്
    വീടിൻ്റെ അടുത്ത് ആയിട്ടും ആദ്യമായിട്ടാണ് വീട് ഫുൾ കാണുന്നത് ഒരുപാട് സന്തോഷം സീനുത്ത,

  • @shijojacob188
    @shijojacob188 2 ปีที่แล้ว +1

    Etra square feet aaa veedu

  • @sanaabdulsalam3089
    @sanaabdulsalam3089 2 ปีที่แล้ว +3

    Masha Allah 😍

  • @RamshinaFasil-ur8yw
    @RamshinaFasil-ur8yw 4 หลายเดือนก่อน

    Super masha allah

  • @mubeenaks
    @mubeenaks 2 ปีที่แล้ว +36

    Nalloru itha, first time watching your video.
    love the way you put the shawl 👍

  • @fathimaroha3873
    @fathimaroha3873 2 ปีที่แล้ว +2

    Njan kandadhil vachu eetavum bhangiyulla veed.masha allah🥰