ചുമരു കുറച്ച് ചിലവു ചുരുക്കി ഒറ്റനിലയിൽ മനോഹര വീട് | home tour malayalam| 1000sqft. | 3 BHK |

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 25

  • @ThomasSouthil
    @ThomasSouthil 18 วันที่ผ่านมา +3

    Nice exterior and interior design, nice colors, good job, congratulations 🎊 if common bathroom very important for every modern house that is better for our visitors, thank you, all the best and happy new year 🎉 😊

    • @AnjuNNivivlog
      @AnjuNNivivlog  18 วันที่ผ่านมา

      Thanks for the appreciation! 🙏

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 20 วันที่ผ่านมา +7

    നല്ല അവതരണം 👍. ഓരോ റൂമിന്റെയും ബാത്‌റൂമിന്റെയും അളവുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. അതുപോലെ പ്ലാനും

  • @ushavenu6779
    @ushavenu6779 20 วันที่ผ่านมา +3

    Ida chumar idea kollaam

    • @AnjuNNivivlog
      @AnjuNNivivlog  20 วันที่ผ่านมา

      Athe .. Ingane cheythaal സ്ഥലവും പണവും ലാഭിക്കാം

  • @SanthoshSanthosh-rp9rb
    @SanthoshSanthosh-rp9rb 21 วันที่ผ่านมา +1

    Nice explanation akka

  • @mubeenak.m6946
    @mubeenak.m6946 20 วันที่ผ่านมา +3

    Total cost ???

  • @TopMediakerala10
    @TopMediakerala10 7 วันที่ผ่านมา +1

    Budget?

  • @muneeralameen6540
    @muneeralameen6540 20 วันที่ผ่านมา +1

    Super

  • @ashiftt211
    @ashiftt211 6 วันที่ผ่านมา +1

    Cost

  • @jiburaj1314
    @jiburaj1314 6 วันที่ผ่านมา +2

    Pillows alla ഫിലർ

    • @AnjuNNivivlog
      @AnjuNNivivlog  5 วันที่ผ่านมา

      🤔🤔

    • @itmrvz9014
      @itmrvz9014 5 วันที่ผ่านมา

      Pillows thanneyaaa🤣🤣

  • @VenugopalanMelethara
    @VenugopalanMelethara 20 วันที่ผ่านมา +1

    Eda chumar kollalo ..

    • @AnjuNNivivlog
      @AnjuNNivivlog  20 วันที่ผ่านมา

      സ്ഥലവും പണവും ലാഭിക്കാം ഇത് വഴി..

  • @balussilentchannel
    @balussilentchannel 21 วันที่ผ่านมา +1

    കണ്ടു

  • @Ebinkanakaraj
    @Ebinkanakaraj 8 วันที่ผ่านมา

    ഒരുമാതിരി തലയും വാലും ഇല്ലാത്ത വീഡിയോ ചെയ്യല്ലേ സുഹൃത്തേ.... ഒരു റൂമിനകത്തു കേറി നിന്നിട്ട് ഇത് രണ്ടാമത്തെ ബെഡ്‌റൂം, ഇത് മൂന്നാമത്തെ ബെഡ്‌റൂം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.... ഇതൊക്കെ ഈ വീടിൽ ഏത് ഭാഗത്ത്‌ ആണെന്ന് കാണുന്നവന് എങ്ങനെ മനസിലാകും..... പിന്നെ കോസ്റ്റ് ന്റെ കാര്യം 1000 sqft ഉള്ള വീട് 15 ലക്ഷത്തിനും ചെയാം 25 ലക്ഷത്തിനും ചെയാം 50 ലക്ഷത്തിനും ചെയാം എന്ന് കാണുന്ന ഞങ്ങൾക്ക് അറിയാം.... അത് ഈ വീട് ഉണ്ടാക്കിയ ആൾ പറഞ്ഞുതരണം എന്നില്ല.... പുള്ളിയോട് ചോദിച്ചത് ഈ വീട് ഇങ്ങനെ ഈ മെറ്റീരിയൽ use ചെയ്ത് ഇതുപോലെ ചെയ്തപ്പോ എത്രയായി എന്നാണ്.... അതിനൊരു proper answer തരാൻ കഴിഞ്ഞില്ലേ പിന്നെ വീഡിയോ കാണുന്നതിന്റെ അർത്ഥം എന്താണ്...???? കാണുന്നവരെ മണ്ടന്മാർ ആക്കുന്ന വർത്താനം അല്ലേ പുള്ളി പറഞ്ഞതും അത് അത് പോലെ നിങ്ങൾ അപ്‌ലോഡ് ചെയ്തതിന്റെയും ഉദ്ദേശം...... Anyway വീട് കൊള്ളാം നന്നായിട്ടുണ്ട്... പക്ഷെ ബാക്കി presentation ഉൾപ്പെടെ എല്ലാം മോശം

    • @AnjuNNivivlog
      @AnjuNNivivlog  5 วันที่ผ่านมา

      വീട് കൊള്ളാം എന്നു പറഞ്ഞതിന് നന്ദി 😊. ഭാവിയിൽ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി വീഡിയോകൾ തയ്യാറാക്കാൻ ഞാൻ ശ്രമിക്കും.

  • @Venugopal-h9m
    @Venugopal-h9m 18 วันที่ผ่านมา +1

    Super