Had been to abhayaranyam annexe for a day...very good experience very calm and serene atmosphere.. planning again soon for a longer stay..thanks for your suggestion it helped a lot..
@@bfortravel Sujith bhakthan chaitha video yil moon aalukalk stay cheyyam enn paranjirunnu web sitil 2 person ennan koduthittullath ningal avide choicho 3 aalk stay cheyyan kazhiyumo enn
Hi bro , planning to take kids and family ..which will the best and wild experience in mudumalai tiger reserve rooms Abhayaranyam rest house , annex , tusker suite , tiger suite
For family we suggest masinagudi log house. It is under same mudumalai tiger reserve. We get a forest feel abhayaranyam but neetness we can't guaranty.
വേണ്ട കാര്യങ്ങൾ എല്ലാം കൃത്യമായി പറഞ്ഞു. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍
Beautiful detailed coverage 😍
Thank you so much😊
Super.....
Good
Super Video.. ❤️
Very helpful information ..❤
Wow adipoli video 👍👍
Nice video helpfull 👍🏻 keep doing bro
Thank you so much
Very good video. And useful info for travellers. Thank you.👍
Hi bro they will provide extra bed for person??
Please add english subtitles...can understand Tamil but not exactly
Thanks for the comment. Will try to add subtitles on next video. If any queries are there you can contact on 9020195906
Had been to abhayaranyam annexe for a day...very good experience very calm and serene atmosphere.. planning again soon for a longer stay..thanks for your suggestion it helped a lot..
Glad to hear that it was helpful.Thank you for the nice comments😊
Bokking start cheyyunath.. month starting ano..???. Spetember month not avilalable ennanu kanikkunnath
അങ്ങനെ പ്രോബ്ലം ഇല്ല, നേരത്തെ ചെയ്യാൻ പറ്റുമെന്നാണ് എന്റെ അറിവ്
Abaryaranyam anex 1 and 2 maximum ethra perk stay cheyyam 3 perk stay cheyyan allowed aano
അല്ല ബ്രോ..
@@bfortravel Sujith bhakthan chaitha video yil moon aalukalk stay cheyyam enn paranjirunnu web sitil 2 person ennan koduthittullath ningal avide choicho 3 aalk stay cheyyan kazhiyumo enn
അന്ന് വെബ്സൈറ്റിലും 3 പേർ എന്നാണ് കാണിച്ചിരുന്നത്. ഇപ്പോൾ സൈറ്റിൽ 2 പേർ ആണ് കാണിക്കുന്നത്. 0423-2445971 ഇതിലൊന്ന് വിളിച്ചു നോക്കു.
Avide chennu booking pattille ??
ഓൺലൈൻ ഉള്ളു എന്നാണ് എനിക്ക് കിട്ടിയ ഇൻഫർമേഷൻ
👍👍👍
Morning അവിടെ നിന്ന് trecking പോയി തിരിച്ചു വന്നിട്ട് checkout ചെയ്താൽ മതിയാകുമോ
Bus സഫാരി ആണോ ഉദ്ദേശിച്ചത്. ആണെങ്കിൽ സഫാരി രാവിലെ 6 മണി മുതൽ തുടങ്ങും. അതിനു പോയിട്ട് 10 മണിക്ക് മുൻപ് വന്നു checkout ചെയ്യാം
👍🏼👍🏼👍🏼
❤🔥🔥
And lunch dinner breakfast cost per head ???
Cost for food depends according to your order
@@bfortravel thanks for reply
2 perkku thamasikkan nalla choice ethanu ?
അഭയാരണ്യം അനെക്സ് ആയിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം
15 പേർക്കു ഒപ്പരം താമസിക്കാൻ പറ്റുമോ? Extra charge കൊടുത്താൽ?
ധോലെ ഒഴികെ ഉള്ള റൂമിൽ 3 പേരിൽ കൂടുതൽ പറ്റില്ല. അപ്പോൾ കൂടുതൽ room എടുക്കേണ്ടി വരും. ഡോർമിറ്ററി സൗകര്യം ഉണ്ട്. പക്ഷെ അത് വിഡിയോയിൽ കാണുന്നിടത്തല്ല.
Ok
@@bfortravel pls translate in English
@@sridharprasad9629 The above question you need to translate or anything else?
ഇതിലും online booking പറ്റുന്നില്ലലോ? വേറെ ലിങ്ക് ഉണ്ടോ ?
August 7th muthal site open akumennanu avide ninnu arinjathu
@@bfortravel thank you
Please share their website to book
www.mudumalaitigerreserve.com
Bro ethra manikkanu last check in chyyan pattunnnea alcohol allowed aano
വൈകിട്ടു 6.30 നു മുൻപ് ചെയ്യണം. Alcohol allowed അല്ല
Food,including rate ano paranjath bro
അല്ല. Food നു sperate rate ആണ്. നമ്മൾ ഓർഡർ ചെയ്യുന്നതനുസരിച്
Liqour allowed aaanoo
No
Hi bro , planning to take kids and family ..which will the best and wild experience in mudumalai tiger reserve rooms
Abhayaranyam rest house , annex , tusker suite , tiger suite
For family we suggest masinagudi log house. It is under same mudumalai tiger reserve. We get a forest feel abhayaranyam but neetness we can't guaranty.
bro mobile network undo
റൂമിനു പുറത്തിറങ്ങിയാൽ അത്യാവശ്യം കിട്ടുന്നുണ്ടായിരുന്നു. Bsnl ആയിരുന്നു കൈയിൽ
തുടക്കകാരൻ ആണെങ്കിലും വീഡിയോ ക്വാളിറ്റിയും അവതരണവും കിടുകാച്ചി.. പറ്റുമെങ്കിൽ അ ആരെയായുടെ കുറച്ചു ചരിത്രം കൂടി പറയുന്നത് നന്നായിരിക്കും..
നിർദേശം തന്നതിൽ വളരെ സന്തോഷം, തുടർന്നുള്ള വീഡിയോകളിൽ തീർച്ചയായും ശ്രദ്ധിക്കാം...
Bro checkin checkout time എങ്ങനെയാ
Checkin 12 PM
Checkout 10 AM
ഈ 60എന്നതാ ടിപ്പാണോ
Room book ചെയ്യാനുള്ള റേറ്റ് ആണ്