Post Office Monthly Income Scheme (POMIS): A Secure Investment for Stable Income

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 268

  • @O_MEMBERS
    @O_MEMBERS 4 หลายเดือนก่อน +29

    ഞാൻ 900000 ഇട്ടു MIS പോസ്റ്റ്‌ ഓഫീസിൽ 5700 മാസം പലിശ കിട്ടി

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน +4

      🥰👍

    • @NasarVettikkali
      @NasarVettikkali 3 หลายเดือนก่อน +4

      കണ്ടി കിട്ടും അതും ഉണങ്ങിയത് 😄

    • @johnc5300
      @johnc5300 3 หลายเดือนก่อน +2

      900000 laksham ittal maasam 5700 kittum. Baaki than tharumodo?
      Veruthe manushyane vafiyaakkalledo?

    • @johnc5300
      @johnc5300 3 หลายเดือนก่อน

      Baaki Ivan tharumayirikkum?

    • @abbasparappana115
      @abbasparappana115 หลายเดือนก่อน +1

      ഞാന്‍ മാസം 20000തരാം

  • @anilkumar-be7bo
    @anilkumar-be7bo 10 หลายเดือนก่อน +29

    എല്ലാ കമൻ്റിനും നിങ്ങൾ മറുപടി കൊടുക്കുന്നു വളരെ നല്ല കാര്യം💐👍

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +11

      നമ്മളെ വിശ്വസിച്ചല്ലേ കമന്റ്സ് വരുന്നത്. അവർ മറുപടി പ്രതീക്ഷിക്കുന്നു. ക്രഡിബിലിറ്റി വേണം നമുക്കും, നമ്മുടെ പ്രവർത്തിയിലും. ഞാനത് മാക്സിമം ശ്രമിക്കാറുണ്ട്.
      താങ്കളുടെ നല്ല മനസിന് നന്ദി ❤️🙏

  • @jaleelmadathil3943
    @jaleelmadathil3943 9 หลายเดือนก่อน +3

    how to aply that process

  • @silvasunitha
    @silvasunitha 8 หลายเดือนก่อน +2

    1980-ലെ ഒരു fd term ഡെപ്പോസിറ് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Computerized data 20 years aakum.
      Athinu mump paper documents aanu.
      Athu head office aayi contact cheyyu.

    • @venugopalb8936
      @venugopalb8936 5 หลายเดือนก่อน

      0000⁰i9

    • @christudasg3651
      @christudasg3651 3 หลายเดือนก่อน

      Approch banking Oumbersman.​@@silvasunitha

    • @radhakrishnanc.k.5410
      @radhakrishnanc.k.5410 3 หลายเดือนก่อน

      No😊​@@silvasunitha

  • @GirjaRathama
    @GirjaRathama 18 ชั่วโมงที่ผ่านมา

    ഞാൻ ഇപ്പോൾ 4 വർഷം ആയി മാസം 3000 രൂപ വച്ചു ആണ് അടക്കുന്ന ഇനി ഒരു വർഷം ഉണ്ട്

    • @SureshVellinezhy
      @SureshVellinezhy  17 ชั่วโมงที่ผ่านมา

      POMID schemil one time investment aanallo.

  • @MallikaPradeep-q7i
    @MallikaPradeep-q7i หลายเดือนก่อน +3

    ഇപ്പോൾകിസാൻ പദ്ധതിയുടെ പൈസ ഇപ്പോൾ പോസ്റ്റ് ഓഫീസിലാണ് വരുന്നത് പിന്നെയും ചില മാസങ്ങളിൽ 500 രൂപ അക്കൗണ്ടിൽ വരുന്നുണ്ട് അത് എന്തിന്റെതാണ് എന്ന് അറിയണം ഇപ്പോൾ വാർദ്ധക്യ പെൻഷൻ 1100 രൂപയാണ് കിട്ടുന്നത് മറ്റ് 1600 രൂപയാണ് കിട്ടാറ് ഇപ്പോൾ വീട്ടിൽ കൊണ്ട് തരുന്ന ഒരു പറയുന്നു ബാക്കി പൈസ ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് അവർക്ക് രണ്ട് ബാങ്ക് അക്കൗണ്ട് ഉണ്ട് ഒരു ബാങ്ക് അക്കൗണ്ടിൽ പോയി അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു ഇവിടെ വന്നില്ല എന്ന്മറ്റേ ബാങ്കിൽ പോയി നോക്കുമ്പോൾ ആയ അക്കൗണ്ട് ബ്ലോക്ക് ആയിട്ടാണ് കാണുന്നത് ഞങ്ങളെ എന്താണ് ചെയ്യേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      welfarepension.lsgkerala.gov.in/DBTPensionersSearch.aspx
      ഇതിൽ ഒന്ന് നോക്കൂ
      പെൻഷന് വിവരങ്ങൾ അറിയാം

  • @sudhic4805
    @sudhic4805 ปีที่แล้ว +6

    Good message 👏🏻👏🏻👏🏻

  • @lijuktvm
    @lijuktvm 8 หลายเดือนก่อน +3

    1 lakh ittal masam 7000 kitumo interst

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Kitum.
      Avar kodukkuna interest rate kittum.

    • @rpvpv8898
      @rpvpv8898 8 หลายเดือนก่อน +1

      മാസം കിട്ടും 700

    • @superskings3170
      @superskings3170 หลายเดือนก่อน

      ​@@rpvpv88981lakh..ittal 7000 kittumo😢

    • @riyasriyas5028
      @riyasriyas5028 หลายเดือนก่อน +2

      610 കിട്ടും ബ്രോ 😁😁

  • @HaridasKk-s3k
    @HaridasKk-s3k 3 หลายเดือนก่อน +1

    Eee parayunna badayi pole Etherem palisa kittilla

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน +1

      പോസ്റ്റ് മാൻ വരുമ്പോ ഒന്ന് ചോദിച്ചാൽ മതി

  • @458_rohithm8
    @458_rohithm8 3 หลายเดือนก่อน

    As a beginner i don't know which is beneficial & has more interest... FD or MIS scheme... Which is better...? What you think...your opinion please...

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Both schemes total time period is different
      So how many years u can deposit the money is the first question.
      MIS IS 5 Years

  • @sunilkumarps7614
    @sunilkumarps7614 9 หลายเดือนก่อน +8

    ഇതിലും എത്രയോ ലാഭകരമാണ് Mutual Fund SIP & SWP. പോസ്റ്റ്‌ ഓഫീസ് ജീവനക്കാരുടെ പെരുമാറ്റം വളരെ വളരെ മോശവുമാണ്. Mutual Fund ഓഫീസിൽ പോയാൽ കൂടുതൽ ലാഭവും ലഭിക്കും.നല്ല പെരുമാറ്റവുമായിരിക്കും.

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน +1

      😄
      Pros and cons ellathinum undu.

    • @josephkarikkatuthomas8408
      @josephkarikkatuthomas8408 3 หลายเดือนก่อน

      Mutual funds and shares market profits are uncertain. No body can assure the interest or dividends percentage. Bur all Po s savings schemes are definitely Central Government promised... and paid the maturity. Po employees are Indians not fom USA or Uganda. They never prefer coat , suits tie etc for canvasing business. 😂

    • @shyam11601
      @shyam11601 3 หลายเดือนก่อน

      പെരുമാറ്റം ലഭിക്കാനാണോ മൂഞ്ചൽഫണ്ട്‌ 😂

    • @bhavadaspurushothaman2528
      @bhavadaspurushothaman2528 2 หลายเดือนก่อน +2

      സത്യം. ജീവനക്കാർക്ക് വലിയ ശമ്പളം. കൃത്യ മായ DA പിന്നെ എങ്ങനെ നെഗളിക്കാതിരിക്കും?

  • @sharonpaulson31
    @sharonpaulson31 7 หลายเดือนก่อน +1

    As soon as i put money in monthly scheme will i get interest or after 60 years?

  • @JOHNMATHEW-x8z
    @JOHNMATHEW-x8z 4 หลายเดือนก่อน +2

    What is your interest rate. Please furnish in detail, with the deposit amount details to start an account.
    Is it possible for NRIs to join in this deposit scheme, and how.
    Kindly give the information 🙏 in detail.

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Yes , nri persons also can invest in this POMIS scheme
      Pls contact your nearest post office for more details
      Thank you

  • @shamsusha3412
    @shamsusha3412 4 หลายเดือนก่อน +2

    നല്ല വീഡിയോ ഇഷ്ട്ടപെട്ടു

  • @subhalekshmi8240
    @subhalekshmi8240 ปีที่แล้ว +1

    OD edukan pattumo as in bank deposits

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      OD facility illa ennanu arivu.
      Pls check with your nearest Post office for more details about IPPB banking.
      Thank you 🙏

    • @subhalekshmi8240
      @subhalekshmi8240 ปีที่แล้ว

      @@SureshVellinezhy ok thank you

  • @syams6125
    @syams6125 6 หลายเดือนก่อน +1

    Sir, amount 5 years nu munne withdraw cheyan pattumo

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Please check more details with your nearest postal office.
      Thank u 🙏

  • @rameshn7642
    @rameshn7642 2 หลายเดือนก่อน +1

    In mis u can deposit a maximum of 9 lacs only as joint holders

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      @@rameshn7642 check their website or nearest post office.
      Individual and joined account amount is different

  • @458_rohithm8
    @458_rohithm8 3 หลายเดือนก่อน +1

    Post office il MIS & Fixed deposit onnu aano...?
    Atho FD & MIS randu aano..if aanenkil then which is more beneficial.
    Please reply..

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Both r different.
      Tenure period undu MIS il

  • @ukkrujose3055
    @ukkrujose3055 8 หลายเดือนก่อน +1

    from interest they will be deducted tds?

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      If it's less than the slab rate, form 15g/h kodukkam.
      Apol cut aakilla

  • @josemc974
    @josemc974 9 หลายเดือนก่อน +4

    വളരെ ലാഭകരം.ഇത്രയും ലാഭം കൊടുത്താൽ പോസ്റ്റ് ഓഫീസ് മുടിഞ്ഞു പോകും

  • @458_rohithm8
    @458_rohithm8 3 หลายเดือนก่อน

    Monthly Income Scheme il paisa ഇട്ടാൽ athinte interest മാസാമാസം automatically nammude പോസ്റ് ഓഫീസ് ile savings account il പോകുമോ..
    Please reply

  • @JosephRoshanSheise-yn3pe
    @JosephRoshanSheise-yn3pe 9 หลายเดือนก่อน

    Good 😍👍🏻

  • @Sanvlog2023
    @Sanvlog2023 4 หลายเดือนก่อน

    5lakh Invest Cheythal 1 year kazhinje interest kitti thudagu atho

  • @fanamuhammed1349
    @fanamuhammed1349 11 หลายเดือนก่อน +5

    Sir 50000 deposit cheydha errs kittum?

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      7.4% aanu interest rate.
      Valiya thuka deposit cheyyumbol aanu interest monthly nalla thuka kittu

    • @ratheeshkumarok8492
      @ratheeshkumarok8492 6 หลายเดือนก่อน

      10 lakh ചെയ്താൽ എത്ര കിട്ടും

    • @riyasriyas5028
      @riyasriyas5028 หลายเดือนก่อน +1

      305 കിട്ടും

    • @riyasriyas5028
      @riyasriyas5028 หลายเดือนก่อน +1

      6166

  • @babygeorge4491
    @babygeorge4491 ปีที่แล้ว +2

    Now 8.2.

  • @openframevlogs
    @openframevlogs หลายเดือนก่อน

    One lakh investment cheyithal masam ethara rupa kittum

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      15 lakhs cheythalanu maximum kittullu.
      One lakh ellam small amount kittuu.
      As per Post office interest rate. Yearly changes undakum.

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      But safe aayi investment cheyyam

    • @sumeshkrishnan2561
      @sumeshkrishnan2561 หลายเดือนก่อน

      600₹

  • @Baijubalakrishnan9818
    @Baijubalakrishnan9818 3 หลายเดือนก่อน

    ആൺകുട്ടികൾക്കു സേവിങ്സ് അക്കൗണ്ട്‌ ഏതാണ് നല്ലത് ബാങ്ക്, പോസ്‌റ്റോഫീസ്

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      PPF cheram
      Nalla option aanu

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Public Provident Fund | PPF | How to join PPF | PPF Malayalam
      th-cam.com/video/fr7SaFL89WU/w-d-xo.html

    • @Baijubalakrishnan9818
      @Baijubalakrishnan9818 3 หลายเดือนก่อน

      @@SureshVellinezhythanks 👍

  • @User123User-dq7gf
    @User123User-dq7gf 2 หลายเดือนก่อน

    Interest ethere ennu paranjilla

  • @gstsreejith3782
    @gstsreejith3782 8 หลายเดือนก่อน

    NRI karkk cheran pattumo

  • @devadas.p.r6784
    @devadas.p.r6784 หลายเดือนก่อน

    Nri can join this scheme

  • @jijukumar870
    @jijukumar870 10 หลายเดือนก่อน +1

    I subscribed,brother. Thank you for the good information

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +1

      Thank you for your support and compliments 🙏💟

  • @razakcm7528
    @razakcm7528 4 หลายเดือนก่อน

    Good ❤

  • @spidernet4910
    @spidernet4910 11 หลายเดือนก่อน

    Beauty parlouril Kure samaya chelavazhicchittundallo

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน +1

      Ella maasavum mudi vettan pokaarundu

  • @NICEMAN-u9e
    @NICEMAN-u9e 7 หลายเดือนก่อน

    നമ്മുടെ intrast sbil ആണല്ലോ പോകുന്നത് അതിന് 4% പലിശലഭിക്കുമോ..

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      ഇയർലി മുതലും പലിശയും ആഡ് ആകുന്ന സ്കീം ആണെങ്കിൽ

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      PPF join cheyyam.

  • @dreamslight8600
    @dreamslight8600 8 หลายเดือนก่อน

    Senior citizen nu etra annu intrest rate

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Ithil interest rate same aanu

  • @sivankarolil8572
    @sivankarolil8572 4 หลายเดือนก่อน

    sir 9 ലക്ഷത്തിന്റെ Deposite ന്റെ മാസ പലിശ എത്ര കിട്ടും Vidio ൽ കൃത്യമായി മനസ്സിലാവുന്നില്ല - 15 ലക്ഷത്തിന്റെ മാത്രമേ കൃത്യമായി പറയുന്നുള്ളൂ Pls

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน +1

      പോസ്റ്റ് ഓഫീസ് നിലവിലെ പലിശ നിരക്ക് അനുസരിച്ച് ആകും നൽകുക
      ഒരാൾക്ക് ചേരുന്ന സമയത്ത് മാക്സിമം ചേരാവുന്ന തുക ആണ് അത്
      രണ്ട് പേര് അന്നെബിൾ 15 ലക്ഷം ആകാം
      പ്ലീസ് ചെക്ക് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്
      എല്ലാ മാസവും കിട്ടും
      വേറെ ഒരു കുഴപ്പവും ഇല്ല
      സെഫ് ആണ്
      ഒന്ന് അന്വേഷിച്ച് നോക്കൂ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน

      Maximum 6000.00

  • @harinedumpurathu564
    @harinedumpurathu564 หลายเดือนก่อน +1

    9 ലക്ഷം രുപാബാങ്കിൽ ഇട്ടാലും ഇത് കിട്ടു ചിട്ടി കൂടിയാൽ അതാ ലാഭം

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      മാസം കാശ് കിട്ടുന്ന ഒരു സെറ്റപ്പ ആണിത്
      കാശ് പോകും എന്ന് ഭയക്കേണ്ട

  • @sayaannarose
    @sayaannarose 8 หลายเดือนก่อน

    Chetta bankil 1000 monthly intrest kituvanuna schme undo rate koodthal ulla

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +2

      Cooperative bankil kitum.
      Cash return kittumo enna doubt 🤔

    • @sayaannarose
      @sayaannarose 8 หลายเดือนก่อน +2

      @@SureshVellinezhy കോപ്പേററ്റീവ് വേണ്ടേ വേണ്ട 🙏🙏🙏 post office senior citizen schemeil il oru 10 lakh ഇട്ടാൽ monthly പലിശ കിട്ടുമോ?... പോസ്റ്റ്‌ ഓഫീസിൽ 2024 ഇൽ 8.2% ഉണ്ട് (quartly and paid) എന്നാ പറയുന്നേ എന്നിക്കു അത് മനസിൽ ആകുന്നില്ല

  • @samjose222
    @samjose222 ปีที่แล้ว +8

    Net banking ഉള്ളവർക്ക് ഓൺലൈൻ ആയി ചേരാൻ പറ്റും

    • @cinijosephpulickal9883
      @cinijosephpulickal9883 10 หลายเดือนก่อน +1

      എങ്ങനെ

    • @samjose222
      @samjose222 10 หลายเดือนก่อน

      @@cinijosephpulickal9883 net banking activate ചെയ്യണം post ഓഫീസിൽ ചെന്ന് netbank mobile bank activate ചെയ്യാൻ request കൊടുക്കുക

  • @MidhoshstephanStephan
    @MidhoshstephanStephan 9 หลายเดือนก่อน +3

    8.00 മുതൽ 8.15 വരെ ksfe യിൽ കിട്ടും

    • @euginbruno6509
      @euginbruno6509 9 หลายเดือนก่อน +10

      Ksfe ...😂😂no guarantee

    • @Delta_del
      @Delta_del 9 หลายเดือนก่อน +4

      Andham kammi aanalle..paisa poyittu paranjittu karyamilla.😅

    • @sreekandannair6447
      @sreekandannair6447 8 หลายเดือนก่อน +2

      KSFE yil Valiya Risk Aaanu...Best Option LIC or Post Office..Less interest But Money is Safe..

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +1

      Ksfe is under Kerala government...😅😅😅

  • @Rajeevgopinadhanpilla-fv4tl
    @Rajeevgopinadhanpilla-fv4tl 11 หลายเดือนก่อน

    Rs.500dipositundanikkityumo

  • @jeswin501
    @jeswin501 7 หลายเดือนก่อน +6

    9 ലക്ഷത്തിനു ഏകദെശം ഒരു 12% പലിശയെങ്കിലും ലഭിക്കുകയാണെങ്കിൽ മാത്രേ മാസം 9250 കിട്ടുകയുള്ളൂ... 🤔

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      Two members join cheythal

    • @shajisankar6755
      @shajisankar6755 7 หลายเดือนก่อน

      Compound interst aakum

    • @jacksont277
      @jacksont277 7 วันที่ผ่านมา

      2 മെംബേർസ് join ചെയ്‌താൽ രണ്ടു പേർക്കും കൊടുക്കുമോ 😂😂😂😂😂interest

  • @anishbaby3952
    @anishbaby3952 7 หลายเดือนก่อน

    14000 rs ayi post officil 5 year ayi vere deposit onnum cheythitt illa appo interest ethra ayirikkum

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Scheme ithaano.
      Enkil account il interest credit aakum

    • @anishbaby3952
      @anishbaby3952 7 หลายเดือนก่อน

      @@SureshVellinezhy scheme ith alla enna thonnunne appol ethra ayirikkum kittuka

  • @beenapv1455
    @beenapv1455 10 หลายเดือนก่อน

    Online ആയി MIS അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ ?

  • @sekharandivakaran
    @sekharandivakaran 7 หลายเดือนก่อน

    Follow the postman who deliver money.

  • @anupamaswaroop7389
    @anupamaswaroop7389 7 หลายเดือนก่อน +1

    ഒരു ലക്ഷം രൂപ ഡെപ്പോസിറ് ചെയ്താൽ monthlyഎത്ര രൂപ interest കിട്ടും??

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Post office interest rate kittum.
      Videoyil paranja rate .
      Maximum ittaley month ly valiya thuka kittullu

  • @Orque01
    @Orque01 11 หลายเดือนก่อน

    Chetta njan ipol 9lakh invest cheythal.. ee monthly income enn thottaan start aavuka..

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน +1

      ഓരോ മാസവും ആണ്. കിട്ടുക.
      വീടിന്റെ അടുത്തുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആയി ബന്ധപ്പെട്ടാാൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ സാധിക്കും.

    • @Orque01
      @Orque01 11 หลายเดือนก่อน +1

      @@SureshVellinezhy athe... Ath maturity aayathin sesham ano.. atho invest cheytha adtha maasam thott start aavumo

  • @baiju.r4056
    @baiju.r4056 2 หลายเดือนก่อน

    seniors citizens scheme onnu parayamo

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      8.2% പലിശയോടെ വിശ്വസിച്ചു നിക്ഷേപിക്കാവുന്ന Senior Citizens Savings Schemes: Secure Your Retirement
      th-cam.com/video/C5oz7mK0vok/w-d-xo.html

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR 3 หลายเดือนก่อน

    Yess😊

  • @josseyvj3274
    @josseyvj3274 10 หลายเดือนก่อน

    Good suggestion

  • @sreenathk.r3986
    @sreenathk.r3986 5 หลายเดือนก่อน

    1 lakhine ethra intrest kittum..

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      As per postal interest.
      Pls check with your nearest post office for more details.
      Thanks for your comments🙏

  • @sebastianpaul-fn2dk
    @sebastianpaul-fn2dk 10 หลายเดือนก่อน +1

    Chetta oru 30000 invest cheythal per month 7.4 intrest amount accountil kittileww

  • @syams6125
    @syams6125 9 หลายเดือนก่อน

    Sir, kerala treasury fd safe aano

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      ഇപ്പോ മൊത്തത്തിൽ അവതാളത്തിലായതു കൊണ്ട് .
      ഒന്നും പറയാൻ പറ്റില്ല.
      ഇതെല്ലാം വിശ്വസിച്ചു ചേരാം

  • @Fishingkids-nb5ky
    @Fishingkids-nb5ky 10 หลายเดือนก่อน

    R D ഏജന്റ് ആകാൻ എന്ത് ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      Pls check with post office department

  • @AfiyaFiya-xd7mj
    @AfiyaFiya-xd7mj 10 หลายเดือนก่อน

    1000 roopa deposit cheythal ella month ethra roopa kittum

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      1000 okey small amount alley,
      Lakhs deposit cheyyumbol aanu interest kittulu.

    • @jijogeorge8404
      @jijogeorge8404 6 หลายเดือนก่อน

      5 rupa masam kittum

  • @kandanat
    @kandanat 5 หลายเดือนก่อน +3

    15 ലക്ഷം ഇട്ടാൽ പലിശ 7% ആണെങ്കിൽ മാസം 8750 -വും, 8% ആണെങ്കിൽ മാസം 10000 രൂപയും കിട്ടും. ഇടുന്നതിന്റെ അടുത്ത മാസം മുതൽ ലഭിക്കും. FD - യ്ക്ക് GST ഇല്ല. Interest മറ്റു വരുമാനത്തിൽ ചേർത്ത് incomtax കൊടുക്കേണ്ടി വന്നേക്കാം.

  • @LijoJoseph-x3c
    @LijoJoseph-x3c 6 หลายเดือนก่อน

    1000 ഇട്ടാലും monthly കിട്ടുമോ അതോ 60 വയസിനു ശേഷം ആണോ കിട്ടുന്നെ

  • @jaleelmadathil3943
    @jaleelmadathil3943 9 หลายเดือนก่อน

    How much retenr in 10 lacks invest

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน +1

      Post office aayi contact cheyyu.
      Full details kitum
      Oralku maximum amount undu
      2 perku kuduthal amount cheyyam

    • @jaleelmadathil3943
      @jaleelmadathil3943 9 หลายเดือนก่อน

      @@SureshVellinezhy tks

  • @YugmaUnique
    @YugmaUnique 9 หลายเดือนก่อน

    അമ്മയ്ക്കും 12 വയസ്സുള്ള minor കുട്ടിക്കും കൂടി joint account തുടങ്ങാൻ പറ്റുമോ?

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน +1

      10 വയ്സ് ആയാൽ പ്രായപൂർത്തിയായ ഒരാളുടെ കൂടെ നിന്ന് ജോയിൻ ചെയ്യാം

    • @YugmaUnique
      @YugmaUnique 9 หลายเดือนก่อน

      @@SureshVellinezhy Thankyou

  • @marybeenamicheal548
    @marybeenamicheal548 หลายเดือนก่อน

    Swp is good.

  • @sureshbabut4114
    @sureshbabut4114 ปีที่แล้ว +1

    Thanks 👍

  • @HuvanBn-pl3wh
    @HuvanBn-pl3wh หลายเดือนก่อน

    കുറെ നേരം കേട്ടു നോക്കി
    ഹെഡിങ്ങിൽ കൊടുത്ത കാര്യം പറയുന്നില്ല
    എന്തൊക്കെയോ പറഞ്ഞു സമയം കളയുന്നു

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      15 lakhs deposit cheythal maximum amount kitum
      Athu paranjitundu

  • @abilashpadinharel
    @abilashpadinharel 3 หลายเดือนก่อน

    ഒരു joint അക്കൗണ്ടിൽ 15 lakh ഇട്ടു income ഇത് മാത്രമേ ഉള്ളു എങ്കിൽ tax excemption കിട്ടിമോ means income 111000 മാത്രം അത് income tax പരിധിയിൽ വരുമോ

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      വേറെ ഇൻകം ഒന്നും ഇല്ലെങ്കിൽ ഫോം 15 ജി കൊടുത്താൽ മതി
      ടാക്സ് പിടിക്കില്ല
      എല്ലാ വർഷവും ഒരു തവണ ഫോം 15 ജി കൊടുക്കണ്ടി വരും

  • @madeenavision641
    @madeenavision641 4 หลายเดือนก่อน

    2 ലക്ഷം ഡെപ്പോസിറ്റ് ചെയ്താൽ എത്ര കിട്ടും

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      As per the post office interest rate.
      Maximum ittaley ithrayum kitu

  • @NazerTMN
    @NazerTMN หลายเดือนก่อน

    പോസ്റ്റ്‌ ഓഫിസ് ജീവനക്കാരടെ വിചാരം അവർ കളക്ടർ മാർ എന്നാണ് എന്താ അവരുടെ അഹങ്കാരം ഒന്നു പോസ്റ്റ്‌ ഓഫിബിസിൽ പോയാൽ മനസ്സിൽ ആവും... അവരുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം...

  • @abbasa6359
    @abbasa6359 ปีที่แล้ว +1

    1lahk 7.4 % alle
    Monthly income 7400 alle

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +2

      5,550/ aanu varuka monthly interest.
      For 9 lakh.
      7.4/100/12*9lakh

    • @Orque01
      @Orque01 11 หลายเดือนก่อน

      ​Ethra kaalam kittum, acc thudangiya next month thott kittybthudanguo ? Plz clear ​@@SureshVellinezhy

  • @AbdulRazak-c4f
    @AbdulRazak-c4f ปีที่แล้ว +1

    ആ എമൗണ്ട് എത്രയാണ്

  • @Abhirockz-ng7mn
    @Abhirockz-ng7mn 11 หลายเดือนก่อน

    Minimum deposit amount ethrayaanu please reply ❤❤❤❤🥰🥰🥰🥰🙏

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน +1

      Multiples of 1000/
      Maximum 9 lakh/individuals
      15 lakh joint

  • @ideasfromhome83200
    @ideasfromhome83200 9 หลายเดือนก่อน +1

    Oru aalkku 9 lakh pattummo

  • @shamsusha3412
    @shamsusha3412 4 หลายเดือนก่อน

    സർ ഞാൻ മലങ്കര മൾട്ടി ക്രെഡിറ്റ്‌ സൊസൈറ്റി യിൽ ചെയ്തിട്ടുണ്ട് 10ഇയർ ആയി monthly accountil മുടക്കമില്ലാതെ interest കിട്ടുന്നുണ്ട് പേടിക്കണോ ഇത് chemmannoorinte keezhilanippol

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      ഇത് ഗവൺമെന്റ് ആണ്
      കാശ് കൊണ്ട് ആറൂം മുങ്ങില്ല

    • @shamsusha3412
      @shamsusha3412 4 หลายเดือนก่อน

      Ok sir tnx

  • @mramakrishnan744
    @mramakrishnan744 10 หลายเดือนก่อน

    Did not tell the amount to be deposited

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      എമൗണ്ട് എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട് താങ്കൾ ശ്രദ്ധിക്കാതെ പോയതാകാം

  • @rosammakurian2142
    @rosammakurian2142 11 หลายเดือนก่อน

    Interest നു incometax പിടിക്കും

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      Income slab taxable income mukalil vannaal

  • @johndaniel5078
    @johndaniel5078 10 หลายเดือนก่อน

    Even pottanano?

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +3

      എല്ലാവരും അന്നെ പോലെ ആണെന്ന് കരുതല്ലേ..

    • @Buldozer-b1b
      @Buldozer-b1b 10 หลายเดือนก่อน

      തൻ്റെ കരിവണ്ണൂർ ബേങ്കിലിട്ടാ മതി പണറായിയുടെ ഉണ്ടകിട്ടും ????പോടാപ്പാ?

  • @bhavadaspurushothaman2528
    @bhavadaspurushothaman2528 2 หลายเดือนก่อน +1

    മിസ്റ്റർ , പാകിശ ഒരു വർഷത്തിൽ അല്ലേ? ഒരു ലക്ഷം രൂപയ്ക്കു ഒരു മാസം 610 രൂപ. പഷ്ട്. നിങ്ങൾ 15 ലക്ഷം രൂപയുടെ കാര്യം പറയുന്നത് വീഡിയോ യുടെ അവസാനം. ഇങ്ങനെ പറ്റിക്കരുത്. ഒരു വീഡിയോ യ്ക്കു ക്യാപ്ഷൻ കൊടുക്കുമ്പോൾ സത്യ സന്ധമായിരിക്കണം.

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      എല്ലാ മാസവും പെൻഷൻ കിട്ടും
      ഫുൾ കാസ് ഇട്ടാൽ

  • @media9218
    @media9218 4 หลายเดือนก่อน +1

    ഡെപ്പോസിറ്റ് ഒന്നും ചെയ്യാതെ ഈ രൂപ മാസം തോറും കിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน +3

      ദാസപ്പോ ....
      ഇതിന് ഒക്കെ ഞാൻ മറുപടി പറഞ്ഞാൽ
      ഇങ്ങക്ക് വിഷമാവും 😂

  • @Deyalrajendran
    @Deyalrajendran หลายเดือนก่อน

    ഏജെൻറിന് കമ്മീഷനും വ്ളോഗർക്ക് പൈസയും കിട്ടും.

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน +1

      സാർ നാട്ടിലെ കോപ്പറേറ്റീവ് ബാങ്കിൽ ഇട്ടോ
      എപ്പോ സമാധാനം ആയിട്ട് ഉറങ്ങാലോ
      ആർക്കും ഒന്നും കിട്ടും ഇല്ല
      പോവും ഇല്ല

  • @rameshvava4590
    @rameshvava4590 5 หลายเดือนก่อน

    2 lak anegil ethra varum manthu

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      Post office interest rate only

  • @spidernet4910
    @spidernet4910 11 หลายเดือนก่อน +2

    Start

  • @rubymathew4488
    @rubymathew4488 ปีที่แล้ว +3

    5 വർഷത്തേക്ക് നിക്ഷേപിക്കുന്ന തുകക്ക്.. എല്ല 3 മാസവും പലിശ നിരക്ക് മാറ്റം വരുത്തുമ്പോൾ..തരുന്ന ഇൻ്റെറിസ്റിലും മാറ്റം ഉണ്ടാകുമോ..പലിശ കുറഞ്ഞാൽ നമുക്ക് കിട്ടുന്ന തുകയും കുറയുമോ..അതോ 5വർഷം ഒരേ തുക ആണോ കിട്ടുക

  • @johnsonthankachan135
    @johnsonthankachan135 10 หลายเดือนก่อน

  • @bhaskarank8405
    @bhaskarank8405 ปีที่แล้ว +55

    ഇപറഞ്ഞ ഡിപ്പോസിറ്റിന് എല്ലാ മാസവും 9250 രൂപ;കീട്ടത്തില്ല ഇതിൽ ചേർന്നാൽ 60 വയസ് കഴിഞ്ഞവർക്കും 7 ശതമാനം പലിശയെ കിട്ടുകയുള്ളൂ അതും ഒരു വർഷം കഴിയണം

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +6

      Pls check with your nearest post office.
      🙏

    • @sudheesvk
      @sudheesvk ปีที่แล้ว +1

      Aaraanu paranjath?😂

    • @pachudec8
      @pachudec8 11 หลายเดือนก่อน +10

      ​​@@SureshVellinezhy15 lakh deposit cheythale monthly 9250 kittuu😂😂😂😂

    • @anuavi456
      @anuavi456 11 หลายเดือนก่อน +7

      Kittum....enikku kittunmundu...

    • @Safi12Sdfafi
      @Safi12Sdfafi 11 หลายเดือนก่อน

      എല്ലാ മാസവും കിട്ടുന്നുണ്ടോ​@@anuavi456

  • @AbdulRazak-c4f
    @AbdulRazak-c4f ปีที่แล้ว +4

    ഈ 1000 എല്ലാ മാസവും അടക്കണോ അതോ ഒറ്റത്തവണ അടച്ചാൽ മതിയോ

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      POMIS സ്കീമിൽ ഒറ്റത്തവണ ഡിപ്പോസിറ്റ് ചെയ്താൽ മതി.

  • @jayaprasad4937
    @jayaprasad4937 11 หลายเดือนก่อน +5

    15ലക്ഷം ഇല്ലാത്തവർ എന്ത് ചെയ്യും

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน +1

      ഇല്ലെങ്കിൽ അങ്ങോട്ട് നോക്കണ്ട.
      40 വയ്സിൽ താഴെ ഉള്ളവർക്ക് പെൻഷൻ സ്കീമിൽ ചേരാം. APY.
      5000 കിട്ടും. ബാങ്കിൽ പോയാൽ ചേരാം.

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 8 หลายเดือนก่อน

    എനി ജനങ്ങൾക്ക് ഒരു ഗവർമെൻ്റിനെയും വിസ്വസിക്കാൻ സാദ്യമല്ല

  • @bichamee
    @bichamee 10 หลายเดือนก่อน

    ഹലോ കിട്ടുമെന്ന് ഉറപ്പു ഉണ്ടോ അതോ അദാനി അംബാനിക്ക് മൊത്തത്തിൽ പോകുമോ? ആആർക്കറിയാം

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +8

      പേടി ആണെൽ സഹകരണ ബാങ്കിൽ ഇട്ടാൽ മതി.
      എങ്ങോട്ടും പോവില്ലല്ലോ

    • @ConquerTheWoRLd90
      @ConquerTheWoRLd90 8 หลายเดือนก่อน +1

      😆😆😆​@@SureshVellinezhy

    • @Rajesh.Ranjan
      @Rajesh.Ranjan 5 หลายเดือนก่อน

      No, never.It is safe.

  • @jayalakshmiammalpg3783
    @jayalakshmiammalpg3783 หลายเดือนก่อน

    ഒക്കെ ശരി ആയിരിക്കും.. പറയുന്നതല്ലാതെ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട. സോഡാകുപ്പിയിൽ വട്ട് ഇട്ട പോലെ. 😔

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      കാശു പോവില്ല എന്ന ഉറപ്പോടെ കിടന്നുറങ്ങാൻ പറ്റും അത് ഗ്യാരന്റി

  • @arunms6409
    @arunms6409 หลายเดือนก่อน

    3 ലക്ഷം സിംഗിൾ എക്കൗണ്ടിൽ നിക്ഷേപിച്ചാൽ മാത്രം എത്ര പലിശ ലഭിക്കും

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      ഒരു ആൾക്ക് മാക്സിമം എമോണ്ട് ഇട്ടാലെ നല്ല പലിശ കിട്ടൂ
      2 പേർക്ക് 15 ഇടാം
      അപ്പോൾ ഈ പറഞ്ഞ മകയിമം തുക മാസം കിട്ടും
      കേന്ദ്ര ഗവണ്മെന്റ് തീരുമാനിക്കുന്ന പലിശ ആണ്
      ഇതിൽ ചെറിയ മാറ്റങ്ങൾ എല്ലാ വർഷവും ഉണ്ടാകം
      തുക സേഫ് ആയി ഇടാം
      അതാണ് സമാധാനം

  • @SijoKk-n6x
    @SijoKk-n6x 4 หลายเดือนก่อน

    5700 കിട്ടും 9250 ചുമ്മാ തട്ടി വിടുവാ കഷ്ട്ടം 😮

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Couples join cheythal kittum

    • @SijoKk-n6x
      @SijoKk-n6x 4 หลายเดือนก่อน

      കിട്ടീല്ല 5700 kittum

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      @@SijoKk-n6x 9 lakhs aanenkil athey kitti
      15 lakhs aayal njan paranjal amount kitum

  • @manghatsivakumar8320
    @manghatsivakumar8320 9 หลายเดือนก่อน

    👍👍

  • @vishnuvarkala1
    @vishnuvarkala1 ปีที่แล้ว +1

    👍🏻

  • @sujeevancy3927
    @sujeevancy3927 7 หลายเดือนก่อน

    1 Lak diposit ചെയ്താൽ intrest എത്ര kittum

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      % of the interest videoyil undu

  • @taantony46
    @taantony46 10 หลายเดือนก่อน

    കാശ് ഇടുമ്പോൾ വലിയ കാര്യം പറഞ്ഞു പിടിപ്പിക്കും വാങ്ങാൻ ചെല്ലുമ്പോൾ മൂഞ്ചിക്കും

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +3

      സുഹൃത്തേ ഇത് സഹകരണ ബാങ്ക് അല്ല എന്നു മനസിലാക്കൂ.
      കൂടാതെ സമോൾ ബാങ്കിങ് ഡിവിഷനും അല്ല.
      കേന്ദ്ര ഗവൺമെന്റ് സഹായത്തോടെ നടപ്പിലാക്കുന്നത് ആണ്.
      അതുകൊണ്ട് ധൈര്യമായി നിക്ഷേപിക്കാം.

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 11 หลายเดือนก่อน

    സ്വർണ്ണകടയിൽ കൊടുത്താൽ 22500 കിട്ടും

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน +7

      ഓ.. ആവാം..
      അവർ അടച്ചു പോകാതെ കാവൽ ഇരുന്നോണം.
      ഹൈ റിച്ചിൽ കാശ് ഇട്ട് ലക്ഷങ്ങൾ പോയ വാർത്ത സാറ് അറിഞ്ഞോ ആവോ... റിസ്ക് എടുത്ത് കയ്യിലെ കാശ് കളയണോ എന്ന് സ്വയം തീരുമാനം എടുക്കാം..

    • @Rajesh.Ranjan
      @Rajesh.Ranjan 5 หลายเดือนก่อน +1

      😅😅😅

  • @vedhasfunYT
    @vedhasfunYT 11 หลายเดือนก่อน

    Mis aanu

  • @captainenglishinternationa7295
    @captainenglishinternationa7295 ปีที่แล้ว +3

    😅😅😅😅😅😅😅ഹിഹി ഹിഹി ഹിഹി ഹിഹി ഹിഹി ഹിഹി

  • @mridhulaviju6853
    @mridhulaviju6853 ปีที่แล้ว +2

    900000 etra. Kittum

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      5,55/0 aanu 9lakh nu kittuka

    • @nuhman7901
      @nuhman7901 11 หลายเดือนก่อน

      2000.adakkan.paTtumo

    • @beenapv1455
      @beenapv1455 10 หลายเดือนก่อน +2

      9 lakh-monthly 5,550/-
      15 lakh-monthly 9,250/-

  • @sajn777
    @sajn777 8 หลายเดือนก่อน

    Incomplete and misleading video and title. When you give a title in video, give proper details matching the title.

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Watch it fully, then criticise

  • @technohousejohnsonalexthar3928
    @technohousejohnsonalexthar3928 2 หลายเดือนก่อน

    Fake

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      പോസ്റ്റോഫീസുള്ള നാട്ടില ആണെങ്കിൽ ഒന്നന്വേഷിച്ചോ

  • @saranyadevi2464
    @saranyadevi2464 10 หลายเดือนก่อน +1

    10000 രൂപ അടച്ചാൽ income എത്ര കിട്ടും😊

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      ചെറിയ തുകയേ കിട്ടൂ.
      ലക്ഷങ്ങൾ ഇട്ടാലേ പലിശയും കൂടൂ

    • @saranyadevi2464
      @saranyadevi2464 10 หลายเดือนก่อน

      ​@@SureshVellinezhy Thanks 😊

    • @aonevideos532
      @aonevideos532 28 วันที่ผ่านมา

      610

  • @spidernet4910
    @spidernet4910 11 หลายเดือนก่อน

    Cut