"ദേശാഭിമാനി ഒരു പത്രമാണെന്ന് പറയാൻ തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഉണ്ടാവുമോ?" | PANDYALA SHAJI

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • "ദേശാഭിമാനി ഒരു പത്രമാണെന്ന് പറയാൻ തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഉണ്ടാവുമോ?" | PANDYALA SHAJI
    #shajanskariah #marunadantv #marunadanmalayalee #marunadan #marunadanmalayali
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : SUBISH THEKKOOTTU

ความคิดเห็น • 307

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 ปีที่แล้ว +201

    ഞാനടക്കമുള്ള സിപിഎമ്മുകാർ ഇനി വിശ്വസിക്കുകയുമില്ല വോട്ടും ചെയ്യുകയില്ല ഞാൻ ഉറപ്പിച്ചു

    • @joymuhammed9103
      @joymuhammed9103 ปีที่แล้ว +8

      Correct

    • @subeeshos
      @subeeshos ปีที่แล้ว +7

      യേസ് ബ്രോ ❤️❤️❤️1👌👍👍

    • @travelstories532
      @travelstories532 ปีที่แล้ว +8

      Good decision 😊

    • @VNMLOR
      @VNMLOR ปีที่แล้ว +4

      Well said

    • @abhilashkb1875
      @abhilashkb1875 ปีที่แล้ว

      നിങ്ങളുടെ വോട്ട് വേണ്ട. നിങ്ങൾ വിശ്വസിക്കുകയും വേണ്ട

  • @anukuwitanukuwit9485
    @anukuwitanukuwit9485 ปีที่แล้ว +137

    ഷാജി സാറിന്റെ വാക്കുകൾ🔥🔥 രോമം എഴുന്നു നിൽക്കും🔥🔥

    • @babeeshcv2484
      @babeeshcv2484 ปีที่แล้ว +1

      രോമാഞ്ചം...

  • @ck-nd6tm
    @ck-nd6tm ปีที่แล้ว +144

    ഷാജി ചേട്ടാ താങ്കൾ പറഞ്ഞത് 💯 + 💯 % ശേരിയാണ് 👌!!! അഭിനന്ദനങ്ങൾ.

    • @babup.r5224
      @babup.r5224 ปีที่แล้ว

      😄😄😄
      ബോധവും
      വിവരവും ഇല്ലാത്ത
      ബിജായനോടോ 😄😄😄
      ഉളുപ്പില്ലാത്തവനോട്
      വായിട്ടലക്കാൻ
      പോയിട്ടു
      എന്ത്‌ ഫലം 😄😄

    • @cngopinathannair2152
      @cngopinathannair2152 ปีที่แล้ว

      ​@@babup.r5224😅😅😅😅😅😅😅

  • @anukuwitanukuwit9485
    @anukuwitanukuwit9485 ปีที่แล้ว +97

    പാണ്ഡ്യാല ഷാജിസാർ🔥🔥🔥🔥

  • @sukumarankn947
    @sukumarankn947 ปีที่แล้ว +95

    ശ്രീമാൻ ഷാജി പറയുന്നതുപോലെ വേണം സത്യം പറയുവാൻ ...
    സത്യമേവ ജയതേ ...

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว

      ഒരു ബലവും ഇല്ലാത്തൊരു അന്തംകമ്മിയെക്കാൾ കൂതറ ഞായീകരണ തൊഴിലാളിയായി ബലമില്ലാത്തദേവൻ വെറുമൊരു അന്തമായി താഴുന്നതെന്തിനെന്നു മനസിലാകുന്നില്ല... പോത്ത്... 🤔🤔🤔

  • @rajanthekkinkattle779
    @rajanthekkinkattle779 ปีที่แล้ว +61

    വരിക്കാരെ ഉണ്ടാക്കിയത് എങ്ങനെ ഭീഷണി സ്വരത്തിൽ എല്ലാ വീടുകളിലും ദേശാഭിമാനി വാങ്ങിക്കണം എന്ന് ഉത്തരവിറക്കിയിരുന്നു കമ്മ്യൂണിസ്റ്റുകാർ

    • @aa__mii
      @aa__mii ปีที่แล้ว +2

      അടുത്ത വീട്ടിലോക്കെ ചുമ്മ കൊണ്ടു കൊടുക്കുമായിരുന്നു.. 🥲🥲🥲

  • @srratheeshraj
    @srratheeshraj ปีที่แล้ว +84

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്.. ഇത് സഖാക്കളുടെ അജണ്ടയാണ്

    • @poulosepappu5746
      @poulosepappu5746 ปีที่แล้ว

      Dear eviday madha theevravaadhikale enthinte purakile unde
      Kitex Sabuvinte purakayim unday
      Annal mattu aalukaley marapidichu cheyinnu annu mathram

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 ปีที่แล้ว +43

    ദേശാഭിമാനി എന്ന നാപ്കിന് നോക്കാറില്ല. കേരളത്തിലെ ഒരുപത്രവും വായിക്കാറില്ല1977മനോരമ അതുംവയ്ക്കാറില്ല 😄😄😄വാർത്തയ്ക്കു ഓൺലൈൻ ആണ് അതും മറുനാടൻ 👌

    • @anilkollanandi9109
      @anilkollanandi9109 ปีที่แล้ว +5

      കടല വിൽക്കാൻ എടുക്കുന്ന ഏക പത്രം

    • @sarathkumar-oh7qz
      @sarathkumar-oh7qz ปีที่แล้ว +3

      💯💯 കറക്റ്റ്

  • @geneshkumar3698
    @geneshkumar3698 ปีที่แล้ว +40

    ഷാജി സഖാവെ സൂക്ഷിക്കണേ, ജാഗ്രത , സഖാവ് ശങ്കനെ വല്ലാതെ ചുട്ടെരിക്കുന്നുണ്ട്, അവർ കൊലയാളിക്കൂട്ടങ്ങളാ, സഖാവിന് അവരെ അറിയാം എന്നാലും

    • @anilkollanandi9109
      @anilkollanandi9109 ปีที่แล้ว +4

      ഷാജിയേട്ടനെ ഒരിക്കൽ കൊന്നതാണ്, ഇത്‌ രണ്ടാം ജൻമം

    • @geneshkumar3698
      @geneshkumar3698 ปีที่แล้ว +1

      @@anilkollanandi9109 അത് അറിയാം

  • @unnikrishnanvcunni
    @unnikrishnanvcunni ปีที่แล้ว +43

    സാജൻ സാറിന്റെ മറുനാടൻ ജനം സ്വന്തം ഇഷ്ട പ്രകാരം സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്നതാണ്. അല്ലാതെ ആരും ഭയപ്പെടുത്തി വായിപ്പിക്കുന്നതല്ല. വെറുതെ ഭയം കൊണ്ട് വാങ്ങി വെച്ച് വായിക്കാതിരിക്കുന്ന പത്രവും മറുനാടൻ മലയാളിയും താരതമ്യപ്പെടുത്താൻ പറ്റില്ല.

  • @koshytj7274
    @koshytj7274 ปีที่แล้ว +37

    ടോയ്ലറ്റില്‍പൊലുംഉപയോഗിക്കന്‍അറക്കുന്നനാപ്ക്കിന്‍ആണ്ദേശത്തിനുആപമാനമയആകടലാസ്.

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu ปีที่แล้ว

      നീ ടോയലറ്റിൻ പേപ്പറാണോ ഉപയോഗിക്കുന്നത്. സംസ്കാര മില്ലായമ .

  • @sebastianmariyan9420
    @sebastianmariyan9420 ปีที่แล้ว +31

    ദേശാഭിമാനി അല്ല ജനാപമാനി, അന്തിപ്പത്രതേക്കൾ നിലവാരം കുറഞ്ഞത്.

  • @user-rx2ri3md2t
    @user-rx2ri3md2t ปีที่แล้ว +29

    ഷാജന് വേണ്ടി സംസാരിചാൽ ഇനി ഇന്നോവയ്ക്കു പകരം കിയ യായിരിക്കും വരുക.... അതുകൊണ്ട് Please be careful 😮

  • @sreejithkn3730
    @sreejithkn3730 ปีที่แล้ว +33

    പാണ്ട്യല ഷാജി ജി.... 👌100 % സത്യം.

  • @sathyanesanv5319
    @sathyanesanv5319 ปีที่แล้ว +40

    ദേശാഭിമാനി ടോയ്ലറ്റ് പേപ്പർ

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj89 ปีที่แล้ว +38

    ശ്രീനിജന് ഒരു ജാതി ഉണ്ടായത്കൊണ്ട് ഒരു കേസ് കൊടുക്കാൻ പറ്റി എനിക്കും ഉണ്ട് ഒരു ജാതി എന്ത് കാര്യം 😂😂😂

  • @rethnakumari5018
    @rethnakumari5018 ปีที่แล้ว +40

    സത്യത്തിനു യാതൊരു വിലയും ഇല്ലാത്ത ഒരു നാടായി കേരളം മാറിയിരിക്കുന്നു.

  • @sankarnarayan9411
    @sankarnarayan9411 ปีที่แล้ว +16

    ദേശാഭിമാനി ഇന്നു എല്ലാ സർക്കാർ ഓഫിസുകളിലും ആളുകൾ വായിച്ചാലും ഇല്ലെങ്കിലും പ്രസിദ്ധപ്പെടുത്തി സർകുലേഷൻ കുട്ടിക്കൊണ്ടിരിക്കുന്നു.എനിക്കറിയാവുന്ന കാര്യം ഒരിക്കൽ എന്നോട് ഒരു പാർട്ടി പ്രവർത്തകൻ ഞാൻ ഇപ്പോൾ വായിക്കുന്ന പത്രം നിറുത്തിയിട്ടു ദേശാഭിമാനി ആവശ്യപ്പെട്ടാൽ വീട്ടിൽ എത്തിച്ചു തരാൻ തയാർ ആണെന്നു പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്. ഇതിനർത്ഥം മറ്റു പത്രങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും ദേശാഭിമാനി കൊടുക്കുന്ന വാർത്തകൾ മാത്രം വിശ്വസനീയം ആണെന്നും വിശ്വസിക്കണമോ.

  • @munninair
    @munninair ปีที่แล้ว +52

    ഷാജിസാറിന് അഭിവാദ്യങ്ങൾ

  • @mysorepak2632
    @mysorepak2632 ปีที่แล้ว +25

    ഇപ്പോഴത്തെ 99
    2026 ൽ വെറും 9 ആകും

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu ปีที่แล้ว

      ഇപ്പോ 99 നീയാണോ ഉണ്ടാക്കി കൊടുത്ത ത്. അതിൽ നിന്ക്ക് പങ്കില്ലല്ലോ . അതുകൊണ്ട് നീ സംസാറിക്കുത്.

  • @annievincent3744
    @annievincent3744 ปีที่แล้ว +4

    നിർബന്ധിച്ചു ദേശാഭിമാനി എല്ലാവർക്കും കെട്ടി യേൽപ്പിക്കു൦, വായിക്കു കയില്ല. അപ്പികോരു൦

  • @Anu-re5ew
    @Anu-re5ew ปีที่แล้ว +26

    Justice for Shajan ❤

  • @Bala09919
    @Bala09919 ปีที่แล้ว +23

    100% ശരി ആയായ വിലയിരുത്തൽ... 👍

  • @rajanthekkinkattle779
    @rajanthekkinkattle779 ปีที่แล้ว +9

    തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ ശ്രീനി jan എസ് സി എന്ന് രേഖപ്പെടുത്തി അത് എന്തിനെ ഉദ്ദേശിച്ചാണ് എന്ന് ഒന്നു പറഞ്ഞു തരാമോ

  • @rajeshvk2299
    @rajeshvk2299 ปีที่แล้ว +11

    എന്റെ 🔥❤🔥 PS🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നിങ്ങൾ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥✌🏻✌🏻✌🏻✌🏻

  • @sudheerkarakkadavath1956
    @sudheerkarakkadavath1956 ปีที่แล้ว +8

    പിണറായി വിജയൻ ഒന്നു മനസ്സിലാക്കണം ഇത് ഉത്തരകൊറിയ എല്ലാ വിജയൻറെ ആസനം താങ്ങി നിൽക്കുന്ന കുറെ പോലീസുകാരും ഉണ്ട് കൂടെ അൻവറിനെ പോലുള്ളവരെ എംഎൽഎ ആക്കിയ ജനങ്ങളെ ഓർത്തു ദുഃഖിക്കുന്നു ഇപ്പോൾ

  • @FLYINGTen-Arrows
    @FLYINGTen-Arrows ปีที่แล้ว +31

    Vere leval 🙏🙏🙏👍👍👍👍🔥

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 ปีที่แล้ว +5

    ദോഷഭിമാനി എന്ന പത്ര മെന്നു പറയുന്ന പാർട്ടി നോട്ടീസ് വാങ്ങു ന്നവരിൽ 75%പേരും തുറന്ന് നോക്കുക പോലും ഇല്ല. പാർട്ടി ഭീഷണി പെടുത്തി ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ നിർബന്ധ പൂർവ്വം വാങ്ങുകയാണ്.കുടുംബശ്രീ തുടങ്ങിയ സംഘട കളെ യും തൊഴിലുറപ്പ് കാരെയും പുതിയതായി ജോലിയിൽ കയറുന്ന വർ ക്കുമാണ് അധികവും ഭീഷണി

  • @sathyanmadhavan8865
    @sathyanmadhavan8865 ปีที่แล้ว +22

    Pandyala Shaji very good presentation. I support you sir.. Nobody can support Anwar. How he became MLA.

    • @sathiravi
      @sathiravi ปีที่แล้ว

      Mukkal aayathukondu ayal jayichu, allathe ee kallanu enthu quality aznu ullathu. Koran vijyante mandating sabhayil ellam Thara, swalpam enkilum swabhimanam ulla orennam illa. Mandeti sabha .

  • @joseantony9352
    @joseantony9352 ปีที่แล้ว +6

    ഷാജനെ പിടിച്ചു കെടി നിയമ സഭാ മന്ദിരത്തിനു മുന്നിൽ ഒരു കുരിശു നാട്ടി അതിൽ തറക്കു, ഷാജൻ സത്യം വിളിച്ചു പറയുന്നു അത് ഇനി അനുവദിച്ചുകൂടാ

  • @ceeyem7482
    @ceeyem7482 ปีที่แล้ว +19

    ഭീകരത...... പലവിധം......????????
    ...........
    ഇന്ന്..... കാണുന്നത്......
    ഭരണകൂട........ ഭീകരത.......!!!!!!!!
    .........
    പിടികിട്ടാപ്പുള്ളിയെ.... കാണുമ്പോൾ.... ഒളിക്കുന്ന...
    പോലീസ്............????????
    ........
    സത്യം പറയുന്നവനെ....
    ഓടിച്ചിട്ട്... പിടിക്കുന്നു.......??????
    ........
    .....എന്തരെടേയ്.....ഇത്....😛😛

  • @sajisajisownproperties6232
    @sajisajisownproperties6232 ปีที่แล้ว +6

    ദേശാഭിമാനി മാത്രമായി പറയണ്ട, ഏതു പാർട്ടികളുടെയും പത്രവും, ചാനലും പറയുന്ന വാർത്തകൾ തലക്കു വെളിവുള്ള ഒരു മലയാളിയും കാണില്ല 🙏🙏🙏

    • @jobinvagamon3552
      @jobinvagamon3552 ปีที่แล้ว +1

      Yes

    • @MohanDas-cn3eq
      @MohanDas-cn3eq ปีที่แล้ว

      പാർട്ടി വെച്ച് പറയുക അല്ല. നിഷ്പക്ഷമായി പറയുക യാണെങ്കിൽ ഒന്നിനും കൊള്ളാത്ത പത്രം No1. ദേശാഭിമാനി തന്നെ. എന്തോന്നാ ഇത് നേരറിയാൻ നേരത്തെ അറിയാൻ.പൊതു വായനശാലയിൽ പോലും ദേശാഭിമാനി പത്രം ആരും നോക്കാതെ കിടക്കുമ്പോൾ മറ്റുള്ള പത്രം ഒഴിഞ്ഞു കിട്ടാറെ ഇല്ല. അടിച്ചേല്പിച്ചും ഭിഷണിപ്പെടുത്തിയും ഇടുന്ന പത്രമാണ് ദേശാഭിമാനി. അത് അതിന്റെ സ്റ്റൈൽ ഒന്നുമാറ്റി പിടിച്ചാൽ നന്നായിരിക്കും (വേണമെങ്കിൽ )

  • @jayanjayan2242
    @jayanjayan2242 ปีที่แล้ว +10

    യ്തോ ധർമ്മ സ്ഥതോ ഫല... ഭഗവത് ഗീത വെറുതെ എന്നെ പോലെ ആർക്കിങ്കിലുമൊക്കെ വായിക്കണ്ട കേൾക്കാൻ തോന്നിയെങ്കിൽ എത്ര നന്നായിയിരുന്നു..... 🙏

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +8

    ഷാജി സാർ തകർത്തു. : അഭിവാദ്യങ്ങൾ

  • @travelstories532
    @travelstories532 ปีที่แล้ว +9

    PV Pinarayi Vijayan
    PV Anwar
    PV Srinijan
    😂😂😂
    Next me
    PV Sajeev
    I want to change my initials soon😅😅😅

    • @ambikadas65
      @ambikadas65 ปีที่แล้ว +2

      സൽസ്വഭാവത്തിന്റെ പര്യായം = PV 😂😂😂😂

  • @harimundakkodi
    @harimundakkodi ปีที่แล้ว +3

    സഖാവ് പണ്ഡിയാല ❤️❤️❤️❤️💪💪💪

  • @timefortravel8469
    @timefortravel8469 ปีที่แล้ว +2

    ഒരു വലിയ സത്യം ആണ് താങ്കൾ പറഞ്ഞത് 👍

  • @harikumarvs2821
    @harikumarvs2821 ปีที่แล้ว +2

    ചൈനയിൽ മീഡിയായെ മുഴുവൻ പുറത്ത് കടത്തിയിട്ട്,ഏതെങ്കിലും ഒറ്റ ഒരുത്തൻ എങ്കിലും വായ് തുറന്നോ.

  • @jacob-fd6th
    @jacob-fd6th ปีที่แล้ว +4

    അന്യായവും, അനീതിയും,അധര്‍മ്മവും,അസത്യവും,ഗുണ്ടായിസവും കൊടിക്കുത്തി വാഴുന്ന കേരളത്തില്‍ എന്ത് നീതിയും,ന്യായവും പ്രതീക്ഷിക്കാന്‍

  • @munninair
    @munninair ปีที่แล้ว +6

    മൂന്ന് PV കൾ ചേർന്ന് കെരളത്തിനെ ...,,,,

  • @bevatsunil4883
    @bevatsunil4883 ปีที่แล้ว +4

    നിർബന്ധിച്ച് ദേശാഭിമാനി പത്രം പലരേയും അടിച്ചേൽപ്പിക്കുന്നു. അതും ഒന്നും രണ്ടും വർഷത്തേ subscription ഒരുമിച്ച് അടിച്ചേൽപ്പിക്കുന്നു. പല വ്യവസായ സ്ഥാപനങ്ങളിലും ഇവർ നിർബന്ധപൂർവ്വം ഈ മഞ്ഞ പത്രം അടിച്ചേൽപ്പിക്കുന്നു. കടുത്ത ചൈനാ നോക്കികൾ അല്ലാതെ ആരും ഇത് വായിക്കാറില്ല. ഇങ്ങനെയാണ് ദേശാഭിമാനി പത്രം നടത്തിക്കൊണ്ടിരിക്കുന്നത്.

    • @madhum.s
      @madhum.s ปีที่แล้ว

      വീട്ടിൽ പട്ടിക്കുട് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്നു

  • @Indiannational-yo9ul
    @Indiannational-yo9ul ปีที่แล้ว +2

    ഷാജി സാറിൻറെ ഓരോ വാക്കും പിണറായിയുടെ നെഞ്ചത്ത് ചാട്ടുളിപോലെ കുത്തി കയറുന്നു 🔥🔥🔥🔥

  • @latharamachandran4099
    @latharamachandran4099 ปีที่แล้ว +16

    Well said sir

  • @sarojinipp7208
    @sarojinipp7208 ปีที่แล้ว +9

    ❤ അഭിനന്ദനം കൊടുക്കണം അടിചെകിട്ടത്ത് തന്നെ വിന്നു. നാറി ഇതിനപ്പുറം നാറാൻ ഒന്നുമില്ല. തൂങ്ങി ചാവട്ടെ ആർക്കും ഇതിനെ വേണ്ട മടുത്തു. ഭരണമല്ല മരണമാണ് നടക്കുന്നത്😅

    • @joymuhammed9103
      @joymuhammed9103 ปีที่แล้ว +2

      Correct

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu ปีที่แล้ว

      തൂങ്ങി ചാവാൻ താങ്കൾ പറയണ്ട. അത് താൽപര്യമുളളവർ ചെയ്യട്ടെ.

  • @sureshkumarad1887
    @sureshkumarad1887 ปีที่แล้ว +5

    ഷാജി ചേട്ടാ കലക്കി.. സൂപ്പർ

  • @KrishnaKrishna-iv5gi
    @KrishnaKrishna-iv5gi ปีที่แล้ว +10

    Great Pandiala Sir

  • @sreejithg4830
    @sreejithg4830 ปีที่แล้ว +31

    പാണ്ഡ്യാല ഷാജി 🔥🔥❤❤🙏🙏

    • @Al-pottan
      @Al-pottan ปีที่แล้ว

      തെറി പറയുന്നതിൽ ഡിഗ്രീ ഉണ്ടോ ഈ nireekshakanu

  • @vanajalakshmanan2050
    @vanajalakshmanan2050 ปีที่แล้ว +12

    Hats off to Janam T V to conduct this discussion

  • @jacoblucy430
    @jacoblucy430 ปีที่แล้ว +5

    സൂപ്പർ പ്രസംഗം കൊള്ളേണ്ടവർക്ക് കുറിക്ക് തന്നെ കൊണ്ടു

  • @emjays64
    @emjays64 ปีที่แล้ว +4

    പാണ്ട്യല ഷാജി പറഞ്ഞത് 101% ശരി 🌹🌹🌹

  • @primsoniya5875
    @primsoniya5875 ปีที่แล้ว +7

    ❤ Marunaadan👏👏👏

  • @sreekumarannair5106
    @sreekumarannair5106 ปีที่แล้ว +2

    Big salute Mr. Pandyala Shaji

  • @mohanakumarm5019
    @mohanakumarm5019 ปีที่แล้ว +1

    അബദ്ധവശാൽ ദേശാഭിമാനി പത്രം വായിച്ചാൽ വേറെ ഒൻപത് പത്രം കൂടി വായിക്കണം' എങ്കിലേ സത്യം അറിയാംപറ്റൂ.

  • @vgn3590
    @vgn3590 ปีที่แล้ว +7

    That is the real assessment of Shri. Pandyala ji. You can never call this paper as fourth pillar of democracy.

  • @moideenkutty5117
    @moideenkutty5117 ปีที่แล้ว +1

    വിസർ ജനം ഒരു നിഷ്പക്ഷ ചാനലാണെന്നും ജൻമഭൂമി മികച്ച പത്രമാണെന്നും നാട്ടിലാകെ സംസാരമാണ്😂😂

  • @anilkumarps3587
    @anilkumarps3587 ปีที่แล้ว +1

    മറുനാടന്റെ വില അറിയാൻ പോകുന്നതേയുള്ളൂ ഇവിടുത്തെ മുഖ്യ മാധ്യമങ്ങൾ

  • @VijayJayan-bj3fy
    @VijayJayan-bj3fy ปีที่แล้ว +2

    ദേശാഭിമാനി മനുഷ്യന്റെ ബ്രെയിൻ വാഷ് ചെയ്യുന്ന ഒരു പത്രം മാത്രമാണ്

  • @pbel532
    @pbel532 ปีที่แล้ว +1

    Anwar enna വ്യക്തി ഒരു പ്രതീകമാണ്... ഒരു ഐഡിയോളോജിയുടെ, അല്ലെങ്കിൽ ഒരു വിശ്വാസ സംഹിതയുടെ പ്രതീകം., അവർക്കെല്ലാം മുഖം ഒന്നാണ്, അത് ലോകത് എവിടെയും ഒന്ന്തന്നെ.. അവരുടെ കാഴ്ചപ്പാടുകളും ഒന്ന് തന്നെ... അവരുടെ ചിന്തയും, താല്പര്യങ്ങളും ഒന്ന് തന്നെ... അവർ ലോകത് എവിടെയാണെങ്കിലും ചിന്തിക്കുന്നത് ഒരേ രീതിയിലാണ്... മറ്റുള്ളവർ അവരുടെ ചിന്തയെ ഉൾകൊണ്ട ആ രീതിയ്ക്കുള്ളിൽ നിന്നോണം, എങ്കിൽ നിങ്ങൾ ശെരി പക്ഷെ അവരെ വിമർശിക്കുകയോ, എതിർക്കുകയോ ചെയ്താൽ, നിങ്ങൾ ലോകത്തിലെ ഏറ്റവും വല്യ വർഗീയ വാദി... ഇത് മനസിലാക്കുക... ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി ഒന്നിച്ചാൽ മാത്രമേ ഇതിനെ നിയമം മൂലം നേരിടാനാവൂ

  • @jafarwayanadk8276
    @jafarwayanadk8276 ปีที่แล้ว +4

    3 PV
    I PV: pinarayi Vijayan
    2 PV : pv Anvar
    3PV:Pv sreenijan

  • @bkc7329
    @bkc7329 ปีที่แล้ว +3

    Shaji Sir ningal paranjathu 💯 percent correct. Big salute

  • @stock7764
    @stock7764 ปีที่แล้ว +1

    ആരെങ്കിലും ഒക്കെ ഇത്രയെങ്കിലും പറയണ്ടേ.. ഷാജിയെട്ടാ നിങൾ അത് ചെയ്തു

  • @sanusasi1844
    @sanusasi1844 ปีที่แล้ว +1

    ദേശാഭിമാനി നുണപ്പത്രം ആണെന്ന് 45 വർഷം മുൻപ് തന്നെ എനിക്കറിയാം.

  • @prasanthpk5686
    @prasanthpk5686 ปีที่แล้ว +1

    ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ

  • @teamomucho7638
    @teamomucho7638 ปีที่แล้ว +4

    What a sound speach by pandyalaji. He did wonderful delivery

  • @sathikumarg.k4295
    @sathikumarg.k4295 ปีที่แล้ว +1

    ഷാജി സർ അങ്ങയെ ഈ നാടിനു തന്ന ജനനി യുടെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നു

  • @mukundankuruvath5152
    @mukundankuruvath5152 ปีที่แล้ว +2

    അപ്പി കോരാൻ പോലും കൊള്ളില്ല ഈ പത്രം.

  • @rejijoseph9069
    @rejijoseph9069 ปีที่แล้ว +41

    മറുനാടന് പൂർണ സപ്പോർട്ട്

  • @sathyanarayanansathyan641
    @sathyanarayanansathyan641 ปีที่แล้ว

    മാധ്യങ്ങൾ എന്നു പ്രതികരിയ്ക്കും ജനങ്ങൾ അണി നിർക്കേണ്ട സമയമായി

  • @kuttank6669
    @kuttank6669 ปีที่แล้ว +1

    അറുപതു വയസ്സ് ഉള്ള ആ വെക്തിയിൽ ഒരു നട്ടെല്ല് കണ്ടു ❤

  • @shajisebastian43
    @shajisebastian43 ปีที่แล้ว +2

    All support to Marunadan Shajan 👍👏💪. LDF should not come to power next time.

  • @kunjumolkoshy209
    @kunjumolkoshy209 ปีที่แล้ว +7

    🙏🙏

  • @comment6567
    @comment6567 ปีที่แล้ว +3

    ദേശാഭിമാനിയെ ഒരു ഒരു പത്രമാണെന്നു പറയാൻ തലയ്ക്കു വെളിവുള്ള ആരെങ്കിലും തയ്യാറാകുമോ ? ഈ ചോദ്യം അതി ഗംഭീരമായിരിക്കുന്നു

  • @user-jd3ob7th3x
    @user-jd3ob7th3x ปีที่แล้ว +3

    ഷാജൻ, ഷാജി, ഷാജഹാൻ ❤️❤️❤️💙💙💙💚💚💚

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 ปีที่แล้ว +7

    ♥️♥️♥️♥️♥️♥️

  • @simonabraham9645
    @simonabraham9645 ปีที่แล้ว

    Keralathil enthe Ingane sambhavikkunnu 🤔🤔🤔🐕🐕🐕🤺🤺🤺🙉🙉🤸🏿‍♂️🤸🏿‍♂️🤸🏿🤸🏿🤸🏿????

  • @harimundakkodi
    @harimundakkodi ปีที่แล้ว

    ശ്രീനിജൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതാവാണെങ്കിൽ താങ്കൾക്ക് ജാതി മതം ഇതിലൊക്കെ വിശ്വാസം ഉണ്ടോ..

  • @sarathkumar-oh7qz
    @sarathkumar-oh7qz ปีที่แล้ว +2

    ഷാജി സാർ ❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pradeepr4811
    @pradeepr4811 ปีที่แล้ว

    നമ്മുടെ നാട്ടിലെ വായന ശാലകളിൽ വാർഷികത്തിന്
    നോട്ടീസ് അടിക്കാറുണ്ട്,
    അതിന്റെ നിലവാരം പോലും ഈ പറഞ്ഞ, അഭിമാനിക്ക് ഇല്ല,,,

  • @pratheepkumar1216
    @pratheepkumar1216 ปีที่แล้ว

    ഈ പാണ്ടൃാല ഷാജി, ബാബു, ആണ് ലെഫ്റ്റ് റൈറ്റ്. ...മൂവി നിലെ മുരളി ഗോപി കഥാപാത്രം. ...

  • @ashokgopal7237
    @ashokgopal7237 ปีที่แล้ว

    നിങ്ങൾ ഇപ്പോൾ എത്ര കൂകിയാലും മൂന്നാമത്തെ പ്രാവശ്യം പിണറായി വിജയൻ തന്നെ വരുകയുള്ളൂ

  • @The_Commenter_Chronicle
    @The_Commenter_Chronicle ปีที่แล้ว

    ഇടത് സൈദ്ധാന്തികൻ.. ഇടതു നിരീക്ഷകൻ... എന്നൊക്കെ പറഞ്ഞാൽ ഇടത് സർക്കാർ ചെയ്യുന്ന കാര്യങ്ങളൊക്കെ സീൽ അടിച്ചു വിടുന്ന ഒരാളായിട്ടാണ് പൊതു സമൂഹം കണ്ടുവരുന്നത്.. അങ്ങനെയാണ് പലരും മനസ്സിലാക്കിയത്...
    റബ്ബർ സ്റ്റാമ്പുകൾക്ക് പിന്നാലെ പോകാതെ കാര്യങ്ങൾ വ്യക്തമായി പറയാൻ നട്ടെല്ല് കാണിച്ചതിന് നന്ദി..

  • @ashokgopal7237
    @ashokgopal7237 ปีที่แล้ว

    ജന്മഭൂമി ഒരു പത്രം ആണെന്ന് പറയാൻ തലക്ക് വെളിമുള്ള ആരെങ്കിലുമുണ്ടാകുമോ

  • @LDEVI720
    @LDEVI720 ปีที่แล้ว +1

    Shajiji ബിഗ് സല്യൂട്ട്.🙏🙏🙏❤️❤️❤️❤️

  • @mukkilpodi8189
    @mukkilpodi8189 ปีที่แล้ว

    ഞാനീ തലകെട്ട് കണ്ട് ഈ വീഡിയോ കാണാൻ വന്നതാണ് കാരണം ഈ തലകെട്ട് അക്ഷരാർത്ഥത്തിൽ ശരിയാണ്. തലക്ക് വെളിവുള്ള ആൾക്കാർക്ക് . അവജ്ഞ കാരണം പ്രാന്താവും

  • @ashokanc9427
    @ashokanc9427 ปีที่แล้ว

    ഷാജൻ സ്കറിയയുടെ ചെല വീഡിയോകൾ വസ്തുതകൾ കൃത്യമായി മനസ്സിലാക്കുന്നതിന് മുമ്പേ എടുത്ത് ചാടി വിശകലനം ചെയ്യുന്ന രീതി കുറച്ചൊക്കെ ഇല്ലേ എല്ലാം അങ്ങനെയാണ് എന്നല്ല

  • @Toolkit-mo8qr
    @Toolkit-mo8qr ปีที่แล้ว

    പത്രം അല്ലെങ്കില്‍ ചാനല്‍ എന്ന് വിളിക്കണമെങ്കില്‍ വര്‍ഗ്ഗീയ വിഷം തുപ്പണം. അല്ലെങ്കില്‍ മിനിമം ക്രിമിനല്‍ നേതാക്കള്‍ക്ക് വേണ്ടി കായിക താരങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിക്കണം.

  • @salimkrishnan5394
    @salimkrishnan5394 ปีที่แล้ว

    മന്ദ ബുദ്ധികളുടെ മാത്രം പത്രം... കപ്പലണ്ടി പൊതിയാൻ പോലും കൊല്ലുകേല

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว

    കേരളത്തിൽ സമൂഹത്തിൽ ഉടനീളം ഇത്തരത്തിൽ തീവ്ര വാദികളും സിപിഎം കാരും പട്ടിക ജാതിയിൽ പെട്ടവരെ പാട്ടിലാക്കി കൂടെ നിർത്തി പലതരത്തിൽ ശത്രുക്കളെ ഉൻമൂ ലനം ചെയ്യുന്നത് അപകടകരമായ ഒരു വലിയ വസ്തുതയാണ്.... So ജാഗ്രത...

  • @mohanakumarm5019
    @mohanakumarm5019 ปีที่แล้ว

    മുഖ്യമന്ത്രിയുടെ അയൽവാസി പണ്ഡ്യാല ഷാജിയണ്ണൻ സൂപ്പർ?

  • @narayanankuttyp9149
    @narayanankuttyp9149 ปีที่แล้ว

    ഉള്ളത് പറയാം ദേശാഭിമാനിയുടെ day. date ഉം ശരിയായിരിയ്ക്കും

  • @rajeshvk2299
    @rajeshvk2299 ปีที่แล้ว +2

    🔥ഞാൻ ദേശഭക്തൻ 🔥

  • @sreenivasanmadayil1488
    @sreenivasanmadayil1488 ปีที่แล้ว

    കുത്തുപറൻമ്പിലെ ഞങ്ങളുടെ ഓഫീസിൽ ബലമായി ഇടീച്ചതാണ് ഈ പേപ്പർ. ജീവനക്കാർ ആരും തന്നെ ഈ പേപ്പർ തുറന്നില്ല. ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ മേശപ്പുറത്തു വിരിക്കാനും മേശ തുടക്കാനും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഭൂരിപക്ഷം ജീവനക്കാരും KGOA, NGO union അംഗങ്ങൾ ആയിരുന്നു.

  • @SunilKumar-un1ze
    @SunilKumar-un1ze ปีที่แล้ว +3

    👌👌👌👌👌👍👍👍👍👍

  • @vijeeshbala-bb3uc
    @vijeeshbala-bb3uc ปีที่แล้ว +3

    Shaji sr theeppory thanne.

  • @sman6372
    @sman6372 ปีที่แล้ว

    പാൻഡ്യാല ഷാജി ഷാജൻ സകരിയായെ പിന്തുണക്കുക എന്നാല് ഇസ്ലാമോഫോബിയ യെ പിന്തുണക്കു ന്നു എന്നാണ്. സ്വയം ഉള്ള വില അ റിഞ്ഞു കൊണ്ട് പറയുക യാണ്.

  • @apnajamesbond
    @apnajamesbond ปีที่แล้ว

    പാർട്ടിയുടെ പണപിരിവിലേക്ക് സംഭാവന കൊടുക്കാത്തതിന് വീട്ട് മുറ്റത്ത് നിന്ന് അസഭ്യം പറയുകയും ചുറ്റുമതിലിൽ കരിങ്കാലിയെന്നും എഴുതുന്ന ഒരു കാലമുണ്ടായിരുന്നു സി.പി.എം ന് കണ്ണൂർ, പയ്യന്നൂർ ഭാഗത്ത് അന്വേഷിച്ചാൽ പഴയ ചുവരെഴുത്ത് കാണാൻ സാധിക്കുമായിരിക്കും... 😏

  • @MdmPkarakom
    @MdmPkarakom ปีที่แล้ว

    ദേശാഭിമാനി ഒരു നല്ല പാത്രമോ, കൈതോ ലപ്പാ യായോ എന്തോ ഒരു വലിയ കൺഫ്യൂഷൻ ആത്രേ ഇപ്പോൾ കടത്തുകാർ റെഡി ആയതിനാൽ എന്തൊക്കെയോ നാടിനു വേണ്ടി കടത്തികൊണ്ട് ദേശത്തിൽ അഭിമാനിക്കുന്നു പോരെ പോരിന് വേറെന്തു വേണം??

  • @bijuk7203
    @bijuk7203 ปีที่แล้ว

    ദേശാഭിമാനി പത്രം മോശം തന്നെ ആയിരിക്കാം... എന്നാൽ ജന്മഭൂമി, വീക്ഷണം, ചന്ദ്രിക എന്നീ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പത്രങ്ങളെക്കാൾ മികച്ചതാണ് അത്‌.. മറുനാടൻ മലയാളി എന്ന മഞ്ഞ യൂട്യൂബ് ചാനലിനെ പിന്തുണക്കാൻ ഉളുപ്പുണ്ടോ ജനം ടിവി ക്ക്‌... കേരളത്തിലെ ബിജെപി യെ ഇത്ര മോശമായി അവതരിപ്പിച്ച മറ്റൊരു യൂ ട്യൂബ് ചാനൽഇല്ല.. കെജെപി എന്നാണ് ഷാജൻ ബിജെപി യെ വിളിക്കുന്നത്

  • @mohandastc-xy8gz
    @mohandastc-xy8gz ปีที่แล้ว

    ദേശാഭിമാനി പിണറായ മീൻ പൊതിയാൻ ഉപയോഗിക്കുന്നു.

  • @sureshkumarkc2808
    @sureshkumarkc2808 ปีที่แล้ว

    ഇവർ താലിബാനിസം സി പി എം ലൂടെ നടപ്പിലാക്കാൻ ശ്രമിയ്ക്കുകയാണ്.