ഞാനും Dr.Robin നു എതിരെ കല്ലെറിഞ്ഞു. ഇന്നതെല്ലാം തെറ്റിപ്പോയെന്നും തിരിച്ചറിയുന്നു. Dr.Robin/ Ajin

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • #drrobinradhakrishnan #robinfamily #aratipodi #robinbiggboss #biggboss #biggbossmalayalam #ajin #interview #shalupeyad #aarav #mistakes #latestupdate #reactionvideo #viral #mohanlal #santhoshtkuruvila #malayalamcinema #movieposters #youtube #instagram #loud #malayalam

ความคิดเห็น • 28

  • @preethynair756
    @preethynair756 2 วันที่ผ่านมา +30

    ഡോക്ടറെ വിശ്വസിക്കുന്ന ഒരു വലിയ സമൂഹം അന്നും ഇന്നും കൂടെ ഉണ്ട്.. ഈ അഞ്ചു ഫ്രാട്കളെ ആർക്കും അറിയില്ലായിരുന്നു അവരെ അറിഞ്ഞത് ഡോക്ടർ ഉള്ളതിനാൽ മാത്രം ആണ്

  • @amaljoajay6683
    @amaljoajay6683 2 วันที่ผ่านมา +41

    Dr. Robin ❤️🔥ഡോക്ടർക്ക് കള്ളം പറയേണ്ട ആവശ്യം ഇല്ല. ഈ സിനിമ announce ചെയ്ത സമയത്ത് Zee malayalam ചാനലിൽ സന്തോഷ്‌ T കുരുവിള ലൈവ് വന്ന് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നത് ഇപ്പോഴും ഉണ്ട്. അന്ന് അത് കണ്ടത് ലക്ഷ കണക്കിന് ആളുകൾ ആണ്. പിന്നീട് ""എന്നാ താൻ കേസ് കൊട് ""എന്ന സിനിമയുടെ success പാർട്ടിക്ക് സന്തോഷ്‌ സർ ക്ഷണിച്ചിട്ട് ഡോക്ടർ പങ്കെടുക്കുകയും ചെയ്തു. അതിന്റെ വീഡിയോ സും യൂട്യൂബിൽ ഉണ്ട്. ഡോക്ടറുടെ insta പേജിലും ഉണ്ട്. അപ്പോൾ ഇതിൽ ആരാണ് കള്ളം പറഞ്ഞത് എന്ന് പകൽ പോലെ വ്യക്തമാണ്. പിന്നെ അജിന്റെ നിലപാട് അന്ന് ഡോക്ടർക്ക് എതിരെ ആയിരുന്നു. പിന്നീട് അത് തെറ്റായിരുന്നു എന്ന് മനസിലാക്കി ഡോക്ടറോട് പോയി ക്ഷമ ചോദിച്ചതിന് ശേക്ഷം ആണ് അജിൻ ഈ ഇന്റർവ്യൂ ചെയ്യുന്നത്. അത് അയാൾ തുറന്ന് പറയുന്നുണ്ടല്ലോ.. പിന്നെ ഡോക്ടർക്ക് അന്നും ഇന്നും ഒരു നിലപാട് മാത്രമേ ഉള്ളൂ.. അല്ലാതെ ഇവന്മാരെ പോലെ മിനിറ്റിന് മിനിറ്റിന് മാറ്റി പറയാറില്ല 💯

  • @gokulrajs6245
    @gokulrajs6245 2 วันที่ผ่านมา +12

    Zee malayalam ചാനലിൽസന്തോഷ് കുരിവിള live ൽ വന്ന് പറഞ്ഞിരുന്നു Dr റോബിനെവച്ച്സിനിമ ചെയ്യുന്നു എന്ന്പിന്നെ അയാൾ എന്താണ് മാറ്റി പറഞ്ഞതെന്ന് അറിയില്ലപേയാട് ആയിട്ട് സന്തോഷ് കുരുവിളക്ക് നല്ല ബന്ധമുണ്ട് ഇതിൻ്റെ പിന്നിൽ കളിയുണ്ട്

  • @jamunaanilkumar3007
    @jamunaanilkumar3007 2 วันที่ผ่านมา +15

    എന്റെ മോളെ ഇതെല്ലാം ഇവന്മാർ ഉണ്ടാക്കി കൊണ്ടു വരും. ഈ പരദൂഷണം കേട്ട് കേട്ട് മടുത്തു..

  • @eeshoappa6356
    @eeshoappa6356 2 วันที่ผ่านมา +8

    Dr❤❤❤❤❤🔥🔥

  • @jobysaiju1233
    @jobysaiju1233 2 วันที่ผ่านมา +6

    Dr❤️❤️

  • @adarshsnair5670
    @adarshsnair5670 2 วันที่ผ่านมา +12

    Dr Robine vachu movie edukunnu ennu paraju santhosh t kuruvila zee malayalm news chanelil Robinoppam liveil vannathu kandirunnallo shalu payad Robinethire vannathinu shesham santhosh t kurvila koduth interviewil ayal onnumariyathathu poley samsarichu eppol Robinu mansilay kanum fame ullapoll kurachu producermar movie offer oke kodukum athu kazhiyumbol avar kalumarum Robin vicharichal mohanlalnte instayilum facebookilum movie post kondidan sadhikilla ennu ellavarkum ariyam Robine kalyiakanay shalu oru story undaki santhoshum athinte kude ninnu social mediail mass degradingum nadathy

  • @geethabbalakrishnan1649
    @geethabbalakrishnan1649 2 วันที่ผ่านมา +6

    Dr Robinu thulyam Dr mathram ❤❤❤❤❤

  • @simivijayakumar4667
    @simivijayakumar4667 2 วันที่ผ่านมา +5

    Dr 🥰😍🎉❤

  • @ambujashivaram9953
    @ambujashivaram9953 2 วันที่ผ่านมา +2

    Dr Robin❤❤️❤️❤️❤️

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 2 วันที่ผ่านมา +2

    always with our dr bro❤

  • @BindhuVenu-om1vz
    @BindhuVenu-om1vz 2 วันที่ผ่านมา +7

    Docter👍🏿

  • @jumailarafi2168
    @jumailarafi2168 2 วันที่ผ่านมา +5

    Docrer🥰❤❤

  • @eeshoappa6356
    @eeshoappa6356 2 วันที่ผ่านมา +5

    നിങ്ങൾക്ക് ഡോക്ടർ ന വീഡിയോ ചെയ്യുമ്പോൾ എല്ലാം അറിഞ്ഞു ചെയ്യൂ സന്തോഷ്‌ കുരുവിള zee ന്യൂസ്‌ ചാനലിൽ ഡോക്ടർ നു സപ്പോർട്ട് ആയിട്ടാണ് പറഞ്ഞത്‌

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 วันที่ผ่านมา +1

    Dr robin❤❤

  • @reetadevarajan6074
    @reetadevarajan6074 2 วันที่ผ่านมา +2

    Dr. Oru filmil abhinayichal kittavunnathinakkal fame ippo kittiuittundu...so does,nt matter...go on dr.. They will be with you always

  • @dewdrops6178
    @dewdrops6178 วันที่ผ่านมา

    dr.❤❤❤❤❤❤

  • @bindu3445
    @bindu3445 2 วันที่ผ่านมา +6

    Zee Malayalam youtube channel il LIVE il Santhosh T Kuruvila paranjath recordical aan.
    Athil Dr Robine vech Film cheyyum ennum paranjirunnu.

    • @jayathajayatha4408
      @jayathajayatha4408 2 วันที่ผ่านมา +1

      Ethellam mohanlalinta kuthithirippanu.lalina yellarum cheetha parajallo.

  • @kurianshiju
    @kurianshiju วันที่ผ่านมา +1

    ഇങ്ങനെ ഒരു വീഡിയോ എടുത്ത് ആര് ഇടും എന്ന് വിചാരിച്ചിരുന്നു ,സഹോദരി ഒരു പാട് നന്ദി ഉണ്ട്. ഇവനെ ഒക്കെ ഇങ്ങനെ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാണിച്ചു വല്ലൊ.ഏറ്റവും അധികം റോബിനേ പരിഹസിച്ച ു ,ഡിഗ്രഡ് ചെയ്തു അരീ മേടിച്ചു .ഇപ്പോള് വലിയ മാനൃൻ നാണമില്ലേ😢😮😅😊

  • @mohanapremarajan6423
    @mohanapremarajan6423 2 วันที่ผ่านมา +5

    Next ivarellaam parayum ingane parayaan Robin paranju....cash tharaam ennu paranju ennokke ...ivareyonnum viswasikkaan vayya....pinneyum Robine kuttakkaaranaakkum elkaavarum koodi ....pakshe....nammal aareyum viswasikkilla

  • @NOTALKVIDEOSbychannel1
    @NOTALKVIDEOSbychannel1 วันที่ผ่านมา

    Hi renu നിങ്ങൾ tv newൽ ഉണ്ടായിരുന്നില്ല?

  • @mubashir687
    @mubashir687 2 วันที่ผ่านมา +2

    ജനം പൊട്ടൻ മാരല്ല. Zee malayalam ചാനലിൽ ലൈവിൽ സന്തോഷ്‌ കുരുവിള ആണ് dr റോബിനെ വെച്ച് ഒരു സിനിമചെയ്യുന്നുണ്ട് ആ സന്തോഷ വാർത്ത dr നെ അറിയിക്കുന്നത് ലൈവ് നടക്കുബോ വിളിച്ചപ്പോ dr ഏർപ്പോട്ടിൽ ബിഗ്ഗ് ബോസ്സിന്റെ ഫിനാലെക്ക് dr പോകുവായിരുന്നു അവിടെ നിന്നാണ് സംസാരിക്കുന്നത് dr നന്ദി പറഞ്ഞു. പിന്നെ അത് മാറ്റി പറഞ്ഞ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്ന് കള്ളം പറഞ്ഞ സന്തോഷ്‌ കുരുവിള അല്ലെ കള്ളം പറഞ്ഞതും പറഞ്ഞു പറ്റിച്ചതും.dr ആയത് കൊണ്ട് ഇവരെ വലിച്ചു കീറിയില്ല.

  • @VishnuprasadSvloger
    @VishnuprasadSvloger 2 วันที่ผ่านมา +2

    ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നൂ 😊😊

    • @MalluTrendTalker
      @MalluTrendTalker  2 วันที่ผ่านมา

      😂

    • @JustKiddingAarav
      @JustKiddingAarav 2 วันที่ผ่านมา

      Hehe... ചേച്ചി നല്ല അവതരണം. Keep going. But ഒരു കാര്യം ആരും മനഃപൂർവം ശ്രദ്ധിക്കുന്നില്ല. എന്റെ പേരിലുള്ള ഫ്ലാറ്റ് ഇഷ്യൂ അത് ഇവിടെ അന്ന് എന്നെകുറ്റക്കാരൻ ആക്കിയവൻ തന്നെ വന്ന് തിരുത്തി പറയുന്നു. ആ ന്യൂസ്‌ ആർക്കും വേണ്ട. Bcz അത് ഞാനും എന്റെ വീട്ടുകാരും അനുഭവിച്ചതാണല്ലോ 😊🙏
      ആരെന്തുകാണിച്ചാലും പറഞ്ഞാലും ദൈവത്തിന്റെ കോടതിൽ ഒരു സത്യമേ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ പൊളിച്ചടുക്കാൻ എനിക്ക് ഒറ്റ ഇന്റർവ്യൂ മതി. But ഞാൻ അത് ചെയ്യില്ല. എന്റെ വഴി വേറെയാണ്. 🙏 വാക്കിന് വിലയില്ലാത്തതും,സ്നേഹം നടിച്ചു പറ്റിക്കപ്പെടുത്തുവാനും ഇവർക്കൊക്കെ സാധിക്കും. മാപ്പ് കൊടുക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ അതെന്റെ ക്വാളിറ്റി ആണ്.
      ഷിബു ദിനം 😇🙏

  • @safwan2136
    @safwan2136 2 วันที่ผ่านมา +1

    Dr❤❤❤