Oliviya ജോലിക്കെടുക്കുന്ന പെൺകുട്ടികൾക്ക് 28 വയസ്സിൽ താഴെ ആയിരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • #oliviyadesigns #reactionvideo #kanmani #malayalam #viral #onlineboutique #age #online business

ความคิดเห็น • 47

  • @akp5980
    @akp5980 3 วันที่ผ่านมา +28

    അമ്മച്ചിയും കെട്ടിയോനും ക്ലാസിക്കൽ ഫ്രോഡുകളാണ്

  • @lincybiju5119
    @lincybiju5119 3 วันที่ผ่านมา +16

    ധൈര്യം ഉണ്ടെങ്കിൽ ഒലിവ്യ ഡിസൈൻസ് കമന്റ് ബോക്സ്‌ on ആക്കിയിട്ട് ഒരു വീഡിയോ ചെയ്തിടൂ...

    • @nishasumesh9680
      @nishasumesh9680 3 วันที่ผ่านมา +2

      അതെ 👍👍👍👍

  • @vijikallu6011
    @vijikallu6011 3 วันที่ผ่านมา +4

    നല്ല പക്വത ഉള്ള അവതരണം. ഇത്രയും maturity ഉണ്ടായിരുന്നോ Ammunu 👌

  • @user-ye1rl3cf3y
    @user-ye1rl3cf3y 3 วันที่ผ่านมา +8

    അവിടെ വേറെ വല്ലതും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം

  • @SunimolR
    @SunimolR 3 วันที่ผ่านมา

    Ethokkae anweshikkenda karyangalanu. Atmarthamayi ethu anseshikkspedumo. Sumshayamundu

  • @shaibythomas8689
    @shaibythomas8689 3 วันที่ผ่านมา +10

    കുറേ നാൾ ആ owner പെണ്ണിന്റെ comment section off ആക്കി വച്ചേക്കുകായിരുന്നു

  • @khairuthayyil6446
    @khairuthayyil6446 3 วันที่ผ่านมา +6

    മറ്റൊരു സത്യാഭമായാണ്...

  • @marneer381
    @marneer381 2 วันที่ผ่านมา +1

    actually avide enthu business anu nadakunnathu ennu anweshikkaan... Kurtha salente maravil avide ladiesne vechu enthanu nadakunne...

  • @arathisudheesh3510
    @arathisudheesh3510 3 วันที่ผ่านมา +1

    Sathyanu 28vayasinu mukalilil ullvar moshakkarano

  • @nashnash2040
    @nashnash2040 3 วันที่ผ่านมา +12

    മാമാട്ടികുട്ടിഅമ്മയെ പോലെ ഇരിക്കുന്ന അയാൾ ആണോ സൗന്ദര്യത്തെകുറിച്ച് ചോദിക്കുന്നത് 😂😂😂

  • @SunimolR
    @SunimolR 3 วันที่ผ่านมา

    Enikku onnum viswasikkan pattunnilla. Jolikkuvendi fair, weight, height okka venamennu parayunnathu. Enthinanu onnum alochikathae oppitu kotuthu jolikku kerunnathu penkuttikal.. Enthinanu saturday thorum interview cheythu etukkunnathu. Enikku onnum manasilavunnilla. Valla thatipum undo. Enthinanu engane parayunnathu. Enthinanu aakanamani oralenkilum rakshapetattae ennu parayunnathu.

  • @anjulathika2592
    @anjulathika2592 3 วันที่ผ่านมา

    Evide cash koduthitt kittunilla food pinnayalle free aayitt kodukkunnupolum

  • @alexanderta5755
    @alexanderta5755 3 วันที่ผ่านมา

    Avalude bharathavu ennu parayunna para naariyude chevikallu adichu pottikanam

  • @roniyathomas1866
    @roniyathomas1866 3 วันที่ผ่านมา +2

    Piolets aakanemenkil kurach beauty oke vende? Athine pattim oru video cheyyu

    • @VastraCouture
      @VastraCouture 3 วันที่ผ่านมา

      Ella field ilum hight and body fitness venam because athu ahh job demand cheyyunnundu physical fitness, running speed okke base cheithanu police selection, .athupole thanne airhostess.. athillathe avar ahh jolikk fit alla but ivar onnum skin tone and beauty mathram nokki alla select cheyyunnathu... But sales girls nu enthinanu Hight and fair skintone? Idakkulla videos il mathrame sales girls or marketing executives nde face polum kanunnullu... Pinne enthinanu ithrayum criteria... Further investigation should be done... Regarding the back story...

  • @user-uc4ym7hq2y
    @user-uc4ym7hq2y 4 วันที่ผ่านมา +2

    Ivarde themmaditharam purath varatte

  • @VishnuprasadSvloger
    @VishnuprasadSvloger 4 วันที่ผ่านมา +6

    Good presentation. എന്തൊക്കെയാ ഈ കേരളത്തിൽ നടക്കുന്നെ 😊😊😊😮😮😮

  • @petergriffin03
    @petergriffin03 3 วันที่ผ่านมา +1

    70 age ayavare sarkar jolik kettumo ?

  • @jobyreji855
    @jobyreji855 4 วันที่ผ่านมา +1

    Good presentation

  • @geethucleetus2393
    @geethucleetus2393 3 วันที่ผ่านมา

    🤯🤯🤯

  • @divinelove2635
    @divinelove2635 3 วันที่ผ่านมา +2

    I think every business has its own criteria in selecting their staff . They are not doing a charity work . I m damn sure no one will raise voice against multi-million dress company showrooms.
    These people just try to spoil such small scale business.

    • @ShynlaShaji
      @ShynlaShaji 3 วันที่ผ่านมา

      Sure,,😮😮😮

  • @beenasam879
    @beenasam879 2 วันที่ผ่านมา

    Adoor kaari aaya njaan ithokke ariyunnathu media vazhi.....
    😮😮

  • @nazeemasalim4099
    @nazeemasalim4099 3 วันที่ผ่านมา +1

    Ammachikku musligade pidikkilennarinju ammachiyude paripadikku avarkku pattillathre

  • @roniyathomas1866
    @roniyathomas1866 3 วันที่ผ่านมา +1

    1600 pidichalu itrem nalla food labhamalle😂

  • @roniyathomas1866
    @roniyathomas1866 3 วันที่ผ่านมา

    Athippo pilots num anganalle

    • @Userhdfcurljvfs
      @Userhdfcurljvfs 3 วันที่ผ่านมา

      Oro job inum athintethaya quality undu. But oru online botique saundaryam avasyamano? Communication skill and smartness matram mathy. Karanam customer nerittu avare kandittallallo vangunnathu. Ee nattile branded textiles poyi noku avide Ella alukalum undu pinneya ee oru online shop

  • @propheticword391
    @propheticword391 3 วันที่ผ่านมา

    Whatsupil സംസാരിക്കുന്നതിനു എന്തിനു സ്വന്ദര്യം 😄

  • @sumagopan8801
    @sumagopan8801 3 วันที่ผ่านมา +1

    എനിക്ക് മനസ്സിൽ ആകുന്നതു ഒരാൾ രക്ഷപ്പെടുന്നതിന്റെ അസൂയ. ഒലിവിയ kerala no 1 ആണ്. അവർ ഒരു business കാരി ആണ്. പിന്നെ food nde കാര്യം ഇത്ര laavish ആയി ആണ് food കൊടുക്കുന്നത്. അതിനു cash ഈടാക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. ഒരു നാണയത്തിന് രണ്ടു വശം ഉണ്ടെന്നു ഓർക്കുക.

    • @nandanarpillai9455
      @nandanarpillai9455 3 วันที่ผ่านมา

      അവര് നല്ലവർ ആണെങ്കിൽ പിന്നെ എന്തിനാണ് ഇതൊക്കെ കേട്ടിട്ട് അവരുടെ ബിസിനസ്‌ നിർത്തുന്നത്

  • @bindhusathyan8492
    @bindhusathyan8492 4 วันที่ผ่านมา +10

    വേശ്യ പ്രവർത്തി ആണ് അവിടെ നടക്കുന്നത്

    • @roseteresa1997
      @roseteresa1997 4 วันที่ผ่านมา

      Kariyam enthann ariyathe chumma anavashyangal parayathe.

    • @shestechandtalk2312
      @shestechandtalk2312 3 วันที่ผ่านมา +2

      ബിന്ദുവേ സൂക്ഷിച്ചു സംസാരിക്കൂ.. അവിടെ ജോലിക് പൊയ് എന്ന് കരുതി അത്രയും പെൺകുട്ടികളെ മോശം പറയാൻ നിന്റെ നാവു പൊങ്ങുന്നല്ലോ... നീ ആണോ എത്തിച്ചു കൊടുത്തിരുന്നത്... ആ കുട്ടികളെ വെറുതെ വിട്.. ഓണർ ആണ് പ്രതി. കേസ് വല്ലോം ഉണ്ടെങ്കിൽ ആ വഴി പോട്ടെ... അതങ്ങനെ ഒന്ന്...

    • @Anjalikym
      @Anjalikym วันที่ผ่านมา

      നിങ്ങൾ കണ്ടോ ബിന്ദു അവിടെ എന്താണ് നടക്കുന്നതെന്ന്. പെൺകുട്ടികളെ അപമാനിച്ചാൽ അവർ കേസ് കൊടുക്കും.

  • @Jacob-wc9ot
    @Jacob-wc9ot 3 วันที่ผ่านมา

    Frodukal

  • @BaijuThomas-uf2vw
    @BaijuThomas-uf2vw 3 วันที่ผ่านมา +1

    ഇവൾടെ കുടുംബങ്ങൾക്ക് ഭക്ഷണം വിളമ്പുന്നത് സ്റ്റാഫിനെന്നു പറഞ്ഞു വീഡിയോ ചെയ്യുന്നത് ചീപ്പ് പരിപാടി അല്ലെ

  • @anukp280
    @anukp280 3 วันที่ผ่านมา

    Air hostesses nu look nokkaruillee..
    Govt job nu polum age restrictions undu
    Insta yil okke looks nnu annu importance .thats a sad reality
    When they are doing business in ints ..looks matters
    Its thier business concept..
    Not a social service
    Exploitation should be questioned
    You cant complain about their business model

    • @aswathipillai1408
      @aswathipillai1408 2 วันที่ผ่านมา

      They are doing online support for sale..... That doesn't need any modelling for it