ഒരു കല്യാണം മുടക്കാൻ ഇതിലും മിടുക്കനായ അളിയൻ വേറെ കാണില്ല..

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 550

  • @MohamedHanif-ls8oe
    @MohamedHanif-ls8oe ปีที่แล้ว +19

    ഉല്ലാസ് പന്തളവും അജിത് ഏട്ടനും ഒരേ പൊളി ❤️❤️
    പിന്നെ ഒന്നും നോക്കണ്ട 👍👍👍

  • @amalnavomirythm7962
    @amalnavomirythm7962 4 ปีที่แล้ว +26

    കാളൻ കേളപ്പന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ചുമ്മാ ഒരു ലൈക്കടിച്ചു

  • @ksa7010
    @ksa7010 4 ปีที่แล้ว +19

    അടിപൊളി കലക്കി

  • @harizpa304
    @harizpa304 4 ปีที่แล้ว +188

    ഉല്ലാസ് ചേട്ടൻ ഉണ്ടേൽ വേറെ ഒന്നും നോക്കേണ്ടതില്ല 100% അടിപൊളി ആയിരിക്കും
    മുത്താണ് ഉല്ലാസ് ഏട്ടൻ

  • @anoopdasvs
    @anoopdasvs 4 ปีที่แล้ว +33

    Pwoli.. pwoli pwoli......
    ...
    Especially.. സീതേടച്ചന്റെ പേരെന്ത് 😂😂😂😂😂😂😂😂😂😂😂😂

  • @qurantv8257
    @qurantv8257 4 ปีที่แล้ว +13

    Ajith chetan adipoliyaan

  • @deepakt5737
    @deepakt5737 4 ปีที่แล้ว +7

    Polichu

  • @21-salimasana26
    @21-salimasana26 4 ปีที่แล้ว +20

    Ullas ettan kidukki.....💓

  • @asirani3465
    @asirani3465 4 ปีที่แล้ว +17

    ഉല്ലാസ് കിടു...

  • @shukkurSafari
    @shukkurSafari 4 ปีที่แล้ว +14

    അജിത് sound ഏകദേശം ജാഫർ ഇടുക്കിടെ പോലെയാ

  • @anilsundaran92
    @anilsundaran92 3 ปีที่แล้ว +4

    ullas ettan powliiii👌👌👌

  • @nithinjose1472
    @nithinjose1472 2 ปีที่แล้ว +2

    ഹവാ ഹവാ..... യാറും മില്ലാതെ ♥

  • @suriakaladileep
    @suriakaladileep 4 ปีที่แล้ว +35

    Ajithettan n ullasettan 🥰🥰👌👌
    Doctorate 🤣

  • @noufalnoufal8521
    @noufalnoufal8521 4 ปีที่แล้ว +39

    ഉല്ലാസ് ചേട്ടന്റ കോമഡി ഒക്കെ എവിടെ പോയി.? . ഇപ്പൊ ചിരി വരുന്നില്ല.

    • @eyoanand6426
      @eyoanand6426 4 ปีที่แล้ว +3

      Sathyam

    • @riyask6709
      @riyask6709 3 ปีที่แล้ว

      @@eyoanand6426 qqqqqq11awa111111q1qq11111adaq11111q1q11[6/2, 3:21 AM] Kunjava: അൽഹംദുലില്ലാഹ് 21 ഒന്ന്
      [6/2, 3:21 AM] Kunjava: അൽഹംദുലില്ലാഹ് 22
      [6/3, 5:06 AM] Kunjava: അൽഹംദുലില്ലാ 23
      [6/4, 5:05 AM] Kunjava: അൽഹംദുലില്ലാഹ് 24

  • @sukanyasudevan5874
    @sukanyasudevan5874 4 ปีที่แล้ว +7

    Ullaas chettta onnnum parayanilllaaaaa enna oru perfection...poli

  • @ashikashi5223
    @ashikashi5223 4 ปีที่แล้ว +15

    _ഹയ്യോ കല്യാണം പൊളിച്ചടക്കി_

  • @anuanvar2862
    @anuanvar2862 4 ปีที่แล้ว +79

    ഉല്ലാസ് അജിത്തേട്ടൻ റെസ്‌മിച്ചേച്ചി വേറെ ലെവൽ

  • @THE-gl6wj
    @THE-gl6wj 4 ปีที่แล้ว +9

    Background ലെ Yellow sari ചേച്ചി ❤️❤️❤️

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      ഹൈ അത് ആരെന്നാ കരുതിയത് ചങ്ങാതീ.

    • @THE-gl6wj
      @THE-gl6wj 3 ปีที่แล้ว +1

      @@SabuXL ആരായാലും എന്താ
      ഇഷ്ടം ആയി
      അത്ര ഉള്ളു

    • @j.k1331
      @j.k1331 3 ปีที่แล้ว +1

      @@SabuXL ആരാ. സ്റ്റേജിലുള്ള ആരുടേലും relatives ആണോ അവർ രണ്ടു പേരും.

    • @shinyanto9305
      @shinyanto9305 3 ปีที่แล้ว

      @@THE-gl6wjFilim Acctress Shamna Kassim

    • @binduvijayan4309
      @binduvijayan4309 3 ปีที่แล้ว

      @@j.k1331 akhila and pooja

  • @frjobv
    @frjobv 4 ปีที่แล้ว +20

    ആ പുറകിൽ നിൽക്കുന്ന ചേച്ചിമാർക്ക് എന്തെങ്കിലും കൂടി കൊടുക്കാമായിരുന്നു...

  • @kulappullyappan700
    @kulappullyappan700 4 ปีที่แล้ว +5

    Nadan paattu kalakki tto

  • @allusbirdsworld5372
    @allusbirdsworld5372 4 ปีที่แล้ว +37

    സ്റ്റാർ മാജിക്കിൽ ഉല്ലാസ് വരണം 👍💪🔥നോബി തോറ്റു പോകുന്ന കൌണ്ടർ അടിക്കും ഉല്ലാസ്

    • @christinsebastian8497
      @christinsebastian8497 4 ปีที่แล้ว +7

      Nobi enthu binu adinali ullas kidukkum

    • @subinphilipnsp
      @subinphilipnsp 4 ปีที่แล้ว +2

      നോബി ചളി waste ആണ്

    • @magicianmagoria7721
      @magicianmagoria7721 4 ปีที่แล้ว +2

      Nelson ... binu... vinu
      Ithellam tholvikal
      Chanel kar manasilakunilla

    • @SuharaMuhammed-e9h
      @SuharaMuhammed-e9h 7 หลายเดือนก่อน

      ​@@christinsebastian849722:27 22:52 😊😊😊 CT
      ❤ hu
      ni

    • @ramachandrantm8734
      @ramachandrantm8734 7 หลายเดือนก่อน

      😊​@@christinsebastian8497

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 ปีที่แล้ว +8

    Super, ullasettante വയറു ആ വേഷത്തിനലു കാണാന് നല്ലരസമുണ്ട്. ആരോഗ്യം നോക്കൂ .

  • @സുരേഷ്ഭവാനി
    @സുരേഷ്ഭവാനി 4 ปีที่แล้ว +75

    കുറേക്കാലം കൂടി അന്തസ്സുള്ള ഒരു കോമഡി സ്കിറ്റ് കണ്ടു. നന്നായി ആസ്വദിച്ചു. നന്നായി ചിരിച്ചു. എൻഡിംഗ്‌ അത്ര നന്നായില്ല എന്ന അഭിപ്രായം കൂടി ഉണ്ട്. സ്കിറ്റ് എഴുതിയ ആൾക്കും ഡയറക്ടർക്കും അഭിനേതാക്കൾക്കും എന്റെ അഭിനന്ദനം.

  • @navassulu770
    @navassulu770 4 ปีที่แล้ว +24

    Ante ponno ullass attn poliii

  • @radharadha9432
    @radharadha9432 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +276

    ഉല്ലാസ് ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല ഗ്യാരണ്ടി ആണ്‌ ❤️❤️

    • @Basi_kalathingal
      @Basi_kalathingal 4 ปีที่แล้ว +6

      Sarath G th-cam.com/video/TPXd598YbmA/w-d-xo.html please subscribe my channel ✅✅

    • @nateshkumar5842
      @nateshkumar5842 3 ปีที่แล้ว

      .

    • @raveendrannairk7642
      @raveendrannairk7642 3 ปีที่แล้ว +1

      @@Basi_kalathingal കക\\\\\\\\\\\\\\\\\\ക\\\\\\\\\\

    • @ahammedfaseeh2069
      @ahammedfaseeh2069 3 ปีที่แล้ว

      @@Basi_kalathingal nn

    • @jameelabeevi2227
      @jameelabeevi2227 3 ปีที่แล้ว

      @@ahammedfaseeh2069 d4 p Y5 see d4 R2-D2 art

  • @Ap-fy6du
    @Ap-fy6du 4 ปีที่แล้ว +5

    Poli sanam

  • @socialvideo8875
    @socialvideo8875 4 ปีที่แล้ว +5

    Guest എന്ത് കണ്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത് കാകാ

  • @rajithakk3174
    @rajithakk3174 4 ปีที่แล้ว +7

    Poli

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 3 ปีที่แล้ว +9

    ലേ ദൃശ്യം 2 കണ്ടു നേരെ ഇത് കണ്ട ഞൻ 😊

    • @asin6734
      @asin6734 3 ปีที่แล้ว

      Athine

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 3 ปีที่แล้ว

      @@asin6734 ഇങ്ങനെ ഒക്കെ കമന്റ് ഇട്ടലല്ലേ ലൈക്‌ കിട്ടൂ.. ദൃശ്യത്തിലെ ചേട്ടന്മാർ ഇതിലുണ്ട് സേട്ടാ

  • @dreamcometrue35
    @dreamcometrue35 4 ปีที่แล้ว +20

    Ajith ishtam😍

  • @joshuathomasmathew1528
    @joshuathomasmathew1528 4 ปีที่แล้ว +53

    Classical comedy Pandalam Ullas. 👍

  • @കമന്റോളി
    @കമന്റോളി 4 ปีที่แล้ว +25

    *ഉപ്പും മുളകും*
    *ചാനൽ സംഘാടകരുടെ ഇടപെടലിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ അഭിനയിക്കാൻ എത്തേണ്ടെന്ന് പറഞ്ഞതും, ഒപ്പം കഥാഗതികൾ മാറിയതും ആണ് മറ്റു താരങ്ങളും പരമ്ബരയിൽ നിന്നും മാറി നില്ക്കാൻ കാരണവും. താരങ്ങൾ സ്വയം പിന്മാറിയതല്ല സംഘടകർ ഇടപെട്ട് മാറ്റിയതാണ് എന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി*

  • @lijinkp4598
    @lijinkp4598 4 ปีที่แล้ว +6

    Ullas ettaaaaaa ....powli

  • @tha_nos4266
    @tha_nos4266 4 ปีที่แล้ว +4

    20.10 ഓളുടെ അഹ് ചിരി.....

  • @kuttoosvettanikuttoosvetta6123
    @kuttoosvettanikuttoosvetta6123 4 ปีที่แล้ว +41

    അജിത്തെയേട്ടൻ മതി എല്ലാത്തിനും

    • @shashichathu6130
      @shashichathu6130 3 ปีที่แล้ว +1

      😄😄😃😃😃😄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😀😀😃😃😯😑😯😑😯😑😯😑😑😑😉😑😑😯😯😑😯😀😑😑😑😯😯😯

  • @sooryasoorya7360
    @sooryasoorya7360 4 ปีที่แล้ว +13

    E skit star magic il kondu vannuday

  • @karthiknair2875
    @karthiknair2875 3 ปีที่แล้ว

    Ullass ettan fance vaddaaaaaa makklleeee kodukku nmdee ettan oru like🥰

  • @sks.suresham4543
    @sks.suresham4543 4 ปีที่แล้ว +3

    Ullasita Nalla thamasha

  • @Akbarshabhrs
    @Akbarshabhrs 4 ปีที่แล้ว +29

    ഉല്ലാസണ്ണന്‍റെ ടീം മൊത്തം പൊളിയാണ്

  • @stephensamuel7502
    @stephensamuel7502 2 ปีที่แล้ว +3

    ഉല്ലാസ് 🔥🔥🔥🥰🥰🥰

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 3 ปีที่แล้ว +8

    Fire 🤣🤣🤣🚨🔥

  • @dailyfresh7443
    @dailyfresh7443 3 ปีที่แล้ว +2

    Ithileku binu adimaline koottanjathu nannayi chandhaparipadi ayene ...shaijo adimali super aanu

  • @nishagareekkal
    @nishagareekkal 4 ปีที่แล้ว +390

    ഉല്ലാസ് ഭായ് സ്റ്റാർ മാജിക്കിൽ വരണം

    • @mirshadmirshu1148
      @mirshadmirshu1148 4 ปีที่แล้ว +12

      Yes

    • @thehonest4025
      @thehonest4025 4 ปีที่แล้ว +13

      *എങ്കിൽ പൊരിയ്ക്കും*

    • @abdullarishan7
      @abdullarishan7 4 ปีที่แล้ว +4

      Nelson undengil varula

    • @nishagareekkal
      @nishagareekkal 4 ปีที่แล้ว +1

      @@abdullarishan7 ആ പണ്ടത്തെ പ്രശ്നം ഇപ്പോഴും ഉണ്ടോ??

    • @abdullarishan7
      @abdullarishan7 4 ปีที่แล้ว +2

      @@nishagareekkalkanumayirikkum, illengil eppole vannene enn thonunnu

  • @TheHeyree
    @TheHeyree 2 ปีที่แล้ว +1

    അടുപ്പു കത്തിയാൽ കെടുത്തുന്ന ഫയർ ഫോയ്സ് ലെ അളിയൻ

  • @TheHeyree
    @TheHeyree 2 ปีที่แล้ว +1

    മദ്യം കണ്ടപോൾ അളിയനമാർ ഒന്നായി...🙃😅

  • @sunuthomas643
    @sunuthomas643 4 ปีที่แล้ว +14

    അടിപൊളി ആയിട്ടുണ്ട് സൂപ്പർ👌👍🤩🤩🤩🤗🤗

  • @ajithmkm9873
    @ajithmkm9873 2 ปีที่แล้ว +4

    സ്നേഹം ഉള്ള പെങ്ങളും, അളിയനും , Best കോമ്പിനേഷൻ
    ഉല്ലാസ് ചേട്ടൻ അടിപൊളി

  • @RajeshRajesh-ny7ov
    @RajeshRajesh-ny7ov 4 ปีที่แล้ว +39

    ഉല്ലാസ് ഏട്ടൻ മുത്താണ്

    • @akashts2390
      @akashts2390 3 ปีที่แล้ว +2

      yes

    • @beenabeenabeena791
      @beenabeenabeena791 2 ปีที่แล้ว

      @@akashts2390
      .
      .

    • @fayizmuhammed550
      @fayizmuhammed550 2 ปีที่แล้ว

      💥

    • @muhamadmullashery996
      @muhamadmullashery996 6 หลายเดือนก่อน

      ​@@akashts2390😂😂😮😮😂😂😂😂😂😂😂😂😂😂😂😂😂🧣🧣🧣🧣🧣🧣🧣🧣🧣🧣🧣🧣🧣🧣🧣⛺🥰😴😎😎😎😎🗽😨😨😨😄😍😍😨😎😨😨😨😄😎😎😎😎😨

    • @muhamadmullashery996
      @muhamadmullashery996 6 หลายเดือนก่อน

  • @manojdubai2474
    @manojdubai2474 4 ปีที่แล้ว +10

    ഉല്ലാസ് സൂപ്പർ

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +4

    Gd commedy I like it 😋❤️💋😘😼😊❤️😜😊😜😍😁😁😁😁

  • @avemaria1399
    @avemaria1399 4 ปีที่แล้ว +2

    Great

  • @shmklm2448
    @shmklm2448 4 ปีที่แล้ว +3

    Valicha comedy

  • @shoukathalicb940
    @shoukathalicb940 4 ปีที่แล้ว +3

    _wow_

  • @zaararose9730
    @zaararose9730 4 ปีที่แล้ว +2

    😃😃😄😄😄😁😁😁😀assalaayittund

  • @mirshadmirshu1148
    @mirshadmirshu1148 4 ปีที่แล้ว +15

    Ullas star magic veranam

    • @sunnykutty1712
      @sunnykutty1712 4 ปีที่แล้ว +1

      Big boss e ariya eppozum karanju kanikkunnu onnum manasil akunnilla ethu game o atho avalude Amma marichu poye mohanlal sare eniyum Saturday Sunday big bossil varumbol e game kalikkunna a makkalkku nallathu paranjukodukku respect engane edapidal engane ennu neriketta game

  • @thankujohn6955
    @thankujohn6955 4 ปีที่แล้ว +9

    Ullala ethu bhaagathaayi varum ?? Njangalku aduthaanallo "ULLALA" 😂😂😂😂😂👍👍👍👍👍

  • @TheHeyree
    @TheHeyree 2 ปีที่แล้ว +2

    ഒരു ആപത്തു വന്നപ്പോൾ...അളിയന്മാർ കെട്ടിപ്പിടിച്ചത് കണ്ടോ

  • @jabir.njabinerlat5286
    @jabir.njabinerlat5286 4 ปีที่แล้ว +8

    Ullaass maass aanu...

  • @dggamingyt8937
    @dggamingyt8937 4 ปีที่แล้ว +2

    Nice

  • @ashishpaul6528
    @ashishpaul6528 3 ปีที่แล้ว +1

    Ullas poliyanu but spot comady kurava

  • @soorajms6595
    @soorajms6595 4 ปีที่แล้ว +17

    Ullasettan💕💕💕💕💕

  • @shachamravattom4567
    @shachamravattom4567 4 ปีที่แล้ว +11

    *ഇപ്പോൾ ഉള്ള കോമഡി പരിപാടി കണ്ടാൽ ചിരിക്കാൻ ഇക്കിളി ആക്കണം...* *ഇപ്പോൾ ഉള്ളത് എല്ലാം നമ്മൾ മുൻപ് പലപല പൊഗ്രമിൽ കണ്ട ചില കോമഡികൾ ഇവരെ പോലെയുള്ളവർ എടുത്തു ഒരു പരിപാടി ആക്കുന്നു.* *ഇത്തരം പ്രോഗ്രാം കാണുമ്പോൾ തന്നെ അത് ചളിയാണ് എന്ന് അറിയാൻ പറ്റും.* *ഇപ്പോൾ സത്യം പറഞ്ഞാൽ നിലവാരം ഉള്ള കോമഡി പരിപാടി ഒരു ചാനലിലും ഇല്ല.* *എല്ലാം കോപ്പിയടിച്ചു തട്ടി മുട്ടി ഉണ്ടാക്കുന്നു.* *പിന്നെ ഇത് കാണിക്കുമ്പോൾ അവർ എഡിറ്റ്‌ ചെയ്തു കയ്യടിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും ഇടയിൽ കയറ്റി ആളുകളെ പൊട്ടന്മാർ ആക്കുന്നു...*

    • @fiminsimon9289
      @fiminsimon9289 4 ปีที่แล้ว

      Potte chetta vittukal puthiy vallem Indo kyill Anna kod avrku ariyathonda

    • @THE-gl6wj
      @THE-gl6wj 4 ปีที่แล้ว +1

      നമുക്ക് ഒരു entetiment അത്രേ ഉള്ളൂ..
      ഇതിന് പിന്നിൽ ഒരു വലിയ കഷ്ടപ്പാട് ഉണ്ട്

    • @tgsoman2203
      @tgsoman2203 3 ปีที่แล้ว +2

      @@THE-gl6wj auzcz

  • @aksamariyashibu7490
    @aksamariyashibu7490 3 ปีที่แล้ว +1

    Pwoli

  • @gopakumargopan3081
    @gopakumargopan3081 4 ปีที่แล้ว +11

    അജിത് കൂത്താട്ടുകുളം

  • @sujeeshcp6012
    @sujeeshcp6012 4 ปีที่แล้ว +5

    കിടിലോൽസ്കി

  • @najeebep5531
    @najeebep5531 4 ปีที่แล้ว +1

    Kunjammed kando

  • @saneeshsanu1380
    @saneeshsanu1380 4 ปีที่แล้ว +5

    നല്ല സ്കിറ്റ് .

  • @shafeekmachingal1128
    @shafeekmachingal1128 4 ปีที่แล้ว +8

    ഞങ്ങൾ മലപ്പുറകരുടെ ദേശീയഗാനം ആണ് HAWA HAWA😍😘

  • @amalv1710
    @amalv1710 2 ปีที่แล้ว

    ഉല്ലാസേട്ടൻ പൊളിയാ 😝

  • @santhoshck8482
    @santhoshck8482 4 ปีที่แล้ว +8

    13.42 മലപ്പുറം കത്തി 😀😀😀

  • @soorajmohan5064
    @soorajmohan5064 3 ปีที่แล้ว +6

    ഉല്ലാസ് അണ്ണനെ starmagic il കൊണ്ട് വരണം 🙏

  • @rajupanackayath7443
    @rajupanackayath7443 4 ปีที่แล้ว +6

    സൂപ്പർ... 👏👏👏👏👏

  • @sunilmurugan8178
    @sunilmurugan8178 3 ปีที่แล้ว +2

    👍👍👍

  • @harizpa304
    @harizpa304 4 ปีที่แล้ว +15

    8:24 മണിച്ചൻ ഹഹഹ

  • @ct6689
    @ct6689 4 ปีที่แล้ว +150

    *_Dear flowers, Balu നെയും Neelu നെയും പുറത്താക്കിയതും പോരാഞ്ഞിട്ട് comment box um off ചെയ്ത് വെച്ചേക്കുവാണല്ലേ... എത്ര നാൾ നിങ്ങൾ ഇത് പേക്ഷകരിൽ നിന്ന് മറച്ചു വെക്കും? ഈ കാണുന്ന ഞങ്ങൾ മണ്ടന്മാരല്ല കേട്ടോ... അന്ന് Neelu ചേച്ചിയേ പുറത്താക്കിയപ്പോൾ ഞങ്ങൾ എന്താണ് ചെയ്തതെന്ന് മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു .... ഇനിയും ഇങ്ങനെയാണ് നിങ്ങൾ തുടരുന്നുന്നതെങ്കിൽ അവസാനം channel പൂട്ടി പോവേണ്ടി വരും..._*

    • @SK-pu9mk
      @SK-pu9mk 4 ปีที่แล้ว +1

      Ivaralla broo athu .Athintr samvidhayakana athokr cheyyunne

    • @keralamedia5051
      @keralamedia5051 4 ปีที่แล้ว

      Oooala paripadi

    • @sansjose7329
      @sansjose7329 4 ปีที่แล้ว

      പോട ചെക്കാ

    • @sajadahammmad.n8122
      @sajadahammmad.n8122 4 ปีที่แล้ว +1

      Avark leave koduthathadoo mandaaaa

    • @baijujoseph9156
      @baijujoseph9156 4 ปีที่แล้ว

      Dear Aarav flowers TV it’s a mulity million business uppum nulakum poyalum oru kushappamilla think your future brother

  • @alikkaonline4989
    @alikkaonline4989 4 ปีที่แล้ว +2

    Yello sari chechi suppr

  • @manjuviswonathu849
    @manjuviswonathu849 4 ปีที่แล้ว +2

    Thairu

  • @pkhorner8290
    @pkhorner8290 4 ปีที่แล้ว +3

    Ullas fan's

  • @AzhR-vx6tz
    @AzhR-vx6tz 4 ปีที่แล้ว +9

    📞രക്ഷപെട്ടു.... ബെത്തേരി..... 📞വെച്ചേര്.... ഫോൺ.. വെച്ചേര്... 😄😄😂

  • @sirajsinansirusinu1203
    @sirajsinansirusinu1203 4 ปีที่แล้ว +2

    ullas powli sanam.......

  • @munzilartskillsmunzu3718
    @munzilartskillsmunzu3718 3 ปีที่แล้ว +11

    ഉല്ലാസ് ഒരു പൊളിയാന്നെ 💥💥💥💥💥😍

  • @ajuaju1881
    @ajuaju1881 4 ปีที่แล้ว +19

    17:53 ലെ സുന്ദരി കൊച്ചിനെക്കണ്ട് കണ്ണുടക്കി.ende areayil janichudaayrno😒

  • @mr_luca__3829
    @mr_luca__3829 4 ปีที่แล้ว +30

    16:34😂

  • @Make4you
    @Make4you 4 ปีที่แล้ว +22

    വളിപ്പൻ പ്രോഗ്രാം മികച്ച പ്രോഗ്രാം ഉപ്പും മുളകുമെവിടെ ബാലു നീലു മക്കൾ എല്ലാം എവിടെ

  • @sirajkl1058
    @sirajkl1058 4 ปีที่แล้ว +30

    ഉല്ലാസ് പന്തളം വയർ ഇത്തിരി കുറക്കൂ.

    • @Mebz_JP
      @Mebz_JP ปีที่แล้ว

      Kudi kurakan para bro.. M also frm pandalam

  • @akhilcm6440
    @akhilcm6440 4 ปีที่แล้ว +9

    ദേഹണ്ണക്കാരന്റെ പേരു എന്താ..പുള്ളി നല്ല രസമാ

  • @mrhaneefa5412
    @mrhaneefa5412 4 ปีที่แล้ว +5

    Valippan paripadi Randu gestum

    • @THE-gl6wj
      @THE-gl6wj 4 ปีที่แล้ว

      ഫുൾ കണ്ടു ല്ലേ 😂

  • @bennycheriyan3497
    @bennycheriyan3497 4 ปีที่แล้ว +60

    അമൃത ടീവിയിൽ ഉള്ള എല്ലാത്തിനെയും പൊക്കി അല്ലെ srk

    • @gpay1239
      @gpay1239 4 ปีที่แล้ว +2

      th-cam.com/video/17ueNogycwY/w-d-xo.html

    • @elizabethjose7577
      @elizabethjose7577 3 ปีที่แล้ว

      @@gpay1239.

  • @Muttar
    @Muttar 3 ปีที่แล้ว +18

    ആഹാ എടക്ക്കെടുക്ക് നിച്ഛയം ഇല്ല 😂😂😂😂😂

  • @j4ujishnu133
    @j4ujishnu133 4 ปีที่แล้ว +7

    Uppum mulakUm Fans must like here ❤️🥰...

  • @thankujohn6955
    @thankujohn6955 4 ปีที่แล้ว +4

    Ulhasinte dance 😂😂😂😂😂😂😂😂👍💕👍

  • @harizpa304
    @harizpa304 4 ปีที่แล้ว +2

    മഞ്ഞ സാരി ചേച്ചി cute

  • @ibrahimk5177
    @ibrahimk5177 4 ปีที่แล้ว +8

    കല്യാണം
    നിശ്ചയം. എന്താ

    • @amaldev4641
      @amaldev4641 4 ปีที่แล้ว +2

      fixing of marriage date by both families and some party like meals....

  • @shajikarthik1829
    @shajikarthik1829 4 ปีที่แล้ว +2

    അടിപൊളി, 😍😍✌️✌️🤙🤙👀😜😜😜😜🤩🤩🤩👌👌👌👌💓💓💓

  • @anilprint4013
    @anilprint4013 4 ปีที่แล้ว +9

    ഉല്ലാസിന്റെ വയർ എങ്ങോട്ടാണ് പോകുന്നത്

  • @ramchandrannair2424
    @ramchandrannair2424 2 ปีที่แล้ว

    Well done Sumesh ji team

  • @neppoliyan2625
    @neppoliyan2625 4 ปีที่แล้ว +1

    Camara kanumpol gust aayi erikkunnavr chirikkunnathu janagalkku manassilakum.

  • @hadifarhan.
    @hadifarhan. 3 ปีที่แล้ว +4

    😂❤️

  • @ashishjoseph7387
    @ashishjoseph7387 4 ปีที่แล้ว +6

    Balu and family evide??