Star Magic | Flowers | Ep# 720
ฝัง
- เผยแพร่เมื่อ 15 ม.ค. 2025
- രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic
സ്റ്റാർ മാജിക് കാണാൻ തുടങ്ങിയിട്ട് ചിരിക്കാതെ ഇരിക്കുന്ന എപ്പിസോഡ് ഇത് ആദ്യം 😥 നോബി ബിനു തങ്കു ശ്രീവിദ്യ ഐഷു അനു ഡയാന അവരൊക്കെ വന്നാലേ ഉള്ളു സ്റ്റാർ മാജിക് 🙏😥
സ്റ്റാർ മാജിക് ഞാൻ കാണാൻ തുടങ്ങീട്ട് 5വർഷം ആയി ഇപ്പോൾ ഒരു ത്രില്ലും ഇല്ല 🤦🏿♂️🤦🏿♂️🤦🏿♂️🤦🏿♂️
ഇപ്പോൾ ബോർ ആണ്
Lakshmi ullathu kondu pidichu nikkam ❤❤
Yes
Sathyam ..oru mind relax cheyyanulla program aayirinn.oh...ippo deshyam varunnu ...aa pazhe thrill illa kanan
Adimali illa mone 😊😊😊
90% പ്രേക്ഷകർക്കും പഴയ ടീമിനെ ആണ് ഇഷ്ട്ടം ഇടയിൽ ഓരോ പുതിയ ആളുകളെ ഒക്കെ ഇട്ടാലും കുഴപ്പല്ലാർന്നു
സത്യം
Avar ok out of state anu
AVAR AMIRTHA TV PUTHIYA SHOW YILEKK POIII
@@KAZUTORA883arokkr
ശശാങ്കന്റെ ഡാൻസിന് ഒരു പ്രേത്യേക ഭംഗിയാണ് 👌ശാരി മം എന്ത് സുന്ദരിയാ really beautiful ❤️❤️ഒപ്പം sweet character.... അന്നും ഇന്നും ഒരേ ലുക്ക് സന്തൂർ സോപ്പ് 👌❤️
Ster മാജിക്കിൽ ഗസ്റ്റ് ആയി മനാഫ് ഇക്ക ഈശ്വർ മാൾപ്പ❤️കൊണ്ട് വരണം എന്റെ അഭിപ്രായം ആണ് ട്ടോ
എന്തിനു അതും ഇതു
Vendaaaa
Eni avare aadarichu nn paranj puthiya vivadangal undakaruth aa kudumbathinte samadanam kalayaruthu
Vendaaaa
Eni avare aadarichu nn paranj puthiya vivadangal undakaruth aa kudumbathinte samadanam kalayaruthu
Onnu ozhivaakku ayalu enghanekilum jeevichotte
Thudangi. Sudappikal nilavilikkan
തങ്കുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ശാരി ചേച്ചി 🥰🥰🥰
സുധിചേട്ടനെ അനുകരിക്കുന്ന ബൈസലിനെ സ്റ്റാർ മാജിക്കിൽ ഒന്ന് കൊണ്ടുവരണം. പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️❤️❤️അനുബേ ട്ടാ പ്ലീസ്
അതെ
അതെ വേണം
അതെ
Theerchayayum kondu varanam please
എന്തൊ ആൾ എണ്ണം കുറവ് പോലെ തോന്നിക്കുന്നു ഒരു രസം വും ഇല്ല പഴയത് പോലെ😢😢😢
Adimali illa mone😊😊😊
ചാട്ട ഇല്ലാത്തേ എന്ത് സ്റ്റാർ മാജിക്ക്
ശാരി മാം ഇപ്പോഴും എത്ര സ്മാർട്ട് &young ആണ്..
ടീമിന് ജോഡി ആയി റിനി രാജ് വരുന്നതാ എനിക്കിഷ്ടം
അഞ്ജന ടീം സൂപ്പർ അഞ്ജന സ്റ്റാർ മാജിക്കിന് പറ്റിയ ആളാണ്
Yes
ബിനു അടിമാലി വരണം.👌👌👌👌👌
ayyooo vendaye
Ayooo വേണം @@abdulsalam8235
എന്തോ 1 തകരാറ്.. തങ്കു അടിമാലി ഷിയാസ് ഷാഫി ഒകെ വരട്ടെ.....ജിഷൻ......sashu team old 1 game 😂😂😂😂.... guest Shari ok v. innocent.. മേനക..dhyan ഷാജോൺ pishu dharmu Urvashi....... വരട്ടെ......nd aishu Anna ചാക്കോ റിനി...
@@Sasura7349 innocent മരിച്ചതൊന്നും അറിഞ്ഞില്ലേ
@@shibilpmaniyoor2327 നല്ല ബ്രെയിൻ.... ശാരി ഓക്ക്. വെരി ഇന്നസെൻ്റ്...... താനേ കണ്ടോളു
@Rimboski നിനക്ക് എന്താ വട്ടാണോ.... ശാരി ഓക്ക്. വെരി innocent..മനസിൽ aaayo.....shit
@@shibilpmaniyoor2327 ബുദ്ധി വിവരം ബോധം അൽപം ഉപയോഗിച്ചാൽ മതി ഓക്ക്
@Rimboskishari oru nishkalankayanu enna nu uddeshichathu
Binu chettan, nobi chettan thanku, nelson chettan, anu ivarokke evide 🤔🤔🤔
Star magic Ushargnmengill Binu,Shiyas,Anu,Thngachen,Shafi,Dayana evroke,sthirrm vannam
ആരക്കെ വന്നാലും സ്റ്റാർ മാജിക്കിന്റെ കൊമ്പോ വേറെ ലെവൽ
ബിനു ശ്രീ വിദ്യ
തങ്കു അനു
സുമേഷ് ഡയാന
അസിസ് ഐശ്വര്യ
L
പുതിയ ആളുകൾ വേണ്ടായിരുന്നു പഴയ ആളുകൾ തന്നെ മതി
സുമ വെളിച്ചപ്പാടിന്റെ character നന്നായി ചെയ്തു. ജഗതിയുടെ ആ സ്ലാങ് പിടുത്തം കൊള്ളാം 👍
അസിസ്കയെയും നോമ്പിയെയും മിസ്സ് ചെയ്യുന്നവരുണ്ട്
നോമ്പിയോ 🤣😂😂😊
തങ്കു എവിടെ കൊണ്ട് വരും ❤
തങ്കു❤❤
Binu adimal എവിടെയാണ്
എന്തോ ഒരു കുറവ് പോലെ കോമഡി ഒക്കെ അടിച്ചേൽപ്പിക്കുന്ന പോലെ
Missing dayyana chechi in star magic 😢😢😢😢
Chechi aus anu ippo
@@footballmeadia2336
Dayyana hameed nattil ude
@@footballmeadia2336
Chechi nattil udalo
@@footballmeadia2336
No
Chechi nattil ude
തങ്കു വരണം അടിപൊളിയാണ് 🎉🎉🎉❤❤❤❤❤
❤❤
തങ്കു ഷിയാസ് അടിമാലി ഇല്ലാത്തത് കൊണ്ട് സ്സോ ത്യപ്തി ഇല്ലാതെ പോയി😢
ബ ബ ബാ വിളിച്ചു കോഴീ ചെല്ല് 😂r😂😂എന്റെ ടീമേ...😂😂😂
വളിപ്പ് episode ആണ് ഇന്നലത്തേതും ഇന്നതും.... ബിനു അടിമാലിയും അനുവും ഇല്ലാത്ത കുറവ് കാണുന്നുണ്ട്
Binu undairunekil chaliyum koodi undairunnene
Anu❤️
ചിലങ്ക super❤.. ചേച്ചി.. സ്റ്റർമാജിക് material അയി മാറി... 👍🏻👍🏻👍🏻
ശാരി mam ന്റെ സാരി super.... എനിക്ക് ഭയങ്കര ഇഷ്ടമായി 😍😍😍😍
ഞാൻ കരുതി പൂട്ടി പോയിന്നു ആകെ ഒരു ടൈം പാസ്സ് ആയിരുന്നു കുറച്ചു ദിവസം കണ്ടില്ലല്ലോ ❤ so അടിപൊളി ❤❤
ചളിമാലി ഇല്ലാത്തത് വളരെ നന്നായി.. പക്ഷേ തങ്കച്ചൻ വേണം..
Yes
അഞ്ജനയും റിനീഷയും സ്റ്റാർ മണികിന് പറ്റിയവർ തന്നെ 👍👌 പുതിയ കുട്ടിയുടെ പാട്ട് അടിപൊളി ഒപ്പം സുന്ദരി കുട്ടി 😘
ഗെയിം അടിപൊളിയായിരുന്നു എല്ലാവരും തകർത്തു ടീമേ ഒന്നും പറയാനില്ല സൂപ്പർ🤟🤟👌👌👏👏👏👏👍👍🤟🤟🤟🤟🤟🤟🤟🙏
സ്റ്റാർ മാജികിൽ ഗസ്റ്റ് ആയി ഇദ്രൻസ് ചേട്ടനെ കൊണ്ട് വരണം എന്നുള്ളവർ ലൈക് ചെയ്യൂ 🙏🏻🙏🏻🙏🏻🙏🏻❤❤❤
ടീം പൊളിച്ചു നമ്മളെ ഇത്രയും ചിരിപ്പിക്കാൻ നിങ്ങൾക്കു പറ്റി. നല്ല അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
ആ പുതിയ കുട്ടി സൂപ്പർ. പാട്ട് 👍. സുമയെ ഒഴിവാക്കി നോബി. അസിസ്ക. ഇവർ വരട്ടെ. റെനീഷ പുതിയ കുട്ടി 👍👍👍
ടീം റിനി ജോഡി ഇഷ്ടം ഉള്ളവർ Like Adi...👍👍
Aseeska,binu,noby, thangu, sreevidya,anu,dayana,mridula ennivare thirich kond varika. Shakthamayi prathishedham regapeduthunu...
ടീമേ അടിപൊളി. ഒരുപാട് ചിരിച്ചു...
സ്റ്റാർ മാജികിൽ മനാഫ് ഇക്കയെ ഈഷ്വർ മാൾപ്പ് ഇവരെ കൊണ്ട് വരണം
സുമേഷ് സ്റ്റാർ മാജിക്കിന് ഒരു ബാധ്യത ആണ് , സുമേഷ് , നിങ്ങളുടെ എപ്പിസോഡുകൾ കണ്ട് ഒന്നു പൊട്ടി പൊട്ടി കരയ്
Wow സത്യം
അയാളുടെ വാ തുറന്നാൽ ദേഷ്യം.വരും
ഇത്രയും ചളി പറയുന്ന അതും.ഒരു കോമഡി ഇല്ലാത്ത. inner meaning വാചകങ്ങൾ
ആര് മോശം ആയാലും ടീം ഒരു രക്ഷയുമില്ലത പെർഫോമൻസ് ആയിരിക്കും. മച്ചാൻ കിടു.
ടീ മേ നിങ്ങൾ രണ്ടും ❤️❤️ വിവാഹം കഴിക്കു ചേച്ചി നിങ്ങടെ ഉള്ളിന്റെ ഉള്ളിൽ❤❤❤🥰
അഞ്ജന കല്യാണം കഴിച്ചതല്ലേ. ടീമിന്നേക്കാൾ മൂത്തത് അല്ലെ
ബിനു അടിമാലി missing..... episode 👍
ടീം കിടു ഒരു രക്ഷയുമില്ല അടിപൊളി പെർഫോമൻസ്
തങ്കുവിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😘
ഇല്ല..... അനുക്കുട്ടിയെ മിസ് ചെയ്യുന്നുണ്ട്
ഉറപ്പായും❤❤❤❤
only missing karthu
Ella binu adimal
ഇല്ല
ടീം ബ്രോ സ്റ്റാർ മാജിക്കിനു ഒരൊന്നൊന്നര മുതൽക്കൂട്ടാണ് 💖
Suma❤
ഒരുപാട് തവണ കണ്ടു ടീമേ സൂപ്പറായിട്ടുണ്ട്
ഉരുളിച്ച വഴിപാട് ചിരിച്ചു ചത്തു. ഇടക്ക് ടീമിന് തലകറങ്ങുന്നുണ്ട് 😁
New stars venda ngalk nagaluda anukutty thanku binu chettan okka mathi avara kond varu
എന്റെ ദൈവമേ 2024 ഇൽ ഇത്രയും ചിരിച്ച ഒരു പെർഫോമൻസ് വേറെ ഇല്ല ടീമേ 😆😆😆
ശാരി മാമിന് ഒരു മാറ്റവും ഇല്ല ഇന്നും അതെ പോലെ ❤❤❤
ടീം സ്റ്റാർ മാജിക് ജീവിതം മാറ്റിമറിച്ച.. കലാകാരൻ.. അടിപൊളി.. 👍🏻... 👍🏻💕💕
Teame team annan ishttam❣️❣️🥰👌👌👌
Ullu annan and akhil etaa sooper 😂😂
Team chettan orupaadishtam 😍😍
ശരിയാ മനാഫിനെ കൊണ്ട് വരണം ഇങ്ങനെയുള്ള നല്ല മനുഷ്യരെ ഗസ്റ്റായി കൊണ്ട് വന്നാൽ നന്നായിരിക്കും
തങ്കു ഇല്ല ബിനു അടിമാലി അനു ഡയാന ഷാഫി ശ്രീവിദ്യ ഇവരെ എല്ലാരേം ഒന്നിച്ചു ഇനി ഒരു എപ്പിസോഡിൽ കാണാൻ പറ്റുമോ 😢
തങ്കു എവിടെ
ടീമേ ഡാൻസ് ഒരു രക്ഷയുമില്ല കിടു
ടീമേ അവസാനം വന്ന ആ ഡാൻസ് കലക്കി.
Bismi song sooper
ടീം ഒരേ പൊളിയാ ഡാൻസിൽ 😆💥💥😆 എപ്പിസോഡിൽ ഉണ്ടങ്കിൽ തന്നെ star magic കാണൻ രസാ ❤️❤️❤️
ടീമേ എന്ത് രസായിട്ട മനുഷ നിങ്ങൾ ഡാൻസ് ചെയ്തേ 😂🥰🥰🥰🥰🥰
ചേച്ചിടെ നല്ല ചിരിയാണ്
Team vere level aaan. . pwoli enn paranjaaal pora pwoppoli aan team bro 😍
Raneesha ഓണത്തിന് flowers ലെ ഒരു പ്രോഗ്രാമിന് വന്നപ്പോൾ അവളുടെ ഡാൻസ് കണ്ടപ്പോൾ തോന്നിയിരുന്നു അവൾ star മാജിക്കിൽ എത്തിപ്പെടേണ്ടവളാണെന്ന് ഈ എപ്പിസോഡിൽ കണ്ടപ്പോൾ സന്തോഷം
Team. Oru paavam
പഴയ ടീംമിൽ ഉള്ളവർ അവർ വരുമ്പോൾ വരട്ടെ പുതിയ ആളുകൾ നന്നായി കളിച്ചു സൂപ്പർ 👍❤️സൂപ്പർ
Jishin daiana binu admalishreevidhya
Shari mam is still very beautiful and graceful ❤️.
E showyilek pearly maney'ye kondu vannal nalla rasamairikkum. Guest aayi madi.
ഒരു suggestion ആണ് star magic മുന്നോട്ടുപോവാൻ
: contestant Nobi, sasagan, anu, sreevidya, aiswarya, adimali, ullas, chilanga, pashanam shaji, dayana, Thangachan and lakshmi പിന്നെ skit അവതരണത്തിൽ ഇടക്കുള്ള കമന്റ് നിർത്തലാക്കുക, ഗെയിം പൂർണമായി ഒഴിവാക്കുക 🙏🏻
ടീമിന്റെ ഡാൻസ് കണ്ട് ചിരിച്ച് ഒരു വഴിക്കായി 😂
6:20 മിനിറ്റ് ആകുമ്പോൾ ഉള്ള ആ മ്യൂസിക് ഏതാണ് എന്ന് അറിയുമോ??
Tanku ellda Andu show
Poli Thanko udthu anu vanam poli ullas poli comed suma poli dayan vanam ❤lasmi poli chiri poli super star majik
ടീമും ബിസ്മിയും നല്ല ജോഡിയാണ്❤❤
Team chettan polichu. All team polichu. Next episode waiting
ടീമിന്റെ ഉരുളലും സുമേടെ തുള്ളലും സൂപ്പർ
ടീമ് ❤❤❤
ഇദ്രൻസ് ചേട്ടനെ കൊണ്ടുവരൂ 🙏🏻🙏🏻🙏🏻🙏🏻
ചിന്നു സൂപ്പർ ആണ് ❤️❤️❤️
ടീമേ ഇങ്ങള് പൊളിയാട്ടോ
Shashu and sume polich
നല്ല എപ്പിസോഡ് എന്തൊക്കെയോ ഒരു സന്തോഷം സമയം പോയതറിഞ്ഞില്ല.. താങ്ക്യൂ അനൂപ് ആൻഡ് team
എന്നും ഈ സതോഷം നിലനിൽക്കട്ടെ 🤲🤲🤲ആമീൻ
റെനീഷ സ്റ്റാർ മാജിക്കിൽ വന്നതിൽ സന്തോഷം. ഡയാന ആയിശു ഇവരും കുടി വരണം അഞ്ജനയെ ഇതിൽ വേണ്ട.
അനുക്കുട്ടി നല്ല തിരക്കിലാ അല്ലേ? എല്ലാവരും കളിയാക്കി കളിയാക്കി ഇപ്പോൾ സുസുവിലും അഭി വെഡ്സ് മഹിയിലും ഒക്കെ ആയി തകർക്കുകയാ അനുമോൾ👍👍👏👏💪💪😍😍😍
Illatahath nannayi
🤣🤣🤣@@user-hrsg4jk2k
ആര് കളിയാക്കി, ഓള് തന്നെ അല്ലേ പറഞ്ഞേ എനിക്ക് SM അല്ലാതെ വേറെ ഒന്നും വേണ്ട എന്ന് 😄
ഞാൻ ഇതു വിട്ട് പോകില്ല എന്ന് 😄
@@nidhiponnuz സൂസൂ നിർത്തിയപ്പോഴും പുതിയ സുസു തുടങ്ങിയപ്പോഴും ആ കുട്ടിയെ തങ്കച്ചൻ എന്ത് മാത്രം കളിയാക്കി കണ്ടില്ലായിരുന്നോ? കണ്ട് നോക്ക്
ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും ടീമിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥
ടീമേ സൂപ്പർ. Game👌🏻😂
ടീം തകർത്തു അല്ലേ🕺
👇
bismi❤
പഴയ പ്രതാപം ഒക്കെ പോയി എന്നു തോന്നുന്നവർ Like adii
ഐഷു ഡയാന അനു ഇല്ലാത്ത കുറവ് നന്നായിട്ടുണ്ട് എന്നുള്ളവർ ലൈക്ക് ഇടൂ
തിലകന്റെ sound പോയി എന്നുള്ള ഡയലോഗ് സുധി ചേട്ടന്റെ ശബ്ദം പോലെ തോന്നുന്നു 🎉🎉🎉🎉
Anjana and teame soooper performance