മലയാളികളുടെ അടിപൊളി Thug BreakUp Stories🔥 Public Talk About breakup Love😅 Speak Out Loudly💥

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • മലയാളികളുടെ അടിപൊളി Thug BreakUp Stories. Public Talk About breakup Love. Speak Out Loudly.
    .
    #breakupstories #mallupublic_opinions

ความคิดเห็น • 3K

  • @dharajchandana
    @dharajchandana 3 ปีที่แล้ว +1721

    മിനിമം... മിനിമം ഒരു തേപ്പ് എങ്കിലും കിട്ടിയിട്ടുള്ള എല്ലാ ആണുങ്ങളും പെണ്ണുങ്ങളും ഇവിടെ ഒരു ലൈക്ക് അടിക്ക്.... കാണട്ടെ രക്ഷപ്പെട്ടവർ എത്ര പേർ ഉണ്ടെന്ന്... പെവെർ.💪🏻

    • @Alambanzz_2.0
      @Alambanzz_2.0 2 ปีที่แล้ว +2

      😂😘

    • @Alambanzz_2.0
      @Alambanzz_2.0 2 ปีที่แล้ว +17

      @GOD OF STYLE ithera okke indayitum ninku line illel nee oru mandan aanu😂😂

    • @Alambanzz_2.0
      @Alambanzz_2.0 2 ปีที่แล้ว +2

      @GOD OF STYLE eannalum bro look indangil simple aayi set akk.😂😂

    • @Alambanzz_2.0
      @Alambanzz_2.0 2 ปีที่แล้ว +4

      @GOD OF STYLE instayil indu bro keri nokk nan angenaya set akkiye😁

    • @user-ns4ni9vp2y
      @user-ns4ni9vp2y 2 ปีที่แล้ว

      🥺🥺🥺

  • @maheshkm3373
    @maheshkm3373 2 ปีที่แล้ว +105

    ഒരു കട്ട തേപ്പുകിട്ടി അതിന്റെവിഷമം മാറാൻ നാട്ടുകാരുടെ തേപ്പുകഥ കേൾക്കാൻവന്നത് ഞാൻ മാത്രണോ... 😁

  • @yourdad07127
    @yourdad07127 3 ปีที่แล้ว +4385

    Single ആയിട്ടും 100% ഹാപ്പി ആയിട്ടുള്ള ആളുകൾ ഉണ്ടേൽ ലൈകിക്കോ

    • @achuxz804
      @achuxz804 3 ปีที่แล้ว +20

      Njan 😁

    • @Josesebastian3266
      @Josesebastian3266 3 ปีที่แล้ว +25

      @@achuxz804 njanum singla namukku premichalo... 😜

    • @achuxz804
      @achuxz804 3 ปีที่แล้ว +21

      @@Josesebastian3266 Ente ponnu broi... Njan oru pavam... Enne vittekk 🤣🤣😜

    • @nithinhari2374
      @nithinhari2374 3 ปีที่แล้ว +14

      Happy avan vendi single ayi 🙃

    • @Josesebastian3266
      @Josesebastian3266 3 ปีที่แล้ว +9

      @@achuxz804 Ayyo..njan thannekal pavaaa... 😂😆😁

  • @user-ch6ug9fc1b
    @user-ch6ug9fc1b 3 ปีที่แล้ว +139

    അതിനും വെച്ച് എന്റെ. 4 years പ്രണയിച്ചിട്ട് ഞാൻ serous ആയപ്പോൾ അവൻ തേച്ചോട്ടിച്ചിട്ടുപോയി. അവൻ പിന്നെയും വന്ന് propose ചെയ്തു അങ്ങനെ set ആയി അവൻ serous ആയപ്പോൾ ഞാൻ Nice ആയിട്ട് തേച്ചു 😁

    • @user-gg2db8mm2h
      @user-gg2db8mm2h 3 ปีที่แล้ว +2

      Pwoli

    • @subinbabu8325
      @subinbabu8325 2 ปีที่แล้ว +2

      Real thug💥👏

    • @prajeeshcaxrod8868
      @prajeeshcaxrod8868 2 ปีที่แล้ว +5

      Vallathoru theepu ini orikal avn varum apo pidich kalayanm kazhicho ennit avn divorce aakikolim 😂

    • @Vishal_806
      @Vishal_806 2 ปีที่แล้ว +8

      പക അത് വീട്ടാൻ ഉള്ളതാണ് 💥

    • @sandeeppoolakkal7395
      @sandeeppoolakkal7395 2 ปีที่แล้ว +1

      Devil😁 thuglife anallo motham

  • @shabudheenbappu3724
    @shabudheenbappu3724 3 ปีที่แล้ว +8284

    നമ്മക്ക് ജീവനാണലോ മുഖ്യം പെണ്ണ് പിന്നേം കിട്ടുമല്ലോ 🤣

  • @hadhiimh
    @hadhiimh 3 ปีที่แล้ว +5174

    Singles 🤙🏻🖤💛

    • @mariyakv4124
      @mariyakv4124 3 ปีที่แล้ว +14

      Single 💕

    • @dope1970
      @dope1970 3 ปีที่แล้ว +5

      @@mariyakv4124 manga

    • @RameshRamesh-li5fs
      @RameshRamesh-li5fs 3 ปีที่แล้ว +2

      💪

    • @hadhiimh
      @hadhiimh 3 ปีที่แล้ว +2

      @Pratheesh Panikkar 🤙🖤💛😎

    • @adhilaaadhi3190
      @adhilaaadhi3190 3 ปีที่แล้ว +14

      ഇന്ന് മുതൽക്ക് single.തേപ്പ് കിട്ടി🤣🤣

  • @aswinanakha5006
    @aswinanakha5006 3 ปีที่แล้ว +1250

    പെൺപിള്ളാർക്ക് മാത്രമല്ല തേപ്പ് ഓള്ളത് നല്ല പൊളി ആയിട്ട് boysum തേക്കും
    1.2k likes tankuu dears❤

    • @akshayas5342
      @akshayas5342 3 ปีที่แล้ว +6

      💯

    • @aswinanakha5006
      @aswinanakha5006 3 ปีที่แล้ว +9

      😁

    • @fathimapathu9988
      @fathimapathu9988 3 ปีที่แล้ว +33

      Avr thechallum seenila..... Kaaanikkunnath heroism ahnaloo goooyss🤙🤙🤙😒😒😒🙌🙌🙌🙌

    • @aswinanakha5006
      @aswinanakha5006 3 ปีที่แล้ว +12

      @@fathimapathu9988 athey😇

    • @user-ys5po5xh6z
      @user-ys5po5xh6z 3 ปีที่แล้ว +12

      തേക്കാൻ പറ്റിയ സ്വഭാവം അയാൽ തേക്കും 😬

  • @ashiqmk1152
    @ashiqmk1152 3 ปีที่แล้ว +557

    ബെസ്റ്റ് ഫ്രണ്ട് കൂടുതൽ ചാറ്റ് ചെയ്യുമ്പോൾ അത് പ്രേമം ആണെന്ന് കരുതുന്ന കുറെ അവന്മാർ ഉണ്ട് എന്ന് മനസിലായി😂😂

    • @varshavasu946
      @varshavasu946 3 ปีที่แล้ว +8

      Ys😌😌😌😌

    • @devuzz7758
      @devuzz7758 3 ปีที่แล้ว +6

      Hahaha😂😂

    • @bangtansoul1512
      @bangtansoul1512 3 ปีที่แล้ว +2

      Yes

    • @amalme7676
      @amalme7676 3 ปีที่แล้ว +2

      Sathyam

    • @Userkazt
      @Userkazt 2 ปีที่แล้ว +1

      avasanam best friendintem avalude clip telegramil varumbol seriyayikolum

  • @user-jr2rw6wh7d
    @user-jr2rw6wh7d 3 ปีที่แล้ว +4162

    റെഡ് T shirt ഇട്ട മച്ചാൻ ആണ് എന്റെ ഹീറോ കളങ്കം ഇല്ലാത്ത മനസ്😁😂
    ഇൻസ്റ്റാഗ്രാം വഴി സെറ്റ് ആക്കി അവളുടെ അച്ഛൻ പിടിച്ചു കൊല്ലുമെന്ന് ഭീഷണി പെടുത്തി ആത്മാർഥമായി സ്നേഹിച്ച കൊച്ചിനെ അങ്ങോട്ട്‌ തേച്ചു ജീവനും കൊണ്ട് ഓടി യാഹ് മോനെ നന്മ ഉള്ള ലോകമേ🤣

    • @anurag9080
      @anurag9080 3 ปีที่แล้ว +23

      😂😂🤣

    • @nb6420
      @nb6420 3 ปีที่แล้ว +12

      😝😝😝😝😝

    • @daindain931
      @daindain931 3 ปีที่แล้ว +10

      😄😄😄

    • @anilaa3127
      @anilaa3127 3 ปีที่แล้ว +13

      Feel the bgm 🤣

    • @arunmohanan1648
      @arunmohanan1648 3 ปีที่แล้ว +8

      🤣🤣🤣

  • @Sruthikrish
    @Sruthikrish 3 ปีที่แล้ว +4655

    ആണുങ്ങൾ തേച്ചാൽ ഹീറോയിസം, മാസ്സ് പെണ്ണുങ്ങൾ തേച്ചാൽ തേപ്പ്കാരി

  • @navamiaji9320
    @navamiaji9320 3 ปีที่แล้ว +519

    ഇല്ലാത്ത lover തേച്ചതിന് ശേഷമുള്ള എന്റെ complicated ലവ് സ്റ്റോറി ആലോചിച് ടെൻഷൻ അടിക്കുന്ന ഞാൻ...with song (ഇരവും എൻ പകലും...)sed😪😪😪😜😜

  • @ameya_nichu
    @ameya_nichu 3 ปีที่แล้ว +268

    സാധാരണ breakup stry കരയിക്കും ഇതിപ്പോ ചിരിച്ചു പണ്ടാരങ്ങി പോയല്ലോ 😹😹😹

    • @truth6074
      @truth6074 2 ปีที่แล้ว +3

      Just Malayali things 😂😂😂

    • @Abhi_r8
      @Abhi_r8 2 ปีที่แล้ว +2

      @@truth6074 pinalah😂😂

  • @lolan693
    @lolan693 3 ปีที่แล้ว +2392

    വെള്ളമടി നിർത്താതെ പെണ്ണിനെ വിട്ട ചേട്ടായി mass😘

    • @rip2017
      @rip2017 3 ปีที่แล้ว +12

      Seeen

    • @anjanaashokan4332
      @anjanaashokan4332 3 ปีที่แล้ว +153

      Mass onnnu podoo.. Like cheyyan koreyengalum

    • @hhhhhu9199
      @hhhhhu9199 3 ปีที่แล้ว +45

      Mm ettayi mess🥴

    • @user-mk6ns2oy4h
      @user-mk6ns2oy4h 3 ปีที่แล้ว +12

      @@anjanaashokan4332 poda🤣

    • @trippy8146
      @trippy8146 3 ปีที่แล้ว +5

      Etta polli

  • @mallugamer7727
    @mallugamer7727 3 ปีที่แล้ว +1307

    മദ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആ red shirt ഇട്ട പയ്യനാണ് ഹീറോ 🤣👍

  • @hiraworldzzz3011
    @hiraworldzzz3011 3 ปีที่แล้ว +391

    കുട്ടികൾക്ക് പേര് വരെ കണ്ടത്തി msg il എന്തും ആവാലോ 🤣🤣🤣

    • @archanakmarchana6637
      @archanakmarchana6637 3 ปีที่แล้ว +5

      😂😂😂🤣

    • @inarah1428
      @inarah1428 3 ปีที่แล้ว +3

      അതെ..അതെ..😂

    • @4entertainment436
      @4entertainment436 3 ปีที่แล้ว +26

      പേര മക്കൾ ആവാത്തത് ഭാഗ്യം

    • @amruthaasok3720
      @amruthaasok3720 3 ปีที่แล้ว

      @@4entertainment436 😂😂

    • @4entertainment436
      @4entertainment436 3 ปีที่แล้ว

      @@amruthaasok3720 😂😂😂

  • @malluvlogs4876
    @malluvlogs4876 3 ปีที่แล้ว +712

    വീഡിയോ കാണുന്ന ഞാൻ മാത്രം ആണോ സിംഗിൾ 😁

  • @sonasonu3312
    @sonasonu3312 3 ปีที่แล้ว +1007

    Break up 💔stories enna caption kandapozee chadii kerii enguu porunnu...😂allelum mattullavaruda thepp kadhakkal kelkkan oru prethekka rasa....🤭😅

  • @jubeeshgopalan6796
    @jubeeshgopalan6796 3 ปีที่แล้ว +147

    Brkup ആയിട്ട് arranged marriage നടക്കാൻ പോകുന്നു.... അവളുടെ ആഗ്രഹം തേച്ചിട്ട് പോയവളുടെ മുന്നിലൂടെ അവളെ എടുത്ത് നടക്കണം എന്ന് 😊

    • @malu8520
      @malu8520 2 ปีที่แล้ว

      💖

    • @suhassuhas9791
      @suhassuhas9791 2 ปีที่แล้ว +2

      Arranged is best

    • @ponnu8083
      @ponnu8083 2 ปีที่แล้ว

      Pinnalaa pewer bro⚡️⚡️⚡️

  • @Aishtetic
    @Aishtetic 3 ปีที่แล้ว +453

    മദ്യ പാനം - perfect ok
    പ്രണയം - ആരോഗ്യത്തിന് ഹാനികരം ....😂😂
    Be single be happy -😊

  • @PATRICbatemen
    @PATRICbatemen 3 ปีที่แล้ว +113

    🍺വെള്ളത്തിനായി ഇത്ര dedication ഉള്ള ആൾ 😁

  • @malumalu7314
    @malumalu7314 3 ปีที่แล้ว +742

    9th stndrd thott 13varshamayi pranayichu kondirikunnu njagal randalum ipo vtl ellarodum sammadham vangi marriage cheyan pokunnu 😍😍 love nodu oru bahumanam thonnunnu ❤😍 thank god 🙏athupolorale thannathil

    • @hishamujeeb4068
      @hishamujeeb4068 3 ปีที่แล้ว +44

      May your lyf be wonderful as your bond are!!!

    • @daxo2992
      @daxo2992 3 ปีที่แล้ว +9

      🔥❣️

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว +27

      10th cls 2 kolam aay oruthide purake nadakunu😹😹

    • @habil2704
      @habil2704 3 ปีที่แล้ว +28

      Waw😂 ...ivde 8th thodangi..ippo 2 varsham akaraayi...ithupole thenne sambavikatte inshaallah😂😻💋😌...and god bless you ...and happy love mrg life 😌💋😻

    • @malumalu7314
      @malumalu7314 3 ปีที่แล้ว +2

      @@hishamujeeb4068 thnku dear❤

  • @kaleshkannan2066
    @kaleshkannan2066 3 ปีที่แล้ว +223

    90 kids നെ നിർത്തി അങ്ങ് അപമാനിക്കുവാനേ....2k kids വേറെ ലെവൽ 😀

    • @human-bn1jg
      @human-bn1jg 3 ปีที่แล้ว +1

      ആന്നെ

    • @sreelalik309
      @sreelalik309 3 ปีที่แล้ว +1

      🤣🤣🤣🤣

    • @amalshelvy6095
      @amalshelvy6095 3 ปีที่แล้ว

      നിർത്തി അങ്ങ് അപമാനിക്കുവാനെ 😿

    • @christy7941
      @christy7941 3 ปีที่แล้ว +3

      Myrsnu njn 2 k aanu myru linumn illa poorum illa

    • @kaleshkannan2066
      @kaleshkannan2066 3 ปีที่แล้ว +1

      @@christy7941 ക്ഷമ വേണം സമയം എടുക്കും

  • @SRJK-up8dp
    @SRJK-up8dp 2 ปีที่แล้ว +11

    ശെരിക്കും പറഞ്ഞാൽ ഒരു പെണ്ണിന്റെ ശരീരം സ്പർശിക്കാനോ അതുപോലെ സംസാരിക്കാൻ പറ്റാത്തത് ആണ് നല്ലത്. എന്നിട്ട് കല്യാണ ശേഷം ഈ ആഗ്രഹം ഒക്കെ നടക്കണം അപ്പോൾ കിട്ടുന്ന ആ ഫീൽ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രെയും കിടു ആയിരിക്കും 😍... നേരെത്തെ പ്രണയത്തിൽ വീണു ഒരുപാട് കാര്യങ്ങൾ സംസാരിച്ചു സ്പർശിച്ചു ഏതാണ്ട് എല്ലാ കാര്യങ്ങളും കഴിഞ്ഞു പിന്നെ വിവാഹം കഴിച്ചാൽ പിന്നെ എന്ത് പുതുമയാണ് ഉണ്ടാവുക...? വിവാഹ ശേഷമാണ് എല്ലാം ചെയ്യേണ്ടത് അതാണ്‌ നമുക്ക് ഗുഡ് ഫീൽ കിട്ടുക...

  • @sandraviju9620
    @sandraviju9620 2 ปีที่แล้ว +94

    ഇങ്ങനെ എല്ലാരും commited ആയ ഞങ്ങളെ പോലെ ഉള്ള single പെൺപിള്ളേരെ ഒക്കെ ആര് കെട്ടും 😢😢🙂🥴🥴😂😂

    • @itsmenithya6061
      @itsmenithya6061 2 ปีที่แล้ว +2

      Athey😂😌

    • @nandhanp.p8882
      @nandhanp.p8882 2 ปีที่แล้ว +4

      Njan kettam pore

    • @itsmenithya6061
      @itsmenithya6061 2 ปีที่แล้ว +2

      @@nandhanp.p8882 ath mathi😁

    • @rahulrahul8134
      @rahulrahul8134 2 ปีที่แล้ว +3

      Njnund 😂😂 chumma

    • @oparun46
      @oparun46 2 ปีที่แล้ว +3

      @@itsmenithya6061 ഞാൻ മതിയോ
      എന്നാ സ്‌നേഹിക്കാൻ
      ആരും ഇല്ല
      🙂

  • @aswathict1149
    @aswathict1149 3 ปีที่แล้ว +910

    തേപ്പ് കിട്ടിട്ടുണ്ടോ 🙄
    ഇണ്ട്
    തേപ്പ് ഇങ്ങട് കിട്ടിയതാണോ
    അതെ ഇങ്ങട് കിട്ടിയതാ
    മദ്യപിക്കുന്നത് അവൾക്ക് ഇഷ്ടമല്ല
    അപ്പൊ മദ്യപാനം നിർത്തിയോ
    ഇല്ല അവളും ആയിട്ടുള്ള contact നിർത്തി
    എന്നിട്ടും അവൾ തേച്ചതാണെന്ന് 🙄🤦‍♀️how🤷

  • @divyavinod3049
    @divyavinod3049 3 ปีที่แล้ว +105

    റെഡ് ചേട്ടൻ പൊളി അച്ഛൻ വിളിച്ചു കൊല്ലുമെന്ന് പറഞ്ഞപ്പോ 🤭പെണ്ണ് പോയ വേറെ കിട്ടും ജീവൻ പോയാൽ കിട്ടില്ലല്ലോ 🤣കിടുവേ

  • @saranggs3176
    @saranggs3176 3 ปีที่แล้ว +332

    thepp kittitu single aayavarr eevda come onn😂😂😁😁 like adikanee😅😅

    • @saranggs3176
      @saranggs3176 3 ปีที่แล้ว +5

      Njanum like adikkunude njanum thepp kiiti single aayathanne 😁😁

    • @saranggs3176
      @saranggs3176 3 ปีที่แล้ว +1

      ayyo anakk vayya 200 like kitti😁😁💝💝

    • @sajilapavi1940
      @sajilapavi1940 3 ปีที่แล้ว +1

      njn

    • @saranggs3176
      @saranggs3176 3 ปีที่แล้ว

      same echii 😁😁

    • @jithinchacko6986
      @jithinchacko6986 3 ปีที่แล้ว +1

      Njanum.

  • @abhijithsuresh1807
    @abhijithsuresh1807 3 ปีที่แล้ว +218

    എനിക്കും ഉണ്ടായിരുന്നു ഒരു മുറപ്പെണ്ണ് പേര് മഹാലക്ഷ്മി😂( അടിമകണ്ണൻ. jpg)❤️

  • @motoholic6051
    @motoholic6051 3 ปีที่แล้ว +899

    അവൾക്ക് വേണ്ടി ICU വിൽ ആയിട്ടും എന്റെ സ്നേഹം മനസിലാകാതെ ഇട്ടേച് പോയ ഒരു പെണ്ണ് എനിക്കും ഉണ്ട്

    • @Here_we_go..557
      @Here_we_go..557 3 ปีที่แล้ว +94

      ഞഞ്ഞായി

    • @vigneshkunjan6586
      @vigneshkunjan6586 3 ปีที่แล้ว +95

      Verentho veran irunatha nee rekshapett mwthae 😊😂

    • @sandeepvfc4729
      @sandeepvfc4729 3 ปีที่แล้ว +7

      Sry bro

    • @motoholic6051
      @motoholic6051 3 ปีที่แล้ว +105

      @@vigneshkunjan6586 ഇപ്പൊ ലൈഫ് സെറ്റായി ബ്രോ. ആദ്യമൊക്കെ മരണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നു പിന്നീട് മാറി ചിന്തിച്ചു അവളുടെ മുന്നിൽ അന്തസോടെ ജീവിക്കണമെന്ന്. ഇപ്പൊ ഞാൻ ദുബായിൽ Ac ടെക്‌നിഷൻ ആയി വർക്ക്‌ ചെയ്യുന്നു

    • @vigneshkunjan6586
      @vigneshkunjan6586 3 ปีที่แล้ว +23

      @@motoholic6051 pwolich machane allways rock buddy athreoll vendann vecchitt poyavarde munnil irunn karqyananael ayine neram kaanu jeevicch kaanikkanam avardr munnil nalla anthass aaytt
      😍😍😍😍😍

  • @anujamk1299
    @anujamk1299 2 ปีที่แล้ว +38

    Beer നു വേണ്ടി lover ആയുള്ള contact നിർത്തിയ bro ആണ് pwoli 😎😎

  • @Naturalbeatlover
    @Naturalbeatlover 3 ปีที่แล้ว +1266

    തേപ്പുമില്ല ഒരു കോപ്പുമില്ല ......എന്റെ പ്രണയം യൂട്യൂബിനോട് മാത്രം 😌😌😌
    🙈🙈🙈

  • @indrajithchithrampulli3290
    @indrajithchithrampulli3290 3 ปีที่แล้ว +378

    5:46 നമക് ജീവൻ ആണല്ലോ മുഗ്യം 🤣❤❤👏👏പെണ്ണ് നമക്ക് ഇന്നിം കിട്ടൂല്🤣🤣ലോ... Mwonee

  • @gokulg3887
    @gokulg3887 3 ปีที่แล้ว +430

    എന്റെ പൊന്നോ 27 വയസ്സായി ജന്മനാ സിംഗിൾ.

    • @speak_out_loudly_sol
      @speak_out_loudly_sol  3 ปีที่แล้ว +12

      Hehehe

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +20

      അതാണ്‌ നല്ലത്.. എന്നാൽ അല്ലേ marriage special aaku.. അല്ലാതെ chumma line adich നടന്നിട്ട് enth കാര്യം..

    • @gokulg3887
      @gokulg3887 3 ปีที่แล้ว +19

      @@ponnuvarghese4871 വരാൻ പോകുന്ന ഭാര്യക്കും നമ്മൾ special ആയാൽ മതി. അത് എങ്ങനാ സിംഗിൾ അല്ലാത്ത ഒരു പെണ്ണും ഇല്ലല്ലോ. വല്ലവന്റെയും കൂടെ നടന്നിട്ട് തേപ്പ് കിട്ടി പണ്ടാരം അടങ്ങിയിട്ട്. നമ്മളെ പോലെ ജന്മനാ സിംഗിൾ ആയവനെ കെട്ടും. നമ്മളെ ആത്മാർത്ഥം ആയിട്ട് സ്നേഹിക്കത്തും ഇല്ല.

    • @ashishkuriakose2450
      @ashishkuriakose2450 3 ปีที่แล้ว +7

      @@gokulg3887 വല്ലോ അനാഥാലയ തിനും കെട്ടാം ബ്രോ അവിടെ ഒക്കെ ഉള്ള പെണ്ണുങ്ങളെ ഒരു പക്ഷെ സിംഗിൾ ആയിരിക്കും എന്ന് കരുതുന്നു 😌😌.....

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +3

      @@gokulg3887 അതും sari aa...നല്ലത് kittuvom kuudi വേണം.. നല്ല പെണ്ണുങ്ങള്‍ ഒന്നും പെട്ടന്ന് വീഴില്ല.. പെട്ടന്ന് veezhunnavar പെട്ടന്ന് ഇട്ടിട്ട് പോകും..

  • @anumol2306
    @anumol2306 3 ปีที่แล้ว +42

    Last black t shirt ഇട്ട ചേട്ടൻ പറഞ്ഞതാണ് ശെരി ❤❤❤❤❤

  • @fasilnasar1097
    @fasilnasar1097 3 ปีที่แล้ว +116

    08:08 കല്യാണല്ല കുട്ട്യേള് ആയി പേര് വരെ ഇട്ടു 😂😂Epic😅

  • @u7all-rounder251
    @u7all-rounder251 2 ปีที่แล้ว +45

    നമ്മൾ ചെയ്തതിൻ്റെ കർമ്മ ഭലം ഈ ജന്മത്തിൽ തന്നെ നമ്മൾ അനുഭവിച്ചിരിക്കും...
    അത് നല്ലത് ആണെങ്കിലും.. ചീത്തയാണെങ്കിലും..
    ഞാൻ ആണെങ്കിലും..
    നീ ആണെങ്കിലും..
    🔥🔥 KARMA 🔥🔥

  • @jiahnuspanicker4520
    @jiahnuspanicker4520 3 ปีที่แล้ว +565

    അധികമായാൽ അമൃതും വിഷം. എന്റെ ജീവിതത്തിൽ ഞാൻ പഠിച്ച പാഠം. ഞാൻ ആരെയും ചതിച്ചിട്ടില്ല. എന്റെ സ്നേഹം കൂടുതൽ ആയിപോയി. അപ്പോൾ അവർ നമ്മളെ മടുക്കും. 💔 ഈ സമൂഹത്തിൽ real love കണ്ടെത്താൻ വലിയ പാടാണ്.

    • @coffediaryz1855
      @coffediaryz1855 3 ปีที่แล้ว +44

      സത്യം ഞാനും ആ പ്രസ്ഥാനം അങ്ങ് വിട്ട്.. ആൽമാർത്ഥ ആണ് പണി കിട്ടാൻ കാരണം 😌😌

    • @surabhikukku3751
      @surabhikukku3751 3 ปีที่แล้ว +17

      True.. Njanum avashyathil kooduthal snehichu

    • @Sophia_N_J
      @Sophia_N_J 3 ปีที่แล้ว +17

      Yes kandu pidikkan paadanu but, nalla manasullork nallath vidhichittund dhaivam ath time aavumbo ang set aayikolum

    • @zakshayasr527
      @zakshayasr527 3 ปีที่แล้ว +7

      Athanu better💔💔

    • @jiahnuspanicker4520
      @jiahnuspanicker4520 3 ปีที่แล้ว +3

      @@Sophia_N_J 🤗

  • @DEV-hw7vl
    @DEV-hw7vl 3 ปีที่แล้ว +258

    ജീവിതത്തിൽ ഉണ്ടായ രണ്ട് പ്രേമത്തിലും തോൽവി ആയിട്ട് ഇരിക്കുന്ന ഞാൻ 😇...

  • @hannaxavier9599
    @hannaxavier9599 3 ปีที่แล้ว +447

    വെള്ളമടി നിർത്താതെ പെണ്ണിനെ തേച്ച ചേട്ടനാണ് എൻ്റെ ഹീറോ...😂🤣

    • @anusree2463
      @anusree2463 3 ปีที่แล้ว +4

      chheetta eniq vellamadi oru seen illatta

    • @sanishsathyan2753
      @sanishsathyan2753 3 ปีที่แล้ว +3

      Spirit movie yilae Reghunandhan annu bro.... Kanihayae divorce cheythu... Vellamadi thudarnnu

    • @sanishsathyan2753
      @sanishsathyan2753 3 ปีที่แล้ว +2

      @@anusree2463 😜

    • @anusree2463
      @anusree2463 3 ปีที่แล้ว +1

      @@sanishsathyan2753 Ayine ishttayi broo😻😻

    • @sanishsathyan2753
      @sanishsathyan2753 3 ปีที่แล้ว +1

      Okay okay....

  • @mallugirl1158
    @mallugirl1158 3 ปีที่แล้ว +266

    ഇവിടെ എല്ലാവരും happy ആണല്ലോ.തമിഴൻമാരുടെ breakup video il എല്ലാവരും ഭയങ്കര കരച്ചിൽ .അല്ലെങ്കിലും മലയാളി പൊളിയല്ലേ🙈

    • @dream_girl_03
      @dream_girl_03 2 ปีที่แล้ว +5

      Pinnalla😎 Malayali uyir🔥🔥🔥

    • @vjdjarvis4267
      @vjdjarvis4267 2 ปีที่แล้ว +3

      🧠🥰

    • @Im_Sharan
      @Im_Sharan 2 ปีที่แล้ว +1

      Research Girl 😂😂

    • @anjanapr3071
      @anjanapr3071 2 ปีที่แล้ว +15

      അത് ശരിയാ അവർ ഇരുന്നു കരയും 🤕
      നമ്മൾ നേരെ പോയി വല്ല ആസിഡ് ഒഴിക്കുകയൊ എന്തേലും എടുത്തു കുത്തി കൊല്ലുകയോ ചെയ്തു സങ്കടം മാറ്റും 🤕😇
      മലയാളി പൊളിയല്ലേ 🥳
      തമിഴ്നാട്ടിൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടയിട്ടുണ്ടോ എന്ന് എനിക്കറിയില്ല 😁😁😁

    • @Im_Sharan
      @Im_Sharan 2 ปีที่แล้ว +1

      @@anjanapr3071 🤣🤣

  • @devikajayan2757
    @devikajayan2757 3 ปีที่แล้ว +1651

    തേച്ച പെണ്ണിന്റെ മുഖത്തു തുപ്പി പ്രതികാരം തീർത്ത ആ ചേട്ടൻ ആണ് നമ്മുടെ ഹീറോ 😂

    • @speak_out_loudly_sol
      @speak_out_loudly_sol  3 ปีที่แล้ว +52

      Hehehe

    • @jiahnuspanicker4520
      @jiahnuspanicker4520 3 ปีที่แล้ว +117

      നമ്മുടെ സ്നേഹം സത്യം ആണേൽ നമുക്ക് അങ്ങനെ പറ്റില്ല. നമ്മൾ വേദനയോടെ മാറികൊടുക്കണം. പിന്നെ അവർക്ക് life long സമാധാനം കിട്ടില്ല.

    • @angrybird6597
      @angrybird6597 3 ปีที่แล้ว +7

      @@jiahnuspanicker4520 👍

    • @sree1194
      @sree1194 3 ปีที่แล้ว +5

      @@angrybird6597 എന്താ റിയൽ നെയിം. ഉദ്ദേശിച്ച ആൾ ആണോ എന്ന് നോക്കാനാ

    • @Riversidefishfarm
      @Riversidefishfarm 3 ปีที่แล้ว +2

      Hi shavam

  • @Kichukochuzzz
    @Kichukochuzzz 3 ปีที่แล้ว +37

    പെണ്ണിനെ വേണ്ടന്നു വെച്ച് വെള്ളം അടി തുടർന്ന ചേട്ടൻ poliw😎🥰

  • @gamingwithpsyco2782
    @gamingwithpsyco2782 3 ปีที่แล้ว +434

    Red ടീഷർട് ചേട്ടൻ ഉയിർ മദ്യത്തിന് വേണ്ടി പെണ്ണിന് തേച്ചു 🤣😍🤣🤣🤣🤣

  • @nandhugopakumar2753
    @nandhugopakumar2753 3 ปีที่แล้ว +46

    ലെ ഞാൻ (സിംഗിൾ) : നിർത്തി അങ്ങ്‌ അപമാനിക്കുവാന്നേ 🙄

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 3 ปีที่แล้ว +84

    ഇന്ന് പ്രേമം ഇല്ല വേറെ എന്തോ ആണ് 😁... കൂടുതൽ ഉള്ളത് എന്തോ വരുമ്പോൾ അങ്ങോട്ട്‌ ചാടും 😂....

  • @jishnumohan3704
    @jishnumohan3704 3 ปีที่แล้ว +113

    ഉബൈദ് ഇക്കയ്ക്കു മിക്കവാറും ഇത് ചാകര ആകും 🤣😅🙏

  • @robinvaipur1698
    @robinvaipur1698 2 ปีที่แล้ว +2

    എന്നിട്ട് കുടി നിറുത്തിയോ ഇല്ലാ അവളും ആയി ഉള്ള ബന്ധം നിറുത്തി 😆😆😆power🔥man

  • @sreelakshmijayadevan
    @sreelakshmijayadevan 3 ปีที่แล้ว +154

    എല്ലാരും committed aanalo🥺🥺🥺🥺🥺

    • @speak_out_loudly_sol
      @speak_out_loudly_sol  3 ปีที่แล้ว +15

      Athe athe

    • @abijith149
      @abijith149 2 ปีที่แล้ว +4

      Kindi anu🧐

    • @oparun46
      @oparun46 2 ปีที่แล้ว +2

      എനിക്ക് സ്‌നേഹിക്കാൻ
      ആരും ഇല്ല
      എന്നാ സ്‌നേഹിക്കാമോ
      ഞാൻ പറയുന്നത് മറ്റുരിത്തിൽ എടുക്കല്ലേ plz🌹

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว +3

      @@oparun46 അപ്പനും അമ്മയും സഹോദരങ്ങളും ഇല്ലേ... ഇവർ പറയുന്ന പോലത്തെ ആണെങ്കിൽ കുറച്ച് തേപ്പ് പെട്ടി മേടിച്ച് വച്ചാൽ പോരേ..!

  • @entertainmenthub6498
    @entertainmenthub6498 3 ปีที่แล้ว +578

    ഇത് കാണുമ്പോൾ മനസിലാകും ഇന്നത്തെ പ്രേമം ഒക്കെ എന്തുകൊണ്ട് ആണ് മാതാപിതാക്കൾ എതിർക്കുന്നത് എന്ന്. ഇന്നത്തെ കാലത്ത് പ്രേമം ഒന്നുമില്ല. പ്രേമം എന്ന് തോന്നിക്കുന്ന മറ്റെന്തോ ആണ്

    • @Riversidefishfarm
      @Riversidefishfarm 3 ปีที่แล้ว +23

      Athe ithokke enthoot sadanangal aan

    • @s_a_a_j_i
      @s_a_a_j_i 3 ปีที่แล้ว +22

      Ippo kaamam only

    • @entertainmenthub6498
      @entertainmenthub6498 3 ปีที่แล้ว +21

      @@s_a_a_j_i true bro. Oru 90% kaamam aanu

    • @aswini3356
      @aswini3356 3 ปีที่แล้ว +11

      Sathyam

    • @achuxz804
      @achuxz804 3 ปีที่แล้ว +9

      Angane onnum Alla 😁🙈🤣

  • @jishnu12341
    @jishnu12341 3 ปีที่แล้ว +130

    ഇതുവരെ love ഇല്ലാത്ത ഞാൻ😂😉

    • @oneofakind7992
      @oneofakind7992 3 ปีที่แล้ว +2

      Dp kandapo thoni😂

    • @anaswaraanu7579
      @anaswaraanu7579 3 ปีที่แล้ว

      😁indayin thepp kittiyatha😂njan pavam😌 pinne areyum nokkan poyittaa😅

    • @jobingeorge8348
      @jobingeorge8348 2 ปีที่แล้ว

      @@anaswaraanu7579 ദൈവമേ

  • @varunvaru8195
    @varunvaru8195 2 ปีที่แล้ว +14

    എനിക്ക് ഇത് വരെ സെറ്റ് ആയിട്ടില്ല
    That interviewer : സെറ്റ് ആവുകയാണെങ്കിൽ.?
    ബ്രേക്ക്‌ അപ്പ്‌ ആവാം 🤣😂

  • @Asha-zn1zq
    @Asha-zn1zq 2 ปีที่แล้ว +25

    എന്നെ ഒരാൾ തേച്ചു,അവൻ എനിക്ക് ജീവൻ ആയിരുന്നു അന്ന് ഇപ്പൊ എനിക്ക് എൻ്റെ parents aanu ജീവൻ, My first love lose love 💔💔

    • @aio2142
      @aio2142 2 ปีที่แล้ว

      th-cam.com/video/oaKXf21Ulbc/w-d-xo.html 🤩🤩🤩🤩🤩🤩

  • @OCELOT-MALLU
    @OCELOT-MALLU 3 ปีที่แล้ว +435

    ഞാൻ വിചാരിച്ചു കൂടുതലും single ആവും എന്നായിരുന്നു ☹️

    • @Cineu.p
      @Cineu.p 3 ปีที่แล้ว +33

      Athokke wtsp statusil okke ndakollu .. Neerittu choycha ariyaa ellathindem ullil endhaanenn

    • @OCELOT-MALLU
      @OCELOT-MALLU 3 ปีที่แล้ว +6

      @@Cineu.p sheriyw

    • @_grifin_
      @_grifin_ 3 ปีที่แล้ว +4

      Last man poliii answer... 🥰👌

    • @mebin1168
      @mebin1168 3 ปีที่แล้ว +4

      Athoke trollil. Real lifeil ellarum committed aanu

    • @OCELOT-MALLU
      @OCELOT-MALLU 3 ปีที่แล้ว +3

      @@mebin1168 correct status vekkanum okke kure ennathine kanum chothikkumbol ellathinum lover ndakum 🤥

  • @remyakrishna3944
    @remyakrishna3944 3 ปีที่แล้ว +89

    Second love അതാണ് പൊളി 😌....... ☺️

  • @melbinkalladayil5793
    @melbinkalladayil5793 3 ปีที่แล้ว +75

    തേപ്പ് കിട്ടി ശേഷം ലൈഫ് എൻജോയ് ചെയ്യുന്നവർ എത്രപേർ

    • @dhanyadev712
      @dhanyadev712 3 ปีที่แล้ว +2

      Me 😂😂😂🤭🤭🤭🤭

    • @melbinkalladayil5793
      @melbinkalladayil5793 3 ปีที่แล้ว +2

      @@dhanyadev712 😄😄

    • @parvathyanair3593
      @parvathyanair3593 3 ปีที่แล้ว +2

      🙂enjoy ഒന്നും ചെയ്യുന്നില്ല, but ഇപ്പോഴും missing und🥺

    • @suhassuhas9791
      @suhassuhas9791 2 ปีที่แล้ว

      @@dhanyadev712 me enjoying life single with friends

  • @buttonboy2682
    @buttonboy2682 3 ปีที่แล้ว +452

    തേപ്പ് കിട്ടി തേപ്പ് കിട്ടി ഇപ്പൊ പ്രേമിക്കാനുള്ള ഫിലെ ഇല്ലാണ്ടായി... 😣😣😣
    ഇപ്പൊ പഴയ അവളുമാര് 2 എണ്ണം എന്റെ പിറകെ നടക്കുവാ... 😂😂😂😂

    • @shkmlp8172
      @shkmlp8172 3 ปีที่แล้ว +22

      Onninte number tha yenna 😏😏

    • @buttonboy2682
      @buttonboy2682 3 ปีที่แล้ว +26

      ഇതെന്നാ കച്ചവടം വല്ലോം ആന്നോ... 🙄🙄

    • @Zoopy_RTX
      @Zoopy_RTX 3 ปีที่แล้ว +6

      Woah...🥴

    • @buttonboy2682
      @buttonboy2682 3 ปีที่แล้ว

      sho shaad dude

    • @annmaria4429
      @annmaria4429 3 ปีที่แล้ว +1

      oo pinnee thalluu....😁😂

  • @sp4004
    @sp4004 3 ปีที่แล้ว +323

    ഫോൺ വയറുമായി ബന്ധിപ്പിച്ചിരുന്നപ്പോൾ മനുഷ്യൻ സ്വതന്ത്രനായിരുന്നു എന്ന് മുതൽ ഫോൺ സ്വതന്ത്രനായി അന്ന് മുതൽ മനുഷ്യൻ ഫോണുമായി ബന്ധിതനായി

    • @nikhilkrishna8256
      @nikhilkrishna8256 3 ปีที่แล้ว +10

      Ambo🔥

    • @roseyaaa.
      @roseyaaa. 3 ปีที่แล้ว +2

      Manasilayilla

    • @hibahydrase204
      @hibahydrase204 3 ปีที่แล้ว

      @@roseyaaa. 🙄

    • @gillydaa4006
      @gillydaa4006 3 ปีที่แล้ว +3

      അറുപതുകളുടെ വസന്തം

    • @nehavalsaraj6744
      @nehavalsaraj6744 3 ปีที่แล้ว +1

      @@roseyaaa. telephone and smartphone difference......

  • @Role377
    @Role377 3 ปีที่แล้ว +77

    ൻ്റെ പൊന്നോ ഒരു നീണ്ട ട്രോളിനുളളത് ഒക്കെ ഉണ്ട് 😂😁

  • @pavipavithrapavi4998
    @pavipavithrapavi4998 2 ปีที่แล้ว +20

    5 എണ്ണം ഇണ്ടായിരുന്നു 2 എണ്ണം ഞാൻ തേച്ചു 2 എണ്ണം ഇങ്ങോട്ട് കിട്ടി 😂😂😂😂🙆

    • @Archana-fb1ty
      @Archana-fb1ty 2 ปีที่แล้ว +1

      1 ennam baki varuvallo

  • @soumyamurali2116
    @soumyamurali2116 3 ปีที่แล้ว +13

    അല്ലേലും പാലക്കാട്‌ പിള്ളേർ ഒക്കെ pwoliyaanu😜നിഷ്കളങ്ക മനസ് 😂😂

  • @muhammedsahad1269
    @muhammedsahad1269 3 ปีที่แล้ว +144

    എന്തോന്നെടെ ഇത് എല്ലാ പെൺകുട്ടികൾക്കും 2, 3, 4 ചെക്കൻ മാറാണെല്ലോ 😂😂😂

    • @vishnuvichu6466
      @vishnuvichu6466 3 ปีที่แล้ว +2

      Atbu angane ale varu😂

    • @nirupama6720
      @nirupama6720 3 ปีที่แล้ว +1

      😂😂

    • @jemimajoyajohns6123
      @jemimajoyajohns6123 3 ปีที่แล้ว +1

      😂😂

    • @akhilamolu8670
      @akhilamolu8670 3 ปีที่แล้ว +5

      Manushan allea pulea😬😂😂😂

    • @malappuramchank1800
      @malappuramchank1800 3 ปีที่แล้ว +9

      ഇപ്പോൾ പെണ്ണുങ്ങളാണ് ബ്രോ കോഴികൾ, കോഴി എന്ന പേര് ബോയ്സിനും

  • @rhyan8190
    @rhyan8190 3 ปีที่แล้ว +34

    Ithilevdeyo oru palakkadan feel....❤️❤️❤️💥

  • @jamshim9947
    @jamshim9947 3 ปีที่แล้ว +128

    ശരിക്കും പറഞ്ഞാൽ ഇൻസ്റ്റാഗ്രാം ൽ കുറെ പെൺ പിള്ളേർ ഇറങ്ങീട്ടുണ്ട് ഒരേ time 2,3 ചെക്കന്മാരെ ഒന്നിച്ചു love ചെയ്ത് തെയ്ക്കാൻ ആയിട്ട്.

    • @speak_out_loudly_sol
      @speak_out_loudly_sol  3 ปีที่แล้ว +2

      Lee 😁

    • @anuammuammu6347
      @anuammuammu6347 3 ปีที่แล้ว

      😂😂

    • @jahanasherin2211
      @jahanasherin2211 3 ปีที่แล้ว +11

      Girls mathram allaa boysum... 😌

    • @jamshim9947
      @jamshim9947 3 ปีที่แล้ว +1

      @@jahanasherin2211 boys നു ആ പേര് പണ്ടേ ഉണ്ടല്ലോ 😂

    • @jahanasherin2211
      @jahanasherin2211 3 ปีที่แล้ว +5

      @@jamshim9947 enna pinne girlsine agane parayanda avisham illalo...boys agana kanikumbol girls nn kannicha ntha kuyappam..?🙃

  • @muthumuthu-ho4zb
    @muthumuthu-ho4zb 3 ปีที่แล้ว +28

    സിംഗിൾ ആണ് മക്കളെ ബെറ്റർ

  • @vaishakamentertainments5299
    @vaishakamentertainments5299 3 ปีที่แล้ว +86

    Love ഉണ്ടായാലല്ലേ break up
    ഉണ്ടാകൂ...

  • @bbgaming3216
    @bbgaming3216 3 ปีที่แล้ว +494

    ഇതുവരെ ലൈൻ അടിക്കാത്ത ഞാൻ മാത്രം ആണോ 😜

  • @nofuture2188
    @nofuture2188 3 ปีที่แล้ว +192

    4:07 വെള്ളമടി ക്ക് വേണ്ടി സ്വന്തം പെണ്ണിനെ തേച്ച മച്ചാൻ ആണെൻ്റെ ഹീറോ😎😂💯🔥

  • @ShadowMinnuzz
    @ShadowMinnuzz 2 ปีที่แล้ว +12

    ആത്മാർത്ഥത കൂടിയവർക്ക്‌ ഒരാൾക്കെങ്കിലും തെപ്പുപെട്ടി കിട്ടി കാണും 😁😐😅

  • @sabarinadhan1590
    @sabarinadhan1590 3 ปีที่แล้ว +291

    4.05 ചെക്കൻ പൊളി. വെള്ളം അടി നിർത്തിയോ ഇല്ലാ അവളും ആയുള്ള contact നിർത്തി..🔥🔥മദ്യം കഴിക്കാൻ വേണ്ടി പെണ്ണിനെ വരെ കളഞ്ഞു 😍🔥

  • @gokulg3833
    @gokulg3833 3 ปีที่แล้ว +104

    *5:54* ജീവൻ മുഖ്യം ബിഗിലെ 😂😂

  • @jimilyjose2501
    @jimilyjose2501 3 ปีที่แล้ว +27

    എപ്പോളും സിംഗിൾ. കാണാൻ നല്ല ലുക്ക്‌ ഉണ്ടേലും no girls....

    • @tahdib999
      @tahdib999 3 ปีที่แล้ว

      🤪🤪

  • @nidhaz6498
    @nidhaz6498 3 ปีที่แล้ว +6

    Avale nirthi 😂😂😂Kudi nirthiyillaaa kollam pwoli sanam

  • @amalkrishna6981
    @amalkrishna6981 3 ปีที่แล้ว +64

    Hesan bhai😲🔥
    Le settan : committed aano?
    Hesan bhai : aa committed aanu 🤘🏻
    ( ni aaraya udheshichath manju chinju .... which one😂)

  • @sonysabzz5885
    @sonysabzz5885 3 ปีที่แล้ว +17

    Breakup ഒക്കെ ഒരു രസോല്ലേ മച്ചാ 😂

  • @retzfy
    @retzfy 2 ปีที่แล้ว +6

    Ayyoo 😂 Ellardem story kettu kilipoya le njn , Janmana single 🙊 😌 💕

  • @shyamsb5711
    @shyamsb5711 3 ปีที่แล้ว +15

    Tik tok വഴി സെറ്റായ ചെക്കൻ പൊളിയാ 💥

  • @afrileo4827
    @afrileo4827 3 ปีที่แล้ว +150

    Janichappe single... ആരോട് പറയാൻ... ആര് കേൾക്കാൻ..🤣🤣🤣🤗

  • @motorvlogger987
    @motorvlogger987 3 ปีที่แล้ว +26

    സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ടിട്ട് ചിക്കാനാ ചൊന്നുന്നേ

  • @lino4767
    @lino4767 3 ปีที่แล้ว +127

    മദ്യത്തിന് വേണ്ടി പ്രേമിച്ച പെണ്ണിനെ വേണ്ടാന്നുവച്ച മച്ചാൻ ആണെന്റെ ഹീറോ 🍻🍻🍻🍻🍻

  • @jithukittu
    @jithukittu 3 ปีที่แล้ว +29

    ഇവനൊക്കെ കുട്ടികളുടെ പേര് വരെ ഇട്ട് കഴിഞ്ഞു 😂😂

  • @phvideos8752
    @phvideos8752 3 ปีที่แล้ว +44

    Red shirt evanu irikata oru umma😘

  • @nitheeshnandanan3578
    @nitheeshnandanan3578 3 ปีที่แล้ว +27

    Mass 💥red shirt vellamadi nirthila avle angg vendann vecha 🙌Hero of the year😘

  • @preejatd4863
    @preejatd4863 3 ปีที่แล้ว +11

    പെണ്ണിനേക്കാൾ മദ്യത്തെ സ്നേഹിച്ച പൊന്നു 'മച്ചാ😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @namithas3589
    @namithas3589 3 ปีที่แล้ว +15

    4:07 ആ പെണ്ണ് ആണ് മിടുക്കി ❤🧡

  • @ihatesnakeuu3549
    @ihatesnakeuu3549 3 ปีที่แล้ว +118

    Tiktok/ishtapett/premich/deepaayi/kalyanam kynj/pillerum aayi 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣😂

  • @bibinp9667
    @bibinp9667 3 ปีที่แล้ว +74

    വെള്ളമടി നിർത്താതെ പെണ്ണിനെ ഒയിവകിയ ചേട്ടൻ മാസ്സ് 😂😂😂💥

    • @Riversidefishfarm
      @Riversidefishfarm 3 ปีที่แล้ว +3

      Chettano oro kilinth piller chumma erangum premam thepp nnokke paranj

    • @mhdswabah3850
      @mhdswabah3850 3 ปีที่แล้ว +2

      രണ്ടും ഒഴിവാക്കിയിരുന്നേൽ double mess ആവുമായിരുന്നു

  • @sreya7911
    @sreya7911 2 ปีที่แล้ว +6

    ചേച്ചിക്ക് നല്ല ഭാഗ്യം ഉണ്ട് first ലോവിനെ തന്നെ marrieg ചെയ്തില്ലേ 👍🤗😅

  • @ice5842
    @ice5842 3 ปีที่แล้ว +61

    ഇവിടെ ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയാൻ തന്നെ പേടിയാ

    • @speak_out_loudly_sol
      @speak_out_loudly_sol  3 ปีที่แล้ว +2

      Atheyoo

    • @4entertainment436
      @4entertainment436 3 ปีที่แล้ว +5

      ഒരു പയ്യനെയും nanban പറ്റില്ല ഇതിൽ ഒരുത്തൻ പറഞ്ഞല്ലോ ഒരു പെണ്ണിനെ നോക്കുന്ന ടൈമിൽ മറ്റൊരു പെണ്ണിനേയും nokkumenn

    • @solgamer8115
      @solgamer8115 3 ปีที่แล้ว +1

      @@4entertainment436 ithupole penungalum cheyunundalo

  • @muhammedizhaq3166
    @muhammedizhaq3166 3 ปีที่แล้ว +266

    Ellaa girls'um committed ahnuu but ellaa boy's um singleum eee girl's okee aree ee premikanavoo 😇

    • @arunmsreedhar6792
      @arunmsreedhar6792 3 ปีที่แล้ว +19

      ഗന്ധവർന്മാരെ🥰

    • @sree1194
      @sree1194 3 ปีที่แล้ว +23

      പെണ്ണിനെ വളക്കാൻ അറിയാവുന്നവർ ഒരേ ടൈം പല പെണ്ണിനെ നോക്കും

    • @aparnaappu6308
      @aparnaappu6308 3 ปีที่แล้ว +10

      Hahaha...athu sheriya njan parayaan vannath bro paranju 😁😁👍👍👌

    • @rishin____prakash____2342
      @rishin____prakash____2342 3 ปีที่แล้ว +1

      😂

    • @krishnapriyas7832
      @krishnapriyas7832 3 ปีที่แล้ว +1

      😎😂

  • @rema7311
    @rema7311 3 ปีที่แล้ว +115

    വെള്ളമടി നിർത്താതെ പെണ്ണിനെ തേച്ച chetten poli😂😂

    • @nithinkrishna785
      @nithinkrishna785 3 ปีที่แล้ว

      Premmikkan thonnunnundo? 😁

    • @rema7311
      @rema7311 3 ปีที่แล้ว

      @@nithinkrishna785 Eyy angane onulla😜

    • @nithinkrishna785
      @nithinkrishna785 3 ปีที่แล้ว +1

      Onnu try cheyyth nokkallo😁

  • @thatqueen_95
    @thatqueen_95 3 ปีที่แล้ว +8

    8:07 Message അയക്കുമ്പോ എന്തുവേണമെങ്കിലും ആവാലോ...Settan pvr💥🤣

  • @saysayooj6753
    @saysayooj6753 3 ปีที่แล้ว +10

    പാലക്കടാൻ slang കേൾക്കാൻ powlii... 🤩

  • @hissamcuts822
    @hissamcuts822 2 ปีที่แล้ว +9

    പ്രേമിക്കാൻ പോവാതിരുന്നാൽ പോരെ 🤩

  • @shafeekhvly84
    @shafeekhvly84 3 ปีที่แล้ว +5

    ഇവൻ സൂപ്പർ ആണല്ലോ. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്

  • @athiraprakash4908
    @athiraprakash4908 2 ปีที่แล้ว +2

    Sambavam nammalu theppu kittiyadhinte vishamathilu inganoro vedios kanune ivade full comedy analoo😅😅

  • @manjuManju-yv7mp
    @manjuManju-yv7mp 3 ปีที่แล้ว +16

    ഈ ചെറിയ പിള്ളേരോടാണ് പോയി പ്രണയം ചോയിക്കുന്നത് 😏.... ബെസ്റ്റ്...ഇതിപ്പോ പ്രണയവും തേപ്പും കിട്ടിയതൊക്കെ ആണ്പിള്ളേർക്ക് മാത്രേ ഉള്ളുന്നു തോന്നുന്നു...പെൺപിളേരോടും ചോയിക്കാംട്ടോ...😆😆😆

  • @athiraathuzz2110
    @athiraathuzz2110 2 ปีที่แล้ว +6

    4:05 Appu chetta 🤣🤣
    5:08 Kichappi chetto arinjillaa aarum paranjathum illa🤣🤣🤭

  • @anjanaramakrishnan1
    @anjanaramakrishnan1 3 ปีที่แล้ว +8

    മദ്യം നിർത്തിയില്ല... അവളെ നിർത്തി... 🤣🤣

  • @saajithayouzz708
    @saajithayouzz708 2 ปีที่แล้ว +7

    പടച്ചോനെ ഇത് നമ്മുടെ 🙄കോട്ട മൈതാനം അല്ലേ 😌🚶‍♀️

  • @achutty692
    @achutty692 3 ปีที่แล้ว +24

    Red shirt🤣🤣🤣 drinking continue contact nirthi🤣🤣🤣🤣🤣🤣tech