ഞെട്ടിക്കുന്ന പ്രതികരണവുമായി യുവതികള്‍...യുവത്വത്തിന്റെ സൗന്ദര്യ സങ്കല്‍പ്പം

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 2.6K

  • @rahulrnair9748
    @rahulrnair9748 4 ปีที่แล้ว +1665

    കമന്റ്‌ വായിച്ച് ചിരിക്കാൻ വന്നവർക്ക് ലൈക്കാനുള്ള കമന്റ്‌...

  • @rahulkaran5895
    @rahulkaran5895 4 ปีที่แล้ว +2045

    കൊല്ലത്തു പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചു കൊന്ന സൂരജിനും താടി ഉണ്ടായിരുന്നു...

  • @Seyd_Anvar
    @Seyd_Anvar 4 ปีที่แล้ว +1624

    *നന്നായി സംസാരിക്കാൻ കഴിവുള്ള പുരുഷനും, പണമുള്ളവനും....girls സെറ്റാകും. ഇതൊന്നും ഇല്ലാത്തവൻ single പസ്സങ്കെ പറഞ്ഞു നടക്കും...😂*

    • @aslamps3709
      @aslamps3709 4 ปีที่แล้ว +31

      Sed bgm monusee 🤣🤣

    • @walkytalky1539
      @walkytalky1539 4 ปีที่แล้ว +27

      Kazhivullavanum... Panam ullavnum set aavum
      Allaathavn ivde irunn moonjum

    • @jeesamal8379
      @jeesamal8379 4 ปีที่แล้ว +10

      Sed akki 😢

    • @user-fd6vo3sy1r
      @user-fd6vo3sy1r 4 ปีที่แล้ว +6

      Pinnalla😆😆😆

    • @zerobulb8825
      @zerobulb8825 4 ปีที่แล้ว +7

      Moonjiya avastha 😎

  • @h_a_s_si6486
    @h_a_s_si6486 4 ปีที่แล้ว +241

    boys ന്റെ ഏറ്റവും നല്ല സൗന്ദര്യം അവന്റെ ഉമ്മയാണ് machane

  • @yazaryahya1451
    @yazaryahya1451 4 ปีที่แล้ว +654

    കണ്ണും മൂക്കുമൊന്നല്ല ഇവിടെ പ്രശ്നം. പണമുണ്ടെങ്കിൽ ഇവറ്റകളെല്ലാം കണ്ണും മൂക്കും നോക്കാതെ ഇങ്ങു പോരും.. 🤣

  • @8623286232
    @8623286232 4 ปีที่แล้ว +1562

    താടി ഉണ്ട്.. പക്ഷെ രോമം ഇല്ല....
    ലൈക്ക് അടി മക്കളെ

  • @shareefrosario5901
    @shareefrosario5901 4 ปีที่แล้ว +290

    ഇവള് മാരുടെ വർത്താനം കേട്ട് രണ്ടു മൂന്നു കൊല്ലമായിട്ട് താടി വെച്ച് നടക്കുന്നു... ഇതുവരെ ഒരു കോപ്പും സെറ്റായിട്ടില്ല.... 😁😁

  • @tintuthomas107
    @tintuthomas107 4 ปีที่แล้ว +704

    ഇതില്‍ പറയണത് മൊത്തം നുണയാണ്.പണമാണ് സ്ത്രീകളുടെ ഇഷ്ട്ടം. താടിയും,മുടിയും,ഞരമ്പും,തൊണ്ടയില്‍ മുഴയും വെറുതേ ആണ്.

  • @cpm3030
    @cpm3030 4 ปีที่แล้ว +661

    തെരുവിൽ തേണ്ടി നടക്കുന്ന പിച്ചക്കാരനും വര്ഷങ്ങളോളം വടിക്കാത്ത താടിയും മീശയും ഉണ്ടല്ലോ അവരെ ഇഷ്ടപ്പെടുമോ പെണ്ണിന് മോഹം പണമാണ് അല്ലാതെ വേറൊന്നും അല്ല

    • @raseekmohammed129
      @raseekmohammed129 4 ปีที่แล้ว +17

      അത് പൊളിച്ചു

    • @ashithraj5225
      @ashithraj5225 4 ปีที่แล้ว +3

      💯💯correct

    • @munsinth1325
      @munsinth1325 4 ปีที่แล้ว +5

      ellaavarilum illaaa....okkey

    • @noushida3973
      @noushida3973 4 ปีที่แล้ว +9

      Angine parayaruthu ellavarum angineyalla njanoke epozhum prarthichirinnathu nalla manasulla oru chekkene kittan anu .sareerathinu vaikalyam ullavaranelum kuzhapalla athu avarde prblom allalo.but manass vrithiyillathathanel enthundayitentha karyam. Alhamdulillah ende hus nu nalla manassanu.

    • @sulaimantirur3156
      @sulaimantirur3156 4 ปีที่แล้ว +12

      ഇവളുമാര്പച്ചക്കള്ളം ആണ് പറയുന്നത്നടന്നു വെടിവെക്കുന്ന വരെയാണ്ഇവളുമാർക്ക്ഇഷ്ടംഇവളുമാരുടെസംസാരത്തിൽ നിന്നുംമനസിലാക്കാംകൊക്കെത്ര കുളംഎത്ര,,,,,,,,

  • @pesshorts632
    @pesshorts632 4 ปีที่แล้ว +92

    താടി യും ഇല്ല ക്യാഷ് ഉം ഇല്ല.. ഞാൻ ഒക്കെ മൂത്തു നരച്ചു പോകുവെ ഉള്ളു.. 🧐🧐🧐🧐

  • @kiranrajraj6814
    @kiranrajraj6814 4 ปีที่แล้ว +445

    ഈ പറഞ്ഞ മറുപടികളെല്ലാം നുണയാണ്. സത്യം എവിടെയോ കിടക്കുന്നു.

  • @jobyjohn8116
    @jobyjohn8116 4 ปีที่แล้ว +197

    അവതാരിക കൂടി ഇഷ്ടം പറഞ്ഞാൽ കൊള്ളമായിരുന്നു.. എന്തായാലും നുണ കേൾക്കാൻ നല്ല രസം

    • @rafeeqrsfeeq7838
      @rafeeqrsfeeq7838 4 ปีที่แล้ว

      Nuna allaa bro kozhikkode penkuttikalkk espescially muslims
      Thaadi oru weekness thanneyan
      Including me

  • @emmanualten4505
    @emmanualten4505 4 ปีที่แล้ว +485

    ഇഷ്ട്ട നാടൻ - ടോവിനോ
    കാരണം - താടി
    താടി വെച്ച ചിത്രം - തീവണ്ടി 😁😆😆😆

    • @vishnukc2921
      @vishnukc2921 4 ปีที่แล้ว +9

      Shamnas Pk ഇജ്ജാതി 😂😆

    • @fridayclubroast7471
      @fridayclubroast7471 4 ปีที่แล้ว +1

      😃😁😁

    • @jishnujp3168
      @jishnujp3168 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Gaya-r1g
      @Gaya-r1g 4 ปีที่แล้ว +2

      Adipoly kallam

    • @sudhithaman6561
      @sudhithaman6561 4 ปีที่แล้ว +1

      🤣🤣🤣

  • @rahulg4218
    @rahulg4218 4 ปีที่แล้ว +993

    ആണിന്റെ സൗന്ദര്യം അവന്റെ പൗരഷമാണ്

  • @sameerbabu4419
    @sameerbabu4419 4 ปีที่แล้ว +120

    ചൈനീസ് പെൺകുട്ടികൾ താടി വേണമെന്ന് പറഞ്ഞാൽ അവിടുത്തെ ആണുങ്ങൾ എന്തു ചെയ്യും.?!

  • @AM-sn4xo
    @AM-sn4xo 4 ปีที่แล้ว +321

    മലയാളി പെൺകുട്ടികളോട് ഇത്തരം ഒരു വിഷയത്തെ കുറിച്ച് ചോദിച്ചാൽ 90% പേരും എല്ലാ കാര്യങ്ങളും വെട്ടി തുറന്ന് പറയില്ല. ഒരു സദാചാര ഭയം എല്ലാർക്കും ഉണ്ട്. North indian പെൺകുട്ടികളോട് ചോദിച്ചാൽ bold ആയിട്ടുള്ള ഉത്തരം കിട്ടും.

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +22

      Correct.. north ഇന്ത്യൻസ് പെണ്ണുങ്ങൾ കൃത്യമായിട്ട് പറയും..👌👌👌👍👍👍

    • @imadsainpvr5108
      @imadsainpvr5108 4 ปีที่แล้ว +4

      Yes

    • @pvshareef1005
      @pvshareef1005 4 ปีที่แล้ว +25

      Pakshe avar malayali penkuttikalekalum Aathmarthada ullavaraayirikum malayalees vishwasikaan kollathilla

    • @AM-sn4xo
      @AM-sn4xo 4 ปีที่แล้ว +2

      @@pvshareef1005 അത്‌ എനിക്കറിയില്ല കേട്ടോ... എനിക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല

    • @fahishashraf
      @fahishashraf 4 ปีที่แล้ว +1

      Nee muthaaada

  • @the_man_withr1760
    @the_man_withr1760 4 ปีที่แล้ว +315

    താടിയും മീശയും ഇഷ്ടമല്ലാത്ത ഒരുപാട് പെൺകുട്ടികൾ ഉണ്ട് . ചിലവർക് താടി വച്ചാൽ നല്ല ഭംഗി ആണ് . മറ്റുചിലർക്ക് അത് ഇല്ലാത്തതാണ് നല്ലത്. അവനവന്റെ മുഖംതിനു ചേരുന്നപോലെ നടക്കുക...

  • @Tintokedayady
    @Tintokedayady 4 ปีที่แล้ว +148

    തുറന്ന് പറയാൻ ഉള്ള ധൈര്യം ഇപ്പോഴും പെൺകുട്ടികൾക്ക് വന്നിട്ടില്ല എന്നതിന് തെളിവാണ് ഈ സംവാദം

    • @jinujohn4286
      @jinujohn4286 4 ปีที่แล้ว +15

      Helen of Sparta Ku undu avalku kundi aanu ishtham

    • @muhammedjabir7054
      @muhammedjabir7054 4 ปีที่แล้ว +4

      @@jinujohn4286 😂😂😂

    • @jamsheedjamshi8842
      @jamsheedjamshi8842 4 ปีที่แล้ว

      @@jinujohn4286 🤣

    • @asifpallickal653
      @asifpallickal653 4 ปีที่แล้ว +1

      @@jinujohn4286 ഇവിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പച്ചക്ക് പുലഭ്യം പറയുന്ന എത്രയോ ആണുങ്ങളുണ്ടായിട്ടുണ്ടും അവരെയൊക്കെ പൊക്കി പിടിച്ചിട്ട് ഒരു പെണ്ണ് അവളെ ചീത്ത വിളിച്ചപ്പോ തിരിച്ചു വിളിച്ചത് ചമ്പൂർണ ചാചാരത ഉള്ള കേരളത്തിന് പിടിച്ചില്ല എന്ന് തോനുന്നു.

  • @indianfromcalicut2351
    @indianfromcalicut2351 4 ปีที่แล้ว +79

    5:35 അതാണ് പെൺകുട്ടി 😍ആൺകുട്ടികളുടെ കോലം നോക്കി നടക്കലല്ല പെൺകുട്ടികളുടെ പണി എന്ന് പറയാതെ പറഞ്ഞു ആ പെങ്ങൾ

    • @dmcfury9229
      @dmcfury9229 4 ปีที่แล้ว +8

      Tipical orthadox മുസ്ലിം family😂

    • @savaad.___
      @savaad.___ 3 ปีที่แล้ว

      Pure biology alle anna🤣

    • @Instamediareels123
      @Instamediareels123 3 ปีที่แล้ว

      മുസ്ലിം toxic.. മതം myr കൊണ്ടുള്ള അച്ചടക്കം മൊലക്കമാർക്ക് ഇഷ്ടവും 😂

    • @indianfromcalicut2351
      @indianfromcalicut2351 3 ปีที่แล้ว

      @@Instamediareels123 നിന്റെ തള്ളയെ പണ്ണിയ കഥ ആരെങ്കിലും ഇവിടെ പറഞ്ഞോ മൈരേ 😂😂

    • @Instamediareels123
      @Instamediareels123 3 ปีที่แล้ว

      @@indianfromcalicut2351 എണീച്ചു പൊ തള്ളയെ പണിയ മൈരേ

  • @ajsalas352
    @ajsalas352 4 ปีที่แล้ว +55

    ആ ഞരമ്പിനെ നോക്കുന്ന പെൺകുട്ടി കൊള്ളാം 😂😂😂

  • @ammedia5613
    @ammedia5613 4 ปีที่แล้ว +137

    37 വയസ്സ് കഴിഞ്ഞു, ഇപ്പോളും താടി മുഴുവൻ വന്നിട്ടില്ലാത്തവർ ഉണ്ടേൽ ഒന്നു like അടിക്ക്..നോക്കട്ടെ..😟🥺

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 ปีที่แล้ว +3

      ഡാ ഞാനും ഉണ്ട് 😔😔

    • @ammedia5613
      @ammedia5613 3 ปีที่แล้ว +4

      @@സഖാവ്ശിവൻ ..😌

    • @malappuramyt
      @malappuramyt 3 ปีที่แล้ว +1

      😜

    • @anoojaa8368
      @anoojaa8368 3 ปีที่แล้ว +2

      Oru 25 kollam kazhiyatte bro..wait karo

    • @ammedia5613
      @ammedia5613 3 ปีที่แล้ว +1

      @@anoojaa8368 🙄

  • @oneinone5085
    @oneinone5085 4 ปีที่แล้ว +250

    ഇൗ പറഞ്ഞ ഒന്നും ഇല്ലാത്ത.. എന്റെ അവസ്ഥ,🙄🙄🙄🤪😜but എനിക്ക് കിട്ടിയ പെണ്ണോ ഇൗ കൂട്ടത്തിൽ ഉള്ളതിനേക്കാൾ സുന്ദരി.. അപ്പോ ഞാൻ ഹാപ്പി അവള് അതിനേക്കാൾ ഹാപ്പി അപ്പോ നമ്മടെ ലൈഫും ഹാപ്പി😍😝😝😝🤩 . ഇതാണിപ്പോ എന്റെ അവസ്ഥ so feel happy married Life

  • @sanusanus6603
    @sanusanus6603 4 ปีที่แล้ว +275

    ഒന്നും അറിയാതെ മഞ്ഞ ഷർട്ട് നിൽക്കുന്ന പാവം ബംഗാളി 😂😂

  • @since-pw9nh
    @since-pw9nh 4 ปีที่แล้ว +85

    കമന്റ്‌ ബോക്സ്‌ മൊത്തം താടിയില്ലാത്തവരുടെ രോധനമാണല്ലോ 😂😂😂

  • @anzerweb5429
    @anzerweb5429 4 ปีที่แล้ว +20

    ആ വെള്ള തട്ടം ഇട്ട കുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു അത്പോലെ ഉള്ള പെൺപിള്ളേരെ ആണ് ആണ്പിള്ളേര്ക് ഇഷ്ടം

    • @salmathamminikkad4949
      @salmathamminikkad4949 3 ปีที่แล้ว +2

      എനിക്കും ഇഷ്ടായി അച്ചടക്കമുണ്ട് ❤❤❤

  • @muhamedrashad819
    @muhamedrashad819 4 ปีที่แล้ว +85

    വെറുതെ താടിയില്ലാത്തവരെ വിഷമിപ്പിക്കാൻ വേണ്ടി ഇറങ്ങിക്കോളും ഇനി ഇമ്മാതിരി പരുപാടിയുമായി പരിസരത്ത് കാണരരുത് 😀

    • @binubabu3857
      @binubabu3857 4 ปีที่แล้ว +10

      ഇതൊന്നും വേണ്ട അളിയാ... ഗവണ്മെന്റ് ജോലി ഉണ്ടങ്കിൽ... ചെക്കന്റെ നിറമോ... താടി മീശ... ഒന്നും ഈ പറയുന്നവൾമാർക്ക് വേണ്ട.... ഇതൊക്ക ഉള്ള കാമുകൻ ഉണ്ടെങ്കിലും.. അവനെ തേച്ചു ഒട്ടിച്ചു.. ഗവണ്മെന്റ് ജോലി കാരന്റെ കൂടെ പോകും... അതാണ് പെണ്ണ് വർഗം

    • @yaseenmalik1755
      @yaseenmalik1755 4 ปีที่แล้ว +2

      @@binubabu3857 correct 💯 .

    • @shaaanuu
      @shaaanuu 3 ปีที่แล้ว +2

      @@binubabu3857 che njaan oru painter aan😭

  • @sajeevperigodu
    @sajeevperigodu 4 ปีที่แล้ว +532

    താടി ഇല്ലാത്തവൻ മാര്.. പോയി ചാവട.. ഞാനും ഉണ്ട്‌ 🤭

  • @mohammedmustafa9498
    @mohammedmustafa9498 4 ปีที่แล้ว +120

    ഇങ്ങിനെയുള്ള വിഷയങ്ങൾ കുറച്ച് മുതിർന്ന സ്ത്രീകളോട് ചോദിക്കണം അവർ പറഞ്ഞു തരും

    • @casanova8922
      @casanova8922 4 ปีที่แล้ว +3

      Mohammed Mustafa Corrrect😃

    • @shameemck448
      @shameemck448 4 ปีที่แล้ว +2

      Ennit enth kaaryam

    • @mohammedmustafa9498
      @mohammedmustafa9498 4 ปีที่แล้ว +6

      @@shameemck448
      പഴമക്ക് വിദ്യാഭ്യാസം കുറച്ച് കുറവാണ്. പക്ഷേ പഴമക്ക് കുറച്ച് അധികം അനുഭവ സമ്പത്ത് കൂടുതലാണ്.ആൺ എന്നാൽ കുറെ താടിയും മുടിയും അല്ല എന്ന്.
      ഒരു പെണ്ണിനു വേണ്ട കരുതൽ ഉള്ളവൻ

  • @muhammedfalalulla3921
    @muhammedfalalulla3921 3 ปีที่แล้ว +14

    ആ മറുപടി പറയാത്ത വെളുത്ത തട്ടമിട്ട സുന്ദരി നല്ല കുട്ടിയാണ് 🥰🥰🥰

    • @godsontj8296
      @godsontj8296 5 หลายเดือนก่อน +2

      ഇങ്ങനെയുള്ളവരാണ് ലോകം ഉടായിപ്പ് കടിച്ചുപിടിച്ച് ഇരിക്കുന്നത് മാത്രം

    • @pristinecave
      @pristinecave 26 วันที่ผ่านมา

      Yes, wifey material. Modest. A rare diamond💎. Her future husband will be very lucky.

  • @musicbheem1588
    @musicbheem1588 4 ปีที่แล้ว +31

    കവികൾ പോലും പുരുഷ സൗന്ദര്യത്തെ വർണ്ണിക്കാൻ ഭയപ്പെട്ടു.പിന്നെങ്ങനെ ഈ പാവം കുട്ടികൾ ഇതൊക്കെ പറയാ???🙂

  • @sameer31
    @sameer31 4 ปีที่แล้ว +594

    ഞാൻ പെണ്ണിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് ലജ്ജയുള്ള പെണ്ണ്

    • @nisha_habeeb
      @nisha_habeeb 4 ปีที่แล้ว +6

      Adaan aavashym

    • @maximesmaximes4708
      @maximesmaximes4708 4 ปีที่แล้ว +2

      Yes

    • @abdusamadac
      @abdusamadac 4 ปีที่แล้ว +3

      👌👌👌✌️

    • @neethumolneethu4990
      @neethumolneethu4990 4 ปีที่แล้ว +38

      പെണ്ണെപ്പോഴും നാണം കുണുങ്ങികളായി ... അടക്കവും ഒതുക്കവും ........ ചക്ക മാങ്ങ തേങ്ങ ചക്കക്കുരു🙄😏

    • @shuhaib22
      @shuhaib22 4 ปีที่แล้ว +1

      Yes bro njnum 👍

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 ปีที่แล้ว +195

    താടി ഉണ്ടായിട്ടും പേരിന് പോലും പെണ്ണ് കിട്ടാത്ത ആരെങ്കിലും ഉണ്ടോ ...

    • @jintumjoy7194
      @jintumjoy7194 4 ปีที่แล้ว +3

      ഉണ്ടോന്നോ

    • @tintuthomas107
      @tintuthomas107 4 ปีที่แล้ว +2

      ഉണ്ടന്നേ.

    • @theboogeyman1611
      @theboogeyman1611 4 ปีที่แล้ว +6

      ആറ്റു nottu താടി വന്നപ്പോള്‍ ഒരു m*& ila

    • @srkaalan7431
      @srkaalan7431 4 ปีที่แล้ว +2

      😎

    • @mathewphilip9324
      @mathewphilip9324 4 ปีที่แล้ว +2

      Njan

  • @ritambharam
    @ritambharam 4 ปีที่แล้ว +66

    എല്ലാതരം ആൺപിള്ളേർക്കും പെൺപിള്ളേരെ നോക്കിപ്പിയ്ക്കാൻ ഓരോരോ സൗന്ദര്യങ്ങൾ ഉണ്ടാവും 🥰

    • @mryrk2865
      @mryrk2865 4 ปีที่แล้ว +2

      🤔 അതെന്തായിരിക്കും...

  • @wince9567
    @wince9567 3 ปีที่แล้ว +3

    channel subscribe... പുതിയ...പുതിയ കാര്യങ്ങൾ അറിയാൻ പറ്റി സാധിച്ചു ....വളരെ നൻട്റി

  • @daemon2754
    @daemon2754 4 ปีที่แล้ว +22

    Kids love tovino🤗
    Legends love dq🤗
    Ultra legends love SB🤗

    • @anhith1916
      @anhith1916 3 ปีที่แล้ว

      Pinnalla 👅

  • @Vairal_media123
    @Vairal_media123 4 ปีที่แล้ว +476

    വെള്ളതട്ടമിട്ടു ഒന്നും പറയാത്തവൾ ആണ് Mass

    • @shahabasgazal8520
      @shahabasgazal8520 4 ปีที่แล้ว +29

      AVALAAAN UMACHI KUTTI

    • @nandukrishna6882
      @nandukrishna6882 4 ปีที่แล้ว +45

      Mindapoocha kalam udakkum

    • @adarshsurendran7648
      @adarshsurendran7648 4 ปีที่แล้ว +34

      Aval lesbian aayathondayrikkam😁

    • @kirankevin3657
      @kirankevin3657 4 ปีที่แล้ว +41

      ചോദിച്ച ചോദ്യത്തിന് പ്രേത്യേകിച്ചു അഭിപ്രായം ഇല്ലാത്തതിന് എന്താണ് ഇത്ര മാസ്സ്.

    • @Lonesniper41
      @Lonesniper41 4 ปีที่แล้ว +21

      @@adarshsurendran7648 ellam ninte veetile pole alla

  • @nechunoufal8079
    @nechunoufal8079 4 ปีที่แล้ว +110

    ഇതൊന്നുമില്ലാതെ സംസാരിക്കാൻ കഴിവുള്ള ചെക്കന്മാർ ഇവരുടെ സ്വപ്നങ്ങളൊക്കെ കാറ്റിൽപറത്തി ചാക്കിലാക്കും ഇവരൊക്കെ വീഴുവേം ചെയ്യും .. അത്രേ ഉള്ളൂ 😜😜😜 അപ്പൊ ഈപറഞ്ഞ താടീം മുടീം കണ്ണും ചിരീം ഒക്കെ ങ്ങള് മറക്കും 😜

  • @sajanm610
    @sajanm610 4 ปีที่แล้ว +154

    ജോലിയും കൂലിയും ഒന്നും ഇല്ലേലും താടി മാത്റം മതിയായിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്

    • @AM-sn4xo
      @AM-sn4xo 4 ปีที่แล้ว

      അതെന്താ? 😜

    • @jintumjoy7194
      @jintumjoy7194 4 ปีที่แล้ว +6

      കോപ്പാണ് കട്ടത്താടി ഉണ്ടായിട്ട് എനിക്ക് ഇതേവരെ സെറ്റ് ആയിട്ടില്ല. പിന്നെ താടി അതൊരു ഫീൽ ആണ് വളർത്തിയാൽ പിന്നെ വടിച്ചു കളയാൻ തോന്നുല്ല

    • @aj7creation585
      @aj7creation585 4 ปีที่แล้ว

      😀😀😀

    • @nithins5186
      @nithins5186 4 ปีที่แล้ว

      @James Mathew correct...

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว

      @James Mathew അതാണ് യഥാർത്ഥ സത്യം..

  • @vismaya5513
    @vismaya5513 4 ปีที่แล้ว +9

    ഇതൊന്നും അല്ല വേണ്ടത് ആദ്യം പരസ്പരം മനസിലാക്കാൻ പറ്റുന്ന ഒരു പങ്കാളി ഏതു പ്രശ്നത്തിലും life long കൂടെ ഉണ്ടാകുന്ന ഒരാൾ 😊

    • @Instamediareels123
      @Instamediareels123 3 ปีที่แล้ว

      എണീറ്റു പോടെ

    • @vismaya5513
      @vismaya5513 3 ปีที่แล้ว

      @@Instamediareels123 അത് എന്തുവാ നിന്റെ മടിയിൽ ആണോ ഞാൻ ഇരിക്കുന്നെ എണീറ്റു പോകാൻ പറയാൻ

    • @Instamediareels123
      @Instamediareels123 3 ปีที่แล้ว

      @@vismaya5513 ലേശം ഉളുപ്പ് ആവാം.. നിങ്ങളുടെ concept എല്ലാവർക്കും നല്ലതായി തോന്നില്ല എന്ന്ൻ പറഞ്ഞത്

    • @vismaya5513
      @vismaya5513 3 ปีที่แล้ว

      @@Instamediareels123 എന്നാൽ മാന്യമായി അങ്ങനെ എഴുതി അയക്കണം അല്ലാതെ എണീറ്റു പോടെ എന്നല്ല പറയണ്ടേ... നിനക്ക് നേരെ ചൊവ്വേ commemt ഇടാൻ അറിയില്ലേ? ഉളുപ്പ് ഇച്ചിരി കുറവാ.... ഇങ്ങോട്ട് ഉളുപ്പ് കുറച്ചു കാണിക്കുന്നവർക്ക് അങ്ങോട്ടും അങ്ങനെ കൊടുക്കു

    • @പടയോട്ടം
      @പടയോട്ടം วันที่ผ่านมา

      സൗന്ദര്യം ആണ് topic സ്വഭാവമല്ല

  • @infokites3994
    @infokites3994 4 ปีที่แล้ว +2

    കുറച്ച് മുതിർന്ന സ്ത്രീകൾ ആണെങ്കിൽ സത്യം പറയാൻ ചാൻസ് ഉണ്ട്. സ്ത്രീകൾ പൊതുവെ ഇതിലൊന്നും ഇങ്ങനെയുള്ള കാര്യത്തിൽ സത്യം പറയില്ല.
    ഇപ്പോൾ ചുണ്ട് ആണ് ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ സെക്സ് വരുമോ എന്ന് പേടിച്ചിട്ടു പറയില്ല.
    പിന്നെ ആകെ പറയാൻ പറ്റുന്ന അവയവം കണ്ണ് അത് പറയും.
    താടി ഒരവയവം അല്ലാത്തോണ്ട് എല്ലാരും അത് തട്ടിവിടും.
    ശെരിക്ക് സ്ത്രീകൾ എല്ലാം നോക്കും
    തുട വണ്ണം, ഉയരം, മുൻകൈ ഒക്കെ.
    സ്ത്രീകളെ sexually ഏറ്റവും attract ചെയ്യുന്നത് പുരുഷന്റെ butts ആണ്. രണ്ട് മഹതികളായ കുലസ്ത്രീകൾ ഇത് പരസ്പരം പറയുന്നത് ഞാൻ അബദ്ധത്തിൽ കേട്ടിട്ടുണ്ട്. പുതുതായി വന്ന പുള്ളിയെ പറ്റി അഭിപ്രായം പറയുകയായിരുന്നു.
    ആളുടെ ചന്തി കൊള്ളാം എന്ന് പറഞ്ഞത് വളരെ സീരിയസ് ആയി.
    ഇതൊക്കെ വെറും കാപട്യം.
    റിയൽ കിട്ടണോങ്കി westerns ന്റെ ഇന്റർവ്യൂ കാണൂ അവിടുത്തെ സ്ത്രീകൾ തുറന്ന് പറയും

  • @heartofmalabar1398
    @heartofmalabar1398 4 ปีที่แล้ว +86

    താടിക്ക് ജീവിതത്തിൽ ഇത്രയും പ്രധാന്യം ഉണ്ടെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായത്

    • @vsbvsb5872
      @vsbvsb5872 4 ปีที่แล้ว +2

      2005 -2006..
      Ee oru time il ningal college student aayirunnu enkil annu thaadiku negative approach aayirunnu...
      Onnukil clean shave allengil annathe vijay ,surya, kunjacko... evarude okke look ... no thaadi at all...

    • @babunoufal9712
      @babunoufal9712 4 ปีที่แล้ว +2

      ഓ പിന്നേ.. താടി കൊണ്ടല്ലേ പെണ്ണുങ്ങളെ പണിയെടുക്കുന്നത്.

    • @anitsasikumar4614
      @anitsasikumar4614 4 ปีที่แล้ว +5

      koppaaanu, veruthe safe aayitulla oru answer aanu thaadi...penpiller aadhyam nokuka oru athletic figure undo ennanu....pinne oru medium height undo nokuum, athu mathi...pinne kannil nokki samsarikunnundo ennnu nokkum....thalayil mudi illengil theernnu kaaryam....kannaaan cute aanengil avar chirikkum pinne flirt cheyyum sure

    • @dennisgeorge8947
      @dennisgeorge8947 4 ปีที่แล้ว +2

      ബ്രോ താടിയും കോപ്പുമൊന്നുമല്ല.. Muscles ഉണ്ടോ എന്നാണു നോക്കുന്നത് almost all girls

    • @surumimol9936
      @surumimol9936 4 ปีที่แล้ว

      @@anitsasikumar4614 sathyamanu....

  • @mahirahammed1583
    @mahirahammed1583 4 ปีที่แล้ว +148

    പെണ്ണിനെ സ്നേഹിക്കാനുള്ള മനസ്സു വേണം.
    സ്വന്തം ഭാര്യയെ പാമ്പുകടിപ്പിച്ചു കൊന്ന 'സൂരജി' നും താടിയും മീശയും ഉയരവും മുടിയും കണ്ണും ഒക്കെ ഉണ്ടായിരുന്നു

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +4

      കൂടത്തായി ജോളിയെ മറക്കരുത്

    • @JPV562
      @JPV562 4 ปีที่แล้ว

      അയിന്

  • @nd_vk3869
    @nd_vk3869 4 ปีที่แล้ว +122

    ഇത് കാണുന്ന താടി ഇല്ലാത്ത ഞാൻ. ദൈവമേ എന്നെ പോലെ ഗതി കെട്ടവൻ ഭൂമിയിൽ വേറെ ഉണ്ടാകുമോ, 😊😊

  • @abhishekabhi958
    @abhishekabhi958 4 ปีที่แล้ว +51

    ഹെഡ്‌സെറ് റെഡി ആക്കാൻ നോക്കണ്ടടാ ഉണ്ണി... അത് video ടെ കൊഴപ്പാ

    • @eft5620
      @eft5620 4 ปีที่แล้ว +3

      Enikkum thonni

    • @m.sinan.k3049
      @m.sinan.k3049 4 ปีที่แล้ว

      ഞാൻ headset ഊരി നോക്കി 🤣

    • @avgaming7395
      @avgaming7395 4 ปีที่แล้ว

      🤣🤣🤣

    • @savaad.___
      @savaad.___ 3 ปีที่แล้ว

      😂😂😂🤣

    • @renitkthomas654
      @renitkthomas654 3 ปีที่แล้ว

      ചങ്കേ.....❤️

  • @plumtech6003
    @plumtech6003 4 ปีที่แล้ว +51

    Dear ladies നിങ്ങള ഇഷ്ട്ടം നോക്കി കൊണ്ടല്ല ഞങ്ങൾ ജീവിക്കുന്നത് 😤പിന്നെ ഞങ്ങളുടെ അമ്മയുടെ സ്ഥാനം എന്തായാലും നിങ്ങൾക് ലഭിക്കില്ല😏

    • @vimaljose8299
      @vimaljose8299 4 ปีที่แล้ว +6

      അളിയാ മാസ്സ്

    • @sreekuttan-px6ge
      @sreekuttan-px6ge 3 ปีที่แล้ว +1

      Polichu broooo

    • @Jenny-ye4lx
      @Jenny-ye4lx 3 ปีที่แล้ว +4

      Athinu aarkk venam ningadeede staanam😂😂
      Ammene pole nokkan onnum njngale kittulla mwone😂

    • @codeofwar4460
      @codeofwar4460 3 ปีที่แล้ว

      Poli 🙌 machane

    • @arjun-qb4se
      @arjun-qb4se 3 ปีที่แล้ว

      @@Jenny-ye4lx oru kuzhapolya...pennu kettatheyum jeevikam....ammayekkal valiya porali eay lokath arumilla...ammaku thulyam amma mathram..boysinde ❤❤❤

  • @rrr5293-g4p
    @rrr5293-g4p 4 ปีที่แล้ว +125

    വെയിൻസ്, ചിൻ ലൈൻ നോക്കി ഇഷ്ടപ്പെടുന്ന കുട്ടികൾ ചിലപ്പോ കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റുഡന്റസ് ആയിരിക്കും.

  • @shihabudheenibrahim482
    @shihabudheenibrahim482 4 ปีที่แล้ว +46

    ചുരുക്കിപ്പറഞ്ഞാൽ താടിയും വേണം ചിരിയും വേണം കണ്ണും വേണം ഇനി പെണ്ണ് കാണാൻ പോകുന്നവർ ഈ മൂന്ന് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക

    • @surumimol9936
      @surumimol9936 4 ปีที่แล้ว +3

      Ithonnum vendado.....yennuppolullorkk.....penniney snehikkanulla oru manassumathi....

    • @mahirahammed1583
      @mahirahammed1583 4 ปีที่แล้ว +2

      പെണ്ണിനെ സ്നേഹിക്കാനുള്ള മനസ്സു വേണം.
      സ്വന്തം ഭാര്യയെ പാമ്പുകടിപ്പിച്ചു കൊന്ന 'സൂരജി' നും താടിയും മീശയും ഉയരവും മുടിയും കണ്ണും ഒക്കെ ഉണ്ടായിരുന്നു

    • @sameerkaliyadan6355
      @sameerkaliyadan6355 4 ปีที่แล้ว +2

      @@mahirahammed1583
      വൃത്തിയും

    • @shihabudheenibrahim482
      @shihabudheenibrahim482 4 ปีที่แล้ว

      @@surumimol9936 👌👏👏

    • @shihabudheenibrahim482
      @shihabudheenibrahim482 4 ปีที่แล้ว

      @@mahirahammed1583 👌

  • @shoukkathshock9473
    @shoukkathshock9473 4 ปีที่แล้ว +139

    താടിയില്ലാത്തവർ ആരും ലൈക്‌ അടിക്കരുതേ 😆😆😆😆

  • @Adarsh-t7y
    @Adarsh-t7y 3 ปีที่แล้ว +28

    വേണുന്നവൾ മാർ നോക്കട്ടെ നമുക്ക് ഇന്ത്യൻ ആർമി വിട്ടു വേറൊന്നും ഇല്ല 💯⚔️🇮🇳⚔️

  • @Kuttymanicfdasd
    @Kuttymanicfdasd 3 ปีที่แล้ว +14

    ഇമ്മാതിരി ഉള ചോദ്യ ത്തിന് ഉത്തരം പറയാത്ത പെൺകുട്ടിയെ ആണ് എനിക്കിഷ്ടം❤️❤️❤️

  • @riyask4332
    @riyask4332 4 ปีที่แล้ว +17

    ചില പെണ്ണുങ്ങൾക് നന്നായി അഭിനയിക്കാൻ അറിയും അതിനുള്ള അവാർഡ് ഇത്രെയും വേഗം കൊടുക്കണേ

  • @salmanrazack4371
    @salmanrazack4371 4 ปีที่แล้ว +119

    താടി ഇല്ലാത്തവർ വെറുതെ താടിവളർത്താൻ സമയം കളയാതെ നാലാട്ടിൻ കുട്ടിയെ വളർത്തു

  • @kkpvoice6334
    @kkpvoice6334 4 ปีที่แล้ว +49

    ഫഹദ് ഫാസിനെ ഇഷ്ടമാണെന്ന് പറഞ്ഞ് നെറ്റികയറിയവരുടെ മനസിൽ ലഡ്ഡു പൊട്ടി

    • @rbkoffical8659
      @rbkoffical8659 4 ปีที่แล้ว +3

      മരുന്ന് ഉണ്ട് bro ഒന്നും പറ്റി ഇല്ലഗിൽ ht🔥🔥🔥🔥 അത് ഒന്നും ഇപ്പോൾ ഒരു പ്രോബ്ലം അല്ല മുടി യുടെ കാര്യം

  • @akbarckp2133
    @akbarckp2133 4 ปีที่แล้ว +19

    ഇതൊക്കെ ചുമ്മാ ഒരാഗ്രഹം മാത്രം.. കാര്യത്തോട് അടുത്താൽ അഡ്ജസ്റ്റ്മെന്റ്.... 😆✌️

  • @j2yf476
    @j2yf476 3 ปีที่แล้ว +6

    സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല മനസ്സിനുള്ളിൽ ആത്മാർത്ഥ സ്നേഹം ഉള്ള പുരുഷനെ കിട്ടിയാൽ അതിലും വലിയ സൗഭാഗ്യം ഇന്നത്തെ ലോകത്ത് നിന്ന് വേറെ കിട്ടുകയില്ല 👍🏻👍🏻😂😂😂😂😂😂

    • @Fathimasuhra-o5g
      @Fathimasuhra-o5g 8 หลายเดือนก่อน

      അതാണ് കറക്റ്റ്

  • @Abdulmuneeregc
    @Abdulmuneeregc 4 ปีที่แล้ว +30

    ഇത് കാണുന്ന താടി വരാനുള്ള മരുന്ന് വിൽക്കുന്ന ഞാൻ.. ദൈവമേ

  • @Vibesvlog4755
    @Vibesvlog4755 4 ปีที่แล้ว +73

    കണ്ണില്‍ സൗദര്യമില്ല താടിയാണന്‍കിന്‍ ഒരുതരം ചുരുളംതാടി പിന്നെ മസ്സിലും വിരിഞ്ഞ ചെസ്റ്റുമൊന്നും തീരെ ഇല്ല ഒരുതരം മെലിഞ്ഞ ശരീരം
    അതിന്‍റെ കൂടെ കലിപ്പന്‍ സ്വഭാവവും ഏത് പെണ്ണാ എന്നെ ഇഷ്ടപ്പെടുക....?
    പക്ഷെ എന്‍റെ കെട്ട്വോള് പറയാ നിങ്ങളെ ചൂടന്‍ സ്വഭാവവും വഴക്കുപറച്ചലും എറിഞ്ഞുപൊട്ടിക്കലുമൊക്കയത്രെ അവള്‍ക്ക് എന്നോടുളള ഇഷ്ടമെന്ന്
    എന്താചെയ്യാ പടച്ചോന്‍റെ ഓരോ സൃഷ്ടിപ്പെ...
    എനിക്ക് പറ്റിയത് എന്നോടൊപ്പംതന്നെ സൃഷ്ടിച്ചു അതാണ് എന്‍െപെണ്ണ്

    • @nmsrahmani2192
      @nmsrahmani2192 4 ปีที่แล้ว +1

      നന്മ നിറയട്ടെ

    • @jijunarayanan1
      @jijunarayanan1 4 ปีที่แล้ว +3

      ചിരിച്ചു ചിരിച്ചു മടുത്തു

    • @nithinvn9080
      @nithinvn9080 4 ปีที่แล้ว +1

      Nice😍😍

    • @bariee
      @bariee 4 ปีที่แล้ว +2

      Poyiii chaavedaa

    • @imperfectsoul5151
      @imperfectsoul5151 4 ปีที่แล้ว +4

      Upadravikkunnavare ishtappedunnath oru asughamaanu😶

  • @fasalurahmanakd7227
    @fasalurahmanakd7227 4 ปีที่แล้ว +18

    ഈ പറഞ്ഞ തോന്നും ല്ല എന്റെ ജോണി ഏട്ടൻ ന്ന്. അങ്ങ് അമേരിക്ക കൈയിൽ ജോണി ഏട്ടൻ എത്ര പെണുങ്ങൾ വളഞ്ഞു ജോണി ഇഷ്ടം 😍

    • @midlajmidu8686
      @midlajmidu8686 4 ปีที่แล้ว +1

      രാജ്യങ്ങളെ പ്രണയിച്ചവർ 😁😁

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    ഇവർ ഈ പറഞ്ഞ എല്ലാ ഇഷ്ട്ടങ്ങൾക്കും മേലെ ഒരിഷ്ട്ടമുണ്ട്. അത് ചെക്കന്റെ സാമ്പത്തിക സ്ഥിതി ആണ്.... നല്ല സാമ്പത്തികമുണ്ടേൽ താടിയും വേണ്ട മുടിയും വേണ്ട... അത്രേ ഉള്ളു.... ഇത് കണ്ട് ആരും അതല്ലാന്ന് പറയണ്ട.. കാര്യമില്ല. അത് തന്നെയാ സത്യം...

  • @arunpkurian9388
    @arunpkurian9388 4 ปีที่แล้ว +7

    ഓരോ മനുഷ്യനും കുറവുകളുണ്ട്... അതാണ് അവന്റെ അല്ലെങ്കിൽ അവളുടെ ഏറ്റവും വലിയ സൗന്ദര്യം.....

  • @xnorpixcreative8431
    @xnorpixcreative8431 4 ปีที่แล้ว +67

    നുണ പറയൽ ഗേൾസിന്റെ main weakness

  • @rosemosco
    @rosemosco 4 ปีที่แล้ว +76

    ചുമ്മാതല്ല പട്ടാളക്കാരൻ ആയ എനിക്ക് പെണ്ണ് കിട്ടാത്തത്

    • @thehindustani9033
      @thehindustani9033 4 ปีที่แล้ว +4

      Pattalakkaarkkum pennu kittaan paado......🤔....thalliyathano bro....?

    • @sandeepkuruvilla3388
      @sandeepkuruvilla3388 4 ปีที่แล้ว +1

      Ano chettaiii , kittum

    • @sagilkaloor7455
      @sagilkaloor7455 4 ปีที่แล้ว +2

      തൽക്കാലം നീ പെണ്ണ് കെട്ടാൻ വേണ്ടി RR ൽ ജോയിൻ ചെയ്യാൻ നോക്ക്

    • @rosemosco
      @rosemosco 4 ปีที่แล้ว

      @@sagilkaloor7455 RR okke kazhinju

    • @rosemosco
      @rosemosco 4 ปีที่แล้ว

      @@thehindustani9033 തള്ളാൻ ഉള്ള എന്താണ് എന്റെ കമന്റിൽ ഉള്ളത്

  • @shinoj999
    @shinoj999 4 ปีที่แล้ว +53

    കയ്യിൽ കാശുണ്ടങ്കിൽ കാണാൻ അൽപ്പം സ്മാർട്ടും കൂടിയാണെങ്കിൽ പിന്നൊന്നും ഇവർ ഒന്നും നോക്കാറില്ല... ഇതൊക്കെ ജസ്റ്റ് പുഷിങ്

  • @gamingjappuzz5806
    @gamingjappuzz5806 28 วันที่ผ่านมา +1

    5years &2days😊

  • @cakechefsujan933
    @cakechefsujan933 4 ปีที่แล้ว +2

    ശെരിക്കും പെണ്ണിന് വേണ്ടത് പണം സുഖം പണം രണ്ടാമത് സുഖം main ആണ് ഭർത്താവന് തിരക്ക ഉള്ള സമയത്ത് ഇച്ചിരി സുഖം കൊടുത്തില്ല എങ്കിൽ ആ സുഖം ആര് കൊടുക്കുന്നുവോ അവന്റെ കൂടെ അങ്ങ പോകും ആ സമയം താടിയും വേണ്ട ചിരിയും വേണ്ട

  • @DarkDarknes.D.D
    @DarkDarknes.D.D 4 ปีที่แล้ว +33

    താടി കൊണ്ടുപോയി വെട്ടി പുഴുങ്ങി തിന്നോ... അല്ല പിന്നെ ദേഷ്യം വരില്ലേ 😁😁😁😁😁

  • @കീലേരിഅച്ചു-ഠ9ബ
    @കീലേരിഅച്ചു-ഠ9ബ 4 ปีที่แล้ว +71

    സ്വന്തം അച്ഛനെയും സഹോദരൻ മാരെയും ഇഷ്ടം ഉള്ള ഒരുത്തിയും ഇല്ലേ സിനിമ നടൻമാരോട് നടിമാരോടും ചോദിച്ചാൽ അവർക്കു ഇഷ്ടം അച്ഛൻ അമ്മ ആയിരിക്കും ജന്മം നൽകിയവർക് പുല്ലു വില പോലും ഇല്ലാത്ത സുന്ദരിമാര്

  • @shabeeralishabeer5767
    @shabeeralishabeer5767 5 ปีที่แล้ว +80

    ഒരു രക്ഷയും ഇല്ല ഇതുപോലൊരു ഇൻറർവ്യൂ ന് ചെക്കന്മാരെ വിളിച്ചൂടെ

    • @asifck439
      @asifck439 4 ปีที่แล้ว +5

      Ennitt venam youtube naaraaan 😂😂😁

    • @ajmaluk5306
      @ajmaluk5306 4 ปีที่แล้ว

      Athu veno nammakk 16 second nokkan pattoola.....pinna neeyoke parayana utharam kettal casedukkendi varun

  • @grimmjowjaegerjaquez666
    @grimmjowjaegerjaquez666 3 ปีที่แล้ว +6

    ആണിന്റ സൌന്ദര്യം ആണ് വർണ്ണിക്കപ്പെടുന്നത്.... സ്ത്രീക്ക് സൌന്ദര്യം വെറും മിഥ്യ... 💕

  • @alimurshid466
    @alimurshid466 4 ปีที่แล้ว +68

    താടി വരാൻ ഇനി കരിഓയിലും കൂടി തേക്കാനുണ്ട് അതുകൂടെ നോക്കാം ആല്ലണ്ട എന്താ ചെയ്യാൻ

  • @godsowncountrykerala5073
    @godsowncountrykerala5073 4 ปีที่แล้ว +59

    എനിക്കു തോന്നുന്നു തീരെ സൗന്ദര്യമില്ലാത്ത girl's ന് ആണ് പുരുഷന്മാരിൽ കൂടുതൽ ഡിമാൻഡ് ഉള്ളത് ex താടി , ചിരി, കണ്ണ്😁

    • @Gaya-r1g
      @Gaya-r1g 4 ปีที่แล้ว +4

      Enikum thonni bro.... Bcz 11th il padikumbol enne propose cheytha chetenu prethyekichu problm onnum illaayirunnu.... But height illaathathukondum.... Avante sister ente old classmate(3rdstandard) aayirunnappo ellaavareyum thallukayum nullukayum cheyumaayirunnu.... Athoke pedichitu no paranju.

    • @TOM-sy3fy
      @TOM-sy3fy 4 ปีที่แล้ว +1

      @@Gaya-r1g pavam cherukkan..

    • @godsowncountrykerala5073
      @godsowncountrykerala5073 4 ปีที่แล้ว +1

      @@Gaya-r1g ohh no unsahikabil

    • @Gaya-r1g
      @Gaya-r1g 4 ปีที่แล้ว +1

      @MAX - ROCKATANSKY yes dr.... Orthupoyi.
      Hehehe😛😛😛😛
      Now seeking good proposals in matrimony.

    • @overgamingff7503
      @overgamingff7503 3 ปีที่แล้ว

      @Dead 😁😁

  • @sayyidmohamed9690
    @sayyidmohamed9690 4 ปีที่แล้ว +33

    ഇതെന്തണപ്പാ... രണ്ട് രോമത്തിനാണോ ഇത്രയും ഫാൻസ്‌...

    • @anulal3077
      @anulal3077 4 ปีที่แล้ว +1

      Athokke chummaya

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 ปีที่แล้ว +22

    ഇപ്പോളാണ് മനസ്സിലായത് )എന്റെ നിറം കുറവ് കൊണ്ടല്ല പെൺ പിള്ളേർ നോക്കാത്തത് അല്ലേ )ഇനി താടി വെച്ചിട്ട് തന്നെ കാര്യം )താടി വരാൻ വടിച്ചു വടിച്ചു മുറിവ് ആയി പോയത്‌ മിച്ചം 😢😢😢😢😢

    • @jintumjoy7194
      @jintumjoy7194 4 ปีที่แล้ว

      വടിച്ചാലൊന്നും വരില്ലാ. കവിൾ നന്നായി മസ്സാജ് ചെയ്തു നോക്ക്

    • @dennisgeorge8947
      @dennisgeorge8947 4 ปีที่แล้ว

      താടിയല്ല ബ്രോ muscles മുഖ്യം

  • @pachupachu7358
    @pachupachu7358 4 ปีที่แล้ว +13

    പണം ഉള്ളവന് പെണ്ണ് സെറ്റ് ആവും ഇല്ലാത്തവനെ ഒഴിവാക്കു എത്ര മൊഞ്ചൻ ആണെങ്കിലും ഉദാഹരണം ഞാൻ മൊഞ്ചുണ്ട് but പാവം ഞാൻ

  • @alitm4635
    @alitm4635 4 ปีที่แล้ว

    ആരുടേയും സൗന്ദര്യം (ആണായാലും പെണ്ണായാലും ) അവരുടെ നല്ല മനസ്സാണ്, നല്ല സ്വഭാവമാണ്, നല്ല പെരുമാറ്റം ആണ്. അല്ലാതെ കുറെ താടിയും മുടിയും വെളുപ്പും പഠിപ്പും പണവും ഉണ്ടായിട്ട് കാര്യം ഇല്ല. നല്ല ഹൃദയം ഉണ്ടൊ, അവർക്ക് ആണ് യഥാർത്ഥ സൗന്ദര്യം....... ഈ പറഞ്ഞതിനോട് യോജിക്കുന്നവർക്ക് ലൈക്‌ അടിക്കാം 🙏

  • @nabeelmubarak492
    @nabeelmubarak492 4 ปีที่แล้ว +9

    9:23 sarcastic camera person 😂

  • @umarfarook4468
    @umarfarook4468 4 ปีที่แล้ว +6

    എനിക്കി അങ്ങന ഒന്നും ഇല്ലന്ന് പറഞ്ഞ ആ പെൺ കുട്ടികി ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 💖😍👍

  • @jagadishdhanpal9251
    @jagadishdhanpal9251 4 ปีที่แล้ว +42

    കോഴിക്കോട് അല്ലെ, പുരുഷനിൽ ആസ്വദിക്കുന്നത് എന്താണെന്ന് പുരുഷനോട് തന്നെ ചോദിക്കണം😂

  • @toknow4232
    @toknow4232 4 ปีที่แล้ว +2

    ആയിരം പെണ്ണുങ്ങൾക്ക് വേണ്ടി ആയിരം തരത്തിൽ ആവാൻ മ്മക്ക് പറ്റില്ല.
    മ്മള് മ്മടെ സ്വന്തം ഫേവറിറ്റ് വേഷത്തിൽ, സ്വന്തം നിലപാടിൽ നിൽക്കും. വേണമെങ്കിൽ മതി പെണ്ണുങ്ങളെ 😎

  • @sinoygeorge9352
    @sinoygeorge9352 4 ปีที่แล้ว +1

    ഒരു സത്യം പറയട്ടെ ഈ വീഡിയോയിൽ ആ പറഞ്ഞത് ഒക്കെ സത്യം തന്നെ ആണ്. അവർക്കു ഇഷ്ടപ്പെടുന്നത് എന്താണെന്നു എന്ന് ആണ് ചോദ്യം. അതിനു അവര് സത്യസന്ധമായ മറുപടി നൽകിയിട്ടും ഉണ്ട്. പക്ഷെ ഒരു വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ 90 % പെണ്ണുങ്ങളും ജോലിയും പണവും തന്നെ ആണ് നോക്കുന്നത് ഇത് സത്യം സത്യം സത്യം... 10 % പെണ്ണുങ്ങൾ മാത്രം ആണ് പുരുഷന്റെ സൗന്ദര്യം നോക്കൂ ഇവര് ആണ് ജെനുവിന് തീരുമാനം എടുക്കുന്നത് 90 % പെൺകുട്ടികൾ ബുദ്ധിപരമായ തീരുമാനവും. പിന്നെ എന്ത് തീരുമാനം എടുത്തു വിവാഹം നടന്നാലും. പരസ്പരം ഈഗോ ഇല്ലാത്ത മനസ്സ് ഉള്ളവർക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കാം. അവിടെ പണത്തിനു ഒരു വിലയും ഇല്ല എന്ന് ഉറപ്പിച്ചോളൂ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ഉള്ള മനസ്സ് ഉണ്ടോ അവിടം സ്വർഗ്ഗം ആണ്.

  • @inuneenuvlog8427
    @inuneenuvlog8427 4 ปีที่แล้ว +79

    ആരെ കൊന്നിട്ടായാലും എനിക്ക് നാളെ തന്നെ താടി വളർത്തണം

    • @huzain9001
      @huzain9001 4 ปีที่แล้ว +1

      Mm

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 4 ปีที่แล้ว +3

      Avanavan avanavante kollThil nadakuka ishtapedu avar ishtapedente

    • @dennisgeorge8947
      @dennisgeorge8947 4 ปีที่แล้ว +4

      അവർ നുണ പറയുന്നതാണ് ബ്രോ.. Muscles ആണ് മുഖ്യം

    • @pavipavithran9013
      @pavipavithran9013 4 ปีที่แล้ว

      Karadi taylam perati tolayada

    • @Gaya-r1g
      @Gaya-r1g 4 ปีที่แล้ว

      @@dennisgeorge8947 no

  • @mansooraliman4217
    @mansooraliman4217 3 ปีที่แล้ว +3

    ഈ വീഡിയോ കണ്ടവരിൽ ഏറ്റവും ഗ്ലാമർ ഉള്ള ഞാൻ 🙇🙇🙇🛌🛌🛌🛌

  • @techboxtv5417
    @techboxtv5417 4 ปีที่แล้ว +11

    ജനിചപ്പൊൾ മുതൽ താടി ഉള്ള ഞാൻ😎😎😎

  • @90sclips40
    @90sclips40 4 ปีที่แล้ว +4

    Cuteness overload 😊 ❤ The boy hair cut

  • @JANASOPANAM
    @JANASOPANAM 5 หลายเดือนก่อน

    ചോദ്യം ചോദിക്കുന്നവളുടെ ഇഷ്ടങ്ങൾ എന്താണ് ???

  • @mollamoll7989
    @mollamoll7989 4 ปีที่แล้ว +25

    എനിക്ക് എന്നും എന്നെ ആണ് ഇഷ്ട്ടം
    അത് എന്തായാലും

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 4 ปีที่แล้ว +45

    എല്ലാ പിള്ളാരും കള്ളം മാത്രമേ പറയുന്നുള്ളു

  • @ashifalipoovathani263
    @ashifalipoovathani263 4 ปีที่แล้ว +6

    പെങ്ങമ്മാരെ തടിയില്ലാനും പറഞ്ഞിട്ട് ആരെയും ഒഴിവാക്കരുത് താടി എല്ലാർക്കും ഉണ്ടാക്കണം എന്നില്ല നിങ്ങൾ മനസ്സിലാക്കു 😉😉

  • @glowingsindia
    @glowingsindia 4 ปีที่แล้ว +13

    November - 16 -2020 ന് ശേഷം കാണുന്നവർ Like അടി👍😁

  • @footballmasala8648
    @footballmasala8648 4 ปีที่แล้ว +6

    താടി ഇല്ലാത്ത മനോവിഷമം കൊണ്ട് ആരെങ്കിലും കടലി ചാടിയ.... ആ മഞ്ഞ കോണകം ഉടുത്തോണ്ട് മൈക്കും പിടിച്ചു നടന്ന ചേച്ചിയാണ് ഉത്തരാബാദി 😪

  • @bepositive2018
    @bepositive2018 4 ปีที่แล้ว +4

    Anchor pwoli innocent girl♥️♥️

  • @മണവാളൻ-പ7ധ
    @മണവാളൻ-പ7ധ 4 ปีที่แล้ว +37

    കാണാൻ കൊള്ളാവുന്ന ഒന്നുമില്ലേ..😆

  • @latheeflathu1329
    @latheeflathu1329 4 ปีที่แล้ว +8

    എൻ്റെ കമൻ്റ് കണ്ടോ രൊക്കെ ഒരു Like Pls

  • @nithinrobert2967
    @nithinrobert2967 4 ปีที่แล้ว +1

    Sneha 😘😘😘
    Nice attitude.

  • @aswinanand1720
    @aswinanand1720 4 ปีที่แล้ว +1

    Ee location ethanu enu parayamo

  • @sijukuriakose9963
    @sijukuriakose9963 4 ปีที่แล้ว +21

    താടിയും മുടിയും ആവശ്യത്തിന് ഉണ്ടായിട്ടുണ്ട് ഒരു പെണ്ണിന് നമ്മളെ നോക്കും എന്ന് തോന്നുന്നില്ല

  • @clashbysg6248
    @clashbysg6248 4 ปีที่แล้ว +13

    Girls: "താടി ആണ് ഇഷ്ടം"
    പെണ്ണുങ്ങളെ വളക്കാൻ വേണ്ടി താടിവടിച്ച clean shaven ആയ ലെ chunk 😐😐

    • @mgA757
      @mgA757 3 ปีที่แล้ว +1

      എല്ലാവരും അങ്ങനെ അല്ല. I love a clean-shaved face. 😊

    • @clashbysg6248
      @clashbysg6248 3 ปีที่แล้ว

      @@mgA757 nyz 🙂✌️

  • @muhammedashiq8533
    @muhammedashiq8533 3 ปีที่แล้ว +5

    Ayn പെണ്ണുങ്ങളെ ആർക്ക് വേണം ഞങ്ങൾക്ക് ചാർളിയിലെ ദുൽഖറിനെ
    പോലെ നടക്കാനാണ് ഇഷ്ടം 😍.

  • @fitnessfreakfitboy1640
    @fitnessfreakfitboy1640 3 ปีที่แล้ว +1

    പറയുമ്പോൾ ഇതൊക്കെ പറയും പെണ്ണ് കാണാൻ ചെല്ലുമ്പോൾ സർക്കാർ ജോലി വേണം കാർ വേണം....നല്ല ജോലിയും പൈസയും ഇല്ലാതെ ഹൃതിക് റോഷന്റെ ലുക്ക് ഉണ്ട് എന്ന് പറഞ്ഞിട്ട് അങ്ങോട്ട് ചെന്ന് നോക്ക് അപ്പോൾ കാണാം

  • @a..v..k1707
    @a..v..k1707 4 ปีที่แล้ว +9

    ഇവർ കൂടുതലും സിനിമകളും സ്റ്റാറ്റസും കാണുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് സിനിമയല്ല ജീവിതം