ജീവിതത്തിൽ പരാജയപ്പെട്ടവർക്ക് ജീവിതം തിരിച്ചുപിടിക്കാൻ ഇതാ 7 കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 76

  • @jibinphilip
    @jibinphilip ปีที่แล้ว +36

    Break up ആയപ്പോ ഒരുപാട് വിഷമിച്ച് dipression ആയിരുന്നു കഴിക്കാനും പറ്റില്ല, ഉറക്കം ഇല്ല മനസ്സിന് സമാധാനം എന്നൊരു സാധനം ഇല്ലാരുന്നു, ജീവിക്കനെ ഇഷ്ട്ടം അല്ലരുന്നു പുള്ളിക്കാരി ഇല്ലാതെ ഇനി ജീവിക്കാൻ പറ്റില്ല എന്നൊരു ചിന്ത ആയിരുന്നു മനസ്സിൽ, എപ്പോഴും മുറിയിൽ അടച്ച് പൂട്ടി ഇരിക്കും, എന്നെങ്കിലും ഒരു ദിവസം പുള്ളിക്കാരി വിളിക്കും എന്ന് കാത്തിരുന്നു പക്ഷേ ഒരിക്കൽ ഒര് ഫോട്ടോ കാണാൻ ഇടയായി പുള്ളിക്കാരി അതിൽ വളരെ സന്തോഷത്തോടെ ഇരിക്കുന്നു അപ്പോഴാണ് ഞാൻ ചിന്തിച്ചത് ഞാൻ എന്നോട് എന്ത് വലിയ തെറ്റ് ആണ് കാണിക്കുന്നത് എന്ന് ഈ ഒരു അവസ്ഥയിൽ നിന്ന് പുറത്തേക്ക് വെരൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു അങ്ങനെ ഞാൻ എൻ്റെ ഫ്രണ്ട് nte അടുത്തേക്ക് പോവാൻ ഇടയായി കുറച്ച് നീണ്ട യാത്ര ആയിരുന്നു ഡൽഹിലേക്ക്, 6 മാസം അവൻ്റെ കൂടെ താമസിച്ച് അവിടെ ഒരു ജോബ് കണ്ടെത്തി ജോലി ചെയ്തു ജീവിച്ചു, 6 മാസം എനിക്ക് തന്നത് പുതിയ ഒര് ജീവിതം ആയിരുന്നു പുതിയ ഒരുപാട് ആളുകളെ പരിചയപ്പെട്ട ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്ത് പഴയ കാര്യങ്ങൽ എല്ലാം പോയ വഴിയിലെ കാറ്റിൽ പറത്തി, ഇന്ന് ഞാൻ ഒരുപാട് happy ആണ് അന്ന് ഞാൻ ആർക്കോ വേണ്ടി എൻ്റെ ജീവിതം അവസാനിപ്പിച്ചിരുന്നു എങ്കിൽ ഞാൻ ഇന്ന് അനുഭവിക്കുന്ന ഈ ജീവിതം എനിക്ക് കിട്ടില്ലരുന്നു, എൻ്റെ മാതാപിതാക്കൾ, എൻ്റെ ബൈക്ക്, എൻ്റെ ഫ്രണ്ട് ഇവരുടെ ഒക്കെ കൂടെ ഉള്ള ഈ ജീവിതം എനിക്കു നഷ്ട്ടം ആയേനെ. ഞാൻ മനസ്സിലാക്കിയ ഒര് കാര്യം എന്തെന്നാൽ തോൽവി നിരന്തരം അല്ല പക്ഷെ തോൽവിയിൽ നിന്ന് പുറത്ത് വരണം എങ്കിൽ നമ്മൾ സ്വയം വിചാരിക്കണം മനസ്സിനെ പാകപെടുത്തണം എല്ലാം അംഗീകരിക്കാനും മുന്നേറാനും.

    • @fajishamfajisham8618
      @fajishamfajisham8618 ปีที่แล้ว +3

      താങ്ക് യു dear❤i will try😊

    • @jibinphilip
      @jibinphilip ปีที่แล้ว

      @@fajishamfajisham8618 ❤️😊

    • @anami3969
      @anami3969 ปีที่แล้ว +3

      1yr long aya oru married life il husband vittit poyapo ake thakarnn poi.... Thirich varan 1yr eduthu... Ennalum idayk aake thakarum... Inganethe vdos kandond jeevitham munnot kond pokunnu

    • @laxmipillai6570
      @laxmipillai6570 ปีที่แล้ว +2

      After 6 months of marriage life
      Recently we divourced.unfortuntately we love each other but due to my husband family members involvement we are divourced.I don't know how to tackle the situation,still am staying in my room without talking to anyone

    • @anami3969
      @anami3969 ปีที่แล้ว

      @@laxmipillai6570 enikum same situation anu....family involvement anu issue,njngalk parasparam ishttavum anu...1yr orumich jeevichu....ennalum njan ipol vijarikkunnath kurach naal kazhinj vendayirunnu enn thonnumbol thirich poran sadhichillenkilo ennanu...athond ellam nallathinu vendi anenn vijarich move on cheyyuka

  • @alonefighter-pb1ym
    @alonefighter-pb1ym ปีที่แล้ว +15

    ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്ക് ഒരുപാട് അർഥങ്ങൾ ഉണ്ട്, അതിൽ കാര്ണവർമാർ ചെയ്ത കാര്യങ്ങൾ മുതൽ അവനവന്റെ പ്രവർത്തിയും ജനിതക ഘടന വരെ ബാധകം ആണ് എന്നും ഒരുപോലെ ആയിരിക്കില്ല കാര്യങ്ങൾ,,, ഒരു കാര്യം തീർച്ച വെറുതെ അധ്വാനിച്ചിട്ട് കാര്യമില്ല ബുദ്ധിപൂർവം ചിന്തിച്ചു നമ്മുടെ അധ്വാനത്തിന്ന് ഏറ്റവും കൂടുതൽ റിസൾട്ട് കിട്ടുന്നത് എവിടെ എന്ന് കൂടി ചിന്തിക്കുക വരൾച്ചയും വസന്തവും പ്രകൃതി നിയമം ആണ്... മനുഷ്യൻ തീർച്ചയായും പ്രകൃതിയുടെ ഉത്പന്നം തന്നെ ആണ് അല്ലാതെ മനുഷ്യൻ അല്ല പ്രകൃതിയെ നിയന്ത്രിക്കുന്നത്

  • @METOOGODD
    @METOOGODD ปีที่แล้ว +6

    Two വീക്കിൽ കൂടുതലായി 🌹മാം
    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ട്....
    എന്നിലൊരു മാറ്റവും ഞാൻ കണ്ടു തുടങ്ങി....
    എന്നാലും കാരണം നിങ്ങളാണെന്നു പറയാൻ എനിക്കൊരു മടി......
    എന്ന് സ്വന്തo മലയാളി 😂😂🙏❤️❤️

  • @ഗജകേസരി
    @ഗജകേസരി ปีที่แล้ว +72

    "മടി മാറിയാൽ മതി" "ഞാൻ നന്നാകും".. "പക്ഷെ മടി മാറുന്നില്ല" 🤣🤣🤣🤣🤣🤣🤣🤣

    • @abitech007
      @abitech007 ปีที่แล้ว +7

      വീട്ടിൽ നല്ല situation ആണേൽ മടി ഉണ്ടാവും, നേരെ തിരിച്ചു ആണേൽ ഉള്ളിൽ ഒരു ഫയർ മുന്നേ വരും

    • @Sooraj741
      @Sooraj741 ปีที่แล้ว +4

      Yoga and meditation try ചെയ്ത മതി

    • @muhammadaslam4178
      @muhammadaslam4178 ปีที่แล้ว +1

      Tru

    • @bibinmathew7613
      @bibinmathew7613 ปีที่แล้ว +2

      Yes enikkum madiyanu

    • @deeh2525
      @deeh2525 ปีที่แล้ว

      ADHD

  • @amchu_.x9666
    @amchu_.x9666 ปีที่แล้ว +3

    ഞാൻ postive ആവാൻ ചേച്ചിയുടെ വീഡിയോ കാണും

  • @BRcreations1972
    @BRcreations1972 ปีที่แล้ว +5

    നല്ല ശബ്ദം ....കേട്ടിരിക്കാൻ നല്ല സുഖം.... നല്ല നല്ല കാര്യങ്ങൾ thank you ❤❤❤❤❤

  • @muhammadsubair-i2g
    @muhammadsubair-i2g ปีที่แล้ว +1

    Good വോയിസ്‌ എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰

  • @rajanviswanathan1085
    @rajanviswanathan1085 ปีที่แล้ว +2

    മാഡത്തിന്റെ വോയിസ്‌ സൂപ്പർ 🙏

  • @MVHSPDGM
    @MVHSPDGM 3 หลายเดือนก่อน

    The way of presentation is so attractive madom and smooth voice also.God bless you.

  • @amjadvpm2082
    @amjadvpm2082 4 หลายเดือนก่อน +2

    സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺

  • @kishorkumar2008
    @kishorkumar2008 ปีที่แล้ว +3

    നല്ലൊരു ഉപദേശം thanks mam... 🙏

  • @puntoevo
    @puntoevo ปีที่แล้ว +5

    very true 💯 it's the wisdom gained through reading that helped me overcome my own mistakes and the disappointments in life, especially the Mahabharata, it has covered every subject possible in the world.

  • @jayaprakasbhaskar1745
    @jayaprakasbhaskar1745 ปีที่แล้ว

    Mam, your presentation is superb...the way you see things, the way you interact and lot more...

  • @princevarghese8299
    @princevarghese8299 ปีที่แล้ว +3

    ,thanks for your valuable speech 👍

  • @thampikb868
    @thampikb868 ปีที่แล้ว

    Good presentation of true
    facts.Thanks mam.

  • @nithinj856
    @nithinj856 ปีที่แล้ว +1

    Doctor,Overcoming an Addiction enna Topic il oru video cheyyamo 🙂?

  • @anithakkv5011
    @anithakkv5011 5 หลายเดือนก่อน

    Good message
    Thank you maam

  • @tutumonvlog1056
    @tutumonvlog1056 ปีที่แล้ว

    No accept cheythal life set aanu. No Accept cheythal enthanu no parayan kaaranam ennu chinthichal athu maatan nammal parisremichal nammude Lifil sucess aavum

  • @nmeadia4089
    @nmeadia4089 11 หลายเดือนก่อน

    നന്ദി 💚

  • @profalexgeorge5775
    @profalexgeorge5775 ปีที่แล้ว

    Very nice talk.very practical

  • @abdusalam7364
    @abdusalam7364 ปีที่แล้ว

    Best topic with smooth explanation 'All the best.

  • @ramyakhil
    @ramyakhil ปีที่แล้ว +3

    Postpartum depression patti parayamo

  • @shihasm-m2o
    @shihasm-m2o 5 หลายเดือนก่อน

    good message❤

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว

    നല്ല ഒരു മോട്ടിവേഷൻ, ♥️

  • @tvlak
    @tvlak ปีที่แล้ว

    Heart soothing musical voice

  • @prasanthsoprasanth9969
    @prasanthsoprasanth9969 ปีที่แล้ว

    Thank you so much Dr.

  • @qrrr2757
    @qrrr2757 ปีที่แล้ว

    You have got soothing voice

  • @subianienglish8434
    @subianienglish8434 ปีที่แล้ว

    Dear madam
    I love way of ur presentation ❤

  • @amazingfarzinsworld1344
    @amazingfarzinsworld1344 ปีที่แล้ว

    Thankyou for information 🤗🤗🤗💖

  • @sabithapksabithapk4615
    @sabithapksabithapk4615 4 หลายเดือนก่อน

    ❤❤very. Very. Thanks

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว

    Very happy good night🌃🌃🌃🌃

  • @murukadass4736
    @murukadass4736 ปีที่แล้ว

    Good 👍

  • @shinijayan9906
    @shinijayan9906 11 หลายเดือนก่อน

    Thank you mam 🙏Thank you 🙏🥰❤❤🌹

  • @noufiyashihab581
    @noufiyashihab581 ปีที่แล้ว

    മഞ്ചേരി യിൽ വെച്ച് മാമിന്റെ ക്ലാസ്സ്‌ കേട്ടവരുണ്ടോ ❤️🥰

  • @sujithashibu7084
    @sujithashibu7084 ปีที่แล้ว

    Hai mam, thank you so much 🙏🙏

  • @anujyothish5520
    @anujyothish5520 5 หลายเดือนก่อน

    എന്താണ് ജിവിത പരാജയം

  • @shijithmalayil6315
    @shijithmalayil6315 ปีที่แล้ว

    Thanks madam

  • @knowfeedleadthesheep2285
    @knowfeedleadthesheep2285 ปีที่แล้ว

    Rose e blue cloud is better

  • @balakrishnaamal9366
    @balakrishnaamal9366 ปีที่แล้ว

    മക്കൾക്ക് അസുഖം വന്നാൽ തളർന്നു പോകും. Common അസുഖം അല്ല.ഒരിക്കലും മാറില്ല എന്നറിഞ്ഞാൽ തകർന്നുപോകും.madathine കേൾക്കുമ്പോൾ ഒരു ചെറിയ സമാധാനം

  • @unnikrishnanape8384
    @unnikrishnanape8384 3 หลายเดือนก่อน

    🥰siji👍

  • @anjuvs6459
    @anjuvs6459 ปีที่แล้ว

    Sure mam.. 🙏👍👍

  • @sajnanajeeb3337
    @sajnanajeeb3337 ปีที่แล้ว +1

    👍👍

  • @shinesoman9668
    @shinesoman9668 6 หลายเดือนก่อน

  • @bijivinod4805
    @bijivinod4805 ปีที่แล้ว

    👌🏻👍

  • @priyamvadavk8185
    @priyamvadavk8185 ปีที่แล้ว

    😊😊

  • @anilk1888
    @anilk1888 ปีที่แล้ว

    👍

  • @simisiminazar3819
    @simisiminazar3819 5 หลายเดือนก่อน

    ❤️❤️❤️😘

  • @ashrafvalavil7085
    @ashrafvalavil7085 ปีที่แล้ว

    👍👌💞❤️

  • @sunithamolt5699
    @sunithamolt5699 ปีที่แล้ว

    എനിക്കു ഒരു consult തരാൻ സാധിക്കുമോ ?

  • @arunarya5970
    @arunarya5970 ปีที่แล้ว

    ഡോക്ടർ ഇങ്ങനെ inspiring ആയിട്ടുള്ള കാര്യങ്ങൾ പറഞാൽ, ആർക്കും മാനസിക രോഗങ്ങൾ വരില്ല.. പിന്നെ എങ്ങനെ ആളുകൾ ഡോക്ടറെ consult ചെയ്യും... രോഗികൾ ഉണ്ടായാൽ അല്ലേ ഡോക്ടർക്ക് വരുമാനം ഉണ്ടാകൂ....ഒരാൾക്ക് നഷ്ടം ഉണ്ടാകുമ്പോഴാണ് മറ്റൊരാൾക്ക് നേട്ടം ഉണ്ടാകുന്നത്,...share market പോലെ..

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +1

      Manaseeka prashnangal ullavark e video onnum pora idh oru samples anu idhoke kand aalukal book cheyyum adh aryille😅

  • @sujadhvarghese1062
    @sujadhvarghese1062 ปีที่แล้ว

    Good & Good

  • @thamburattiarts7633
    @thamburattiarts7633 ปีที่แล้ว +1

    Thanks for message 🙏🙏🙏

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 6 หลายเดือนก่อน

    ❤❤❤❤❤

  • @sreejasreejith3793
    @sreejasreejith3793 ปีที่แล้ว

    👍👍

  • @farooqueumar5945
    @farooqueumar5945 ปีที่แล้ว

  • @anusarun9631
    @anusarun9631 ปีที่แล้ว

    👍🏻