ADGP പൂരത്തിൻ്റെ അന്ന് തൃശൂരിലുണ്ടായിരുന്നു, രണ്ട് ദിവസം തങ്ങി, മടങ്ങിയത് ഫോൺ ഓഫ് ചെയ്ത്

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ADGP പൂരത്തിൻ്റെ അന്ന് തൃശൂരിലുണ്ടായിരുന്നു, രണ്ട് ദിവസം തങ്ങി, മടങ്ങിയത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 75

  • @rabit232
    @rabit232 5 ชั่วโมงที่ผ่านมา +33

    കിണ്ണറിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് ഒരു കയർ ഇട്ടുകൊടുകൻ അരും ഇലെ

  • @AbooAshraf-c9h
    @AbooAshraf-c9h 5 ชั่วโมงที่ผ่านมา +27

    വീണ മോള് രക്ഷിച്ചതിന് പ്രായശ്ചിത്തം ആയിട്ടാണ് ഇപ്പോൾ ഈ നടന്നുകൊണ്ടിരിക്കുന്നത്

  • @padmakumar8565
    @padmakumar8565 5 ชั่วโมงที่ผ่านมา +32

    കള്ളനും, പെരുംകള്ളനും. പൂരം കലക്കിയത് വിജയൻ അറിഞ്ഞുകൊണ്ട്. ADGP യുടെ പേരിൽ ആക്ഷൻ എടുത്താൽ അയാൾ എല്ലാം വിളിച്ചു പറയും, വിജയൻ കുടുംങ്ങും.

  • @siddiqueparambil
    @siddiqueparambil 4 ชั่วโมงที่ผ่านมา +9

    അന്യോഷണത്തിന് ഉത്തര- വിട്ടാൽ മുഖ്യൻ കുടുങ്ങും
    ആറസ്സസുമായി ഉള്ള ഉടമ്പടി പൊളിയും

  • @PhpneHi
    @PhpneHi 4 ชั่วโมงที่ผ่านมา +15

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @haneefavtr2719
    @haneefavtr2719 5 ชั่วโมงที่ผ่านมา +18

    മകളെ രക്ഷിക്കാൻ വിജയൻ്റെ അനുമതിയോടെ പോയി,

  • @makboolkp9727
    @makboolkp9727 5 ชั่วโมงที่ผ่านมา +8

    അങ്ങനെ ഒരു റിപ്പോര്ട്ട് ഇത് വരെ മുഖ്യൻ കണ്ടിട്ടില്ല. 24ന് കാണും എന്ന് 😂😂😂

  • @Zayan9977
    @Zayan9977 5 ชั่วโมงที่ผ่านมา +12

    എല്ലാ ദുരന്തം ഉണ്ടാവുബോയൊയും
    നമ്മൾ ഒറ്റക്ക്
    നേരിടുന്ന നമ്മൾക്ക്
    ഇതിന്നും
    ഒരു തീരുമാനം
    ഉണ്ടാകും
    ആര് തടഞ്ഞാലും
    സത്യം പുറത്ത് വരും

  • @abdulfathahvariappully5378
    @abdulfathahvariappully5378 5 ชั่วโมงที่ผ่านมา +31

    മകളുടെ ed വന്നതിന് ബന്നതിന് ശേഷം ഞങ്ങളുടെ മുഖ്യൻ ആകെ മാറിയിരിക്കുന്നു😢😢😢

    • @aboobackersiddique1864
      @aboobackersiddique1864 4 ชั่วโมงที่ผ่านมา

      എല്ലാം കോൺഗ്സിന്റെ പണി അല്ലെ 😂😂😂😂

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 3 ชั่วโมงที่ผ่านมา

      ​​@@aboobackersiddique1864കോൺഗ്രസ് കാരണല്ലോ പിണു വിനെ മുഖ്യമന്ത്രിയാക്കിയത്
      എന്ന് സ്വന്തം അടിമ

  • @ABDULSALAM-u6i
    @ABDULSALAM-u6i 4 ชั่วโมงที่ผ่านมา +5

    തൃശൂർ പൂരം കലക്കിയത് അൻവർ പറഞപ്പോൾ ആണ് മുഖ്യമന്ത്രി അറിയുന്നത്

  • @pkabduljaleel1445
    @pkabduljaleel1445 4 ชั่วโมงที่ผ่านมา +3

    വീണ മോൾക്ക് വേണ്ടി മുഖ്യൻ ത്രിശൂർ പൂരം കലക്കി

  • @nisarn2641
    @nisarn2641 5 ชั่วโมงที่ผ่านมา +5

    ADGP SHOULD BE WHETHER SHOULD BE DISMISSED OR SUSPECTED. ❤❤❤😮😮😮😮😮😮

  • @NizamHanifa-vt2og
    @NizamHanifa-vt2og 5 ชั่วโมงที่ผ่านมา +15

    CPM and RSS

  • @100ismayil
    @100ismayil 4 ชั่วโมงที่ผ่านมา +5

    പിണു വിജയിച്ചു പാർട്ടി തോറ്റു, നേതാക്കന്മാർ ന്യായികരിക്കാൻ വല്ലാതെ വിയർക്കുന്നു. LDF no more in India. This is the last term of LDF in India, not in Kerala.

  • @haneefamh2990
    @haneefamh2990 4 ชั่วโมงที่ผ่านมา +4

    കേരളത്തെ രക്ഷിക്കുക

  • @samiae7898
    @samiae7898 4 ชั่วโมงที่ผ่านมา +2

    പൂരം കലക്കികൾ.... കേരള ചരിത്രത്തിൽ ആദ്യം... Best നാടകം. ജയിക്കാൻ എന്തും ചെയ്യും..

  • @haneefamh2990
    @haneefamh2990 4 ชั่วโมงที่ผ่านมา +6

    മുഖ്യമന്ത്രി രാജിവെക്കുക മുഖ്യമന്ത്രി രാജിവെക്കുക

  • @manojmathew5138
    @manojmathew5138 4 ชั่วโมงที่ผ่านมา +3

    എനക്ക് വേറെ ആരേം വിശ്വാസമില്ല.... എനക്കും, മരുമോനും, മോൾക്കും വേറെ ആരും അന്വേഷിക്കേണ്ട....

  • @azizma705
    @azizma705 4 ชั่วโมงที่ผ่านมา +1

    വീണ മോളെ. രക്ഷിക്കാൻ.. അച്ഛനെ കൊണ്ട് ചെറിയ ഒരു അഡ്ജസ്റ്റ് മെന്റ്... ഇതിന്റെ പിന്നിൽ മുഖ്യമന്ത്രിക്ക്.. നല്ല പങ്ക് ഉണ്ട്...

  • @akdr8496
    @akdr8496 5 ชั่วโมงที่ผ่านมา +1

    ഇഷ്ടംപോലെ പോലീസ് ഉണ്ടല്ലോ എന്നുവിചാരിച്ചു കഴിവുള്ള സീനിയർ മാർ ഉണ്ടായിട്ടും തങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ഉറപ്പിച്ചു നിർത്തുന്നു എന്നാണോ

  • @Deepdive24718
    @Deepdive24718 5 ชั่วโมงที่ผ่านมา +14

    ഒരു പത് നാല്പത് വർഷം മുൻപ് രാത്രി പിണു ഒരു കോണ്ടം വാങ്ങിയിരുന്നേൽ പൂരം കലങ്ങലായിരുന്നു 🤣🤣

    • @jabirali3809
      @jabirali3809 5 ชั่วโมงที่ผ่านมา +2

      വീണ മോളെ ആവും ഉദ്ദേശിച്ചത് അല്ലെ

    • @shameersha2873
      @shameersha2873 4 ชั่วโมงที่ผ่านมา

      😅😅

  • @muhammedrifaj4332
    @muhammedrifaj4332 4 ชั่วโมงที่ผ่านมา +1

    അഭിനയിക്കാൻ അറിയാവുന്ന ആൾ ഉണ്ടല്ലോ

  • @Usb616
    @Usb616 5 ชั่วโมงที่ผ่านมา +5

    ആരൊക്കെ എന്തൊക്കെ എങ്ങിനെ യൊക്കെ പറഞ്ഞാലും പിണറായി ADGP യെ കൈവിടില്ല 🤣🤣അതാണ് സത്യം 🤣🤣🤣

  • @YousefVa
    @YousefVa 4 ชั่วโมงที่ผ่านมา

    ഇടി വന്നപ്പോൾ മുഖ്യമന്ത്രിയുടെ കിളി പോയി വട്ട് മാതിരിയായി ഒന്നും എനിക്കറിയില്ല ഒന്നും എനിക്കറിയില്ല.. എല്ലാം എഡിജിപി ശശിയെ നോക്കും എല്ലാം എഡിജിപി😅 ശശിയെ😅 നോക്കും.. നാണമില്ലേ ഇറങ്ങി പൊയ്ക്കൂടെ ശശിയെ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിച്ചു ....

  • @tkmustafawayanad104
    @tkmustafawayanad104 4 ชั่วโมงที่ผ่านมา

    Special Branch Report ഒരു Routine work ആണ്.CM ൻ്റെ Table ൽ Sealed ആയിട്ട് അതുണ്ട്. എന്നിട്ട് public നോട് പറയുന്നത്.....

  • @mosamaster
    @mosamaster 4 ชั่วโมงที่ผ่านมา

    മൊത്തത്തില്‍ കുളമാക്കി....

  • @thajdeenthjdeen2806
    @thajdeenthjdeen2806 5 ชั่วโมงที่ผ่านมา +3

    Adgp thane rss karudhekutte kalakkeyethu thanne

  • @jabbarkunjumuhammabdul4187
    @jabbarkunjumuhammabdul4187 4 ชั่วโมงที่ผ่านมา

    പാർട്ടി ഇടപെട്ടില്ലെങ്കിൽ സിപിഎം നാമാവശേഷമാകും

  • @jamsheerkarat
    @jamsheerkarat 4 ชั่วโมงที่ผ่านมา

    വീണ മോൾ വേണോ തൃശൂർ വേണോ ?
    തൃശൂർ കൊടുത്തു. വീണ മോളെ രക്ഷിച്ചു
    കഥ കഴിഞ്ഞു.. കേരളത്തിൽ സിപിഎം ന്റെ കഥ കഴിഞ്ഞു. 😍😍

  • @noushadusman9031
    @noushadusman9031 4 ชั่วโมงที่ผ่านมา

    ഇനി പിണറായി വിജയന് ഒളിപ്പോരിൽ ഉണ്ടായ മോനാണോ അജിത് കുമാർ...?🤔

  • @sureshbabu-yl6ve
    @sureshbabu-yl6ve 4 ชั่วโมงที่ผ่านมา

    എല്ലാം അറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആൾ ആര് 😄

  • @simsemajems5184
    @simsemajems5184 3 ชั่วโมงที่ผ่านมา

    മാപ്രകളുടെ Collification എന്താ എന്ന് അറിഞ്ഞാൽ കൊള്ളാം! കാരണം commonsense ഉള്ള ആർക്കും മനസിലാകും മുഖ്യമന്ത്രി യുടെ മാപ്രകൾക്ക് എതിരെ ഉള്ള വാക്കുകൾ എന്തിനാണ് conceives മാറ്റുന്നത് എന്നും ADGP യുടെ മറ്റു ക്രിമിനൽ activities ചർച്ച ചെയ്യുതാൽ പലതും പുറത്ത് വരും ഇതിപ്പോൾ പൂരം കലക്കിയതിൽ മാത്രം ഒതുക്കി 6 മാസം കൊണ്ട് മറ്റൊരു വിഷയം കൊണ്ടുവരാൻ പറ്റും........ ADGP ക്ക് തൃശൂർ പോയാൽ എന്താ എന്ന് പറഞ്ഞു മാറും പിന്നെ നിങ്ങൾ തന്നെ പറയുന്നു ഇലക്ഷൻ മാനദണ്ടം കൊണ്ട് പൊളിറ്റിക്സ് കാർക്ക് അവിടെ ഇടപെടാൻ പറ്റില്ല എന്ന് എന്നിട്ടും സുരേഷ് ഗോപി എങ്ങിനെ അവിടെ RSS ആംബുലൻസിൽ എത്തി !!! ഇതിന്റെ മറവിൽ ADGP യുടെ 3 കൂടുതൽ വീടുകൾ സ്വർണ്ണം തട്ടിപ്പ്....... ഉണ്ണി എന്ന ഗോൾഡ് സ്മിത്ത് എങ്ങിനെ എത്രയും പണം സബാത്തിച്ചു...... Customs കാർ കോടതിയിൽ ഇതക്കേണ്ട സ്വർണ്ണം എങ്ങിനെ ഉണ്ണി ഉരുക്കി പോലീസ് ന് കൊടുത്തു ഒന്നും അന്വഷിക്കേണ്ടി വരില്ല ചോദിക്കുന്നവനെ ... Modi & അമിത് ഷാ style ൽ തീവ്രവാദി & രാജ്യദ്രോഹി ആക്കുക പറയുന്ന മ്മപ്രകളെ Modi & അമിത് ഷാ അർബ്ബൻ നേക്സൽ ആക്കും പോലെ ഇവിടെ...വലുത് പക്ഷം പക്ഷ മാപ്രകൾ ആക്കുക പിന്നെ കറപ്ഷൻ & ലൂട്ടിങ് & കള്ള കേസ് കൊലപാതകം ഒന്നും ആരും ചോദ്യം ചെയ്യില്ല !!! UP & ഗുജ്‌റാത്ത് എനിവിടങ്ങളിൽ RSS ചെയ്യുന്ന അതെ Rules രാജ്യദ്രോഹം & തീവ്രവാദികൾ ബാക്കി എല്ലാം Safe Best കണ്ണാ Best

  • @AbuadhamAbuadham
    @AbuadhamAbuadham 4 ชั่วโมงที่ผ่านมา

    കള്ളൻ കപ്പലിൽ തന്നെ

  • @najmanisar1483
    @najmanisar1483 4 ชั่วโมงที่ผ่านมา

    ഇങ്ങനെ ഇലക്ഷൻ നടന്ന സ്ഥിതിക്ക് സുരേഷ് ഗോപി എം പി സ്ഥാനം രാജിവെക്കേണ്ടി വരുമോ പൂരം കളിക്ക് വോട്ടു പിടിച്ചവൻ കണ്ടില്ലേ ഇന്നലെ ഡിജിപിഐ കാറിൽ നിന്ന് സംസാരിക്കുന്നത്

  • @AbdulkaderKader-k1j
    @AbdulkaderKader-k1j 3 ชั่วโมงที่ผ่านมา

    😂Shameless 😂 big gram 😂

  • @accidentszoneaz6646
    @accidentszoneaz6646 4 ชั่วโมงที่ผ่านมา +1

    CPIM vs RSS

  • @habeebrahmanpa4064
    @habeebrahmanpa4064 4 ชั่วโมงที่ผ่านมา +1

    പൂരം കലക്കി, വർഗീയ വാദികളെ ജയിപ്പിക്കാൻ വഴിവിട്ട് എല്ലാ ശ്രമങ്ങളും നടത്തിയ കാട്ടുകള്ളന്മാരെ എല്ലാം തുറന്നു കാട്ടുന്ന റിപ്പോർട്ട്, നൽകിയ മീഡിയ വണ്ണിനും, ഹരി എന്ന ലേഖകനും, അഭിനന്ദനങ്ങൾ

  • @ajscrnr
    @ajscrnr 4 ชั่วโมงที่ผ่านมา

    സഖാവ് ൽ നിന്ന് സംഘാവിലേക്കുളള വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നു.. മുതലാളിത്തം അറബിക്കടലിൽ,ബൂർഷ്വാ അമേരിക്ക മൂർദ്ദാബാദ് ,പൂരം രഹസ്യത്തിൽ കലക്കും,💪💪

  • @shah_123
    @shah_123 4 ชั่วโมงที่ผ่านมา

    പത്രസമ്മേളനം നടക്കുമ്പോൾ ഇടക്കിടെ മുകാംബൊ ന്റെ കൊല ചിരി ആണ് ഹൈലൈറ്റ്

  • @anvarhanna405
    @anvarhanna405 5 ชั่วโมงที่ผ่านมา

    DGP daivame itho

  • @aseelhazan6096
    @aseelhazan6096 4 ชั่วโมงที่ผ่านมา

    🦮👨‍👦

  • @muhammed2405
    @muhammed2405 4 ชั่วโมงที่ผ่านมา

    Kurach naal kazhinjotte....Ivan sanghiyil cherum

  • @muhammed2405
    @muhammed2405 4 ชั่วโมงที่ผ่านมา

    SANGHIKAL shabarimalayum kayyadakkunnund.... Hindu kkal jaagrathai......

  • @hasy_hasi
    @hasy_hasi 4 ชั่วโมงที่ผ่านมา +1

    സംശയം ഒന്നുമില്ല, ഉറപ്പാണ്

  • @bavats8227
    @bavats8227 4 ชั่วโมงที่ผ่านมา

    മാധ്യമങ്ങൾ പറയുന്നത് അപ്പടി വിഴുങ്ങുകയാണ് വേണ്ടത് പ്രത്യേകിച് MI

  • @SureshpankanSureshpankan
    @SureshpankanSureshpankan 4 ชั่วโมงที่ผ่านมา

    എയ് Adjp പാവാട

  • @sulaimanqa1848
    @sulaimanqa1848 4 ชั่วโมงที่ผ่านมา

    പിണറായി കേരളം ബംഗാളാക്കുമോ

  • @ShameerDreeams
    @ShameerDreeams 4 ชั่วโมงที่ผ่านมา

    മുഖ്യമന്ത്രിയല്ല വേട്ടവളിയൻ വേട്ടവളിയൻ 😊