കരാട്ടെ പഞ്ച് പ്രതിരോധം kalarikkal Aneesh Gurukkal Yodha Academy 8086833252,9061529497

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 27

  • @alipalliyil4489
    @alipalliyil4489 ปีที่แล้ว +6

    പഞ്ച് നേരെ കൊണ്ടുവന്ന് സ്റ്റിൽ മോഡിൽ വെക്കാനുളളതല്ല

  • @Ajcvd
    @Ajcvd ปีที่แล้ว +3

    Wow super ഗുരുക്കളെ 😮😮👏👏👏

  • @leoparkour4256
    @leoparkour4256 ปีที่แล้ว +4

    Sha master student ❤️‍🔥❤️‍🔥❤️‍🔥

  • @navasbasheer1440
    @navasbasheer1440 ปีที่แล้ว +2

    Great gurukkal

  • @sajjadcastro4247
    @sajjadcastro4247 หลายเดือนก่อน

    ❤️

  • @user-jc8nh4wx4s
    @user-jc8nh4wx4s 28 วันที่ผ่านมา

    🙏🥰💪💪💪

  • @ratheeshratheesh7350
    @ratheeshratheesh7350 ปีที่แล้ว +4

    നമസ്കാരം ഗുരുക്കളെ, നല്ല വേഗത്തിൽ തുടർച്ചയായി വരുന്ന പാഞ്ചുകൾ എങ്ങിനെ നേരിടുമെന്ന് കാണിക്കാമോ

  • @mr.perfect7085
    @mr.perfect7085 3 หลายเดือนก่อน

    വളരെ ശരിയായ കാര്യം ആണ് താങ്കൾ പറഞ്ഞത് എപ്പോളും എതിരാളിയുമായീ fight ചെയുമ്പോൾ ടെക്‌നിക് ഉപയോഗിക്കുന്നതാണ് നല്ലത് 👍🏻

  • @stanleymannil2289
    @stanleymannil2289 ปีที่แล้ว +3

    Ameen 🔥🔥🔥

    • @cmjacob7879
      @cmjacob7879 ปีที่แล้ว

      Are you shotokan or Bodoland Ameen

  • @venom-hk6vp
    @venom-hk6vp ปีที่แล้ว +2

    Good explanation

  • @user-sv3zg6cx7d
    @user-sv3zg6cx7d 5 หลายเดือนก่อน

    Kalari ❤❤🔥🔥🔥🔥

  • @valarmorghulis1193
    @valarmorghulis1193 ปีที่แล้ว +2

    കളരി വളരെ അപകടകരമായ ഒരു martial arts ആണ്
    കളരി ചുവടുകൾ തന്നെ എതിരാളിയെ കൊല്ലാനുള്ളതാണ് തോല്പിക്കാൻ അല്ല
    കളരി ലഘുകരിച്ചത് ആണ് മറ്റുള്ള martial arts
    Kalari the mother of martial arts 🔥🔥e

    • @JKAKARATE-yc2ew
      @JKAKARATE-yc2ew ปีที่แล้ว +2

      കളരിനേക്കാളും എത്രയോ മികച്ച കലകൾ വേറെ ഉണ്ട്. അതായത്. ഓരോ നാടിലോട്ടു അതിന്റെ തായ കലകൾ ഉണ്ട്. കളരി ആവട്ടെ. കുങ് ഫു ആവട്ടെ. Silat ആവട്ടെ. അതിന്റെ തായ ഗുണങ്ങൾ ഉണ്ട്. ട്രെയിനിങ് ആണ് 👍🏻

    • @mr.perfect7085
      @mr.perfect7085 3 หลายเดือนก่อน

      കളരി പോലെ തന്നെയാണ് എല്ലാ martial artsum പിന്നെ കളരി ഒരു പാരമ്പര്യ യുദ്ധ കല ആയത് കൊണ്ട് ആയുധ പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമാണ്, പിന്നെ അവശ്യ സമയത്ത് ഇത് ഉപകാര പെടണം എങ്കിൽ നിരന്തര പ്രാക്ടീസ് തന്നെ വേണം അത് കളരിയുടെ കാര്യത്തിൽ മാത്രം അല്ല എല്ലാ martial arts ntha കാര്യത്തിലും ബാധകം ആണ്

  • @sirajuddeenkk6383
    @sirajuddeenkk6383 ปีที่แล้ว +2

    Online class undo gurukkale

  • @faizalabbas9539
    @faizalabbas9539 11 หลายเดือนก่อน

    ❤suuuuper

  • @sanuantony8355
    @sanuantony8355 ปีที่แล้ว +2

    🙏🔥🙏

  • @mallucodgamercodmaman1377
    @mallucodgamercodmaman1377 ปีที่แล้ว

    ആശാൻ പറഞ്ഞത് 100ശതമാനം ശെരിയാണ്

  • @AmmuSree-vw8we
    @AmmuSree-vw8we 2 หลายเดือนก่อน

    Aa payyan verum action mathre kanikkunnulluu pakshe ningal payyane real ayitt adikkunnu ... Payyan pavam sherikkum ithu moshamalle ... Payyan kanikkunnath pole action kanichal pore

  • @geethuvinodanpillai3759
    @geethuvinodanpillai3759 ปีที่แล้ว

    👌👍

  • @mohamedthanneer1986
    @mohamedthanneer1986 ปีที่แล้ว +2

    ഒരു ആക്ഷന് മാത്രം കാണികുന്നിടത് ഇത്ര മോശമായി അ പയ്യനെ പ്രത്യേകിച്ച് മർമ്മത് ശരിയല്ല, ശരിയായ ഗുരുക്കന്മാർ ഇങ്ങിനെ കാണിക്കില്ലെ only action

  • @faisalgurukkal8833
    @faisalgurukkal8833 ปีที่แล้ว

    Sorry. Sorry..😥😥😥😂😂