self defence in kalari(സ്വയരക്ഷ )

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2024

ความคิดเห็น • 65

  • @suneerqatar
    @suneerqatar หลายเดือนก่อน

    𝕤𝕠𝕠𝕡𝕖𝕣 ..
    നിഷ്കളങ്കമായ അവതരണം .. 👍🏻

  • @Vrinda164
    @Vrinda164 หลายเดือนก่อน

    Good vedio. Teaching

  • @amjoseph2422
    @amjoseph2422 15 วันที่ผ่านมา

    മാഷേ സ്വയരക്ഷ പഠിക്കുന്നതും, പഠിപ്പിക്കുന്നതും നല്ലത്. ഇനിയും മാഷിന്റെ ക്ലാസ്സ്‌ തുടരണം 👍🏻

  • @philipjoseph818
    @philipjoseph818 ปีที่แล้ว +1

    Superb Sir May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️👍🏿❤️👍🏿❤️👍🏿❤️

  • @2211387
    @2211387 ปีที่แล้ว +1

    Gurkkal, അങ് പറയുന്നത് എല്ലാം ശരിയാണ്. അതുകൊണ്ട് വിമർശനികാനോ കുറ്റം പറയാനോ ഒന്നും കാണുന്നില്ല. നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ഒരായിരം പ്രണാമം

  • @abubakertech3258
    @abubakertech3258 10 หลายเดือนก่อน

    ആത്മാർത്ഥതയുള്ള ആളാണ് നിഷ്കളങ്കമായ സംസാരമാണ് ഇതെല്ലാം സത്യമായി തോന്നുന്നു നിങ്ങൾ സത്യമാണെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്

  • @manumonkrkr7085
    @manumonkrkr7085 ปีที่แล้ว

    പലരും കളരി പഠിക്കാത്തതു ഇത്തരം ടെക്നിക്കുകൾ വളരെ കാലം കഴിഞ്ഞേ പല ആശാന്മാരും പഠിപ്പിക്കു എന്നത് കൊണ്ടാണ്

  • @romiojoseph6513
    @romiojoseph6513 ปีที่แล้ว +1

    Super class all the best master God bless u

  • @gmkumar53
    @gmkumar53 ปีที่แล้ว +1

    Happy New Year

  • @aboobackersahib1245
    @aboobackersahib1245 ปีที่แล้ว +1

    Side punch എങ്ങനെ തടുക്കാം എന്നുള്ള വീഡിയോ കൂടി ചെയ്യുമോ കുരുക്കളെ

  • @shajandasan8219
    @shajandasan8219 ปีที่แล้ว +1

    Super sir 🙏

  • @sivanandans3835
    @sivanandans3835 ปีที่แล้ว

    Very frank, very Very open hearted. Very Very good

  • @robertraj5957
    @robertraj5957 ปีที่แล้ว +3

    ആശാന്റെ ടെക്നിക്കുകൾ ഒരു രക്ഷയും ഇല്ല..👌 അടുത്ത ഒരു വീഡിയോയിൽ കൂട്ടതല്ലിനെ എങ്ങനെ നേരിടാമെന്നതിന്റെ പല രീതികൽ വിശതീകരിക്കുമോ..🙏

  • @akbarali8628
    @akbarali8628 ปีที่แล้ว +1

    കുറഞ്ഞ സമയത്തിൽ നല്ല വിശദീകരണം

  • @neethinyayam775
    @neethinyayam775 ปีที่แล้ว +2

    ഈതരികിട നംബറൊക്കെചിലവാകും അങ്ങ്കാട്ടില്

  • @shafeermon9156
    @shafeermon9156 ปีที่แล้ว

    Njn manasil karuthina adavukal nalla krthyamaya vishadheekaranam 🥋🫂♥️

  • @kjbabu6959
    @kjbabu6959 ปีที่แล้ว

    Very good kalary

  • @unnikrishnanp5210
    @unnikrishnanp5210 ปีที่แล้ว +1

    Sound Quality Pakka Ayittond 👍👍👍👍

  • @sujeendrakumarks52
    @sujeendrakumarks52 ปีที่แล้ว +2

    ആശാൻ മാർ. പല മോഡൽ. ആ ര്. കൊള്ളാം. യു. ട്യൂബിൽ. 😃😃😃😃😃😃😃

  • @rajeshar1519
    @rajeshar1519 ปีที่แล้ว

    നമസ്ക്കാരം🙏 കോമളൻ ഗുരുക്കളേചെറിയ അറിവ് മാത്രമേയുള്ളൂ എനിക്ക്
    നാടൻ ചുവട് 12. കുറച്ച് കുറുവടി , കത്തി അത്രമാത്രം.....
    ഒക്കെ മറന്നു ....
    ഇടയ്ക്ക് ഇപ്പോൾ വീണ്ടും 2 കൊല്ലമായി പോകാൻ ശ്രമിക്കുന്നു ...
    പോയി തുടങ്ങിയപ്പോഴാ മനസ്സിലായത്...
    കറ്റത് കൈ അളവ് കല്ലാതത് ഉലകളവ്....🙏

  • @DeinMarco
    @DeinMarco ปีที่แล้ว +1

    nalla class bhavukangal

  • @bibinsebastian9114
    @bibinsebastian9114 ปีที่แล้ว

    Excellent vedeos....meypayatttu vedeo cheyyyamoooo...practice cheyyyan anu

  • @noorjahannoorjahan1775
    @noorjahannoorjahan1775 ปีที่แล้ว +1

    Super

  • @varghesekulangara6782
    @varghesekulangara6782 6 หลายเดือนก่อน

    ❤❤❤

  • @Sumesh-yb9ll
    @Sumesh-yb9ll ปีที่แล้ว

    Ithevideyaanu

  • @limitless6648
    @limitless6648 ปีที่แล้ว +1

    Waoooo 😍👍

  • @vaysakhkukku9249
    @vaysakhkukku9249 ปีที่แล้ว

    👍🏻

  • @johncysamuel
    @johncysamuel ปีที่แล้ว

    👍❤️🙏

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 ปีที่แล้ว +1

    ആശാൻ സൂപ്പർ

  • @kingslyking6768
    @kingslyking6768 ปีที่แล้ว

    Super aasan

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg ปีที่แล้ว +1

    👌👌👌

  • @jrjvlogs6378
    @jrjvlogs6378 ปีที่แล้ว

    Very nice❤🙏

  • @hitouchinfotainment.5006
    @hitouchinfotainment.5006 ปีที่แล้ว +2

    SUPER 💞

  • @jayachandrannadukkandi575
    @jayachandrannadukkandi575 11 หลายเดือนก่อน

    അത്തി ചുരുക്കിയെ കുറിച്ചു പരിചയ പെടുത്താമോ

  • @vijupaul6355
    @vijupaul6355 ปีที่แล้ว

    Very Nice

  • @ismailkappil9230
    @ismailkappil9230 ปีที่แล้ว

    Respected sir, kattikond kuttumbol tadalakku pagaram teruppikkunna class idamo... Plz...

  • @suchithrar1798
    @suchithrar1798 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @withdance7633
    @withdance7633 ปีที่แล้ว +1

    Supper class 👌👌👌
    Happy new year 🥳🥳

  • @chakkanattkalari9130
    @chakkanattkalari9130 ปีที่แล้ว +1

    👍🔥

  • @VinodVinod-gj5uf
    @VinodVinod-gj5uf ปีที่แล้ว

    👌👌👌👌

  • @abdulmajeed7131
    @abdulmajeed7131 ปีที่แล้ว

    വളരെ നല്ല ക്ളാസ്

  • @anilkumarbhaskaran1817
    @anilkumarbhaskaran1817 ปีที่แล้ว +1

    Very good content, very useful for unsafe Kerala where ladies cannot walk after evening. Just felt that the speech was a little bit fast. If you can speak a little bit slowly, near the microphone, it will be more easy to understand. Anyway, proud of you, God bless you and your team...!!👌👌👍👍

  • @sasidemo2370
    @sasidemo2370 ปีที่แล้ว

    🙋‍♂️SIR🙏SUPER👍👍👍 SUPER👍👍

  • @anumonkg1304
    @anumonkg1304 ปีที่แล้ว

    🙏👍👍👍👍🙏

  • @faisalgurukkal8833
    @faisalgurukkal8833 ปีที่แล้ว

    Gurukkale super 👍👍👍

  • @rajeshrajesh7924
    @rajeshrajesh7924 ปีที่แล้ว

    👍👍

  • @thaju7641
    @thaju7641 ปีที่แล้ว

    Nice 👍👍

  • @akhilchoothanadu8483
    @akhilchoothanadu8483 ปีที่แล้ว +1

    🙏

  • @sayoojambadi2204
    @sayoojambadi2204 ปีที่แล้ว

  • @predeepkama3111
    @predeepkama3111 ปีที่แล้ว +1

    Happy new year aasane

  • @jyothilalthomas5769
    @jyothilalthomas5769 ปีที่แล้ว

    super super

  • @soorajmk906
    @soorajmk906 3 หลายเดือนก่อน

    നല്ല അശാനെന്നു നിസംശയം പറയാം

  • @jyothykuttanjyothykuttan5947
    @jyothykuttanjyothykuttan5947 ปีที่แล้ว +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @abhiplaveli
    @abhiplaveli ปีที่แล้ว

    👍🙏

  • @ThaliMujeeb
    @ThaliMujeeb ปีที่แล้ว

    Suuuuper

  • @abhirv360
    @abhirv360 ปีที่แล้ว

    ആശാന് aa പയ്യനെ ഒന്ന് മയത്തിൽ പ്രയോഗം നടതാർന്ന...കുറച്ച് ദയ ഓക്കേ ആവാം 😊

  • @SojanSojans-ed2xm
    @SojanSojans-ed2xm ปีที่แล้ว +1

    ഒരു തികഞ്ഞ അഭ്യാസി കളരി അഭ്യാസി ബൈക്കിൽ പോകുമ്പോൾ കാർ കൊണ്ടുവന്നു ഒറ്റ തട്ട് തട്ടിയിട്ട് പിന്നീട് അഭ്യസിയുടെ തല ചേദിച്ചാൽ അഭ്യാസി എന്ത് ചെയ്യും (ഞാൻ എഴുതിയതിന്റെ അർഥം ഇത്രേം ഉള്ളു കാലം മാറി ആളുകളുടെ കോലവും മാറി അതുപോലെ മനുഷ്യന്റെ ഹൃദയവും മാറി അഭ്യാസം അല്ല കുടിലതയും ചതിയും ആണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്‌ ) ഒന്നും വേണ്ട അല്പം ക്ളോറോ ഫോം മതി ഏതൊരു അഭ്യസിയും 😆😆😆😆

  • @rajeevp4569
    @rajeevp4569 ปีที่แล้ว +1

    സാർ സൗണ്ട് ക്ലിയർ അല്ല 👍👍👌

  • @Ponnus28
    @Ponnus28 ปีที่แล้ว

    Hi

  • @anwara6212
    @anwara6212 ปีที่แล้ว

    ആശാൻ തന്നെ

  • @മിന്നൽപൂച്ച-ഢ4ച
    @മിന്നൽപൂച്ച-ഢ4ച ปีที่แล้ว +1

    Heppi neu yar

  • @saleemvadakkan5003
    @saleemvadakkan5003 ปีที่แล้ว +1

    സാർഞങ്ങളല്ല ശ്രദ്ധിക്കേണ്ടത് നിങ്ങളാണ് കാരണം നിങ്ങളെ ടെക്നിക്ക് കണ്ടിട്ട് ഞാൻ തന്നെ പേടിച്ചു അപാരം അല്ലേ SUPER നൂറിൽ നൂറ് SUPER 👌👌👌👍

  • @SojanSojans-ed2xm
    @SojanSojans-ed2xm ปีที่แล้ว +3

    നിങ്ങൾ കളരി, കുങ് ഫു, എല്ലാം പഠിപ്പിക്കുന്നുണ്ട് എന്നിട്ട് പറയുന്നു സ്വയം രക്ഷയ്ക്ക് ഉപകാരപ്പെടുംമെന്നു സത്യം ആയും കളരിയും കുങ് ഫു വും സ്വയം രക്ഷയ്ക്ക് ഉപകാരപ്പെടുമോ, ഉദാഹരണം 12 പേര് വടിവാളും കടരയും ആയി ഒരു വീട്ടിലേക്കു കയറി ചെന്ന് ഒറ്റയ്ക്ക് നിൽക്കുന്ന ഒരാളെ കൊല്ലാൻ ചെന്നാൽ കളരി കൊണ്ട് അവരിൽ നിന്നും രക്ഷപ്പെടുവാൻ കഴിയുമോ മാനുഷിക ബുദ്ധിയിൽ ഒരിക്കലും കഴിയില്ല എന്നത് തന്നെ ആണ് സത്യം (കാരണം ആ 12പേർക്ക് എറിഞ്ഞു ഇടാൻ കഴിയും ഒരാളെ ) പിന്നെ ആകെ ഉള്ളത് ട്രിക്ക് മാത്രം ആണ് അത് ദൈവം നൽകിയ മനുഷ്യന്റെ ബുദ്ധിയിൽ ഉള്ള തന്ത്രം ) അല്ലെങ്കിൽ സാക്ഷാൽ ദൈവം തന്നെ ശക്തി നൽകേണം ജീവനും കൊണ്ട് രക്ഷപ്പെടാൻ

  • @rayando6618
    @rayando6618 ปีที่แล้ว +1

    Super

  • @aswinsivanandan1471
    @aswinsivanandan1471 ปีที่แล้ว +1

    Happy new year aashane