Ma'am ന്റെ ഇന്നത്തെ വീഡിയോ ശെരിക്കും ആസ്വദിച്ചു കണ്ടു ഇന്ന്.... നാട്ടിൻപുറവും, ചക്കയും താളിമരവും തൊട്ടാവാടിയും എല്ലാം കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു 😍.. Thank u so much Ma'am 🥰
ലക്ഷ്മിചേച്ചിടെ വ്ലോഗ് കണ്ടാൽ സമയം പോകുന്നതു അറിയുന്നേ ഇല്ല.. ശരിക്കും നമ്മളോട് സംസാരിക്കുന്നതു പോലെ തന്നെ.. ഒട്ടും ഔപചാരികത ഇല്ലാത്ത സംസാരം.. Really you are a legent... Love u so much ചേച്ചി 🥰🥰🥰😘😘
എനിക്ക് വളരെഇഷ്ടായി തറവാടും പഞ്ചായത്ത്കിണറ് മാനത്ത് കണ്ണനുള്ള തോട് .ചക്ക ഉണ്ണിക്കാബ്ബ്എല്ലാം എല്ലാം .പിന്നെ പച്ചസാരിയുടുക്കാതോന്നിയത് നന്നായി അതെന്തൊരു ഭംഗിയാണെന്നോ .സൂപ്പറായിട്ടുണ്ട്
2 കൊല്ലം ആയി മാമിന്റെ വീഡിയോ കാണുന്നു. എന്ത് സങ്കടം വന്നാലും മാമിന്റെ വീഡിയോ കണ്ടാൽ happy ആകും. Cooking video യും എല്ലാം കാണും എല്ലാ ഫുഡും ഉണ്ടാകാറില്ല എങ്കിലും മാമിന്റെ വർത്താനം കേൾക്കാൻ എല്ലാം ഇരുന്നു കാണും
ഇത്ര നാളും കണ്ടതിൽ ഏറ്റവും ഇഷ്ടടപെട്ട vlog ..pazhaya തറവാടും ഓർമകളും ലക്ഷ്മി ചേച്ചിയെ ഒരു കൊച്ചു കുട്ടിയായി മാറ്റി..പച്ചപ്പ് നിറഞ്ഞ പ്രകൃതി പച്ച സാരിയിൽ ഒരു തത്തമ്മ പോലെ മനോഹരി ആയി ചേച്ചി ...നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി ഒരു ലഞ്ച് .. സൂപ്പർ 👌
തറവാട് വീട് കണ്ടിട്ടുള്ളത് കൊണ്ട് വീണ്ടും കണ്ടപ്പോൾ പച്ചപ്പും കൃഷി യും എല്ലാം മനസ്സ് നിറഞ്ഞ feel 😍പച്ച സാരി ചേരുന്നുണ്ട് Mam നന്നായിട്ടുണ്ട് 🥰പിണ്ടി ഞാനും തോരൻ വെക്കാറുണ്ട് 👌🏻മീൻ കറി, ബീറ്റ്റൂട്ട്, പച്ചപുളിശ്ശേരി, ചക്ക എരിശ്ശേരി ഒക്കെ super💕
നമ്മുടെ നാട്. ജനിച്ചു വളർന്ന വീട്. പഠിച്ച സ്കൂൾ കളിച്ച ഇടം ഓക്കേ കാണുമ്പൊൾ നെഞ്ചിൽ ഒരു നീറ്റൽ ആണ്.. ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്ത നഷ്ടങ്ങൾ....... അതൊക്കെ ആലോചിക്കുമ്പോൾ മനസിന് വട്ടാകും
Mam ഒരുപാടു ഇഷ്ടമായി വല്ലാത്തൊരു gruhathuratham അനുഭവപ്പെട്ടു. നാടും വീടും ചുറ്റുപാടും ഒത്തിരി ഇഷ്ടം തോന്നി. കുട്ടിക്കാലത്തിലേക്ക് ഒരെത്തിനോട്ടം. Mam പച്ച സാരി തന്നെയാണ് ഏറ്റവും നല്ലത്. വളരെ മനോഹരം. നല്ല അവതരണം കൂടി ആയപ്പോൾ അവിടെ വന്ന ഒരു feel. Thanks a lot.
ശെരിക്കും കഴിക്കാൻ കൊതി തോന്നുന്നു.. ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തൊരു cute ആണ്.. കണ്ടിരുന്നു പോകും. ഒരുപാട് പ്രശസ്തിയിൽ നില്കുമ്പോഴും വീട്ടിലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ഓടി നടന്നു ചെയ്യുന്നത് കാണുമ്പോൾ ശെരിക്കും ഒരുപാട് ഇഷ്ടം തോന്നുന്നു.. നല്ലൊരു കുടുംബിനി.. ചേച്ചിയെ കണ്ടിരിക്കാൻ തോന്നും
🙏🏼 നമസ്കാരം അമ്മ.... ഞാൻ അമ്മയുടെ എന്റെ ഗ്രാമം വ്ലോഗ് കണ്ടിരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എന്റെ ഗ്രാമം പോലെ സുന്ദരമായ നാട്. ഒരുപാട് നല്ല അനുഭവങ്ങളും ഓർമ്മകളും ഒക്കെ ഞങ്ങൾക്കായി പങ്കുവച്ചതിനു ഒരുപാട് സ്നേഹം. എവിടെ പോയാലും നമ്മൾ ജനിച്ച നാടും തറവാട്ട് വീടും എന്നും പ്രിയപ്പെട്ടതാണ് 😍ഭാഗവാൻ അനുഗ്രഹിക്കട്ടെ 😊👍
ഇതൊക്കെ കാണുമ്പോൾ ശരിക്കും സന്തോഷവും സങ്കടവും വന്നു. ശരിയാണ് നമ്മുടെ നാട്ടിൽ എത്തിയാൽ പറഞ്ഞ്അറിയാക്കാൻ പറ്റാത്ത സന്തോഷമാണ്. പിന്നെ സങ്കടം അച്ഛനും അമ്മയും അമ്മുമ്മയും അപ്പുപ്പനും അമ്മാവനും അമ്മായിയും ആരും ഇപ്പോ കൂടെയില്ല . . എല്ലാം കണ്ടിട്ട് സന്തോഷം . പ്രകൃതിയുമായി ഇണങ്ങി പച്ചസാരിയാണ്. ഇണങ്ങുന്നത്.
സൂപ്പർ കാഴ്ചകൾ മാം എന്റെ ഗ്രാമം കണ്ടതാ ഒരുപാട് ഓർമ്മകൾ പിന്നെ പച്ച സാരി നല്ലതാ എന്റെ ഒരു idea പറയട്ടെ പച്ചകൾക്ക് ഇടയിലൂടെ നടക്കുമ്പോൾ red sari ആയിരുന്നെങ്കിൽ ഒന്നും കൂടി അടിപൊളിയായേനേ ചക്ക കണ്ടിട്ട് കൊതി വന്നു 😋😋😋😋👍👍👍🥰🥰🥰🥰❤️❤️❤️❤️ എല്ലാം സൂപ്പർ😘😘reply തരണേ
ഹൃദയത്തിൽ തൊട്ട കാഴ്ചകൾആയിരുന്നു . ഇന്നാണ് എന്റെ ഗ്രാമം ഞാൻ കാണുന്നത്.കണ്ട ഓരോരുത്തരുടെയും ഹൃദയം നിറഞ്ഞുകാണും അവരവരുടെകുട്ടികാലവും ചുറ്റുപാടുകളും ഒക്കെ മനസ്സിലൂടെ കടന്നു പോയി ട്ടുണ്ടാവും.ഒരുപാട്നന്ദിയുണ്ട് മാമ് . പിന്നെ അത് നശിച്ചു പോകാതെ(പത്തായവും ഉപകരണങ്ങളുംഅങ്ങനെ... അങ്ങനെ.. എല്ലാം. സംരക്ഷിച്ച് നിർത്തണം.വരുംതലമുറകൾക്ക് കാണാൻ അറിയാൻ പഠിക്കാൻ. ഇന്ന് മൂന്ന്തവണ ഞാൻ ആവീഡിയൊകണ്ടു.. ഒരു പാട് നന്ദി...😍😍😍
You are an amazing Mother every girl wish to have in their life!!! I'm a big admirer of you!!! Your attitude towards Life is eye-catching.. Love you ma'am ❤️
ഹലോ മാഡം കുടുംബ വീടും പരിസരവും നേരത്തെ കണ്ടിട്ടുണ്ട് കുടുംബ വീട്ടിൽ പോയപ്പോൾ മാഡത്തെ കാണാൻ നല്ല രസമുണ്ടായിരുന്നു ഒരു കൊച്ചുകുട്ടി ഓടിനടക്കുന്ന പ്രതിനിധി ചക്ക അടക്കുന്നു ജാതിക്ക പറിക്കുന്നു ചെറിയ ചാലിൽ കൂടെ നടക്കുന്നു മാഡം അങ്ങ് ആസ്വദിക്കുകയാണ് കൂടെ സഹായിക്കാൻ നടേശൻ ചേട്ടനും കണ്ടിരുന്ന എനിക്ക് ഭയങ്കര സന്തോഷമായി മാഡം എന്തൊരു ലളിതമായ സ്ത്രീയാണ് പിന്നെ വീട്ടിൽ വന്ന് പാചകം നല്ല നാടൻ വിഭവങ്ങൾ ചക്ക എരിശ്ശേരി ചാളക്കറി പച്ച പുളിശ്ശേരി ചാള വറുത്തത് ബീറ്റ്റൂട്ട് ഉപ്പേരി അടിപൊളി ഊണ് നന്നായി കൊതിപ്പിച്ചു കളഞ്ഞു അടിപൊളിയായിട്ടുണ്ട് 👍🏻
Last two years i am watching you vlogs. Nostalgic.... Actually i am at Delhi I miss those wonderful nadan vibhavagal.... Thank you ma'am for such a wonderful video.... Expecting more video.... Naadan palaharam nalu mani pls do this one tooo.
*hai mam, കുറച്ചു നാളുകളായിട്ട് ഞാൻ വീഡിയോസ് ഫോളോ ചെയുന്നുണ്ട് കമന്റ് ആദ്യം ആയിട്ടാണ് ഇടുന്നത്... ഓരോ വീഡിയോസ് കാണുമ്പോളും ഇഷ്ടം കൂടി കൂടി വരുന്നു... how ബ്യൂട്ടിഫുൾ ❤️😍 കുക്കിംഗ് ഒകെ പല ബേസ് കാര്യങ്ങളും പഠിക്കാൻ പറ്റുന്നുണ്ട് ടൈമ് നമുക്ക് വേസ്റ്റ് ആണെന്ന് തോന്നതേ ഇല്ല bcz, എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് സിംപിൾ റെസിപി, authentic ഫുഡ് റെസിപി അങ്ങനെ പലതും... ഇന്ന് ലഞ്ച് കഴിക്കുന്നത് കണ്ടിട്ട് uff എന്റെ പൊന്നോ കൊതിയാവുന്നു🤤😋🤙... വെയ്റ്റിംഗ് more വീഡിയോസ്*
മുന്നത്തെ video കണ്ടിട്ടുണ്ട്. പക്ഷെ അന്ന് കണ്ട അതെ കൗതുകം തന്നെ ഇപ്പോഴും കാണാൻ. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഓടി നടക്കുമ്പോൾ മനസ്സുകൊണ്ട് ഞങ്ങളും കൂടെയുള്ള പോലെ തോന്നി. great ❤️
Very nice to see the 'Tharavadu' n its surroundings. Really missing our childhood days. Only sixteen n half years lived in Kerala. Nadan oonu is adipoli.
Pacha Saree perfect match aaarunnuuu mam ee oru vlogine.... really enjoyed this video....with you 💚💚so happy to see your videos mam .... always stay happy and healthy 🥰🥰
Very much excited. Heart is filled with joy. പച്ച സാരി തന്നെ നല്ലത്. പ്രായം ഒക്കെ വെറും അക്കങ്ങൾ മാത്രം. മനസ്സിൽ ഒരു കുട്ടി ഉണ്ടായിരുന്നാൽ ജീവിതത്തിൽ ഒത്തിരി സന്തോഷം കണ്ടെത്താം. ചേച്ചി ഇഷ്ടം 🥰❤lots of luv chechee🥰
Enik ente Ammayeppole mam ne ishttamanu.first muthal end vare orepole simple and humble aayi kaaryangal parayukayunnu.mattu TH-cam channels ellam speedy aanu enthokkeyo kaanichu end aakkunnu.mam nte videos kaanumbol mind thanne relax aakunnu.green saree suitable for this video... Love you
കൈയിൽ ഇട്ട് തിരുമ്മിയ ആ red മണി മണി പോലെ ഉള്ളതിനെ ഞങ്ങൾ പവിഴം ചെടി എന്നാണ് പറയുക. Nostalgia വന്നു ഇതൊക്കെ കണ്ടപ്പോൾ. വാഴ പിണ്ടി എടുത്തിട്ട് കറ ആയോ saree യില്‍ 🤔
My Dear Lekshmi Chechy, I was just watching your Personal Vlog "Visit to my village". It is a wonderful Vlog and I really enjoy watching the beauty of your beloved tharavadu village. Anyone would really like its beauty, greenery and above all its revitalizing fresh air. Thank you so much for taking us through your beloved Tharavadu village.
One doubt madam , What is the secret of this energy?????I am surprised to see you preparing lunch after farm visit in a hot sunny day .. you are really an inspiration for us . Keep going madam .
What a beautiful vlog village Life is really super , your saree was perfect matching with the greenery 👍, jackfruit, pepper, banana.... Really enjoyed watching at the same time missing going to Kerala since many years... Yummy yummy recipe 😋😘❤️👍💖🙏
ഞാനും മക്കളും ഒരുമിച്ചാണ് mam ന്റെ videos കാണുന്നത്. എന്റെ ഗ്രാമം വീഡിയോ അവർ കണ്ടിട്ടില്ല. So അവർക്ക് ഈ വീഡിയോ യിൽ കണ്ടതെല്ലാം അത്ഭുതം. എല്ലാ doubts video pause ചെയ്തു ചോദിച്ചു ചോദിച്ചു answer പറഞ്ഞു ഞാൻ ഒരു വകയായി. ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊക്കെ കാഴ്ച മാത്രമായി ചുരുങ്ങി. ഒന്നും അനുഭവിക്കാൻ പറ്റുന്നില്ല എന്ന സങ്കടം നമ്മൾക്കും ഉണ്ട്. Atlast എനിക്കൊരു ഉപദേശവും തന്നു. കുറെ കാട് വേണം നമ്മൾ കാട്ടിൽ ജീവിക്കണം എന്നാലേ നല്ല മഴ കിട്ടുള്ളു അപ്പഴേ വെള്ളം കിട്ടുള്ളു എന്ന് teacher പഠിപ്പിച്ചെന്ന്. 😍😍video super and saree also perfect. 👍🏻👍🏻👍🏻greenery okke കാണിപ്പിച്ചു കൊതിപ്പിച്ചു എന്ന് തന്നെ പറയാം. Recipe okke makkalkk ഇഷ്ടമാണ്. എന്നോട് പറയും lakshmi nair ന്റെ student ആണല്ലെന്ന് 🥰🥰🥰🥰
Super vlog mam.😍തറവാട് വീടും അരകല്ല് അമ്മി മുത്തശ്ന്റെ കസേര ഇവയെല്ലാം നശിച്ചു പോകാതെ നോക്കണേ. ഭാവിയിൽ വിഷ്ണുവിന്റെയും പാർവതിയുടെയും മക്കൾക്കു കാണാൻ അവരുടെ അമ്മുമ്മയുടെ മനോഹരമായ നാടും തറവാടും... Pls... 😍😍❤❤
Mam entha oru feel ithkandappo.. enikum ithpole nadakkan,kazhcha kanan okke ishtanu.. cute video. . Manasu niranju.. thank you so much for the visual treat ❤❤
Wow! നാടും, നല്ല നാടൻ വിഭവങ്ങൾ കണ്ടു കൊതി ആകുന്നു. ഇന്നത്തെ വീഡിയോ ശരിക്കും ഇഷ്ടപ്പെട്ടു. U S ൽ ഇരുന്ന് ഇതെല്ലാം കണ്ടു കൊതി വിടാനേ പറ്റു. ഫ്രഷ് മത്തി യും ചക്കയും ഒന്നും ഇവിടെ കിട്ടില്ല.
ഗ്രാമത്തിന്റെ ഭംഗിയും ഗൃഹാതുരതയും ഒന്നു വേറെ തന്നെ : പഴയ തറവാടും പിന്നിട്ട വഴിത്താരകളും അച്ഛനും അമ്മയും സഹോദരങ്ങളും നിറഞ്ഞ ഭൂതകാലത്തിലേക്ക് കൂട്ടി കൊന്നു പോയി....❣️❣️❣️
Hi chechi dear...ur vlogs are so natural as u...I can relate myself to u as most of the nature loving instincts are similar..actually I felt quite emotional when u mentioned abt ur ancestral house(tharavadu), their things etc....we really miss our elders when we go to our ancestral houses...lots of love to u chechi...stay blessed n happy this way👍👍
പച്ച സാരി തന്നെ യാണ് നല്ലത്. നന്നായിട്ടുണ്ട്. സ്വന്തം വീട്ടിൽ ചെന്നത് പോലെ ഒരു ഫീൽ. പിന്നെ ആ കൈയിൽ ഇട്ടു തിരുമ്മിയ ചെറിയ ഫ്രൂട്ട് മണി തക്കാളി ആണ്. ഔഷധ ഗുണം ഉള്ളതാണ്. തോരൻ വെക്കാം.
ലഷ്മി ജനിച്ചു വളർന്ന സ്ഥലങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം പത്മനാഭ സ്വാമീ ക്ഷേതത്തിൽ പോകുമ്പോൾ ലഷ്മിയെ ഓർമ്മിക്കും അവിടെ അടുത്തല്ലെ വീട് ഒന്നു കാണാൻ ആഗ്രഹമുണ്ട് ഞാനും തിരുവനന്തപുരത്താണ് താമസം
സത്യം പറഞ്ഞാൽ ഇത് കാണുപേൾ ഒരു തരം സുഖം ആണ് ഇത് കാണിച്ചു തന്നാതിൽ ഒരുപാട് നദി യുങ് എനിക്ക് ഒരു ഫാട് ഇഷ്ടയായി ഞാൻ എല്ലാം വിഡിയോ കാണു A to Z കാര്യം എല്ലാം ഞാൻ കാണും എനിക്ക് ഒത്തിരി ഇഷ്ടം ആണ് i love you Amma
This vlog was totally amazing..loved your village trip..your saree was really great choice Madam, perfectly blended with the environment! I dont have words to say how passionately you cook with so much ease n enjoy it eating as well! Loved this vlog so much Madam!!
Lekshmi Nair ennu vachal orupad rich ,modern,educationulla,cooking passionayittulla oru lady ennayirunn ente manassil pakshe ithra simpleum manassil ennum cheruppam kathu sookshikkunna aalumanenn ee vlog kandal mathi sooper mam god bless you
Superb! Lakshmi. I was sad when u left Law academy. But now I feel happy bec now u r enjoying and able to to give us such precious moments which is really wonderful to us too.Nice to be with u and u have always an inspiring spirit. I love and like you so much. Do such videos again. Green saree is the best as it blends the background and u look like a green parrot. Sweet out look. Other colors will be having less ambience than green this time. I felt so.
🙏 നമസ്കാരം mam, ആ ചെടി നിലം തക്കാളിയാണ്. മരുന്നിനും ഇല തോരനും എടുക്കും, ഞാനും എന്റെ തറവാടും കളിസ്ഥലങ്ങളും എല്ലാം ഓർമ വന്നു❤️ സങ്കടമുണ്ട് പക്ഷേ ആ ഓർമ്മകൾ നല്ല സുഖമല്ലേ🙏🙏🙏❤️🤝👍
ലക്ഷ്‌മി mam ഈ വീഡിയോ കണ്ടപ്പോ ശരിക്കും കുട്ടിക്കാലം മിസ്സ് ചെയ്തു ഒത്തിരി സന്തോഷം പാടത്തുകൂടി നടക്കുന്നതും പച്ചക്കറി പരിക്കുന്നതും ഒക്കെ ഭയങ്കര ഇഷ്ടാണ് ശരിക്കും ഞാൻ എന്നെ തന്നെ ആണ് കണ്ടത് 🥰🥰🥰ഇപ്പോ തനി നാട്ടിന്പുറത്തുകാരി ഒരു സെലിബ്രിറ്റി ആയി തോന്നിയതേ ഇല്ല 🥰🥰🥰🥰
Love you so much!! 🥰 This is my go to vlog if I want to feel some positivity and peace. 😘 Ee curry leaves / coriander leaves okke engane kedu koodathe sookshikunne ennu paranju tharamo?
Dear friends as per your request
I will be definitely uploading a saree 🥻 vlog very soon 🥰
👍
Thank you mam
ഞാൻ വിചാരിച്ചു അറിനുകൊണ് സാരീ എടുത്തു താന് സാരീ യും പറമ്പും എല്ലാം നല്ല പച്ച പ്പ് നല്ല മെച്ചുണ്ട് 🥰👍🏻👍🏻
Waiting
Udaneundakumo
ഒരു പാട് സന്തോഷം തോന്നി മാം ഈ ഗ്രാമം കണ്ടപ്പോൾ.സൂപ്പർ..മനസ്സ് നിറഞ്ഞത് പോലെ.. ❤️❤️
Thank you so much dear ❤️ 🥰
Ma'am ന്റെ ഇന്നത്തെ വീഡിയോ ശെരിക്കും ആസ്വദിച്ചു കണ്ടു ഇന്ന്.... നാട്ടിൻപുറവും, ചക്കയും താളിമരവും തൊട്ടാവാടിയും എല്ലാം കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു 😍.. Thank u so much Ma'am 🥰
Valarai santhosham dear🥰
Adipoli lekshmi mam super
👌👌
Super maam 👍👍
ലക്ഷ്മിചേച്ചിടെ വ്ലോഗ് കണ്ടാൽ സമയം പോകുന്നതു അറിയുന്നേ ഇല്ല.. ശരിക്കും നമ്മളോട് സംസാരിക്കുന്നതു പോലെ തന്നെ.. ഒട്ടും ഔപചാരികത ഇല്ലാത്ത സംസാരം.. Really you are a legent... Love u so much ചേച്ചി 🥰🥰🥰😘😘
എനിക്ക് വളരെഇഷ്ടായി തറവാടും പഞ്ചായത്ത്കിണറ് മാനത്ത് കണ്ണനുള്ള തോട് .ചക്ക ഉണ്ണിക്കാബ്ബ്എല്ലാം എല്ലാം .പിന്നെ പച്ചസാരിയുടുക്കാതോന്നിയത് നന്നായി അതെന്തൊരു ഭംഗിയാണെന്നോ .സൂപ്പറായിട്ടുണ്ട്
നമ്മൾ ജനിച്ചു വളർന്ന വീടും School ഉം ആ പഴയ കാലങ്ങളലേക്ക് പോകുന്നത് എന്തു സുഖമാണ് .ഇതൊക്കെ നമ്മളെ കാണിച്ചതിന് ഒരു പാട് നന്ദി.
P
കുളിർമ്മ നൽകുന്ന കാഴ്ചകൾ❤️
@@neethursnair8675 p
വളരെ സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ❤😍
@@sajusundaransaju2484 L
വളരെ മനോഹരമായിരിക്കുന്നു ഞാനും നാട്ടിൽ പോയ പ്രതീതി
പച്ചസാരി ഉടുത്തത് നന്നായി
ആകെ ഹരിതാഭം❤️
Mam ന്റെ സംസാരം കേൾക്കാൻ എന്തൊരു രസാണ്.. 35 മിനിറ്റ് ഉള്ള വീഡിയോ ആയിട്ട് പോലും തീരെ മടുക്കാതെ കണ്ടും കേട്ടുമിരിക്കാൻ തോന്നും..... ❤️
🙏👍💯💯💯👍🙏
ചേച്ചി സൂപ്പർ. നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം എന്നാണല്ലോ 👍👍👍🥰🥰🥰
Thank you so much dear for your loving words..orupadu santhosham..sneham mathram 🥰🤗
ആസ്വദിച്ചു കണ്ട ഒരു വീഡിയോ..ഗൃഹാതുരത്വം വിളിച്ചോതുന്ന കാഴ്ചകൾ.ഒരു പാടിഷ്ടമായി ..പച്ചപ്പിനിടയിൽ ഒരു പച്ചക്കിളി പറന്നു കളിക്കും.പോലെ....സൂപ്പർ....
എന്റെ നാടും ഇവിടെ ആണ് ഇതു കണ്ടപ്പോൾ എന്റെ kuddikalam ഓർമ വന്ന് എന്താ സുഖം ഇത് കാണാൻ ഒരുപാട് നന്ദി ഇത് കാണാൻ കഴിഞ്ഞതിന്
Valarai santhosham thonunnu dear...thank you so much 🥰
എത്ര ഉയരങ്ങളിലെത്തിയാലും നമ്മൾ വന്ന വഴി മറക്കാതിരിക്കുന്ന ചേച്ചിയുടെ ആ നല്ല മനസിന് എന്റെ ഒരു ബിഗ് സല്യൂട്ട്
ഇന്ന് കൊതി കിട്ടീത് തന്നെ. പച്ച തത്തമ്മ. you are so simple and humble too. I love you mam.
2 കൊല്ലം ആയി മാമിന്റെ വീഡിയോ കാണുന്നു. എന്ത് സങ്കടം വന്നാലും മാമിന്റെ വീഡിയോ കണ്ടാൽ happy ആകും. Cooking video യും എല്ലാം കാണും എല്ലാ ഫുഡും ഉണ്ടാകാറില്ല എങ്കിലും മാമിന്റെ വർത്താനം കേൾക്കാൻ എല്ലാം ഇരുന്നു കാണും
E snehathinokkai orupadu nanni..thank you for all your loving support dear ❤️ lots of love 🥰
ഇത്ര നാളും കണ്ടതിൽ ഏറ്റവും ഇഷ്ടടപെട്ട vlog ..pazhaya തറവാടും ഓർമകളും ലക്ഷ്മി ചേച്ചിയെ ഒരു കൊച്ചു കുട്ടിയായി മാറ്റി..പച്ചപ്പ് നിറഞ്ഞ പ്രകൃതി പച്ച സാരിയിൽ ഒരു തത്തമ്മ പോലെ മനോഹരി ആയി ചേച്ചി ...നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി ഒരു ലഞ്ച് .. സൂപ്പർ 👌
Orupadu santhosham thonunnu dear message vayichappol..nalla vakkukalku entha parayendatha..sneham mathram 🥰 🤗
Ellaaam kondum nalla adipoly video.. Graamavum nostuvum pacha sareeyum pinne vayarnirachoru oonum aaha gambheeram.. Pinne energy parayaadirikan vayya. Athrayum dooramoke alanju thirinju vannit kitchenilkeri ithrayum pani edthallo sammadichu mam .big salute
Thank you so much dear for your loving words of appreciation ❤️ lots of love 🥰
Super....പച്ച ഡ്രസ് correct combination ആയി...
നാട്ടിൻപുറത്തെ വിശേഷങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടു...
ന്നാലും അടഞ്ഞു കിടക്കുന്ന തറവാട് കണ്ണു നനയിച്ചു
Lots of love dear ❤️ 🤗
തറവാട് വീട് കണ്ടിട്ടുള്ളത് കൊണ്ട്
വീണ്ടും കണ്ടപ്പോൾ പച്ചപ്പും കൃഷി യും എല്ലാം മനസ്സ് നിറഞ്ഞ feel 😍പച്ച സാരി ചേരുന്നുണ്ട് Mam നന്നായിട്ടുണ്ട് 🥰പിണ്ടി ഞാനും തോരൻ വെക്കാറുണ്ട് 👌🏻മീൻ കറി, ബീറ്റ്റൂട്ട്, പച്ചപുളിശ്ശേരി, ചക്ക എരിശ്ശേരി ഒക്കെ super💕
Green sare suitable
@@mrsclarama1953 yes😍
നമ്മുടെ നാട്. ജനിച്ചു വളർന്ന വീട്. പഠിച്ച സ്കൂൾ കളിച്ച ഇടം ഓക്കേ കാണുമ്പൊൾ നെഞ്ചിൽ ഒരു നീറ്റൽ ആണ്.. ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്ത നഷ്ടങ്ങൾ....... അതൊക്കെ ആലോചിക്കുമ്പോൾ മനസിന് വട്ടാകും
Ithunu nallathu
വളരെ ശരിയാണ്
Sariyanne bro
Correct. My childhood dys at tvm. Today in kannur. My home.
Sathyam
Mam ഒരുപാടു ഇഷ്ടമായി വല്ലാത്തൊരു gruhathuratham അനുഭവപ്പെട്ടു. നാടും വീടും ചുറ്റുപാടും ഒത്തിരി ഇഷ്ടം തോന്നി. കുട്ടിക്കാലത്തിലേക്ക് ഒരെത്തിനോട്ടം. Mam പച്ച സാരി തന്നെയാണ് ഏറ്റവും നല്ലത്. വളരെ മനോഹരം. നല്ല അവതരണം കൂടി ആയപ്പോൾ അവിടെ വന്ന ഒരു feel. Thanks a lot.
ശെരിക്കും കഴിക്കാൻ കൊതി തോന്നുന്നു.. ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തൊരു cute ആണ്.. കണ്ടിരുന്നു പോകും. ഒരുപാട് പ്രശസ്തിയിൽ നില്കുമ്പോഴും വീട്ടിലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ഓടി നടന്നു ചെയ്യുന്നത് കാണുമ്പോൾ ശെരിക്കും ഒരുപാട് ഇഷ്ടം തോന്നുന്നു.. നല്ലൊരു കുടുംബിനി.. ചേച്ചിയെ കണ്ടിരിക്കാൻ തോന്നും
പച്ച സാരി പച്ച നാട് 👍👍👍 അമ്മ ഇല്ല അച്ഛൻ ഇല്ല അമ്മൂമ്മ ഇല്ല അപ്പൂപ്പൻ ഇല്ല ആ വാക്ക് വളരെ സങ്കടം വന്നു അത് കേട്ടപ്പോൾ
🙏🏼 നമസ്കാരം അമ്മ.... ഞാൻ അമ്മയുടെ എന്റെ ഗ്രാമം വ്ലോഗ് കണ്ടിരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എന്റെ ഗ്രാമം പോലെ സുന്ദരമായ നാട്. ഒരുപാട് നല്ല അനുഭവങ്ങളും ഓർമ്മകളും ഒക്കെ ഞങ്ങൾക്കായി പങ്കുവച്ചതിനു ഒരുപാട് സ്നേഹം. എവിടെ പോയാലും നമ്മൾ ജനിച്ച നാടും തറവാട്ട് വീടും എന്നും പ്രിയപ്പെട്ടതാണ് 😍ഭാഗവാൻ അനുഗ്രഹിക്കട്ടെ 😊👍
പച്ചസാരി ഉടുത്തതു നന്നായി. പ്രകൃതിയുമായി നല്ല ചേർച്ചയാണ്. with💖
Very true, Sweet Maam
My house was like your, s it was in pattambi now we are in cochin
പച്ച സാരിയാണ് പ്രകൃതിക്ക് ചേർന്നത്- കൂടാതെ പച്ചപുളിശ്ശേരിയും😀
Thank you so much dear ❤️ 🥰
കാണാൻ നല്ല ഭംഗിയുള്ള സ്ഥലം . പ്രകൃതി ഭംഗി എത്ര ആസ്വദിച്ചാലും മതിയാലും . തറവാട് എന്നും എല്ലാവരുടേയും ഉള്ളിൽ സുഖമുള്ള ഓർമ്മകൾ ആണ്.
ഇതൊക്കെ കാണുമ്പോൾ ശരിക്കും സന്തോഷവും സങ്കടവും വന്നു. ശരിയാണ് നമ്മുടെ നാട്ടിൽ എത്തിയാൽ പറഞ്ഞ്അറിയാക്കാൻ പറ്റാത്ത സന്തോഷമാണ്. പിന്നെ സങ്കടം അച്ഛനും അമ്മയും അമ്മുമ്മയും അപ്പുപ്പനും അമ്മാവനും അമ്മായിയും ആരും ഇപ്പോ കൂടെയില്ല . . എല്ലാം കണ്ടിട്ട് സന്തോഷം . പ്രകൃതിയുമായി ഇണങ്ങി പച്ചസാരിയാണ്. ഇണങ്ങുന്നത്.
പച്ചസാരി ഉടുത്തത് നന്നായി ശരിക്കും പ്രകൃതിയുമായി ചേർന്നു ഊണ് ഗംഭീരം അതും തനിനാടൻ 👍👍❤️❤️
Short blouse. Showing muscles.
@@sherlimathew8137 so what?
സൂപ്പർ കാഴ്ചകൾ മാം എന്റെ ഗ്രാമം കണ്ടതാ ഒരുപാട് ഓർമ്മകൾ പിന്നെ പച്ച സാരി നല്ലതാ എന്റെ ഒരു idea പറയട്ടെ പച്ചകൾക്ക് ഇടയിലൂടെ നടക്കുമ്പോൾ red sari ആയിരുന്നെങ്കിൽ ഒന്നും കൂടി അടിപൊളിയായേനേ ചക്ക കണ്ടിട്ട് കൊതി വന്നു 😋😋😋😋👍👍👍🥰🥰🥰🥰❤️❤️❤️❤️ എല്ലാം സൂപ്പർ😘😘reply തരണേ
ചാള കറി വെക്കുമ്പോൾ പച്ചകുരുമുളക് ചേർത്ത് വെച്ചാൽ സൂപ്പർ ആയിരുന്നു മം പച്ചകുരുമുളക് പറിച്ചത് കണ്ടപ്പോൾ ഒരു നോസ്റ്റേജിക് ഫീൽസ് 💕💕
ലക്ഷ്മിയുടെ വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ടം. അവതരണ രീതി വളരെ നന്ന്.👌 പച്ചപ്പുളിശ്ശേരിയിൽ അല്പം ഇഞ്ചി കൂടെ അരച്ചാൽ സൂപ്പറാണ്.
ഹൃദയത്തിൽ തൊട്ട കാഴ്ചകൾആയിരുന്നു . ഇന്നാണ് എന്റെ ഗ്രാമം ഞാൻ കാണുന്നത്.കണ്ട ഓരോരുത്തരുടെയും ഹൃദയം നിറഞ്ഞുകാണും അവരവരുടെകുട്ടികാലവും ചുറ്റുപാടുകളും ഒക്കെ മനസ്സിലൂടെ കടന്നു പോയി ട്ടുണ്ടാവും.ഒരുപാട്നന്ദിയുണ്ട് മാമ് . പിന്നെ അത് നശിച്ചു പോകാതെ(പത്തായവും ഉപകരണങ്ങളുംഅങ്ങനെ... അങ്ങനെ.. എല്ലാം. സംരക്ഷിച്ച് നിർത്തണം.വരുംതലമുറകൾക്ക് കാണാൻ അറിയാൻ പഠിക്കാൻ. ഇന്ന് മൂന്ന്തവണ ഞാൻ ആവീഡിയൊകണ്ടു.. ഒരു പാട് നന്ദി...😍😍😍
Amma veedu maminu valiya nostalgic feeling anu alle.....എല്ലാവർക്കും 'അമ്മ വീട് വല്ലാത്ത ഒരു feeling തന്നെയാണ്
ഇത് അച്ഛൻ വീട് അല്ലെ
Ithu achantai tharavadanu dear 😍
@@LekshmiNair 👍👍💓💓
You are an amazing Mother every girl wish to have in their life!!! I'm a big admirer of you!!!
Your attitude towards Life is eye-catching..
Love you ma'am ❤️
I am really touched by your loving words..l don't know how to express my feelings dear..lots of love ❤️ 🥰
@@LekshmiNair ❤️
Green sari was perfectly apt for the background...😄 Really appreciate you...aftr a travel...the way you cooked elaborate lunch...good going...
Thank you so much for your kind words ❤️ 😍🙏
Ee video kandappol nattil vannoru feeling......3yer ayii njan nattil vanittu......ee video oru paadu. Ishttam ayii.... ❤️❤️❤️. Thanz .momm
ഹലോ മാഡം കുടുംബ വീടും പരിസരവും നേരത്തെ കണ്ടിട്ടുണ്ട് കുടുംബ വീട്ടിൽ പോയപ്പോൾ മാഡത്തെ കാണാൻ നല്ല രസമുണ്ടായിരുന്നു ഒരു കൊച്ചുകുട്ടി ഓടിനടക്കുന്ന പ്രതിനിധി ചക്ക അടക്കുന്നു ജാതിക്ക പറിക്കുന്നു ചെറിയ ചാലിൽ കൂടെ നടക്കുന്നു മാഡം അങ്ങ് ആസ്വദിക്കുകയാണ് കൂടെ സഹായിക്കാൻ നടേശൻ ചേട്ടനും കണ്ടിരുന്ന എനിക്ക് ഭയങ്കര സന്തോഷമായി മാഡം എന്തൊരു ലളിതമായ സ്ത്രീയാണ് പിന്നെ വീട്ടിൽ വന്ന് പാചകം നല്ല നാടൻ വിഭവങ്ങൾ ചക്ക എരിശ്ശേരി ചാളക്കറി പച്ച പുളിശ്ശേരി ചാള വറുത്തത് ബീറ്റ്റൂട്ട് ഉപ്പേരി അടിപൊളി ഊണ് നന്നായി കൊതിപ്പിച്ചു കളഞ്ഞു അടിപൊളിയായിട്ടുണ്ട് 👍🏻
Thank you so much dear for your loving words ❤️ 🥰🙏 lots of love 🥰
Last two years i am watching you vlogs. Nostalgic.... Actually i am at Delhi I miss those wonderful nadan vibhavagal.... Thank you ma'am for such a wonderful video.... Expecting more video.... Naadan palaharam nalu mani pls do this one tooo.
പച്ച പുളിശ്ശേരി കൊള്ളാം. മടി ഉള്ള ദിവസങ്ങളിൽ ഉണ്ടാക്കണം 😍
😅🥰👍
സങ്കടം തോന്നും ഇതുപോലെയുള്ള ആളില്ലാത്ത തറവാട് കാണുമ്പോൾ. ഓർമ്മകൾ വരും 😢😢😢😢
*hai mam, കുറച്ചു നാളുകളായിട്ട് ഞാൻ വീഡിയോസ് ഫോളോ ചെയുന്നുണ്ട് കമന്റ് ആദ്യം ആയിട്ടാണ് ഇടുന്നത്... ഓരോ വീഡിയോസ് കാണുമ്പോളും ഇഷ്ടം കൂടി കൂടി വരുന്നു... how ബ്യൂട്ടിഫുൾ ❤️😍 കുക്കിംഗ് ഒകെ പല ബേസ് കാര്യങ്ങളും പഠിക്കാൻ പറ്റുന്നുണ്ട് ടൈമ് നമുക്ക് വേസ്റ്റ് ആണെന്ന് തോന്നതേ ഇല്ല bcz, എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് സിംപിൾ റെസിപി, authentic ഫുഡ് റെസിപി അങ്ങനെ പലതും... ഇന്ന് ലഞ്ച് കഴിക്കുന്നത് കണ്ടിട്ട് uff എന്റെ പൊന്നോ കൊതിയാവുന്നു🤤😋🤙... വെയ്റ്റിംഗ് more വീഡിയോസ്*
മുന്നത്തെ video കണ്ടിട്ടുണ്ട്. പക്ഷെ അന്ന് കണ്ട അതെ കൗതുകം തന്നെ ഇപ്പോഴും കാണാൻ. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഓടി നടക്കുമ്പോൾ മനസ്സുകൊണ്ട് ഞങ്ങളും കൂടെയുള്ള പോലെ തോന്നി. great ❤️
Very nice to see the 'Tharavadu' n its surroundings. Really missing our childhood days. Only sixteen n half years lived in Kerala. Nadan oonu is adipoli.
Pacha Saree perfect match aaarunnuuu mam ee oru vlogine.... really enjoyed this video....with you 💚💚so happy to see your videos mam .... always stay happy and healthy 🥰🥰
Thank you so much dear for your loving words ❤️ lots of love 🥰
@@LekshmiNair ❤️❤️
Very much excited. Heart is filled with joy. പച്ച സാരി തന്നെ നല്ലത്. പ്രായം ഒക്കെ വെറും അക്കങ്ങൾ മാത്രം. മനസ്സിൽ ഒരു കുട്ടി ഉണ്ടായിരുന്നാൽ ജീവിതത്തിൽ ഒത്തിരി സന്തോഷം കണ്ടെത്താം. ചേച്ചി ഇഷ്ടം 🥰❤lots of luv chechee🥰
Thank you so much dear for your loving words of appreciation ❤️ very happy to read your message..lots of love dear 🥰🤗
Enik ente Ammayeppole mam ne ishttamanu.first muthal end vare orepole simple and humble aayi kaaryangal parayukayunnu.mattu TH-cam channels ellam speedy aanu enthokkeyo kaanichu end aakkunnu.mam nte videos kaanumbol mind thanne relax aakunnu.green saree suitable for this video... Love you
Love you too dear ❤️ 🥰
താളി മരം ആദ്യം ആയി കാണുവാ thanku ചേച്ചി 🥰
Green colour is perfectly blending with the environment.
Green colour is perfectly blending with the environment 👍
Thank you so much dear ❤️ 🥰
കണ്ടിട്ട് കൊതി വന്നു പച്ചപുളിശ്ശേരി ഇപ്പോൾ തന്നെ ഉണ്ടാക്കും നന്നായി വിശക്കുന്നുണ്ട് എന്നാൽ ശരിമാം 😋😋😋😋🥰🥰🥰🥰❤️❤️❤️
Valarai santhosham dear..waiting for your valuable feedbacks ❤️ 🥰
നാട്യപ്രധാനം നഗരം ദാരിദ്രം... നാട്ടിൻപുറം നന്മകളാൽ സമറുദ്ധം 👌👌നൊസ്റ്റു .. നൊസ്റ്റു.. നൊസ്റ്റു 🥰🥰🥰👍
🥰🙏
Green thanne super..കണ്ണിനും 💚 colour കാണുന്നത് അല്ലേ eppozhum നല്ലത്..
Super... നാട്ടിൻപുറം കണ്ടപ്പോൾ വല്ലാത്തൊരു feel...ശരിക്കും ആസ്വാതിച്ചു... പച്ച സാരിയിൽ നന്നായിരുന്നു.... ഫുഡും ഇഷ്ട്ടായിട്ടോ 😍😍😍
Valarai santhosham...lots of love dear ♥️ 🤗🙏
കൈയിൽ ഇട്ട് തിരുമ്മിയ ആ red മണി മണി പോലെ ഉള്ളതിനെ ഞങ്ങൾ പവിഴം ചെടി എന്നാണ് പറയുക. Nostalgia വന്നു ഇതൊക്കെ കണ്ടപ്പോൾ. വാഴ പിണ്ടി എടുത്തിട്ട് കറ ആയോ saree യില്‍ 🤔
My Dear Lekshmi Chechy,
I was just watching your Personal Vlog "Visit to my village". It is a wonderful Vlog and I really enjoy watching the beauty of your beloved tharavadu village. Anyone would really like its beauty, greenery and above all its revitalizing fresh air. Thank you so much for taking us through your beloved Tharavadu village.
🤩🙏
One doubt madam , What is the secret of this energy?????I am surprised to see you preparing lunch after farm visit in a hot sunny day .. you are really an inspiration for us . Keep going madam .
Exactly 👍👍
Green saree super
That energy is MAINLY due to her mindset..besides, enough water intake and good food...
Yammy yammy
പച്ച സാരി ഉടുത്തു പാട വരമ്പത്തു കൂടെ നടക്കുന്നത് കാണാൻ നല്ല ഭംഗി
ആ പച്ച സാരിയിൽ Mam ആ ഗ്രാമത്തിലെ പച്ചപ്പ് പോലെ സുന്ദരിയായിട്ടുണ്ട്. ഞാനും എന്റെ ഗ്രാമവും കുട്ടിക്കാലവും ഓർത്തുപോയി.
Amazing video 👌👍🏻 നാടൻ ഊണ് 👌😋😋 നാട്ടിൻപുറം കാഴ്ചകൾ nostalgic 🤗🤗 🤗 നല്ല ഓർമ്മകൾ 🙏🌹 പച്ച സാരീ is sooo beautiful ❤❤
Nostalgic feeligs
Nice Mam
Lots of love dear ❤️ 🤗
What a beautiful vlog village Life is really super , your saree was perfect matching with the greenery 👍, jackfruit, pepper, banana.... Really enjoyed watching at the same time missing going to Kerala since many years... Yummy yummy recipe 😋😘❤️👍💖🙏
Thank you so much dear for your loving words ❤️ lots of love 🥰
ചേച്ചി..... സൂപ്പർ കാഴ്ചകൾ 🙏 ❤
എന്റെ.... ഗ്രാമം കണ്ടതാണ്. ഒരുപാട് ഓർമ്മകൾ. 👍👍
ഞാനും മക്കളും ഒരുമിച്ചാണ് mam ന്റെ videos കാണുന്നത്. എന്റെ ഗ്രാമം വീഡിയോ അവർ കണ്ടിട്ടില്ല. So അവർക്ക് ഈ വീഡിയോ യിൽ കണ്ടതെല്ലാം അത്ഭുതം. എല്ലാ doubts video pause ചെയ്തു ചോദിച്ചു ചോദിച്ചു answer പറഞ്ഞു ഞാൻ ഒരു വകയായി. ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊക്കെ കാഴ്ച മാത്രമായി ചുരുങ്ങി. ഒന്നും അനുഭവിക്കാൻ പറ്റുന്നില്ല എന്ന സങ്കടം നമ്മൾക്കും ഉണ്ട്. Atlast എനിക്കൊരു ഉപദേശവും തന്നു. കുറെ കാട് വേണം നമ്മൾ കാട്ടിൽ ജീവിക്കണം എന്നാലേ നല്ല മഴ കിട്ടുള്ളു അപ്പഴേ വെള്ളം കിട്ടുള്ളു എന്ന് teacher പഠിപ്പിച്ചെന്ന്. 😍😍video super and saree also perfect. 👍🏻👍🏻👍🏻greenery okke കാണിപ്പിച്ചു കൊതിപ്പിച്ചു എന്ന് തന്നെ പറയാം. Recipe okke makkalkk ഇഷ്ടമാണ്. എന്നോട് പറയും lakshmi nair ന്റെ student ആണല്ലെന്ന് 🥰🥰🥰🥰
അന്ന് ചേച്ചി ഒരിക്കൽ നാട്ടിൽ പോയി ആ പാറയുടെ മുകളിൽ നിന്നൊക്കെ എടുത്ത വീഡിയോ ഇപ്പോളും മനസ്സിൽ ഉണ്ട്
Super vlog mam.😍തറവാട് വീടും അരകല്ല് അമ്മി മുത്തശ്ന്റെ കസേര ഇവയെല്ലാം നശിച്ചു പോകാതെ നോക്കണേ. ഭാവിയിൽ വിഷ്ണുവിന്റെയും പാർവതിയുടെയും മക്കൾക്കു കാണാൻ അവരുടെ അമ്മുമ്മയുടെ മനോഹരമായ നാടും തറവാടും... Pls... 😍😍❤❤
Thirchayayum dear 🥰🤗
നടക്കുന്ന കാര്യം അല്ല
Green color is really blending with the nature...it's really looking good 👍
Thank you so much 😍
Mam entha oru feel ithkandappo.. enikum ithpole nadakkan,kazhcha kanan okke ishtanu.. cute video. . Manasu niranju.. thank you so much for the visual treat ❤❤
Thank you so much dear ❤️ lots of love 🥰
Great. Really superb. Grama tharvad kaxcha. Sarikum koliyakod ethya feel.
Wow! നാടും, നല്ല നാടൻ വിഭവങ്ങൾ കണ്ടു കൊതി ആകുന്നു. ഇന്നത്തെ വീഡിയോ ശരിക്കും ഇഷ്ടപ്പെട്ടു. U S ൽ ഇരുന്ന് ഇതെല്ലാം കണ്ടു കൊതി വിടാനേ പറ്റു. ഫ്രഷ് മത്തി യും ചക്കയും ഒന്നും ഇവിടെ കിട്ടില്ല.
😔😔where in US
ഗ്രാമത്തിൽ എത്തിയപ്പോൾ ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പും, ഉത്സാഹവും മാമിനു കാണുന്നുണ്ട്..
ഗ്രാമത്തിന്റെ ഭംഗിയും ഗൃഹാതുരതയും ഒന്നു വേറെ തന്നെ : പഴയ തറവാടും പിന്നിട്ട വഴിത്താരകളും അച്ഛനും അമ്മയും സഹോദരങ്ങളും നിറഞ്ഞ ഭൂതകാലത്തിലേക്ക് കൂട്ടി കൊന്നു പോയി....❣️❣️❣️
Mam Kalyan silks ninnum purchase cheytha sarees and blouse material vedio cheyyamo
S venam
Yes
Athe venam
കുട്ടികാലത്തെ ഒരുപാട് ഓർമ്മകൾ, ഒരിക്കലും തിരിച്ചു വരാത്ത സുന്ദര നിമിഷങ്ങൾ സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു താങ്ക്യൂ സൊ മച്ച് മാം ♥♥🥰🥰
മസാല podi ചേർത്തു varuthal നല്ല taste ആണ്.. പിന്നെ പച്ചകുരുമുളക് ചേർത്തു varukkam... 👍👍
ഞാൻ ആദ്യമായിട്ടാണ് കമന്റ ഇടുന്നത് കേട്ടോ ഊണ് Super ഗ്രാമം👌 ഞാൻ ഒരു നാട്ടിൽ പുറത്തുകാരിയാണ് അതുകൊണ്ട് എനിക്ക് ഒത്തിരി ഇഷ്ടായി👌👌👌👍👍👍❤️
Hi chechi dear...ur vlogs are so natural as u...I can relate myself to u as most of the nature loving instincts are similar..actually I felt quite emotional when u mentioned abt ur ancestral house(tharavadu), their things etc....we really miss our elders when we go to our ancestral houses...lots of love to u chechi...stay blessed n happy this way👍👍
Thank you so much dear for your loving words ❤️ lots of love 🥰🙏
⁰⁰0⁰
പച്ച സാരിയും പച്ചപ്പുമായി super.👌❤️
Mam ur village is nice saree is good for that nature thank u Mam
ഗ്രാമത്തിൽ ഉള്ള ജീവിത സുഖം എത്ര വലിയ നഗരത്തിൽ ചെന്നാലും കിട്ടില്ല..😍
Sathyam 👍 🤩 🥰
പച്ച സാരി തന്നെ യാണ് നല്ലത്. നന്നായിട്ടുണ്ട്. സ്വന്തം വീട്ടിൽ ചെന്നത് പോലെ ഒരു ഫീൽ. പിന്നെ ആ കൈയിൽ ഇട്ടു തിരുമ്മിയ ചെറിയ ഫ്രൂട്ട് മണി തക്കാളി ആണ്. ഔഷധ ഗുണം ഉള്ളതാണ്. തോരൻ വെക്കാം.
വളരെ ഭംഗിയുണ്ട് ഗ്രീൻ Saree. ഇത് കണ്ടപ്പോൾ എൻ്റെ അമ്മയുടെ തറവാട് ഓർമ വന്നു എൻ്റെ ചെറുപ്പകാലവും. ❤️
തറവാട്ടിൽ എത്തിയപ്പോ mam ഒരു കുട്ടിയെ പോലെ ആയി ❤️
നല്ല വ്ലോഗ് ആയിരുന്നു mam പഴയ കാലത്തിലോട്ട് ഉള്ള ഒരു തിരിഞ്ഞു നോട്ടം
ലഷ്മി ജനിച്ചു വളർന്ന സ്ഥലങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം പത്മനാഭ സ്വാമീ ക്ഷേതത്തിൽ പോകുമ്പോൾ ലഷ്മിയെ ഓർമ്മിക്കും അവിടെ അടുത്തല്ലെ വീട് ഒന്നു കാണാൻ ആഗ്രഹമുണ്ട് ഞാനും തിരുവനന്തപുരത്താണ് താമസം
First time i heard pachapulissery. Thank u for the new receipe. ❤️
Mam super pinne oru kareyam parayatte thala egana keatti vechu unnu kazikauth ennu paraum
Reaply plz
Am sari
Manushyane kothippichu kollum, njan naale thanne undakki nokkum🥰🥰🥰
സത്യം പറഞ്ഞാൽ ഇത് കാണുപേൾ ഒരു തരം സുഖം ആണ് ഇത് കാണിച്ചു തന്നാതിൽ ഒരുപാട് നദി യുങ് എനിക്ക് ഒരു ഫാട് ഇഷ്ടയായി ഞാൻ എല്ലാം വിഡിയോ കാണു A to Z കാര്യം എല്ലാം ഞാൻ കാണും എനിക്ക് ഒത്തിരി ഇഷ്ടം ആണ് i love you Amma
Green colour is perfectly matching with the scenery mam
This vlog was totally amazing..loved your village trip..your saree was really great choice Madam, perfectly blended with the environment! I dont have words to say how passionately you cook with so much ease n enjoy it eating as well! Loved this vlog so much Madam!!
Thank you so much dear Devika for your loving words ❤️ lots of love 🥰
P
Was a treat... Village tour and lunch menu... Adore your simplicity 🙏🏻
🥰🤗🙏
Lekshmi Nair ennu vachal orupad rich ,modern,educationulla,cooking passionayittulla oru lady ennayirunn ente manassil pakshe ithra simpleum manassil ennum cheruppam kathu sookshikkunna aalumanenn ee vlog kandal mathi sooper mam god bless you
Thank you so much dear for your kind words ❤️..lots of love 🥰
Mam,ihu kandappol ente tharavattil poyathu pole,super avatharanam👌👌👌
എനിക്ക് എന്റെ വീട്ടിൽ പോയാൽ ഇങ്ങനെ ആണ് മനസിന് എന്തൊക്കെ ഒരു ഫീൽ 😍😍😍
🥰
പച്ച സാരി ആണ് നല്ലത് 🥰
🥰
Superb! Lakshmi. I was sad when u left Law academy. But now I feel happy bec now u r enjoying and able to to give us such precious moments which is really wonderful to us too.Nice to be with u and u have always an inspiring spirit. I love and like you so much. Do such videos again. Green saree is the best as it blends the background and u look like a green parrot. Sweet out look. Other colors will be having less ambience than green this time. I felt so.
Green saree e situation nu nalla suite ayirunu mam... Njan e video orupad aswadhichu kandu... Innanu kaanan pattiyath... Thank u so much mam❤❤❤
Wowowowow... bayangara resaayirunu.... eniku endha paraya..bayangaramaayi ishttapettu...green saree apt aayirunu lechuvechiiii.....nammalum oppam undaaya pole oru feel kitty...Nadeshan chettan poliyaanu.....
It was a really wonderful vlog The village scenes were worth watching.Loved it and also the lip licking lunch made by you. ❤️❤️❤️
Thank you so much dear for your loving words ❤️ 🥰
Oh my God nadu miss cheyunu enganethe vedios kanumpol😭❤😍
Achooda 😔🥰
🙏 നമസ്കാരം mam, ആ ചെടി നിലം തക്കാളിയാണ്. മരുന്നിനും ഇല തോരനും എടുക്കും, ഞാനും എന്റെ തറവാടും കളിസ്ഥലങ്ങളും എല്ലാം ഓർമ വന്നു❤️ സങ്കടമുണ്ട് പക്ഷേ ആ ഓർമ്മകൾ നല്ല സുഖമല്ലേ🙏🙏🙏❤️🤝👍
ലക്ഷ്‌മി mam ഈ വീഡിയോ കണ്ടപ്പോ ശരിക്കും കുട്ടിക്കാലം മിസ്സ് ചെയ്തു ഒത്തിരി സന്തോഷം പാടത്തുകൂടി നടക്കുന്നതും പച്ചക്കറി പരിക്കുന്നതും ഒക്കെ ഭയങ്കര ഇഷ്ടാണ് ശരിക്കും ഞാൻ എന്നെ തന്നെ ആണ് കണ്ടത് 🥰🥰🥰ഇപ്പോ തനി നാട്ടിന്പുറത്തുകാരി ഒരു സെലിബ്രിറ്റി ആയി തോന്നിയതേ ഇല്ല 🥰🥰🥰🥰
Valarai santhosham thonunnu dear e message vayichappol..orupadu sneham 🥰🤗
Super as always. Beet root cheytha pan kidu.
Love you so much!! 🥰 This is my go to vlog if I want to feel some positivity and peace. 😘
Ee curry leaves / coriander leaves okke engane kedu koodathe sookshikunne ennu paranju tharamo?
Thank you so much dear ❤️ will definitely do a video regarding kitchen tips 🤩
പാറിപറന്ന് നടക്കുന്ന ഒരു പതിനേഴുകാരിയെ പോലെ തോന്നി നാട്ടിൻപുറത്തു കൂടെ നടക്കുമ്പോൾ 🥰
Mam husband ne kanichittu Kure aayille...sir ne kudi include cheithu oru video cheyane
Super video
Very nostalgic
Enikum thottavadi thodumbo madangunna kanan ishtanu
Chechi superrrr.orupad ishttayi ee video.njangalum avide ullathupole thoni....green colour sari adipoliya