സുഹൃത്തേ താങ്കൾ പെട്ട് പോയതാണ്..

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2024
  • #vahab_saqafi_mampad #faisalmoulavi #haneefa #abu #husainsalafi #hussainsalafi #islamivideo #speech #status #ബാലുശ്ശേരി
    #Alavi saqafi kolathur
  • บันเทิง

ความคิดเห็น • 271

  • @kareemkareem4755
    @kareemkareem4755 5 หลายเดือนก่อน +33

    ഉള്ളത് പറയുന്നവർക്ക് ഇത്ര ധൈര്യത്തിൽ സംസാരിക്കാൻ പറ്റുക യൊള്ളു മാന്യമായ ചോദ്യം നല്ല മറുപടിയും

    • @user-qk4el3eq5t
      @user-qk4el3eq5t 4 หลายเดือนก่อน +1

      ഹലേലുയാ പാടുന്നവർക്ക് ശബ്ദകുറവുണ്ടോ ?

    • @amazingtrave
      @amazingtrave 4 หลายเดือนก่อน

      @@user-qk4el3eq5t 🤣🤣🤣🤣

  • @karimindi2633
    @karimindi2633 5 หลายเดือนก่อน +9

    ماشاء الله

  • @user-mp7dr2yz6t
    @user-mp7dr2yz6t 5 หลายเดือนก่อน +4

    നല്ലൊരു മറുപടി

  • @abdulhameedmalbari5526
    @abdulhameedmalbari5526 5 หลายเดือนก่อน +4

    آمين يا رب العالمين

  • @Mktvibe
    @Mktvibe 5 หลายเดือนก่อน +56

    ഇങ്ങനെ ആവണം മറുപടി കൊടുക്കേണ്ടത്, ചില മുസ്ലിയാക്കന്മാരുണ്ട് ചോദിച്ച ആളെ മക്കരാക്കുന്ന രീതിയിൽ കുറെ ചിരിച്ചും തക്ബീർ ചൊല്ലിച്ചും ആളെ വഷളാക്കുക, അത് പാടില്ല, സൗമ്യമായ രീതിയിൽ സംസാരിച്ച് തെളിവ് നിരത്തി സംശയത്തിന് മറുപടി നൽകുക.ചിലപ്പോ ചോദിക്കുന്ന ആൾ പല രൂപത്തിലും react ചെയ്തേകാം എന്നാലും ശരി.

    • @aszx4444
      @aszx4444 5 หลายเดือนก่อน +21

      പഠിക്കാനും പരീക്ഷിക്കാനും പരിഹസിക്കാനും ചോദ്യം വരാറുണ്ട്.... ചോദ്യത്തിന്റെ വരവനുസരിച്ച് മറുപടിയും വരും... അപ്പോ പിന്നെ തക്ബീർ വിളിച്ചു കയ്യടിച്ചു മക്കാറാക്കി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല... ഉരുളയ്ക്ക് ഉപ്പേരി എന്നൊക്കെ കേട്ടിട്ടില്ലേ അതന്നെ....❤

    • @user-tz9mh2qg5q
      @user-tz9mh2qg5q 5 หลายเดือนก่อน

      ചോദ്യം ചോദിക്കുന്നവന്റെ ഉദ്ദേശം മനസ്സിലല്ലേ... ചെലപ്പോ സംസാര ഭാഷയിലും ശൈലിയിലും മനസ്സിലാക്കാൻ പറ്റി എന്ന് വരില്ല..
      ഉസ്താദിന്റെ ഈ ചോദ്യത്തിനുള്ള മറുപടി വളരെ മാന്യമായിരുന്നു ​@@aszx4444

    • @haneefa-re8or
      @haneefa-re8or 5 หลายเดือนก่อน +2

      മുഹമ്മദ്‌ ഇല്യാസിയുടെ ശിഷ്യനായ ഇഷ്മായീൽ ഷഹീദ് എഴുതിയ സിറാത്തുൽ മുസ്തഖീമ് എന്ന ഗ്രന്ഥം വായിച്ചാൽ മനസ്സിലാകും തബ്ലീഗ് ജമാഅത്ത് എന്താണെന്ന്.

    • @jabrannihal6117
      @jabrannihal6117 5 หลายเดือนก่อน +8

      ചിലപ്പോൾ ഇത്തരം ചോദിക്കുന്നവർ ചോദ്യത്തിന് ഉത്തരം കിട്ടിയാലും അംഗീകരിക്കാൻ തയ്യാർ ആവാത്തവരുണ്ട് ❗️❗️❗️ എന്നാൽ ഞാൻ അടുത്ത ചോദ്യം ചോദിക്കട്ടെ എന്ന് പറഞ്ഞ് വീണ്ടും ചോദ്യം തുടരും എന്നല്ലാതെ ഇത് ഞാൻ ശരിവെച്ചു എന്നോ ഇതെനിക്ക് ബോധ്യപ്പെട്ടു എന്നോ പറയാറില്ല🙏 അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാനുള്ള ബുദ്ധി നൽകട്ടെ..... 🤲🤲🤲🤲

    • @Mktvibe
      @Mktvibe 5 หลายเดือนก่อน

      @@aszx4444 ഉരുളക്ക് ഉപ്പേരി എന്ന രീതി ഇസ്ലാമിൽ ഇല്ല സോദരാ. പോയി നബിയുടെ (സ) ചരിത്രം പഠിച്ചിട്ട് വരൂ.

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 4 หลายเดือนก่อน +9

    ഏതായാലും അവരിൽ ഒരുകാര്യത്തിനും നാട്ടുകാരെ പിരിവ് കണ്ടിട്ടില്ല... 👍👍👍
    കുറ്റംപറച്ചിലും തീരെ ഇല്ല എന്നുതന്നെ പറയാം.... 👍👍

    • @mujthaba.k5340
      @mujthaba.k5340 4 หลายเดือนก่อน +2

      വിശ്വാസ വൈകല്യം ഉണ്ടായിരിക്കെ എന്ത് പോരിശ ഉണ്ടായിട്ടും എന്ത് കാര്യം..!
      വിശ്വാസം ഹഖിൽ ആണെങ്കിൽ ശാഖാ പരമായ തർക്കങ്ങളും ദീനി കാര്യങ്ങൾക്ക് വേണ്ടി പിരിവും നടത്തിയാൽ അതൊക്കെ നല്ലതാണ്. എൻ്റെ സമുദായത്തിലെ ഭിന്നത/തർക്ക വിഷയങ്ങൾ നന്മയാണ് എന്ന് നബി തങ്ങൾ (സ്വ) പറഞ്ഞതായി ഹദീസിൽ ഉണ്ട്.

    • @Assaqaff
      @Assaqaff 4 หลายเดือนก่อน

      th-cam.com/video/XEx0dBRcGEs/w-d-xo.htmlsi=NctmcYClT0VEE4wo

  • @thambinamakkimedia9808
    @thambinamakkimedia9808 4 หลายเดือนก่อน +1

    Masha allah

  • @numanhouse
    @numanhouse 5 หลายเดือนก่อน +14

    ഞങ്ങളൊക്കെ എത്രയോ നാളായി തബ്ലീഗുമായി ബന്ധമുള്ളവരാണ്, പക്ഷെ ഇന്ന് വരെ ഉസ്താദ് പറയുന്ന കിതാബോ താങ്കൾ പറയുന്ന വിശ്വാസമോ ഇന്ന് വരെ തബ്ലീഗുകാർ ആരും ഒരു സദസ്സിൽ പോലും പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല.
    അവർ ഖുർആനനുസരിച്ചു വിശ്വസിക്കാനും ജീവിക്കാനുമാണ് പറയുന്നത്.
    എന്തൊരു കഷ്ടമാണ്.
    ഇവരൊക്കെ അവരുടെ ആശയങ്ങൾ ഉറപ്പിക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് മറ്റുള്ളവരെക്കുറിച്ചു തെറ്റിദ്ധാരണയും കളവും മിക്സ്‌ ചെയ്തു പ്രചരിപ്പിക്കുന്നത്.

    • @muhammedshibil4072
      @muhammedshibil4072 5 หลายเดือนก่อน

      തെറ്റ് ധാരണ പരത്തൽ അല്ല
      പെട്ട് പോയവർക്ക് കാര്യം തിരിച്ചു കൊടുക്കണ്ടേ

    • @Mktvibe
      @Mktvibe 5 หลายเดือนก่อน

      ഇത് തന്നെ മറ്റുള്ള മതസ്ഥരും പറയുന്നത് but അടിത്തറ നോക്കണം.

    • @numanhouse
      @numanhouse 5 หลายเดือนก่อน

      @@muhammedshibil4072 നബിയും സഹബകളും ഇങ്ങനെയാണോ ദീൻ പ്രചരിപ്പിക്കാൻ പറഞ്ഞത്
      നിങ്ങൾക്കു ഏലസ് കെട്ടണമെങ്കിൽ കെട്ടിക്കോ അതിനു മറ്റു മുസ്ലീങ്ങളെ ആവിശ്വസികളാക്കിയിട്ടു വേണമോ

    • @user-im8wi4xb4g
      @user-im8wi4xb4g 5 หลายเดือนก่อน

      "അത്തഹിയ്യാത്തിൽ അയ്യൂഹന്നബി "എന്ന് പറയുമ്പോൾ പ്രവാചകൻ ﷺ🌹മയെ ഓർക്കുന്നതിന് പകരം കഴുതയെ ചിന്തിക്കണം"
      എന്ന് ബ്രിട്ടീഷ് വിരോധികൾ ആയിരുന്ന, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ നടത്തിയിരുന്ന, ദാറുൽ ഉലൂം deoband ഉലമാക്കളുടെ കിതാബിൽ ഉണ്ട്,എന്ന് ബ്രിട്ടീഷ് അനുകൂല മുഫ്തി മാരുടെ കെട്ടുകഥകൾ , ബഹുമാനപ്പെട്ട സമസ്തയിലെ ചില പണ്ഡിതന്മാർ തെറ്റിദ്ധരിച്ചതിന്റെ കെടുതിയാണ്,ഇന്ന് മുസ്ലിം
      യുവതി,യുവാക്കളുടെ ഇടയിൽ ഇത്രയും കഞ്ചാവ്, വ്യഭിചാരം, യുക്തി വാദം വളരാൻ കാരണം
      👉 ആധുനിക സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഇതിനൊന്നും തെളിവില്ലാത്തതുകൊണ്ട് തന്നെ പല ബഹുമാനപെട്ട ഉലമാക്കളും തൗബ ചെയ്തിട്ടുണ്ട്,
      👉 അത്തിപ്പറ്റ ഉസ്താദിന്റെ അവസാന സമയത്തുള്ള ഏറ്റവും ദീർഘമായ യാത്ര അങ്ങ് up യിലെ deoband ഉലമാക്കളെ സിയാത്ത് ചെയ്യാനായിരുന്നു
      👉 പഴയ കാലഘട്ടത്തിലും ഈ കാലഘട്ടത്തിൽ സമസ്തയിലെ പല മജ്ലിസലുകളിലും ഒക്കെ അതിഥികൾ ദയൂബൻദ് ഉലമാക്കൾ ആണ് എന്നതിൽ സന്തോഷിക്കുന്നു
      👉 ഈ വീഡിയോയിൽ കാണുന്ന പാവങ്ങളായ സാധാരണക്കാരന്റെ അറിവില്ലായ്മയെ ഒരു പക്ഷേ അല്ലാഹു മാപ്പാക്കിയേക്കാം,
      👉 എന്നാൽ ഉലമാക്കളെ അല്ലാഹു നാളെ ചോദ്യം ചെയ്യും, ഒരു സമൂഹത്തെ പറ്റി ഒരു തെളിവും ഇല്ലാതെ,ഇത്രയും വലിയ (കളവ് )ആരോപണം നടത്തിയതിനെ കുറിച്ച്
      👉 ഇന്ന് കേരളത്തിന്റെ എല്ലാമുക്ക് മൂലയിലും ദാറുൽ ഉലൂം ദിയോബ്ൻഡിൽ പഠിച്ച ഉലമാക്കൽ ഉണ്ട്, നേരിട്ട് പോയി പഠിക്കുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക,
      👉
      th-cam.com/video/_Y52Dw9JUII/w-d-xo.html
      തബ്ലീഗ്(ദയൂബന്ധികൾ)
      5:40 മിനുട്ട് (നിർബന്ധമായും കാണുക)
      കക്കാട്
      മുഹമ്മദ് ഫൈസി വിശദീകരിക്കുന്നു
      👉തൊപ്പി, താടി ധരിച്ചതിന്റെ പേരിൽ സലാം മടക്കാൻ ഭയക്കുന്ന ബഹുമാനപെട്ട ഉസ്താദ് മാരോട്
      സ്നേഹത്തോടെ,
      👉ദയൂബന്ധി ഉലമാക്കൾ
      നമ്മുടെ ഉസ്താദ് മാരുടെ ഉസ്താദമാർ ആണ്,
      👉,ഇവരെ കാഫിറാക്കി സ്വയം കാഫിറാകേണ്ട
      👉,ap യെ ek കാരിൽ നിന്നും പഠിക്കാൻ കഴിയില്ല,
      👉Ek യെ ap യിൽനിന്നും പഠിക്കാൻ സാധിക്കില്ല,
      👉തബ്ലീഗിനെ പഠിക്കാൻ
      അവരുടെ കൂട്ടത്തിൽ
      3 ദിവസം യാത്ര ചെയ്ത് പഠിക്കുക,
      കഴിയുന്നില്ല എങ്കിൽ
      ആഗിരം വിചാരിച്ചു
      പുറപ്പെടുന്നത് വരെ മിണ്ടാതിരിക്കുക,
      👉താൽക്കാലികമായ സംഘടനാ സ്ഥാനമാനത്തിന് വേണ്ടി കുരുത്തക്കേട് ചോദിച്ചു വാങ്ങാതിരിക്കാൻ എല്ലാവരും ശ്രമിക്കുക
      ✴️✴️✴️
      👉 അല്ലാഹു നമ്മക്കല്ലാവർക്കും തെറ്റിദ്ധാരണ നീക്കി,വീണ്ടും ഒന്നിച്ചു ജനങ്ങളുടെ വീട്ടിലേക്ക് "അങ്ങോട്ട് ചെന്ന്"
      :- അല്ലാഹുവിലേക്കും
      :-ഹബീബായ ﷺ🌹മയുടെ ജീവിതത്തിലേക്ക്
      :- മരണത്തിനു ശേഷമുള്ള കാലാകാല ജീവിതത്തിലേക്ക് ക്ഷണിക്കാൻ
      അല്ലാഹു സുബ്ഹാനവുതാല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ,
      അതിലൂടെ ലോകത്ത് കഞ്ചാവ് വ്യഭിചാരം യുക്തിവാദി ഇല്ലാതാകട്ടെ
      സുന്നിയായി ജീവിച്ചു സുന്നിയായി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ,
      നബിമാരും സഹാബാക്കളും ഔലിയാക്കളും ലോകം മുഴുവൻ ദീൻ ഉണ്ടാക്കാൻ വേണ്ടി യാത്ര ചെയ്തത് പോലെ നമുക്കെല്ലാവർക്കും യാത്ര ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    • @shameemrahman6231
      @shameemrahman6231 5 หลายเดือนก่อน

      അപ്പൊ ഒത്താത് പറയുന്നത് നബിക്ക് അദൃശ്യം അറിയാം എന്നാണോ

  • @user-cl2we7rz2b
    @user-cl2we7rz2b 3 หลายเดือนก่อน +1

    ❤❤❤

  • @sheriefpariyarath5151
    @sheriefpariyarath5151 5 หลายเดือนก่อน +2

    الله أكبر ولله الحمد

  • @shejirps7593
    @shejirps7593 5 หลายเดือนก่อน +2

    Thablig power of islamic world

  • @aboobackerarifka5764
    @aboobackerarifka5764 5 หลายเดือนก่อน +1

    mashallah 🎉

  • @myartworld148
    @myartworld148 5 หลายเดือนก่อน

    🌹🌹👍🏻👍🏻👍🏻🌹🌹

  • @user-ot3dr3wu5e
    @user-ot3dr3wu5e 5 หลายเดือนก่อน +1

    👍👍👍

  • @nafidvabdul7882
    @nafidvabdul7882 5 หลายเดือนก่อน +10

    നല്ല ചോദ്യം. നല്ല ഉത്തരം. എന്തോ ഒരു സംശയം. യാ ശൈഹ് മുഹ്‌യുദ്ധീൻ എന്നെ രക്ഷിക്കണേ, (ബദ്രീങ്ങളെ എന്നെ ആപത്തിൽ നിന്നും കാക്കണേ )എന്ന് പറയുന്നവനും, അല്ലാഹുവേ എല്ലാം ഞാൻ നിന്നിൽ ഭാരമേൽപ്പിക്കുന്നു, എന്റെ എല്ലാ പ്രശ്‌നങ്ങൾക്കും നീ പരിഹാരം കാണണേ എന്ന് പറയുന്നവനും സമമാകുമോ? ജീവിതത്തിൽ ഒരിക്കൽ പോലും ബദരീങ്ങളെയും, CM നയും വിളിച്ചു തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥന നടത്തിയ ഒരു വിശ്വാസിയെ മരിച്ചവരെ വിളിച്ചു പ്രാർത്ഥന നടത്താത്തതിന്റെ പേരിൽ അള്ളാഹു ശിക്ഷിക്കുമോ? മരിച്ചവരോട് പ്രാർത്ഥന നടത്താത്ത സുന്നിയും, മുജാഹിദും, ജമാഅത്തും ഉണ്ടാവട്ടെ. എല്ലാ ഉസ്താദന്മാരും അതിനു വേണ്ടി ത്യാഗം ചെയ്യട്ടെ. എങ്കിൽ ഉസ്താദന്മാരും രക്ഷപ്പെടും. പാവങ്ങളും രക്ഷപ്പെടും. അള്ളാഹു അനുഗ്രഹിക്കട്ടെ ☀️☀️

    • @uppayummakkalum8735
      @uppayummakkalum8735 5 หลายเดือนก่อน

      ചോദിക്കുന്ന രൂപം മനസ്സിരുത്തി ചിന്തിച്ചാൽ മനസ്സിലാകും

    • @Niyas_Delampady
      @Niyas_Delampady  5 หลายเดือนก่อน +8

      അല്ലാഹുവിനോട് ചോദിക്കുന്നതും മുഹ്‌യിദ്ധീൻ ശൈഖ്(റ)നോട് ചോദിക്കുന്നതും രണ്ടും ഒന്നല്ല രണ്ട് തന്നെയാണ്...
      അല്ലാഹുവിനോട് അല്ലാഹു എന്ന നിലക്കും മുഹ്‌യിദ്ധീൻ ശൈഖ്നോട് അല്ലാഹുവിന്റെ അടിമ എന്ന നിലക്കുമാണ് ചോദിക്കുന്നത്....
      ഇസ്ലാം പഠിപ്പിച്ച ദുആ അത്‌ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ..
      ആ ദുആ സുന്നികൾ അല്ലാഹു അല്ലാത്തവരോട് നടത്തുന്നും ല്ല്യ...

    • @abduljaleel-bl3ii
      @abduljaleel-bl3ii 4 หลายเดือนก่อน

      ​@@Niyas_Delampadyമുഹ്‌യിദ്ധീൻ ശൈഖേ കാക്കണേ "എന്ന് തേടുന്നവർ സുന്നികൾ എന്ന് പറയുന്നവരിൽ ഇല്ലെന്നാണോ, അതോ അങ്ങനെ തേടുന്നതിൽ കുഴപ്പമില്ല എന്ന് എല്ലാ സുന്നികളുടെയും വിശ്വാസം ആണെന്നാണോ ഇതിനർത്ഥം?

    • @shtla7970
      @shtla7970 4 หลายเดือนก่อน +1

      @ niyas.... വിശുദ്ധ ഖുർആൻ സൂറ അൻഫാൽ ആയത്ത്...2.... നബിയെ പറയുക.... തന്റെ റബ്ബിന്റെ മേൽ ഭരമേല്പിക്കുന്നവർ ആരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ....
      സൂറ അൻഫാൽ ആയത്ത് 64.... നബിയെ... നിനക്കും നിന്നെ പിന്തുടരുന്ന സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്.... അള്ളാഹു ഈ കല്പിച്ചതെല്ലാം 👆 തമാശക്ക് കല്പിച്ചതാണോ???? അതോ സമസ്ത മതക്കാർക്ക് അള്ളാഹുവിന്റെ ഈ കല്പനകൾ ഒന്നും ബാധകമല്ലേ?????

    • @anasanu2559
      @anasanu2559 4 หลายเดือนก่อน

      ബാദ്രീങ്ങളെ ബർക്കത്തിനാൽ ശിഫയാക്കണം യാ അള്ളാ 👆🤲

  • @daqengineering3447
    @daqengineering3447 4 หลายเดือนก่อน +8

    ഈ മുസ്‌ലി യകണ്മാർ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുവാൻ തെളിവ് നടക്കുന്നവരാണ് അല്ലാഹു ഇവരിൽ നിന്നും നമ്മയല്ലാം കാക്കുമaരaകെട്ട

    • @saljashajahan6133
      @saljashajahan6133 17 วันที่ผ่านมา

      അല്ലാഹുവിൽ ഉള്ള വിശ്വാസം പൂർത്തി ക്ക് അപോൾ മറ്റുള്ളവരോട് ആദരവ് തോന്നും

  • @user-vn8rw7xm2r
    @user-vn8rw7xm2r 4 หลายเดือนก่อน

    Appol thableeg 👍👍👍

  • @abdulsamad992
    @abdulsamad992 4 หลายเดือนก่อน

    അലി. റ.. വിനു.. കണ്ണഇഅസുഗം. ബാധിച്ചപ്പോൾ നബിസാ അവിടത്തേശറഫാക്കപെട്ട ഉമിനീർ പുരട്ടി അസുഖം മാറിയാദ് അരിഞ്ച ഒരുവൻ അവൻ മഹസൈലിമത്തിൽ കഥബിനെ പ്രവാചകനായി വിശ്വസിച്ചവനായിരുന്നു.. ഇപ്പാവത്തിനുകണിനു അസുഖം വന്നപ്പോൾ മുസൈലിമത്തിന്റെ ഉമിനീർ പുരട്ടിയപ്പോൾ അസുഖമില്ലാത്ത കണ്ണിന്റെ കാഴ്ചകൂടി നഷ്ടപ്പെട്ടു ഇതുപോലയാണ് chilapavankal

  • @shybuautomeet4148
    @shybuautomeet4148 5 หลายเดือนก่อน +2

    ആദ്യം സ്വയം നന്നാവണം, എന്നിട്ട് മറ്റുള്ളവരെ......
    ..

  • @mohammeda6382
    @mohammeda6382 5 หลายเดือนก่อน +2

    മുസ്‌ലിം വിശ്വാസത്തെയും, കർമ്മങ്ങളേയും കുറിച്ച് യൂറ്റ്യൂബിലൂടെ തർക്കിക്കുമ്പോൾ ആ തർക്കങ്ങളും, വിലയിരുത്തലുകളും ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയാത്തവരും കാണാൻ ഇടയാവും
    അങ്ങിനെ വരുമ്പോൾ പരിശുദ്ധ ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാവാൻ കാരണമാവും
    അതുകൊണ്ട് സമുദ്രായത്തെ സ്നേഹിക്കുന്ന ഒരേ മതവിശ്വാസികൾ തമ്മിൽ യൂറ്റ്യൂബിലൂടെ തർക്കിച്ച് പല്ല് കുത്തി മറ്റുള്ളവരെ നാറ്റിക്കുന്നത് പോലെ പ്രവർത്തിക്കാതിരിക്കുക ഒരപേക്ഷയാണ്.
    ഈ തർക്കങ്ങൾ, സംശയങ്ങൾ പരിഹരിക്കാൻ ഇസ്ലാമിൽ കൃത്യമായ പരിഹാരമാർഗങ്ങൾ യൂട്യൂബ് വഴിയല്ലാതെയും, യൂട്യൂബിലുടെ പ്രദർശിപ്പിക്കാതെയും പല മാർഗ്ഗങ്ങളുണ്ടല്ലോ?

  • @mujahidsunni434
    @mujahidsunni434 5 หลายเดือนก่อน +1

    മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳
    ‎ومن ينادي اسمي الفا بخلوته....
    ‎عزما بهمته صرما لغفوته...
    ‎أجبته مسرعا لأجل دعوته...
    ‎فليدع يا عبد القادر محيي الدين...
    💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

  • @user-qk4el3eq5t
    @user-qk4el3eq5t 5 หลายเดือนก่อน +31

    അല്ലാഹുവിന്റെ കല്പനകളെ നബി [സ] യുടെ ത്വരീഖയിലൂടെ പൂർത്തീകരിക്കുക .... എന്ന് പറയുന്നവരും അതിന് വേണ്ടി പരിശ്രമിക്കുന്നവരുമാണ് തബ്ലീകുകാർ .....❤❤❤❤

    • @amazingtrave
      @amazingtrave 5 หลายเดือนก่อน

      ഒരു പിടിയിൽ കൂടുതൽ താടി ഉള്ള ഒറ്റ സുണ്ണി പോലും ഇല്ല... മുതിർന്ന ചിലർക്ക് ഒഴിച്ച്... എല്ലാണവും വരച്ചു വെച്ചിരിക്കുന്നത് കാണാം..സുന്നത് ആണെങ്കിലും നീട്ടി വർത്തിയാൽ തങ്ങ ളുടെ ശത്രുക്കളെ പോലും ആകും കൊണ്ട് അവർ അത് ചെയ്യില്ല

    • @harisksharisrichu3178
      @harisksharisrichu3178 5 หลายเดือนก่อน +3

      ഒലക്ക

    • @amazingtrave
      @amazingtrave 5 หลายเดือนก่อน

      @@harisksharisrichu3178 ചുണ്ണിക്ക് ഇഷ്ട്ട പ്പെട്ടില്ല... ഖുറാഫി... Cm ആരാധകൻ

    • @user-qk4el3eq5t
      @user-qk4el3eq5t 5 หลายเดือนก่อน

      @@harisksharisrichu3178 ഹാമീം അസ്സജദ : 33
      وَمَنْ أَحْسَنُ قَوْلًۭا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًۭا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ﴿٣٣﴾
      അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും 'ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണെ'ന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 4 หลายเดือนก่อน +1

      പുണ്ണാക്കാ.......

  • @nazerabdul5496
    @nazerabdul5496 4 หลายเดือนก่อน

    സമുദായത്തെ പറയിക്കാൻവേണ്ടി കുറെ അന്ധമില്ലാത്ത ജന്മം

  • @abdulrasheed0057
    @abdulrasheed0057 4 หลายเดือนก่อน +2

    തബ്‌ലീഗ് എന്നത് ഒരു പ്രസ്ഥാനമല്ല പ്രവർത്തനമാണ്
    ഈ മാനിൻ്റെ പ്രവർത്തനമാണ് 9:42 9:42 വിശുദ്ധ ഖുർആനിൻ്റൊപ് തിരുസന്നത്തിൻ്റെയും അടിസ്ഥാനത്തിൽ മനുഷ്യരെ അല്ലാഹുമായി ബന്ധപ്പെടുത്തുന്ന ഈമാനിൻ്റെ ഉന്നതമായ പരിശ്രമം
    അല്ലാഹു എല്ലാവർക്കും ആ ദീനി പ്രവർത്തന ന് ത്തെ അടുത്ത് മനസ്സിലാക്കാർ തൗഫീഖ് നൽകട്ടെ
    ആമീൻ യാ റബൽ ആലമീൻ

  • @ahinasrasheed7137
    @ahinasrasheed7137 5 หลายเดือนก่อน +1

    Ee usthathinodu samvadikkan njn mathram.mathi

  • @salvation930
    @salvation930 4 หลายเดือนก่อน

    മഹാനായ അബുൽ ഹസൻ അലി നദ് വി യെ അംഗീകരിക്കുന്നവരാണ് കേരളത്തിലെ ഇ.കെ വിഭാഗം സമസ്കക്കാർ..

  • @ahinasrasheed7137
    @ahinasrasheed7137 5 หลายเดือนก่อน

    Appo thableeg sheriallee... . Nool oothi kettal rasoolullayum swahabakkalum cheythittundoo???

  • @ahinasrasheed7137
    @ahinasrasheed7137 5 หลายเดือนก่อน

    Awar awrude pravachakan marude kabaridam araadhanalayam aakki

  • @asalmusthafapetrogoldtradi5895
    @asalmusthafapetrogoldtradi5895 4 หลายเดือนก่อน

    ഖുർആൻ സുന്നത് അടിസ്ഥാനത്തിൽ ജീവിതം ചിറ്റംപെടുത്തിയാൽ.വിജയിക്കും.

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 4 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് ഇത്രയും മാന്യമായ ഒരു മറുപടി ആദ്യമായിട്ടാണ് കേൾക്കുന്നത്
    ഒരൊറ്റ പ്രശ്നമേ ഉള്ളൂ മക്കയും മദീനയും ഇപ്പോഴും ആ വഹാബികളുടെ കയ്യിൽ തന്നെയാണ് എന്തെങ്കിലും ഒരു മോചനം?

    • @shtla7970
      @shtla7970 4 หลายเดือนก่อน +3

      ഒരിക്കലും ഉണ്ടാവില്ല... അതിന് വേണ്ടി സ്വപ്നം കാണണ്ട.... കാരണം അള്ളാഹു ഖുർആനിൽ പറഞ്ഞില്ലേ അള്ളാഹു ആണ് സൂത്രം പ്രയോഗിക്കുന്നവൻ എന്ന്.....അത് കൊണ്ടാണ് അന്നും ഇന്നും ആ പുണ്ണ്യ ഭൂമി സലഫികളുടെ കയ്യിൽ തന്നെ ആയത്.... സമസ്തയുടെ കയ്യിൽ ആയിരുന്നെങ്കിൽ ജാറങ്ങളും നേർച്ച പെട്ടികളും ജാറം ലേലം വിളിയും ഒക്കെയായി തട്ടി തടഞ്ഞു ജനങ്ങൾക്ക് നടക്കാൻ കഴിയുമായിരുന്നോ 😂

    • @PalasA-ze3is
      @PalasA-ze3is 4 หลายเดือนก่อน +1

      അത് നടക്കൂല അത് അള്ളാഹു ഏറ്റതാണ് നബിയുടെ പ്രാർഥനയാണ്

    • @ashrafpayyanakkal7606
      @ashrafpayyanakkal7606 4 หลายเดือนก่อน

      അപ്പോൾ പിന്നെ നമ്മൾ എന്തു ചെയ്യും മല്ലയ്യ......
      മക്കയിലും മദീനയിലും കാലാകാലം ഈ വഹാബികളെ പിന്തുടർന്ന് നിസ്കരിക്കാൻ ആണോ നമ്മുടെ വിധി

  • @hafizriyas7109
    @hafizriyas7109 5 หลายเดือนก่อน +4

    അപ്പോ ഉസ്താദ് നൂറ് ഏലസ് കെട്ടിക്കോ😂

  • @pmfaisalfaisal8696
    @pmfaisalfaisal8696 5 หลายเดือนก่อน

    Ibnu abdul wahan kithaabu thouheed 🎉🎉🎉🎉vayickoooooo🎉🎉🎉🎉🎉adil r

  • @KunjipaBasheer
    @KunjipaBasheer 4 หลายเดือนก่อน

    Sathya parayunnavarellam vahabigal

  • @musthafae6967
    @musthafae6967 4 หลายเดือนก่อน

    Ustadumareviswasikkaruth hadees anganeyan parayunnad

  • @PalasA-ze3is
    @PalasA-ze3is 4 หลายเดือนก่อน +2

    അലവി മൊല്ലാക്ക വല്ലപ്പുഴയിലെ മൊലീദ് എന്തായി പിന്നെ വല്ലപ്പുഴയിൽ കണ്ടിട്ടില്ല

  • @ahinasrasheed7137
    @ahinasrasheed7137 5 หลายเดือนก่อน

    Rasool ne rakshakkayi wilikkam ennu ningal theliyikkamoo

  • @shihabudheenc7477
    @shihabudheenc7477 4 หลายเดือนก่อน +10

    ഉസ്താദ്‌ പറഞ്ഞപ്പോൾ ശരിക്കും മനസ്സിലായത് തബ്ലീഗ് ജമാഅത്ത് തന്നെയാണ് ശരിയെന്നാണ് 👌🏻👍

    • @cmishamilhishami4052
      @cmishamilhishami4052 4 หลายเดือนก่อน

      എങ്ങനെ

    • @Assaqaff
      @Assaqaff 4 หลายเดือนก่อน

      Markaz is named by a tableegi

    • @rameezappada97
      @rameezappada97 4 หลายเดือนก่อน

      😂 ശരിക്കും വട്ടാണ് le 😂😂😂

  • @nabilkdoha3506
    @nabilkdoha3506 5 หลายเดือนก่อน +1

    Edh thableeginte adisthana book alla

  • @AIPHARMACIST
    @AIPHARMACIST 5 หลายเดือนก่อน +4

    അള്ളാഹു ആണ് റബ്ബ് എന്നും മുഹമ്മദ്‌ (സ്വ ) അല്ലാഹുവിന്റെ റസൂൽ ആണെന്നും വിശ്വസിച്ചു
    അലി (റ ), ഫാത്തിമ (റ ), ഹസ്സൻ ഹുസ്സൻ (റ ) തുടങ്ങിയവരെ വിളിച്ചു സഹായം തേടുന്ന വിഭാഗമാണ് ഷിയാ വിഭാഗം.
    ഇതേ വാദം തന്നെ ആണ് കേരളത്തിലും.
    നബി ദിനാഘോഷം ആദ്യമായി ആഘോഷിച്ചതും ഷിയാക്കളാണ്
    ഖബർ ഉത്സവങ്ങൾ നടത്തുന്നതും എല്ലാം
    ഇന്റർനെറ്റിൽ എല്ലാം ലഭ്യമാണ്
    പരിശോധിക്കുക
    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം പലരുടെയും ഉപജീവമാണ്
    ഇതെല്ലാം നിർത്തിയാൽ അവരെല്ലാം ദിവസവും പണിക്ക് പോകേണ്ടി വരും എന്നതാണ് യാഥാർഥ്യം
    പക്ഷെ നമ്മളെ പോലുള്ള ഒരുപാട് പാവങ്ങൾ ഈ കെണിയിൽ പെട്ടിരിക്കുകയാണ്
    അള്ളാഹു നമുക്ക് എല്ലാം നേരായ മാർഗം കാണിച് തരട്ടെ

    • @Abduljaleel-yd3eg
      @Abduljaleel-yd3eg 4 หลายเดือนก่อน +2

      സ്വഹീഹ് ഇന്റർനെറ്റ്.. ഓടടാ പൊട്ടാ....😅😅

    • @saljashajahan6133
      @saljashajahan6133 17 วันที่ผ่านมา

      അതെ നിങൾ നേർമാർഗത്തിൽ അയില്ല അതാണ് അബി യാക്കളെ കുറ്റം പരുന്നത്

  • @dukes2116
    @dukes2116 3 หลายเดือนก่อน

    ആ AP കാരന്റെയും ജമാഅത് പോയ ആളുടെയും മുഖത്തു നോക്കിയാൽ തന്നെ മനസിലാകും ആരാണ് സത്യത്തിൽ എന്ന്,
    ദുഷിച്ച പണ്ഡിതന്മാർ ഉമ്മത്തിന്റെ നാശമാണ്

    • @abdusalam4686
      @abdusalam4686 วันที่ผ่านมา

      അത് നിന്നെയും നിന്റെ നേതാക്കളെയും മുഖത്തു നോക്കിയാൽ mathi

    • @dukes2116
      @dukes2116 วันที่ผ่านมา

      @@abdusalam4686 ഏത് നേതാവിന്റെ കാര്യമാ?

  • @nizarkv1337
    @nizarkv1337 4 หลายเดือนก่อน

    ആകെ ഒരു വിഭാഗമാണു് സ്വർഗത്തിൽ പോവുക എൻ്റെ കൗമെ ആർക്കാണ് ഇതായത്ത് കിട്ടിയ്യത് ഒരു പിടിത്തവും മ്മില്ല. അല്ലാഹുവിൻ്റെ പരമ അധികാരമാണ് സ്വർഗവും നരകവും ആർക്ക് കൊടുക്കണമെന്നുള്ളത്. നിങ്ങൾ തന്നെ വീതം വച്ചു ദുൻയ്യാവുന്ന് തന്നെ കൊടുക്കുന്നുണ്ടെങ്കിൽ അല്ലാഹുവിന് ഇതിൽ ഒരു പങ്കുമില്ലല്ലോ,. എന്തായാലും ഇവിടെന്ന് സ്വർഗത്തിൻ്റെ നരകത്തിൻ്റെയും ടിക്കറ്റ് കൊടുത്ത് വിടാൻ പറ്റില്ലല്ലോ
    ഈ ഉമ്മത്തിൻ്റെ ഒരവസ്ഥ കഷ്ടം തന്നെ തമ്മി തല്ലി. തല്ലി. മറ്റു സമുധായങ്ങളുടെ ഇടയിൽ നാണം കെടാൻ പരസ്പരം പോരടിക്കാൻ ലജ്ജ ഇല്ലാത്തവർഗ്ഗം

  • @irfaankhankk9467
    @irfaankhankk9467 4 หลายเดือนก่อน

    6 ദിവസം കഴിഞ്ഞില്ലേ എന്തായി മൂപ്പര് പഴയ പോലെയാണോ അതോ മാറിയോ??

  • @muhammedkc3916
    @muhammedkc3916 4 หลายเดือนก่อน

    ഉലകമേ നാടകം 'ഖുറാഫികോലം കെട്ടി നാടകം കളിക്കുന്നു '

  • @myindia3291
    @myindia3291 5 หลายเดือนก่อน

    ഈ ഉസ്താദിൻ്റ പേരെന്താണ് എവിടെയാണ് സ്ഥലം നേരിട്ട് കാണാൻ എന്ത് ചെയ്യണം മറുപടി ഞാൻ തരാം

    • @Niyas_Delampady
      @Niyas_Delampady  5 หลายเดือนก่อน +2

      ഈ ഉസ്താദിന്റെ പേര് അറിയില്ലേ...
      നിങ്ങൾ എന്ത് വഹാബിയാ...😂

    • @user-wr5bp8ux6v
      @user-wr5bp8ux6v 5 หลายเดือนก่อน

      ഹബീബീ... ഉസ്താദിന്റെ നമ്പർ വരെ ഉസ്താദ് അതിൽ പറയുന്നുണ്ട്. കൊളത്തൂർ ഇർശാദിയ്യ സ്ഥാപനത്തിലെ ഉസ്താദാണ്. അന്യേഷിച്ച് ചെല്ലു ...

  • @muhammedmk2441
    @muhammedmk2441 4 หลายเดือนก่อน

    ഏത് സുന്നികൾ ആണ് പടച്ചവൻ അല്ലാത്തവർക്ക് സൃ സ്റ്റാവിനെക്കാൾ കഴിവ് ഉണ്ടന്ന് പറഞ്ഞത്. സുന്നികൾ പൊട്ടൻ മാരാണെന്ന് കരുതരുത്.

  • @nabilkdoha3506
    @nabilkdoha3506 5 หลายเดือนก่อน +1

    Sha Ismail thableeginte adisthana imamum alla

  • @ebrahimkuttysankethathil4033
    @ebrahimkuttysankethathil4033 5 หลายเดือนก่อน

    കഷ്ടം.. ഇപ്പോഴും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്ന താങ്കള്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും.

  • @JunaidJunaidv-ez9fh
    @JunaidJunaidv-ez9fh 4 หลายเดือนก่อน

    Kuboorigal

  • @Chakuss
    @Chakuss 4 หลายเดือนก่อน

    Allaaaamaaa CHittadi meethal Aukkkar ...lokam niyantrikkunnu .....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂enkil pakestinikaley rakshikkkan Chittadi meetthal aukkkarinu patttunnilllllallooda alavi luttyaaaaappppiii

  • @ahinasrasheed7137
    @ahinasrasheed7137 5 หลายเดือนก่อน

    Rasool marana samyathu joothan maareyum kraisthawaeeyum shapichathu.. awar anya mathasthar aayathu kondallaa kondallaa... Awar awarude

  • @abusouban1272
    @abusouban1272 5 หลายเดือนก่อน +5

    അലി മിയാൻ (റ) യുടെ നിഴലിൽ ചവിട്ടാൻ പോലും യോഗ്യതയില്ലാത്ത
    ഉത്താദ്

  • @nabilkdoha3506
    @nabilkdoha3506 5 หลายเดือนก่อน

    Falayile Amalil andhegilum apagadha undengil para usthade 😅

  • @user-kh9nu7zw5l
    @user-kh9nu7zw5l 4 หลายเดือนก่อน

    Sunni re usthad mar kass g aith Yandh benen g akuwar

  • @hamsakutty8919
    @hamsakutty8919 4 หลายเดือนก่อน

    ഒറ്റക്കെട്ട് കിതാബ് കൊണ്ടുവരാനുണ്ട് എന്ന്. ആ ഒറ്റക്കെട്ട് കിതാബിന്റെ കാര്യമൊക്കെ. ഇസ്മായിൽ സഖാഫി തൊട്ടുമുഗം ജനങ്ങളോട് എന്നോപറഞ്ഞതാണ്... അലവിടെ പേടിസ്വപ്നം വല്ലപ്പുഴ വല്ലപ്പുഴ

  • @user-wz4zk7ou5s
    @user-wz4zk7ou5s วันที่ผ่านมา

    Thouheed ijarakutyilla

  • @abdullacv3637
    @abdullacv3637 4 หลายเดือนก่อน

    കുറാഫാത്തിലേക്ക്

  • @nisarmuthu8313
    @nisarmuthu8313 3 หลายเดือนก่อน

    അല്ല സഹോദരാ അള്ളാൻ്റെ റസൂലിനോടാണെങ്കിൽ പോലും പ്രർത്ഥന നടത്താൻ പാടുണ്ടോ? ഞാനൊരു സുന്നിയാണ് ഖുർആനിൽ അള്ളാഹു തെന്നെ പറയുന്നുണ്ട് ،،എല്ലാ തെറ്റുകളും ഞാൻ പൊറുത്തു തരും എന്നിൽ പങ്കുകാരെ ചേർക്കുന്നെ തൊഴിച്ച് ..പിന്നെങ്ങെനെ ഇത് ശരിയാവും

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 4 หลายเดือนก่อน +9

    അപ്പോൾ തബ്ലീഗ് ഉഷാറാണെന്നാണ് ഉസ്താദ് പറഞ്ഞത് 👍👍👍
    എനിക്ക് സംശയമായിരുന്നു, ഇപ്പോൾ അത്‌ മാറി 👍👍👍
    തബ്ലീഗ് നേരായ പാതയിൽ ആണെന്ന് പറഞ്ഞുതന്ന ഉസ്താദിനു thankx ‼️‼️‼️

    • @mujthaba.k5340
      @mujthaba.k5340 4 หลายเดือนก่อน +1

      കിളി പോയോ..
      വീഡിയോ full കാണൂ..സഹോദരാ..

    • @Assaqaff
      @Assaqaff 4 หลายเดือนก่อน

      th-cam.com/video/XEx0dBRcGEs/w-d-xo.htmlsi=NctmcYClT0VEE4wo

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 4 หลายเดือนก่อน

      ഞാൻ ഒരു കേരളത്തിലെ കാസറഗോഡ് ജില്ലക്കാരനാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയത് സുന്നികളുടെ വിശ്വാസ ആചാരങ്ങൾ വെച്ച് പുലർത്തുന്നവരാണ് തബ്ലീഗ് കാര് എന്ന് ഉസ്താദിന്റെ സംസാരത്തിൽ ഒന്നും മനസ്സിലായത് അവര് യഥാർത്ഥ അഹ്ലുസ്സുന്ന വൽ ജമാഅ ( അതായത് സലഫ് സ്വാലിഹീങ്ങളുടെ ആശയ ആദർശങ്ങൾ ഉള്ളവരാണ് എന്ന് മനസ്സിലാക്കിത്തന്ന ഉസ്താദിന് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ )

  • @user-kh9nu7zw5l
    @user-kh9nu7zw5l 4 หลายเดือนก่อน

    Asthagfirullah Usthad ninga chlldre app urukh kettoga…..Nink yee shekal l chlldre Muslim

  • @ahamedkabir3577
    @ahamedkabir3577 4 หลายเดือนก่อน

    Do not call anyone but Allah, if you're a true BELIEVER. " My prayers, my good deeds, my life and my death, all for Allah. HE has no partners". Our iman is based on these verses of The Qur'an. If someone prays to anyone other than Allah, he's on the wrong way, and he's ignorant. But don't call him a kafir..Allah will decide the matter. Be careful with this moulvi. He may distract people from the right way.

  • @lananashaismail3469
    @lananashaismail3469 5 หลายเดือนก่อน +5

    നല്ലആളോടാണ് ചോദിക്കുന്നത് 24മണികുറും ശരിക്ചെയുന്ന മഹാന്മാര ഇവർ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 หลายเดือนก่อน

      നിൻ്റെ പേരു കേൾക്കുമ്പോൾ ലഹ്‌നത് ചൊല്ലേണ്ട അവസ്ഥ ആണല്ലോ ഹബീബ്

    • @truthphilic
      @truthphilic 5 หลายเดือนก่อน +1

      അതെ. 24 മണിക്കൂറും ശരിക്ക് തന്നെയാണ് ചെയ്യുന്നത്. ഒന്നും തെറ്റി ചെയ്യുന്നില്ല

    • @user-ex6zl9ri4v
      @user-ex6zl9ri4v 5 หลายเดือนก่อน +1

      ഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദ്തപ്പുന്നവഹാബിയോടാണൊചോദികേണ്ടത്

    • @aszx4444
      @aszx4444 5 หลายเดือนก่อน

      ശരിക്ക് ചെയ്യേ അതെന്തോന്നാ ചങ്ങായി...!!?

    • @ImImthy
      @ImImthy 5 หลายเดือนก่อน

      സ്വയം പൊട്ടിത്തെറിച്ചു ആളെ കൊല്ലാൻ നടക്കുന്ന മാക്രിസലഫിയായ നീ എന്തിനാ മറ്റുള്ളവരുടെ ത്വാഹീത് അളക്കുന്നത് 😅

  • @saifpattambi1070
    @saifpattambi1070 4 หลายเดือนก่อน

    തബ്ലീഗിൽ അഹോരാത്രം പണി എടുക്കേണ്ട ഒരു ആവശ്യവും ഇല്ല. കാരണം അതിൽ നോട്ടീസ് ഒട്ടിക്കലോ വിതരണം ചെയ്യലോ തുടങ്ങി യ കാര്യങ്ങൾ ഒന്നുമില്ല. പിന്നെ അഹോരാത്രം പണിയെടുക്കേണ്ടത് സ്വന്തം ഇമാൻ സംരക്ഷിക്കാൻ വേണ്ടിയാണ്. അതിന് അല്ലാഹുവിന്റെ മാർഗത്തിൽ
    സഹാബാക്കൾ പുറപ്പെട്ട് പോയി പരിശ്രമിച്ചത് പോലെ പരിശ്രമിക്കലാണ്.
    അതിന് ഉള്ള തർത്തീബ് ആണ് 4മാസം പുറപ്പെടൽ.
    എനിക്ക് മനസിലാകുന്നത് ബഹു :നൗഷാദ് 4 മാസം പോയ ആള് അല്ലെന്നു തോനുന്നു. അത് കൊണ്ട് ആദ്യം 4മാസം പുറപ്പെട്ട് അഹോരാത്രം എന്തിനു വേണ്ടിയാണ് പണിയെടുക്കേണ്ടത് എന്ന് മനസിലാക്കട്ടെ. അല്ലാതെ തബ്ലീഗിൽ പറയത്തക്ക വേറെ പണി ഒന്നുമില്ല

    • @Assaqaff
      @Assaqaff 4 หลายเดือนก่อน

      th-cam.com/video/XEx0dBRcGEs/w-d-xo.htmlsi=NctmcYClT0VEE4wo

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve 5 หลายเดือนก่อน

    പരസ്പരം പിഴച്ചവരും കാഫിരും ആക്കി ഭിന്നിപ്പിച്ചു കാറ്റ് പോക്കി ചോര കുടിക്കുന്ന നേതാക്കൾ

  • @mushrifbasheer5364
    @mushrifbasheer5364 5 หลายเดือนก่อน +1

    ഇത്ര നല്ല അഖീദ ആയിരിന്നോ തബ്ലീഗിന്

  • @fazalk8649
    @fazalk8649 4 หลายเดือนก่อน

    അങ്ങനെ അബുൽ ഹസ്‌നി നദവി ഇതാ സുന്നിക്ക് പുറത്ത്.😂

  • @najunajeeb5744
    @najunajeeb5744 5 หลายเดือนก่อน

    ശരിക്ക് shirkk ചെയ്യാതെ അല്പ അല്പ മായ് ചെയ്യാൻ ആര്‍ പറഞ്ഞ്‌ എന്ന് ചോദിക്ക്. അപ്പൊ നിങ്ങളെ പോലെ ആവും

  • @MohammedMohammed-fr4pb
    @MohammedMohammed-fr4pb 5 หลายเดือนก่อน

    Atdq myyra

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 4 หลายเดือนก่อน

    അള്ളാഹുവിനെ നേരിട്ട് കണ്ട് പരിചയിച്ച പോലെ പ്രവർത്തനം പറഞ്ഞു നടത്തുന്ന വഹകളുടെ ആകെയുള്ള പ്രശ്നം നബിയെ വിശ്വാസം ഇല്ലാത്തതാണ്.അള്ളാഹുപറഞ്ഞത് ആയി കണക്കാക്കിയ ഖുർആൻ വിശ്വാസം ആണ് എങ്കിൽ ആ കാര്യം ജിബ്‌രീൽ മുഖേന കേട്ട് പറഞ്ഞു പഠിപ്പിക്കുന്ന റസൂൽ ആയ, ഗുരുവിനെയും വിശ്വാസിക്കേണ്ടേ ?.ആനബി പറയുന്നത് മാറ്റം വരുത്തണം അള്ളാഹു വിജാരിച്ചതല്ല പലതും എന്ന് പറഞ്ഞു പുലമ്പി നബിയെ വിശ്വാസിക്കാതെ ശഹാദത്ത് ചൊല്ലി , പൂർത്തിയാക്കാത്ത ശഹാദത്ത് കലിമ കൊണ്ട് മുസ്ലിം ആകാത്തവർ സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളും പ്രവർത്തനം നടത്തുന്നവർ കാഫിർ എന്നു പറഞ്ഞു നടക്കുന്നതിൽ, വഹാബിസം ആണ് ജൂതന്മാർ ഹദീസ് പഠനം നടത്തിതെറ്റായത് പഠിപ്പിച്ച്, അത് അവരുടെ സമ്പത്തായ ദുനിയാവ് വാരിക്കൂട്ടാൻ സത്യം നിഷേധിച്ചു കൊണ്ട് ദീൻ പഠിപ്പിക്കലെന്നപേരിൽ തീവ്രവാദത്തിന്റെ പഠനം നടത്തുന്ന മുസ്ലിം നാമധാരികൾ ആണ് പിഴച്ചു പോകുന്നവഹാബിതബ്ലീഗ്ജമാഅത്തെന്ന് ജനങ്ങൾ മനസ്സിലാക്കുന്നില്ല എങ്കിൽ അവർ ആഹിറം നഷ്ടപ്പെട്ടവരാകും.നബിയുടെ മേൽ കടുത്ത അപരാധങ്ങൾ പറഞ്ഞു നടക്കുന്ന വഹാബിസം ആണ് ജൂതന്മാർ മുസ്ലിം പള്ളികളിൽ ജോലി ചെയ്യിച്ച് അവരിലൂടെ മുസ്ലിം ജനതയെ വഴിതെറ്റിക്കാൻ കാരണം ആക്കുന്നത്.

  • @user-pe6hp4iy3y
    @user-pe6hp4iy3y 4 หลายเดือนก่อน

    അലവിയെ നാടകത്തിന് കൊണ്ട് പോകാം

  • @noushadchittangadan9902
    @noushadchittangadan9902 4 หลายเดือนก่อน

    Kalavu parayunnavar

  • @salamk3075
    @salamk3075 4 หลายเดือนก่อน +5

    ഈ മുസ്‌ലിയാർ ഒരിക്കലും സത്യം പറയാറില്ല. സമസ്ത മതത്തിലെ വലിയ നുണയൻ ആണ് ഇയാൾ.

  • @saleemsilky557
    @saleemsilky557 4 หลายเดือนก่อน

    Jaram mudunnavarano shari😅

  • @najunajeeb5744
    @najunajeeb5744 5 หลายเดือนก่อน +1

    Shirkk ചെയ്യുന്ന സമസ്ത അതിൽ പെട്ട് പോയ thableegh ന തിരുത്തുന്നു.

  • @amazingtrave
    @amazingtrave 5 หลายเดือนก่อน +9

    അല്ലാഹുവിനെ കാൽ കഴിവും മഹത്വവും ശക്തിയും മുഹ്‌യുദ്ധീൻ ശൈഖിനു ഉണ്ടെന്നാണ് സുന്നികൾ വിശ്വസിക്കുന്നത്... അല്ലാഹുവും റസൂലും പറഞ്ഞത് എന്ന് പറയുമ്പോൾ ഉള്ള അവരുടെ തുറിച്ചു നോട്ടം പലപ്പോഴും കണ്ടിട്ടുണ്ട്...

    • @riyaspulikkil9793
      @riyaspulikkil9793 5 หลายเดือนก่อน +3

      ആരോ നിങ്ങളെ പറ്റിച്ചതാണ്.

    • @Madeena2345.
      @Madeena2345. 5 หลายเดือนก่อน +12

      സുന്നികൾ എന്താണ് വിശ്വസിക്കുന്നത് എന്ന് പറയേണ്ടത് സുന്നികളാണ്.ഇനി ഞങ്ങളുടെ മനസിലുള്ളത് നിങ്ങളറിയാൻ മുഹ്‌യിദ്ദീൻ ശൈഖിനേക്കാൾ വലിയ കറാമത്താണോ ങ്ങക്ക് 😂😂.. ബല്ലാത്തൊരു കഴിവ് തന്നെ..

    • @muhammedshibil4072
      @muhammedshibil4072 5 หลายเดือนก่อน +3

      പഠിക്കാൻ തയ്യാറെങ്കിൽ പറഞ്ഞു തരാൻ റെഡിയാണ്
      ബോധ്യപെട്ടാൽ ഉൾകൊള്ളാൻ കഴിയണം
      എങ്കിൽ ഞാന് റെഡി

    • @hubburasool6928
      @hubburasool6928 5 หลายเดือนก่อน +2

      സുഹൃത്തേ അല്ലാഹു കൊടുത്ത കഴിവ് അത്രേയൊള്ളൂ എന്നാണ് സുന്നികൾ വിശ്വസിക്കുന്നത്

    • @amazingtrave
      @amazingtrave 5 หลายเดือนก่อน

      @@hubburasool6928 അല്ലാഹു എല്ലാർക്കും കഴിവ് കൊടുത്തിട്ടുണ്ട്..

  • @civiltekbuild7928
    @civiltekbuild7928 5 หลายเดือนก่อน +3

    Ali hasan nadavi ധൈയൂബന്ദ് നേതാവും തബ്ലീഗ് ജമാഅത് നേതാവുമായ ഇല്യാസ് കണ്ടാലവി യുടെ follower ആണ്. അദ്ദേഹം ആണ് പട്ടിക്കാട് ജാമിഅ ഉദ്ഘാടനം ചെയ്തത്.
    ഇനി കാന്തപുരം മർകസ് ഉത്ഘടനം ചെയ്ത ആളും ഇതേ പോലെ ആണ്... കാന്തപുരം ഉസ്താദ് ബാഖിയത്തിൽ പഠിച്ചതാണെന്ന പോലെ ധൈയൂബന്ത് ഇലും പഠിച്ചിട്ടുണ്ടെന്നാണ് ഞാൻ കേട്ടറിഞ്ഞത്.. എന്നാൽ പിന്നീട് ഷിയ ബാറെല്വി ആശയത്തോട് അടുത്ത അദ്ദേഹം ഇന്ന് ബാറെല്വി കോളേജുകളിലേക്ക് ആണ് വിദ്യാർത്ഥികളെ പറഞ്ഞയക്കാറുള്ളത്...
    കബീർ ബാഖവി അടക്കം പഠിച്ച ബാക്കിയത് ഇന്റെ പ്രിൻൻസിപിൾ ആയിരുന്നു കുട്ടി ഉസ്താദ് സമസ്ത മുഷവര അംഗം കൂടി ആണ് അദ്ദേഹത്തെ പറ്റിയുള്ള പുസ്തകം ലഭ്യമാണെന്ന് തോന്നുന്നു. ഫാസ്ഫാരി ഫാമിലി ആണ്.. തബ്ലീഗ് ജമത്തിനെതിരെ സമസ്ഥ തിരിഞ്ഞപ്പോൾ അദ്ദേഹം അതിനെ എതിർത്തു... ഒന്ന് രണ്ടു പേരുടെ ആവശ്യത്തിടെ പേരിൽ മാത്രമാണ് തബ്ലീഗിനെതിരെ സമസ്ഥ നീങ്ങിയത്... ഇന്നും ഒരു പാട് സമസ്ത ഉസ്താദുമാർ tableeginoppam യാത്ര ചെയ്യുന്നു...തബ്ലീഗ് എന്തെന്ന് അറിയാത്തവർ എതിർക്കും... അത് ഇസ്ലാമിന്റെ നേർ ചിത്രം... സംഘടന മെമ്പർഷിപ്പ് പണം പിരിവോ ഇല്ല.... നേരിട്ട് അല്ലാഹുവുമായി അടുക്കുവാനും ചോദിച്ചു വാങ്ങിക്കാനും വേണ്ടി പഠിപ്പിക്കുന്ന യഥാർത്ഥ താരീക

    • @ansarfazili730
      @ansarfazili730 4 หลายเดือนก่อน

      തബ്ലീനൊപ്പം യാത്ര ചെയ്യുന്ന സമസ്തയിലെ ഉസ്താദുമാർ ആരൊക്കെയാണെന്ന് വ്യക്തമാക്കാമോ

    • @civiltekbuild7928
      @civiltekbuild7928 11 วันที่ผ่านมา

      ​@@ansarfazili730kabeer bakhavi 40 days ജമാഅത് പോയിട്ടുണ്ട്.. പബ്ലിക് ആയിട്ട് പറയാതെ തന്നെ എനിക്ക് പേർസണൽ അറിയാവുന്നവർ ഉണ്ട്...ഇനി മുശാവറ അംഗം ആയിരുന്ന കുട്ടി ഉസ്താദിനെ അറിയുമോ?

  • @ummerummer7733
    @ummerummer7733 5 หลายเดือนก่อน

    ഈ അലിവി സഖാഫിയുടെ മെയിൻ ആളാണ് എന്റെ അളിയൻ ഈ അലവി സഖാഫിന്റെ ഒന്ന് രണ്ട് പ്രഭാഷണം കേട്ടപ്പോൾ അയാൾ മുജാഹിദ് ആയി

  • @user-kh9nu7zw5l
    @user-kh9nu7zw5l 4 หลายเดือนก่อน

    Salafi re anga Sunni re angale kill akh re alla anga Ner aye adh chlldre

  • @abidmannar
    @abidmannar 5 หลายเดือนก่อน +1

    ഇസ്മായീൽ ദഹലവി മരിച്ചതിനു ശേഷം ആണ് ഇല്യാസ് ജനിച്ചത് തന്നെ. പിന്നെങ്ങിനെ ഇസ്മായീൽ ഇല്യാസിന്റെ ശിഷ്യൻ ആകും..😮

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 4 หลายเดือนก่อน

      സമസ്തക്കാർക്ക് അത് പ്രശ്നമല്ല
      കാരണം നൂഹ് നബി അലൈസലാമിന്റെ കപ്പൽ ഒരു ഭാഗം ചെരിഞ്ഞപ്പോൾ അത് ശരിയാക്കിയത് മൊയ്തീൻ ശൈ ക്കായിരുന്നു ജിബ്‌രീൽ അലൈസലാമിന് എത്തപ്പെടാൻ സാധിക്കാത്ത അല്ലാഹുവിന്റെ ഹബീബ് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് അർശിന്റെ മേ കയറാൻ ചുമല് കാട്ടിക്കൊടുത്തതും മുഹിയുദ്ധീൻ ശൈഖ് ആയിരുന്നു എന്നാണ് അവരുടെ വിശ്വാസം അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം അതൊന്നും അത്ര വലിയ പ്രശ്നമല്ല 😂

  • @shamsheershamsheerek187
    @shamsheershamsheerek187 5 หลายเดือนก่อน +4

    നിങ്ങൾ ഈ പണി എടുത്തു കൊണ്ടിരിക്കണം
    അവർ ലോകം മുഴുവൻ എത്തി
    കോടിക്കണക്കായ ആളുകൾ അവരോടപ്പം കൂടി കൊണ്ടിരിക്കുന്നു.
    ഉസ്തദിനേയും അവർ വീഴ്ത്തും
    അവരുടെ ആ ചിരിയിൽ എല്ലാം തകരും
    അവർ സ്വന്തം പണം ചെലവഴിച്ച് ജനങ്ങളോട് ദീൻ പറയുന്നു.
    നമ്മൾ ദീൻ പറഞ്ഞ് കൊട്ത്ത് ക്യാശ് വാങ്ങുന്നു.

  • @user-et9sc7ox3u
    @user-et9sc7ox3u 4 หลายเดือนก่อน

    Ee,pottakathakalokke,aruparanjalum,visvasikkan,kure,msndanmarum

  • @abdussama49k
    @abdussama49k 4 หลายเดือนก่อน

    അലവി മോലാരുക്കു വിവരമില്ല......ഇബ്ലീസിൻറെ പണിടുക്കല്ല.....അഭിനയ० ഉഷാർ

  • @hussain5292
    @hussain5292 4 หลายเดือนก่อน

    കളഞ്ഞിട്ടു പോയി കുട്ടികൾക്കു നാല് അക്ഷരം പറഞ്ഞു കൊടുക്ക്‌ മുസ്‌ലിയാരെ

  • @MohammedMohammed-fr4pb
    @MohammedMohammed-fr4pb 5 หลายเดือนก่อน

    Pottage pora

  • @jameelsvlog2986
    @jameelsvlog2986 5 หลายเดือนก่อน +1

    ക്രൈം മാസികയിൽ പേരുവന്നവന്മാർ നയിക്കുന്ന മടവൂരാൻ ലോകം നിയന്ത്രിക്കുന്നവനായി വിശ്വസിക്കുന്ന മുശ്രിക്കീങ്ങളുടെ വർത്തമാനമാണ് ഈ മാനിൻ്റെ വർത്തമാനം കൊള്ളാം. തലയിൽ ഒരു തുണി കെട്ടിയാൽ എന്ത് തെമ്മാടിത്തരവും പറയുന്ന ബ്രിട്ടീഷുകാർക്ക് ചെരുപ്പ് നക്കിയ ഒരു സംഘടനയുടെ അംഗത്തിൻ്റെ കുരയാണ് ഈ കേൾക്കുന്നത്

    • @ummerummer5331
      @ummerummer5331 5 หลายเดือนก่อน

      എന്ന് ഒരു ആട് മുജാഹിദ്
      ഒപ്പ്

    • @jameelsvlog2986
      @jameelsvlog2986 5 หลายเดือนก่อน

      @@ummerummer5331 മടവൂരാൻ നിയന്ത്രിക്കുന്നത് കൊണ്ട് എത്ര പെട്ടെന്നാണ് മുജാഹിദിനെ കണ്ടുപിടിച്ചത്. ബലഭേശ്. ഓട് മടവൂരെ കണ്ടം വരെ

  • @nasarnasar4223
    @nasarnasar4223 5 หลายเดือนก่อน +3

    ശരീഅതു പ്രശ്നം നടക്കുന്ന സമയത്ത് എല്ലാ മുസ്ലിം സംഘടനകളും കോഴിക്കോട് ഒത്തു കൂടിയപ്പോൾ അന്ന് അബുൽ ഹസൻ അലി നദ്‌വി യുമായി സ്റ്റേജ് പങ്കിട്ടു എന്ന് പറഞ്ഞു AP ഇറങ്ങി പോയി വേറെ ഗ്രൂപ്പ്‌ ഉണ്ടാക്കി. ആ നദ്‌വി ആണിപ്പോൾ അലവി ക്കു പ്രമാണിക തെളിവ്. 😄😄😄😄

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 หลายเดือนก่อน

      അങ്ങിനെ എവിടെ പറഞ്ഞു 😮😮

    • @AbduslamAdu
      @AbduslamAdu 5 หลายเดือนก่อน +1

      അലവി സഖാഫിയെ മനസ്സിലാക്കാൻ മൗലവിയുടെ വളഞ്ഞ ബുദ്ധിമതിയാകൂല

    • @aszx4444
      @aszx4444 5 หลายเดือนก่อน

      അല്ല ചങ്ങാതി നിങ്ങളുടെ കേൾവി ചെവി കൊണ്ടല്ലേ.... അതല്ല മൂലം കൊണ്ടാണോ... എന്തരോ എന്തോ...😊

    • @ashraftn6012
      @ashraftn6012 5 หลายเดือนก่อน

      ലോക പ്രശസ്ത പണ്ഡിതൻ ലോകത്തുള്ള ഒരുപാട് കോളേജുകളിൽ അദ്ദേഹത്തിന്റെ ഖ്രന്ധം പഠിപ്പിക്കുന്നു 300ഓളം കൃതികൾ കഅബ യുടെ താക്കോൽ സൂചിക്കുന്ന ആൾ വഫാത്തായപ്പോൾ റമളാൻ 27nu 25 ലച്ഛം ആളുകൾ കഅ ബത്തിൽ വച്ച് മയ്യിത്ത് നിസ്കരിച്ച വെക്തി ലോകം കണ്ട മഹാൻ ഈ കുബൂരി അലവി എത്ര കുരച്ചിട്ടും കാര്യം ഇല്ല

  • @tkdmanzoorali700
    @tkdmanzoorali700 5 หลายเดือนก่อน

    കരും നുണകൾ ഒരു മുനഫിഖ്
    100. രൂപ കിട്ടിയാൽ എന്തും പറയും

  • @Kl52KARAKKADAN
    @Kl52KARAKKADAN 4 หลายเดือนก่อน

    ഇവിടെ ബാബരി കഴിഞ്ഞ് അടുത്ത പള്ളി പിടിക്കാനുള്ള തെയ്യാറെടുപ്പില rss. നിങ്ങൾ ഇവിടെ പരസ്പരം ആശയം നോക്കി ഇരുന്നോളു. കൈ എവിടെ കെട്ടണം എന്ന് പറയുമ്പോൾ കെട്ടാൻ കൈ വേണ്ടേ എന്ന് ചിന്തിക്കുന്നില്ല. സലാം വീട്ടിയാൽ ദുആ വേണോ എന്ന ചർച്ചയിൽ നിസ്കരിക്കാൻ പള്ളി വേണ്ടേ എന്ന ചർച്ച ഇല്ല. ഒരു കാര്യം ഇപ്പോൾ മനസ്സിലായി... ഇസ്ലാമിന് വേണ്ടി യുദ്ധം ചെയ്യാനും പ്രതികരിക്കാനും ചെറുപ്പക്കാരും സാധാരണക്കാരും ചില നട്ടെല്ലുള്ള ഉസ്താദ് മാരും മാത്രേ ഉണ്ടാവൊള്ളൂ എന്ന് മനസ്സിലായി

  • @khallucm2560
    @khallucm2560 5 หลายเดือนก่อน

    ചോദിച്ചയാളും മറുപടി പറഞ്ഞവരും ഒരേ കമ്പനി തന്നെ എന്ന് മനസിലാക്കാം
    കേരളത്തിലെ അതല്ലങ്കിൽ ഇന്ത്യയിലെ സുന്നികളുടെ നീക്കുപോക്കുകൾ ഇസ്ലാമികമായി തൃപ്തികമല്ല.
    നിങ്ങൾ സംഘടനപരമായി ഒരു സ്റ്റേജ് പ്രോഗ്രാം സംഘടിപ്പിച്ചാൽ നിങ്ങൾക്ക് AP/ EK പരസ്പരം ഗീബത്തു പറയാതിരിക്കാൻ പറ്റുമോ ബാക്കിയുള്ള തബ്ലീഗും മുജാഹിദും അതൊക്കെ പോട്ടെ നിങ്ങൾ ഒരേ ആശയത്തിൽ പ്രവർത്തിക്കുന്ന ആളായിട്ടും നിങ്ങൾ നിങ്ങളുടെ സഹോദരന്റെ പച്ച ഇറച്ചി തിന്നുന്ന നിങ്ങളാണോ ദീനിന്റെ ആൾകാർ നിങ്ങൾ പുത്തൻ ആശയം എന്നൊക്കെ പറയാറില്ലേ എന്താണ് പുതനാശയം റാത്തീബ് പുത്തൻ ആശയമല്ലേ ഉറൂസ് പുത്തൻ ആശയാമല്ലേ മറ്റു എത്രെ എത്രെ തോന്നിവാസ പരിപാടികളാണ് നിങ്ങൾ കാറ്റിക്കൂട്ടുന്നത് സ്വന്തം പുത്തൻ പുത്തൻ ആശയങ്ങൾ കൊണ്ട് വന്നിട്ട് മറ്റുള്ളവരെ പുത്തൻ വാദി എന്ന് വിളിക്കാൻ നിങ്ങൾക്ക് ഉളുപ്പില്ലേ
    എനിക്ക് അറിയാം ഇതിന്റെ ഊളൻ മറുപടി യായി കുറെ കമന്റ്‌ വരുമെന്ന്
    അല്ലാഹുവിന്റെ കല്പനകളെ മുത്ത് റസൂലിന്റെ ജീവിത ചര്യയിലൂടെ ജീവിക്കാത്ത കാലത്തോളം ഒരാൾക്കും പരിപൂർണ്ണ മുഹ്മിനാവാൻ കഴിയില്ല എന്ന് മനസിലാക്കി ഈ ബിദ് അത്തും കുന്ത്രാണമൊക്കെ ഒഴിവാക്കി നല്ലൊരു മുസ്ലിമായി കഴിഞ്ഞു കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 4 หลายเดือนก่อน

      മാഷാ അള്ളാ അള്ളാ നല്ല പ്രതിഫലം നൽകട്ടെ

  • @abdurahmanp1687
    @abdurahmanp1687 5 หลายเดือนก่อน +4

    നിങ്ങൾ ചോദിക്കാൻ വന്നത് നല്ല ങ്ങളോട് ആണ് ഇവർ തന്നെ ചെയ്യുന്നത് പലതും തെറ്റാണ് വബർ പൂജ ചെയ്യുകയും മാല മൗലൂദ് ഖുത്തുബിയത്ത് നബി ചെയ്ത തല്ലല്ലോ മേൽപറഞ്ഞ കാര്യങ്ങൾ

    • @musthafamoonakkal711
      @musthafamoonakkal711 5 หลายเดือนก่อน +1

      വഹാബികളല്ല ഇസ്ലാമിൻ്റെ കാര്യം തീരുമാനിക്കരുത്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 หลายเดือนก่อน

      എല്ലാം ഇസ്ലാമിക മാണ് ഇല്മു പഠിക്കൂ സഹോദര

    • @musthafamoonakkal711
      @musthafamoonakkal711 5 หลายเดือนก่อน

      @@abdhlhakeemhakeem2574 വഹാബിസം അത് ഇസ്ലാമുമായി ഒരു ബന്ധവുമില്ല ഇസ്ലാമിനെ തകർക്കാൻ ഹംഫറിനെ പോലെയുള്ളവർ ഉണ്ടാക്കി വിട്ടതാണ് അതിന്ന് സാമ്പത്തി കസഹായം നൽകിയത് അമേരിക്ക പോലെയുള്ള രാജ്യങ്ങളും അത് അവർതന്നെ ഈ അടുത്ത കാലത്ത് തുറന്ന് സമ്മതിച്ച കാര്യവുമാണ് -സൽമാൻ രാജാവും ഈ അടുത്ത് കാലത്ത് അത് തുറന്ന് സമ്മതിച്ചില്ലേ

  • @Ubaid-pm
    @Ubaid-pm 4 หลายเดือนก่อน

    അല്ലാഹു ഒരാൾക്ക് ഹിദായത്ത് കണക്കാക്കിയാൽ അവൻ തബ്ലീഗിലെത്തും.
    അലവി സഖാഫി ആയിരം വട്ടം ജനിച്ചാൽ പോലും ഇത് മനസ്സിലാവില്ല😮

  • @abdussama49k
    @abdussama49k 4 หลายเดือนก่อน

    തബ്ലീഗ് ഒരു അമലാണ്....കാശുണ്ടാക്കുന്ന മോലേര് പണിയല്ല....

  • @muhammedrafeek9661
    @muhammedrafeek9661 5 หลายเดือนก่อน

    ഇങ്ങേരു എന്തു പൊട്ടത്തരം ആണ് ഈ പറയുന്നത്. തബുലീഗു ജമാഅത്തു എന്ത് ആണ് എന്ന് ഡൽഹിയിൽ നിസാമുദീൻ പോയി പഠിക്കാൻ പറ. കുറേ എണ്ണം ഇങ്ങനെ ഇറങ്ങും മുസ്ലിം സമുദായത്തെ പറയിക്കാൻ 😡

  • @kma684
    @kma684 5 หลายเดือนก่อน

    😂😂😂എക്കോ കുറച്ചുകൂടി ആകാമായിരുന്നു 😂😂😂

  • @kma684
    @kma684 5 หลายเดือนก่อน +9

    തബ്ലീഗ് ജമാ അതിന്റെ നിഴലിൽ തൊടാൻ ഉള്ള യോഗ്യത നിങ്ങൾക്കില്ല 👍👍👍

    • @ajnaspu
      @ajnaspu 5 หลายเดือนก่อน

      Kooooiii

    • @Naha_6304
      @Naha_6304 5 หลายเดือนก่อน

      നിങ്ങൾ എന്താ സിയാറത് ചെയ്യാത്തത്

    • @abduljaleel-bl3ii
      @abduljaleel-bl3ii 4 หลายเดือนก่อน

      ​@@Naha_6304മരണത്തെ കുറിച്ച് ഓർമിക്കാനും, കബറാളിക്ക് വേണ്ടി പ്രാർത്ഥിക്കാനുമാണ് സിയാറത്ത് ചെയ്യേണ്ടത്.
      അല്ലാതെ വരുമാന മാർഗ്ഗമാക്കാനും, കബറാളിയോട് പ്രാർത്ഥിക്കാനും ആവരുത്

    • @mujeebrahman958
      @mujeebrahman958 4 หลายเดือนก่อน

      😂തള്ളൽ

    • @moideenkuttyozhukur1533
      @moideenkuttyozhukur1533 4 หลายเดือนก่อน +3

      ആ നിഴലിൽ പോലും തൊട്ടുപോകരുത്.

  • @zeroone9747
    @zeroone9747 5 หลายเดือนก่อน

    Theetta molla
    Araa ninte ee theetta samastha sorgathil povum enn paranjath😂😂😂😂

  • @sameepk007
    @sameepk007 4 หลายเดือนก่อน

    നധവി സാഹിബ് പറഞ്ഞത് എന്താണ് എന്ന് പോലും ഇയാൾക്കു അറിയില്ല

  • @PalasA-ze3is
    @PalasA-ze3is 4 หลายเดือนก่อน

    കുപ്പുസാമി യെ വിളിച്ച് പ്രാർതിക്കാർ പറയുന്ന കുറാഫികളാണ് ഇവർ

    • @Niyas_Delampady
      @Niyas_Delampady  4 หลายเดือนก่อน +1

      ആര് 🙄
      നമ്മള് അറിയില്ല 🤷‍♂️

    • @PalasA-ze3is
      @PalasA-ze3is 4 หลายเดือนก่อน

      @@Niyas_Delampady ഓച്ചിറ കുപ്പു സാമി

  • @sameepk007
    @sameepk007 4 หลายเดือนก่อน

    വെറും ഒരു മോയന്തൻ മുസ്‌ലിയാർ

  • @mujahidsunni434
    @mujahidsunni434 5 หลายเดือนก่อน

    മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳
    ‎ومن ينادي اسمي الفا بخلوته....
    ‎عزما بهمته صرما لغفوته...
    ‎أجبته مسرعا لأجل دعوته...
    ‎فليدع يا عبد القادر محيي الدين...
    💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

    • @amazingtrave
      @amazingtrave 5 หลายเดือนก่อน +1

      അല്ലാഹുവേ മുഹിയുദ്ദീന് ശൈഖിന് നീ പൊറുത്തു കൊടുക്കണേ . വിവരമില്ലാത്തവരുടെ പ്രവർത്തനങ്ങൾ കാരണമായി നീ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുതെ

  • @user-jn6zz9kd2z
    @user-jn6zz9kd2z 5 หลายเดือนก่อน

    ഇനി ഇവരെ പരിഹസിച്ചു അവരെയും കൂടി വളർത്ത്